കാത്തിരുന്നാൽ വൻ discount-ൽ നിങ്ങൾ ഇഷ്ടപ്പെട്ട കാർ വാങ്ങാം ഒന്ന് കണ്ടു നോക്കൂ

Поделиться
HTML-код
  • Опубликовано: 24 окт 2024

Комментарии • 60

  • @muralikrishnan6601
    @muralikrishnan6601 2 месяца назад +3

    നിങ്ങൾ പറഞ്ഞതിൽ ഒരു കാര്യം 100%ശരിയാണ് ബ്രോ fronxinu വിലകുറയുമെന്ന് വിചാരിച്ചു ഞാൻ കാത്തിരുന്നത് വെറുതെയായി വണ്ടിയാണെങ്കി നല്ല sale ഉം ബാക്കിയുള്ള മോഡലിനെക്കാൾ sale കൂടിക്കൊണ്ട് വരുന്നു ഓഫർ ബാക്കിയുള്ളതിനേക്കാൾ കുറവും 😢

  • @Alan-un7su
    @Alan-un7su 2 месяца назад +47

    ഞാൻ വണ്ടി എടുക്കാൻ പോയപ്പോൾ 2022 സ്വിഫ്റ്റ് കൂട്ടി ഇട്ട് വിൽക്കുകയായിരുന്നു.. 6 ലക്ഷത്തിനു വരെ കിട്ടിയേനെ.. ഞാൻ baleno ആണ് എടുത്തത്.. ഇനി വണ്ടി എടുക്കാൻ പ്ലാൻ ചെയ്യുന്നുന്നുണ്ടങ്കിൽ യൂട്യൂബ് വാച് ചെയ്യുക.. കഴിയുന്നതും സ്വിഫ്റ്റ് അല്ലങ്കിൽ baleno മാത്രം എടുക്കാൻ ശ്രമിക്കുക. അതിന്റെ കാരണം പുറകെ പറയാം.. സ്വിഫ്റ്റ് നിങ്ങൾക് 6 ലക്ഷം രൂപക്ക് കിട്ടിയാൽ 5 വർഷം കഴിഞ്ഞ് വിൽക്കുകയാനെങ്കിൽ 5.50 ലക്ഷം രൂപ എങ്കിലും കിട്ടും. കാരണം അതിന് റിസെയിൽ വാല്യൂ ഉണ്ട്. Baleno യും അങ്ങനെ തന്നെ.. സ്വിഫ്റ്റ് baleno ഇതൊക്കെ കുറഞ്ഞ variant മാത്രം എടുക്കുക. കാരണം 5 വർഷം കഴിഞ്ഞ് വിൽക്കാൻ ചെല്ലുമ്പോൾ എല്ലാ മോഡൽ നും ഒരേ വിലയെ കിട്ടു.. 5 വർഷം കൊണ്ട് മാക്സിമം 1 ലക്ഷം രൂപയെ കുറവ് വരൂ.. ആ തുക ഫിനാൻസ് ഇട്ടാൽ പോലും 2000 രൂപയെ അടവ് വരൂ.. 5 വർഷഅതിനുള്ളിൽ വിറ്റാൽ ഉള്ള ഗുണം അതിന്റെ കിലോമീറ്റർ ഓടിയത് കുറവ് ആയിരിക്കും എന്നുള്ളതാണ്.. നല്ല വില നൽകി ആളുകൾ മേടിക്കും.. 75000 കിലോമീറ്റർ ന് മുകളിൽ പോയാൽ വണ്ടിക്ക് ഡിമാൻഡ് കുറയും.. 10 വർഷം 2 ലക്ഷം ഓടിയ എന്റെ alto k10 ആക്രി വിലക്കാണ് വിറ്റത്.. ഞാൻ നേരത്തെ പറഞ്ഞത് പോലെ ചെയ്താൽ നിങ്ങൾക്ക് ആദ്യത്തെ 5 വർഷത്തെ ഫിനാൻസ് കഴിഞ്ഞാൽ പിന്നത്തെ വണ്ടിക് വലിയ ബാധ്യത വരില്ല.. ഞാൻ baleno sigma ആണ് എടുത്തത്. അതിൽ എനിക്ക് വേണ്ടത് എല്ലാം ഉണ്ട്. മ്യൂസിക് സിസ്റ്റം ഇല്ലായിരുന്നു.. ഇപ്പോൾ 7000 രൂപയ്ക്കു അതെല്ലാം ചെയ്ത് കിട്ടും. ഞാൻ ഹാപ്പി ആണ്.. ഷോറൂമിൽ ചെല്ലുമ്പോൾ മനസ് കണ്ട്രോൾ ചെയ്യാൻ ശ്രമിക്കുക. അവന്മാർ പലതും തലയിൽ വെക്കാൻ നോക്കും. അതെല്ലാം 6 മാസം കഴിയുമ്പോൾ ബാധ്യത ആവും. ഞാൻ ഈ പറഞ്ഞത് മൊത്തം സാധാരണക്കാർക്ക് വേണ്ടി ആണ്. പൈസ കളയാൻ ഉള്ളവർ ഏത് variant വേണേലും എടുക്കുക

    • @latheefv3884
      @latheefv3884 2 месяца назад +1

      Good

    • @FFreedom77
      @FFreedom77 2 месяца назад +1

      Thanks bro ❤❤❤❤❤

    • @muhammedv732
      @muhammedv732 2 месяца назад +2

      Swift 2022 eath varient ന് ആണ് 6 Lakh പറയുന്നത്?

    • @npsaqafiktd6516
      @npsaqafiktd6516 2 месяца назад +2

      നല്ലൊരു ആശയം വളരെ സന്തോഷം🎉

    • @spsivakumarJD25
      @spsivakumarJD25 2 месяца назад +2

      ഇങ്ങനിസിന്റെ ഇതു മോഡൽ എടുത്താൽ കൊള്ളാം.

  • @Real_indian24
    @Real_indian24 2 месяца назад +9

    താങ്കളുടെ ഈ കൺസെപ്പ്റ്റ് ശരിയല്ല. സെപ്റ്റംബർ - ഒക്ടോബർ മാസങ്ങളിൽ പുതിയ വാഹനങ്ങളുടെ ലോജ് ഒരുപാട് കംബനികൾ നടത്തുന്നുണ്ട്.
    ഉദ. ഹ്യുണ്ടായി യുടെ സെഡാൻ മോഡലുകൾ eg. Hyundai Verna പുതിയ പുതിയ മോഡലുകൾ ഇറക്കുന്നത് സെപ്റ്റംബർ മാസത്തിലാണ്. അതേസമയം അവരുടെ Suv or compact Suv മോഡൽ കാറുകൾ ഇറക്കുന്നത് ജനുവരി മാസങ്ങളിലാണ്. അതുപോലെ Hatchback മോഡൽ വാഹനങ്ങൾ ഇറക്കുന്നത് ഏപ്രിൽ or മെയ്യ് മാസങ്ങളിലാണ്.
    ഇതേ സ്ട്രാറ്റജി തന്നെയാണ് ഒട്ടുമിക്കയ കാർ കംബനികളും ഫോളോ ചെയ്യുന്നത്. അതായത് ഒരു വർഷത്തിൽ രണ്ടോമൂന്നോ മാസത്തിൻ്റെ ഇടവേളകളിൽ പുതിയ പുതിയ വാഹനങ്ങൾ അവതരിപ്പിച്ചു കൊണ്ടിരിക്കും. അല്ലാതെ ജനുവരിയിൽ ഇറക്കി ഡിസംബറാകുമ്പോഴേക്ക് പഴയ വർഷത്ത വണ്ടി ആക്കി കളയുന്ന പരിപാടിയല്ല. താങ്കൾ അത് ഒന്നു വ്യക്തമായി പഠിച്ചാൽ താങ്കൾക്കു മനസ്സിലാകും.

  • @maraiyurramesh2717
    @maraiyurramesh2717 2 месяца назад +4

    വിലപേശാൻ താങ്കളെ പോലെ ഒരാളെയും കൂടെ കൊണ്ട് പോകണം. എങ്കിലേ maximum ആനുകൂല്യം ലഭിക്കു❤❤❤

  • @rajamohan9330
    @rajamohan9330 2 месяца назад +1

    "FACT"& nice information..😄👌👍

  • @maraiyurramesh2717
    @maraiyurramesh2717 2 месяца назад +2

    കുറച്ച് കാത്തിരിക്കാം❤❤❤❤

  • @subeeshvv700
    @subeeshvv700 2 месяца назад +1

    Ignis ❤️

  • @sureshv9336
    @sureshv9336 2 месяца назад +1

    This is a misleading information, it is a fact that there is lot of unsold inventory with the car manufacturers, but they are not able to sell off them like in discounted rates like garments, mainly because the original price of the manufacturer of the car sold in our country is less than 50% of on road price, rest all are government duties, The car manufacturers are still in talks with government to find an option to dilute the blocked inventory

  • @srikumarkpsrikumarkp
    @srikumarkpsrikumarkp 2 месяца назад +1

    ഇലക്ട്രിക് വാഹനങ്ങൾ ക് ഭാവി ഇല്ല എന്നു പറയാം, ബാറ്ററി replace ചെയേണ്ടത് ആയി വരുമ്പോൾ വിവരം അറിയും, വാഹന വിലയുടെ 40% ബാറ്ററി പാക്ക് നു ചിലവ് വരും, ഡാമേജ് കൂടുതൽ ആണ്, വെള്ളം പൊങ്ങുന്ന കേരളത്തിൽ ഇലക്ട്രിക് പ്രയോഗികമല്ല, ടൊയോട്ട ഇപ്പോൾ ഹൈഡ്രജൽ fuel engine ല് ആണ് വർക്ക്‌, റിസർച്ച് ചെയുന്നത്, ഇലക്ട്രിക് അല്ല.

  • @A_n_S_n_A
    @A_n_S_n_A 2 месяца назад +1

    waiting till December😊

  • @ompareed9481
    @ompareed9481 2 месяца назад

    കൂടാതെ നാലഞ്ച് മാസം കൊണ്ടു ഈ വണ്ടിക്ക് ഉണ്ടായ തകരാറുകൾ, പരിക്കുകൾ നോക്കണം

  • @spsivakumarJD25
    @spsivakumarJD25 2 месяца назад +2

    Csd വഴി വാങ്ങുന്നവർക്കു ഇത് ബാധകമാണോ.

  • @hameedip5703
    @hameedip5703 2 месяца назад

    good content, tnx bro

  • @vinodkumar-px9ic
    @vinodkumar-px9ic 8 дней назад

    Year back vehicles എടുക്കുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ആണ് ശ്രദ്ധിക്കേണ്ടത്?

  • @manojbaby8105
    @manojbaby8105 2 месяца назад

    Good message 🎉🎉

  • @mmrajankannankara7500
    @mmrajankannankara7500 2 месяца назад

    2023 രണ്ടാമാസം മാനിഫാ ക്ഷ റിങ് ഉള്ള ഒരു ടാക്സി വണ്ടി ഷോ റൂമിൽ ഡിസ്പ്ലേക്ക് വെച്ചത് ഒന്നേമുക്കാൽ വഷം പഴക്കം വണ്ടി വില നാല് ലക്ഷത്തി ഇരുപതിനായിരം അതിൽ കുറച്ച് തരുന്നത് അൻപതിനായിരം രൂപ മാത്രമാണ് അത് എടുക്കുന്നത് നഷ്ടമാണോ

  • @AbdulMajeed-tk4ip
    @AbdulMajeed-tk4ip 2 месяца назад

    Good👍

  • @anoopmanoharan6840
    @anoopmanoharan6840 2 месяца назад

    Thank you for your advice

  • @nahaskuttan2242
    @nahaskuttan2242 2 месяца назад

    കാത്തിരുന്ന വീഡിയോ..❤❤

  • @noushadkanchippura5718
    @noushadkanchippura5718 2 месяца назад

    2024 ജനുവരി ഇറങ്ങിയ കാർ 2024 ഡിസംബർ അതെ കാർ ഫേസ് ലിഫ്റ്റ് വന്നു മോഡൽ മാറി. എന്നിട്ട് ജനുവരി യിൽ ഇറങ്ങിയ കാർ 2025 ഫെബ്രുവരി ഷോറൂമിൽ കിട്ടുമോ

  • @abeeshpazeez2506
    @abeeshpazeez2506 2 месяца назад +1

    Valuable information 👍

  • @AngelaSebastin
    @AngelaSebastin 2 месяца назад

    Year end or financial year end

  • @robinjose9970
    @robinjose9970 2 месяца назад

    ടോപ് സെല്ലിംഗ് മോഡലുകൾക്ക് ഒന്നും കിട്ടില്ല. ഡീലേഴ്സ് വേറെ ഷോറൂമിലേക്ക് മറിക്കും.

  • @jensonrajan5139
    @jensonrajan5139 2 месяца назад +1

    👍

  • @amalkthomas4944
    @amalkthomas4944 2 месяца назад

    Thanks for this content brother

  • @MdJibon-vl2nd
    @MdJibon-vl2nd 2 месяца назад

  • @FFreedom77
    @FFreedom77 2 месяца назад

    ❤ Bro

  • @FFreedom77
    @FFreedom77 2 месяца назад +1

    നിങ്ങൾ ടോപ്പിക്കൽ നിന്നും വ്യതിചലിച്ചു എന്ന് പറഞ്ഞതുകൊണ്ട് പറയുവാണ്..
    Plz bro നിങ്ങൾ പറയാനുള്ളത് എന്താണ് അതുപോലെ തന്നെ പറയുക കാരണം നിങ്ങൾ പറയുമ്പോഴേ നമുക്ക് (സോറി എനിക്) മനസ്സിലാവും എന്താണ് കാര്യങ്ങളൊക്കെ എന്ന് നിങ്ങളുടെ വീഡിയോസ് എല്ലാം ഒന്ന് വിടാതെ കാണുന്നത് കാര്യങ്ങളൊക്കെ മനസ്സിലാക്കാൻ വേണ്ടിയാണ് അതുകൊണ്ട് അത് നിർത്തരുത് പ്ലീസ്

  • @shefeeqshefe254
    @shefeeqshefe254 2 месяца назад

    ഞാൻ വിളിച്ചാൽ വരുമോ 😌

  • @vijayamirdaraj1155
    @vijayamirdaraj1155 2 месяца назад

    ഏതാണ് നല്ലത് baleno, fronx, igniz

    • @rijusreedharan2716
      @rijusreedharan2716 2 месяца назад

      Baleno

    • @niriap9780
      @niriap9780 2 месяца назад +1

      3 um shokam vandikal....ignis okke decade old design aanu....tail lamp okke kandaal daaridryam thanne

    • @anugeorge4806
      @anugeorge4806 2 месяца назад

      Ignis complete Japan make aannu technology., small and easy to drive in narrow road cities ​@@rijusreedharan2716

    • @FFreedom77
      @FFreedom77 2 месяца назад

      Plz go with fronx electric steering aanu bro

  • @rijusreedharan2716
    @rijusreedharan2716 2 месяца назад +3

    ചുരുക്കി പറഞ്ഞാൽ നിങ്ങ വീഡിയോ പറയുന്ന കാര്യവും... നിങ്ങൾ പറഞ്ഞു വരുന്നതും വേറെ വേറെ അല്ലെ. ഇയർ end വെഹിക്കിൾ എടക്കാതിരികുനതാണ് നല്ലത് എന്നല്ലേ 🤣

  • @muralikrishnan6601
    @muralikrishnan6601 2 месяца назад

    നിങ്ങൾ പറഞ്ഞതിൽ ഒരു കാര്യം 100%ശരിയാണ് ബ്രോ fronxinu വിലകുറയുമെന്ന് വിചാരിച്ചു ഞാൻ കാത്തിരുന്നത് വെറുതെയായി വണ്ടിയാണെങ്കി നല്ല sale ഉം ബാക്കിയുള്ള മോഡലിനെക്കാൾ sale കൂടിയും വരുന്നു 😕ഓഫർ ബാക്കിയുള്ളതിനേക്കാൾ കുറവും 😢

  • @burntblogyt1358
    @burntblogyt1358 2 месяца назад

    Super

  • @PradeepKumar-hb4gi
    @PradeepKumar-hb4gi 2 месяца назад

    👍

  • @vinuvijayan8298
    @vinuvijayan8298 2 месяца назад

  • @akhilaki4129
    @akhilaki4129 2 месяца назад

  • @ompareed9481
    @ompareed9481 2 месяца назад

    👍👍👍