Lavan paadum....nammal paadu pedum...😂 But surely a brand survive in market like India ..with a single car ...it's truly dare devil ...with what ever limitations it have .
ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോമാറ്റിക്ക് വാഹനം ഒരിക്കലും മാനുവൽ മൂഡിലേക്ക് മാറ്റരുത്. വാഹനം നിർത്തി മാനുവൽ മൂഡിലേക്ക് മാറ്റി ഓടിക്കുക. കൂടുതൽ അറിയണമെങ്കിൽ ഏതെങ്കിലും മെക്കാനിക്കിനോട് ചോദിക്കുക
Puthiya Nissan X-Trail ഇന്ത്യയിൽ വന്നിട്ടുണ്ട്.. വില ഭയങ്കര കൂടുതൽ ആണ്.. But gulf രാജ്യങ്ങളിൽ ഇന്ത്യയിൽ ഉള്ളതിനേക്കാൾ വില കുറവും ആണ്. അവിടെ പോയി വാങ്ങിയിട്ട് വാഹനം ഇങ്ങോട്ട് import ചെയ്താലും ഇന്ത്യയിൽ ഉളള അത്രെയും വില കൊടുക്കേണ്ടി വരും എന്ന് തോന്നുന്നില്ല... 😂😂
പറയുമ്പോൾ 5.99L, ഒക്കെ പറയും പക്ഷെ ഒരു പാട് വർക് നമ്മൾ അഡിഷണൽ ചെയ്യേണ്ടതുണ്ട് ഷോറൂം priceil പിന്നെയും നമ്മൾ ഒരുപാട് add ചെയ്യേണ്ടിവരും,ഞാൻ എടുത്തു xv AMT PRICE on road 9.85 ayi discount kazhichu.pinneyum paisa chilavanu,floormate ,ground primer,ete...Car very stylish,
@@vishnuaravind5550 bro njn amt ane use cheyane gear shiftinte oru lag nde only on 1st and 2nd gear Family oriented ane car so perfomane venel turbo ayrkum better opt..
using MAGNITE AMT since 7 months ! LOVED IT
for family - go for amt
for perfo - go for turbo
I upgraded from Alto to Magnite and now I like thae car very much. My other options where fronx and exter but Magnite was the best spacious
How much mileage are you getting 🤔
@@MNK1998 in city 12 to 14
In highway mximum we got is 24
@@parthivps7629 manual or automatic gearbox ?
Automatic @@MNK1998
എന്റടുത്തു ez shift ആണ്, മൈലേജ് 22.8 കിട്ടുന്നുണ്ട്, enjoy ചെയ്ത് ഓടിക്കാൻ കഴിയുന്ന നല്ല വണ്ടിയാണ്
Lavan paadum....nammal paadu pedum...😂
But surely a brand survive in market like India ..with a single car ...it's truly dare devil ...with what ever limitations it have .
ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോമാറ്റിക്ക് വാഹനം ഒരിക്കലും മാനുവൽ മൂഡിലേക്ക് മാറ്റരുത്. വാഹനം നിർത്തി മാനുവൽ മൂഡിലേക്ക് മാറ്റി ഓടിക്കുക. കൂടുതൽ അറിയണമെങ്കിൽ ഏതെങ്കിലും മെക്കാനിക്കിനോട് ചോദിക്കുക
Puthiya Nissan X-Trail
ഇന്ത്യയിൽ വന്നിട്ടുണ്ട്..
വില ഭയങ്കര കൂടുതൽ ആണ്..
But gulf രാജ്യങ്ങളിൽ ഇന്ത്യയിൽ ഉള്ളതിനേക്കാൾ വില കുറവും ആണ്.
അവിടെ പോയി വാങ്ങിയിട്ട് വാഹനം ഇങ്ങോട്ട് import ചെയ്താലും ഇന്ത്യയിൽ ഉളള അത്രെയും വില കൊടുക്കേണ്ടി വരും എന്ന് തോന്നുന്നില്ല... 😂😂
ഞാൻ വാങ്ങിയിട്ടുണ്ട് വളരെ നല്ല വണ്ടിയാണ് നല്ല മൈലേജ് ഉണ്ട് അത്യാവശ്യം നല്ല സർവീസ് ആണ് നല്ല സർവീസ് ആണ് കുഴപ്പമില്ല
Eth model aanu ?
same
Brother വണ്ടി പ്രാന്തൻ plz share your expiriance nissan magnite XV AMT EZ Shift non turbo നമുക്ക് വയനാട് മൂന്നാർ ഓക് യാത്ര പോകാൻ പറ്റുമോ,
Yes bro nan edtuthitt munnar vayanad ellam poi oru kuzappavum illa
@@AbdulJamalPuthalathbro
Tata Tiago XTA AMT
Nissan Magnite XE AMT
Which one is value for money
ഏതിനാണോ മൈലേജ് കൂടുതലുള്ളത് അത് നോക്കി എടുക്കുക
Missing POV driving
New magnite on road എത്ര ആണ്
@@prasadpP-pp3gq 7 15 thotte avum..
7 ന്റെ അടുത്ത് വരുന്നുണ്ട്
പറയുമ്പോൾ 5.99L, ഒക്കെ പറയും പക്ഷെ ഒരു പാട് വർക് നമ്മൾ അഡിഷണൽ ചെയ്യേണ്ടതുണ്ട് ഷോറൂം priceil പിന്നെയും നമ്മൾ ഒരുപാട് add ചെയ്യേണ്ടിവരും,ഞാൻ എടുത്തു xv AMT PRICE on road 9.85 ayi discount kazhichu.pinneyum paisa chilavanu,floormate ,ground primer,ete...Car very stylish,
🎉👍👍👍
*പുതിയത് വന്നിട്ടുണ്ട് പക്ഷെ ഷോറൂമുകളിൽ എത്തിയിട്ടില്ല* 🤔
2024 model??
@@eyememyself6307 👍
which one is better magnite or kiger. can you reply
Magnite
Mileage!
16
12-14
15city 20+ highway
11-12
When reveale the face lift??
Aarum AMT edukaruth njhan vandi eduthitt verum 9 dhivasam aayittollu..onninum kollilla.. vandi kayattam kayarilla
കയറ്റം കയറുന്ന സമയത്ത് അത് മാനുവൽ മോഡ് ആക്കുക ഓടിക്കുക
ഈ വണ്ടി വാങ്ങിയവർ പെട്ടെന്ന് വിൽക്കുന്നതായി കാണുന്നു..എന്തായിരിക്കും കാരണം...
Missing pov driving
ടർബോ എടുക്കുന്നതാണ് നല്ലത്...
I'll choose Kiger over Magnet
Etharaum kollilatha vandi Vara ella
Aarum AMT idkaruth …. Nan thanne pett🙂
Athentha
@@vishnuaravind5550 bro njn amt ane use cheyane gear shiftinte oru lag nde only on 1st and 2nd gear
Family oriented ane car so perfomane venel turbo ayrkum better opt..
@@parthivps7629 എല്ലാ amt ക്കും ആ ഒരു ലാഗ് ഉണ്ട്
athentha malare nee test drive cheythapo kannil kuru ayirunoo?
Njhanum pettu..vandi kayattam kayaraan paadanu ullininnu pukayum entho kathiya smellum varunnu🤷♂️
❤
Ottakku vazivetti vannavan 🔥
ചുരുക്കി പറഞ്ഞാൽ ഒരാളും എടുക്കരുത് എന്ന് അർത്ഥം 😆😆
Its not a Nissan , its a Datsun Magnite ....... 😅😅😂😂🤣🤣
0 0:05 😂😂😂
തുടക്കം ചളി ആണല്ലോ 😂
Whatever... 😂😂😂
നിശാൻ അല്ലഡോ😂
ചവിട്ടി വിടാൻ പറ്റിയ വണ്ടി അല്ല AGS വണ്ടികൾ
പെട്ടു പോകരുത്
വെറും പാട്ട
നിശാൻ 😂