Glanza V AMT എൻ്റെ കാർ. 21kmpl ഹൈവേ mileage കിട്ടുന്നുണ്ട് in normal traffic condition . No traffic clear Highway റോഡിൽ 28kmpl വരെ കിട്ടി in cruise. City traffic mileage around 17kmpl 2023 March delivered car After each service mileage കൂടും. Now 21000 kms ഓടി in 14 months
അത് ഇവർ പറഞ്ഞത് തികച്ചും ശരിയാണ് എക്സ്റൈസ് തരും എന്നാണ് ആദ്യം പറയാൻ toyota But അത് toyota യുടെ സാധനം തരില്ല വേറെ സാധനം ഫിറ്റ് ആക്കി തരുകയാണ് ചെയ്യുക ആ ഒരു അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട് toyota യുടെ ഭാഗത്തു നിന്ന ഞാൻ എടുത്ത കാർ urban cruser
Front look & interior തീമിനാണ് നിങ്ങൾ ഇത്രയും പൈസ അധികം മുടക്കുന്നത് എന്ന് ചിന്തിക്കുക. Glanza യുടെ പാർട്സിന് നല്ല വിലയാണ്. പിന്നെ ഒരു ലോഗോ ക്ക് വേണ്ടി അത്രയും പൈസ അധികം ഇടുന്നുന്നുണ്ടെങ്കിൽ വേറെ വണ്ടി നോക്കുന്നതല്ലേ നല്ലത്
16:31 copyright music karanam last portion complete aavunath mumbe cut aayi poyi. 🙏
GLANZA ishttam ullavar like adi 👍🏻❤️
Toyota ഇഷ്ടമുള്ള കൂട്ടുകാർ ലൈക് അടി
Baleno looks great
Glanza V AMT എൻ്റെ കാർ.
21kmpl ഹൈവേ mileage കിട്ടുന്നുണ്ട് in normal traffic condition . No traffic clear Highway റോഡിൽ 28kmpl വരെ കിട്ടി in cruise.
City traffic mileage around 17kmpl
2023 March delivered car
After each service mileage കൂടും.
Now 21000 kms ഓടി in 14 months
ഞാനും എടുത്തു കയറ്റം കയറുമ്പോൾ ചെറിയ ഒരു ബുദ്ധിമുട്ട് ഉണ്ട്
Glanza❤
Well explained...👍
Sir...e vandikku..ground clearance..enginondu...
Nammude nattil ulla roadil..
Adi thattan chance undo...
Ground clearance kurav ano.
Reply ayakamo.
Ground clearance athyavisham nallathu pole undu… ithu vare kuzhapam onnum thonnittilaaa … oru roadilum.
1.70
എന്റെ Glanza അടി തട്ടി ഒരു പരുവം ആയി
Toyota Taisor...The rebadged version of Maruti Fronx is launching today..
1.chetta ithe ne rebadging yenne parayum .
2. maruthi suzuki baleno undakkan company ke 1500 cr varum athinte price cut aakan aane eevare rebadg cheyunnath athekonde companyke labam unde
3.ente kayyil glanza unde full option aane yennike ithevare oru bad experiance undayitilla
👍👍
Baleno service package und.... Service centeril kettal mathi.
Pinne Accessories 13000Rs accessories free of cost offer undarnnu njn irakya tymil ... Ippozhum undennanu arivu ....
Baleno is best❤
Small vandikal low budget vandikal Suzuki aanu assemble ellam cheith kodukkunnath. Premium segments like Hycross marutikk toyota plantin manufacture ellam cheith kodukkunnu....Foreign countriesil Full Maruti vandikalum Toyota rebadged aanu Safety norms Suzukikk pidich nilkkan okkilla alland
ഏതാണ് നല്ലത് ഞാൻ എടുക്കാൻ വേണ്ടി നിൽക്കുന്നു പ്ലീസ് 🙏🏻
Toyota
രണ്ടും ഒരേ വണ്ടി ആണ് bro, same engine, same body, logo maathrame vyathyasam olluuu
Baleno
Book cheytho?
ഏത് ലോഗോ വേണം എന്ന് നോക്കി വാങ്ങിക്ക...
🔥🔥
തൊലിപ്പുറത്തെ പാണ്ടും ചൂട്ടും മാറ്റിയാൽ രണ്ടും ഒന്ന് തന്നെയാണ്
Glanza eduthal suzuki yude showroomil ninn service kittumo?
My car etios liva GD❤️❤️❤️❤️
അത് ഇവർ പറഞ്ഞത് തികച്ചും ശരിയാണ്
എക്സ്റൈസ് തരും എന്നാണ് ആദ്യം പറയാൻ toyota
But അത് toyota യുടെ സാധനം തരില്ല
വേറെ സാധനം ഫിറ്റ് ആക്കി തരുകയാണ് ചെയ്യുക ആ ഒരു അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട് toyota യുടെ ഭാഗത്തു നിന്ന
ഞാൻ എടുത്ത കാർ urban cruser
Biege colour will get dirty easily. Very difficult to maintain this colour.
Same vandi 2 suzuki poradact
എനിക്ക് ബലേനൊ Alpa എടുക്കണമൊനുഡ് ഒന്ന് അറിയണഠ bak disk break അണേ എന്ന് പറയാമൊ
Back il drum brakes aanu bro
Baleno❤
Mileage illa
ഒരു പാക്കേജും എടുത്തില്ലെങ്കിലും തട്ടും മുട്ടും ഒന്നും വന്നില്ലെങ്കിൽ ഒരു പണിയും വരില്ല. കൃത്യ സമയത്ത് സർവീസ് മാത്രം ചെയ്താൽ മതി
❤
My car is baleno alpha 👍👍💪💪
Bro Ground clearance engane und?
It is good enough bro 👍👍
Baleno 17000 രൂപയുടെ ആക്‌സെറീസ് free ഉണ്ട് 20000 ഓഫർ ഉണ്ട്
40000 consumer offer
20000 additional
Athinte koode 17000 ithinte accessories free kittuvo ?
Toyota Glaknsa matketed by Kirlosker.Toyota Kirlosker എന്നാണ് രേഖപെടുത്തിയിരിക്കുന്നത്,
Ingale vandi glanza anu le adanu toyota pokki adikkunnath 😅
Baleno aanu njagalude vandi😁
2024 manuval ellle
ithu kannu kaanathavarkkulla review aano? glanzayude grill vere..balenode grill vere...randintem look vithyasam undu... hahahaha super comedy!!!
ടൊയോട്ടയുടെ എൻജിൻ അല്ലാലോ ഇത്
Glanza
Etha nallath baleno edukunnathano glanza ano
GLANZA enne njan parayyu
Front look & interior തീമിനാണ് നിങ്ങൾ ഇത്രയും പൈസ അധികം മുടക്കുന്നത് എന്ന് ചിന്തിക്കുക. Glanza യുടെ പാർട്സിന് നല്ല വിലയാണ്. പിന്നെ ഒരു ലോഗോ ക്ക് വേണ്ടി അത്രയും പൈസ അധികം ഇടുന്നുന്നുണ്ടെങ്കിൽ വേറെ വണ്ടി നോക്കുന്നതല്ലേ നല്ലത്
ഞാനും എടുക്കാൻ നോക്കുന്നു ഏതാണ് ബെറ്റർ
BALENO 🔥
Toyotayude എഞ്ചിനായിരുന്നെങ്കിൽ നന്നായിരുന്നു ഇത് എല്ലാം മാരുത്തിയുടെയാണ്
ഒന്നാന്തരം എഞ്ചിൻ ആണ് ഇത്... 👌
Price will be high for Toyota engine
കോട്ടയം ഷോറൂമിൽ പോകു അടിപൊളി സർവീസ് ആണ്
Toyota എത്ര കിലോമീറ്റർ ഓടിയാലും നഷ്ടം വരില്ല
അതിന് രണ്ടിനും ഒരേ എഞ്ചിൻ ആണ്
12lack ile
Toyota the best 👌
2ഉം പാട്ട😆😆😆😆🙏🙏🙏
നിന്റെ വണ്ടി ഏതാണ്
Defender?
മരുതിയും ടൊയോടയും ഒന്നാണ് എന്ന് പറയുന്നത് ശരിയല്ല
Maruthi യുടെ വണ്ടി ആണ് ലുക്ക്
സർവീസ് ടൊയോട്ട നല്ലത്
വണ്ടി കാണാൻ മരുതിയൻ അടിപൊളി ok
അല്ല..
Glanza❤