Bro toyato full maruthi Suzuki yude vandikal copy cheyunnund so that is no a good thing but Tata poli company yaan but serviece kuravaan my car is Tata Nexon we are satisfied with that car
Thumbnail പോലെ ഈ വണ്ടികൾ എല്ലാം ഏറ്റവും കൂടുതൽ വിറ്റു പോകുന്ന വണ്ടികൾ അല്ലല്ലോ. നാനോ, ion ഒക്കെ ഇപ്പൊ ഇറങ്ങുന്നില്ലല്ലോ. Wagor, spresso തുടങ്ങി വേറെയും വണ്ടികൾ ഉണ്ടല്ലോ സേഫ്റ്റി ഇല്ലാത്തതായി... ഏറ്റവും കൂടുതൽ വിറ്റ് പോകുന്ന കാറുകൾ
Honda cars are the most safest car brand under 40 lakhs, honda city has scored 5 star in Asian ncap, honda city was scoring 4 star safety since 2008 and the first car in the segment to standardized dual airbags abs and ebd from base model since 2008 at the time other manufacturers offered it in their top trims. And honda jazz 4 star, honda Civic 5 star, honda amaze 4 star, etc
സുഹൃത്തേ . മറ്റ് ലോകരാജ്യങ്ങളിലെ റോഡുകൾ, വാഹന വില,.. വാഹന ടാക്സ്,, പെട്രോൾ വില, മറ്റ്നിയമങ്ങൾ,, ഒക്കെ സാദാരണക്കാരന് പോലും താങ്ങാവുന്ന നിലയിൽ ഉള്ളതാണ് ഇന്ത്യയിൽ ഇവയിൽ പലതും കൂടുതൽ ആണ് .. പിന്നെ വരുമാനത്തിലെ കുറവും... ഇന്ത്യയിൽ പലതും സാദാരണക്കാരന്റെ സാമ്പത്തിക വരവിനെ ആശ്രയിച്ചാണ് അവൻ കൂടുതൽ മൈലേജ് ഒക്കെ നോക്കുന്നത്...... മേല്പറഞ്ഞ പലതും മറ്റ് രാജ്യങ്ങളിലെ പോലെ കുറവ് ആണെകിൽ മികച്ച വാഹനം മാത്രമേ ജനങ്ങൾ നോക്കുകയുള്ളൂ
Illa bro kazhinja day amaze and swift onu mutti noki swift papadam podichapoleya kidana dizirl ulavark parrikum patti amaze l ulavar safe ayirunu oru poral polum ila....
ഫാമിലിയായിട്ട് മഴക്കാലത്തും,വടക്കേ ഇൻഡ്യയിലെ മഞ്ഞ്കാലത്തും ബൈക്കിൽ പോകുന്നതിനേക്കാൾ സേഫ് &കംഫർട്ടായിരിക്കും വിലകുറഞ്ഞ കാറുകൾ.നഗരങ്ങളിൽ കൈകാര്യം ചെയ്യാനുള്ള സൗകര്യവും മൈലേജും ഇത്തരം വാഹനങ്ങളെ പ്രിയമുള്ളതാക്കുന്നു.50-60 കി.മീ സ്പീഡിൽ പോകുന്നവർ ക്ക് കൊള്ളാം.ഹൈവേകളിൽ 100 above സ്പീഡിൽ പോകാൻ 5സ്റ്റാർ റേറ്റിങ് ഉള്ള കാർ തന്നെയാണുത്തമം.
Bruh family driveinu ee vandikal ellam nallathanu but body Quality illa just onn Kayy vech idich nokiya mathi nalla Shabtham kekkum ee swift okke njan athyam athedukan poyatha.....
നമ്മൾ വണ്ടി മേടിക്കുന്നതും ഓടിക്കുന്നതും ഒന്നും അപകടം ഉണ്ടാക്കാൻ വേണ്ടി അല്ലല്ലോ സേഫ്റ്റി മാത്രം പരിഗണിച്ച് വണ്ടി എടുത്താൽ ബാക്കി ഉള്ള കാര്യങ്ങൾ വേണ്ടെന്ന് വക്കാൻ പറ്റാത്ത ഒരു അവസ്ഥയെ പറ്റി ആരും ചിന്തിക്കുന്നുമില്ല പറയുന്നുമില്ല... ബൈക്കിൽ അല്ലെങ്കിൽ സൈക്കിളിൽ സഞ്ചരിക്കുന്ന ആളുകൾക്കു എന്ത് എത്ര safty ഉണ്ട് അത് പോലെ ഒള്ളു ഒരു സാധാരണക്കാരൻ ഒരു കാർ വാങ്ങിക്കുമ്പോൾ..... പൈസ ഇല്ലാത്തവർക്ക് എന്ത് സേഫ്റ്റി നോക്കാൻ ആണ് അവർ നോക്കുന്നത് അവരുടെ കൊക്കിനു ഒതുങ്ങുന്ന ഒരു കാർ അവർക്ക് മേടിക്കാൻ കഴിയുന്ന വില ഉള്ള ഒരു കാർ.... നിങ്ങൾ ഈ പറയുന്ന പപ്പട വണ്ടികളുടെ വില കൂടി പരിഗണിക്കണം.. സേഫ്റ്റി കൂടിയ കൂടിയ വണ്ടിയുടെ വിലയും അത് തരുന്ന സവിശേഷതകളും കൂടി പരിഗണിക്കണം.....
@@salihmohd0797 bruh cheaper cars like tata nexon,altroz,tiago,tigor and same segment cars like xuv 700 scored 4 and 5 stars respectively. Creta is an ultra trash can.
@@mrblue4670 Vandi odunilann aara paranje verthe rand moonn alkar parayunath Kett chumma parayalle bro ente vandi 1 and half year aayi oru kozhapavum illa 15-20 kittum mileage...Service mikka edathum shokam aan ath sathyam thanne but ellayidathum angane alla ente ivide nalla service aaan... Maruti ithrem nalum alkare patichond irikuallarno Ath ithiri korayatte appo avanmar nalla vandi indakkan thodangum
Bruh airbags nammak sudden ayitt verunna Impact kurakkan aan alland Athukond vere prayojanam onnum illa Piller full bend aayal oru vandi engane safe aakum
Etios liva budget car with 4 star rating, good service, resale value, low maintenance , Interior kurach outdated aanu pine petrol liva torque kuravaanu
@@shortcastle8834 സേഫ്റ്റിയുണ്ടായിട്ട് എന്ത് കാര്യം. ഇന്ത്യയിലെ റോഡുകൾ സേഫ് ആണൊ. മാന്യമായി വണ്ടിയോടിക്കുന്നവർ വളരെ കുറവാണ്. Safty, മൈലേജ്, look എല്ലാം കൂടി ഒത്തിണങ്ങിയ ഒരു വണ്ടി ഇന്ത്യയിൽ നമുക്ക് താങ്ങാവുന്ന വിലയിൽ കിട്ടാൻ പാടാണ്.
റോഡിലെ വരയും കുറിയും ഒക്കെ അനുസരിച്ചു ഓടിക്കുക, സ്വർഗ്ഗ രാജ്യത്ത് പോകാം എന്ന വിചാരിച്ചു സങ്കല്പിക ജീവിതം ജീവിക്കുന്ന പോലെ ആണ് കാർ സേഫ്റ്റി, ഇടുക്കിയിൽ ഒരു പാറ ഉരുണ്ടു വന്നു ഒരു ബൈക്ക് കാരൻ മരിച്ച വീഡിയോ കണ്ടാൽ മനസിലാകും സേഫ്റ്റി,
@@nichunichu7036 athippo rth vandi eduthalum limitations ind bro enik pazhaya Wagon r istamanu nalla build and nalla vandi aan new wagon r istapetilla safety anelum Look anelum... 🤧
Enth safety Aake safety ullath ettavum pazhaya model aanu safety means Build Quality ath kainj Maruti irakkiya Mikka vandikalum safetyil vann parachayangal aan
For reliability ,resale value and durabilty choose Japanese cars .for comfort luxury and safety choose German made cars .For sheer size and raw power choose US made cars
ഇതിൽ ഒന്നും പെടാത്ത പോയ toyota വേറെ ലെവൽ അല്ലെ 😌 💥🔥
Tata🥵
Volkswagen 💪
Bro toyato full maruthi Suzuki yude vandikal copy cheyunnund so that is no a good thing but Tata poli company yaan but serviece kuravaan my car is Tata Nexon we are satisfied with that car
@@dakshanil5096 copy cheyunathalla bro avar thamilula colab anu ath
Ford 🔥🔥
ജെസിബി എടുത്ത മതി, ഏറ്റവും സേഫ്റ്റി ഉള്ളത് അതിനാണ് 😊
😆
Fresh fresh🙉
😂😂😂
😂
Athe🤣
Safety ഏറ്റവും നല്ലത് ബസ്സീൻ യാ ത്ര ചെയ്യുന്നതാണ് അല്ലങ്കിൽ പാണ്ഡി ലോറി നല്ലത് ഇതിനെ തോൻ പ്പിക്കാൻ ഒരു വണ്ടി യും ഇല്ലാലോ കത്തീൻ💪💪💪💪💪
Kala vandi yanu ettavum surakshitham 😂
oru JCB aayalo
😂😂😂
കൊറച്ചൂടെ സേഫ് ടോറസ് ആണ് 80%ഒന്നും പേടിക്കണ്ട
Thumbnail പോലെ ഈ വണ്ടികൾ എല്ലാം ഏറ്റവും കൂടുതൽ വിറ്റു പോകുന്ന വണ്ടികൾ അല്ലല്ലോ. നാനോ, ion ഒക്കെ ഇപ്പൊ ഇറങ്ങുന്നില്ലല്ലോ. Wagor, spresso തുടങ്ങി വേറെയും വണ്ടികൾ ഉണ്ടല്ലോ സേഫ്റ്റി ഇല്ലാത്തതായി... ഏറ്റവും കൂടുതൽ വിറ്റ് പോകുന്ന കാറുകൾ
It is on used cars market
Spresso have 4star rating
എവിടെ???@@jamaludheenkk8259
VW POLO💪💪 SAFEST HATCHBACK 🔥
My best car brands toyota&Volkswagen its best safety and performance 💥💫💫✌️✌️
സേഫ്റ്റി വേണോ,കേരള റോഡുകൾ ആണെങ്കിൽ, ട്രാക്ടർ അല്ലെങ്കിൽ റോഡ് റോളർ
😆🤣
നമ്മുടെ റോഡുകൾ എല്ലാം മോശമാണോ. നിങ്ങൾ വീടിനകത്ത് കണ്ണ് അടച്ച് ഇരിക്കുകയാണോ.
അതിനൊക്കെ TATA🔥 വണ്ടി ഓടിക്കുമ്പോ കിട്ടുന്ന ആ കോൺഫിഡൻസ്.... 🔥
സത്യം 👍😇😎⚔️
TATA 🔥🔥🔥🔥
Honda cars are the most safest car brand under 40 lakhs, honda city has scored 5 star in Asian ncap, honda city was scoring 4 star safety since 2008 and the first car in the segment to standardized dual airbags abs and ebd from base model since 2008 at the time other manufacturers offered it in their top trims. And honda jazz 4 star, honda Civic 5 star, honda amaze 4 star, etc
Under 40 L...volvo also kittum
Honda❤️
@@Vaisag.R.L Volvo atu kittum, starting XC 40 , 57 laks aa on road price
Idhinnte 2nd part um 3rd part um video cheyyuvo
പുതിയ Model Beleno & Glanza എന്നിവയുടെ safety യെപ്പറ്റി എന്താണ് അഭിപ്രായം.
Baleno super
ഇപ്പൊ എവിടെ നോക്കിയാലും BELENO, SWIFT, BREZZA ആണ് ✨️😀
Pandathe swift aavum🚶♂️Brezza und nalla vandiya
Swift zero rate.. breza 5* Baleno 5* iqsn 3* um und
brezza nalla vandiya 4 star Global ncap
@@mangoman4930 brezza 5 alla 4. Baleno 2022 de safety rating ithuvare aa vandi crash test chythilla.
@@damosaviationandtravelvide2854 thank you
New honda elevate നെ കുറിച് എന്താണ് opinion 🤔🤔🤔🤔
Enikku oru maruthi yude wagonR 2020 unde.kazhinha divasam athinte edathu bhagathe POOCHA manthi paintum poyi sheet ullulilekku madangukayum chaithu.nalla safety alle.
TATA 💪. റേറ്റിങ്ങിൽ സ്റ്റാർ ഇല്ലെങ്കിൽ പോലും നാനോ വരെ മാരുതിയെ ഒക്കെ വച്ച് നോക്കിയാൽ വളരെ സേഫ്റ്റിയിൽ മുന്നിലാണ്.
⚡
Tata nano onninum kolliila
Accident indayapol oralepolum jeeevanode kittiyilla
@@alonso6841 Bro nano oru Bikeine Replace cheyth irakiyath aan athin nanni parayanam Raatanod... Means oru bikeinr katilum safety at that price...
പക്ഷെ വഴിയിൽ കിടത്തും 😂
spresso 🤫😌😏
താങ്കളുടെ വീഡിയോകളെല്ലാം വളരെ Informative ആണ്. പക്ഷേ ഈ വീഡിയോയില്‍ ചിലകാര്യങ്ങളെങ്കിലും പഴയ വിവരങ്ങളാണ്.
GNCAP test nadathunnathu 64km/hr speedil aanu.Eppolunm nammal 64km/hr speedil thanne pokanam ennu nirbandam illallo.Every car ( 0/1/2/3/4/5 star rated ) is unsafe after 64km/hr. athu Volvo aayalum BMW,AUDI,BENZ aayalum....pine aano ippo vanna TATA??????
Pinne nammal car odikkumbol thirike veettil ethumennu enthengilum urappundo? illa,ellam ororo luck aanu, veettil ullavarude bhaagyavum prarthanayum kond nammal rekshpedunnu, Eppolum safe aayi thanne vandi drive cheyyuka, .best of luck to all
u r correct bro, aadyamaayi artham ulla oru comment kandu. thank u friend🙏
What is your remark about Datsun-Redigo - Smart Drive- 1.L, AMT model ? I own one !!
Check its crash test
Alto 800 old model safety kuravaano
Yes 0 star
still build quality better than newer alto.
@@damosaviationandtravelvide2854 new Alto crash aayooo😁😁
@@abhinav__eramam aayilla
@@abhinav__eramam ariyathilla kand nokkanam. Heart attack platform aayath kondaan doubt
Maruti suzuki x presso കുറിച്ച് ഒരു feed back തരാമോ plz
Safety and build quality one and only Volkswagen 😍💥
But maintenance cost kurach kooduthalanu...ith ozhichal super aanu
@@prasannakumarm.k4784 but its kinda fun spending
Tata hold my 🍻
But aa pzhaya quality Putya MQBA0IN Platform cars nnu ella😔
Veruthe oro potatharam parayalle bro.
Volkswagen maathram onnumalla safety kooduthal nilkane.
സാധാരണക്കാർക്ക് പിന്നെ ബിഎംഡബ്ലിയു അടിക്കാൻ പറ്റില്ലല്ലോ
Chettan ലോൺ എടുത്തു Bmw വേടിച്ചോ അല്ലപിന്നെ 😼😼🤐🤐
ക്യാഷ് കൊടുത്ത് ശവപ്പെട്ടി വാങ്ങിച്ചോണ്ട് നടക്കണോ
Chettanu ആഗ്രഹം ഉണ്ടെങ്കിൽ അതിനുവേണ്ടി പരിശ്രമിക്കുമെങ്കിൽ bmw അല്ല രോൾസ് റോയ്സ് വരെ വേടിക്കാം
bmw mathram Allalo safe car 😁.... Tata tiago ondallo athangu vaang😂
price of car is higher, safety will also more,quite natural.
സുഹൃത്തേ . മറ്റ് ലോകരാജ്യങ്ങളിലെ റോഡുകൾ, വാഹന വില,.. വാഹന ടാക്സ്,, പെട്രോൾ വില, മറ്റ്നിയമങ്ങൾ,, ഒക്കെ സാദാരണക്കാരന് പോലും താങ്ങാവുന്ന നിലയിൽ ഉള്ളതാണ് ഇന്ത്യയിൽ ഇവയിൽ പലതും കൂടുതൽ ആണ് .. പിന്നെ വരുമാനത്തിലെ കുറവും... ഇന്ത്യയിൽ പലതും സാദാരണക്കാരന്റെ സാമ്പത്തിക വരവിനെ ആശ്രയിച്ചാണ് അവൻ കൂടുതൽ മൈലേജ് ഒക്കെ നോക്കുന്നത്...... മേല്പറഞ്ഞ പലതും മറ്റ് രാജ്യങ്ങളിലെ പോലെ കുറവ് ആണെകിൽ മികച്ച വാഹനം മാത്രമേ ജനങ്ങൾ നോക്കുകയുള്ളൂ
Road റോളർ വാങ്ങിയാൽ മതി നല്ല സേഫ്റ്റി ഉണ്ടാകും
മാറി ഇരുന്നു മോങ്ങു പപ്പടമേ
Xcent car sefty എങ്ങനെ ഉണ്ട്
new model swift dzair safety undo
SWIFT SAFETY ELLA PINNE ANN SWIFT DZIRE N
@@dondavis2206 😆😆😆
@@dondavis2206 പപ്പടം വേണോന്ന് എന്ന് മാരുതി suzuki chothikkum.... 😆😆
🤭
Illa bro kazhinja day amaze and swift onu mutti noki swift papadam podichapoleya kidana dizirl ulavark parrikum patti amaze l ulavar safe ayirunu oru poral polum ila....
ഫാമിലിയായിട്ട് മഴക്കാലത്തും,വടക്കേ ഇൻഡ്യയിലെ മഞ്ഞ്കാലത്തും ബൈക്കിൽ പോകുന്നതിനേക്കാൾ സേഫ് &കംഫർട്ടായിരിക്കും വിലകുറഞ്ഞ കാറുകൾ.നഗരങ്ങളിൽ കൈകാര്യം ചെയ്യാനുള്ള സൗകര്യവും മൈലേജും ഇത്തരം വാഹനങ്ങളെ പ്രിയമുള്ളതാക്കുന്നു.50-60 കി.മീ സ്പീഡിൽ പോകുന്നവർ ക്ക് കൊള്ളാം.ഹൈവേകളിൽ 100 above സ്പീഡിൽ പോകാൻ 5സ്റ്റാർ റേറ്റിങ് ഉള്ള കാർ തന്നെയാണുത്തമം.
എതിരെ വരുന്നവൻ കൂടി വിചാരിക്കണം
Tata❤🔥
2020 model swift sefty undo bro
Features alla structure quality AAN
TATA
0 star
Njan yous chayounath swift 2021 model anu it's good for a family drive ..
Bruh family driveinu ee vandikal ellam nallathanu but body Quality illa just onn Kayy vech idich nokiya mathi nalla Shabtham kekkum ee swift okke njan athyam athedukan poyatha.....
not safe for family tho. overspeed chyyathirunna mathi
ellavarum seatbelt iduka especially while on high speeds
നമ്മൾ വണ്ടി മേടിക്കുന്നതും ഓടിക്കുന്നതും ഒന്നും അപകടം ഉണ്ടാക്കാൻ വേണ്ടി അല്ലല്ലോ സേഫ്റ്റി മാത്രം പരിഗണിച്ച് വണ്ടി എടുത്താൽ ബാക്കി ഉള്ള കാര്യങ്ങൾ വേണ്ടെന്ന് വക്കാൻ പറ്റാത്ത ഒരു അവസ്ഥയെ പറ്റി ആരും ചിന്തിക്കുന്നുമില്ല പറയുന്നുമില്ല... ബൈക്കിൽ അല്ലെങ്കിൽ സൈക്കിളിൽ സഞ്ചരിക്കുന്ന ആളുകൾക്കു എന്ത് എത്ര safty ഉണ്ട് അത് പോലെ ഒള്ളു ഒരു സാധാരണക്കാരൻ ഒരു കാർ വാങ്ങിക്കുമ്പോൾ..... പൈസ ഇല്ലാത്തവർക്ക് എന്ത് സേഫ്റ്റി നോക്കാൻ ആണ് അവർ നോക്കുന്നത് അവരുടെ കൊക്കിനു ഒതുങ്ങുന്ന ഒരു കാർ അവർക്ക് മേടിക്കാൻ കഴിയുന്ന വില ഉള്ള ഒരു കാർ.... നിങ്ങൾ ഈ പറയുന്ന പപ്പട വണ്ടികളുടെ വില കൂടി പരിഗണിക്കണം.. സേഫ്റ്റി കൂടിയ കൂടിയ വണ്ടിയുടെ വിലയും അത് തരുന്ന സവിശേഷതകളും കൂടി പരിഗണിക്കണം.....
There is that power
TATA TIAGO
Ithil ulla duster, Scorpio okke vangunna budget il athinekal safety ulla car kittum.
Good video 📸..
Good presentation 👍👍
Very correct 💯.
Njan ഒരിക്കലും ഇഷ്ട്ടപ്പെടാത്ത ഒരു കൂട്ടം വണ്ടികൾ...
Even scorpio
@@wise7587
I use innova
@@afsaltoobas9747 അതല്ല സ്കോർപിയോ യെയും ഇഷ്ടമില്ലെ
@@wise7587
Ohh..
Enikkum
Saftey cars video chayumo plzz 💫🙃🙃🙃
Kashu Ullavanu ,, Safety Vangam,, !! Pavappettavarum Oru Car Odikkattede,, ! Samayamethumpol Yellavanteyum Safety,, "0"
Super vido🥰
Good luck suppr videos sir
Thx
Sir, How is Tyotta Ethios sedan
Bro GNCAP 2 airbags illel 0 star adich vidum.. 👍
bro nano enna vandi saftey illa enn parnja broyk ithine kurich ariv illa .air bag illa but body nalla strong ahnu
പപ്പടം ബലേനോ,s- പ്രസോ,alto
Alla companikalum onninonnu mechamamu....india accidents. Firs ayath. Eviduthe driving system..allukalude swartha thaalparyangal vahanangal odidikkunnathinte
Reethikal eth matturagyangal pole system evideyum anengil.oru kuzhappavum...undaakilla.....
Super video enta channel njan pandu tanna ee video chaytata Super video bro i appreciate this channel
Toyota🔥🔥🔥💥
Appol Nissan Magnet oo എന്താ abiprayam
ചാകാൻ അല്ലല്ലോ വണ്ടി വാങ്ങുന്നത് വഴിയിൽ വച്ചും വേറെ വണ്ടിയിൽ വച്ചും പല തരത്തിൽ ആളുകൾ മരിച്ചു പോകുന്നു പിന്നെ ആണോ 😆😆😆😆
Safetyde karyathil enikkishtam Koenigsegg agera R aan 😎🔥👑
താങ്കളുടെ വാഹനം ഏതാണ് Volvoടെ വണ്ടി വല്ലതും ആണോ
athayirunu moham pakshe ....
Part 2
Baleno ethil varoola??
ഏറ്റവും സേഫ്റ്റി cars video cheyyu
already did
Bro new gen kwid safty ondallo
Yes kwid, Triber 4 star റേറ്റിംഗ് ആണല്ലോ
Cheta budgetilum safe cars unda tata punch 5 star in 5lakhs and velya budgetulla cars ilum unsafe cars unda creta and seltos 2 star in 18 to 20 lakhs
Creta 3 star nd. Ath athra mosham rating alla 🙄
*3star
@@Legenderguy8756 nee tata hater anu alle. Naanamillelloda
Evdeyaa mandaa 5 lakhinu TATA punch kodukkunnath
Oroo vaanangal
@@salihmohd0797 bruh cheaper cars like tata nexon,altroz,tiago,tigor and same segment cars like xuv 700 scored 4 and 5 stars respectively. Creta is an ultra trash can.
ഇതിലൊന്നും പെടാതെ പോയ
TOYOTA INNOVA🔥😌
Enikku istappetta cara
Innova may be better than these cars,but not as safe as German cars
Bro less than 10 lack rs Benzum, Bmw,audi deyoke safety avarke pattilallo😅
Mass
@@Vivek-pc6tm scn
Bro tata new cars 4 star safety Nnu
@@sathyanathsathyan9398 safety matram undayete karyalaya, vandi oodum venom.verthe endakitte kaaryalya manufacturing defect,service oke - 4 star anne🤭
@@mrblue4670 Vandi odunilann aara paranje verthe rand moonn alkar parayunath Kett chumma parayalle bro ente vandi 1 and half year aayi oru kozhapavum illa 15-20 kittum mileage...Service mikka edathum shokam aan ath sathyam thanne but ellayidathum angane alla ente ivide nalla service aaan... Maruti ithrem nalum alkare patichond irikuallarno Ath ithiri korayatte appo avanmar nalla vandi indakkan thodangum
Swift ayerunu ande agraham athe adukano adukande Ane IPO ande manazil
Celerio Facelift crash test results vanno🤔
Bro weight kurachapole enik manasilaayarn Vandi Safety illann Result vanapo orapich
@@adithyaanil6227 result vanno?
1st Indian car which got 5 star rating in Global n cap is TATA not MAHINDRA but, later Mahindra got 5 star rating in Mahindra 7oo ...
Innova ishttollavar like adi 💕💕🥳🥳🥳🥰🥰🥰😌😌😌😌
Bro next content etavum best safety ulla car parayumo low.cost
Cheythallo nerathe
Nice
Bro scorpio gncap cheythath air bag illatha model aan. 👍
A pillar bend aayathu kando??? 1star polum kitila
Bruh airbags nammak sudden ayitt verunna Impact kurakkan aan alland Athukond vere prayojanam onnum illa Piller full bend aayal oru vandi engane safe aakum
safety ullathum ennal kuranja vilakum vahanagal nalkunna indian companiyanu tata... Safety venam ennullavarku aa companyude vahanagal choose cheyam.. Milagum kurachathikam specum aanu vendiyathankil mattu companikal pariganikavunathanu... 😊
Etios liva budget car with 4 star rating, good service, resale value, low maintenance ,
Interior kurach outdated aanu pine petrol liva torque kuravaanu
എന്നിട്ടെന്താ manufacturing നിർത്തിയത്.
@@NONAME-hh1uc indiakark safety ye kalum pratanyam look m milege m aanu,
@@shortcastle8834 സേഫ്റ്റിയുണ്ടായിട്ട് എന്ത് കാര്യം. ഇന്ത്യയിലെ റോഡുകൾ സേഫ് ആണൊ. മാന്യമായി വണ്ടിയോടിക്കുന്നവർ വളരെ കുറവാണ്. Safty, മൈലേജ്, look എല്ലാം കൂടി ഒത്തിണങ്ങിയ ഒരു വണ്ടി ഇന്ത്യയിൽ നമുക്ക് താങ്ങാവുന്ന വിലയിൽ കിട്ടാൻ പാടാണ്.
Ugliest car
@@rineesh88 cycle tyre vechu milege kootuna car aavum ugli illatha car
Broyude car etha?
Support Indian Companies... Save Indian Techies
Volksvagen❤️🔥
Kuv 100 nxt ine pati oru video edo
Cienema I'll kuduthell villan marr kollan upayogikunathe Scorpio annu
Ne celerio thashthenda da celerio pewer ada 🔥🔥🔥
Duster bumpers are strong.
, it looks like the new Mahindra Scorpio N will have a 5-star safety rating from Global NCAP
Alto?????
സേഫ്റ്റി എന്ന് പറയുന്നത് ഇടിയുടെ aghatham പോലെ ഉണ്ടാകും.....
Vandiyude Piller strengthum buildum nallathanel aa aghathathe athijeevikan patum
Angel
Gncap nokkathe euro ncap nokk , gncap private company ann ,
റോഡിലെ വരയും കുറിയും ഒക്കെ അനുസരിച്ചു ഓടിക്കുക, സ്വർഗ്ഗ രാജ്യത്ത് പോകാം എന്ന വിചാരിച്ചു സങ്കല്പിക ജീവിതം ജീവിക്കുന്ന പോലെ ആണ് കാർ സേഫ്റ്റി, ഇടുക്കിയിൽ ഒരു പാറ ഉരുണ്ടു വന്നു ഒരു ബൈക്ക് കാരൻ മരിച്ച വീഡിയോ കണ്ടാൽ മനസിലാകും സേഫ്റ്റി,
ഇടുക്കിയിൽ അല്ല അത്..താമരശ്ശേരി ചുരത്തിൽ ആണ്
Wagon R nallethano brooo
Safety nokkunilla enkil Edutho bro mileageum ind... Safety nokuvanel marutiyil nalla vandi Brezza, across.. Ignis... Ciaz okke aan allenkil vere brands nokku
@@adithyaanil6227 njan edthitundu😜
@@nichunichu7036 enthe bro ignis nokkanje
@@adithyaanil6227 nnlum look korava😥
@@nichunichu7036 athippo rth vandi eduthalum limitations ind bro enik pazhaya Wagon r istamanu nalla build and nalla vandi aan new wagon r istapetilla safety anelum Look anelum... 🤧
Agane eeco ee kutum parayanda😢😢
Enna pinne Volvo and bmw cars mathram vangikke safety ✅ money ✅ quality ✅
2020 swift safety und ente vandi 2020 swift ane ❤
Enth safety Aake safety ullath ettavum pazhaya model aanu safety means Build Quality ath kainj Maruti irakkiya Mikka vandikalum safetyil vann parachayangal aan
🤣🤣 Joke of the year. 2018 swiftinte athe platform aan puthiya swift. verum 2 star maatramaan eduthath
@@adithyaanil6227 hearttecht platform vech vanna mikka maruti vandiyum parajayam aan
Which are the safe cars in India
Maalathi 😮😮😮
World number one safety car ,"" Skoda Octavia elegance plus
Many of the car brands we drive are unsafe. However, it is unexpected that all of these are doing well in the market.
Tata, Mahindra,Honda,VW,skoda, Nissan and Renault produce safe cars.
അപകടമരണത്തിൽ റോഡും പ്രധാനഘടകമല്ലേ?
Ji, also pedestrians
never ever can't compare japanese made🇯🇵
Punto the ..... Strongest and Safety .. Car in India
S Presso safe aano?
No. Safety rating:0 aan
@@niyaskp1212 😭
0 star
ഇങ്ങനെ പോയാൽ വണ്ടി വാങ്ങാൻ പറ്റില്ലല്ലോ bro
Oru range rover adich thakarnna oru video kandu☺️
ഞാൻ വാങ്ങിയത് Alto ആണ് , ദൈവമേ കുടുങ്ങിയോ
Than parayunne ellom reyal annu.iam cansalting
Polo uyir💫
Baleno vittu poyo parayan.........oru cycle vannu thattiyalum mathiii karyam theeran.....
സെക്കന്റ്🌚
Maruthi Alto🥰🥰
Onasadyakk pappadam illennum paranj kollath vech adiyundakki, kurach alto edukatte 🤌🤌
മ്മ്‌ടെ ആളുകൾക്കു സേഫ്റ്റി വേണ്ടലോ മൈലേജ് കിട്ടിയ പോരെ☺️☺️
Tata is best nyan vangunangil tata Or mahindra
For reliability ,resale value and durabilty choose Japanese cars .for comfort luxury and safety choose German made cars .For sheer size and raw power choose US made cars