പതിനെട്ടടവും പയറ്റിയിട്ടും പരാജയ പെട്ട കാറുകൾ | Failed Cars in India

Поделиться
HTML-код
  • Опубликовано: 17 янв 2025

Комментарии • 106

  • @anuragnk5838
    @anuragnk5838 2 года назад +9

    എനിക്കി ഏറ്റവും ഇഷ്ടം KIA seltos ന്റെ Design ആണ് 💥

  • @thisismetim1833
    @thisismetim1833 2 года назад +10

    Terrano, sunny and capture
    Those are nice vehicles, ellathilm travel cheythittund

  • @p.mrafeequekammu
    @p.mrafeequekammu 2 года назад +19

    nissan sunny,toyota camry,toyota yaris ennee carukalaan saudi arabiail mikacha salesullath

  • @Sabeer_Sainudheen.
    @Sabeer_Sainudheen. Год назад +1

    നിസ്സാൻ sunny പ്രൊഡക്ഷൻ 🇮🇳യിൽ പക്ഷേ 🇦🇪uae ഒരുപാട് rend a car ഉണ്ട് ഒരുപാട്

  • @ashif3048
    @ashif3048 2 года назад +11

    Xylo കേരളത്തിൽ മാത്രമേ കുറവ് ഒള്ളു. ഇന്ത്യൻ മാർക്കറ്റിൽ ധാരാളം ഉണ്ട്. പവറിന്റ കാര്യത്തിലും sapceinte കാര്യത്തിലും segment king ആണ് 🔥

    • @bytebacpack
      @bytebacpack 2 года назад +1

      😂

    • @ghostrider6840
      @ghostrider6840 2 года назад +2

      @@bytebacpack chirikkenda bro fact aan 🙂...north India full Xylo aan 🙂

  • @BASIL896
    @BASIL896 2 года назад +9

    Duster ❣️❣️

  • @Rawther5
    @Rawther5 2 года назад +8

    Duster 💘💘💘💘💘

  • @vishnulokam2125
    @vishnulokam2125 2 года назад +11

    Duster,,💙💙💙 My car

  • @kshathriyan
    @kshathriyan 2 года назад +2

    Daewoo, Mitsubishi, Fiat, opel, swaraj Mazda, Peugeot...

  • @vandipremi9555
    @vandipremi9555 2 года назад +14

    Duster parachayamm onu ella crct update illathonde ippame kanathe
    But erenkiyero powlli anhe

    • @dr_tk
      @dr_tk 2 года назад

      Duster list il illaa broo

  • @m4moviecreations368
    @m4moviecreations368 2 года назад +7

    Duster 🔥

  • @vishakhp9955
    @vishakhp9955 2 года назад +5

    Renault koleos ille?

  • @sujithshaji4u
    @sujithshaji4u 2 года назад +3

    Ithrayum hit aaya Duster nte pic enthinanu thumbnail il koduthathu… Duster is an amazing car…

  • @abunirmal2535
    @abunirmal2535 2 года назад

    Kizashi kaanan kollam, perum kollam

  • @aneetaaniyan9042
    @aneetaaniyan9042 2 года назад

    I was waiting for anything like this video

  • @sufiyanmuhammed1326
    @sufiyanmuhammed1326 2 года назад +6

    Nissan kicks is fantastic vehicle with unbelievable build quality

  • @പാവപ്പെട്ടവൻഞാൻ

    Renault pulse, fluence
    Maruti Suzuki A Star,Zen Estilo
    Mahindra Verito and Verito Vibe
    Toyota Liva
    Ford Fiesta
    Hyundai Elantra

  • @vivekkrishna2200
    @vivekkrishna2200 2 года назад +4

    Duster ന്റെ pic കൊടുത്തത് എന്തിനാണെന്ന് മനസ്സിലായില്ല..

  • @thebun6802
    @thebun6802 2 года назад +1

    bro purathottokke onn irangu
    ennaale kaanaan pattu

  • @svs_shavs
    @svs_shavs 2 года назад +3

    Duster aan compact suv segment thenne indiayil kond vannadhu.

  • @adharshbsunnikuttan7223
    @adharshbsunnikuttan7223 2 года назад +2

    Kizashi look like an beast ❤️ grand vitara also

  • @niyasabdulla3714
    @niyasabdulla3714 2 года назад +5

    Bro adutha videoyil fordinte global fiesta ulpeduthane

  • @najeebtk1269
    @najeebtk1269 2 года назад +2

    Adutha video yil maruti sx4 upload cheyyanam

  • @k.sabhiram8647
    @k.sabhiram8647 2 года назад +5

    Ford ne kurich oru vedio venam bro

  • @mohammedsahad2002
    @mohammedsahad2002 2 года назад +2

    Bro badge chaytha vahanagalude video idumo? Plzz

  • @kiranrs7959
    @kiranrs7959 2 года назад +19

    ഡസ്റ്ററോ ? കേരളം എളകും 😎

    • @babukuttanpkd4601
      @babukuttanpkd4601 2 года назад +1

      ഒലത്തും,വണ്ടിയെ പറ്റി എന്തറിയാം
      Duster 😂😂😂

    • @sabith2370
      @sabith2370 2 года назад +2

      Duster safetyil valare moshamanu 👎 ithine kurich arivillathavaranu pothuve vangar.

  • @SHADOW-mp8xs
    @SHADOW-mp8xs 2 года назад +5

    Kizashi 🔥

  • @sanju70v3
    @sanju70v3 2 года назад +3

    but duster koduthadh seriyaayilla

  • @shadil-ui1tr
    @shadil-ui1tr Год назад +1

    Now grand vitara is back

  • @vishnus.madhav520
    @vishnus.madhav520 2 года назад +1

    ഡസ്റ്ററും ടെറാനോയും ഓടിച്ചവർ ആരും പറയില്ല വേണ്ടന്ന്... രണ്ടും ഒരേ വണ്ടി റീബാഡ്ജ് ആണേലും എനിക്ക് രണ്ട് എക്സ്പീരിയൻസ് ആണ് തന്നത്. ടെറാനോ ആണ് കൂടുതൽ കംഫർട്ടബിൾ...
    നിസാൻ മൈക്ര പറഞ്ഞിട്ട് റെനോൾട്ട് Pulse മറന്നതാണോ... ?
    ഗ്രാൻഡ് വിറ്റാര ഇപ്പോഴും റാലികളിൽ ഒക്കെ കാണാം എങ്കിലും അവസാന കിസാഷി ഞാൻ കണ്ടത് 2017ൽ ആണ്, ഒരു സെക്കൻഡ് ഹാൻഡ് ഷോറൂമിൽ.. പിന്നെ ഒന്ന് ഇതുവരെ കണ്ടിട്ടില്ല. പിന്നെ പലപ്പഴും എനിക്ക് തോന്നിയിട്ടുണ്ട് അന്നത് വാങ്ങാരുന്നൂന്ന്.

  • @rohinvlogs562
    @rohinvlogs562 2 года назад +2

    Bro ciaz review chayamo bro plz

  • @noblemottythomas7664
    @noblemottythomas7664 2 года назад +1

    why Suzuki cars are named under the dealer's name???

  • @AnanthakrishnanCR
    @AnanthakrishnanCR 2 года назад

    Hey pandu oru aama car undayirunnille , adhinte name entha.

  • @teju1245
    @teju1245 2 года назад +1

    Bro Wolsvagen phaeton indian മാർക്കറ്റിൽ ഉണ്ടായിരുന്നോ,??

    • @abinkb7795
      @abinkb7795 2 года назад +1

      First Volkswagen ennu ezuthan padikku 😂

    • @teju1245
      @teju1245 2 года назад

      @@abinkb7795 ഡേയ് ഒർക്കത്തിൽ എഴുതുമ്പോൾ എന്തോന്ന് spelling mistake 😂 11 hours ago ഇട്ട കമന്റ്‌ ആണ്, എകദേശം 2am ആയിട്ട് ഉണ്ടാകും

    • @abinkb7795
      @abinkb7795 2 года назад

      Adipollii 😂

  • @devushblog7445
    @devushblog7445 2 года назад +1

    Grand vittara എടുക്കത്തിരുന്നതിന് karanam അത്രയും പൈസ aa സമയത്ത് ഇന്ത്യക്കാരൻ്റെ കയ്യിൽ ഇല്ലാത്തത് കൊണ്ട് അണ്. ഈ സമയത്ത് aa vandi irangiyenkil ath ചിലപ്പോൾ വിജയം ആയേനെ

  • @sanjidhaneef9614
    @sanjidhaneef9614 2 года назад +1

    Chevrolet trailblazer evde

  • @rajank5330
    @rajank5330 2 года назад

    Quanto c8 full option feature packed 7 seater 1.5 litre diesel engine good mileage best buy good car

  • @elfinjohn4567
    @elfinjohn4567 2 года назад

    Bro chevorlet video cheyyavo

  • @ajaykumars5988
    @ajaykumars5988 2 года назад

    Capture sunny and terroano are way better than somecars nowdays

  • @muhammadabdullatheef8502
    @muhammadabdullatheef8502 2 года назад +3

    Top speedinte car eetha

  • @ansafansari1015
    @ansafansari1015 2 года назад

    First time seeing Suzuki's very looking sedan

  • @gafooredathil9067
    @gafooredathil9067 Год назад

    Triber എങ്ങനെയാണ്

  • @ananducsaji2670
    @ananducsaji2670 2 года назад +2

    datsun Redi go car adipoli annu milagil safety , services youda karyathil kuruch mechapaduthi eaduthal vandi vangan varunna costumer kuduthal thalpariyam undakum

  • @mr2stroke244
    @mr2stroke244 2 года назад +1

    Part2 venam tto

  • @anirudhanirudh740
    @anirudhanirudh740 2 года назад

    Adhiyam kanicha 2um Suzuki alle maruthi alallo vanghikunathe

  • @fake852
    @fake852 2 года назад +2

    ഹായ്

  • @pramad003
    @pramad003 2 года назад +1

    Bro duster um nirthiii

  • @vineethka4914
    @vineethka4914 2 года назад +2

    ❤❤❤
    ലാഫം അല്ല ലാഭം
    ബ്രീതി അല്ല പ്രീതി
    ശരിയായ മലയാളം അല്ലെങ്കി കേൾക്കുമ്പോ ആരോചകത്വം തോന്നും

  • @adarshprakash9360
    @adarshprakash9360 2 года назад +6

    Grand Vitara 💔

  • @FairoozAJ
    @FairoozAJ 2 года назад +1

    Renault and Nissan are one.

  • @ashikprasad6055
    @ashikprasad6055 2 года назад +1

    Part 2 vegam venam

    • @noufalns3418
      @noufalns3418 2 года назад

      31q1188

    • @തക്കുപേജ്
      @തക്കുപേജ് 2 года назад +1

      വിദേശ രാജ്യങ്ങളിൽ ചെന്നാൽ ഇന്ത്യയിൽ കാണുന്ന കാറുകളും കമ്പനികളൊന്നും ഒന്നുമല്ല വെറൈറ്റി മോഡലിൽ പല പല കമ്പനികളുടെ കാറുകൾ..നമ്മൾ കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്ത കമ്പനികൾ 😂
      ഇന്ത്യയിൽ സുസുകി വിലസുന്നു അവിടൊന്നും സുസുകിക്കൊന്നും ഒരു റോളുമില്ല..

  • @Bismiinteriors11
    @Bismiinteriors11 2 года назад

    Nissan Sunny use cheythal ariya athintea preformnance

  • @nasimnasar589
    @nasimnasar589 2 года назад +1

    👍🏻

  • @akhilmohan5268
    @akhilmohan5268 2 года назад

    Grand Vitara old model
    Enth look ann

  • @ayaan932
    @ayaan932 2 года назад

    Part 2 plss

  • @muhammedafeefak7805
    @muhammedafeefak7805 2 года назад

    Duster orupad undallo

  • @shabeershabeer6519
    @shabeershabeer6519 2 года назад

    Reno lodgyp പറഞ്ഞില്ല

  • @dillus170
    @dillus170 2 года назад +5

    ലാഫം അല്ല ബ്രോ ലാഭം

    • @ieadarshs1218
      @ieadarshs1218 2 года назад +1

      ലാഭം അല്ല പ്രോഫിറ്റ്

  • @harikrishnanpr3904
    @harikrishnanpr3904 2 года назад

    Capture nu kuranja features ennu parayan pattila . 10-14 lakh nu 6 airbags vare ulla car kittila

    • @PRAVEEN-rp4xt
      @PRAVEEN-rp4xt 2 года назад +1

      12 lakh koduthaal Mahindra xuv300 ill 7 airbags available Aan..😎
      5 star safetyum ind

  • @afnasmohammed1812
    @afnasmohammed1812 2 года назад +1

    Suzuki ritz evdee😌🌚

  • @Alex-ek1wo
    @Alex-ek1wo 2 года назад +1

    ഇതിലേതെങ്കിലും ഒരു കാർ എടുക്കണം.. 😤

  • @thwonder46_
    @thwonder46_ 2 года назад +3

    Why ford stopped in india

    • @shuhaibrehman9482
      @shuhaibrehman9482 2 года назад

      16 lk koduth oru ecosport edutha aalukalkk pinne oru update cheyyan 40lk modakki endevour edukanam... Ithinte edayil oru vandi averkkilla ..
      Pinne hyundai, kia pole ulla companykal same pricing features loaded vandi kodukkumbol averkk kodukaan patiyilla... Koduthaal price pidichu nirthaanum saadikilla

  • @aju5955
    @aju5955 2 года назад

    Grand vitara ഇപ്പൊ ഇറങ്ങാണെങ്കിൽ പൊളിച്ചേനെ കാണാൻ ലുക്ക്‌ ഉണ്ട്‌ സാധനം

  • @rajank5330
    @rajank5330 2 года назад +1

    All cars are going good in international market but Indians are Maruti addicted

  • @devushblog7445
    @devushblog7445 2 года назад

    കിസാഷി ക്ക് ലൂക് ഇല്ല എന്ന് പറയരുത്. Aa സമയത്ത് ഇതിൻ്റെ സ്പെയർ parts vare kittan പ്രയാസം ആയിരുന്നു. Yokoshama യുടെ tyre ayirunnu വണ്ടിക്ക്. എന്ന് അത് import cheyth kittananayirunn.tyre puncher ayal തന്നെ 2 മാസം waiting അണ്. ഇത് എടുത്തത് തന്നെ കൂടുതലും ബിസിനെസ്സ് കാര് ആയിരുന്നു. വണ്ടി വാങ്ങി tyre pucher ayi 2-3 മാസം വരെ വീട്ടിൽ വയ്ക്കുക എന്നത് തന്നെ കഷ്ടം അണ്. അന്നത്തെ നൂതന ജപ്പാൻ ടെക്നോളജി വച്ച് ഇറങ്ങിയ വാഹനം അണ് കിസാഷി. പക്ഷേ company athinte spare parts ഇന്ത്യയിൽ nirmichilla. അലെങ്കിൽ avishyathinu അനുസരിച്ച് എത്തിക്കാൻ ശ്രമിച്ചില്ല. അതാണ് ഈ വണ്ടി പരചയപ്പെടാൻ ഉള്ള main karanam. Innu Honda City yod okke മത്സരിക്കാൻ വേണമെങ്കിൽ ഇത് വീണ്ടും irakkam. പുതിയ technology okke vachu kond. Ippol വിജയിക്കാൻ സാധ്യത ഉള്ള മോഡൽ അണ്. അന്ന് ഉള്ള ഇന്ത്യക്കാരൻ എല്ല ഇന്ന്. ഇന്ന് ഉള്ള ഇന്ത്യക്കാരൻ millege നേക്കളും വലുത് അണ് saftey എന്ന് മനസ്സിലാക്കിയിട്ടുണ്ട്. അത് പോലെ തന്നെ automatic vandikalodum priyam കൂടിയിട്ടുണ്ട്.

  • @muhammedfahim6447
    @muhammedfahim6447 2 года назад +3

    Kizashi uyarnna vila ennu parayan athinu anusarichu benefitsum ond🙂

  • @riyaskt8003
    @riyaskt8003 2 года назад

    Ivayil palathum updated akathond anu nirthi poyath.

  • @drrasheedpoovadan703
    @drrasheedpoovadan703 2 года назад

    Where ritz car maruti suzuki

  • @monsooncgeorge563
    @monsooncgeorge563 2 года назад +2

    ഡെസ്റ്റർ പൊളി വണ്ടി യാ മച്ചാനെ അറിയാത്തത് പറയല്ലെ

  • @itsmerashi1302
    @itsmerashi1302 2 года назад +1

    Duster

  • @saleenapp6218
    @saleenapp6218 2 года назад

    Polo ille

  • @faisalkt4530
    @faisalkt4530 2 года назад

    ഓർമയുണ്ടോ മഹിന്ദ്ര armada

  • @dileeparyavartham3011
    @dileeparyavartham3011 2 года назад +2

    റെനോ കോലിയോസും ഇന്ത്യയിൽ നിർത്തിയ വണ്ടി ആണ്.

    • @gfrcompany7234
      @gfrcompany7234 2 года назад

      Koleos nalla yathra sugam undayirunu

  • @dilsoman
    @dilsoman 2 года назад

    Exilo എന്ന് പറയുമ്പോൾ എന്തോ പോലെ.. സൈലോ എന്ന് പറയുന്നതാണ് കേൾക്കാൻ സുഖം.

  • @itsme1938
    @itsme1938 2 года назад +5

    സെയിൽ സ് ഉണ്ടായിട്ടും xs4 ഉം റിറ്റ്സും ഒഴിവാക്കിയത് ഇതേ മാരുതി തന്നെ🤣

    • @sajith5829
      @sajith5829 2 года назад

      Ritz pwoli sanam🔥🔥

    • @itsme1938
      @itsme1938 2 года назад

      @@sajith5829 സംഗതി യൂറോപ്യനായിരുന്നു

  • @shereefsf4610
    @shereefsf4610 2 года назад

    Renault koleos

  • @dzsolid1850
    @dzsolid1850 2 года назад

    Xylo my car

  • @whitemusicdj
    @whitemusicdj 2 года назад +1

    Indian marketil vanittu nilanilkaan patathe poya company aanu Bugatti.....luxury vahanathil lokathu munittu nilkunna brand enthukond indiayil nilanilkkan sadhikathe poyiii....

  • @kvsurendran60
    @kvsurendran60 2 года назад

    Kwid 1000,no milege

  • @muhammedanshad1447
    @muhammedanshad1447 2 года назад

    Fiat

  • @Unknown-yw7go
    @Unknown-yw7go 2 года назад

    4 പരസ്യമാടോ തൻ്റെ video kaanan