@@12jeron09 Swedish automobile brands is more focused towards safety without compromise of passenger comfort . Even the seats of Volvo cars are designed by prescription from doctors, so that occupants can enjoy utmost comfort without any tiredness or backpain
2015മുതൽ സുമേഷേട്ടന്റെ ട്രക്കിലെ ഡ്രൈവറാണ് ഞാൻ...... ഏത് വണ്ടി എപ്പോ എന്തു സംഭവിച്ചാലും ആദ്യം ചോദിക്കുന്ന ചോദ്യം "നിനക്ക് എന്ധെങ്കിലും പറ്റിയോ" എന്നാണ്..... ആ ചോദ്യത്തിൽ തന്നെ ഏതൊരു ഡ്രൈവറെയും ആ ആക്സിഡന്റിന്റെ അഗാധത്തിൽ നിന്നും ഒരു പരിധി വരെ മുക്തനാക്കും....... ഇത്രയധികം വണ്ടികളെയും നിയന്ത്രിച്ചു കൊണ്ടുപോവുന്നതും അദ്ദേഹം ഒറ്റക്കാണ്..... ഏത് സമയത്തും എന്തു ആവശ്യത്തിനും മുതലാളിയെ ഡയറക്റ്റ് ഞങ്ങൾ ഡ്രൈവർമാർക്ക് വിളിക്കാം... ഈ ഒരു കാര്യം അധികം ട്രാൻസ്‌പോർട്ടിൽ ഇല്ല....... ആന്ധ്രായിൽ വെച്ചു ഒരു വണ്ടി ആക്‌സിഡന്റ് ആയി അവിടേക്ക് 100km അപ്പുറത് കമ്പനിയിൽ കിടക്കുന്ന ലോറി എടുത്ത് (ചിലവ് കണക്കാക്കുന്നില്ല )അവിടെ ഉള്ള ഡ്രൈവർമാരോട് എത്രയും പെട്ടന്ന് അവിടെ എത്താനും അവിടെ എന്താണ് ചെയ്യേണ്ടത് എന്ന് വെച്ചാൽ പണം നോക്കാതെ വേണ്ടത് ചെയ്യാനും പറഞ്ഞ്...... എനിക്ക് എന്റെ ഡ്രൈവറെ വേണം എന്ന് പറഞ്ഞ ഞങ്ങളുടെ മുതലാളി 😍😍😍.... ആന്ധ്രായിൽ പല ഹോസ്പിറ്റലിലും കയറി ഇറങ്ങി സമയം കളയാതെ വേഗം നല്ല ട്രീറ്റ്മെന്റ് കിട്ടുന്ന ഹോസ്പിറ്റൽ അദ്ദേഹം തന്നെ അന്നോഷിച്ചു കണ്ടുപിടിച്ചു ബാംഗ്ലൂർ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു..... ഓപ്പറേഷൻ എല്ലാ കാര്യങ്ങൾക്കും വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്ത് ആക്‌സിഡന്റ് ആയ ഡ്രൈവറുടെ ഫാമിലി എത്തും വരെ ബാക്കി സഹപ്രവർത്തകരോട് കൂടെ നിക്കാനും പറഞ്ഞത് ഞങ്ങളുടെ മുതലാളി🙏🙏🙏🙏 പിന്നെ ഡ്രൈവേഴ്സിന്റെ പേർസണൽ കാര്യങ്ങൾ കേൾക്കാനും അതിന് ഉചിതമായ നിർദ്ദേശങ്ങൾ നൽകാനും ഞങ്ങളുടെ സുമേഷേട്ടൻ കൂടെ നിക്കാറുണ്ട്..... അതുപോലെ തന്നെ അദ്ദേഹത്തിന്റെ ഡ്രൈവറുടെ ഫാമിലിയിൽ എന്ധെങ്കിലും അത്യാഹിതങ്ങൾ സംഭവിച്ചിട്ടുണ്ടെങ്കിൽ ആ ഡ്രൈവർ വീട്ടിൽ എത്തുന്നത് വരെ അവിടെ വേണ്ടതെല്ലാം ചെയ്തു തരുന്നൊരു മുതലാളി ❤❤❤.... ഡ്രൈവർമാരുടെ അടുത്ത് എന്ധെങ്കിലും തെറ്റുണ്ടെങ്കിൽ വിളിച്ചു നല്ലത് പോലെ ചീത്ത പറഞ്ഞ് കാര്യങ്ങൾ മനസ്സിലാക്കി താരനും ഞങ്ങളുടെ മുതലാളി തന്നെ 😜😜😜..... Three star ഫാമിലിയെക്കുറിച്ചു ഇത്രയും കാലത്തെ എന്റെ അനുഭവങ്ങൾ എല്ലാം തുറന്ന് എഴുതാൻ ഒരു plat form ഇപ്പോഴാണ് കിട്ടിയത്........ ഞങ്ങളുടെ ലാലേട്ടൻ ആണ് ❤❤❤❤❤
Volvoയ്ക്ക് ഒരു Accident Research Team ഉണ്ട്. സ്വീഡനിൽ ഓരോ volvo car Accident ആവുമ്പോഴും അവർ അവിടേക്ക് എത്തി അതിനെക്കുറിച്ച് പഠിച്ച് Safety യുമായി ബന്ധപ്പെട്ട് improvement വരുത്താനുണ്ടോ എന്ന് പരിശോധിക്കും.
Here in sweden, Volvo closely work with emergency response team. For example Volvo deliberately make certain points of body (cut points) so emergency response team can cut the car and save the passengers. Sweden as a country is very safety conscious, that culture has also contributed to the safety of Volvo cars!
🤗 ബൈജു ഏട്ടൻ പണ്ടുമുതലേ വോൾവോയെക്കുറിച്ച് പറയാറുള്ള ഒരു കാര്യമുണ്ട് "വോൾവോയുടെ Safety Features പറയണമെങ്കിൽ ഒരു പുതിയ എപ്പിസോഡ് തന്നെ വേണ്ടിവരുമെന്ന്!" Volvo 🚘 ഏതൊരു വാഹന പ്രേമിയും ആരാധിക്കുന്ന കമ്പനി. വോൾവോ എന്ന് കേട്ടാൽ തന്നെ നമ്മുടെയൊക്കെ മനസ്സിൽ ആദ്യമായി ഓടിയെത്തുന്നത് Safety ആണ്. ലോകത്ത് ആദ്യമായി 3 point സീറ്റ് ബെൽറ്റ് മുതൽ എല്ലാ സേഫ്റ്റി സന്നാഹങ്ങളും കണ്ട് പിടിച്ച കമ്പനി. വോൾവോയുടെ ഏറ്റവും വലിയ പ്രത്യേകത എന്തെന്നാൽ അവർ കണ്ടുപിച്ച ഒരു safety features നും Patent എടുക്കാറില്ല എന്നതാണ്. അത്തരമൊരു കമ്പനിയെ ഏതൊരു വാഹനപ്രേമിയും അറിയാതെ ആരാധിച്ചുപോകും.
ആ ഡ്രൈവർ പറഞ്ഞ കാര്യം ,,, ആണ് ഞാൻ ആലോജിക്കുന്നത്,,🤔🤔പിന്നിൽ പ്രതീക്ഷിക്കാതെ ഒരു അപകടം ഉണ്ടാകുമ്പോൾ സൊന്തം കുഞ്ഞിനെ മാറോടു ചേർത്തു ഒന്നും പറ്റാതെ ഒരു അമ്മയെ പോലെ അല്ലെങ്കിൽ അച്ഛനെ പോലെ ,,,,, ആ സീറ്റിൽ ഒതുക്കി പിടിച്ചു അമ്മയെ പോലെ സംരക്ഷിക്കാൻ പറ്റുമെങ്കിൽ അതിൻ്റെ പേര്,,,,,,100% വോൾവോ ,, എന്ന് തന്നെ ആയിരിക്കും ,,💕💕💋💋❤️
എറണാകുളത്ത് ഞാൻ ഓടിക്കുന്ന വണ്ടിയാണ് volvo s90 കുറച്ച് മാസങ്ങൾക്ക് മുമ്പ് പുലർച്ചെ ഇടപ്പള്ളി ഭാഗത്ത് നിന്ന് അങ്കമാലി ബാഗത്തേക്ക് പോകുമ്പോൾ (speed 170) മുട്ടം u turn ൽ ഒരു വണ്ടി പെട്ടെന്ന് തിരിഞ്ഞു കയറി ഞാൻ വിചാരിച്ചു തീർന്നെന്നു പക്ഷെ വണ്ടി automatic break ചെയ്തു അടുത്ത് കൊണ്ട് നിർത്തി 😍
ഇപ്പോഴാണ് മനസ്സിലായത് "കേട്ടറിവിനേക്കാൾ വലുതാണ് വോൾവോ എന്ന സത്യം" എന്ന് ഇത് വാങ്ങുന്ന കാര്യം മോഹിക്കാൻ കൂടി അർഹത ഇല്ലെങ്കിലും മനസ്സിനകത്ത് ഒരു സ്ഥാനം എന്നും ഉണ്ടാവും പ്രിയ "VOLVO" 💝
സുമേഷേട്ടൻ ഞങ്ങളുടെ ഒരു മുതലാളി മാത്രമല്ല ഒരു മൂത്ത ജേഷ്ഠ സഹോദരനെ പോലെയാണ്, വണ്ടിക്ക് വല്ല ആക്സിഡന്റോ അല്ലെങ്കിൽ ഡ്രൈവറുടെ വീട്ടിലെ പ്രശ്നങ്ങളോ എന്തുതന്നെ ഉണ്ടായാലും ഒരു മുതലാളി എന്നുള്ള നിലയിൽ അല്ല ഒരു ജേഷ്ഠ സഹോദരനെ പോലെ എല്ലാം കൂടെ നിന്ന് ഹെൽപ് ചെയ്യും. ഞങ്ങൾ ഡ്രൈവർമാരുടെ സ്വകാര്യ അഹങ്കാരമാണ് സുമേഷേട്ടൻ... എല്ലാവിധ ഐശ്വര്യങ്ങളും ഭാവുകങ്ങളും സുമേഷേട്ടന് സർവ്വേശ്വരൻ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു...
നമസ്കാരം ബൈജു ചേട്ടാ ജാഡകൾ ഒന്നുമില്ലാത്ത നല്ലൊരു മനുഷ്യനും ആയി നല്ലൊരു വീഡിയോ വീണ്ടും ഇതേപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു ആ നല്ല മനുഷ്യനും അവരുടെ കൂട്ടുകുടുംബത്തിനും നന്മകളും ദീർഘായുസ്സും നേരുന്നു
Correct me if I am wrong, during impact I think the entire cabin is pressurized preventing the shattered glass from coming inside along with lamination film.
ഒരു കാര്യം ഉറപ്പാണ്,ഇത് കാണുന്ന ഒരു 10 ആളുകൾ എങ്കിലും ഇനി volvo എടുക്കുവോ അല്ലെങ്കിൽ അതിനെക്കുറിച്ചു ചിന്തിക്കുവോ ചെയ്യും ഉറപ്പാണ്,ഞാൻ ചിന്തിച്ചു അതുകൊണ്ടാണ്......എടുക്കണം എന്നെങ്കിലും
വണ്ടികളുടെ crumble zone ennu കേട്ടിട്ടുണ്ടോ ഒരു ആഘാതം ഉണ്ടാകുമ്പോൾ അത് മുഴുവൻ absorb cheyjnnath അതിലെ ഏറ്റവും വീക് ആയിട്ടുള്ള പോയിന്റിൽ ആന്ന് സോ മാരുതി യുടെ safty യും അത് തന്നെ ഉടമസ്ഥത വടി ആയിട്ട് വണ്ടിക് ഒരു poralum ഇല്ല എന്ന് പറഞ്ഞിട്ട് എന്ത് kaarayam
When volvo introduced 740 into the market some 30 years ago, thier ad was same. Both front and back crumbled in accident, thier caption was " STILL YOU ARE SAFE"
2023 തുടങ്ങി ദാ ഇപ്പോൾ സമയം 6.05 ആയതേ ഉള്ളു ബൈജു ചേട്ടന്റെ മനോഹരമായ ഒരു വീഡിയോ കാണാൻ സാധിച്ചതിൽ അധിയായ സന്തോഷം 👌👌അദ്ദേഹം നല്ലൊരു മനുഷ്യൻ ആണ് സൂപ്പർ 👌വീഡിയോ എല്ലാവരും നല്ല മനുഷ്യർ 🙏🙏🙏❤️
എൻ്റെ കയ്യിൽ volvo S 60 ഉണ്ടായിരുന്നു അതും VRL എന്ന Parcel ലോറിയിലേക്ക് ഇടിച്ചു കയറി ഒരു അപകടം ഉണ്ടായി ഞാനും എൻ്റെ ഭാര്യാ സഹോദരനും ഒരു പോറൽ പോലും ഏൽക്കാതെ രക്ഷപ്പെടു കൊരട്ടി പോലീസ് സ്റ്റേഷനു മുൻപിൽ ആണ് അപകടം ഉണ്ടായത്
ജാഡ ഒന്നും ഇല്ലാതെ വളരെ നന്നായി സംസാരിച്ചു ശ്രീ സുമേഷ് . അദേഹത്തിന്റെ ഘന ഗംഭീര ശബ്ദം നന്നായിട്ടുണ്ട്.. പുതിയ ഏതെങ്കിലും സിനിമ യില്‍ ഒരു വില്ലന്‍ character ന് കൊടുക്കാന്‍ പറ്റിയ ശബ്ദം. എന്നാലും ബൈജു ചേട്ടാ ഇത്രയും സീരീസ് ആയ ഒരു വിഷയം ഇങ്ങനെ simple ആക്കേണ്ടായിരുന്നു.🫣
ബൈജു ചേട്ടൻ പറയും പോലെ എപ്പോ വോൾവോ വണ്ടിയെ പറ്റി പറയുമ്പോഴും... അതിന്റെ സേഫ്റ്റി feeatures എടുത്തു പറയുമ്പോൾ എനിക്ക് ഡൌട്ട് ഉണ്ടായിരുന്നു... ഇത്ര മാത്രം സേഫ്റ്റി ടെ കാര്യം എന്തിന് എടുത്തു പറയുന്നു എന്ന്... ഈവിഡിയോ കണ്ടപ്പോൾ ആ സംശയം മാറിക്കിട്ടി 👏👏👏👏👏വളരെ സിമ്പിൾ ആയ ഒരു മുതലാളി യും... അദ്ദേഹത്തിന്റെ ചുറ്റുപാടുകളും ❤️❤️❤️ജീവനക്കാരെ ഇത്രയും care ചെയ്യുന്ന മുതലാളി മാരെ കിട്ടാൻ പുണ്യം ചെയ്യണം 🙏🏻🙏🏻🙏🏻🙏🏻10വണ്ടിയിൽ ഇടിച്ചിട്ടും ആ ഷമീർ എന്ന വ്യക്തി ജീവനോടെ ഇപ്പോഴും ഇരിക്കുന്നുണ്ട് എന്ന് പറയുമ്പോൾ..... ദൈവമേ നീ എത്ര വലിയവൻ.... എന്തായാലും ഈ വീഡിയോ എന്റെ പല മുൻവിധികളെയും മാറ്റി മറിച്ചു 🙏🏻🙏🏻താങ്ക്സ് ബൈജു ചേട്ടാ ❤️❤️❤️❤️
ഖത്തറിൽ 3 ton picku വോൾവോ xc 90 ആക്‌സിഡന്റ് ആയതു കണ്ടു 3 ton പിക്കപ്പ്ന്റെ driver side front tire ഓടിഞ്ഞുവീണു volvo യുടെ എയർബാഗ് വന്നതും ഒരു ഹെഡ്ലൈറ്റ് പൊട്ടിയത് ഒഴിച്ചാൽ ഒരു കുഴപ്പവും ഉണ്ടായില്ല അത് ഓടിച്ച യൂറോപ്യൻ സുഖമായി ഇറങ്ങി പോയി. പിക്കപ്പ് ഡ്രൈവർക്കും പാസ്സന്ജര്സിനും സാരമായ പരിക്ക് പറ്റി
സുമേഷേട്ടന്റെ സ്ഥാപനത്തിൽ അകൗണ്ടന്റ് ആണ് സുഹൃത്തു.... കുറച്ചു ദിവസം മുൻപ് ഈ വണ്ടിയുടെ ഡെലിവറി വിഡിയോയായി അവന്റെ വാട്സാപ്പ് സ്റ്റാറ്റസ് കണ്ടപ്പോൾ കരുതിയില്ല ഈ കാറിനു പിന്നിൽ ഇത്രേം വലിയൊരു കഥ ഉണ്ടെന്നു... ♥️
ലിവർപൂളിൽ ഒരു സ്ഥലത്തു റോഡ് സൈഡ് ഇൽ നിന്നും എന്റെ വണ്ടി പാർക്ക് ചെയ്തു ഈ വീഡിയോ കാണുമ്പോ എന്റെ മുന്നിൽ കൂടി വോൾവോ S 90 പോകുമ്പോ കണ്ണെടുക്കാതെ നോക്കി നിക്കുന്ന ഞാൻ ..😅
സാധാരണക്കാരൻ്റെ അതിസുരക്ഷാ വാഹനമായി ഞാൻ നേരിട്ട് കണ്ടതു പോളോ ആണ് .... വർഷങ്ങൾക്ക് മുൻപ് എൻ്റെ ഒരു സുഹൃത്ത് ഹൈറേജിൽ സ്കിഡ് ചെയ്ത് മലയിടുക്കിലേക്ക് പലവട്ടം മറിഞ്ഞ് വണ്ടി ടോട്ടൽ ലോസ് ആയിട്ടും ഒരു പരിക്കും പറ്റാതെ ജീവിതത്തിലേക്ക് നടന്നു കയറി: വീണ്ടും അദ്ദേഹം പോളോ തന്നെ തിരഞ്ഞെടുത്തു :: polo is really a high quality build vehicle....
😍ബൈജു ചേട്ടാ 🙏നമസ്കാരം ♥️നമ്പർ ഒൺ സേഫ്റ്റി വോൾവോ 💪പവർ 😍👍💪വോൾവോ... ഇത് പോലെ നമുക്ക് ഓരോ ആൾക്കാരെ പരിജയം പെടുത്തി തരുന്ന ബൈജു 😍♥️ചേട്ടൻ ആണ് ഹീറോ 😍🌹അപകട മരണo ദൈവം എല്ലാവരെയും കാത്തു രക്ഷിക്കട്ടെ 🙏🤲
പണ്ടൊക്കെ വോൾവോ എന്ന് കേൾക്കുമ്പോ ഒരുപാട് ആഗ്രഹം ആയിരുന്നു ഒരു ദിവസം ഓടിക്കണം എന്ന്...അങ്ങനെ ആഗ്രഹം സാധിച്ചു ഇപ്പോൾ എന്നും ഞാൻ ഓടിക്കുന്ന വണ്ടി ആണ് volvo XC90🥰🥰🥰🥰🔥🔥🔥
ഇതുപോലുള്ള വാഹനം കാണുബോളും, ജഗതി ശ്രീകുമാറിനെ ഓർക്കുന്നു അദ്ദേഹം ഇതുപോലെ ഒന്ന് മേടിച്ചിരുന്നു എങ്കിൽ എന്ന് ഓർത്തു പോകുന്നു,, ഇന്ന് റിഷാബ് പന്ത്.... അപകടവും
@@rajivt1982 സുഹൃത്തേ ഇന്നലെ ടാറ്റയുടെ പഞ്ച് എന്നുള്ള വാഹനം ഒരു പോസ്റ്റിൽ ഇടിച്ചു ഉണ്ടായ അപകടത്തിൽ ഫ്രണ്ട് സീറ്റിൽ യാത്രക്കാർ ആരും തന്നെ ഉണ്ടായിരുന്നില്ല എങ്കിലും രണ്ട് എയർ ബാഗും ആക്റ്റീവ് ആയി.
വിനയമാണ് ആ മനുഷ്യൻറ്‍റെ ശക്തി . എന്തൊരു എളിമ. ഇതൊക്കെ കാണുമ്പോഴാണ് ഒരു ചെറിയ കാര് ഉണ്ടെങ്കിൽ പോലും റോഡിൽ ഇറങ്ങി അഭ്യാസവും അഹങ്കാരവും ഫേസ്ബുക്കിൽ ഫോട്ടോയും ഇട്ടു പട്ടി ഷോ കാണിക്കുന്നവരെ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നത്
I get very emotional at these kind of scenarios, its like someone (the car) sacrificing its life to save ours. the emotional bondage can't be put to words!
This is it..such real life stories are really exciting and informative rather than saying that this car is having 5 stars...Kudos baiju cheta for this video
ഈ ഇടെ ഒരു വാർത്ത കേട്ടു... അമേരിക്കയിൽ 30 വർഷം കൊണ്ട് 10 ലക്ഷം കിലോമീറ്റർ ഓടിയ volvo വണ്ടി ... ഇതറിഞ്ഞ കമ്പനി പുള്ളിക്ക് പുത്തൻ volvo സമ്മാനമായി നൽകി🔥🔥☺️
സീറ്റ് ബെൽറ്റ് കണ്ടുപിടിച്ചിട്ട് അതിനു പേറ്റന്റ് എടുക്കാതെ മറ്റു കംബനികൾക്ക് കൂടി ഉപയോഗിക്കാൻ വിട്ടു കൊടുത്ത Volvo company അല്ലേ കിടിലം.
👏👏👏 Atheyathe. Aadhyam Pedastrian Airbag kondu vannathum Volvo alley. Ennal epol pala brandukalum ath nadapakki varunney ollu.
Swedish companies are more kind towards humanity.
@@12jeron09 Swedish automobile brands is more focused towards safety without compromise of passenger comfort . Even the seats of Volvo cars are designed by prescription from doctors, so that occupants can enjoy utmost comfort without any tiredness or backpain
അത് മാത്രമല്ല , Airbag , HeadRest, ABS, Adaptive Cruise Control, EBD, Traction Control, ഇതെല്ലാം VOLVO ആണ് കണ്ടുപിടിച്ചത്
അതെ വല്ല അംബാനി ഒക്കെ ആണേൽ പേറ്റന്റ എടുക്കും
2015മുതൽ സുമേഷേട്ടന്റെ ട്രക്കിലെ ഡ്രൈവറാണ് ഞാൻ...... ഏത് വണ്ടി എപ്പോ എന്തു സംഭവിച്ചാലും ആദ്യം ചോദിക്കുന്ന ചോദ്യം "നിനക്ക് എന്ധെങ്കിലും പറ്റിയോ" എന്നാണ്..... ആ ചോദ്യത്തിൽ തന്നെ ഏതൊരു ഡ്രൈവറെയും ആ ആക്സിഡന്റിന്റെ അഗാധത്തിൽ നിന്നും ഒരു പരിധി വരെ മുക്തനാക്കും....... ഇത്രയധികം വണ്ടികളെയും നിയന്ത്രിച്ചു കൊണ്ടുപോവുന്നതും അദ്ദേഹം ഒറ്റക്കാണ്..... ഏത് സമയത്തും എന്തു ആവശ്യത്തിനും മുതലാളിയെ ഡയറക്റ്റ് ഞങ്ങൾ ഡ്രൈവർമാർക്ക് വിളിക്കാം... ഈ ഒരു കാര്യം അധികം ട്രാൻസ്‌പോർട്ടിൽ ഇല്ല....... ആന്ധ്രായിൽ വെച്ചു ഒരു വണ്ടി ആക്‌സിഡന്റ് ആയി അവിടേക്ക് 100km അപ്പുറത് കമ്പനിയിൽ കിടക്കുന്ന ലോറി എടുത്ത് (ചിലവ് കണക്കാക്കുന്നില്ല )അവിടെ ഉള്ള ഡ്രൈവർമാരോട് എത്രയും പെട്ടന്ന് അവിടെ എത്താനും അവിടെ എന്താണ് ചെയ്യേണ്ടത് എന്ന് വെച്ചാൽ പണം നോക്കാതെ വേണ്ടത് ചെയ്യാനും പറഞ്ഞ്...... എനിക്ക് എന്റെ ഡ്രൈവറെ വേണം എന്ന് പറഞ്ഞ ഞങ്ങളുടെ മുതലാളി 😍😍😍.... ആന്ധ്രായിൽ പല ഹോസ്പിറ്റലിലും കയറി ഇറങ്ങി സമയം കളയാതെ വേഗം നല്ല ട്രീറ്റ്മെന്റ് കിട്ടുന്ന ഹോസ്പിറ്റൽ അദ്ദേഹം തന്നെ അന്നോഷിച്ചു കണ്ടുപിടിച്ചു ബാംഗ്ലൂർ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു..... ഓപ്പറേഷൻ എല്ലാ കാര്യങ്ങൾക്കും വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്ത് ആക്‌സിഡന്റ് ആയ ഡ്രൈവറുടെ ഫാമിലി എത്തും വരെ ബാക്കി സഹപ്രവർത്തകരോട് കൂടെ നിക്കാനും പറഞ്ഞത് ഞങ്ങളുടെ മുതലാളി🙏🙏🙏🙏 പിന്നെ ഡ്രൈവേഴ്സിന്റെ പേർസണൽ കാര്യങ്ങൾ കേൾക്കാനും അതിന് ഉചിതമായ നിർദ്ദേശങ്ങൾ നൽകാനും ഞങ്ങളുടെ സുമേഷേട്ടൻ കൂടെ നിക്കാറുണ്ട്..... അതുപോലെ തന്നെ അദ്ദേഹത്തിന്റെ ഡ്രൈവറുടെ ഫാമിലിയിൽ എന്ധെങ്കിലും അത്യാഹിതങ്ങൾ സംഭവിച്ചിട്ടുണ്ടെങ്കിൽ ആ ഡ്രൈവർ വീട്ടിൽ എത്തുന്നത് വരെ അവിടെ വേണ്ടതെല്ലാം ചെയ്തു തരുന്നൊരു മുതലാളി ❤❤❤....
ഡ്രൈവർമാരുടെ അടുത്ത് എന്ധെങ്കിലും തെറ്റുണ്ടെങ്കിൽ വിളിച്ചു നല്ലത് പോലെ ചീത്ത പറഞ്ഞ് കാര്യങ്ങൾ മനസ്സിലാക്കി താരനും ഞങ്ങളുടെ മുതലാളി തന്നെ 😜😜😜.....
Three star ഫാമിലിയെക്കുറിച്ചു ഇത്രയും കാലത്തെ എന്റെ അനുഭവങ്ങൾ എല്ലാം തുറന്ന് എഴുതാൻ ഒരു plat form ഇപ്പോഴാണ് കിട്ടിയത്........ ഞങ്ങളുടെ ലാലേട്ടൻ ആണ് ❤❤❤❤❤
Thanks ബൈജു ഏട്ടാ
A
Love this
ഇതു പോലെയുള്ള ഉടമസ്ഥൻ ന്റെ കൂടെ ജോലി ചെയുന്നത് ആണ് വലിയ കാര്യം
മനസ്സിൽ നന്മയുള്ള മനുഷ്യർക്കേ ഇങ്ങിനെയൊക്കെ പ്രവർത്തിക്കാൻ പറ്റൂ. ദൈവാനുഗ്രഹങ്ങൾ ഉണ്ടാകട്ടെ.
ഏറ്റവും മികച്ച വാഹനനിർമാണ കമ്പനി ആണ് Volvo എങ്കിലും ഒട്ടും ജാഡ ഇല്ലാത്ത ഒരു ബ്രാൻഡ് വും❤️ അതിനു പറ്റിയ ഒരു ഉടമസ്ഥനും ❤️❤️❤️
🤩it's volvo mahhn
@@rahul.r.18 ?
ഒട്ടും ജാഡ ഇല്ലാത്ത ഒരു ഉടമസ്ഥനും ... :) :)
പൊളി കമന്റ് . ഗംഭീരം
Yes.... Three star company
Volvoയ്ക്ക് ഒരു Accident Research Team ഉണ്ട്. സ്വീഡനിൽ ഓരോ volvo car Accident ആവുമ്പോഴും അവർ അവിടേക്ക് എത്തി അതിനെക്കുറിച്ച് പഠിച്ച് Safety യുമായി ബന്ധപ്പെട്ട് improvement വരുത്താനുണ്ടോ എന്ന് പരിശോധിക്കും.
This will be case study for them
Here in sweden, Volvo closely work with emergency response team. For example Volvo deliberately make certain points of body (cut points) so emergency response team can cut the car and save the passengers.
Sweden as a country is very safety conscious, that culture has also contributed to the safety of Volvo cars!
🤗 ബൈജു ഏട്ടൻ പണ്ടുമുതലേ വോൾവോയെക്കുറിച്ച് പറയാറുള്ള ഒരു കാര്യമുണ്ട് "വോൾവോയുടെ Safety Features പറയണമെങ്കിൽ ഒരു പുതിയ എപ്പിസോഡ് തന്നെ വേണ്ടിവരുമെന്ന്!"
Volvo 🚘 ഏതൊരു വാഹന പ്രേമിയും ആരാധിക്കുന്ന കമ്പനി. വോൾവോ എന്ന് കേട്ടാൽ തന്നെ നമ്മുടെയൊക്കെ മനസ്സിൽ ആദ്യമായി ഓടിയെത്തുന്നത് Safety ആണ്. ലോകത്ത് ആദ്യമായി 3 point സീറ്റ് ബെൽറ്റ് മുതൽ എല്ലാ സേഫ്റ്റി സന്നാഹങ്ങളും കണ്ട് പിടിച്ച കമ്പനി. വോൾവോയുടെ ഏറ്റവും വലിയ പ്രത്യേകത എന്തെന്നാൽ അവർ കണ്ടുപിച്ച ഒരു safety features നും Patent എടുക്കാറില്ല എന്നതാണ്. അത്തരമൊരു കമ്പനിയെ ഏതൊരു വാഹനപ്രേമിയും അറിയാതെ ആരാധിച്ചുപോകും.
സേഫ്റ്റി എന്ന വാക്കിന് ഒരു രൂപമുണ്ടങ്കിൽ അത് നിയാണ് വോൾവോ 💪🏻🔥
Tata yo!😶
@@winnn69pov:you don't know anything about Volvo
@@justinfernandez605bro comparing 1cr car with tata🙂 volvo safety onnum oru vandikum illa bro
ആ ഡ്രൈവർ പറഞ്ഞ കാര്യം ,,, ആണ് ഞാൻ ആലോജിക്കുന്നത്,,🤔🤔പിന്നിൽ പ്രതീക്ഷിക്കാതെ ഒരു അപകടം ഉണ്ടാകുമ്പോൾ സൊന്തം കുഞ്ഞിനെ മാറോടു ചേർത്തു ഒന്നും പറ്റാതെ ഒരു അമ്മയെ പോലെ അല്ലെങ്കിൽ അച്ഛനെ പോലെ ,,,,, ആ സീറ്റിൽ ഒതുക്കി പിടിച്ചു അമ്മയെ പോലെ സംരക്ഷിക്കാൻ പറ്റുമെങ്കിൽ അതിൻ്റെ പേര്,,,,,,100% വോൾവോ ,, എന്ന് തന്നെ ആയിരിക്കും ,,💕💕💋💋❤️
Perfect comment 🔥🔥🔥🔥🔥🔥🔥🔥🔥 its hurts, GOESBUMS
എറണാകുളത്ത് ഞാൻ ഓടിക്കുന്ന വണ്ടിയാണ് volvo s90 കുറച്ച് മാസങ്ങൾക്ക് മുമ്പ് പുലർച്ചെ ഇടപ്പള്ളി ഭാഗത്ത് നിന്ന് അങ്കമാലി ബാഗത്തേക്ക് പോകുമ്പോൾ (speed 170) മുട്ടം u turn ൽ ഒരു വണ്ടി പെട്ടെന്ന് തിരിഞ്ഞു കയറി ഞാൻ വിചാരിച്ചു തീർന്നെന്നു പക്ഷെ വണ്ടി automatic break ചെയ്തു അടുത്ത് കൊണ്ട് നിർത്തി 😍
ഇപ്പോഴാണ് മനസ്സിലായത്
"കേട്ടറിവിനേക്കാൾ വലുതാണ് വോൾവോ എന്ന സത്യം" എന്ന്
ഇത് വാങ്ങുന്ന കാര്യം മോഹിക്കാൻ കൂടി അർഹത ഇല്ലെങ്കിലും മനസ്സിനകത്ത് ഒരു സ്ഥാനം എന്നും ഉണ്ടാവും പ്രിയ "VOLVO" 💝
സുമേഷേട്ടൻ ഞങ്ങളുടെ ഒരു മുതലാളി മാത്രമല്ല ഒരു മൂത്ത ജേഷ്ഠ സഹോദരനെ പോലെയാണ്, വണ്ടിക്ക് വല്ല ആക്സിഡന്റോ അല്ലെങ്കിൽ ഡ്രൈവറുടെ വീട്ടിലെ പ്രശ്നങ്ങളോ എന്തുതന്നെ ഉണ്ടായാലും ഒരു മുതലാളി എന്നുള്ള നിലയിൽ അല്ല ഒരു ജേഷ്ഠ സഹോദരനെ പോലെ എല്ലാം കൂടെ നിന്ന് ഹെൽപ് ചെയ്യും. ഞങ്ങൾ ഡ്രൈവർമാരുടെ സ്വകാര്യ അഹങ്കാരമാണ് സുമേഷേട്ടൻ... എല്ലാവിധ ഐശ്വര്യങ്ങളും ഭാവുകങ്ങളും സുമേഷേട്ടന് സർവ്വേശ്വരൻ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു...
സേഫ്റ്റി യുടെ പലതും കണ്ടുപിടിച്ചതും volvo തന്നെയാണ് എന്ന് തോന്നുന്നു.
അവർക്ക് ഇതൊക്കെ നിസ്സാരം 👍👍👍👍
Yes...
ആദ്യം ആയാണ് ഒരു ആക്‌സിഡന്റ് കഥ കേട്ടപ്പോൾ രോമാഞ്ചം തോന്നിയത്..... Volvo 🔥🔥
നമസ്കാരം ബൈജു ചേട്ടാ ജാഡകൾ ഒന്നുമില്ലാത്ത നല്ലൊരു മനുഷ്യനും ആയി നല്ലൊരു വീഡിയോ വീണ്ടും ഇതേപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു ആ നല്ല മനുഷ്യനും അവരുടെ കൂട്ടുകുടുംബത്തിനും നന്മകളും ദീർഘായുസ്സും നേരുന്നു
വണ്ടി പോലെ തന്നെ.. നല്ലൊരു മനസിനുടമ ❤️... ഒത്തിരി ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ 🔥
Volvo safe ആണ് എന്ന് പറഞ്ഞപ്പോൾ ഇത്രയും safe ആണ് എന്ന് വിചാരിച്ചില്ല എങ്ങനെ ഒരു വീഡിയോ എടുത്തത് നന്നായി ബൈജു ചേട്ടാ
Working in volvo R&D, and it feels great to hear our cars saves lives.
Volvo's vision is to have 0 deaths in any volvo cars.
Best Regards
How can I get an opportunity to work there?
Where do you work bro?
Correct me if I am wrong, during impact I think the entire cabin is pressurized preventing the shattered glass from coming inside along with lamination film.
*സുരേഷ് ഏട്ടൻ വളരെ നല്ലൊരു മനുഷ്യൻ. ഇനിയും ഉയരങ്ങളിൽ എത്തട്ടെ*
സേഫ്റ്റിയുടെ ആദ്യപടിയായ സീറ്റ് ബെൽറ്റ് വോൾവോയുടെ സംഭാവന ആണ്. അന്ന് അവർ അതിന്റെ പേറ്റന്റ് വേണ്ടന്ന് വച്ചു... Volvo 🔥🔥
നിങ്ങളുടെ മൊതലാളി പൊളി ആണ് സുമേഷ് ഏട്ടനെ onu kaanan patto നല്
സേഫ്റ്റിയിൽ മാത്രം അല്ല... ഈഡിലും വോൾവോ കേമൻ ആണ്. ലോകത്തിൽ ഏറ്റവും കൂടുതൽ ഓടിയിട്ടുള്ള സിംഗിൾ കാർ volvo P1800 ആണ്. 32.5 ലക്ഷം കിലോമീറ്റർ.💓💓
വോൾവോ എന്ന കമ്പനിയുടെ R&D വിഭാഗത്തിനും ഇരിക്കട്ടെ ഒരു കയ്യടി..
volvo കമ്പനിക്ക് ഇതിലും നല്ല പരസ്യം ഇനി ആവശ്യ മുണ്ടോ...👍👍
ഒരു കാര്യം ഉറപ്പാണ്,ഇത് കാണുന്ന ഒരു 10 ആളുകൾ എങ്കിലും ഇനി volvo എടുക്കുവോ അല്ലെങ്കിൽ അതിനെക്കുറിച്ചു ചിന്തിക്കുവോ ചെയ്യും ഉറപ്പാണ്,ഞാൻ ചിന്തിച്ചു അതുകൊണ്ടാണ്......എടുക്കണം എന്നെങ്കിലും
Volvo പുലി ആണല്ലോ ചേട്ടാ... വോൾവോയുടെ സുരക്ഷയെ കുറിച്ചും ഈ സംഭവത്തെ കുറിച്ചുമൊക്കെ നമ്മളെ കാണിച്ചു തന്ന ചേട്ടന് നന്ദി...
10 സൈക്കിൾ ഇടിച്ച് 10 സൈക്കിളിനും ഒരു പോറൽ പോലും ഏൽപിക്കാത്ത ലെ മാരുതി.🤩
😌എല്ലാ പോറലും സ്വയം ഏറ്റെടുക്കുക യായിരുന്നു സൂർത്തുക്കളെ..
@@signmax8236 swift🤣
ഹായ്.. ചേട്ടന്റെ വണ്ടി ഏതാ?
വണ്ടികളുടെ crumble zone ennu കേട്ടിട്ടുണ്ടോ
ഒരു ആഘാതം ഉണ്ടാകുമ്പോൾ അത് മുഴുവൻ absorb cheyjnnath അതിലെ ഏറ്റവും വീക് ആയിട്ടുള്ള പോയിന്റിൽ ആന്ന് സോ മാരുതി യുടെ safty യും അത് തന്നെ ഉടമസ്ഥത വടി ആയിട്ട് വണ്ടിക് ഒരു poralum ഇല്ല എന്ന് പറഞ്ഞിട്ട് എന്ത് kaarayam
@@mspakb vandi full crumble zone akkia driver enna pottana..?? car should protect its driver before anyone else..maruthi👎☠
ഈ അപകടം നടന്ന സ്ഥലത്തു ഞനും ഉണ്ടായിരുന്നു വോൾവോ യെ നമിച്ചു പോയി ആ കയ്ച്ച കണ്ടപ്പോൾ. ഒരു മിനി ക്കൂടി ആക്‌സിഡന്റ് ആയിരുന്നു ✨️
അദ്ദേഹത്തിൻ്റെ ഉളളിൽ ഒരു മനുഷ്യതോം ഉള്ളതുകൊണ്ടാണ് ഈശോരൻ അദ്ദേഹത്തെ ആപത്തുകളിൽ കൂടെയുണ്ട്ഇയിരുന്നത്
When volvo introduced 740 into the market some 30 years ago, thier ad was same. Both front and back crumbled in accident, thier caption was " STILL YOU ARE SAFE"
എന്തായാലും അദേഹതിനു പുതു ജീവൻ നൽകിയ volvo കിരിക്കട്ടെ ഇന്നത്തെ ലൈക്👍👍👍👍👍💐💐💐💐💐
volvo അരുടെയും സ്വപ്ന വാഹനം ഈ വണ്ടി കാണുമ്പോൾ തന്നെ അറിയാം എത്ര വലീയ വണ്ടി ഇടിച്ചാലും യാത്ര ചെയ്യുന്ന ആൾക്ക് ഒന്നും പറ്റില്ലന്ന്💪💪💪💪💪 volvo Love👍👍👍👍
Sumeshetan❤️
Drivermaarod ithrem sneham kaanikunna oru owner... Loved him sooo much.
2023 തുടങ്ങി ദാ ഇപ്പോൾ സമയം 6.05 ആയതേ ഉള്ളു ബൈജു ചേട്ടന്റെ മനോഹരമായ ഒരു വീഡിയോ കാണാൻ സാധിച്ചതിൽ അധിയായ സന്തോഷം 👌👌അദ്ദേഹം നല്ലൊരു മനുഷ്യൻ ആണ് സൂപ്പർ 👌വീഡിയോ എല്ലാവരും നല്ല മനുഷ്യർ 🙏🙏🙏❤️
എൻ്റെ കയ്യിൽ volvo S 60 ഉണ്ടായിരുന്നു അതും VRL എന്ന Parcel ലോറിയിലേക്ക് ഇടിച്ചു കയറി ഒരു അപകടം ഉണ്ടായി ഞാനും എൻ്റെ ഭാര്യാ സഹോദരനും ഒരു പോറൽ പോലും ഏൽക്കാതെ രക്ഷപ്പെടു കൊരട്ടി പോലീസ് സ്റ്റേഷനു മുൻപിൽ ആണ് അപകടം ഉണ്ടായത്
11:32 roomancham... The way volvo start saving the driver .. 🔥🔥🔥🔥
സഹോദരങ്ങൾ തമ്മിലുള്ള ഐയ്ക്യം അതാണ അവരുടെ വിജയ രഹസ്യം 👏👏
ജാഡ ഒന്നും ഇല്ലാതെ വളരെ നന്നായി സംസാരിച്ചു ശ്രീ സുമേഷ് .
അദേഹത്തിന്റെ ഘന ഗംഭീര ശബ്ദം നന്നായിട്ടുണ്ട്..
പുതിയ ഏതെങ്കിലും സിനിമ യില്‍ ഒരു വില്ലന്‍ character ന് കൊടുക്കാന്‍ പറ്റിയ ശബ്ദം.
എന്നാലും ബൈജു ചേട്ടാ ഇത്രയും സീരീസ് ആയ ഒരു വിഷയം ഇങ്ങനെ simple ആക്കേണ്ടായിരുന്നു.🫣
എന്തായാലും അടിപൊളി.. ഈ വാഹനം എടുക്കാനുള്ള ഭാഗ്യം എനിക്കുണ്ടാവാൻ എല്ലാവരും പ്രാർത്ഥിക്കണം... 😜😜😜
Pinnalla
Sure you can
Best of luck bro
If you have an unquenchable desire, you will definitely buy this vehicle.
Theerchayaayum❤
ബൈജു ചേട്ടൻ പറയും പോലെ എപ്പോ വോൾവോ വണ്ടിയെ പറ്റി പറയുമ്പോഴും... അതിന്റെ സേഫ്റ്റി feeatures എടുത്തു പറയുമ്പോൾ എനിക്ക് ഡൌട്ട് ഉണ്ടായിരുന്നു... ഇത്ര മാത്രം സേഫ്റ്റി ടെ കാര്യം എന്തിന് എടുത്തു പറയുന്നു എന്ന്... ഈവിഡിയോ കണ്ടപ്പോൾ ആ സംശയം മാറിക്കിട്ടി 👏👏👏👏👏വളരെ സിമ്പിൾ ആയ ഒരു മുതലാളി യും... അദ്ദേഹത്തിന്റെ ചുറ്റുപാടുകളും ❤️❤️❤️ജീവനക്കാരെ ഇത്രയും care ചെയ്യുന്ന മുതലാളി മാരെ കിട്ടാൻ പുണ്യം ചെയ്യണം 🙏🏻🙏🏻🙏🏻🙏🏻10വണ്ടിയിൽ ഇടിച്ചിട്ടും ആ ഷമീർ എന്ന വ്യക്തി ജീവനോടെ ഇപ്പോഴും ഇരിക്കുന്നുണ്ട് എന്ന് പറയുമ്പോൾ..... ദൈവമേ നീ എത്ര വലിയവൻ.... എന്തായാലും ഈ വീഡിയോ എന്റെ പല മുൻവിധികളെയും മാറ്റി മറിച്ചു 🙏🏻🙏🏻താങ്ക്സ് ബൈജു ചേട്ടാ ❤️❤️❤️❤️
നിനക്ക് എന്തെങ്കിലും പറ്റിയോ അത് അത്ര ഓട്ടോമാറ്റിക് അല്ല.! അത് മനുഷ്യത്വം മാത്രം
എന്റെ വക സുമേഷേട്ടന് ഒരു സല്യൂട്ട്
ഇങ്ങനെ നല്ല മനസുള്ള വാഹന ഉടമകളെ ലഭിക്കുന്നത് ഡ്രൈവർമാർക്ക് ലഭിക്കുന്ന ഭാഗ്യമാണ്. പല കമന്റ്റുകളിൽ നിന്നും അത് മനസിലായി. Very good ❤❤❤🙏🙏👍
വണ്ടിയെ സ്നേഹിക്കുന്നവന്റെ mind കണ്ടോ..... പൊളി 🥰🥰🥰🔥🔥
മാരുതി: അല്ലേലും ഇതൊന്നും വല്യ കാര്യം അല്ല.
വോൾവോ : സീറ്റ്ബെൽറ്റ് ഞങ്ങൾ തന്നില്ലായിരുന്നെങ്കിൽ കാണായിരുന്നു 😏
😍😍
മാരുതി മിണ്ടില്ല....വലിയ കാര്യം അല്ല എന്ന് പറയുന്നത് ടാറ്റ ആയിരിക്കും.
പപ്പടം
@@whitewolf12632 എന്തിനാ പപ്പടം എന്നു വിളിച്ച് കളിയാക്കുന്നത്? അതും ശുദ്ധമായ ഗുരുവായൂർ പപ്പടത്തിന്റെ ഗുണമേന്മയുള്ള ഒരു പ്രോഡക്റ്റിനെ 😁😆😅🤣
Volvo XC 90 ബൈജു ചേട്ടൻ Baisil ന് റെക്കമെന്റ് ചെയ്ത് കണ്ടപ്പോൾ തോന്നി ഇതുപോലെ എന്തെങ്കിലും പിന്നിൽ ഉണ്ടാകും എന്ന് ✌️✌️😂🙏🏻
Proud owner of an S90 . Not glamours as BMW or Mercedes but the safety i feel with Volvo is a par above the others.
On road price
75 + Sir
@@nijuphilip3451 better than e class what do you think
@@asuruvelayudan9778 you would get luxury in e -class but when it comes to safety its not up to the mark
മറ്റു പ്രീമിയം വാഹനങ്ങളെ അപേക്ഷിച്ചു ഈടിന്റെ കാര്യത്തിലും വളരെ മുൻപിലാണെന്നാണ് എന്റെ അഭിപ്രായം...
Volvo xc60 ഇരുന്ന് video കണ്ടൊടിരുന്ന ഞാൻ എങ്ങാണ്ടോ നിന്ന് വന്ന കോരിതേരുപ്പ് രോമാഞ്ചം കൊണ്ട് steering oru മുതവുമിട്ടു Qatar life 🔥🔥🔥🔥
ഇടിച്ച വണ്ടി കാണിച്ചപ്പോൾ മാസ്സ് bgm ഇട്ട എഡിറ്റർ ആണ് മാസ്സ്!
ഖത്തറിൽ 3 ton picku വോൾവോ xc 90 ആക്‌സിഡന്റ് ആയതു കണ്ടു 3 ton പിക്കപ്പ്ന്റെ driver side front tire ഓടിഞ്ഞുവീണു volvo യുടെ എയർബാഗ് വന്നതും ഒരു ഹെഡ്ലൈറ്റ് പൊട്ടിയത് ഒഴിച്ചാൽ ഒരു കുഴപ്പവും ഉണ്ടായില്ല അത് ഓടിച്ച യൂറോപ്യൻ സുഖമായി ഇറങ്ങി പോയി. പിക്കപ്പ് ഡ്രൈവർക്കും പാസ്സന്ജര്സിനും സാരമായ പരിക്ക് പറ്റി
മലപ്പുറത്ത് ഈ video ക്ക് ആയിട്ട് വന്നതാണോ?
അതോ വളാഞ്ചേരി യിലെ പഴയ സൗഹൃദം പുതുക്കാനോ?
ബൈജു ഏട്ടന് മലപ്പുറത്ത് ഒരുപാട് ഫാൻസ് ഉണ്ട്!!
സുമേഷേട്ടന്റെ സ്ഥാപനത്തിൽ അകൗണ്ടന്റ് ആണ് സുഹൃത്തു.... കുറച്ചു ദിവസം മുൻപ് ഈ വണ്ടിയുടെ ഡെലിവറി വിഡിയോയായി അവന്റെ വാട്സാപ്പ് സ്റ്റാറ്റസ് കണ്ടപ്പോൾ കരുതിയില്ല ഈ കാറിനു പിന്നിൽ ഇത്രേം വലിയൊരു കഥ ഉണ്ടെന്നു... ♥️
Humble human
Wish you more success
ലിവർപൂളിൽ ഒരു സ്ഥലത്തു റോഡ് സൈഡ് ഇൽ നിന്നും എന്റെ വണ്ടി പാർക്ക് ചെയ്തു ഈ വീഡിയോ കാണുമ്പോ എന്റെ മുന്നിൽ കൂടി വോൾവോ S 90 പോകുമ്പോ കണ്ണെടുക്കാതെ നോക്കി നിക്കുന്ന ഞാൻ ..😅
വ്യത്യസ്തനായൊരു വോൾവോ കാറിനെ സത്യത്തിൽ ഇപ്പോഴാണ് തിരിച്ചറിയുന്നത്🔥❤️
ആക്സിഡൻ്റ്നു ശേഷം സെഡാൻ ഹച്ച്ബാക് ആയി മാറി.... Volvo ❤️👍
എന്നിട്ടുപോലും ആൾ safe👍
നമ്മളെ നാട്ടുകാരൻ.. നല്ലൊരു മനുഷ്യൻ..
ഇത്രയും നാൾ ഇട്ടതിൽ ഏറ്റവും മികച്ച വീഡിയോ ❤️❤️❤️❤️
വോൾവോ എന്ന അംഗരക്ഷകന്റെ കഥ 🔥🔥❣️
സാധാരണക്കാരൻ്റെ അതിസുരക്ഷാ വാഹനമായി ഞാൻ നേരിട്ട് കണ്ടതു പോളോ ആണ് .... വർഷങ്ങൾക്ക് മുൻപ് എൻ്റെ ഒരു സുഹൃത്ത് ഹൈറേജിൽ സ്കിഡ് ചെയ്ത് മലയിടുക്കിലേക്ക് പലവട്ടം മറിഞ്ഞ് വണ്ടി ടോട്ടൽ ലോസ് ആയിട്ടും ഒരു പരിക്കും പറ്റാതെ ജീവിതത്തിലേക്ക് നടന്നു കയറി: വീണ്ടും അദ്ദേഹം പോളോ തന്നെ തിരഞ്ഞെടുത്തു :: polo is really a high quality build vehicle....
😍ബൈജു ചേട്ടാ 🙏നമസ്കാരം ♥️നമ്പർ ഒൺ സേഫ്റ്റി വോൾവോ 💪പവർ 😍👍💪വോൾവോ... ഇത് പോലെ നമുക്ക് ഓരോ ആൾക്കാരെ പരിജയം പെടുത്തി തരുന്ന ബൈജു 😍♥️ചേട്ടൻ ആണ് ഹീറോ 😍🌹അപകട മരണo ദൈവം എല്ലാവരെയും കാത്തു രക്ഷിക്കട്ടെ 🙏🤲
Bhaiju ചേട്ടാ.. എപ്പം വന്നു താനൂരിൽ..? ഞാൻ ഒരു താനൂർ ക്കാരൻ ആണ്. എന്റെ നാട്ടിൽ വന്നതിൽ സന്തോഷം...😊
സുമേഷേട്ടൻ സിമ്പിൾ മനുഷ്യൻ, നല്ല സുന്ദരമായ സ്ത്ഥലം , വോൾവോ പിന്നെ പണ്ടെ സൂപ്പർ അല്ലെ 🥰🥰🥰 Super episode
പണ്ടൊക്കെ വോൾവോ എന്ന് കേൾക്കുമ്പോ ഒരുപാട് ആഗ്രഹം ആയിരുന്നു ഒരു ദിവസം ഓടിക്കണം എന്ന്...അങ്ങനെ ആഗ്രഹം സാധിച്ചു ഇപ്പോൾ എന്നും ഞാൻ ഓടിക്കുന്ന വണ്ടി ആണ് volvo XC90🥰🥰🥰🥰🔥🔥🔥
ഇതുപോലുള്ള വാഹനം കാണുബോളും, ജഗതി ശ്രീകുമാറിനെ ഓർക്കുന്നു അദ്ദേഹം ഇതുപോലെ ഒന്ന് മേടിച്ചിരുന്നു എങ്കിൽ എന്ന് ഓർത്തു പോകുന്നു,, ഇന്ന് റിഷാബ് പന്ത്.... അപകടവും
റിഷാബ് ന്റെ വണ്ടി കത്തിയത് ആണ്
Jagathi chettan seat belt ettila ennanu news report .. ettirunenkil airbag work aayenne..
സത്യം 😢
@@rajivt1982 സുഹൃത്തേ ഇന്നലെ ടാറ്റയുടെ പഞ്ച് എന്നുള്ള വാഹനം ഒരു പോസ്റ്റിൽ ഇടിച്ചു ഉണ്ടായ അപകടത്തിൽ ഫ്രണ്ട് സീറ്റിൽ യാത്രക്കാർ ആരും തന്നെ ഉണ്ടായിരുന്നില്ല എങ്കിലും രണ്ട് എയർ ബാഗും ആക്റ്റീവ് ആയി.
@@rajivt1982 athu old model Innova ayirunu
Kidilan manushyan sumesh. daivam anugrahikkatte. Special mention to the Volvo too.
സാധാരണ ഏതൊരു വണ്ടി അടിച്ചാലും സങ്കടം വരുന്ന എനിക്ക് എന്തോ ഇടിച്ച വോൾവോ കണ്ടപ്പോ ഒരു സന്തോഷം 😍
സാർ ചെയ്തതിൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ട വീഡിയോ. സൂപ്പർ സൂപ്പർ 👍
8:58 baiju ചേട്ടന്റെ കോമഡി കേട്ട് കോഴി പോലും ചിരിക്കാണ് 😄😄😄
ചേട്ടായി.... നമസ്ക്കാരം 🙏
ദൈവത്തിന്റെ അനുഗ്രഹം ...
വിനയമാണ് ആ മനുഷ്യൻറ്‍റെ ശക്തി . എന്തൊരു എളിമ. ഇതൊക്കെ കാണുമ്പോഴാണ് ഒരു ചെറിയ കാര് ഉണ്ടെങ്കിൽ പോലും റോഡിൽ ഇറങ്ങി അഭ്യാസവും അഹങ്കാരവും ഫേസ്ബുക്കിൽ ഫോട്ടോയും ഇട്ടു പട്ടി ഷോ കാണിക്കുന്നവരെ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നത്
കൂട്ടുകുടുംബം ദൈവം നിങ്ങളെ എന്നും അനുഗ്രഹിക്കട്ടെ ചേട്ടാ stay Blessed 😍❤️😍❤️
ഇതാണ് മലയാളി കുതികാൽ വെട്ടാത്ത മനുഷ്യൻ ...എന്നും ഉയർച്ചയെ ഉണ്ടാകൂ ❤❤❤❤
I get very emotional at these kind of scenarios, its like someone (the car) sacrificing its life to save ours. the emotional bondage can't be put to words!
The Ultimate Safety Car from Ultimate Safety Brand Volvo 💪. ആക്സിഡന്റ് കണ്മുന്നിൽ നടക്കുന്നത് പോലെ ഫീൽ ചെയ്തു ബിജു ചേട്ടാ 😮🫣
Ithu pole ulla Videos anu Baiju chettane vyathasthanakkunnathu! Great episode 👏🎉🥰❤️❤️❤️❤️
സേഫ്റ്റി = വോൾവോ
👆 ഇതാണ് അതിൻറെ ഒരു ശരി. 👌👍
സേഫ്റ്റിയാണ് സാറേ ഇവൻ്റെ main Volvo 💪💪💪
എന്തിന് യേരെ വോൾവോ അവരുടെ trucks nte testing video കണ്ടാൽ മതി 🔥 അതിൽ ഇൻഡ് എല്ലാം✨
Everything is so perfectly true about Volvo. Volvo-yude safety daily basis-il anubhavikunna aal aanu njan. In Baiju chetans language, njettipikkunna safety features aanu. Proud volvo owner✌🏼
നല്ല മുതലാളി, നല്ല വണ്ടി കൂടുതൽ ഉയരങ്ങൾ എത്തട്ടെ
ആർക്കും ഒരു ആപത്തും ഉണ്ടാവാതിരിക്കട്ടെ സേഫ് ആയി വാഹനം ഓടിക്കട്ടെ😊👍🏻
Ee driver ente ettenaan ❤
പന്ത് ആക്‌സിഡന്റ് ആയപ്പോ തന്നെ ഈ വീഡിയോ കണ്ടപ്പോൾ ശെരിക്കും ഞെട്ടി 🥺
ഇതുവരെ കണ്ടതിൽ വെച്ച് മനോഹരമായ വീഡിയോ... വോൾവോ നമ്മൾ ഉദ്ദേശിച്ച വേണ്ടിയല്ല 🤩🤩...
This is it..such real life stories are really exciting and informative rather than saying that this car is having 5 stars...Kudos baiju cheta for this video
baiju etta...njan oru pravasi
anu ella videosum kanarundu
enikku vandi edukkan baiju broyude video oru padu help cheythittundu.....😍😍
07:05 🧐
Fordile Shinto സാർ അല്ലേ അത് Baiju ചേട്ടാ 😀
No:1 സേഫ്റ്റി വെഹിക്കിൾ... 👏👏
One of the best video of yours in recent times.. Thank You Baiju Cheta..
Patend edukkathe safety featers mattullavrekond koode akkippikkunna powerfull brand💥
കഥ കേട്ടപ്പോഴുണ്ടായ രോമാഞ്ചിഫിക്കേഷൻ ❤️❤️❤️😍
Volvo super 👍, suresh chetta u r so humble cash nte oru jadayum ellatha simple aya oral athond anu e kalathum joint family ayi pokane
ബൈജു ഏട്ടൻ ഞാൻ വീണ്ടും ഇ വീഡിയോ ഇന്ന് ഫുൾ കണ്ടുട്ടാ... 🥰 ഒരുപാട് ഇഷ്ട്ടം തോന്നിയ വീഡിയോ 😊
this is the ultimate advertisement for volvo
ഈ ഇടെ ഒരു വാർത്ത കേട്ടു... അമേരിക്കയിൽ 30 വർഷം കൊണ്ട് 10 ലക്ഷം കിലോമീറ്റർ ഓടിയ volvo വണ്ടി ... ഇതറിഞ്ഞ കമ്പനി പുള്ളിക്ക് പുത്തൻ volvo സമ്മാനമായി നൽകി🔥🔥☺️
Yes
VOLVO ഗംഭീരം 👌
6:46 ശെരിക്കും ഞാനും ഞെട്ടി മാമാ 😱💥🔥backseat തവിടുപോടി ആയിക്കാണും എന്നാ back ആദ്യ കണ്ടപ്പോൾ കരുതിയത്
Still, backil aarum ilathe kaaryam aayi, naddu odinjane... A seatinte angle kando
Happy to be part of this family ♥️❤️❤️
Ethuvare Kanda Vediosil Ninnum Thikachum Vyathyasthamaya Oru Nalla Vedio 👌 VOLVO Yum Athinte Nalloru OWNER Um Pinne Orupadu DAIVADHEENMULLA Driver AMEER Um Evaneyokke Njangalkkayi Parichayapeduthiya BAIJU JI Ellarkkum NAMASKARAM 🙏🙏🙏
നല്ല മനുഷ്യൻ നല്ല കുടുംബം... ഒരുപാട് വളരാൻ കഴിയട്ടെ......
Nalla elimayulla chetan. Wsh u all the best.
Big salute for the Volvo safety. 👍👍👍👌👌👌
കിടുകാച്ചി വണ്ടിയാണല്ലോ.... അത്രെയും സേഫ്റ്റി വേറെ വണ്ടികളിൽ വിരളം....