ശ്രീനാരായണ മാനവധർമ്മം | Q&A | Prof G Mohan Gopal

Поделиться
HTML-код
  • Опубликовано: 28 сен 2024
  • ശ്രീനാരായണ മാനവധർമം ട്രെസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ തൃശൂരിൽ 2024 മെയ് 1 ന് സംഘടിപ്പിച്ച കോൺഫറൻസിൽ ഡോ മോഹൻ ഗോപാൽ പ്രഭാഷണം നടത്തുന്നു .

Комментарии • 7

  • @hareesh0123
    @hareesh0123 Месяц назад

    ശ്രീ നാരായണ മാനവ ധർമ്മം 💛

  • @radhikaraghavan4030
    @radhikaraghavan4030 3 месяца назад +1

    പുണർന്നു പെറുമെല്ലാമൊരിനമാം :-ഒരു ജാതി
    ആത്മസുഖം :-ഒരുമതം
    (അഖിലരുമാത്മസുഖത്തിനായ് പ്രയത്നം സകലവുമിങ്ങു സദാപി ചെയ്തിടുന്നു ജഗതിയിലിമ്മതമേകം )
    വിഭിന്നമതഭാജസ്തു സർവേ സ്വമതനിശ്ചിത
    ഏകോ ദേവ ഇതി പ്രാഹുരേകത്വം സർവസമ്മതം :-ഒരു ദൈവം 🙏

  • @drnarayanansb7994
    @drnarayanansb7994 3 месяца назад

  • @x-factor.x
    @x-factor.x 3 месяца назад

    പുതുകാല മനിതന് മതത്തിൻ്റെ ആവശ്യമില്ല ?.
    മതമില്ലെങ്കിൽ ' ജാതി ' കൾ താനേ ഇല്ലാതാകും ?
    ബഹുഭൂരിപക്ഷം ജനതയ്ക്കും അറിയാത്ത സംസ്കൃതം എന്ന ഒരു ഭാഷയിൽ ശ്ലോകരൂപത്തിൽ എഴുതി വച്ച വികല ആശയങ്ങൾ ബഹുജനത്തോട് എങ്ങിനെ വേണമെങ്കിലും വ്യാഖ്യാനിച്ചെടുക്കാം !.
    അതാണിക്കാലത്ത് നടത്തുന്നുന്നത് !.

    • @beenaskumari9399
      @beenaskumari9399 3 месяца назад +1

      പഴയ കാലത്ത് നടത്തിക്കൊണ്ടിരുന്നത് അതാണ് . ഇന്ന് എല്ലാവര്‍ക്കും എല്ലാം പഠിക്കാന്‍ അവസരമുണ്ട്. പരമാവധി അത് പ്രയോജനപ്പെടുത്താനും പഴയ ബ്രാഹ്മണ്യവ്യാഖ്യനങ്ങളില്‍ നിന്നും മുക്തരാകാനും കഴിയട്ടെ