ഹോമിയോ വിശ്വാസിയുടെ ബല്ലാത്ത സിദ്ധാന്തങ്ങൾ |

Поделиться
HTML-код
  • Опубликовано: 20 ноя 2024
  • കോയ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ഇസ്ലാം മതത്തെ അന്ധമായി വിശ്വസിക്കുന്നവരും അനുകൂലിക്കുന്നവരും ആണ്.
    അതേപോലെ, ഹോമിയോപ്പതിയെ അന്ധമായി വിശ്വസിക്കുകയും അനുകൂലിക്കുകയും ചെയ്യുന്നവരെ ഹോമിയോകോയ എന്നും വിളിക്കാം...!
    അങ്ങനെ ഉള്ള ഒരു കോയയെ ആണ് ഇന്നിവിടെ കേട്ട് മുട്ടിയത്...!
    NB: ഡൈഹൈഡ്രജൻ മോണോക്സൈഡ് എന്നാൽ പച്ചവെള്ളം ആണ്...!
    ---
    SUPPORT PLEASE:
    -------------------------
    മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെ പങ്കാളിത്തം ആഗ്രഹിക്കുന്നു...
    -------------------------
    PLEASE SUPPORT OUR ACTIVITIES:
    BY CHANNEL SUBSCRIPTION, DONATIONS, MEMBERSHIPS & SUPERCHAT ❤
    -------------------------
    ORDER MY TSHIRTS: teeshopper.in/...
    -------------------------
    CONTACT/FOLLOW : arifhussainther...
    -------------------------
    JOIN THIS CHANNEL: / @arifhussaintheruvath
    -------------------------
    SUPPORT VIA PATREON: www.patreon.com/arifhussaintheruvath
    -------------------------
    DONATE via BUY-ME-A-COFFEE: www.buymeacoff...
    -------------------------
    DONATE via PAYPAL: paypal.me/Arif...
    -------------------------
    DONATE via GPAY : www.upilinks.i...
    -------------------------
    TELEGRAM GROUP: t.me/HelloFree...
    The number to call for #KoyaCalling is 9072555001
    Time: 8-9am and 5-7pm IST
    The calls will be recorded and uploaded on RUclips/SM
    Take prior appointment before calling.
    Well-wishers pls use WhatsApp text messages.
    Other important matters, pls convey via call or text.
    Please follow the instructions strictly, else the calls and messages will be ignored.

Комментарии • 442

  • @nikhiljohn1568
    @nikhiljohn1568 5 месяцев назад +159

    ചെറുപ്പത്തിൽ ഞങ്ങടെ സ്കൂളിന് താഴെ ഹോമിയോ ഉണ്ടായിരുന്നു,
    മുട്ടായി മേടിക്കാൻ പൈസ ഇല്ലാത്തതിനാൽ ചുമ ജലദോഷം എന്നൊക്കെ പറഞ്ഞു അവിടന്ന് മരുന്ന് വാങ്ങി ക്ലാസ്സിൽ കൊണ്ടുവന്നു കഴിക്കും 😋😋
    കൊച്ചായിരുന്നപ്പോഴേ ഇത് ഉടായിപ്പ് ആണെന്ന് മനസിലായിരുന്നു
    ആരിഫ് ഇതിനെ പറ്റി ചെയ്ത വീഡിയോസ് കണ്ടപ്പോൾ 100% ഇതൊരു ഉടായിപ്പാണെന്ന് ബോധ്യം ആയി...

    • @Truth_vvarrior
      @Truth_vvarrior 5 месяцев назад +2

      Aaranu ee pranthanu fon koduthath. 😊

    • @Sajid-pt-g3y
      @Sajid-pt-g3y 5 месяцев назад +3

      ഹോമിയോ കുടിച്ചു കിഡ്നി പോയ കേസുകളും ഒരുപാട് റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട് 🫣🫣

    • @MartellCalvet
      @MartellCalvet 5 месяцев назад +14

      ​@@schahul123 Govt nte free aanu manda...,!!

    • @MrSyntheticSmile
      @MrSyntheticSmile 5 месяцев назад

      @@schahul123PHCയിൽ ഹോമിയോ മരുന്ന് ഫ്രീ ആണ്. പിന്നെ, അങ്ങേർ തമാശിന് എഴുതിയതാണ്.

    • @kattaparambil
      @kattaparambil 5 месяцев назад

      ​@@schahul12350 രൂപക്ക് കുറേ മിട്ടായി കിട്ടും 😅

  • @beer-uj7nv
    @beer-uj7nv 5 месяцев назад +44

    എല്ലാം മനസ്സിലായ പോലെ ഇരിക്കാം 😊

  • @stock7764
    @stock7764 5 месяцев назад +131

    ആരിഫ്.,.ജഗതി ചേട്ടൻ ഒക്കെ പോയതിന് ശേഷം മലയാള സിനിമയിൽ കോമഡി ഇല്ലാതായി..ഇപ്പൊൾ താങ്കളുടെ ചാനലിൽ വരുന്ന പലരുടെയും ഫോൺ കോൾ ആണ് കുറെ ഒക്കെ മനസിന് റിലാക്സേഷനും,ഒരു തമാശ ഫീൽ നൽകുന്നത്..മതവും മറ്റ് പലതും അന്ധമായി മനസിൽ കേറി വരുന്നവരുടെ ചിന്തകള് തമാശക്ക് വക നൽകുന്നുണ്ട്..

    • @amitjoy8614
      @amitjoy8614 5 месяцев назад

      Dihydrogen monoxide...lol

    • @rajagopalrajapuram8940
      @rajagopalrajapuram8940 3 месяца назад

      ശരിയായ കമന്റ്.

    • @indiananish
      @indiananish 3 месяца назад +1

      ആരിഫ് ജസ്റ്റ് രക്ഷപ്പെട്ടു.
      ഹോമിയോ പഠിച്ചാൽ ഇത്രേം പ്രാന്ത് ആകുമെന്ന് അറിഞ്ഞില്ല !!
      കുറേ വാക്കുകൾ കേട്ടു. ഒരുപാട് പ്രാന്തന്മാരെ കണ്ടിട്ടുണ്ട്. പക്ഷേ ഇത് പോലൊന്ന് !!🙄🙄

  • @stefythomas5052
    @stefythomas5052 5 месяцев назад +129

    മാടമ്പള്ളിയിലെ യഥാർത്ഥ കോമഡി താരങ്ങൾ അങ്ങനെ ഒന്നൊന്നായി പുറത്തു വരുന്നു!

    • @akaluc9573
      @akaluc9573 5 месяцев назад +14

      സത്യം ഈ calls ഒക്കെ വളരേ interesting ആണ്, ധ്യാൻ ശ്രീനിവാസന് ഭീഷണി ആവുന്ന മട്ടാണ് ..😅

  • @NoushadNoushad-rv5bn
    @NoushadNoushad-rv5bn 5 месяцев назад +54

    സംഭവം എന്താണെന്ന് എനിക്കൊന്നും മനസ്സിലായില്ലങ്കിലുംചർച്ച ഇഷ്ടപ്പെട്ടു.

  • @rajagopalrajapuram8940
    @rajagopalrajapuram8940 3 месяца назад +4

    ഈ ചാനലിന് ഔഷധ ഗുണം ഉണ്ട്. എല്ലാം മറന്ന് ചിരിക്കാൻ സാധിക്കുന്നു. ❤️

  • @Jmauw
    @Jmauw 4 месяца назад +9

    കുറച്ച് Respect കൊടുക്കമായിരുന്നു

  • @shajimathew1896
    @shajimathew1896 3 месяца назад +17

    21:33 ഈ വിളിച്ചയാൾ ഒരു തരത്തിലും പരിഹാസത്തിനു പാത്രമാകേണ്ടായാൾ അല്ല.

  • @subins4014
    @subins4014 5 месяцев назад +46

    അവിടെ എവിടെങ്കിലും ഒരു നോബൽ സമ്മാനം കിടക്കുനു ഉണ്ടങ്കിൽ ഒരണ്ണം എടുത്തു കൊടുക് അണ്ണാ

  • @classicepisodes
    @classicepisodes 5 месяцев назад +75

    ഒരാൾ സീരിയസ് ആയി കാര്യം പറയുമ്പോ ഇങ്ങനെ കളിയാക്കുന്നത് ഒഴിവാക്കാമായിരുന്നു ആരിഫ് ഭായി, വലിയ തെറ്റായിപ്പോയി, പിന്നെ ഒരു തെറ്റ്, മൂപ്പര് എങ്ങനെ നമ്മുടെ ഈ യൂണിവേഴ്സിൽ എത്തി എന്ന് ചോദിക്കാമായിരുന്നു..
    ഇനി കാണാൻ പറ്റുമോ എന്തോ.. multiverse is real❤

  • @MrShayilkumar
    @MrShayilkumar 5 месяцев назад +92

    ശാസ്ത്രജ്ഞൻമാരൊക്കെ വിളിക്കാൻ തുടങ്ങി😂

    • @jam9127
      @jam9127 5 месяцев назад +2

      😂😂😂

    • @razavlogs1322
      @razavlogs1322 5 месяцев назад +2

      അതെ അതെ 😂 അവന്മാർ ആണ് ഏറ്റവും വലിയ ഉടായിപ്പ്💥 ബഹിരകാശത്തേക്ക് rocket വിടും മുമ്പും പൂജ നടത്തുന്ന team ആണ്💯

    • @amalsk666
      @amalsk666 5 месяцев назад

      🤣🤣

    • @vinumonvelayudhan1884
      @vinumonvelayudhan1884 5 месяцев назад

      🤣

    • @KARMA686
      @KARMA686 5 месяцев назад +9

      @@razavlogs1322allathe pinna rocket nte andi murikkan pattuo😁😁😁

  • @ronyjohn7128
    @ronyjohn7128 5 месяцев назад +54

    ഇത്രയൂം കണ്ടൻറ് തരുന്ന വ്യക്തികളോട് നന്ദി കാണിക്കണം, ഇവരെ ഇങ്ങനെ പുച്ഛിക്കരുത്, ഞങ്ങൾക്കും ഇവർ തരുന്ന എന്റർടൈൻമെന്റ് ചെറുതല്ല.

    • @M._A._Z
      @M._A._Z 5 месяцев назад

      Ithil ninn kittunna varumanathile oru pank ivark ullatha😅

  • @parvathy7627
    @parvathy7627 5 месяцев назад +41

    Dr. Arif നമസ്കാരം🙏🏼 ഒരു request ഉണ്ട്. Malabar കലാപത്തെ കുറിച്ച് ഒരു series ചെയ്യാമോ pls.

    • @shivasunil7918
      @shivasunil7918 4 месяца назад +1

      Horror days for Hindu woman those days 😢😢😢

    • @johnyv.k3746
      @johnyv.k3746 3 месяца назад

      ഏതുയുദ്ധത്തിലും കലാപത്തീലും ഏററവും കൂടൂതൽ ദുരിതമനുഭവിക്കേണ്ടിവരുന്നത് സ്ത്രീകൾക്കായിരിക്കും.​@@shivasunil7918

  • @mohananak8856
    @mohananak8856 5 месяцев назад +25

    Vector ഉം ഹോമിയോപൊതിയും തമ്മിലുള്ള ബന്ധം കണ്ടുപിടിച്ച ഇദ്ദേഹത്തിന് അഡ്വാൻസ് നോബൽ സമ്മാനം കൊടുക്കേണ്ടതിയിരുന്നു.( പഠിച്ച് പഠിച്ച് വട്ടായിപ്പോയി എന്ന് കേട്ടിട്ടുണ്ട്. ഇപ്പോൾ നേരിട്ട് ബോധ്യമായി )

  • @DreamTeam.trolls
    @DreamTeam.trolls 5 месяцев назад +52

    എൻ്റെ അനുഭവത്തിൽ എനിക്ക് ഇക്കിള് വന്നപ്പോൾ "ഇക്കിളും ഞാനും കൂടെ അക്കരെ പോയി ഇക്കിൾ അങ്ങ് നിന്ന് ഞാൻ ഇങ്ങു വന്നു" എന്ന് പത്ത് വട്ടം പറഞ്ഞപ്പോൾ ഇക്കിള് പോയിട്ടുണ്ട്😅 ഇതുപയോഗിച്ച് ഒരു പുതിയ മെഡിക്കൽ ശാഖ ഉണ്ടാക്കാൻ വകുപ്പ് ഉണ്ടോ 🤓 ആവശ്യമെങ്കിൽ quantum mechanics, metaphysics , multidimensional physics ഒക്കെ ആവശ്യത്തിന് ചേർക്കാം😊

    • @akhilaprasad2160
      @akhilaprasad2160 5 месяцев назад +8

      എന്റെ ഭായ് ഒന്നിൽ കൂടുതൽ ലൈക് തരാൻ പറ്റുമായിരുന്നു എങ്കിൽ ഞാൻ തന്നെനെ 😂😂

    • @zv7577
      @zv7577 5 месяцев назад +3

      Dream team trolls... Njaan chirichu marichu.....😂😂😂😂

    • @bling.143
      @bling.143 5 месяцев назад +1

      😂😂😂😂

    • @Abizvlogs
      @Abizvlogs 5 месяцев назад

      😂😂😂

    • @Abizvlogs
      @Abizvlogs 5 месяцев назад +2

      അമ്മാവൻ്റെ സംസാരം കേട്ട് ഒരു വഴികായി comment Box നോക്യപ്പോ 🤣🤣🤣🤣🤣
      ഞാൻ ഇന്നു ചിരിച്ച് മരികും

  • @francisjoseph2707
    @francisjoseph2707 5 месяцев назад +35

    Because of those callers You will Reach 2 million 😂😂😂

  • @SONYABRAHAM22
    @SONYABRAHAM22 5 месяцев назад +9

    🤣🤣🤣😜 aarif നിങ്ങൾക്ക് ഇതിൽ കൂടുതൽ ഒന്നും വരാനില്ല. എനിക്ക് തിരു പതിയായി 😜😜

  • @Abizvlogs
    @Abizvlogs 5 месяцев назад +8

    അന്തക്കെയോ പഠിച്ച് കിളി പോയി 🤣🤣 എന്തോ എവിടെയോ ഒരു തകരാറ് പോലെ🤣

  • @Jk-bc4qz
    @Jk-bc4qz 5 месяцев назад +45

    ശ്ശെടാ 🤔🤔കഞ്ചാവ് അടിച്ചിട്ട് കേട്ടിട്ട് പോലും എനിക്ക് ഇത് മനസിലായില്ല

    • @DreamTeam.trolls
      @DreamTeam.trolls 5 месяцев назад +12

      ഒരു സ്പൂൺ ഹോമിയോ മരുന്ന് ഒരു ലിറ്റർ വെള്ളത്തിൽ കലക്കി കുടിച്ചിട്ട് കേൾക്ക്😅

    • @ourworld4we
      @ourworld4we 5 месяцев назад +3

      ​@@DreamTeam.trolls😂😂😂

    • @jishnumegr
      @jishnumegr 5 месяцев назад +2

      😂​@@DreamTeam.trolls

    • @Annaa-em7ul
      @Annaa-em7ul 3 месяца назад

      ​@@DreamTeam.trolls😮😂😂😂😂

    • @Money-l5n
      @Money-l5n 3 месяца назад

      ആരെയും കണ്ടാലും മനസിലാകില്ല,

  • @bijuthomas3715
    @bijuthomas3715 5 месяцев назад +8

    താങ്കള്‍ ഏറ്റെടുത്ത വിഷയങ്ങളില്‍ തെറ്റായ നിഗമനങ്ങള്‍ വന്നത് ഹോമിയോയില്‍ മാത്രമാണ്...

  • @rejithkumar3219
    @rejithkumar3219 3 месяца назад +4

    ആരിഫ്, super

  • @suresh5610
    @suresh5610 3 месяца назад +5

    ക്ഷമ സമ്മതിച്ചു ആരിഫ്

  • @devakikp7919
    @devakikp7919 4 месяца назад +18

    അദ്ദേഹം പഴയ രീതികൾ Private ആയി പഠിച്ച Dr. ആണ്. പണ്ട് അങ്ങനെ ഒരു System ഉണ്ടായിരുന്നു. Practical esperience ഉം കിട്ടിയിരിക്കാം മുന്നോട്ടു ഒട്ടും പോയിട്ടില്ല എന്നേയുള്ളു respect അർഹിക്കുന്നുണ്ട്.

    • @VS0009
      @VS0009 3 месяца назад

      Homeopathy chikilsikkan ariyanam padichaal mathram Poora.cancer vare homeopathy 15 year Ayyi use cheyyunna aalund.

    • @arunnaissery1806
      @arunnaissery1806 3 месяца назад

      എന്നിട്ട് ​@@VS0009

    • @johnnybravo4089
      @johnnybravo4089 3 месяца назад

      Pinnem thudangi. Onnu pokamo. E mandatharangal okke kayyil vechal mathi​@@VS0009

    • @harikillimangalam3945
      @harikillimangalam3945 2 месяца назад

      ​@@VS0009എന്നാലത് കാൻസറാവില്ല

  • @JJmonster666
    @JJmonster666 3 месяца назад +5

    ആരിഫ് ഈ വിഷയത്തിൽ കുറച്ചു നന്നായി അറിയാൻ ഉണ്ട് എന്ന് മനസിലായി,

  • @jijojohnson92
    @jijojohnson92 5 месяцев назад +7

    സത്യത്തിൽ കോയമാര് മണ്ടൻമാര് കുടെ ആണ് ആല്ലേ 🤩 ഇത് നല്ല പരിപാടി ആണ് കേട്ടോ.നിർത്തരുത് ചിരിക്കാൻ വക ഉണ്ട്

  • @renjithalexander5223
    @renjithalexander5223 5 месяцев назад +11

    വെക്റ്റർ ആൾജിബ്ര, ഡോട്ട് പ്രോഡക്റ്റ്, ഓർത്തോഗോണൽ വെക്ടർസ്, ഐഗൻ വെക്ടർസ്.... ഹോമിയോപ്പതി മൊത്തം കണക്കിന്റെ കളികൾ ആണല്ലേ....!!! ഭൂലോകത്തിന്റെ സ്പന്ദനം ഹോമിയോപ്പതിയിൽ ആണല്ലേ...!

  • @ARUNKUMARLR
    @ARUNKUMARLR 4 месяца назад +15

    ആരിഫ് ചേട്ടാ, നിങ്ങളുടെ വീഡിയോസ് സ്ഥിരം കാണുന്ന ആൾ ആണ് ഞാൻ. But ഈ വീഡിയോ തങ്ങൾ deal ചെയ്ത രീതി ഇഷ്ടപ്പെട്ടില്ല. പുള്ളി നല്ല എഡ്യൂക്കേറ്റഡ് ആണ് എന്ന് സംസാരത്തിൽ തന്നെ അറിയാം നല്ല വിനയം ഒക്കെയായി. Vector theory explain ചെയ്യാൻ അറിയാം എങ്കിൽ he is good. പിന്നെ സയൻസിൽ പല തെറ്റുകളും കാലന്തരത്തിൽ ശരി ആണെന്ന് പ്രൂവ് ചെയുന്നതായി നമ്മൾ കണ്ടിട്ടുണ്ട്. So ഇപ്പം ഞാൻ ആയിരുന്നെങ്കിൽ i would have wished him good luck❤❤

    • @johnyv.k3746
      @johnyv.k3746 3 месяца назад

      അങ്ങേർക്ക് വെക്ടർ എന്നാൽ എന്താണെന്നുപോലും അറിയില്ല.

    • @george1737
      @george1737 3 месяца назад

      Homeo doctor spotted.

    • @george1737
      @george1737 3 месяца назад

      Homeo doctor spotted.

  • @jej4757
    @jej4757 3 месяца назад +2

    Vector and tensor ഒക്കെ മറന്ന് കിടക്കുകയായിരുന്നു... Homeopathy ഒരു സംഭവം തന്നെ ആണല്ലോ 😂😂

  • @mrharisari
    @mrharisari 2 месяца назад

    Mr ആരിഫ് ഹുസ്സൈൻ
    വായക്ക് തോന്നിയത് കോതക്ക് പാട്ട് എന്ന രീതിയിലാണ് കാര്യങ്ങളുടെ കിടപ്പ്
    പബ്ലിക്കിലെ ഹോമിയോ ഡോ ക്ടർ മാക്കു കട്ട സപ്പോർട്ട്
    🙏🙏🙏

  • @shaibunt4109
    @shaibunt4109 5 месяцев назад +17

    Homoeo യേ കുറിച്ച് ചാക്കോ മാഷ് കണക്ക് എടുത്താൽ ഇങ്ങിനെ ഇരിക്കും

  • @harishkunnathkunnath3515
    @harishkunnathkunnath3515 5 месяцев назад +6

    🥰🥰😂h2o ഡി ഹൈഡ്ര ജൻ മോണോക്സയ്ഡ്
    പല്ലി ശാസ്ത്ര ത്തിൽ നിന്നാണ് ഞാൻ പഠിച്ചത്
    താങ്ക്സ്

    • @johnyv.k3746
      @johnyv.k3746 3 месяца назад

      ഡൈ ഹൈഡ്രജൻ ഓക്സൈഡിനെ നമ്മൾ വെള്ളം എന്നു വിളിക്കുന്നു എന്നേയുള്ളൂ. സോഡിയം ക്ലോറൈഡിനെ കറിയുപ്പെന്നും കോപ്പർ സൾഫേററിനെ തുരിശ് എന്നും വിളിക്കുംപോലെ.

  • @radhakrishnanthottathil722
    @radhakrishnanthottathil722 5 месяцев назад +12

    Killi poyi Sir😂

  • @robikurian3544
    @robikurian3544 4 месяца назад +4

    I watch all talks and this is the only discussion I felt Dr Arif Hussain almost failed,got confused and not even want to understand what the person says. ( actually I am a fan of dr Arif Hussain)

  • @reshmis8058
    @reshmis8058 5 месяцев назад +8

    Hi Good morning Ariefji🎉
    This is too much.

  • @canisaysomething5002
    @canisaysomething5002 Месяц назад

    Vilichayaaal veere level aaahn....ayaaale alakkaan ulla arivu ee karyathil arif nu illaaahyehnnavhn tonnunnath

  • @Subhashbabu-np5rf
    @Subhashbabu-np5rf 4 месяца назад

    😂സൂപ്പർ അടി പൊളി ❤

  • @Ratheesh.s-v5y
    @Ratheesh.s-v5y 5 месяцев назад +4

    Placebo effect നമ്മെ സുഖപ്പെടുത്താൻ സഹായിക്കുന്നതിന് ശരീരത്തിൻ്റെ സ്വാഭാവിക സംവിധാനങ്ങൾ ഓണാക്കുന്നതിലൂടെയാണ് പ്ലാസിബോ പ്രഭാവം പ്രവർത്തിക്കുന്നത്. വേദന, സമ്മർദ്ദം, ഉത്കണ്ഠ, മറ്റ് അസുഖകരമായ വികാരങ്ങൾ എന്നിവ കുറയ്ക്കാൻ കഴിയുന്ന നിരവധി പദാർത്ഥങ്ങൾ നമ്മുടെ മസ്തിഷ്കം ഉണ്ടാക്കുന്നു
    ഹോമിയോ ചികിത്സ രീതിയുടെ ആധാരം ഇതാണ്

    • @johnyv.k3746
      @johnyv.k3746 3 месяца назад

      ആ പദാർത്ഥങ്ങൾ ഏതൊക്കെയാണെന്ന് ഹോമിയോ സയൻസ് കണ്ടുപിടിച്ചിരുന്നോ? അത് ഉത്തേജിപ്പിക്കാൻ എന്തുമാർഗ്ഗമെന്ന് എങ്ങനെയാണ് കണ്ടെത്തിയത്?

  • @BavitaMathew
    @BavitaMathew 5 месяцев назад +3

    Arif .. My personal view about your online calls (which is admirable actually)... Is that you need to get assertive with the callers to be specific about their conversational subjects. If not then you need to "manage" that specific conversation to end it. Perhaps that allows a second caller?

  • @ajmalghan
    @ajmalghan 4 месяца назад +4

    Hilbert space, quantum mechanics, Arsenic Belodona, dot product, cosine 😅😅

  • @Speeedy-i1p
    @Speeedy-i1p 5 месяцев назад +15

    Arif annah oru hai tharo ❤

    • @ArifHussainTheruvath
      @ArifHussainTheruvath  5 месяцев назад +16

      Hi Sreehari ❤😅

    • @Anand-yl2lp
      @Anand-yl2lp 5 месяцев назад

      Kollam anodei ne.?

    • @Pool-b6s
      @Pool-b6s 5 месяцев назад

      ​@@ArifHussainTheruvath ആരിഫ് അണ്ണൻ ❤

  • @sanjaykrishnan8379
    @sanjaykrishnan8379 5 месяцев назад +4

    The thumbnail image looks good. Can you mention what prompt you used to generate that AI image and which software you are using for it?

    • @Anand-yl2lp
      @Anand-yl2lp 5 месяцев назад

      you can simply crop it and ask CGPT to regenerate..

  • @hp_934
    @hp_934 5 месяцев назад +5

    Le Samuel Hahnemann 🤯🤯🤯

  • @jilltalks9216
    @jilltalks9216 5 месяцев назад +6

    Iyal ithil hilbert space okke enthina kuthikkettunne??? Korach quantum mechanics evdnno vayichitt korach linear algebra kuthikketti veruthe dailog adikkua....

  • @nandakumarkv4820
    @nandakumarkv4820 5 месяцев назад +47

    അദ്ദേഹത്തിന്റെ പേരും നാടും ചോദിക്കാമായിരുന്നു... ശൈലി കേട്ടിട്ട് കാസറഗോഡ് ഭാഗം ആണെന്ന് തോന്നുന്നു...
    ഒരു ഹൈടെക് mathematics ക്ലാസ് കേട്ട ഫീൽ... ഒരു പുണ്ണാക്കും മനസ്സിലായില്ല 😂😂😆🙄🙄

    • @ottakkannan_malabari
      @ottakkannan_malabari 5 месяцев назад

      അത് മോശമല്ലേ ?....

    • @jprakash7245
      @jprakash7245 5 месяцев назад

      എൻഡോസൾഫാൻ നക്കിയാവും! 😝

  • @fibercheck
    @fibercheck 5 месяцев назад +6

    Pavam😂

  • @boostonharry9497
    @boostonharry9497 5 месяцев назад +3

    ഇന്ത്യ വീണ്ടും നോബൽ നേടാൻ പോകുന്നു ! ബിഗലെ ! 😂😂😂 ചങ്ങലക്ക് ഭ്രാന്ത് പിടിച്ചാ എന്താ ചെയ്കാ !!😢

  • @raghunadhanthekkemavila4467
    @raghunadhanthekkemavila4467 5 месяцев назад +1

    ഡോക്ടർ വിൻസന്റ് വാൻഗോഗ്

  • @Truth_vvarrior
    @Truth_vvarrior 5 месяцев назад +10

    Di hydrogen monoxide : മന്ത്രിച്ച വെള്ളം 😂

    • @ArifHussainTheruvath
      @ArifHussainTheruvath  5 месяцев назад +2

      🤭🤭

    • @nandakumarkv4820
      @nandakumarkv4820 5 месяцев назад

      അദ്ദേഹം ഗൂഗിൾ ൽ searching ന്റെ തിരക്കിലായിരിക്കും 😂😂🙄

    • @harikrishnanm6713
      @harikrishnanm6713 4 месяца назад

      പച്ചവെള്ളം 🙊🤣😂 H2O

  • @ptsp4313
    @ptsp4313 5 месяцев назад +20

    മറ്റൊരു വ്യക്തിയെ പരിഹസിക്കുന്ന തരത്തിലുള്ള തുമ്പ നൈൽ അത് നമുക്ക് ചേർന്നതല്ല വിദ്യ ഉള്ളവന് വിനയം ഉണ്ടാകും വിനയം ഉള്ളവന് സമ്പത്ത് ഉണ്ടാകും ആ സമ്പത്ത് നല്ല കാര്യങ്ങൾക്ക് വിനിയോഗിക്കും

  • @sath296
    @sath296 3 месяца назад +1

    അദ്ദേഹം മാന്യനായ സംവാദകനാണ്. സത്യം കണ്ടെത്താൻ അദ്ദേഹത്തെ സഹായിക്കുകയല്ലേ നല്ലത്

  • @DibinDavid
    @DibinDavid 5 месяцев назад +7

    Mr.arrif hussain❤❤😂😂

  • @abhinandqwerty4392
    @abhinandqwerty4392 3 месяца назад +4

    Arif bro, ee vedio bro kaikaryam cheytha reethi theere shariyayilla. Nammalkk ellam ariyam enna oru arrogance ulla pole feel cheythu. Njn medical background alla. But u could have asked him for an offline conversation and understand what he exactly means. Any new thing can’t be understood in just a half an hour call. I hope you will take this as a positive criticism. What if it’s a groundbreaking thing? From his words I could see a person who has dedicatedly worked for something for a long time. He was trying to share that with you.

  • @vigneshkumar3691
    @vigneshkumar3691 5 месяцев назад +11

    Good morning all

  • @sanishelectronicsservice5992
    @sanishelectronicsservice5992 4 месяца назад

    👌👌👌👌 പാവം ഇക്ക

  • @sree3858
    @sree3858 4 месяца назад +4

    എന്നാലും എൻ്റെ ശാസ്ത്രജ്ഞാ ..😂😂

  • @norrisrub
    @norrisrub 7 дней назад

    Life il aadyamayittu sin and cos evidanu upayogikkunnathennu manasilayi

  • @Krishna_sree
    @Krishna_sree 5 месяцев назад +6

    I loved his explanation abt the dimensional space, he explained it wonderfully

    • @wasalawyer.1179
      @wasalawyer.1179 5 месяцев назад +5

      Bro trying to prove Homeopathy is true via Theoretical Mathematics ???

    • @Krishna_sree
      @Krishna_sree 5 месяцев назад +3

      @@wasalawyer.1179 don’t know abt the validity of homeo, somewhere it works, somewhere it may not. I haven’t studied. But the Euclidean space operations he explained very beautifully in few minutes. Thought he may have a point. Parihaasam vendenne paranjullu

    • @Krishna_sree
      @Krishna_sree 5 месяцев назад

      @@wasalawyer.1179 But sir, behind everything thr is Maths.

    • @akaluc9573
      @akaluc9573 5 месяцев назад +1

      @@Krishna_sree ofcourse mathematics important ആണ്, പക്ഷേ homeopathy mathematics പറയുന്ന എല്ല തത്വങ്ങളും അനുസരിച്ച് ആണ് പോകുന്നത്, issue അവർ പറയുന്നത് പലതും biology, chemistry ഇവയ്ക്കു വിരുദ്ധം ആണ്, അതിനാൽ ആണ് pseudoscience എന്ന് പറയുന്നത്..

    • @nandhumon2377
      @nandhumon2377 5 месяцев назад +2

      he said hibert space is a space of vectors, while it is actually a space of functions (along with other some properties). Only thing what he said about dimensional space which is true is about dot product. if that excited you, you didn't learn your 12th math right. and there are infinite vectors which are 90 degree to each other in euclidean space. however , if you fix a direction in a 3d vector space (unit vector space) you can only find other 2 vectors which are mutually perpendicular. There are infinite pairs of vectors and even unit vectors in a 3d space which gives zero in dot product. So , the conclusion is, whatever he said is bullshit. This is how people make pseudoscience, they will include some basics which you understand and say bullshits which you don't understand. So basically don't believe anything because it sounds difficult and few parts which you know was true. I am a research engineer and it all sounded absolute bullshit to me. Additionally to your knowledge, Only math doesn't make any science, math is an abstract space , which can even model harrypoter universe, it only becomes science when it predicts reality and matches with experiments.

  • @vishaag8164
    @vishaag8164 5 месяцев назад +10

    Good morning @all 🔥🇮🇱❤️

  • @subinsujatha5770
    @subinsujatha5770 3 месяца назад +1

    Hello Sir, I’m affected by CKD (by birth I have one kidney) and my creatinine is 2.40, currently taking homeopathy medication. Please help me out to choose right medication.

  • @josephp3229
    @josephp3229 Месяц назад

    ആരിഫ്.സാറിൻ്റെ കിളി പോയി😂😂😂ഈ ശാസ്ത്രജ്ഞൻ്റെ കണ്ടുപിടുത്തം അത്യാവശ്യമാണ് ..ഇതുവരെ കേട്ടത് പൊളി..ഇപ്പോള് കേൾക്കുന്നതാണ് പോപ്പോളി😂😂

  • @roythomas9699
    @roythomas9699 2 месяца назад +1

    ഹോമിയോ ഇനിയും വളരെ കൂടുതൽ പഠിക്കുവാൻ ഉണ്ട്.

  • @jojogeorge2748
    @jojogeorge2748 3 месяца назад +1

    സാറിനു ക്ഷമക്കുള്ള അവാർഡ് തരണo🙏🙏🙏

  • @Smlal24
    @Smlal24 5 месяцев назад +2

  • @jephinjosetholoor
    @jephinjosetholoor 5 месяцев назад

    Please keep such intelligent discussion to your intelligent community 😆!!! Both of you seems to be respectful and intelligent!!! Wish such good decision!!!

  • @gincydavis8988
    @gincydavis8988 3 месяца назад

    Arif u r right &great 🎉😂😂❤❤😂😂🎉🎉🎉🎉❤❤❤

  • @rupeshmkmk19
    @rupeshmkmk19 Месяц назад

    ഫുൾ കോമഡി ആണല്ലോ കോയ

  • @JamesBond-bi4ct
    @JamesBond-bi4ct 5 месяцев назад +1

    ഇതൊക്കെ നമ്മുടെ യൂണിവേഴ്സ് തന്നെ ആണോ😮

  • @rageshkp3477
    @rageshkp3477 2 месяца назад

    എല്ലാം കേട്ട് എൻറെ കിളിയും പോയി

  • @justinraju254
    @justinraju254 5 месяцев назад +6

    പാവം!
    പഠിച്ചു പഠിച്ചു വട്ടായതാ!
    ഹോമിയോയിലെവിടാ വെക്റ്റർ പ്രോഡക്റ്റും ഡോട്ട് പ്രോഡക്റ്റും!

  • @bindhuxavier6123
    @bindhuxavier6123 5 месяцев назад +15

    ഇദ്ദേഹം ഇങ്ങനെ പറയുന്നത് എന്താണെന്ന് അറിയില്ല..
    എന്റെ നടുവ് മിന്നിയപ്പോൾ ഞാൻ മൂന്നു തവണ അലോപ്പതി ഡോക്ടറെ കണ്ട് മരുന്ന് കഴിച്ച് ഇഞ്ചക്ഷനും എടുത്തു. മാറിയില്ല.
    കാലിലേക്കും വേദന ആയപ്പോൾ ഹോമിയോ ഡോക്ടറുടെ മൂന്നു ദിവസത്തെ മരുന്ന് കഴിച്ച് റെസ്റ്റ് എടുത്തു. രണ്ട് ദിവസം കഴിഞ്ഞപ്പോൾ തന്നെ വേദന മാറി.
    എന്റെ അമ്മയ്ക്ക് കാൻസർ ആണ്. 5th സ്റ്റേജ്.
    അലോപ്പതി ചികിത്സയ്ക്ക് ബ്ലീഡിംഗ് ഉൾപ്പെടെ പലവിധ അസ്വസ്ഥതകൾ വന്നു.
    ഇപ്പോൾ ഹോമിയോ കഴിക്കുന്നു. ബ്ലീഡിംഗ് മാറി.അസുഖം മാറുകയില്ലെങ്കിലും നിലവിൽ മറ്റു പ്രശ്നങ്ങളൊന്നും ഇ. ല്ലാതെ സാധാരണ ജീവിതം നയിക്കുന്നു.

    • @MyLOLVideoSEnjoY
      @MyLOLVideoSEnjoY 2 месяца назад

      athinu 4th stage vere alle ullo, appozhekum too late. pushpa aano ?

  • @balachandrabhat5816
    @balachandrabhat5816 5 месяцев назад +33

    ഒരു ലിറ്റർ വെളളത്തിൽ ഒരുതുളളി പെട്രോൾ ഒഴിച്ച് കുലുക്കുക .ആ പെട്രോൾ കൊണ്ട് 100 km വണ്ടി ഓടിക്കാം. കുലുങന്നത് അനുസരിച്ച് മൈലേജ് കൂടുതൽ കിട്ടും.

    • @ottakkannan_malabari
      @ottakkannan_malabari 5 месяцев назад

      മദർ ടിഞ്ചർ മാത്രമേ ഇത്തരം മെമറി ഉള്ളു....

    • @ejv1963
      @ejv1963 5 месяцев назад

      @@ottakkannan_malabari എന്നാല് crude oil വെള്ളത്തിൽ കുലുക്കി ഒഴിച്ച് നോക്കിയാലോ ?

    • @JJmonster666
      @JJmonster666 3 месяца назад

      ടാറ്റയുടെ ടെർമേക്സ് എന്ന ചിതലിന്റെ വിഷം കിട്ടും അത് 1 ലിറ്റർ വെള്ളത്തിൽ കലക്കിയാൽ പൊടെൻസി കുറവാണെന്നു, 25 ലിറ്റർ വെള്ളത്തിൽ കലക്കിയാൽ കൂടുതൽ പവർ ആണ്.. ചിലതു ഒക്കെ അങ്ങനെയും ഉണ്ട് 👍

  • @athul_c1375
    @athul_c1375 3 месяца назад

    Surprisingly the Quatum mechanics part was correct
    Only Quantum mechanics

  • @nisampalakkad
    @nisampalakkad Месяц назад +1

    ഒന്നും മനസിലാവുന്നില്ല..🤣🤣അതോണ്ട് മുഴുവൻ കേൾക്കാനുള്ള ത്രാണി ഇല്ല 🤣🤣🤣
    കോയ കാളിങ് കേൾക്കണം.. ചിരിക്കണം ഉറങ്ങണം 😁😁😁ടാറ്റാ byby 😁

  • @Just_Adarsh.
    @Just_Adarsh. 5 месяцев назад +3

    19:57
    The dihydrogen monoxide parody is a parody that involves calling water by an unfamiliar chemical name, usually "dihydrogen monoxide" (DHMO), and listing some of water's properties in a particularly alarming manner, such as accelerating corrosion (rust) and causing suffocation (drowning). It often calls for dihydrogen monoxide to be banned, regulated, or labeled as dangerous
    Pachavellam😂

  • @dentrifications
    @dentrifications 2 месяца назад

    8:35😂 korch paranjolu

  • @hashim1273
    @hashim1273 5 месяцев назад +2

    Go ahead ☺️🎉😅😊

  • @vishaag8164
    @vishaag8164 5 месяцев назад +4

    Good morning @vignesh bro ❤️

  • @harishdxb
    @harishdxb 3 месяца назад

    Caller seems very innocent...

  • @EternalEvanesce
    @EternalEvanesce 5 месяцев назад +1

    Shari dot product zero ayi . Now whats the significance of that? What does it prove??

  • @wildflower4614
    @wildflower4614 3 месяца назад

    Quantum mechanics okke eduthit porotta adikunnu..enthoke kekenm..pseudoscience engne science ninnum differentiate cheyyam enn video cheyamo

  • @sebastianpp6087
    @sebastianpp6087 3 месяца назад

    നോളന്റെ സയൻസ് ഫിക്ഷൻ സിനിമകൾ കുത്തിയിരുന്നു കണ്ടിട്ടുള്ള വരവാണ് 😂

  • @AbdulHamidAhmad-c3q
    @AbdulHamidAhmad-c3q 5 месяцев назад

    Njammal homeopathy yude Olakka kandu pidichu! Ini ath vech kutham

  • @charliesboyskkken
    @charliesboyskkken 5 месяцев назад +3

    Homeopathy il viswasikkunna muslimsine alle Homeokoya ennu vilikkuka, pulli mathaparayi onnum paranjillallo? Appo pinne engine HomeoKoya ennu vikikkan patum?

    • @bhaaratheeyan
      @bhaaratheeyan 5 месяцев назад

      ഇങ്ങനെ ഹെഡിങ് ഇട്ടത് എന്തുകൊണ്ട് എന്ന് dr. ആരിഫ് ഇന്നലെ പറഞ്ഞിട്ടുണ്ട്

    • @charliesboyskkken
      @charliesboyskkken 5 месяцев назад +2

      @@bhaaratheeyan 🤣😂🤣 pullide video description il kodutha kaaryamaanu hea njan chodhichathu, athinu innale paranju, minjannu paranju, kazhinja kollam paranju ennokke paranjaal engina? Eniku Vanna nyaayamaya oru samsayam, njan adhehathodu chodhichu athre ullu. 🤣😂🤣

  • @rahush9515
    @rahush9515 5 месяцев назад +1

    Arif, I think if the conversation is going a different direction, could you please as an anchor deflect it to the right direction or end it?
    Also, it would be nicer if your tone also is more respectful and not intimidating to the speaker, it would be nice, just a suggestion. I have seen some aggressive counters from you , which could be avoided
    Thankyou

  • @RoopeshChandran-h7q
    @RoopeshChandran-h7q 5 месяцев назад +2

    ഭൂഗോളത്തിലെ സ്പന്ദനം അത് മാത്തമാറ്റിക്സിൽ ആണ്
    എല്ലാ മരുന്നുകളുടെയും സ്പന്ദനവും കണക്കാണ്....ബ..ബ.....ബ

  • @venusarangi
    @venusarangi 5 месяцев назад +4

    ഹോമിയോ മരുന്നിൽ എന്തോ ഉണ്ട് അല്ലങ്കിൽ എങ്ങനെയാണ് അസുഖം ഭേദമാകുന്നത് ആയുർവേദത്തിലും

    • @srjpkd
      @srjpkd 4 месяца назад +1

      ഒരു സാധാരണ പനി വന്നു.. ഒരു മരുന്നും കഴിക്കാതെ ഒരാഴ്ച കൊണ്ട് നിങ്ങടെ പനി മാറി.. അപ്പോ എവിടെയാണ് എന്തോ ഉള്ളത്?

  • @rajeshmadiyapara9503
    @rajeshmadiyapara9503 5 месяцев назад +6

    Mobile, Battery Lunar 😂

  • @fiftysix1957
    @fiftysix1957 5 месяцев назад +4

    കോയ ഇക്ക, ഇനി ഒന്ന് ഇരുത്തി വലിച്ചെ
    🚬😮

  • @youbinas
    @youbinas 19 дней назад

    😂😂😂😂😂😂😂😂 ആരിഫിന് അങ്ങനെത്തന്നെ വേണം.

  • @dreamprospexive135
    @dreamprospexive135 5 месяцев назад +1

    Dihydrogen monoxide പൊളിച്ചു ആരിഫ് ഭായ്..... ഊതി കൊടുക്കുന്നു🤣🤣🤣🤣

  • @limeshellproducts5564
    @limeshellproducts5564 5 месяцев назад +2

    Kurach ahankaar bhavam koodunudo ennoru dout

  • @jayan230
    @jayan230 5 месяцев назад +1

    Hi Arif , good morning

  • @sinilkumman561
    @sinilkumman561 5 месяцев назад +1

    ഹോമിയോ വ്യാജൻമാരെ എങ്കിലും ജീവിക്കാൻ വിട് ആരിഫ് ബായ് 😂😂😂നിങ്ങളെ കൊണ്ട് ഞമ്മക്ക് ജീവിക്കാൻ വയ്യ 😂😂

  • @Jagan70
    @Jagan70 5 месяцев назад +6

    ഈ മനുഷ്യന്റെ number ഒന്നു താരോമാ ആരിഫ് ബായ്, cos (theta ) ഇതിലെ തീറ്റ മാത്രേമ എനിക്ക് പിടുത്തം ഉള്ളു cos നെ കുറിച്ച് ഒരു ധാരണ ഉണ്ടാക്കാൻ ഉപകരിക്കും..

  • @Thejdboy
    @Thejdboy 5 месяцев назад +17

    ഹോമിയോപ്പതി ഒരു മതത്തിന് തുല്യമാണ് അവിടെ ദൈവമായിട്ട് സാമുവൽ ഹാനിമാൻ. ഹോമിയോപ്പതി വിമർശനാ തീതമാണ് . ആരെങ്കിലും ഹോമിയോപ്പതിയെ വിമർശിച്ചാൽ എല്ലാ ഹോമിയോ ഡോക്ടർമാരും കൂടി ഇരവാദമുന്നയിച്ച് ഇറങ്ങും. ഒരു പഠനവും നടത്താതെ കോവിഡിന് വരെ ചികിത്സയുണ്ടെന്ന് അവകാശപ്പെടുന്ന ചികിത്സാരീതിയാണ് ഹോമിയോപ്പതി. ഇവർ പലപ്പോഴും പരോക്ഷത്തിൽ വാക്സിനുകൾക്ക് എതിരായി വാദിക്കുന്നവരാണ്. വിശ്വാസം അതല്ലേ എല്ലാം😃

    • @JJmonster666
      @JJmonster666 3 месяца назад +1

      വാക്‌സിൻ പിന്നെ പഠിച്ചിട്ടു ആണല്ലോ എല്ലാർക്കും തള്ളി തന്നത് 🤣🤣🤣

    • @jithus6592
      @jithus6592 3 месяца назад

      ​@@JJmonster666vaccine pinne chumma tharunnathano😂

  • @Pool-b6s
    @Pool-b6s 4 месяца назад +1

    വെക്റ്ററോ ? എന്ന് ഹോമിയോ കോയ 😂

  • @sivanap1476
    @sivanap1476 5 месяцев назад +1

    ഇതൊരു തരം ഹോമിയോ കോമഡിയായല്ലോ.

  • @DHAJAVO
    @DHAJAVO 3 месяца назад +1

    CHIRICHU CHATHU MONE😂😂😂😂

  • @robinseby7615
    @robinseby7615 3 месяца назад +1

    Iyal mohd khan ano sound evdeyao kettapole

  • @Truth_vvarrior
    @Truth_vvarrior 5 месяцев назад +4

    Parallel universe 😂😂