നിഖി ചേച്ചി ഇല്ലാത്തോണ്ട് വീഡിയോക്ക് ഒരു ഉണർവില്ല. സജീഷേട്ടനും നല്ല വിഷമം ഉണ്ട് അമ്മയെപോലെതന്നെ. നിഗി ചേച്ചി ഉള്ളപ്പോലുണ്ടാകുന്ന ഉഷാറില്ല. വേഗം വയ്യായ മാറി തിരിച്ചുവരട്ടെ. നിങ്ങളുടെ ഒരുമിച്ചുള്ള വീഡിയോകണാനായി കാത്തിരിക്കുന്നു ❤️❤️ love you vlog 4you family
എപ്പോളും ഇവിടെ അല്ലെ നിൽക്കുന്നെ നമുക്ക് ഒരു സുഖം ഇല്ലാത്തപ്പോൾ നമുക്ക് തോന്നില്ലേ നമ്മുടെ അമ്മയുടെ അടുത്ത് ഒന്ന് ഇരിക്കണം കൂടെ കിടക്കണം എന്നൊക്കെ, അങ്ങിനെ പോയതാ...
ശരിയാണ് ആരൊക്കെ ഇല്ലാത്ത ഫീല് നിഗി ഉള്ളപ്പോൾ പത്താനുള്ള പോലെയാണ്😊 പിന്നെ വേപ്പിൻ നിന്ന് തണ്ട് കൈകൊണ്ട് ഒടിച്ചെടുക്കണം ഒരിക്കലും കത്തികൊണ്ടു കത്രിക കൊണ്ടു മുറിച്ചെടുക്കരുത് കൈകൊണ്ട് ഒടിച്ചാൽ ഇളകൾ വേഗം പൊട്ടും വേപ്പ് നന്നായി വരും പറഞ്ഞു എന്നുമാത്രം 😊
അല്ലെങ്കിലും വീട്ടിൽ ഉണ്ടാവുംബോൾ ഒരു ഭർത്താവിനും വിലയുണ്ടാവില്ല നമ്മൾ എങ്ങാനും വീട്ടിൽ പോകട്ടെ എപ്പോഴാ വരുന്നു മോളെ നീയില്ലാതെ പറ്റുന്നില്ലാട എന്നൊക്കെ ആ എന്നെ പോലെ ഇങ്ങനെയുള്ളവർ ആരെക്കെയാ
നിഖി ഒരു ഭാഗ്യവതി തന്നെ.. ഇങ്ങനെയൊരു ഭർത്താവിനെയും അമ്മയെയും കിട്ടിയതിൽ... നല്ല കുടുബത്തിൽ തന്നെയാണ് നിഖി വന്നത്... എല്ലാവരും നല്ല സ്നേഹമുള്ള ആളുകൾ ❤️❤️❤️
Pin cheyyuo
🥰❤️❤️
എനിക്കും കരച്ചിൽ വന്നു 🥰🥰നല്ലൊരു അമ്മ 🥰
😥😥😥👍🙏♥️❤🥰♥️❤🥰
അമ്മയുടെ കണ്ണിൽ നിന്ന് കണിറ് വരുന്നത് കണ്ട് എനിക്കും കരച്ചിൽ വന്നു നിഖിയുടെ ഭാഗ്യമാണ് ആ അമ്മ❤
അതെ
Nalla amma അതിന്റെ ഭാഗ്യം ആ മരുമകളും എന്നും നല്ല സന്തോഷം ഉള്ള ജീവിതം ഉണ്ടാകട്ടെ
അമ്മയുടെ സ്നേഹം ഒറിജിനൽ ആണ് എന്ന് അറിയാം..... എന്നും ഇങ്ങനെ തന്നെ ഇരിക്കട്ടെ.... ഗോഡ് ബ്ലെസ് യുവർ ഫാമിലി... മിസ്സ് യൂ നിഗി....
❤❤❤
🙏🙏❤️❤️
I miss you നിഗിയേച്ചി..... വീഡിയോക്ക് ഒരു ഒച്ചപ്പാട് ഇല്ല. ഒരു നിശബ്ദത
അവിടുത്തെ കിലുക്കാംപ്പെട്ടി നിഗി ആണ്... ❤
വേഗം സുഖം ആയി വരട്ടെ 🥰
നിങ്ങളുടെ സ്നേഹം ആരുടേയും കണ്ണ് കൊള്ളാതിരിക്കട്ടെ ❤❤❤❤❤
നിഖി ഇല്ലാത്തതുകൊണ്ട് വീഡിയോ ഒരു സുഖമില്ല എനിക്ക് ഇങ്ങനെ ഒരു അമ്മയെയും ഭർത്താവിനെ കിട്ടിയതിൽ വളരെ വളരെ സന്തോഷം നിഖിയുടെ ഭാഗ്യമാണ്
Miss you dear nigi.Get well soon You are really lucky to have such a loving mother in law and husband
നീതിയുടെ അമ്മയുടെ സ്നേഹം യഥാർത്ഥ സ്നേഹം നീഗീഉടെ ഭർത്താവ് ചോദിച്ചില്ലേ ആണുങ്ങൾ എവിടെ പോകുമെന്ന് സ്നേഹമുള്ളിടത്ത് നിന്ന് ആരും പോകില്ല❤❤❤❤
Miss U nigichechi vegam maratte vedhana chechi undengile videok oru ushar undaku❤
❤നിഗി❤ അമ്മ❤❤ ❤❤
നിഗി യുടെ ഭാഗ്യമാണ് ഈ അമ്മയും, മകനും
സത്യം 👍🏻
❤️
വേഗം അസുഖം മാറട്ടെ നന്മകൾ നേരുന്നു 🙏❤️❤️
Nigi yum ammayiummayum super. Ennuminganeyavatte❤❤
Ningaludeyokke kalankamillatha sneham kanumbol bhayankara santhosham thonnunnu. Ee sneham ennum nilnilkkatte ❤❤❤
Nalla ammaaa. Eth pole munott pokadeeee. Miss u nigi chechi
Nigiyude അസുഖം വേഗം സരിയവട്ടെ nigi miss you vegam varuuu.
നിഗി ഇല്ലാത്ത വീടല്ല നിധി ഇല്ലാത്ത വീട് എന്ന് പറയുന്നതാ ശരി ❤❤
God blessyou family ❤❤❤
Nigiudey bhagyam...nalla sneham ulla family.
നിഖി ചേച്ചി ഇല്ലാത്തോണ്ട് വീഡിയോക്ക് ഒരു ഉണർവില്ല. സജീഷേട്ടനും നല്ല വിഷമം ഉണ്ട് അമ്മയെപോലെതന്നെ. നിഗി ചേച്ചി ഉള്ളപ്പോലുണ്ടാകുന്ന ഉഷാറില്ല. വേഗം വയ്യായ മാറി തിരിച്ചുവരട്ടെ. നിങ്ങളുടെ ഒരുമിച്ചുള്ള വീഡിയോകണാനായി കാത്തിരിക്കുന്നു ❤️❤️ love you vlog 4you family
❤️❤️❤️അവൾ കൂടെ ഉണ്ടെങ്കിലേ എനിക്ക് സംസാരിക്കാൻ ഒരു ഉണർവ് ഉണ്ടാകു
നല്ല പ്രകൃതിരമണീയമായ സ്ഥലമാണ്നിങ്ങളുടെ പ്രദേശം കാണാൻ നല്ല ഭംഗിയുണ്ട്നമ്മൾ ഇവിടെയൊക്കെ ഒരു 30 വർഷം മുമ്പ് ഇതുപോലെ ആയിരുന്നു
ശരിയാണ് നടുവേദന കഴുത്തിൽ വേദന വന്നാൽ സഹിക്കാൻ പറ്റൂല എനിക്കും അതെ അസുഖം ആണ് നിഗി വേഗം സുഖമാകട്ടെ
Amma and nigi bond super
Miss you nigi
അമ്മ സത്യം മാത്രം പറയുന്നു പാവം നല്ല മനസ് 👍
Nighi Miss you Nadu vedhana vegham maratte ❤❤❤❤❤
Ammayude veedu kunjithail evideya
Sajeeshnte chiri superanu kudu kudu kudu nnulla❤❤❤❤
😍😍😍family❤️❤️❤️❤️ nanum miss u nigi😀🥰🥰🥰
കാത്സ്യക്കുറവ് കൊണ്ടാണ്.നല്ലൊരു പരിഹാരമുണ്ട്.താല്പര്യം ഉണ്ടെങ്കില് പറയുക.റെസ്റ്റ് കൊണ്ടൊന്നും മാറില്ല.കാത്സ്യക്കുറവിനെ പരിഹരിക്കണം
Blessed family ❤
അമ്മ നലൊരു സ്നേഹത്തിന്റെ ഉടമയാണ് ഈ സ്‌നേഹം എന്നും
നില നിൽക്കട്ടെ. നിഖി പെട്ടെന്ന് അസുഖം മാറി വരട്ടെ 🙏🙏
Nigi chechi ye sarikkum miss cheyunnu.kuttikaleyum.god bless you.❤
എല്ലാ നന്മകളും നേരുന്നു ❤️❤️❤️
Supr vlog.. sraav varuthath enn kandupidicha vinithammak itikkate innathe ❤❤🎉🎉
നല്ല അമ്മയല്ലേ പിന്നെ എന്തിനാണ് നിഗി വീട്ടിൽ പോയത് ഇവിടുന്നും റസ്റ്റ് എടുത്തൂടെ 🙏
ഞാനും അത് ചോദിക്കാൻ വിചാരിച്ചു 😅 പിന്നെ കരുതി വേണ്ടെന്ന് 😂
എപ്പോളും ഇവിടെ അല്ലെ നിൽക്കുന്നെ നമുക്ക് ഒരു സുഖം ഇല്ലാത്തപ്പോൾ നമുക്ക് തോന്നില്ലേ നമ്മുടെ അമ്മയുടെ അടുത്ത് ഒന്ന് ഇരിക്കണം കൂടെ കിടക്കണം എന്നൊക്കെ, അങ്ങിനെ പോയതാ...
Rd
നല്ലൊരു കുടുബം. നിഗിയുടെ ഭാഗ്യം 🙏🙏🙏🙏🙏എന്നും ഇങ്ങനെ തന്നെ യാവട്ടെ 🙏🙏👍👍👍👍
അസുഖം മാറി വേഗം വരട്ടെ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
Dear.enthupattii nigii😮vegom sukhavattu.rest edukku video kaanan oru moodoff nigi ellathond😊
Eganethe oru ammayi അമ്മയെ കിട്ടാൻ bakiyam ചെയ്യണം nigi supper Amma aa❤❤❤❤❤
നിഗി നീ ഭാഗ്യവതി യാണ് 😢. ഇങ്ങനെ കുടുംബത്തെ കിട്ടിയല്ലോ ♥️♥️♥️
ശരിയാണ് ആരൊക്കെ ഇല്ലാത്ത ഫീല് നിഗി ഉള്ളപ്പോൾ പത്താനുള്ള പോലെയാണ്😊 പിന്നെ വേപ്പിൻ നിന്ന് തണ്ട് കൈകൊണ്ട് ഒടിച്ചെടുക്കണം ഒരിക്കലും കത്തികൊണ്ടു കത്രിക കൊണ്ടു മുറിച്ചെടുക്കരുത് കൈകൊണ്ട് ഒടിച്ചാൽ ഇളകൾ വേഗം പൊട്ടും വേപ്പ് നന്നായി വരും പറഞ്ഞു എന്നുമാത്രം 😊
Miss you nighi🥰 curry vepila chammanthiyaano
മിസ്സ് യു നിഗി ❤❤❤
ഏതാ place നിങ്ങളുടെ..?
ethra nalla amma..... nigiyude bagyam ... nalla... achanum.... ammayum... aayal... veedu swargam .
God bless your family nigi
അമ്മയുടെ വേപ്പില ചമ്മന്തി സൂപ്പർ ❤❤❤❤
Nigi ishttam ellavareyum ishttamanu super chammanthy
Enum elarum santhoshathode snehathode onichu epozhum kazhiyuka..athinu eshwarante anugraham undakum...❤❤❤❤❤
Nigi ningalude bagiyam nalla husbandum ammayi ammyum
എന്റെ അമ്മായി ഉമ്മയും ഇങ്ങനെ ആയിരുന്നു. വിട്ട് പിരിഞ്ഞിട്ട് 7വർഷം. ഞാൻ വീട്ടിൽ പോയാൽ ഫോണിലൂടെ വിളിച്ചു കരയും 😢. Miss you nighi
😔🥰
Ammayude kannu nirannath kandappol ente kannum 😢
Miss you nigii.. You are very lucky. God bless you...
Nalla Amma Nalla family❤❤
ഹായ്,സജീഷ്ചേട്ടൻ,നീഗിനചേച്ചി,വേപ്പലചമ്മന്തി, സൂപ്പർ,❤
അയ്യോ പാവം അമ്മ നിഗി നല്ല ഒരു അമ്മായി നീ ഭാഗ്യം ചെയ്ത മരുമകൾ തന്നെ 🙏🙏🙏
Ellavarkkum kittilla ingane oru santhoshamulla life❤❤
Evante ചിരി entu Super ആണ്
Miss you nigichechi
Amma annum ee sneham Nila nilkkatte
നീ ഒരു വായാടി യാണ് അതാണ് വീട് വെഷമം 🙏🙏
Nigi chechi illatha Karanam oru usharila.miss you chechi ❤❤❤.àa sound illathe oru resomila chetta.
Back pain എനിക്കും ഉണ്ട്.. നികിയുടെ pain ഭേദമാകട്ടെ... ദൈവം അനുഗ്രഹിക്കട്ടെ
എനിക്കും
Kunjithai ernamkulam paravoor aano..njn kodungallurkaariyanu..kodungallur azhicode
Nigi ഇല്ലാതെ വീട് നിഗിക്കും കാണാം.സൂപ്പർ... ഞാൻ ഇല്ലാത്ത വീട് എനിക്കും കാണണം😢😢... Vlog എടുക്കാൻ പറയാം..
ഞങ്ങളും മിസ്സ് ചെയ്തു നിഗി ചേച്ചിയെ 😞😞😞LOVE YOU DEAR NIGI❤️❤️❤️❤️❤️❤️❤️🎉🎉🎉
Nigi Amma super..nan first tiime
Anu msg edunnath..eenik bayankara ഇഷ്ടമാണ്...അമ്മയെ enik tharavo...Amma I love you❤❤❤
Ningal evideya palce?
Mis you nigi. Pavam ammayum ❤️❤️❤️ husbendum. Nigiyude bhagyam.
Super ammai amma. Ingane venam sneham ulavar
നല്ല അമ്മ missyou നിഗി
Nalla amma athanu nigi luck❤❤❤❤❤❤❤❤❤❤
Veppila chammanthi adipoli amme.
Renjitha nikhil.
Kunjithi. Paravoor
നല്ല അമ്മ 😢😢😢miss you
Vedio kandittu nigi ellathathu kondu oru rasavumilla miss you nigi❤️u vegam sugam avatte
Ithra paavamayirunno amma❤❤
നിഗി മിസ്സ് യു ❤❤❤❤❤അമ്മ സൂപ്പർ ❤❤❤❤❤❤❤
ഈ കുടുംബം എന്നും സന്തോഷമായി നിലനിൽക്കട്ടെ..... God bless ur family......❤❤❤❤
Misss uuu നിഗി ചേച്ചി🥰🥰
Ur great mother ☺️
എന്റെ അമ്മയും ഇങ്ങനെയായിരുന്നു നിഗിയുടെ സംസാരം miss ചെയ്യുന്നു
Ammayum nigiyum poliyan ivarude sneham ennum nilanilkkatte
Nigiyude vedana okke vegam kaaran dyvathod prarthikunnu. Nallonm rest edukk mole
സൂപ്പർ family ❣️.
Nalla amma👍🥰🥰🥰
Ningle naad evide anne kannuril
Miss u nigi chechii...❤Love u all
വേപ്പില ചമ്മന്തി സൂപ്പർ 👌👌നിഗി ലാസ്റ്റ് കണ്ടപ്പോൾ സമാധാനമായി 😘❤️👍👌
അല്ലെങ്കിലും വീട്ടിൽ ഉണ്ടാവുംബോൾ ഒരു ഭർത്താവിനും വിലയുണ്ടാവില്ല നമ്മൾ എങ്ങാനും വീട്ടിൽ പോകട്ടെ എപ്പോഴാ വരുന്നു മോളെ നീയില്ലാതെ പറ്റുന്നില്ലാട എന്നൊക്കെ ആ എന്നെ പോലെ ഇങ്ങനെയുള്ളവർ ആരെക്കെയാ
മിസ്സ് യു നിഗി വേഗം സുഗമാവട്ടെ ❤️❤️
Nalla Amma 🥰
❤❤.. Ithanu snehm..
അമ്മ സൂപ്പർ
നിഖി ഒരു ഭാഗ്യവതി തന്നെ.. ഇങ്ങനെയൊരു ഭർത്താവിനെയും അമ്മയെയും കിട്ടിയതിൽ... നല്ല കുടുബത്തിൽ തന്നെയാണ് നിഖി വന്നത്... എല്ലാവരും നല്ല സ്നേഹമുള്ള ആളുകൾ ❤️❤️❤️
നിഗിയോട് ഉള്ള സ്നേഹം അമ്മയുടെ കണ്ണുകളിൽ കാണാം.❤❤❤❤❤
Nigi njan ningalude videos okke kaanarundu.Ningalude dance super.Njan First time aanu cmnt idunne.Ente name Reshmy Mahesh kochiyilaanu .Nigi naduvinu vedanakku elements product aayurveda food supplements result urappanu ketto.
നല്ല അമ്മ ഇതു പോലുള്ള അമ്മായി അമ്മയാണ് എല്ലാരും ആഗ്രഹിക്കുക
Miss u chechi love u 😘😘😘😘
Miss Nigi, super Nigi
Miss you nigi chechi