ഒരു കാര്യം കാണിച്ചു തരാം, നിങ്ങളുടെ വീട്ടിലും ഇങ്ങിനെ ഓക്കേ തന്നെ ആണോ 😄

Поделиться
HTML-код
  • Опубликовано: 7 сен 2024
  • ഒരു കാര്യം കാണിച്ചു തരാം, നിങ്ങളുടെ വീട്ടിലും ഇങ്ങിനെ ഓക്കേ തന്നെ ആണോ 😄

Комментарии • 85

  • @prajithatk3413
    @prajithatk3413 Год назад +8

    നിഗി....മിക്ക വീടുകളിലും ഉണ്ടാകുന്നത് തന്നെ. 👍👍പൊളിച്ചു

  • @indu.ambikaramachandran7070
    @indu.ambikaramachandran7070 Год назад +3

    1/2 മുറി തേങ്ങ,എരിവ് അനുസരിച്ചു ചേർത്ത് ഒരു ചെറിയ കഷ്ണം ഇഞ്ചി,3 ചെറിയ ഉള്ളി,പൊട്ടു കടല ചേർത്ത് അരച്ചു ചട്നി കടുക് വറുക്കുമ്പോൾ ഇത്തിരി ഉഴുന്ന് പരിപ്പ് കൂടി ചേർത്ത് ഉണ്ടാക്കി നോക്കൂ

  • @lissyjacob7882
    @lissyjacob7882 Год назад +10

    എന്നും ഈ സന്തോഷം നിലനിൽക്കട്ടെ സൂപ്പർ

  • @bindhukwt8957
    @bindhukwt8957 Год назад +8

    ഇ വീട്ടിലെ സന്തോഷം എന്നും undakatte

  • @subha.p.subha.p5043
    @subha.p.subha.p5043 Год назад +4

    നിഗി പറഞ്ഞത് വളരെ ശരിയാ 👍

  • @devirema9354
    @devirema9354 Год назад +2

    Chutny ക്കു വെളുത്തുള്ളി, ഉള്ളി അരക്കില്ല. നാളികേരം ചിരകി പച്ചമുളക് ഉപ്പും ചേർത്ത് ആദ്യം ഒന്ന് arakkuka.അപ്പോൾ അത് പൊടി ആകും എന്നിട്ട് വെള്ളം ചേർക്കുക വീണ്ടും സ്മൂത്ത്‌ ആയി അരക്കുക. Now ur chutny is ready. Pan vachu enna ozhichu kaduku mulaku varakkuka. Add kariveppila. Chtny ready. Chilar thilappikkum. Njan just onnu choodu kodukkum. Stove pettennu off akkum. Varuthu idunna a choodu mathi. Ithanu dosa idli ude chutny.

  • @parvathypraseetha7613
    @parvathypraseetha7613 День назад

    ഞാൻ ചേച്ചി യുടെ സ്വപ്നം കണ്ടു നല്ല സ്വപ്നം ആയിരുന്നു ഞാൻ ചേച്ചി യുടെ നാട്ടിൽ വന്ന സ്വപ്നം 😅

  • @ajsalaam4142
    @ajsalaam4142 Год назад +2

    Pacha mulak thenga pottu kadala uppu oru ulli ingi, mixi yil arachu, kaduk kari veppila thalich chadni yilekku ozikanam ketto thila ppikkan padilla, super taste aanu try cheyyu, sister and brother

  • @alanjoseph8169
    @alanjoseph8169 Год назад +13

    വിശപ്പില്ലാത്ത് കൊണ്ടാണ് രുചി തോന്നാത്തത് നിഗി മോളെ കുറ്റം പറയരുത് സമയത്തു ഉണ്ടാക്കി തരുന്നുണ്ടല്ലോ പോട്ടെ

  • @premalatha299
    @premalatha299 8 месяцев назад +1

    Morningil arachu chudunna dosakkechatniyekkalum better pottatto udachathanu.tomatto chatnium matchanu.❤🎉

  • @meenutymalutyvlog5569
    @meenutymalutyvlog5569 Год назад +4

    നിങ്ങളുടെ എല്ലാ വീഡിയോയും സൂപ്പറാ 🥰🥰

  • @user-zb8zl2tq8b
    @user-zb8zl2tq8b 8 месяцев назад +1

    Chattiniyil puli venda
    Puli ettillankil super chattini akum 😊😊😊

  • @user-ml4mx7py7w
    @user-ml4mx7py7w 9 месяцев назад +1

    Nigi. chirikkunnath superratto

  • @lathaunni
    @lathaunni Год назад +1

    എന്റെ പേര് ലത ഉണ്ണികൃഷ്ണൻ വീട് തൃപ്പൂണിത്തുറ നിങ്ങളെ ഒരുപാടു ഇഷ്ടം ആണ് പ്രേതെകിച്ചു ഓണം കളി എല്ലാവരും സുഖം തന്നെ അല്ലെ എനിക്ക് ഒരു hai പറയാമോ please

  • @rajeevantr-hu9vx
    @rajeevantr-hu9vx 8 месяцев назад +1

    എല്ലാ വീഡിയോ യും കാണാം 👍👍👍

  • @anjalianjali8543
    @anjalianjali8543 Год назад +1

    Coconut, onion,veppila, mulakupodi mix cheyithu arach cheriya ulli, veppila,kaduku, unakamulaku thalichidu nigi super aanu try cheythatu parayu.

  • @shamalaprasad2606
    @shamalaprasad2606 Год назад +1

    നാക്കിന്റെ രുചി വിട്ടാലെ ഹൃദയത്തിൽ ഭഗവാനെ കിട്ടുളളൂ

  • @mallikaajay1311
    @mallikaajay1311 10 месяцев назад +1

    Nigi nee parajath shariaann breakfastnde karyam

  • @anithaa1549
    @anithaa1549 Год назад +1

    അത് സ്‌നേഹം കൂടുതൽ

  • @serialaddict9870
    @serialaddict9870 Год назад +2

    Eppozhum enikkum inganeya.. Officilum mattullavarkum valiya taste aanennanuparayunnath pakshe ente husbandum inganeya sangadam varum.. 😭😭

  • @faseelanizam16
    @faseelanizam16 10 месяцев назад +1

    ഞങ്ങൾ വെളുത്തുള്ളി ചേർക്കത്തില്ല ചട്നിക്ക് ചുമന്നുള്ളിയാ ചേർക്കുന്നത് പുളിയും ചേർക്കത്തില്ല

  • @ValsalaP-ru2hr
    @ValsalaP-ru2hr 3 месяца назад

    ഉള്ളി, മുളകുപൊടി, തക്കാളി, വേപ്പില, ഉപ്പ് വാഴറ്റി മിക്സിയിൽ arakkuka

  • @zak395
    @zak395 Год назад +2

    ഞാൻ സ്കൂട്ടി ഓടി കുന്നത് പഠിക്കാൻ വന്നു അപ്പൊയാം പരിചയം ❤️❤️👍👍സബ് ചെയ്തു 😍😍

    • @vlog4u1987
      @vlog4u1987  Год назад

      ❤️❤️🙏🙏😍😍

  • @user-fy9mp1oo9t
    @user-fy9mp1oo9t 7 месяцев назад

    Pottu kadala kodu chadni undakku supper aanu

  • @sreeya.v.k7aniya.v.k42
    @sreeya.v.k7aniya.v.k42 Год назад +3

    നിഗി ഇത് എല്ലാ വീട്ടിലും ഉണ്ട് ഇവർക്ക് അറിയില്ലല്ലോ നമ്മൾ ഇത് ഉണ്ടാക്കി എടുക്കുന്ന ബുദ്ധിമുട്ട്

  • @user-lt9vx5bj1b
    @user-lt9vx5bj1b 8 месяцев назад +1

    ഹായ് നിഖി ദുർഗ കുട്ടിനല്ല ദോശ ഉഴുന്ന് ദോശ ആണോ മോൾക്ക്കഴിക്കാൻ താല്പര്യം

  • @raheenakk9397
    @raheenakk9397 10 месяцев назад +1

    potiya plate upayogikaan paadilla

  • @thajudheenthaju9958
    @thajudheenthaju9958 Год назад +2

    Athe

  • @geetharajeev3574
    @geetharajeev3574 Год назад +1

    അത് ഏല്ലാവടുത്തും ഉള്ള കരൃാമാണ്

  • @AafiyaNoufal
    @AafiyaNoufal 10 месяцев назад +1

    Nice family ❤

  • @shejaem785
    @shejaem785 2 дня назад

    ദുർഗ പാവം

  • @haseenahaseena4363
    @haseenahaseena4363 Год назад +3

    Super👍

  • @raheenakk9397
    @raheenakk9397 10 месяцев назад +1

    Ammante plate potiyo

  • @anitharajan7019
    @anitharajan7019 10 месяцев назад +1

    B ഹായ്

  • @jannabaz2547
    @jannabaz2547 Год назад +3

    Chechi super 🤩 chechi paranjatha correct 💯

  • @anikk4992
    @anikk4992 Год назад +5

    നിഗി പൊളിച്ചു സൂപ്പർ

  • @rosammata683
    @rosammata683 Год назад +2

    ഇഞ്ചി ചട്നിക്ക് ചേരില്ല...

  • @jijujini5962
    @jijujini5962 Год назад +4

    സാമിക്ക് അല്ലെ first കൊടുക്കുക പിന്നെ അത് ഉപ്പൊന്നും നോക്കരുത്

  • @preethisudhi818
    @preethisudhi818 Год назад +2

    സൂപ്പർ

  • @ajeesharakkal-ic5vq
    @ajeesharakkal-ic5vq 8 месяцев назад +1

    ❤❤❤❤❤❤

  • @lathaprakashan6032
    @lathaprakashan6032 Год назад +3

    Supper

  • @anitharajan7019
    @anitharajan7019 10 месяцев назад +1

    ഹായ്❤

  • @zak395
    @zak395 Год назад +3

    ❤️❤️

  • @ValsalaP-ru2hr
    @ValsalaP-ru2hr 3 месяца назад

    നിജിനാപലഹാരത്തിനു chutney ആക്കുമ്പോൾ puli ചേർക്കരുത്

  • @sunithajoshy6597
    @sunithajoshy6597 Год назад +2

    super nice

  • @SabithaSunil-nm9hq
    @SabithaSunil-nm9hq 8 месяцев назад

    Right നിഗി

  • @vijinapradeep7396
    @vijinapradeep7396 Год назад +2

    👌👌👌

  • @anjanum
    @anjanum Год назад +1

    മോളെ സ്ക്കൂളിന്റെ പേരെന്താണ് ?

  • @sreekalak.s9470
    @sreekalak.s9470 Год назад +2

    👍

  • @nishasajeev6162
    @nishasajeev6162 Год назад +2

    Ok😀

    • @seemasuresh8258
      @seemasuresh8258 Год назад +1

      Nigi Kutty Ee Oru Parachil Alla Veettil Ullathanu Aggane Undakkikoduthalum Kuttam Parachil 😢😢👍👍👍👍👍

    • @vlog4u1987
      @vlog4u1987  Год назад

      ❤️😄

    • @vlog4u1987
      @vlog4u1987  Год назад

      ❤️

  • @RajinaTv-nh3ig
    @RajinaTv-nh3ig 3 месяца назад

    Ealavarumuodaku

  • @RuwaaRabiya
    @RuwaaRabiya Год назад +1

    😂😢

  • @thajudheenthaju9958
    @thajudheenthaju9958 Год назад +1

    Hai

  • @tencythomas2344
    @tencythomas2344 Год назад +2

    അവിടെ ബൾബ് മിന്നുന്നതായി തോന്നിതു എനിക്ക് മാത്രമാണോ 🤔

  • @rosammata683
    @rosammata683 Год назад +1

    വെളുത്തുള്ളി കൊള്ളില്ല.. Taste

  • @RajinaTv-nh3ig
    @RajinaTv-nh3ig 3 месяца назад

    Soopar.paruvabiyan.nigi.....

  • @binubindumon
    @binubindumon Год назад +1

    മോളെ നിഖി.... തക്കാളി ചട്ണി ഞാൻ പറഞ്ഞു തരാം ഉണ്ടാക്കി നോക്കു... നിങ്ങൾ ഇത്രയും പേർക്ക് കഴിക്കാൻ വലിയ പഴുത്ത നാലു തക്കാളി രണ്ടു മീഡിയം സവോള അരിഞ്ഞു വെക്കുക... ഒരു ചീനച്ചട്ടിയോ പാനോ അടുപ്പിൽ വെച്ചു വെളിച്ചെണ്ണ ഒഴിച്ചു ആദ്യം ഒരു പിടി ഉഴുന്ന് ഇട്ട് മൂത്തു വരുമ്പോ വറ്റൽ മുളക് ആറോ ഏഴോ എരുവിനു പാകത്തിന് ഇടുക
    ശേഷം അരിഞ്ഞു വെച്ച തക്കാളി ഉള്ളി ചേർത്ത് ഉപ്പും കൂടി ഇട്ട് കുറച്ചു ഒന്ന് വഴറ്റുക ഒരുപാട് അങ്ങ് വെന്തു പോകരുത്... തണുത്ത ശേഷം മിക്സിയിൽ ഇട്ട് അരക്കുക വെള്ളം ഒന്നും ആദ്യം ഒഴിക്കണ്ട... ശേഷം വീണ്ടും ചീനച്ചട്ടി വെച്ചു എണ്ണ ഒഴിച്ചു കടുക് കറിവേപ്പില ഇത്തിരി ചെറിയ ജീരകം ഇട്ട് മൂപ്പിച്ചു അരച്ച് വെച്ചത് അതിൽ ഒഴിച്ചു ഇത്തിരി മിക്സി ജാർ കഴുകിയ വെള്ളം മാത്രം ചേർത്ത് ഇളക്കി ഒരു സ്പൂൺ പഞ്ചസാര കൂടി ചേർത്ത് ചൂടാക്കി ഉപയോഗിക്കൂ.. ഇഡ്‌ലി ദോശ അപ്പം ചോറിനു പോലും ഇത് സൂപ്പർ ആണ്... ഉണ്ടാക്കിയിട്ട് അഭിപ്രായം പറയണേ കേട്ടോ... ഇങ്ങു ദൂരെ മല്ലപ്പള്ളി പത്തനംതിട്ട ജില്ല നിന്നും ബിനു അമ്മ 😄🙏

  • @parvathypraseetha7613
    @parvathypraseetha7613 День назад

    ഞാൻ ചേച്ചി യുടെ സ്വപ്നം കണ്ടു നല്ല സ്വപ്നം ആയിരുന്നു ഞാൻ ചേച്ചി യുടെ നാട്ടിൽ വന്ന സ്വപ്നം 😅

  • @parvathypraseetha7613
    @parvathypraseetha7613 День назад

    ഞാൻ ചേച്ചി യുടെ സ്വപ്നം കണ്ടു നല്ല സ്വപ്നം ആയിരുന്നു ഞാൻ ചേച്ചി യുടെ നാട്ടിൽ വന്ന സ്വപ്നം 😅

  • @user-wg6qs1ex8m
    @user-wg6qs1ex8m 7 месяцев назад

    ❤❤