സുഖം ഇല്ലാത്ത അമ്മയെ നോക്കാൻ പോകുന്ന മോളോട് ഭർത്താവും അമ്മായി അമ്മയും ചെയ്തത് കണ്ടോ

Поделиться
HTML-код
  • Опубликовано: 1 апр 2023
  • സുഖം ഇല്ലാത്ത അമ്മയെ നോക്കാൻ പോകുന്ന മോളോട് ഭർത്താവും അമ്മായി അമ്മയും ചെയ്തത് കണ്ടോ
    #viral #trending #skit #malayalam #kerala #malayalamskitvideo #mallu #vlog #familyvlog
    malayalam skit
    family skit
  • РазвлеченияРазвлечения

Комментарии • 168

  • @archanaachu6200
    @archanaachu6200 Год назад +44

    ഇത് നല്ലൊരു മെസ്സേജ് ആയിരുന്നു ഇത് ചില ഭർത്താക്കന്മാരും അമ്മായിയമ്മമാരും കാണണ്ട വീഡിയോ തന്നെയാണ്........ സൂപ്പർ👍👍👍

    • @user-ib8zr5rx7l
      @user-ib8zr5rx7l 11 месяцев назад +1

      എത്ര കണ്ടാലും മനസിലാക്കാൻ ശ്രമിക്കാത്തവരും ഉണ്ട്

  • @user-jj5xt8qo3t
    @user-jj5xt8qo3t 7 месяцев назад +9

    അടിപൊളി msg. അമ്മ പൊളിച്ച് 👍👍👍. ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും ഇഷ്ടപ്പെട്ട കണ്ടെൻ്റ് ❤

  • @archanaachu6200
    @archanaachu6200 Год назад +43

    അമ്മയുടെ ഡയലോഗ് സൂപ്പർ അത് കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി 🥰🥰🥰🥰🥰🥰🥰🥰🥰

  • @ushasathian7904
    @ushasathian7904 Год назад +11

    നല്ല സന്ദേശം!!!❤❤👌👌💐💐ഇങ്ങനെയാവണം അമ്മമാര്❤❤

  • @sinduc2900
    @sinduc2900 9 месяцев назад +6

    രണ്ട് പേരുടെയും അച്ഛൻ അമ്മ Supe Super

  • @ashapramod811
    @ashapramod811 Год назад +35

    എന്റെ ഭര്‍ത്താവിനോ അവരുടെ വീട്ടുകാർക്കോ ഈ വിഷമം അറിയില്ല.അതാണ് എന്റെ ഏറ്റവും വലിയ വിഷമം.

  • @jasijaseela121
    @jasijaseela121 Год назад +13

    എന്റെ കണ്ണ് നിറഞ്ഞു 👍👍

  • @reihaanathkv9134
    @reihaanathkv9134 Год назад +4

    നല്ലൊരു വീഡിയോ എന്നോടും ചോദിക്കാറുണ്ട് വീട്ടിൽ പോട്ടെ ഒന്ന് എന്ന് ചോദിച്ചാൽ നീ പോണ്ട നീ മാത്രം ആണോ ഉള്ളൂ നോക്കാൻ എന്നൊക്കെ 👌

  • @vidhyavidhya6536
    @vidhyavidhya6536 Год назад +4

    Polichu. Gud msg fr society. 🥰🥰🥰

  • @kanikashankariyer9064
    @kanikashankariyer9064 Год назад +5

    Amma's dialogue---... Apt and an eye opening to the society. Let all generations should think and follow this.

  • @kombanabel6373
    @kombanabel6373 Год назад +11

    അമ്മ തകർത്തു ❤❤❤❤

  • @ambilysanthosh5489
    @ambilysanthosh5489 Год назад +18

    അമ്മയുടെ അവസരോചിതമായ ഇടപെടൽ മകനെ കണ്ണുതുറപ്പിക്കാനും നിഖി യുടെ അമ്മയ്ക്കു ഹെൽപ് ആകാനും കഴിഞ്ഞു. മക്കളിൽ എല്ലാ അച്ഛനും അമ്മക്കും അവകാശങ്ങൾ ഉണ്ട് എന്നു ഒരു അറിവുകൂടി എല്ലാവർക്കും കൊടുക്കാൻ നിങ്ങൾക്കു കഴിഞ്ഞു 🙏🏻🙏🏻

  • @sruthyskitchenvlogs2.0
    @sruthyskitchenvlogs2.0 Год назад +7

    അമ്മ തകർത്തു 👏👏🌹

  • @bindhushibukumar4567
    @bindhushibukumar4567 Год назад +8

    അമ്മക്കൊരു😘😘😘🥰🥰😍😍

  • @harithasarath5339
    @harithasarath5339 Год назад +10

    എല്ലാവരെയും സ്‌ക്രീനിൽ കാണുമ്പോൾ ഒരു സന്തോഷം ആണ്, സുഹൃത്തും അയൽവാസിയും എന്നാ നിലയിൽ ഭയങ്കരം സന്തോഷം പലരും നിങ്ങളെ അറിയാനും സ്നേഹിക്കാനും സപ്പോർട് ചെയ്യാനും ഉള്ളത് കാണുമ്പോൾ നല്ല സന്തോഷം ❤️

    • @vlog4u1987
      @vlog4u1987  Год назад +1

      Thanks chinnuu❤️❤️❤️

  • @JasfanAtv
    @JasfanAtv Год назад +5

    അമ്മ അടിപൊളി 👍👍❤️❤️❤️

  • @sabithayusaf1032
    @sabithayusaf1032 Год назад

    Love story yude bakki venam parikanikkanee ningale family oru padu isttam❤❤❤❤

  • @sreedhrannambiar8384
    @sreedhrannambiar8384 Год назад +2

    Very much apt message let this be a good lesson for everyone Sruthi from dubai hailing from kannur at thillenkeri

  • @fousiyafousi8198
    @fousiyafousi8198 8 месяцев назад +2

    നല്ല അമ്മയ്‌യമ്മ അമ്മായിമാരായാൽ ഇങ്ങനെ വേണം ഈ അവസ്ഥ ഞാനും അനുഭവിച്ചതാ

  • @feminafemi7027
    @feminafemi7027 Год назад

    നിഗി വീഡിയോ എല്ലാം സൂപ്പറാണ് ട്ടോ

  • @vidyaraju3901
    @vidyaraju3901 Год назад +2

    പൊളിച്ചു 👍👍അടിപൊളി

  • @skartsanddrawings3727
    @skartsanddrawings3727 11 месяцев назад +3

    അമ്മ സൂപ്പർ ❤❤❤❤❤🎉

  • @GirighaGirifha-bv6pi
    @GirighaGirifha-bv6pi 7 месяцев назад

    Girija👍👌👌❤️

  • @user-wh7kq6dz7r
    @user-wh7kq6dz7r Год назад +1

    നല്ലൊരു മെസ്സേജ് അമ്മ സൂപ്പർ

  • @GirighaGirifha-bv6pi
    @GirighaGirifha-bv6pi 7 месяцев назад

    Girija👍👍👌👌👌👌👌

  • @asokank6380
    @asokank6380 7 месяцев назад

    Super.nallathu varatee

  • @minimohan5216
    @minimohan5216 7 месяцев назад

    എന്താ ഫീൽ എന്റെ കണ്ണ് നിറഞ്ഞുപോയി

  • @Achu24678
    @Achu24678 7 месяцев назад

    Good message ❤❤

  • @jayabalan6554
    @jayabalan6554 Год назад

    Nice am may I am ma. Every mother in laws should be like this.

  • @Preetha-vh4rv
    @Preetha-vh4rv 7 месяцев назад +2

    നല്ല അമ്മ, ഇങ്ങനെ വേണം അമ്മായിഅമ്മ ❤❤❤❤

  • @binduchandran9953
    @binduchandran9953 Год назад +1

    Amma super ❤

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 Год назад +2

    വളരേ ഇഷ്ടമായി. ഇതൊന്നും അറിയാത്ത മക്കൾക്കാകട്ടെ.

  • @renjinim.t3624
    @renjinim.t3624 Год назад +1

    നിങ്ങളുടെ message 👌👌

  • @rosyjames6434
    @rosyjames6434 8 месяцев назад

    Excellent ammayamma

  • @binubindumon
    @binubindumon Год назад

    ലാസ്റ്റ് പറയുന്ന msg 🙏👍👍👍

  • @roopabhagat8774
    @roopabhagat8774 Год назад +1

    Nalla message...

  • @kanikashankariyer9064
    @kanikashankariyer9064 Год назад +3

    Good social msg.

  • @user-wl5go8oj3i
    @user-wl5go8oj3i Год назад

    Super ❤😊

  • @shijisanthosh4943
    @shijisanthosh4943 8 месяцев назад +1

    അമ്മ സൂപ്പർ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @annieoscar6209
    @annieoscar6209 Год назад

    Super...

  • @sannuschannel8662
    @sannuschannel8662 Год назад +8

    അമ്മായിഅമ്മ സൂപ്പർ 👌👍

  • @lathamohan7705
    @lathamohan7705 Год назад +1

    Super vedio

  • @ajithaajithabiju5177
    @ajithaajithabiju5177 Год назад +1

    Good messeg ❤❤❤❤❤

  • @ashrafup605
    @ashrafup605 7 месяцев назад

    ❤ super 👍🏻

  • @user-go7ud4nv8r
    @user-go7ud4nv8r 6 месяцев назад

    സൂപ്പർ

  • @SheejaGopakumar-wy5bi
    @SheejaGopakumar-wy5bi Месяц назад

    Amma super

  • @haseebap3728
    @haseebap3728 Год назад +4

    Ammayiumma ❤

  • @lekhavlekha75gmaillekha61
    @lekhavlekha75gmaillekha61 8 месяцев назад

    Amma super 👍👏❤❤❤

  • @minnalagru
    @minnalagru Год назад +2

    Super

  • @abeesworld3521
    @abeesworld3521 Год назад +1

    👍👍👍

  • @sijisreekumar169
    @sijisreekumar169 9 месяцев назад +1

    നല്ല അമ്മ 🥰❤️🥰❤️🥰❤️

  • @rakhirajeev6675
    @rakhirajeev6675 Год назад +2

    👌👌👌

  • @user-sy5ej8jj9v
    @user-sy5ej8jj9v 7 месяцев назад

    അടിപൊളി 🎉🎉🎉🎉

  • @niyaspk8506
    @niyaspk8506 Месяц назад

    Polichu

  • @anubasil6844
    @anubasil6844 Год назад +1

    Good message

  • @sinduc2900
    @sinduc2900 9 месяцев назад

    അമ്മ Super Super ആയി

  • @deenamma195
    @deenamma195 Год назад

    നല്ല അമ്മ സൂപ്പർ

  • @dasm8986
    @dasm8986 Год назад

    അടിപൊളി

  • @ReshmaVijesh-gh3ul
    @ReshmaVijesh-gh3ul 7 дней назад

    Nalla amma ❤

  • @anishabalan3472
    @anishabalan3472 Год назад +1

    Good msg

  • @pushpamohandas4871
    @pushpamohandas4871 Год назад +2

    👍👍👍❤️❤️❤️❤️❤️

  • @SubaidaRahim-wr2lm
    @SubaidaRahim-wr2lm Год назад

    Amma adipoli

  • @fousiyamk6396
    @fousiyamk6396 Год назад +1

    👍👍

  • @Revathy1999
    @Revathy1999 Год назад

    👏👏👏

  • @sollyjaison317
    @sollyjaison317 Год назад

    👌

  • @jayajose7323
    @jayajose7323 Год назад +2

    👍

  • @user-su6pg9bp7m
    @user-su6pg9bp7m 7 месяцев назад +1

    ❤❤❤❤❤❤🎉

  • @pushpakl2200
    @pushpakl2200 9 месяцев назад +1

    അമ്മേ ❤️😘👍👌

  • @Lijo_Kerala
    @Lijo_Kerala 7 месяцев назад

    Oru chechi ille..athu koodi include akki story cheyarunnu

  • @prasadr.r5759
    @prasadr.r5759 Год назад +1

    👌👌👌👌👌

  • @prajithatk3413
    @prajithatk3413 Год назад

    👍👍👍👍

  • @lalithav7639
    @lalithav7639 8 месяцев назад

    Nalla amma❤

  • @MickaelaToris
    @MickaelaToris 7 месяцев назад

    👍👍❤️

  • @ShibiMoses
    @ShibiMoses 9 месяцев назад +3

    എന്തു നല്ല അമ്മായിഅമ്മ ❤

  • @asas834arif
    @asas834arif 10 месяцев назад

    Entamma സൂപ്പറാ പരിപാടിയിൽ out ആയല്ലേ..... നിഖി ഫൈനാലിസ്റ്റ് ആകണമെന്നായിരുന്നു ആഗ്രഹം 😔😔😔😊

  • @ramshisubairramshisubair5369
    @ramshisubairramshisubair5369 7 месяцев назад

    Poli amma

  • @jinironyjini9320
    @jinironyjini9320 Год назад +1

    😍😍😍😍😍

  • @rishamathew7978
    @rishamathew7978 11 месяцев назад

    Nice but very sad😢😢

  • @divyarageesh
    @divyarageesh 8 месяцев назад

    അമ്മ ❤️❤️❤️

  • @NISHASWORLD419
    @NISHASWORLD419 9 месяцев назад +1

    ഇത് അഭിനയം ആണെന്ന് അറിയാം.. പക്ഷേ എല്ലാ അമ്മായിയാമ്മമാരും ഇങ്ങനെ ആയിരിക്കണം എന്നാഗ്രഹിച്ചു പോവുകയാണ് 😢

  • @chandrikaradhakrishnan9857
    @chandrikaradhakrishnan9857 Год назад

    ❤❤❤

  • @Sweet_heart345
    @Sweet_heart345 Год назад +1

    നല്ല അമ്മ,,, നല്ല msg

  • @ISHTAMKSRTCVANDI
    @ISHTAMKSRTCVANDI Год назад

    😂😂😂

  • @vrindathilak4993
    @vrindathilak4993 Год назад +1

    ❤️❤️❤️❤️❤️❤️

  • @user-zo6yt9mk7b
    @user-zo6yt9mk7b 23 дня назад

    സത്യം 👍👍👍👍

  • @hafeela6597
    @hafeela6597 8 месяцев назад

    🥰🥰🥰🥰

  • @anvarsadik2622
    @anvarsadik2622 7 месяцев назад

    👌🏻👌🏻👌🏻👌🏻

  • @farafara907
    @farafara907 Год назад

    😍😍😍🔥🥺🥺

  • @abdullatheef5607
    @abdullatheef5607 Год назад

    നല്ല അമ്മ

  • @geethak1188
    @geethak1188 7 месяцев назад

    ❤❤❤❤

  • @bijuvbijuv6194
    @bijuvbijuv6194 Год назад +1

    😍😍 അടിപൊളി ❤️❤️❤️❤️🙏𝓰𝓸𝓸𝓭 𝓶𝓮𝓼𝓼𝓪𝓰𝓮

  • @sheejasubran2990
    @sheejasubran2990 Год назад

    അമ്മ ❤️❤️❤️❤️❤️❤️💋💋

  • @Sunil-tj7fk
    @Sunil-tj7fk Год назад +1

    👏👏👏👏👏👏👏👍👍👍👍👍🙏

  • @faisalbabu4976
    @faisalbabu4976 7 месяцев назад

    Amma❤

  • @ShameenaP-nz5so
    @ShameenaP-nz5so 7 месяцев назад

    ശരിയാണ്👍

  • @shinyshine6694
    @shinyshine6694 Год назад +1

    💜❤️👍👍👍👍👍👌👌😍

  • @jasnafasaljasna3949
    @jasnafasaljasna3949 8 месяцев назад

    Good messenge😢😢😢😢

  • @RajeshRajesh-gg4dd
    @RajeshRajesh-gg4dd Год назад

    Hi👍😌

  • @faisals-ty5oq
    @faisals-ty5oq Год назад +1

    FAIZLAS ✌✌✌✌✌👍

  • @priyavinod2780
    @priyavinod2780 Год назад +2

    നല്ല അമ്മ 👍