Nigi നനഞ്ഞ മുടി ഇങ്ങനെ കെട്ടി വെക്കരുത്, സ്കൂൾ വിട്ടു വരുന്ന ടൈംൽ മുടി കഴുകി കുളിപ്പിക്കണം, രാവിലെ പോകുമ്പോ മേല് കഴുകി വിട്ടാ മതി. ഇല്ലേൽ മോൾടെ മുടി പോകും, നല്ല മുടിയല്ലേ ❤️❤️
ചമ്മന്തി യിൽ വെളുത്തുള്ളി വേണ്ട പകരം ചെറിയ ചുമന്ന ഉള്ളിയും ഒരു കഷ്ണം ഇഞ്ചി യും പച്ചമുളകും അല്പം തൈരും നാളികേര വും ഉപ്പും ചേർത്ത് അരക്കു ക (അല്പം മല്ലി ഇല ചേർത്താൽ കൂടുതൽ നന്നായി ഇരിക്കും പിന്നെ കടുകും കറി വേപ്പില വറ്റൽ മുളക് പൊട്ടിച്ചു ചേർക്കുക ഉണ്ടാക്കി ഇഷ്ടപ്പെട്ടാൽ അഭിപ്രായം പറയണം
ചമ്മന്തി ഉണ്ടാക്കുമ്പോൾ ചെറിയ ഉള്ളി ആണ് ടേസ്റ്റ് കൂടുതൽ ...തേങ്ങയിൽ കൊച്ചുള്ളി ഇഞ്ചി മുളക് ഇട്ട് നന്നായി അരച്ചെടുത്ത് വയ്ക്കുക എന്നിട്ട് കടുക് താളിച്ചു അതിലെയ്ക്ക് അരച്ച അരപ്പ് ഇട്ടു ഉപ്പും ഇട്ട് ചെറിയ ചൂട് ആക്കുക തിളപ്പിയ്ക്കരുത്....
നല്ല രസമുണ്ടായിരുന്നു മോണിംഗ് വ്ലോഗ് കാണാൻ ഞാനും ഇങ്ങിനെ തന്നെയാ ചായ ഉണ്ടാക്കാറ് പിന്നെ ചട്നി ഉണ്ടാക്കുമ്പോൾ ചെറിയ ഉള്ളിയാ അരക്കാ ഞാൻ തേങ്ങയും കുറച്ച് പൊട്ടുകടലയും വേപ്പില പച്ചമുളക്,ചെറിയ ഉള്ളി,ഇഞ്ചി,ഒരുചെറിയകഷണം,പാകത്തിന് ഉപ്പ്,എന്നിവ ചേർത്ത് ആണ്അരക്കുക താളിക്കുമ്പോൾ കടുകും വറ്റൽ മുളകും ഒരു നുള്ള് ഉലുവാപൊടിയും കറിവേപ്പിലയും കൂടിഇടും ചട്നി തിളപ്പിക്കാറില്ലാ സൂപ്പർ ടേയിസ്റ്റ്ആയിരിക്കും❤❤❤❤
എൻ്റെ മോനും മോളും പഠിച്ചു ജോലിക്ക് പോയ് തുടങ്ങി ഇത് കണ്ടപ്പോൾ മക്കളെ സ്കൂളിൽ വിട്ട കാലം ഓർമ്മ വന്നു.❤❤ചുവന്നുള്ളി ചെറിയ കഷ്ണം ഇഞ്ചി പച്ചമുളക് പൊ ട്ടു കടല കുതർത്തിയത് ഇല്ലെങ്കിൽ കശുവണ്ടി കുതർത്തിയത് തേങ്ങാ ചെയ്തു നോക്കു ❤❤❤
മോള് 2 നേരം തല കുളിക്കാറുണ്ടോ ഇല്ലെൽ വൈകുന്നേരം സ്ക്കൂൾ വിട്ട് വന്ന ശേഷം ചായ കുടിയൊക്കെ കഴിഞ്ഞ് തലയിൽ എണ്ണ തേച്ച് ഒരു 20 മിനിറ്റ് നിന്ന ശേഷം കുളിക്കുക രാവിലെ കുളിക്കുമ്പോൾ തലകുളി ക്കാതിരിക്കുക നനഞ്ഞ മുടി ഇതു പോലെ കെട്ടിവെച്ചാൽ ഒരു Smell വരും
ഹായ് നിഗി ഗുഡ് മോർണിംഗ് മോർണിംഗ് വ്ലോഗ് കൊള്ളാം ഇത്ര പാട് ഉണ്ടോ ചോറ് വക്കാൻ ഒരു റെയ്സ് കുക്കർ വെടിച്ചാൽ പോരെ രാത്രി തിളപ്പിച്ച് വച്ചാൽ രാവിലെ ചോറ് ആയി ഇരിക്കും പിന്നെ ചമ്മന്തി അരക്കുമ്പോൾ വെളുത്തുള്ളി ഇടാതിരുന്നാൽ നല്ല ടെസ്റ്റ് ആയിരിക്കും 😂😂😂
നല്ല വീഡിയോ നിഗി... ❤️❤️നിഗി ചായ ഇടുപോലെ ആണ് ഞാനും ഇടുന്നത്.... പിന്നെ ചമ്മന്തി ചെറിയ ഉള്ളി പച്ചമുളക് തേങ്ങ ചെറിയ കഷ്ണം ഇഞ്ചി അരച്ച് ഉണ്ടാക്കു കടുക് തളിക്കുന്പോൾ ചുവന്ന മുളകിട്ട് തളിക്കണം 👌🏻👌🏻👌🏻ആണ്
ചേച്ചി, നിങ്ങളുടെ വീടിന്റെ മുറ്റത്ത് വരുവല്ലോ വണ്ടി, പിന്നെന്തിനാ അത്ര ദൂരം ഓടുന്നെ മോളും ആയിട്ട്, വണ്ടി വന്നു ഹോൺ അടിക്കുമ്പോൾ ഇറങ്ങി മുറ്റത്ത് നിന്നാൽ പോരെ..
Chutneykku puttukadala paranjoru kadala കിട്ടും white colouril, അത് കുറച്ചും പിന്നെ തേങ്ങയും പച്ചമുളകും, cheriya piece ഇഞ്ചി കൂടെ ഇട്ടു അരച്ചിട്ടു athil കടുക് പൊട്ടിക്കണം, പിന്നെ over vellam ഒഴിക്കരുത്, അരച്ച jar just onnu കഴുകി ഒഴിക്കുക chuntneyil 😊നല്ലതായിരിക്കും ഒന്ന് try ചെയണോട്ടോ 😊ഒരു videoil edanam ketto😊😊
Nigi നിങ്ങളുടെ വീഡിയോകൾ enikku ഒത്തിരി ഇഷ്ടമാണ് ഇന്നത്തെ morning വ്ലോഗിൽ enikku oru കാര്യം പറയണമെന്ന് തോന്നി. രാവിലെ എഴുനേറ്റ് ആദ്യം തന്നെ കുളിക്കുക. Pinne ഭാഗവാനേ പ്രാർത്ഥിക്കുക. ഗ്യാസ് ഓൺ ആക്കുമ്പോൾ അന്നപൂർണശ്വരി ദേവിയെ മനസ്സിൽ പ്രാർത്ഥിക്കുക. Pinne ജോലികൾ തുടങ്ങിയാൽ. ദിവസം മൊത്തം നല്ല oru പോസിറ്റീവ് എനർജി ആയിരിക്കും. ഒന്ന് ചെയ്തു നോക്കൂ 😍😍😍😍
ഞാനും ഇതെ പോലെ തന്നെയാ ചായ ഉണ്ടാക്കുന്നത്..... വേറെ രീതിയിലും വയ്ക്കാം.ആദ്യമേ ആവശ്യത്തിനുള്ള വെള്ളം അടുപ്പിൽ വച്ചു തിളപ്പിച്ചു അതിലേയ്ക്ക് തേയില ഇട്ട് തിളപ്പിച്ച് അതിലേയ്ക്ക് പാല് ഒഴിച്ചിട്ട് തിളപ്പിയ്ക്കും....ഇങ്ങനെയും ചെയ്യാം.......
രാവിലെ തന്നെ ഏതായാലും ചോർ വയ്ക്കുന്നുണ്ട് അപ്പോ ഒരുമിച്ച് വച്ച പോരെ എണീറ്റ പാടെ കഞ്ഞിക്കു തീ കൂട്ടിയാ ഈ രണ്ടാം പണിക് നിക്കണോ നല്ല അരിയാണേൽ കേടാകേം ഇല്ല 😊😊
ഞാനും ഇങ്ങനെ തന്നെ ആണ് ചായ ഉണ്ടാക്കുന്നത് ചായ സൂപ്പർ ആണെന്ന് കുടിക്കുന്നവർ എല്ലാവരും പറയാറുണ്ട് പിന്നെ ഞാൻ ചട്നിക്ക് വെളുത്തുള്ളി ചേർക്കരില്ല ചെറിയ ഉള്ളി മാത്രമാണ് ചേർക്കുന്നത് morning vlog super nigi❤
Nigiiiഒരു എളുപ്പ വിദ്യ ഞാൻ പറഞ്ഞു തരട്ടെ, എൻറെ രണ്ടുമക്ക ളും ഇതുപോലെ സ്കൂളിൽ പോകുന്ന നേരത്ത് രാവിലെ തന്നെ ചോറ് വെക്കാൻ സമയം കിട്ടില്ല .അതുകൊണ്ട് തലേദിവസം ചോറ് വയ്ക്കുമ്പോൾ ആദ്യമേ കുട്ടികൾക്കുള്ള ചോറ് ഒരു പാത്രത്തിൽ എടുത്ത് മാറ്റിവയ്ക്കും . എന്നിട്ട് അത് ആ റിക്കഴിയുമ്പോൾ എടുത്തു ഫ്രിഡ്ജിൽ വെക്കും. രാവിലെ തന്നെ ശരിയായി ഒന്ന് തിളപ്പിച്ചാൽ മതി . ഇപ്പോൾ വച്ച പോലെ തന്നെ ഇരിക്കും❤❤
നിഗി ചേച്ചി ഇങ്ങനെ ഒരു hus നെ കിട്ടിയത് നിഗി ചേച്ചിയുടെ ഭാഗ്യം .കാരണം നിഗി ചേച്ചി തന്നെ പറഞ്ഞു രാത്രി വൈകിയാണ് hus കിടക്കുവാ എന്ന് .എന്നിട്ടും നിഗി ചേച്ചി വോഗ് ചെയ്യണം എന്ന് പറഞ്ഞപ്പോൾ .പാവം വേഗം എണിറ്റു വന്നല്ലൊ വേറെ വല്ലരും ആയിരുന്നെങ്കിൽ .പിന്നെ മകളുടെ മുടി കെട്ടിക്കൊടുക്കുമ്പോൾ അമ്മയും മോളും പാടി പിന്നെ അച്ഛൻ പാടിയത് സൂപ്പർ ആയിട്ടുണ്ട് .അച്ഛൻ പാടിയത് കേട്ടപ്പോൾ എനിക്ക് 😂😂😂 ആണ് വന്നത് .എന്തായാലും സൂപ്പർ❤
കുളിച്ചിട്ടു മുടി ആറാതെ മുടി കുഞ്ഞുങ്ങൾക്ക് കെട്ടിവക്കരുത് പേന് വരും... ഈവെനിംഗ് തല കുളിപ്പിക്കുന്നത് ആയിരിക്കും നല്ല.. വെള്ളത്തിൽ ചായപ്പൊടി ഇട്ടു പതച്ചതിനു ശേഷം പാല് ഒഴിച്ച നന്നായിരിക്കും..
Nigi നനഞ്ഞ മുടി ഇങ്ങനെ കെട്ടി വെക്കരുത്, സ്കൂൾ വിട്ടു വരുന്ന ടൈംൽ മുടി കഴുകി കുളിപ്പിക്കണം, രാവിലെ പോകുമ്പോ മേല് കഴുകി വിട്ടാ മതി. ഇല്ലേൽ മോൾടെ മുടി പോകും, നല്ല മുടിയല്ലേ ❤️❤️
ഞാനും ഇങ്ങനെ ആണ് ചായ വെക്കുന്നത്. നിഗികുട്ടി സൂപ്പർ.
❤️❤️❤️
ചമ്മന്തി യിൽ വെളുത്തുള്ളി വേണ്ട പകരം ചെറിയ ചുമന്ന ഉള്ളിയും ഒരു കഷ്ണം ഇഞ്ചി യും പച്ചമുളകും അല്പം തൈരും നാളികേര വും ഉപ്പും ചേർത്ത് അരക്കു ക (അല്പം മല്ലി ഇല ചേർത്താൽ കൂടുതൽ നന്നായി ഇരിക്കും പിന്നെ കടുകും കറി വേപ്പില വറ്റൽ മുളക് പൊട്ടിച്ചു ചേർക്കുക
ഉണ്ടാക്കി ഇഷ്ടപ്പെട്ടാൽ അഭിപ്രായം പറയണം
Sajeeshettante paaat kollaam 🥰🥰 bun nte paatne kadathivetti 🤭🤭🤭🤭😂😂😂😂😂
😂😂😂ennalum buninte athrayum varilla 😜
ചമ്മന്തിയിൽ വെളുത്തുള്ളി ചേർക്കരുത്. പുളിയും ചേർക്കാതിരുന്നാൽ നന്നായിരിയ്ക്കും. വലിയ ഉള്ളിയ ക്ക് പകരം ചെറിയ ഉള്ളി ചേർക്കണം.
ചമ്മന്തി ഉണ്ടാക്കുമ്പോൾ ചെറിയ ഉള്ളി ആണ് ടേസ്റ്റ് കൂടുതൽ ...തേങ്ങയിൽ കൊച്ചുള്ളി ഇഞ്ചി മുളക് ഇട്ട് നന്നായി അരച്ചെടുത്ത് വയ്ക്കുക എന്നിട്ട് കടുക് താളിച്ചു അതിലെയ്ക്ക് അരച്ച അരപ്പ് ഇട്ടു ഉപ്പും ഇട്ട് ചെറിയ ചൂട് ആക്കുക തിളപ്പിയ്ക്കരുത്....
❤️❤️❤️🥰
Veluthulli chutneyil idarilla.
Chattnikk ഇഞ്ചി കഷ്ണം ഇടനം ..തലിക്കുമ്പോ ചുമന്ന ഉള്ളി ഇടണം കടക്കും ..നല്ല രസമുണ്ട് മോണിംഗ് ബ്ലോഗ് ✌️👍🏻
Enikku othiri ishttamaa tto yee family ye ❤❤❤❤❤
നല്ല രസമുണ്ടായിരുന്നു മോണിംഗ് വ്ലോഗ് കാണാൻ ഞാനും ഇങ്ങിനെ തന്നെയാ ചായ ഉണ്ടാക്കാറ് പിന്നെ ചട്നി ഉണ്ടാക്കുമ്പോൾ ചെറിയ ഉള്ളിയാ അരക്കാ ഞാൻ തേങ്ങയും കുറച്ച് പൊട്ടുകടലയും വേപ്പില പച്ചമുളക്,ചെറിയ ഉള്ളി,ഇഞ്ചി,ഒരുചെറിയകഷണം,പാകത്തിന് ഉപ്പ്,എന്നിവ ചേർത്ത് ആണ്അരക്കുക താളിക്കുമ്പോൾ കടുകും വറ്റൽ മുളകും ഒരു നുള്ള് ഉലുവാപൊടിയും കറിവേപ്പിലയും കൂടിഇടും ചട്നി തിളപ്പിക്കാറില്ലാ സൂപ്പർ ടേയിസ്റ്റ്ആയിരിക്കും❤❤❤❤
Nagal chaaya vekkunnath adhiyam vellam vekkum athilekku chayapodiyum shugarum ettu thilapikkum yennit milk ozhikkum pinne thilachal chaya redi
ഞാനും ഇത് പോലെ തന്നെ ആണ് നിഗി 👍🏻
എൻ്റെ മോനും മോളും പഠിച്ചു ജോലിക്ക് പോയ് തുടങ്ങി ഇത് കണ്ടപ്പോൾ മക്കളെ സ്കൂളിൽ വിട്ട കാലം ഓർമ്മ വന്നു.❤❤ചുവന്നുള്ളി ചെറിയ കഷ്ണം ഇഞ്ചി പച്ചമുളക് പൊ ട്ടു കടല കുതർത്തിയത് ഇല്ലെങ്കിൽ കശുവണ്ടി കുതർത്തിയത് തേങ്ങാ ചെയ്തു നോക്കു ❤❤❤
❤️❤️❤️❤️ok
Nigi super, sajeeshetante pattu super, nigiyudeyum pattu super thanne❣️❣️❣️❣️
Ninglde Morning routine kaanan rasm und....iniyum morning video cheyyane...
Brinjal തോട്ടം സൂപ്പർ ആയിട്ടുണ്ട് ♥️♥️♥️ ഒരു നാണക്കേടും വേണ്ട തോട്ടം കാണിക്കാൻ
ഞാൻ ഇങ്ങിനെയാന്ന് ചായ വെക്കുന്നത് വീഡിയോസ് വളരെ ഇഷ്ടം
മോള് 2 നേരം തല കുളിക്കാറുണ്ടോ ഇല്ലെൽ വൈകുന്നേരം സ്ക്കൂൾ വിട്ട് വന്ന ശേഷം ചായ കുടിയൊക്കെ കഴിഞ്ഞ് തലയിൽ എണ്ണ തേച്ച് ഒരു 20 മിനിറ്റ് നിന്ന ശേഷം കുളിക്കുക രാവിലെ കുളിക്കുമ്പോൾ തലകുളി ക്കാതിരിക്കുക നനഞ്ഞ മുടി ഇതു പോലെ കെട്ടിവെച്ചാൽ ഒരു Smell വരും
Chuttnyil veluthulli edilla thengayil enchi ulli savala alla ulli cherythu enchi pachamulaku jeerakum thairu uppu ethu ellam kudi mixiyil water add cheythu arakkuka
Nananja mudi ketti vaikkalleee.
Super vlog .njan ella videos um kanarund.
ഓപ്പയുടെ മീനിങ് അറിയുമോ ആർക്കെങ്കിലും പറഞ്ഞു തരുമോ
nikee kutti morning vlog supper😅😅
Chutney undakan aeet ,thenga injii ,kunj ulli ,curry leaves,eruvin anusarich ,unakamulak chutt , avishyam anusarich uppum kudi ett ,arach eduthit , avishyam ulla atrem vellam ozhich oru bowlek matugha enit ,kadukum mulakum,curry leaves ,kunj ulli ,mm kurach mulak podi ett (colour inn vendi matram aan mulak podi) chutneyill ett ,mix chyth adach vekkugha 5mins kazhinj serve cheyugha
ഹായ് നിഗി ഗുഡ് മോർണിംഗ് മോർണിംഗ് വ്ലോഗ് കൊള്ളാം ഇത്ര പാട് ഉണ്ടോ ചോറ് വക്കാൻ ഒരു റെയ്സ് കുക്കർ വെടിച്ചാൽ പോരെ രാത്രി തിളപ്പിച്ച് വച്ചാൽ രാവിലെ ചോറ് ആയി ഇരിക്കും പിന്നെ ചമ്മന്തി അരക്കുമ്പോൾ വെളുത്തുള്ളി ഇടാതിരുന്നാൽ നല്ല ടെസ്റ്റ് ആയിരിക്കും 😂😂😂
നല്ല വീഡിയോ നിഗി... ❤️❤️നിഗി ചായ ഇടുപോലെ ആണ് ഞാനും ഇടുന്നത്.... പിന്നെ ചമ്മന്തി ചെറിയ ഉള്ളി പച്ചമുളക് തേങ്ങ ചെറിയ കഷ്ണം ഇഞ്ചി അരച്ച് ഉണ്ടാക്കു കടുക് തളിക്കുന്പോൾ ചുവന്ന മുളകിട്ട് തളിക്കണം 👌🏻👌🏻👌🏻ആണ്
ചേച്ചി, നിങ്ങളുടെ വീടിന്റെ മുറ്റത്ത് വരുവല്ലോ വണ്ടി, പിന്നെന്തിനാ അത്ര ദൂരം ഓടുന്നെ മോളും ആയിട്ട്, വണ്ടി വന്നു ഹോൺ അടിക്കുമ്പോൾ ഇറങ്ങി മുറ്റത്ത് നിന്നാൽ പോരെ..
Chutneykku puttukadala paranjoru kadala കിട്ടും white colouril, അത് കുറച്ചും പിന്നെ തേങ്ങയും പച്ചമുളകും, cheriya piece ഇഞ്ചി കൂടെ ഇട്ടു അരച്ചിട്ടു athil കടുക് പൊട്ടിക്കണം, പിന്നെ over vellam ഒഴിക്കരുത്, അരച്ച jar just onnu കഴുകി ഒഴിക്കുക chuntneyil 😊നല്ലതായിരിക്കും ഒന്ന് try ചെയണോട്ടോ 😊ഒരു videoil edanam ketto😊😊
Nigi നിങ്ങളുടെ വീഡിയോകൾ enikku ഒത്തിരി ഇഷ്ടമാണ് ഇന്നത്തെ morning വ്ലോഗിൽ enikku oru കാര്യം പറയണമെന്ന് തോന്നി. രാവിലെ എഴുനേറ്റ് ആദ്യം തന്നെ കുളിക്കുക. Pinne ഭാഗവാനേ പ്രാർത്ഥിക്കുക. ഗ്യാസ് ഓൺ ആക്കുമ്പോൾ അന്നപൂർണശ്വരി ദേവിയെ മനസ്സിൽ പ്രാർത്ഥിക്കുക. Pinne ജോലികൾ തുടങ്ങിയാൽ. ദിവസം മൊത്തം നല്ല oru പോസിറ്റീവ് എനർജി ആയിരിക്കും. ഒന്ന് ചെയ്തു നോക്കൂ 😍😍😍😍
❤️❤️❤️❤️❤️thanks
Aqpmwj❤wejjjkegk😊,cmakkf🎉❤❤kkkdkkokekkh❤🎉😂😊
❤❤🎉❤❤
Enikum❤❤❤
വീഡിയോ ഇഷ്ട്ടപ്പെട്ടു.👍👍👍❤❤❤❤
❤️❤️❤️
ഞാൻ ഇങ്ങനെയാണ് ചായ വെക്കുന്നത്
ഞാനും ഇതെ പോലെ തന്നെയാ ചായ ഉണ്ടാക്കുന്നത്..... വേറെ രീതിയിലും വയ്ക്കാം.ആദ്യമേ ആവശ്യത്തിനുള്ള വെള്ളം അടുപ്പിൽ വച്ചു തിളപ്പിച്ചു അതിലേയ്ക്ക് തേയില ഇട്ട് തിളപ്പിച്ച് അതിലേയ്ക്ക് പാല് ഒഴിച്ചിട്ട് തിളപ്പിയ്ക്കും....ഇങ്ങനെയും ചെയ്യാം.......
❤️❤️❤️👍👍
Taste palil vellam ozhichu chaya thilappikkunnathaanu
ചമ്മന്തിക്കു വെളുത്തുള്ളി, പുളി ചേർക്കില്ല തേങ്ങ ചുവന്നുള്ളി ഇഞ്ചി പച്ചമുളക് എന്നിവ ചേർത്ത് അരക്കണം
ഞാനും അങ്ങനെ ആണ് പ്രവർത്തിക്കുന്നത് പെട്ടന്ന് പണി ഓക്കേ തീരണം എന്ന് നിഗി 😍
രാവിലെ തന്നെ ഏതായാലും ചോർ വയ്ക്കുന്നുണ്ട് അപ്പോ ഒരുമിച്ച് വച്ച പോരെ എണീറ്റ പാടെ കഞ്ഞിക്കു തീ കൂട്ടിയാ ഈ രണ്ടാം പണിക് നിക്കണോ നല്ല അരിയാണേൽ കേടാകേം ഇല്ല 😊😊
Chaya inganeyum njan vekkarund nigi..
ഞാനും ആണ് ചായ ഇടുന്നത് പിന്നെ വെള്ളം തിളപ്പിച്ച് ചായ ഇടാം 🥰
ഞാനും ഇങ്ങനെ തന്നെ ആണ് ചായ ഉണ്ടാക്കുന്നത് ചായ സൂപ്പർ ആണെന്ന് കുടിക്കുന്നവർ എല്ലാവരും പറയാറുണ്ട് പിന്നെ ഞാൻ ചട്നിക്ക് വെളുത്തുള്ളി ചേർക്കരില്ല ചെറിയ ഉള്ളി മാത്രമാണ് ചേർക്കുന്നത് morning vlog super nigi❤
❤️❤️
Chechide dresselam adipoliyanu
Nigi adipoliyan
Nigium husum ammaum makkalum poliyanu k to
യാദൃശ്ചികമായി ഒരു വീഡിയോ കണ്ടതാണ് പിന്നെ എല്ലാ വീഡിയോസുംകാണാറുണ്ട് 👍👍👍
കസ്തുർബയിലാണ് പടിക്കുന്നതല്ലേപഠിക്കുന്നതല്ലേ മോള്
എന്റെ മോളും അവിടെ തന്നെയാണ്
ഞാനും ഇങ്ങനെയാണ് ചായ വെക്കുന്നത്
ചമ്മന്തിക്ക് ഇഞ്ചി തേങ്ങ പച്ചമുളക് കറിവേപ്പില ഇത്രയും ചേർത്ത് അരച്ചതിന് ശേഷം കടുകും കറിവേപ്പിലയും ഉണക്കുമുളകും കുറച്ച് ഉഴുന്നുപരിപ്പുo താളിച്ചിടും.
❤️❤️❤️👍👍
Enik ishttamane nigale. Blog
Nigiiiഒരു എളുപ്പ വിദ്യ ഞാൻ പറഞ്ഞു തരട്ടെ, എൻറെ രണ്ടുമക്ക ളും ഇതുപോലെ സ്കൂളിൽ പോകുന്ന നേരത്ത് രാവിലെ തന്നെ ചോറ് വെക്കാൻ സമയം കിട്ടില്ല .അതുകൊണ്ട് തലേദിവസം ചോറ് വയ്ക്കുമ്പോൾ ആദ്യമേ കുട്ടികൾക്കുള്ള ചോറ് ഒരു പാത്രത്തിൽ എടുത്ത് മാറ്റിവയ്ക്കും . എന്നിട്ട് അത് ആ റിക്കഴിയുമ്പോൾ എടുത്തു ഫ്രിഡ്ജിൽ വെക്കും. രാവിലെ തന്നെ ശരിയായി ഒന്ന് തിളപ്പിച്ചാൽ മതി . ഇപ്പോൾ വച്ച പോലെ തന്നെ ഇരിക്കും❤❤
Choru vachathil bakiyullath fridgil vachit ravile thilappich school koduthu vittal pore...kurachayit cookeril vakunnathilum nallathalle
Supar❤❤
Supet nigi👍👍👍👍👍❤❤❤❤❤❤❤
Chechine kanan videos kanunnu😅❤
നിഗി ആ ചമ്മന്തിയിൽ ഒരു തക്കാളി കൂടി ഇട്ടാൽ സൂപ്പർ ആയിരിക്കും ഒന്ന് try ചെയ്യൂ
Superb very good vlog I watch your vlogs very lovely family I enjoy watching you all❤
❤️❤️❤️thanks
Chatniyil veluthulli idarilla. Adhu ozhivaku
Cheriya ulli .veppila. unaka mulak .oru null puli.alpam pottu kadala . Thenga ithayum cherth arakuka . Ennit kaduk veppila ittu thaalikuka injane cheyidhu noku.njan injaneyanu cheyyaru.
Ok❤️❤️🥰
ചമ്മന്തിയിൽ പരിപ്പ് കടല ചേർതാൽ സൂപ്പർ ആയിരിക്കും
Chadni undakumpol cheriya ulli arakanam apol super akum veluthulli venda enger venam
Nangallum eppati than 👍🏼
Chatiniyil puli, Valuthulli charkarutha
Nallasnehavumicathayumullafamily.godblessyou.💯👍❤️❤️❤️❤️
❤️❤️
നിഗി ചേച്ചി ഇങ്ങനെ ഒരു hus നെ കിട്ടിയത് നിഗി ചേച്ചിയുടെ ഭാഗ്യം .കാരണം നിഗി ചേച്ചി തന്നെ പറഞ്ഞു രാത്രി വൈകിയാണ് hus കിടക്കുവാ എന്ന് .എന്നിട്ടും നിഗി ചേച്ചി വോഗ് ചെയ്യണം എന്ന് പറഞ്ഞപ്പോൾ .പാവം വേഗം എണിറ്റു വന്നല്ലൊ വേറെ വല്ലരും ആയിരുന്നെങ്കിൽ .പിന്നെ മകളുടെ മുടി കെട്ടിക്കൊടുക്കുമ്പോൾ അമ്മയും മോളും പാടി പിന്നെ അച്ഛൻ പാടിയത് സൂപ്പർ ആയിട്ടുണ്ട് .അച്ഛൻ പാടിയത് കേട്ടപ്പോൾ എനിക്ക് 😂😂😂 ആണ് വന്നത് .എന്തായാലും സൂപ്പർ❤
❤️❤️❤️❤️❤️thanks da.... Orupadu santhosham
Chatniyil gingerum koodeyuduuu😅
Nigal super anu.poli illvarum
Oksir
ഇങ്ങനെ ആണ് ചായ വെക്കുന്നെ ചേച്ചി ❤❤
മോളുടെ മുടി കുറച്ച് വെട്ടിയാൽ നല്ല ഭംഗിയുണ്ടാവും
ഇതു പോലെ ചായ ഉണ്ടാകുന്നത് ആണ് കൂടുതൽ ടേസ്റ്റ് ഉണ്ടാകുക... 👍
❤️
Super Nigi 👌🥰 chammanthiyil veluthullicherkumo ,kochulli idu❤❤
Njanum ingananu chaya vakkunnathu❤❤❤
Morning vlog super.❤ഒരു ഓട്ടോ എപ്പോഴും സൈഡിൽ കാണാറുണ്ടല്ലോ ആരുടെതാണ്.
❤️❤️❤️aduthulla veetile anu
Chaya enganeyaann njan undaakar 😂pine nigi chatnikk cheriya ulliyaan super❤❤
❤️❤️❤️❤️
Chechi nigalude swondhm veed ahnoo❤️❤️❤️
Njanum inganeya chaya vekkal
Kada മുട്ടയും കോഴി മുട്ടയും കൂടി കഴിക്കുമോ നിഖി. എനിക്ക് അവിടെ എന്തര് ഇഷ്ടമാണ് നിഖി
Nangalum nigiyepole thanneyanu chaya vekkunnad
Nanum kannur aanu
Adichu varalum thudakalum ara cheyya olile alla paniyum agane niki ottakk cheyyunne😞
തേങ്ങ ചെറിയ ഉള്ളി പച്ചമുളക് ഇഞ്ചി ഉപ്പ് കറിവേപ്പില ഇവ ഒന്നിച്ച് അരച്ചു നോക്കൂ
ഇഞ്ചി. പചമുളക്. ഉള്ളി. ഉപ്പ്. നാളികേരം. പിന്നെ വേപ്പില ഉണക്ക മുളക്. കടുക.
❤️❤️❤️👍
കുളിച്ചിട്ടു മുടി ആറാതെ മുടി കുഞ്ഞുങ്ങൾക്ക് കെട്ടിവക്കരുത് പേന് വരും... ഈവെനിംഗ് തല കുളിപ്പിക്കുന്നത് ആയിരിക്കും നല്ല.. വെള്ളത്തിൽ ചായപ്പൊടി ഇട്ടു പതച്ചതിനു ശേഷം പാല് ഒഴിച്ച നന്നായിരിക്കും..
നിഖി ഇത് പോലെ ചായ വെക്കാൻ പറ്റും. ഞാൻ വെക്കാറുണ്ട്. ചായ സൂപ്പർ ആയിരിക്കും
❤️❤️❤️❤️
Hai super clean kichen
❤️❤️
നിങ്ങളുടെ വീട് ഉള്ള സ്ഥലം ബയഗര super ❤. അവിടെ മഴ സമയത്ത് വെള്ളം കേറുമോ
Super very good vlog🎉🎉❤
❤️❤️
ഞാനും ഇങ്ങനെ തന്നെയാണ് ചായ വെക്കുന്നത്, പിന്നെ എങ്ങനെയാ വെക്കുന്നത് ?
Hai nighi ante peru Renuka koyilandy. Nigjalude vlog anik ishtamanu
Thanks chechi❤️❤️❤️❤️
തേങ്ങ ചുവന്നുള്ളി പച്ചമുളക് ഇതെല്ലാം അരച്ച് കടുക് വറ്റാമുളക് കറിവേപ്പില ഇതെല്ലാം താളിച്ചു അരപ് ഇട്ടു ചെറുതായി ചൂടാക്കുക
Njanum inganaaa chaya vekkunne
Suppar. 😅🎉
ചേച്ചി ഞാനും ഇങ്ങനെയാണ് ചായ വെക്കുന്ന അത്♥️
Super 😊
❤️
Tomato ,cheriya ulli,ginger ,pachamulaku,curry leaves,thenga,uppu ettu mixy yil adichu,vatal mulaku,curry leaves ,kaduku potika ,super chutney ready,venel potu kadala add cheyam.ok
ഞാനും ചായ വെക്കുന്നത് ഇങ്ങനെ തന്നെ
❤️❤️
ഇവിടെ ഈ കിളികളെ poothankeeri എന്ന് പറയും
ഇഷ്ടമാണ് എന്നും കാണും❤❤❤
നമ്മൾ അങ്ങനെ വെക്കുന്നത് പാലുകുട്ടീട്ട് വെള്ളം കൂട്ടിയിട്ട് വെക്കുന്ന തന്നെ
Mon ead schoolilaa padikkunnath
ചട്നി ക്ക് വെളുത്തുള്ളി വേണ്ട...പകരം ഇഞ്ചി വേണം
Arippamatti 2 edallipathravim vakkiga
മോളെ തലയിൽ ഏത് എണ്ണ യാണ് use ചെയ്യുന്നേ
Veluppinu 5,30 nu eneechaal ee oottappachilinde aavishyamilla😂
oppa means ettan ennan
ചട്ണി ഉണ്ടാക്കുമ്പോൾ സവാള ആണോ ചേർക്കുന്നത്, ചെറിയ ഉള്ളി എടുക്ക്, ലേശം വാളൻ പുളിയും
❤️❤️
Night chadneykku veluthulli cherkenda.
🥰❤️
Nigina njan Kavitha superanutto
❤️❤️
Pakuthi ആയപ്പോൾ ഓടാൻ തുടങ്ങും അല്ലേ എന്റെ വീട്ടിലും അങ്ങനെ തന്നെ
❤️❤️❤️😄