കാത്തിരിപ്പ് (19)/ഉമ്മാക്ക് വേണ്ടി ഭാര്യയെ അവഗണിച്ച പ്രവാസി ഭർത്താവിന്റെ കഥ /​⁠

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии •

  • @kunju6404
    @kunju6404 Месяц назад +74

    ഹാവു സമാധാനമായി ഈ എപ്പിസോഡിന് വേണ്ടി ആയിരുന്നു കാത്തിരുന്നത് സൂപ്പർ 👍🏻👍🏻👍🏻

  • @Ishaan_ishuu
    @Ishaan_ishuu Месяц назад +25

    ഞാനും എല്ലാ എപ്പിസോടും കാണാറുണ്ട്,, അടിപൊളി

  • @MehavishPonnu-qd7xv
    @MehavishPonnu-qd7xv Месяц назад +23

    സൂപ്പർ ഈ എപ്പിസോഡ് വിടും വിടും കാണാൻ തോന്നു അടിപൊളി സൂപ്പർ 👍👍👍

  • @anus7087
    @anus7087 Месяц назад +22

    അടിപൊളി എപ്പിസോഡ് tv ചാനലിൽ വരുന്ന സീരിയലിനെക്കാളും ഒരുപാട് നന്നായിട്ടുണ്ട്.. All the best

  • @SidheeqFathima
    @SidheeqFathima Месяц назад +31

    ഇനി 20 മത്തെ എപ്പിസോഡ് ഇനി എന്ന് കാണും കാട്ട വെയ്റ്റിങ്ങിലാണ് ജെയ്ബു സന്തോഷമായി ട്ടോ 🥰❤❤❤

    • @ansilaabdulsalam2944
      @ansilaabdulsalam2944 Месяц назад

      20തെ episode ന് വേണ്ടി wait ചെയ്യുകയാണ് story നന്നായിട്ടുണ്ട്

  • @NahlaAli-x2j
    @NahlaAli-x2j Месяц назад +33

    പ്രവാസികളുടെ ജീവിതം ശെരിക്കും കാണിച്ചു. Suupr ❤

  • @t.p.basheercalicut8689
    @t.p.basheercalicut8689 Месяц назад +17

    അടിപൊളി,ഇങ്ങള്ഞമ്മളെകരീപ്പിച്ച്അത്രഅറ്റാച്മെൻാണ്,
    അടുത്തഭാഗംഉടൻരുംഎന്നപ്രതീക്ഷയോടെ...കാത്തിരിക്കുന്നു

  • @RaseenaKk-v4m
    @RaseenaKk-v4m Месяц назад +8

    അടി പൊളി കാത്തിരിപ്പിന് ഇനി കാത്തിരിക്കാൻ . വയ്യാ വേഗം വേണം അടുത്തത്

  • @silnashanu8182
    @silnashanu8182 Месяц назад +14

    ഉമ്മ അഭിനയം ആണ് ഇതിൽ സൂപ്പർ 😊

  • @ShahidhaUmmer-qf1tr
    @ShahidhaUmmer-qf1tr Месяц назад +13

    ഇന്നത്തെ കഥകണ്ട് ഒരു പാട് കരഞ്ഞു ഏതായാലും മനസ്സിലായല്ലൊ ഉമ്മയുടെയും കുഞ്ഞോളുടെ യും സ്വഭാവം അതുമതി

  • @gamingwithcr2193
    @gamingwithcr2193 Месяц назад +4

    സങ്കടം വന്നു . ഹൃദയസ്പർശിയായ അവതരണം

  • @salmasaleem3304
    @salmasaleem3304 Месяц назад +57

    എല്ലാ എപ്പിസോഡും കാണാറുണ്ട്. ഇന്നത്തെ എപ്പിസോഡ് കണ്ടപ്പോൾ അറിയാതെ കരഞ്ഞു പോയി. എവിടെയൊക്കെയോ അനുഭവങ്ങളിലൂടെ സഞ്ചരിച്ച പോലെ.........
    മനസ്സിനെ സ്പർശിക്കുന്ന കഥകൾ തിരഞ്ഞെടുക്കുന്ന അവതാരികക്ക് ബിഗ് സല്യൂട്ട്

    • @Binduprajukumar
      @Binduprajukumar Месяц назад +1

      ഞാനും..

    • @sallyabraham922
      @sallyabraham922 Месяц назад

      ഞാനും സത്യം കരഞ്ഞുപോയി ❤️🥰

    • @ramlasaleem1239
      @ramlasaleem1239 Месяц назад

      ഞാനും

    • @Juvairiya_basheer
      @Juvairiya_basheer Месяц назад +1

      അറിയാതെ കരഞ്ഞു
      അനുഭവിച്ചതാണ്
      ഇപ്പോഴും.....😢😢

    • @shahanamuneer1090
      @shahanamuneer1090 Месяц назад

      ഞാനും

  • @MuthuShabna
    @MuthuShabna Месяц назад +4

    അനിയൻ ജയസൂര്യരുടെ ഒരു ചായ എനിക്ക് മാത്രമാണ് തോന്നി

  • @hadishadi8113l
    @hadishadi8113l Месяц назад +3

    ഞാൻ ചോർ തിന്നു വന്നു നോക്കിയപ്പോൾ വന്നിട്ടില്ല പിന്നെ ഉറങ്ങി ഇപ്പൊ കാണാൻ പോവുന്നോളൂ 👍🏻👍🏻

  • @hadishadi8113l
    @hadishadi8113l Месяц назад +5

    കണ്ടു കുറെ കരഞ്ഞു... കഷ്ടപ്പെട്ട് ജീവിക്കുന്നവർക് ഒരു നാൾ സന്ദോഷം ഉണ്ടാവും 👍🏻👍🏻👍🏻അടുത്ത എപ്പിസോഡ് ഇനി എന്നാവും 🤔

  • @sajasana7863
    @sajasana7863 Месяц назад +2

    Ariyathe karanju poyi😢 super

  • @Hezamol977
    @Hezamol977 Месяц назад +9

    എന്നും വീഡിയോ ഇടാൻ ശ്രമിക്കണം 😍😍😍😍👍🏻👍🏻👍🏻👍🏻

  • @ponoosworld9075
    @ponoosworld9075 Месяц назад +2

    എല്ലാ കഥാപത്രങ്ങളും ഒന്നിനൊന്നു മെച്ചം.. കഥ, സംഭാഷണം, കഥാപാത്രങ്ങളുടെ ഭാവങ്ങൾ എല്ലാം ഒരു പ്രൊഫഷേണേൽ ടച്ച്‌

  • @unicorngaming8077
    @unicorngaming8077 Месяц назад +8

    ഒരുപാട് സന്തോഷമായി സൽമയുടെ സന്തേഷമുള്ള ആ ക കണ്ണു നിർ സൂപ്പറായിനടുത്ത എപ്പിസോട് വേഗം വിടണം കാത്തിരിക്കും

  • @shababahamed7955
    @shababahamed7955 Месяц назад +1

    സൂപ്പർ.ഇനിയും.നല്ല.എപ്പിസാഡ്.പ്റതീക്ഷികുന്നു.ഒരുപടി.പാവ.സ്ത്രീകൾരക്ഷപ്പടട്ട്

  • @MajeedMajeed-ix2jj
    @MajeedMajeed-ix2jj Месяц назад +20

    സ്വന്തം ജീവിധനുഭവാം ആണ് നിങ്ങളുടെ ഓരോ കഥകളും

  • @SameeraSameeera-v1e
    @SameeraSameeera-v1e Месяц назад +9

    എല്ലാരും അടിപൊളി 👍മിക്ക വീടുകളിലും നടക്കുന്ന സംഭവം

  • @saifudheenvailathur2565
    @saifudheenvailathur2565 Месяц назад +1

    Adipoli aayittunt

  • @Rashid-ol8gl
    @Rashid-ol8gl Месяц назад +13

    അടുത്ത എപ്പിസോഡിനായി കട്ട വെയ്റ്റിങ് 😊

  • @hafisiru6597
    @hafisiru6597 Месяц назад +3

    Super.....video kand njan karanju..... waiting

  • @nisnis9838
    @nisnis9838 Месяц назад +1

    😢കണ്ണ് നിറഞ്ഞു, ക്ലൈമാക്സ്‌ പൊളിച്ചു ❤❤❤

  • @sairabanu9552
    @sairabanu9552 Месяц назад +2

    Adipoli,lifeil,nadannukodi
    Rekunna,sathyam❤🎉

  • @MoideenMohi-t5o
    @MoideenMohi-t5o Месяц назад +22

    കുടുംബം നോക്കുന്ന പ്രവാസികൾ അവസാനം കിട്ടുന്നത് ഇതാണ് നാട്ടിൽ നടക്കുന്നത് ഒരു ഫിലിമാക്കി അവതരിപ്പിച്ചു നന്നായിട്ടുണ്ട്

  • @kamarumol7987
    @kamarumol7987 Месяц назад +2

    സൽമു സൂപ്പർ 👍🏻👍🏻👍🏻👍🏻ആദി അഭിനയം കലക്കി 😂

  • @mohamedzain3814
    @mohamedzain3814 Месяц назад +1

    അടുത്തത് കാണാൻ കാത്തിരിക്കുന്നു

  • @hariscp4373
    @hariscp4373 Месяц назад +3

    സൽമായ്താ അടിപൊളി ❤❤❤❤

  • @MeharunneesaMeharunneesa
    @MeharunneesaMeharunneesa Месяц назад +31

    മിക്ക വീടുകളിലെയും അവസ്ഥ ഇത് തന്നെ

  • @rishadashajeer7847
    @rishadashajeer7847 Месяц назад +2

    SUPER EPISODE ❤SUBSCRIBED❤❤

  • @itzmesanu802
    @itzmesanu802 Месяц назад +1

    അടിപൊളി 👍🏻

  • @azizabdul7832
    @azizabdul7832 Месяц назад +7

    അടുത്തത് വേഗം വരട്ടെ, പേര് പെങ്ങളെ വേഗം ഓടിക്കണം

  • @safiyasadakkath4986
    @safiyasadakkath4986 Месяц назад +1

    സൂപ്പർ ❤

  • @aynuaaduashique57
    @aynuaaduashique57 Месяц назад +1

    Waiting for another episode ❤❤

  • @fabirashid7848
    @fabirashid7848 Месяц назад +1

    👍👍👍അടിപൊളി ആയിട്ടോ 🥲...😢..സന്ദോഷം aayi👍

    • @Ramla-n2t
      @Ramla-n2t Месяц назад +1

      Alla boys etu ariyanam ummante sisternte cruelity

  • @N_R_S_F-r9l
    @N_R_S_F-r9l Месяц назад +7

    സൂപ്പർ എപ്പിസോഡ്

  • @sumisubair1192
    @sumisubair1192 Месяц назад +4

    സൽമാനെ ദുബായ് ക്ക് കൊണ്ടോണം ന്നിട്ട് സന്തോഷായിട്ട് ജീവിക്കുന്നത് കാണണം

  • @nijiyaniji7978
    @nijiyaniji7978 Месяц назад +1

    ❤super aayittund

  • @roshrosh458
    @roshrosh458 Месяц назад +1

    Super story ❤️❤️❤️❤️❤️

  • @shabeena-r4x
    @shabeena-r4x Месяц назад +11

    എൻ്റെ ജീവിത അനുഭവം തന്നെ ഇപ്പോ ഇക്കാക്ക് മനസ്സിലായി കുറെ അനുഭവിച്ചു

    • @VafiAnan
      @VafiAnan Месяц назад

      Enteyum but ente piyaplake onum manasilavunila😢

    • @lovecandles9788
      @lovecandles9788 Месяц назад +1

      മനസ്സിലാവും അപ്പോയെക്കും ഞമ്മളെ നല്ല കാലം പോകും.. അനുഭവം ഗുരു ​@@VafiAnan

  • @subaithapksubaitha5190
    @subaithapksubaitha5190 Месяц назад +3

    ഇനിയും ഇത് കുറച്ചു കൂടെ വേണം ആയിരുന്നു ഇനി നാളെ ഉണ്ടാകുമോ ബാക്കി 🥰🥰🥰🥰🥰🥰

  • @SameeraSami-cw2zj
    @SameeraSami-cw2zj Месяц назад +5

    Waittingilayirunnu😍

  • @Chombalan
    @Chombalan Месяц назад +2

    അടുത്ത പാർട്ട്‌ പെട്ടന്ന് ❤️🥰

  • @Fathima.Farook
    @Fathima.Farook Месяц назад +9

    കാത്തിരുന്നു കത്തിരുന്നു മടുത്തു ഡിയർ 😍😍👍

  • @trible7yt253
    @trible7yt253 Месяц назад +1

    സൂപ്പർ 👍

  • @hafifahafi6871
    @hafifahafi6871 Месяц назад +30

    മക്കൾക്ക് ആപത്തു വന്ന രക്ഷിക്കുന്ന മാതാപിതാക്കളും ഉണ്ട് സഹോദരിമാരും ഉണ്ട് എല്ലാവരും ഒരു പോലെ ആയിരിക്കില്ല 😢

    • @Pargadii
      @Pargadii Месяц назад

      മ്മ്മ്മം

    • @jaibusworld
      @jaibusworld  Месяц назад

      സത്യം 😍എല്ലാ മനുഷ്യരും ഒരുപോലെ അല്ല

  • @Yousaf_Nilgiri
    @Yousaf_Nilgiri Месяц назад +2

    ഹായ് എന്താ വിശേഷം?
    വീഡിയോ പൊളിയാണ് ട്ടോ 👍🏻👍🏻🔥

    • @jaibusworld
      @jaibusworld  Месяц назад +1

      Sugaanu ഇക്കാ 😍എന്തൊക്കെ അവിടെ വിശേഷം?

    • @Yousaf_Nilgiri
      @Yousaf_Nilgiri Месяц назад

      @jaibusworld സുഖം അങ്ങനെ പോകുന്നു

    • @ebrahimnt8968
      @ebrahimnt8968 Месяц назад

      ഞാൻ ഇന്നാണ് ഈ കാത്തിരിപ്പ് ഫസ്റ്റിൽ കാണുന്നത് വളരെ നല്ല കഥ അവതരണം അതിലും മേലെ 'സബ്ക്രൈബ് ചെയ്തു എന്നി അങ്ങോട്ട് മൊത്തം കാണും മരുമക്കൾ രണ്ടാളും സൂപ്പറാണ് അഭിനന്തനങ്ങൾ

  • @NaeemaMaryam-z7t
    @NaeemaMaryam-z7t Месяц назад +1

    ഞാൻ വിചാരിച്ചു ഇങ്ങൾ ഇന്ന് അവസാനിപ്പിച്ചു എന്ന് 🥹😜. പെട്ടന്ന് നിർത്തരുത് ട്ടോ ഇത്തൂസേ🥰 സ്വന്തം ജീവിതം നോക്കാതെ കുടുംബത്തിന് വേണ്ടി ജീവിക്കുന്ന ഓരോ മക്കളുടെയും അവസ്ഥ ഇത് തന്നെയാണ് 🥹🥹.. ഇത് പോലെ എത്ര പ്രവാസികൾ ആണ് കൊറോണ വന്ന സമയത്ത് ഒറ്റപ്പെട്ടത് 😡😡അത് തേനും പാലും ഒലിപ്പിച്ചവർ കൊറോണ വന്നപ്പോൾ ഉമ്മ അല്ലേൽ അമ്മ മകനെ മറന്നു 🥹ഭാര്യ ഭർത്താവിനെ 🥹സഹോദരികൾ സഹോദരൻമാരെ 🥹🥹. ഇന്നത്തെ എപ്പിസോഡ് ഇങ്ങൾ ഞങ്ങളീം കൂടെ കരയിച്ചല്ലോ ഇത്തൂസേ 🥹🥰

  • @shajnafaisal6038
    @shajnafaisal6038 Месяц назад +2

    അടിപൊളി ❤️

  • @hanankeloth9760
    @hanankeloth9760 Месяц назад +1

    അടുത്തത് പെട്ടന്ന് ഇടണേ❤❤

  • @Aysha-k1z
    @Aysha-k1z Месяц назад +1

    Next eppisode vegam venam
    Njagal kathirikkanu

  • @sajnapattannamkund3080
    @sajnapattannamkund3080 Месяц назад +8

    അടുത്ത എപ്പിസോഡ് പെട്ടന്ന് വിടണേ 👍👍

  • @vipin_mine
    @vipin_mine Месяц назад +4

    ഈ സ്‌കിറ്റിൻ്റെ പേരും ഇപ്പോഴത്തെ ഞങ്ങടെ അവസ്ഥയും ഒരുപോലെ ആണ് ജൈബൂ. ഫുൾ കാത്തിരിപ്പ് ആണ് എപ്പിസോഡ് കാണാൻ വേണ്ടി ❤

  • @SafnaMp-zf4vj
    @SafnaMp-zf4vj Месяц назад +4

    എല്ലാ എപ്പിസോടും സൂപ്പർ ആണ്

  • @RaslaRaslanavas
    @RaslaRaslanavas Месяц назад +2

    Oru dhvsm kond full. Episode kand 😊pin cheyo Itha plzz❤ ik nalla ishtayi ingde abinayam ❤❤❤😊

  • @rinshisherin2814
    @rinshisherin2814 Месяц назад +41

    കാശ് ഉണ്ടെങ്കിൽ കൂടെ എല്ലാവരും ഉണ്ട്. അല്ലെങ്കിൽ കറിവേപ്പില പോലെ ആയിരിക്കും

    • @SafiyaNk-sf4dr
      @SafiyaNk-sf4dr Месяц назад +1

      എല്ലാ ഉമ്മമാരേയും ഈ കൂട്ടത്തിൽ പെടുത്തരുത്.

  • @HasainSarkar-s4l
    @HasainSarkar-s4l Месяц назад

    Supper🎉

  • @shereenasherin4543
    @shereenasherin4543 Месяц назад +1

    Adipol enikkonnum parayaan vakukal illa athrakkum Nannayi kaathirikkum adutha baakathinaayi jaibus ❤❤❤❤❤

  • @Islamicreminder-h
    @Islamicreminder-h Месяц назад +1

    🙌🏻👏🏻

  • @muhammeddilshad8067
    @muhammeddilshad8067 Месяц назад +1

    ❤ all the best

  • @Mubashira-xq5uo
    @Mubashira-xq5uo Месяц назад +1

    അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു

  • @FarshanaSakeer
    @FarshanaSakeer Месяц назад +1

    Supper😢

  • @fathimasalim8352
    @fathimasalim8352 Месяц назад +1

    Super episod

  • @Ayanibrahim4348
    @Ayanibrahim4348 Месяц назад +4

    Innathe part kandappol njan nde ikkune manssil kandupoyi ellathinum oodi nadann avasanam kudumbakkarkk oru athikappattayi nde ikku😢😢😢😢ithu kandappo nde ikkunde life njn oorthu karanjupoyi ya allah nee nammude ikkamarkk nallath mathram vrthane allah ninde kaval nee ennum kodukkne allah ameen

    • @nasihamariyam8939
      @nasihamariyam8939 Месяц назад

      ഈ വിഡിയോ വിട്ടുകൊടുക്ക് 😊

  • @hessaa4926
    @hessaa4926 Месяц назад +3

    Aduttad udan eghottu poratte....
    Kattirippu
    Vaikarud 😅😅😅😅😅❤❤❤

  • @SaleemA-if3nb
    @SaleemA-if3nb Месяц назад +1

    Santhoshamaayi oru paad santhoshamayi

  • @shahanarafeeq3966
    @shahanarafeeq3966 Месяц назад +123

    ഹാവു.. വന്നോ കൊറേ നേരായി കാത്തുന്നിക്കുന്നു 😁

  • @ranumeesvlog7249
    @ranumeesvlog7249 Месяц назад +2

    വെയിറ്റ് ചെയ്യുകയായിരുന്നു👌👌👌👌

  • @shareefsharif3628
    @shareefsharif3628 Месяц назад +5

    കഥ ആണേലും കരച്ചിൽ വന്നു

  • @ItsArru-iq4rh
    @ItsArru-iq4rh Месяц назад +1

    Episode 20plz upload

  • @Noushad-l7x
    @Noushad-l7x Месяц назад +1

    Husbend nattil Undo

  • @ebrahimnt8968
    @ebrahimnt8968 Месяц назад

    ഈ കഥ ( കാത്തിരിപ്പ് ) ഇന്ന് ആദ്യമായി ആണ് കാണുന്നത് അടിപൊളിയാണ് മരുമക്കൾ രണ്ടാളും സൂപ്പർ

  • @Noushad-l7x
    @Noushad-l7x Месяц назад +1

    Husbend nattil undo

  • @jumanajabeenthennattu8865
    @jumanajabeenthennattu8865 Месяц назад +1

    super 👍🏻...

  • @cattylub_
    @cattylub_ Месяц назад +5

    സൽമയുടെ ഭർത്താവ് അടിപൊളി

  • @marseenajunaid8980
    @marseenajunaid8980 Месяц назад +1

    Adipoli one hour akamayirnnu

  • @riswan7395
    @riswan7395 Месяц назад +2

    Adipoli❤️ithasuper❤

  • @raseenat6609
    @raseenat6609 Месяц назад +1

    Waiting aayirinnu

  • @safiyaahmed1363
    @safiyaahmed1363 Месяц назад +1

    👌🏻

  • @aminarazak7583
    @aminarazak7583 Месяц назад +1

    super

  • @FarsanaFarsana-e7w
    @FarsanaFarsana-e7w Месяц назад +5

    ഉമ്മാക്കും പെങ്ങൾക്കും തിരിച്ചടി ഉണ്ടാകുന്ന ഒരു എപ്പിസോഡ് കൂടി വേണം. കാക്കണേ പറ്റിച്ചു നീടിയതെല്ലാം അവൾക്ക് നഷ്ടപ്പെടണം ഇല്ല സ്വന്തം മകൾക് എല്ലാം നഷ്ട്ടപെടുമ്പോളാണ് എല്ലാ മരുമക്കളും മറ്റൊരു ഉമാന്റെ മക്കളാണ് എന്ന് ഓർക്കുകയുള്ളൂ

  • @Sakkiameer
    @Sakkiameer Месяц назад

    ഇനി ഇല്ലേ video

  • @AdhinuFathima
    @AdhinuFathima Месяц назад +1

    20 എപ്പിസോഡ് ഇടണം ട്ടോ

  • @fathimaab3352
    @fathimaab3352 Месяц назад

    Super oru rakshyumilla adipoli

  • @RashidaAnas-i8o
    @RashidaAnas-i8o Месяц назад +1

    Firsttt❤❤

  • @AfsalParayil
    @AfsalParayil Месяц назад

    ഹാവൂ വന്നല്ലോ കാത്തിരുന്നു മടുത്തു ❤️‍🔥

  • @SaleemA-if3nb
    @SaleemA-if3nb Месяц назад +5

    Ennathe vidiokku erikkatte big salute

  • @AsmaCm-rw3uq
    @AsmaCm-rw3uq Месяц назад +2

    ശരിക്കും ഇത് കണ്ടു ഞാൻ karanhu പോയി

  • @shiblakinangattil3917
    @shiblakinangattil3917 Месяц назад

    E lokath Cash ulla makkaleam,ellatha makkaleam avarude makkaleam verthirich kanunna ummamarum und

  • @FarsanaFarsana-e7w
    @FarsanaFarsana-e7w Месяц назад +2

    എല്ലാ അമ്മായിഅമ്മമാർക്കും ഇത് ഒരു പാഠമാണ്

  • @Shifanath-wj9yh
    @Shifanath-wj9yh Месяц назад

    Super 👍🏻

  • @naseemahussain914
    @naseemahussain914 Месяц назад +2

    കാത്തിരിക്കുകയായിരുന്നു ❤❤❤

  • @sinanvelakkadan1851
    @sinanvelakkadan1851 Месяц назад

    Supperapttoo😊😊

  • @ameenshadhilsha76
    @ameenshadhilsha76 Месяц назад +1

    വീഡിയോ 👍🏻

  • @afsasaleem9096
    @afsasaleem9096 Месяц назад +3

    എന്താ അഭിനയം ശെരിക്കും ഓരോ ജീവിതാനുഭവം super 😍😍

  • @asmajaseel8367
    @asmajaseel8367 Месяц назад +1

    Salmayude hus kichunte brother Aano

  • @shibinshanu6961
    @shibinshanu6961 Месяц назад +1

    Waiting aayirunnu