പ്രശാന്ത് ചേട്ടന്റ അഭിനയം സൂപ്പർ, പ്രശാന്ത് ചേട്ടൻ ചെയ്തതിൽ വച്ച് വേറിട്ടൊരു കഥാപാത്രം ആയിരുന്നു. വളരെ മികച്ച രീതിയിൽ തന്നെ ചെയ്തിട്ടുണ്ട്.Natural acting❤
ഇപ്പോൾ എവിടെ നോക്കിയാലും ഇത് തന്നെ.. ചതി. നമ്മുടെ നാടിന്റെ പോക്ക് എങ്ങോട്ടോ എന്തോ. എല്ലാരും നന്നായി ചെയ്തു. ഭാര്യ, കാമുകൻ എടുത്ത് പറയേണ്ട പെർഫോമൻസ്. Next episode ഉടനെ ഇടണേ
Outstanding performance speaks competence and zeal well done Prasanth sir jii And an amazing performance is always a reflection of awesome amounts of practice dedication and hardworking keep it up Vishnu brother 🎉🎉🎉😊😊😊 💯 💯 💯 🌺🌺🔥🔥🙌🙌🙌and as well all those who behind in this work ❤️❤️💐💐
കൊള്ളാം നന്നായിട്ടുണ്ട്. ഭാര്യ നന്നായി പെർഫോമൻസ് ചെയ്തു.. ഭർത്താവ് ഒരു പാവം തോന്നി. അടുത്ത വീട്ടിലെ ചേച്ചി സൂപ്പർ 😂.. എടുത്ത് പറയേണ്ട ഒരാൾ കാമുകൻ 😂 പുള്ളി നന്നായിട്ട് ചെയ്ത്.. അടുത്തത് ഉടനെ ഇറക്കണേ
എടുത്ത് പറയാൻ ഒന്നും ഇല്ല...ഓരോരുത്തരും അവരുടെ best performance കാഴ്ച വയ്ച്ചു.....❤❤❤❤
പ്രശാന്ത് ചേട്ടന്റ അഭിനയം സൂപ്പർ, പ്രശാന്ത് ചേട്ടൻ ചെയ്തതിൽ വച്ച് വേറിട്ടൊരു കഥാപാത്രം ആയിരുന്നു. വളരെ മികച്ച രീതിയിൽ തന്നെ ചെയ്തിട്ടുണ്ട്.Natural acting❤
Kamukan ayitt abhinayicha chettan super 😍
adipoli Vishnu bro...super performance ❤❤❤❤❤❤❤
ഓരേ കഥകളും കഥകൾ മാത്രമല്ല...e സമൂഹത്തിൽ nadakunnathe thannayane...great work..
എല്ലാവരും ഒന്നിനൊന്നു മെച്ചമായി അഭിനയിച്ച ബോർ അടി തോന്നിപ്പിക്കാത്ത നല്ലൊരു web series 😍😍😍 എല്ലാവർക്കും ആശംസകൾ നേരുന്നു 🙏🙏😊😊
❤❤❤❤
🎉🎉🎉🎉❤😂🎉😢😢😮
Super ആയിട്ടുണ്ട് വിഷ്ണു ഗോപൻ നല്ലതുപോലെ അഭിനയിച്ചിട്ടുണ്ട് 🥰🥰🥰🥰
എല്ലാരും സൂപ്പർ ആയി അഭിനയിച്ചു sorry ജീവിച്ചു എന്നു പറയുന്നതാകും ശരി 🥰🥰❤️❤️വിഷ്ണു സൂപ്പർ 😍😍second part waiting
Vishnu super aayittund series & Acting ❤ Adipoliiiiii🎉
Pavam bharthav😢. Ipol nammude samoohathil nadakunna avastha anu ith. Bharyakkum kamukanum Karanam noki orennam pottikkan thonni.. angane thonnikunna reethiyil ningal abhinayichu. Nalla performance . Mallu orginals orupad ishtam
Prashanth sir superb,,,😊
Natural acting,,,,
Vishnu...Prasanth n all really performed well... waiting for the next...👍👍👍👏👏👏👏👏All the best
അനു ഒരു രക്ഷയും ഇല്ല . ... അടിപൊളി ❤
എല്ലാവരും നന്നായി അഭിനയിച്ചിട്ടുണ്ട് .nice script 🥰
വിഷ്ണു ചേട്ടൻ, പ്രശാന്ത് ചേട്ടൻ 👌🏻👌🏻 pwoli❤️❤️
@vishnu ഒരു രക്ഷയുമില്ല Outstanding performance... natural acting ❤❤❤
പ്രശാന്ത് ചേട്ടൻ, ബിനോയ് ചേട്ടൻ, വിഷ്ണു, അനു... എല്ലാരും പൊളിച്ചു... 🥰👍🏻
വിഷ്ണു ചേട്ടൻ പൊളിച്ചടുക്കി ❤❤❤💥💥💥💥 waiting for next episode 🥰🥰🥰🥰
കാലിക പ്രസക്തമായ വിഷയത്തെ വളരെ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു.എല്ലാവരും നന്നായി അഭിനയിക്കുന്നു. PART 2 വിനായി കാത്തിരിക്കുന്നു..... 👍
Thank you
ഇപ്പോൾ എവിടെ നോക്കിയാലും ഇത് തന്നെ.. ചതി. നമ്മുടെ നാടിന്റെ പോക്ക് എങ്ങോട്ടോ എന്തോ.
എല്ലാരും നന്നായി ചെയ്തു. ഭാര്യ, കാമുകൻ എടുത്ത് പറയേണ്ട പെർഫോമൻസ്. Next episode ഉടനെ ഇടണേ
Ellarum onninonninu mecham pwoli 🎉🎉
അടിപൊളി
സൂപ്പർ 🎉🎉🎉🎉🎉
Vishnu Aliya....
നീ അഭിനയിച്ച shortfilm കണ്ടു. നല്ല content, super direction... Kidu performance.... നന്നായി നിൻ്റെ role നീ ചെയ്തു....excellent 👌❤️
വിഷ്ണു ഗോപൻ യുവ കലാകാരൻ തകർപ്പൻ പെർഫോമൻസ് മറ്റെല്ലാവരും നല്ല അവതരണം ആയിരുന്നു എല്ലാർക്കും വിജയാശംസകൾ 🥰🥰🥰🥰😍😍😍
Vishnu pwolichedaa ❤
എല്ലാവരും Natural ആയിട്ടുണ്ട്❤
Nice story, waiting for 2 nd part.
കാമുകൻ , നായിക , husband , അയൽവാസി ആന്റി ഇവർ നല്ല നാച്ചുറൽ പെർഫോമൻസ് ആയി തോന്നി
Ellavarum super ❤❤❤
subject is very relevant...acting is also very nice...good work team
കൊള്ളാം നന്നായിട്ടുണ്ട്.. കാസ്റ്റിംഗ് മികച്ചത് ആയി 👌 അയൽവക്ക ചേച്ചി കറക്റ്റ് 😀👌 ഭാര്യ, കാമുകൻ സീൻ നാച്ചുറൽ, എവിടെ നോക്കിയാലും ഇപ്പോൾ ഇത് തന്നെ അവിഹിതo
Vishnu ettan polich,oru rekshayum ella ❤kidu❤
Mone Vishnu oru rekshayum ella waiting for 2 nd part powlichu ❤️❤️❤️❤️ keep it up
എല്ലാവരും നന്നായി perform ചെയ്തു..പ്രത്യേകിച്ച് വിഷ്ണു..പ്രശാന്ത്..ബിനോയ്..അനു..നല്ല തിരക്കഥയും..ക്യാമറയും.
Outstanding performance speaks competence and zeal well done Prasanth sir jii
And an amazing performance is always a reflection of awesome amounts of practice dedication and hardworking keep it up Vishnu brother 🎉🎉🎉😊😊😊 💯 💯 💯 🌺🌺🔥🔥🙌🙌🙌and as well all those who behind in this work ❤️❤️💐💐
വിഷ്ണു, ദർശന സൂപ്പർ......
കൊള്ളാം നന്നായിട്ടുണ്ട്. ഭാര്യ നന്നായി പെർഫോമൻസ് ചെയ്തു.. ഭർത്താവ് ഒരു പാവം തോന്നി. അടുത്ത വീട്ടിലെ ചേച്ചി സൂപ്പർ 😂.. എടുത്ത് പറയേണ്ട ഒരാൾ കാമുകൻ 😂 പുള്ളി നന്നായിട്ട് ചെയ്ത്.. അടുത്തത് ഉടനെ ഇറക്കണേ
Kaamukane kandal 10classill padikunna cherukan ennu Paru’s😆🤣 vere aareyum kittileday😂
Vishnunte acting thikachum natural ayitund😍😍
കാമുകൻ പയ്യൻ നന്നായി അഭിനയിക്കുന്നുണ്ട്... 👍🏻
പ്രശാന്ത് യഥാർത്ഥത്തിൽ ഈ ധർമ്മസങ്കടത്തിൽ പെടുന്ന ഭർത്താക്കന്മാർ ധാരാളം ഉണ്ട്..... അത് നല്ലപോലെ അഭിനയിച്ചു ജീവിച്ചു കാണിച്ചിരുന്നു
ഞാനുമാന്റൈക്കയും 15 വൗസൈൻ വിത്തിയാസമുണ്ട് മാഷല്ല അന്നെ പൊന്ന് പോലെ നോക്കുന്നത്
Super casting,
Waiting for next episode ❤
Vishnu😍adipwoli keep going👏👏👏
Powli Vishu bro
നന്നായിട്ടുണ്ട്
ബാക്കി വേഗം വിട്ടുതരണേ
Vishnu ♥️😍
Waiting for part 2
എല്ലാവരും നാച്ചുറലായി അഭിനയിച്ചിരിക്കുന്നു....🥰🥰🥰
അയൽക്കാരി ചേച്ചി 👌🏼👌🏼👌🏼
ഈ കാലഘട്ടത്തിൽ വളരെ സാധാരണമായി സംഭവിക്കുന്ന വിഷയങ്ങളെ വളരെ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. അഭിനേതാക്കൾ എല്ലാവരും ഒന്നിനൊന്നു മെച്ചം. 👍
സൂപ്പർ 👍👍👍
Next episode part 2 wait bro
Best wishes പ്രശാന്ത് 👍🏻👍🏻👍🏻🥰
❤🥰
❤️❤️❤️
വളരെ നിഷ്കളങ്കനായ മനുഷ്യൻ 😢😢😢
Nalla onnja kaamukan,,😄😄😂😂
Vishnu superb
Nice ❤ vishnu..😍✨
Thank you
👌🏻👌🏻👌🏻🔥🔥🔥
👍👍👍👍👍
👌👌👌♥️
Vishnu acting 👏👏👏👏
🔥🔥🔥
Very nice, vishnu super ayitund
Powli ellarum powlichu❤
ഭർത്താവ് നല്ലതങ്കിൽ ഒരു ഭാര്യ avedeyum pogella
👍
Vishnu, prashanth, anupriya, angane allaavarum nannayi perform cheythu. All the best guys.
വിഷ്ണു എല്ലാ കള്ള ലക്ഷണങ്ങളും ഉണ്ട്... സൂപ്പർ 😊
Ara ithil Vishnu ellavarum parayundalo
❤❤🔥
Wife......😂
Prasanth vishnu anu ❤❤❤
❤
എല്ലാരും പൊളിച്ചു വിഷ്ണു അനു പ്രശാന്ത് ബിനോയ് എല്ലാവരും പൊളിച്ചു
Thank you
😮😢😢😢
❤❤👌🫂
Next????
നിനക്ക് പണി കിട്ടാറായി
@vishnu gopan Nice one & good content🤝✨ni നന്നായി ചെയ്തിട്ടുണ്ട് da eniyum nalla nalla work kulal നിന്നെ തേടി വരട്ടെ....♥️🫂✨
Vishnu , പ്രശാന്ത്, ബിനോയ്.... Spr perfomance 🎉❤
❤❤
Vishnu , പ്രശാന്ത്, ബിനോയ്.... Spr perfomance 🎉❤
❤️❤️❤️
Vishnu , പ്രശാന്ത്, ബിനോയ്.... Spr perfomance 🎉❤