😅ഞാൻ മാഗസിൻ തിരിച്ചാണ് വായ്ക്കര്😅| Kalipattam | Mohanlal | Urvashi | Kalippattam Movie Scenes
HTML-код
- Опубликовано: 4 фев 2025
- Kalippattam Movie Scenes.
Kalippattam is a 1993 Malayalam film written and directed by Venu Nagavalli The story is about the love between a violinist played by Mohanlal and a terminally ill girl played by Urvashi.
Directed by : Venu Nagavalli
Produced by : Asharaf
Written by : Venu Nagavalli
Starring: Mohanlal, Urvashi, Deepti Pillay Sivan
Music by : Raveendran
Cinematography: K.P Nambyathiri
Edited by : N.Gopalakrishnan
#MohanlalUrvashiMovies #mohanlalmovie #mohanlal #kalipattam #urvashi #urvashiurvashi #kalippattam #mohanlal #mohanlalcomedyscene #mohanlalofficial #mohanlalmovies #sureshgopi #sureshgopimovies #manjuwarrier #SureshGopi #malayalammovie #malayalam #malayalammoviescenes #movie #malayalammovies #malayalamovie #malayalamcinema #malayalamcinemareview #malayalamcinima #malayalamcinemanews #sureshgopimalaylammovies #sureshgopifightscene #sureshgopimovies #cinema
Subscribe Now : bit.ly/333TOgR
|| ANTI-PIRACY WARNING ||
This content is Copyrighted to SREE MOVIES. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
ഈ പ്രാരാബ്ധക്കാരന്റെ സിനിമകൾ ആണ് എന്നെ ലാലേട്ടൻ fan ആക്കിയത്. ലാലേട്ടൻ 🥰
അന്നത്തെ കാലത്ത് കേരളത്തിലും ഇന്ത്യയിലും തൊഴിലില്ലായ്മ കൂടുതൽ ആയിരുന്നു. ദാരിദ്ര്യവും. Before 1991. അങ്ങനെ ഉള്ള കഥാപാത്രങ്ങൾ ചെയ്ത സിനിമകൾ ആണ് നാടോടിക്കറ്റ്, TP ബാലഗോപാലൻ MA, വെള്ളാനകളുടെ നാട്, മിഥുനം ഒക്കെ. അങ്ങനെ ആണ് മോഹൻലാൽ മലയാളികളുടെ മനസിൽ കയറിയത്. സൂപ്പർസ്റ്റാർ ആയത് ആക്ഷൻ പടങ്ങളിൽ ആണെന്ന് മാത്രം.
തിരക്കഥാകൃത്ത് ഒരു കഥ മനസ്സിൽ കണ്ടപ്പോൾ അത് ജീവിച്ചു കാണിച്ചു കൊടുത്തു.... മോഹൻലാലും തിലകനും ഉർവശി യും എല്ലാവരും.... അക്ഷരം തെറ്റാതെ അവരെ വിളിക്കാം legends എന്ന്
ഈ ചിത്രത്തിലെ പലരും കടന്ന് പോയി. കണ്ടിട്ട് കണ്ണുനിറഞ്ഞു പോയി. പോസ്റ്റ് ചെയ്തതിന് നന്ദി
ഞാനു എപ്പോഴും ഇത് ആണ് ശ്രദ്ധിക്കൽ
കളിപ്പാട്ടം...
മഹാനടൻ തിലകൻ ചേട്ടൻ എന്തൊരു ആക്ടിങ് ആണ്.. Also unique ലാൽ and നെടുമുടി venu
ഉർവശിയോ ?
സിനിമയോ ജീവിതമോ അറിയുന്നില്ല. അത്രയ്ക്ക് ലയിച്ചു ചേർന്ന അഭിനയം. അഭിനയ പ്രതിഭകൾ, അതുല്യം
ഇനി ആ സ്ഫടികത്തിലെ ഏതെങ്കിലും ഒരു സീൻ കൂടി ഒന്ന് കണ്ട് നോക്കിയേ....
മാജിക് ലാംബ്.... മാജിക് ലാൽ....❤❤❤❤❤
മീശ പിരിക്കൽ തുടങ്ങിയപ്പോൾ ആ ലാലേട്ടനെ മലയാളികൾക്ക് നഷ്ടപ്പെട്ടു.. തൂവാനത്തുമ്പികൾ തുടങ്ങിയ ഒരുപാട് പടങ്ങൾ എത്ര പ്രാവശ്യം കണ്ടു എന്ന് തന്നെ ഓർമയില്ല..
Chumma.. തോന്നുന്നത്.. ആണ്
പിൻഗാമി says hi!
Ravanaprabhu mathram annu overacting pole thonniyathu...baki meesa padam ok annu
Thandavam,nattu rajav
@@TechSahayi3321 പിൻഗാമി നല്ല പടം ആയിരുന്നു
Enthoru sundarana😍😍 perfect match urvasi chechi😍😍😍
ലാലേട്ടനെ ഒരു mass hero പരിവേഷത്തിൽ ആക്കി മാറ്റി പിന്നെ കുറേ ഇത്തിൾ കണ്ണികൾ കൂടെ കൂടി അതുകൊണ്ടാണ് ലാലേട്ടന് ഇതുപോലെ അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ ചെയ്യാൻ പറ്റാതായി പോയത്
Athum oru reason aanu.pakshe pulli de mikacha performance ulla nalla padangal theater il parajayamayirunnu.
ആ വിനയം ആ താഴ്മ തീരെ കൂതറയലാത്ത നടത്തം..........super
രാജയോഗത്തിലെ രാജാവിന്റെ സ്ഥിതി ഇതാണെങ്കിൽ...
ലാലേട്ടൻ അഭിനയിക്കുകയാണെന്നു തോന്നില്ല.
ലാലേട്ടൻ ❤❤
Urvasi
Those days when.... Even if the movie is not that great, Mohanlals acting was 🔥 ❤
ഇതിലെ ലാലേട്ടനെ ഇപ്പോൾ കാണാൻ പറ്റുന്നില്ല എന്നതാണ് സത്യം
താങ്കളുടെ അച്ഛൻ30കളിലെ പോലെ ആണോ ഇപ്പോഴും
താങ്കളുടെ അച്ഛൻ അതിലും മേലെ പ്രായം ഉണ്ട് പുള്ളിക്ക്
അതിലെ ലാലേട്ടനെ എങ്ങനെയാ ഇപ്പോൾ കാണുന്നത്😮
അന്നത്തെ പ്രായം 30 ഇപ്പോ 60 പലരും ജീവിച്ചിരിക്കുന്നു പോലും ഇല്ല... എന്നിട്ട് അതേപോലെ തന്നെ കാണണം ലാലേട്ടനെ എന്ന് വച്ചാൽ നടക്കോ..😂
Nita thanda 30 agil ulla Pola ano 60 I'll miraa
Athu, Aa padam 2 manikkur 20 minutes maathramee undaayirunnolu😊
A person like unni( jagathy) should be there in everyones life
Urvashi❤❤❤❤
Urvashi chechi outshines even the male actors. Her big gap in movies is a loss for malayalam cinema.
ഇങ്ങനൊരു കൂട്ടുകാരൻ ഉണ്ടറുന്നേൽ ഞാൻ പണ്ടേ രക്ഷ്പ്പെട്ടേനെ 😊😊
Jagathy sir 👌👌👌 unbelievable talent. We never see someone like him in this country, really miss him
തുടക്കത്തിലേ ആ വയലിൻ bgm ❤
Endhu sundaranayi❤runnu
Urvashi & mohanlal combo ❤
Ithupoole okke oru cinemayum performances um ini undaavumo?
90s school days... 🧡🧡🧡my lalettan 🧡💐
35 പവൻ 1ലക്ഷം രൂപ 😊😊😊
What a script...😍
നേരേ വാ / നേരെ പോ അങ്ങനെയുള്ള ഒരു സംഗിതപ്രേമി /
Sidhique😂👍👌
Lalettan look❤
ഈ മോഹൻലാൽ മരിച്ചു.. ഇപ്പോ ഒരു മോഹലാൽ ഉണ്ട് പക്കാ ഒരു ബിസ്നെസ് കാരൻ..അത്രയും പ്രതിഭ ശേഷി ഉണ്ടായിരുന്നു.
കഥയും മായി ചേർന്ന . ഫലിത o/
❤super
Fav movie ❤
Venu nagavally ❤
0.18 തൊട്ടുള്ള ആ bgm ഏതാണ് ആരെങ്കിലും ഒന്നു പറയാമോ?
ഭഗവാൻ ശ്രീ KMK MENON 😂😂😂
പഴയ ലാലും
പുതിയ മമ്മൂട്ടിയും ആണ് നല്ലത്
അത് നിന്റെ കാഴ്ചപ്പാട്😂
Mammootty പുതിയതാ നല്ലത്
പഴയ ഏത് മമ്മൂട്ടിക്കാണ് കൊഴപ്പം?
Njanum vicharikkaarund 😀😀
Yes, exactly
Lalettan ❤
Uruvashi mohanlal ❤
, സംഭാഷണമിതത്വം. ഹാസ്യാത്മക മായ . തിരകഥ പടത്തിന്റെ വിജയ യ കാരണങ്ങളിൽ 1 ഒന്ന
Siddique ❤❤🎉
Urvasi 💕
തിലകൻ സംഭാഷണം കുറവാണങ്കി ലും 1 താൻ /ആരെന്ന /അദേഹം / ബോദ്ധ്യപെടത്തി /
ചേരാത്ത BGM😮
Film name
കളിപ്പാട്ടം
Driving school
Kalippattam
Negotiation scene kandappo enikkum nanam vannu
❤❤❤
മുന്ന പ്രഗൽഭൻ മാരായ നടൻ മാരുടെ കുടി ചേരൽ
❤
ഇല്ലായ മ യും / വല്ലായ മ യും ഉണ്ടങ്കിലo / മന ഷ്യത്യേ ഠ നശിച്ചിട്ടല്ലാത്ത നല്ല ചെറപ്പക്കാരൻ /
Siddique = director kg George
Lalettantey dress epoyathey trend.
Prem kumar😂
Move kalipattam
Movie name. 🥲❓❓
Read the heading
കളിപ്പാട്ടം
ℓαℓєттαи ¢нαик.
😮
😢 വിവാഹത്തിന് മുന്നേ ഭർത്താവായോ സാർ
ഹാസ്യം മുതൽ 1 ഏത റോളു o/ തന്റെ കൈയ്യിൽ /സുരക്ഷിതമെന്ന തെളിയച്ച / എതി രില്ലാത്ത / മഹാനടൻ /
Vivahathinn munb thanne barthavakumo?
njan ayi,,thiranjwduthathany,,thankale,,athilyenthenkilum,,paka,,puzhavu,,vannal,,parayan,,oralum,,illa,,thankal,,mathramayirikkum,yenteathani,,
4
How u tube recommendations are so personalised, moonji kuthi irikumbo oro hope ittu tharum u tube, btw rich vattu pennu evde😬
😂
All kerala trip nadath.ale kittum
@@Noname-d3k4m porunno nte koode😊
Jgdi😅
😂
Neeyanu pottan 😅😅
Urvashide ii cinema utter overacting aayi thonni
പൊട്ട ഫിലിം 😂😂😂😂
കഷ്ട്ടം
Super filim anu
പൊട്ട എന്നത് കൊണ്ട് സ്വന്തം പേര് ആരിക്കും ഉദേശിച്ചത് 😂കഷ്ടം
Pottan aanennu thonnunnu.. saaramilla..
@@miyaanthony621 ആര്
💖Industry needs to bring new films like this film's story ❤️ with representing Disability Awareness and Access 💙🤍🌈
ഏതാ ഇ സിനിമ?
കളിപ്പാട്ടം
❤❤
❤❤