ഈ സിനിമയിലെ ഫ്ലാഷ്ബാക്ക് കാണാനാണ് കുറച്ചെങ്കിലും രസം. ഊട്ടിയിൽ ചിത്രീകരിച്ച സിനിമകൾ കാണാൻ ഒരു പ്രത്യേക സുഖമാണ്. ഓർമ്മകളുടെ താഴ്‌വരയാണ് ഊട്ടി. ഊട്ടിയിലെ ജീവിതം ഒരു അനുഭവമാണ്..
തനിക്ക് അരോചകം ആണെന്ന് കരുതി എല്ലാവർക്കും അങ്ങനെ ആകണം എന്നുണ്ടോ, പിന്നെ നായകൻ നായികയെ മുതലാളിയുടെ മകൾ ആയാണ് പരിചയപ്പെടുന്നത് തുടക്കം മുതൽ അയാൾ അവളെ സംബോധന ചെയ്യുന്നതും അങ്ങനെ ആണ്. അത് വിവാഹശേഷം മോൾ വിളി തുടങ്ങിയതല്ല. വിവാഹം കഴിഞ്ഞപ്പോൾ പിന്നെ പേര് വിളിക്കാനോ എടീ പോടീ വിളിക്കാനോ കഥാപാത്രത്തിന് തോന്നിയില്ല. അത്ര തന്നെ. ഒരു പരിചയവും ഇല്ലാത്ത ആളെ വിവാഹശേഷം മോൾ എന്ന് വിളിക്കുന്നത് പോലെ അല്ല ഇത്.
2024ll ഈ മൂവി കാണുന്നവർ undo ❤️❤️❤️❤️
🙋
❤
Yup
Unde
Ys
ഈ സിനിമ കാണുമ്പോഴെല്ലാം ആലോചിക്കാറുള്ളതാ ഇതിൽ ആരും അഭിനയിച്ചിട്ടില്ല എല്ലാവരും ജീവിക്കുകയായിരുന്നു എന്ന് എന്താ ശരിയല്ലേ ❤❤❤great ❤❤❤
ഈ സിനിമയിലെ ഫ്ലാഷ്ബാക്ക് കാണാനാണ് കുറച്ചെങ്കിലും രസം. ഊട്ടിയിൽ ചിത്രീകരിച്ച സിനിമകൾ കാണാൻ ഒരു പ്രത്യേക സുഖമാണ്. ഓർമ്മകളുടെ താഴ്‌വരയാണ് ഊട്ടി. ഊട്ടിയിലെ ജീവിതം ഒരു അനുഭവമാണ്..
ഈ സിനിമ 2024ലാ ഞാൻ കാണുന്നെ കണ്ടില്ലേൽ ജീവിതത്തിലെ ഒരു നഷ്ട്ടമായേനെ ❤
മോഹൻലാൽ, ജഗതി, തിലകൻ, നെടുമുടി,ഉർവശി, കെ.ആർ.വിജയ മികച്ച പെർഫോമൻസ്. സിദ്ദിഖ് ഡയലോഗ് ഡെലിവറി സൂപ്പർ
Ohoo
23:00 ആരെങ്കിലും വണ്ടി നമ്പർ 2024 ശ്രദ്ധിച്ചിട്ടുണ്ടോ " കാണുന്നതും അതേ വർഷം "
എന്റെ ഭാര്യയെ എനിക്ക് ഇതുപോലെ സ്നേഹിക്കണം എന്നാണ് ആഗ്രഹം.. ആരെങ്കിലും ഒക്കെ വരുമായിരിക്കും.. അല്ലെ 🥲
വരും വരാതിരിക്കില്ല, പക്ഷെ ഇതിലെ പോലെ അല്ല വരുന്ന ആൾക്ക് ദീർഘായുസ് ഉണ്ടാകട്ടെ
ഇതുപോലെ ഭാര്യയും ഭർത്താവ്ഉം ഉണ്ടാകുമോ കൊതിച്ചു പോകുന്നു ഒരു നിമിഷം 😮
Undu
Ethu moove anu ethupole akumo real life
19-2-2024 ൽ ഈ movie കാണുന്നവർ undooo🤣time 8:09PM
26/2/2024 kandu njan❤
27/02/2024
14/03/24❤
19-3-2024 💪🏻
19_03_24
Othiri ishtama ee film❤❤❤❤❤
"Kalipattam poloru achan njan experienced alle" Laaaletta❤
അവസാന സീനിലെ നെടുമുടി വേണുവിന്റെയും ജഗതിയുടെയും മുഖത്തെ ഭാവങ്ങൾ മാത്രം മതി മികച്ച അഭിനേതാവിന് ഡയലോഗ് ആവശ്യം ഇല്ലാ എന്ന് തെളിയിക്കാൻ.
2025ൽ ഈ മൂവി കാണുന്നവരുണ്ടോ
എഴുത്ത് കാരനോ സംവിധായകനോ തെറ്റ് പറ്റി,"മോളേ എന്ന വിളി".
🤔🤔
51:50 ടൈമിലുള്ള വൈലിൻ സംഗീതം ആരെങ്കിലും ശ്രേദ്ധിച്ചോ ❤❤
Aa kaalath HD quality ndaayirunno
Undeez❤❤
26:04
ജഗതി....❤❤❤
Wonder full movie
Kanuvaaaa❤️
ഉഫ്...മോഹൻലാൽ ആദ്യം ഓർക്കുന്ന ആ സീൻ..അത് കാണുമ്പോഴേ ..മനസ്സിലാകും..നല്ലതുപോലെ റിഹേഴ്സൽ എടുത്തു ചെയ്ത മൂവി ആണ് എന്ന്...
Yes eppol kanukaya
❤❤❤❤❤❤❤
❤
Sidqueeeee❤❤❤❤❤😂😂😂😂
From 36:40 to 37:08🙏😒😒
36:59 😢
Njn undey😂
Unde😂
മോളെ എന്ന വിളി എന്ത് അരോജകം ആണ് .
ഭാര്യമാരെ മോളെ എന്ന് വിളിക്കുന്ന എത്രയോ ഭർത്താക്കന്മാർ ഉണ്ട് 💕💕

❤❤❤❤
❤❤❤❤❤❤❤❤
❤
❤
❤❤
❤
❤❤
❤❤