നിഗി സ്പെഷ്യൽ ചടപടെ ചിക്കൻ കറി വിത്ത്‌ ചടപടെ കള്ള് ഒഴിച്ച വെള്ളെപ്പവും

Поделиться
HTML-код
  • Опубликовано: 2 июн 2023
  • INTERVAL INDIVIDUAL TUITION
    അഡ്മിഷനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക :
    Call: +91 7025841234
    Call: +91 8714248967
    Whatsapp : wa.me/917025841234
    wa.me/917025849823
    For UAE
    Land Line : +97142351158
    Call : +971566030694
    Whatsapp :wa.me/971544044267
    Website : www.teaminterval.in
    Instagram : / team_interval
    RUclips :- ​ ​ / teaminterval
    #teaminterval #interval #onlinetuition #ateacherforastudent #individualtuition #classtopper #learnwithinterval #learning #learnenglish #education #school #learningfromhome #children #knowledge #kids #learn #onlinetutor #kindergarten #kinder #tuition #onlineindividualtuition #english #preschool
  • РазвлеченияРазвлечения

Комментарии • 93

  • @sunithasajimon8456
    @sunithasajimon8456 Год назад +2

    സൂപ്പർ നിഗി ❤ രണ്ടു പേരുടെയും സംസാരം കേൾക്കാൻ നല്ല രസമുണ്ട് വെള്ളയപ്പം ചിക്കൻ കറി അടിപൊളി ❤

  • @ayisharushda5159
    @ayisharushda5159 Год назад +3

    Ente makalum join cheythirunnu Intervellil spoken Englishin..and I'm very pleased with her improvement over past few weeks

  • @gireeshkumarkp710
    @gireeshkumarkp710 Год назад +4

    ഹായ്,സജീഷ്ചേട്ട,വെള്ളെപ്പവുംചിക്കൻകറിയും,സൂപ്പർ,❤

  • @girijapm9076
    @girijapm9076 5 месяцев назад

    നിങ്ങളുടെ സംസാരം ഒരുപാടിഷ്ടം ❤️❤️❤️

  • @Sweet_heart345
    @Sweet_heart345 Год назад +3

    തക്കാളി ഇടൂലെ നിഖി... സൂപ്പർ വീഡിയോ

  • @Vishnupriyaponnu
    @Vishnupriyaponnu Год назад +9

    നല്ല ചിക്കൻ കറി 😂😊 എന്റെ മോനും മോളും ഇപ്പോൾ ഇന്റർവ്വലിൽന്റെ classroom കോഴ്സൽ join ചെറുത്തിട്ടുണ്ട്. .. അവനിപ്പോൾ നല്ല മാറ്റം ഉണ്ട്‌. . കുറഞ്ഞ സമയം കൊണ്ട് നല്ല മാറ്റം ആണ് അവനിപ്പോൾ ഉണ്ടായത്. .. ഈ വർഷം മുഴുവനും അവർതന്നെ അവന്റ കാര്യങ്ങൾ നോക്കിക്കോളും ☺️

  • @Hamnanazar6373
    @Hamnanazar6373 Год назад +9

    എന്റെ മോൾ ippol intervallinte ക്ലാസുകൾ അറ്റൻഡ് ചെയ്യരുരുണ്ട് maths മാത്രമായി അവർ ക്ലാസുകൾ കൊടുക്കും മുഴുവൻ ചാപ്റ്റസും അവർ എടുത്തു കൊടുക്കും..👌

  • @savithrichembulli4871
    @savithrichembulli4871 7 месяцев назад

    Manasinu sandhosham tharunna video 😊😊😊😊😊😊😊😊😊😊😊😊😊😊

  • @bindhubindhu3303
    @bindhubindhu3303 Год назад +1

    Akka family very nice

  • @shynijayaprakash1464
    @shynijayaprakash1464 8 месяцев назад

    അടിപൊളി 👌👌👌❤️❤️

  • @roselyjose4871
    @roselyjose4871 Год назад +5

    Vellepathil coconut add cheithal nallathanu

  • @namithanarayanan9998
    @namithanarayanan9998 Год назад +1

    Hii chechy... Chechy ne enik orupad ishatta... Lots of love frm kasaragod, kanhangad

  • @ajeshkcajeshkc501
    @ajeshkcajeshkc501 Год назад +1

    അടി പൊളി ചിക്കൻ കറി വെള്ളയപ്പം ❤

  • @userrr53
    @userrr53 Год назад +2

    Intervellinte Spoken English course ഉം അടിപൊളിയാണ്...എന്റെ മക്കളും intervellil ആണ് പഠിക്കുന്നത് വളരെ മികച്ച രീതിയിൽ ആണ് ടീച്ചർ കുട്ടിയെ പഠിപ്പിക്കുന്നത്. കുട്ടികൾക്ക് മടുപ്പ് ഉണ്ടാക്കാതെ ഉള്ള നല്ല ക്ലാസ്സ്‌..

  • @vrishankss9928
    @vrishankss9928 Год назад +2

    സൂപ്പർ

  • @aryavasudevan8965
    @aryavasudevan8965 Год назад +1

    Nigi super ammayil struganam

  • @gouthamig3810
    @gouthamig3810 Год назад

    Super

  • @lathamohan7705
    @lathamohan7705 Год назад +1

    Super super

  • @muhammedmuzammil5779
    @muhammedmuzammil5779 Год назад

    👍🏼👍🏼👍🏼

  • @bindhubindhu3303
    @bindhubindhu3303 Год назад +1

    All video very nice akka

  • @tintumary3184
    @tintumary3184 Год назад

    Velleappathil chotu kurachit thega add cheyyu super ayirikkum..

  • @LinuVattakkandy
    @LinuVattakkandy Год назад +1

    ❤👌

  • @bluebellsbyaswathyvishnu3922
    @bluebellsbyaswathyvishnu3922 8 месяцев назад

    Goproyil ano video shoot cheyyunne

  • @vignesh_vignu6787
    @vignesh_vignu6787 Год назад +1

    😜😜സൂപ്പർ 👍👍

  • @kooolstuffs4415
    @kooolstuffs4415 Год назад +1

    Intervalil kuttikalkulla course mathramano ullath ? Muthirnavarkulla courses vallathum available ahno?

  • @soudhasideeq490
    @soudhasideeq490 6 месяцев назад

    . 😊

  • @omanasasi9723
    @omanasasi9723 Год назад +2

    നിഗീ, വെള്ളപ്പവും ചിക്കൻ കറിയും സൂപ്പർ👌👌👌👌

  • @sinishiju2120
    @sinishiju2120 Год назад +1

    EAS il eniku ettavum ishtamulla 2 peranu nigiyum rincyum💜💚❤💛

  • @bindhubindhu3303
    @bindhubindhu3303 Год назад +1

    Sugarm akka

  • @athiraunni4538
    @athiraunni4538 Год назад

    Tomato last ittallumswadund

  • @belladsilva1748
    @belladsilva1748 Год назад +1

    Hiiii.nigi.❤❤❤

  • @Devusss334
    @Devusss334 Год назад +1

    amma poli

  • @user-go9fk8wd5c
    @user-go9fk8wd5c Год назад

    Ente mon theere interactive alla. Avane onn usharakkan enthenkilum course interval il undo... Onn suggest cheyyamo please..

  • @minnalagru
    @minnalagru Год назад +2

    Hi chechi

  • @Rithu352
    @Rithu352 Год назад +2

    ഞാനും കരുതി തക്കാളി ഇട്ടിട്ടില്ലല്ലോ. പിന്നെ വിചാരിച്ചു നിങ്ങൾ തക്കാളി ഇടാറില്ലായിരിക്കും. ഞാൻ ഇങ്ങനെ ആണ് ബീഫ് കറിയും ചിക്കൻ കറിയും ഉണ്ടാക്കാർ

  • @bindhubindhu3303
    @bindhubindhu3303 Год назад +1

    Hi akka

  • @habiziyu4682
    @habiziyu4682 8 месяцев назад

    Intervell clasin join cheyan ethrayannn paisa onnu parayoo enty monik English onnum ariyila pls ripay

  • @manjupilakkal.kannur4815
    @manjupilakkal.kannur4815 Год назад +1

    😍😍😍😍😍😍👌

  • @aryasworld9943
    @aryasworld9943 Год назад +1

    Day in my life ente amma superaaa location

  • @Prathibha-hk5is
    @Prathibha-hk5is 6 месяцев назад

    Thenga cherkanam ethe palappam annu

  • @kichuzvlog8566
    @kichuzvlog8566 Год назад +1

    Ningal kannur evdeya

  • @Sweet_heart345
    @Sweet_heart345 Год назад +1

    വീഡിയോ മുഴുവൻ കാണുന്നതിന് മുന്നേ ഞാൻ ചോദിച്ചു 🤣🤣🤣സാരമില്ല

  • @Rithu352
    @Rithu352 Год назад +1

    കറിയിൽ laast ചെറിയ ഉള്ളി ഇട്ട് കാച്ചിയാൽ അടിപൊളി ആയിരിക്കും 😊

  • @richuworld4709
    @richuworld4709 Год назад +1

    Frst tym ann video kanune.... evdya place

  • @Aradhya486
    @Aradhya486 Год назад +2

    കണ്ണൂർ എവിടെ

  • @ashikaashika8845
    @ashikaashika8845 Год назад +1

    ചേട്ടാ ചേട്ടനെന്താ ജോലി. വീഡിയോ super ആണ്

  • @ushamonappan7697
    @ushamonappan7697 Год назад +6

    നിഗീ അരി അരയ്ക്കുമ്പോൾ തേങ്ങ കൂടി ചേർത്ത് അരയ്ക്കണം പഞ്ചസാര യും ചേർത്ത് പാകത്തിന് മാത്രം ചോറ് ആഡ് ചെയ്താൽ 👍👍

  • @minunuju2698
    @minunuju2698 Год назад

    Vellappa chatti kayukiyilla nigi

  • @HariKumar-pr2kx
    @HariKumar-pr2kx Год назад +1

    Nigi uppe aduppinte mukalil vekkalle. Janalil ninnum thazhe vekku.

  • @manjushakc9898
    @manjushakc9898 Год назад +2

    നിഗി എന്റമ്മ സൂപ്പറാ ഷൂട്ട്‌ കഴിഞ്ഞോ

  • @nafiyairfan2032
    @nafiyairfan2032 Год назад

    Vellappa pathram kazhukiyilla

  • @ranuzzvlog5661
    @ranuzzvlog5661 Год назад

    Narath evdya nanum Narath

  • @valsalavenugopal9690
    @valsalavenugopal9690 Год назад

    കറിവേപ്പില ചേർത്തില്ല വെള്ളയപ്പം സൂപ്പർ

  • @mallikaajay1311
    @mallikaajay1311 9 месяцев назад

    Savala edulle

  • @ratheeshmottammal807
    @ratheeshmottammal807 8 месяцев назад

    കള്ളപ്പം ഉണ്ടാക്കു മ്പോൾ അരിയും ചോറും അരച്ചിട്ടു വേണം കള്ള് ഒഴിക്കാൻ

  • @roshinijose591
    @roshinijose591 5 месяцев назад

    ഇത് വെള്ളയപ്പം അല്ല പാലപ്പം ആണ്

  • @gopalmoorthy9829
    @gopalmoorthy9829 Год назад +1

    ഉപ്പിടാൻ മറന്നുപോയി

  • @sakeershakeela4141
    @sakeershakeela4141 5 месяцев назад

    Chikanil തക്കാളി ഇട്ടില്ല നിഗി

  • @athirap1547
    @athirap1547 5 месяцев назад

    ഞാൻ ഉണ്ടാകുന്നത് എനിക്ക് കള്ള് കിട്ടാറില്ല, ഈ പറഞ്ഞ പോലെ ഈ പറഞ്ഞ പോലെ എനിക്ക് അളവ് ഇല്ല, കുറച്ചുപച്ചരി അതിന് വേണ്ട ചോറ് പിന്നെ നല്ലോണം തേങ്ങ ചേർക്കും തേങ്ങ വെള്ളം ഒരു തരി പഞ്ചസാര ഒരു നുള്ള് ഈസ്റ്റ് എന്നിട്ട് അതികം കട്ടി അല്ലാതെ എന്നാൽ ലൂസും അല്ലാതെ അരച്ച് എടുക്കും എന്നിട്ട് സ്പൂൺ കൊണ്ട് എല്ലാം ഒന്ന് മിക്സ്‌ ആക്കി മൂടി വെക്കും രാവിലെ അടിപൊളി ആയി പൊന്തി വന്നിട്ട് ഉണ്ടാകും എന്നിട്ട് ഉപ്പ് ചേർത്ത് ചുട്ടു എടുക്കും

  • @arshad_ar_3800
    @arshad_ar_3800 Год назад +1

    Mudi ingane vadich mugalilekk kettiyitta netti kayarunnath

  • @sherinmichael3432
    @sherinmichael3432 Год назад

    Vellayappam ഇതല്ല ഇത് പാലപ്പം ആണ് ഞങ്ങളൊക്കെ ഇതിന് പാലപ്പം എന്ന് ആണ് പറയുന്നത് പിന്നെ vellayappam ദോശക്കല്ല് ഇല്ലേ അതിൽ ആണ് ഉണ്ടാക്കുന്നത്