sunday vlog, നിഗിയുടെ ഉച്ചയൊരുക്കം, കൂന്തൽ വിത്ത്‌ മാന്തൽ, koonthal recipe malayalam

Поделиться
HTML-код
  • Опубликовано: 27 июл 2024
  • koonthal recepes malayalam, kanava recipes malayalam, malayalam cooking videos, cooking malayalam, koonthal malayalam, kanava malayalam, manthal malayalam, daily vlog, sunday vlog, evening vlog, morning vlog, lunch vlog,
  • РазвлеченияРазвлечения

Комментарии • 91

  • @suryajithin9253
    @suryajithin9253 Год назад +4

    First comment 🥰😍

  • @amalraj647
    @amalraj647 Год назад +7

    രണ്ടു പേരും സൂപ്പർ ആണ് കേട്ടോ ഇങ്ങന ഒരു ചേട്ടനെ കിട്ടിയത് ചേച്ചിയുടെ ഭാഗ്യം ആണ് കേട്ടോ

  • @sunithasajimon8456
    @sunithasajimon8456 Год назад +6

    എനിക്ക് കൂന്തൽ നന്നാക്കാൻ അറിയില്ല. എന്നിട്ടും ഈ വീഡിയോ കണ്ടപ്പോൾ കൂന്തൽ മേടിച്ചു പൊരിക്കാൻ തീരുമാനിച്ചു ❤ഇത് വരെ കൂന്തൽ കഴിച്ചിട്ടും ഇല്ല എന്തായാലും സൂപ്പർ പിന്നെ സജീഷിന്റെയും അച്ഛന്റെയും സൗണ്ട് ഒരു പോലെ ആണ്

  • @krishnaambika5760
    @krishnaambika5760 Год назад +3

    രണ്ടും സൂപ്പർ ഇങ്ങനെ തന്നെ ഞങ്ങളും ചെയ്യുന്നത്

  • @prajithatk3413
    @prajithatk3413 Год назад +1

    വളരെ നന്നായിട്ടുണ്ട് നിഗി.

  • @ShameenaP-nz5so
    @ShameenaP-nz5so 7 месяцев назад +2

    കൂന്തിലെ ഫ്രൈ ആക്കുന്നത് ഒരു സവോള വെളുത്തുള്ളി കരിയമ്പ് ആദ്യ വെളിച്ചെണ്ണ ചൂടാക്കാം എന്നിട്ട് സവാള ഇടാം കുറച്ച് വാടി വരുന്ന സമയത്ത് കറിവേപ്പില വെളുത്തുള്ളി ഒരു നുള്ള് മഞ്ഞൾപൊടി ഒരു നുള്ളു ഉപ്പുപൊടി മുളകുപൊടി യോജിപ്പിക്കാം വാടിക്കഴിഞ്ഞാൽ കൂന്തിലിടാം അങ്ങനെയാണ് നമ്മൾ കൂടുതൽ ഫ്രൈ ആക്കുന്നത്

  • @meenus321
    @meenus321 9 месяцев назад

    Nalla pole meen oke kazhukunnathu kandappol manasilayi chechi vrithida kariyathil chechi super anutto Fry super ♥️🥰🥰😍😘♥️u chechi oru aniyathi kuttyane njan 😍

  • @user-pp8sy4is5k
    @user-pp8sy4is5k 15 дней назад

    ഞണ്ട് കറി ഇങ്ങനെ അല്ല വെക്കണ്ടത് തേങ്ങ വറത്ത് അരച്ച് വെക്കണം നിഗി ചേച്ചി നല്ല രുജിയായിരിക്കും

  • @raji.k.n1347
    @raji.k.n1347 Год назад

    Oppa vili kelkan nalla rasamunde

  • @dhanushaprajith9481
    @dhanushaprajith9481 8 месяцев назад +2

    ഒരുപാട് ഇഷ്ടം ❤️❤️

  • @girijagirija2982
    @girijagirija2982 Год назад

    ,👌👌❤️💗Supper Niki

  • @philomenageorge5191
    @philomenageorge5191 Год назад +1

    Simple and yummy oondal mandal

  • @shylajakumaris9513
    @shylajakumaris9513 Год назад

    Nalla..family....enik..eshtom..aa

  • @vineethaprasanth6276
    @vineethaprasanth6276 Год назад

    Superrrrbbbbb 👌👌👌👌

  • @akhilraj5797
    @akhilraj5797 19 дней назад

    Choru varkan oppayude pole enikum pediyanu
    Athukondu njan adyam muthale kookarilanu varkunnathu appol pedikenda❤❤ningale ellavreyum enikku valiya ishtamanu❤❤❤❤

  • @teenarajan6919
    @teenarajan6919 Год назад

    Kootal fry or fish curry super

  • @fousiasherif5538
    @fousiasherif5538 6 месяцев назад +1

    കുന്തൾഫ്രൈ സൂപ്പർ👌👌👌👌👌👌👌👌👌👌

  • @shiny2503
    @shiny2503 Год назад +6

    ഒത്തിരി ഇഷ്ടം രണ്ടു പേരെയും 🥰🥰

  • @radhikapk9320
    @radhikapk9320 Год назад

    Nigikuttii...😘❤️

  • @sunithajoshy6597
    @sunithajoshy6597 Год назад +1

    ഹായ് സുന്ദരി കുട്ടി

  • @Anu_Rajesh2025
    @Anu_Rajesh2025 Год назад +2

    Njangalude avideyum gothambu dhoshaannu parayunne🥰🥰

  • @mini-jc9jq
    @mini-jc9jq Год назад +1

    സൂപ്പർ 🌹

  • @CensorGuru
    @CensorGuru 4 месяца назад

    Nihi cheyyunna pilaya njan cheyyunna super

  • @simihaseeb7528
    @simihaseeb7528 Год назад +1

    👍🏻👍🏻😊

  • @bessydominic9213
    @bessydominic9213 7 месяцев назад

    Adipoli lunch❤

  • @teenarajan6919
    @teenarajan6919 Год назад

    Super vedio

  • @makhairunnisa6612
    @makhairunnisa6612 8 месяцев назад

    Kasaragod chor vsrkkalann... But kannur chor ootalalle.. Ente bharthavin kannur joli indayirunnu appo Njn avide 2 year ninnirunnu. Ente room indayirunnath chechimarude veedintaduthan.... Avarellam chor ootunnathann kandath.... 🥰🥰🥰

  • @archithaachu290
    @archithaachu290 Год назад

    Super 💕

  • @nizvaniya2119
    @nizvaniya2119 8 месяцев назад +3

    നിങ്ങളുടെ വീട് കണ്ണൂര് എവിടെയാണ് 🫶🏻 njan kasturbail ahnn പഠിക്കുന്നത്

  • @ajsalaam4142
    @ajsalaam4142 Год назад +1

    Super niki

  • @SheejaGopakumar-wy5bi
    @SheejaGopakumar-wy5bi 3 месяца назад

    Adipoli luch ❤

  • @FaisalKk-zx2xt
    @FaisalKk-zx2xt 8 месяцев назад

    ചതവ് ചേർക്കണം. അത് പോലെ. കറിയിൽ പുളി യു തക്കാളി യും പച്ച മുളക് കിറിടണം

  • @geethag5444
    @geethag5444 Год назад +1

    Super 💖🤩

  • @achuachu3270
    @achuachu3270 Год назад +1

    Super aanallo

  • @samihadiworld7923
    @samihadiworld7923 6 месяцев назад

    Super നിഗി

  • @biniharidas2033
    @biniharidas2033 Год назад

    Koonthal fril kurach geram masala cherthal nallathalle.

  • @BusharaAbu-or4dt
    @BusharaAbu-or4dt 6 месяцев назад

    Adi poli❤❤❤❤

  • @ajithakn704
    @ajithakn704 8 месяцев назад

    Nikhi supper

  • @sakeershakeela4141
    @sakeershakeela4141 5 месяцев назад +1

    പച്ചക്കറി വേകാറിലെ എന്നും മീൻകറി യാണോ

  • @nazinnazin914
    @nazinnazin914 8 месяцев назад

    Kurachu vevichal nalla ithil porichedukaam

  • @archithaachu290
    @archithaachu290 Год назад

    Super

  • @bindhushibukumar4567
    @bindhushibukumar4567 Год назад

    👌👌👌👌

  • @prahladanpu9591
    @prahladanpu9591 Год назад

    Nigi mazzzzz

  • @lakshmipriyapradeep2283
    @lakshmipriyapradeep2283 Год назад +1

    Njangl chorilu uppu idilla

  • @JamshiShejeer
    @JamshiShejeer 24 дня назад

    Hai chechi

  • @sreekalak.s9470
    @sreekalak.s9470 Год назад +1

    👍

  • @BindhuVS-q7h
    @BindhuVS-q7h Месяц назад

    👌 😅

  • @habiziyu4682
    @habiziyu4682 8 месяцев назад +1

    Nigi nigall salt adach vekkarilee

  • @AshabhagyarajAshabhagyar-qd5cx
    @AshabhagyarajAshabhagyar-qd5cx 2 месяца назад

    എന്ത് വരക്കുപ്പോഴും അത്യം കുറച്ചു കറിവേപ്പില കുറച്ചു വെളുത്തുള്ളി ചതച്ചത്

  • @samihadiworld7923
    @samihadiworld7923 6 месяцев назад

    നമ്മൾ ടൊമാറ്റോ ആഡ് ചെയ്യാറുണ്ട്

  • @ShameenaP-nz5so
    @ShameenaP-nz5so 7 месяцев назад

    👍🌹

  • @lovetohappy
    @lovetohappy Год назад +2

    Tomato edullly madhayil

    • @vlog4u1987
      @vlog4u1987  Год назад

      Puli ittuu video e oppa cut akkii😄😄

  • @rajeenaanver2790
    @rajeenaanver2790 Год назад

    Manthal entha?

  • @sandeepkannimangalam1567
    @sandeepkannimangalam1567 Год назад

    Supet

  • @devaki7306
    @devaki7306 Год назад

    Azhithala ano veed

  • @CensorGuru
    @CensorGuru 4 месяца назад

    Nihi.tayyil.chudu pathram.vekumpol.athinte.adiyil.enthgilum.vekkanam.illgil.clour magum

  • @saraswathyav5553
    @saraswathyav5553 Год назад +2

    മാന്തൽ കരിക്ക് പുളി ഒഴിച്ച് കണ്ടില്ല

  • @mallikaajay1311
    @mallikaajay1311 9 месяцев назад

    Chore barkkalthanne

  • @achuachu3270
    @achuachu3270 Год назад +2

    Meen karykku puli cherkkille

  • @syamalas.n3307
    @syamalas.n3307 20 дней назад

    Nammel chorili uppu idilla

  • @khairunnisakhairunnisakhal5361

    Thakkaali ittaal nnnayirikum

  • @chimmuchimmu7837
    @chimmuchimmu7837 8 месяцев назад +1

    കൂന്തൽ റോസ്റ്റ് ഉണ്ടാകുമ്പോ ഒട്ടും വെള്ളം ഒഴിക്കരുത്. അതിന്റെ വെള്ളത്തിൽ തന്നെ വേവണം. അതിനാ ടേസ്റ്റ് കൂടുതൽ 👍👍

  • @user-db3pc7qm9w
    @user-db3pc7qm9w 9 дней назад

    Ok

  • @NisarMsp-fl2rj
    @NisarMsp-fl2rj 9 месяцев назад

    Choril upp idumo kannur sp ano

    • @smithaek7336
      @smithaek7336 8 месяцев назад

      ചോറ് വേവ് കൂടിയാൽ അല്പം ഉപ്പിട്ട് വാർത്തെടുക്കാൻ പറയാറുണ്ട്. അമ്മ.... Normal ഉപ്പ് ഇടുമോ എപോഴും

  • @binubindumon
    @binubindumon Год назад

    മാന്തൽ പുളി ചേർക്കില്ലേ??? ഞങ്ങൾ മാന്തൽ മുളക് കറി വെക്കില്ല തേങ്ങാ ചേർത്ത് വെക്കൂ അല്ലെങ്കിൽ ഫ്രൈ ആക്കും... ഇത് കുട്ടനാട് ആണ് ട്ടോ 😄

  • @rajithasureshrajitha8167
    @rajithasureshrajitha8167 Год назад +1

    മാന്തൽ എന്ന് പറഞ്ഞാൽ എന്താ സാധനം

  • @lathamohan7705
    @lathamohan7705 Год назад

    Orupad eshttam

  • @SheriFaisal-wf9tz
    @SheriFaisal-wf9tz 8 месяцев назад +1

    നിഗിയുടെ അമ്മയ്ക്ക് എത്ര മക്കളാണ്

  • @swapnapradeep9599
    @swapnapradeep9599 7 месяцев назад

    കൂതലിന്റ ഉള്ളിലെ കൊഴുപ്പ് നോക്കിയില്ല

  • @lakshmipriyapradeep2283
    @lakshmipriyapradeep2283 Год назад

    Godambudosa

  • @user-oe2rk4sg2g
    @user-oe2rk4sg2g 8 месяцев назад

    Oopa sisaar valikumo

  • @jayaprakshc7625
    @jayaprakshc7625 Год назад

    ENIEKHU.. CHEECHIYAANO..
    CHEETHANAANO.. ATHIKAM..
    EISHTAM. ONNUHM.. PARAYAAN..
    PATHUNNILLA.. NIGHI.. NEEE..
    POLIYAA.. RANDHU.. PEERAYUM...
    NEEREIL.. ONNU.. KAANAN...
    ENTHU, CHEYANAMM..

  • @harshila3423
    @harshila3423 7 месяцев назад

    ഞങ്ങൾക്ക് ഇതൊക്കെ സിമ്പിൾ😃😃 കോഴിക്കോട് ജില്ലയിലും വർക്കല

  • @MuhammedFardeen-ll5zr
    @MuhammedFardeen-ll5zr 8 месяцев назад

    നിങ്ങളുടെ വീട് എവിടെയാ

  • @ambilimanikuttan9152
    @ambilimanikuttan9152 Год назад

    Nigal.suupara

    • @rakkunoorrakkunoor4801
      @rakkunoorrakkunoor4801 Год назад

      ആ പാത്രത്തിന് മരത്തിന്റെ കൈൽ ഇടുക

    • @rakkunoorrakkunoor4801
      @rakkunoorrakkunoor4801 Год назад

      ഇല്ലങ്കിൽ adinte പോളിഷ്യ പോകും

  • @bhavanibhavani8728
    @bhavanibhavani8728 Год назад

    അമ്മയെന്തിനാ പുതിയ തെരുവിൽ ഇടയക്കിടെ പോകുന്നത് ജോലിയാണോ പുതിയ തെരുവിൽ

  • @kannur29
    @kannur29 Год назад

    ഇവരുടെ സ്ഥലം കണ്ണൂരിൽ എവിടെയാ

  • @anishabalan3472
    @anishabalan3472 Год назад

    Super