അച്ഛനും അമ്മയും ഒത്തു ഒരു പഴയ രുചി തേടി, വിനിതമ്മ സ്പെഷ്യൽ കുക്കിംഗ്‌ വീഡിയോ

Поделиться
HTML-код
  • Опубликовано: 13 дек 2023
  • അച്ഛനും അമ്മയും ഒത്തു ഒരു പഴയ രുചി തേടി, വിനിതമ്മ സ്പെഷ്യൽ കുക്കിംഗ്‌ വീഡിയോ
    malayalam cooking video
    kappa with mathi cury
    kappayum mathi mulakittathum
    mathi molikittathu recipe
    kannur special meen cury
    #viral #malayalam #cooking #mathicurry
  • РазвлеченияРазвлечения

Комментарии • 277

  • @achuakku9078
    @achuakku9078 7 месяцев назад +116

    എനിക്ക് നിഗിടെ അച്ഛനെയും അമ്മയെയും വല്ല്യ ഇഷ്ട്ടം ആണ്.... പാവം ഒരു അച്ഛൻ ❤️❤️❤️❤️❤️❤️❤️

    • @vlog4u1987
      @vlog4u1987  7 месяцев назад

      ❤️❤️

    • @anuanisha5159
      @anuanisha5159 7 месяцев назад +1

      Miss my father ❤

    • @jasminemuneesh6098
      @jasminemuneesh6098 7 месяцев назад +4

      ആ അച്ഛനെ കാണുമ്പോ എനിക്ക് എന്റെ ഉപ്പാനെ തോന്നും 🥰🙏😭അത് കൊണ്ട് ആണ് അച്ഛന്റ്റെ വീഡിയോ കാണുന്നെ 💯😭

    • @indravelyadhan3878
      @indravelyadhan3878 7 месяцев назад

      സുപ്പർ👌👌

    • @sinjuarun
      @sinjuarun 7 месяцев назад

      ​@@anuanisha5159i

  • @chandrikaradhakrishnan9857
    @chandrikaradhakrishnan9857 7 месяцев назад +38

    സന്തോഷത്തിന് ഇത്രയൊക്കെയെ വേണ്ടൂ ആ അമ്മടേം അച്ഛന്റേം സന്തോഷം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു ❤

  • @rajinisujansujan3600
    @rajinisujansujan3600 7 месяцев назад +11

    നല്ല സന്തുഷ്ട കുടുംബം ❤❤❤❤ഇങ്ങനെ കാണുന്നത് തന്നെ ഒരു പോസിറ്റീവ് എനർജി ആണ് ❤❤❤❤

  • @sajithasaji543
    @sajithasaji543 7 месяцев назад +30

    എന്തൊരു സ്നേഹം ആണ് അച്ഛനും അമ്മയും ❤❤❤നല്ല സന്തോഷം ഉള്ള കുടുംബം

  • @appucookiessvlog
    @appucookiessvlog 7 месяцев назад +19

    സ്വന്തം വീട്ടിൽ പോയാൽ എന്തൊരു സ്വാതന്ത്ര്യമാണ്. സ്വന്തം വീട്ടിലെത്തിയാൽ എല്ലാ ശീലങ്ങളും മാറും😂 നമ്മൾ നമ്മളായിരിക്കും😅

  • @Jo-qp6mw
    @Jo-qp6mw 6 месяцев назад +1

    Nigide ചിരി നല്ല രസം ഉണ്ട് കേൾക്കാൻ ❤️❤️എല്ലാരും super ആണ്... വീഡിയോസ് വളരെ നാച്ചുറൽ ആണ്

  • @Achus405
    @Achus405 7 месяцев назад +12

    ഹാവു കൊതിപ്പിച്ചു ട്ടൊ😋😋😋😋😋😋സൂപ്പർ വീഡിയോ👌🏻👌🏻👌🏻👌🏻❤❤❤

  • @over_spidy
    @over_spidy 7 месяцев назад +4

    അച്ഛൻ പാവം. ഇഷ്ടായി അച്ഛനെയുംഅമ്മയെയും ❤❤❤സൂപ്പർ കുക്കിംഗ്‌ 👍👍t

  • @rashidkp3463
    @rashidkp3463 7 месяцев назад +12

    നിഗി അമ്മ അച്ഛൻ സൂപ്പർ

  • @reallifevlog9683
    @reallifevlog9683 7 месяцев назад +3

    സൂപ്പർ 👍🏻👌🏼
    കുറച്ച് അമ്മയ്ക്ക് കൊണ്ട് കൊടുക്കണേ

  • @adityachandra7062
    @adityachandra7062 7 месяцев назад +6

    എനിക്ക് അച്ഛനെ ഒരു പാടിഷ്ടമായി അച്ഛാ❤❤❤ അമ്മ❤

  • @user-jq2gw9du2e
    @user-jq2gw9du2e 7 месяцев назад +3

    അങ്ങോട് വരട്ടെ കപ്പയും മീൻ കറിയും തിന്നാൻ ❤️❤️❤️❤️

  • @minisureshkumar2503
    @minisureshkumar2503 7 месяцев назад +5

    Adipoli enthayalum try cheyyum ketto 👌👌❤

  • @SayyidathMunsifa-cd1oe
    @SayyidathMunsifa-cd1oe 7 месяцев назад +4

    Sathyaayittum vaayil ninnum vellm vannuu😋🥰

  • @sudheeshmak9723
    @sudheeshmak9723 7 месяцев назад +1

    Achane orupade ishttamayi❤

  • @bindhulekha4624
    @bindhulekha4624 7 месяцев назад +1

    Fishmoli vacha chattiyude karyathil oru theerumanayi😂👌

  • @remyaradhakrishnan7292
    @remyaradhakrishnan7292 7 месяцев назад +10

    വിനിതമ്മയെയും അച്ഛനെയും എനിക്ക് ഒരുപാടിഷ്ടം ആണ്.. എന്റെ അമ്മയുടെ പേരെന്റ്സ് ഒരു മുഖചായ ഉണ്ട് രണ്ട് പേർക്കും.. രീതികളും ആങ്ങനെ ആണ്..മോളെ എന്നുള്ള ആ അച്ഛന്റെ വിളി അതൊരു പ്രേത്യേകത ഉണ്ട്ട്ടോ ❤❤

    • @vlog4u1987
      @vlog4u1987  7 месяцев назад

      ❤️❤️❤️🥰🥰 achan oru pavam anu🥰

  • @sandsons880
    @sandsons880 7 месяцев назад

    നല്ല vedio super👍🏻കപ്പയും ചാളക്കറിയും അടിപൊളി 😋😋

  • @user-xj5xo3id1c
    @user-xj5xo3id1c 7 месяцев назад +1

    Acha amma super adipoli❤❤❤

  • @honeyswaraj9443
    @honeyswaraj9443 7 месяцев назад +5

    Nigi chechi ammane kandape oru santhosham.indrutta classil poyile .❤❤

    • @vlog4u1987
      @vlog4u1987  7 месяцев назад

      ❤️indru school adachu

  • @soumyajoby2074
    @soumyajoby2074 7 месяцев назад +7

    കൊതിയായിപ്പോയി ❤❤❤

  • @mohanancv159
    @mohanancv159 7 месяцев назад +2

    കുറച്ച് പച്ച വെളിച്ചെണ്ണ മത്തിക്കറി ഇറക്കി വെക്കുന്നതിന് മുമ്പ് ഒഴിച്ചു കൊടുക്കണം വളരെ രുചികരമായിരിക്കും. Gravy കട്ടിയുള്ള താക്കാൻ വിട്ടയ ഉള്ളി തക്കാളി എന്നിവ മാറ്റി മിക്സിയിൽ അരച്ച് ചേർത്തു കൊടുക്കൂ വളരെ രുചികരമായിരിക്കും. എൻ്റെ Favourate ആണ് കപ്പയും മത്തിക്കറിയും. very Good പാചകം Thanks

  • @VanajaAk77-dp4pw
    @VanajaAk77-dp4pw 4 дня назад

    അടിപൊളി 👌👌

  • @shilpapv8766
    @shilpapv8766 7 месяцев назад +1

    Hi nijichechi and sajeeshetta videos nannavunnund. Njan eppolum videos kanarund. Ee recipi adipoli yanu. Inium nalla videos pratheekshikunnu.

  • @user-jq2gw9du2e
    @user-jq2gw9du2e 7 месяцев назад +1

    ഈ വിഡിയോ കാണാൻ ഒരു പാട് ഇഷ്ട്ടം ❤❤

  • @remavijaykumar7881
    @remavijaykumar7881 7 месяцев назад +1

    നിഗിയുടെ അമ്മയെ വളരെ ഇഷ്ട്ടമാണ്. നിഗിയുടെ ചേച്ചിയും സൂപ്പർ

  • @ramlathp1025
    @ramlathp1025 7 месяцев назад

    Adipoli vayil varunnu vellam😊

  • @dilnamilna8863
    @dilnamilna8863 7 месяцев назад +2

    Nikhiyude achanum ammayum ❤

  • @ubaibanu5926
    @ubaibanu5926 7 месяцев назад +1

    Sweet family especially nigiyude Amma sweet persone😊❤ any way love from karnataka

  • @sreedhrannambiar8384
    @sreedhrannambiar8384 7 месяцев назад +1

    Good 😊 👍 super Sruthi from dubai hailing from kannur at thillenkeri

    • @vlog4u1987
      @vlog4u1987  7 месяцев назад

      Hi❤️❤️❤️

  • @asiyaachu7913
    @asiyaachu7913 7 месяцев назад +1

    ഇത് കാണുന്ന പ്രെഗ്നന്റ് ആയ ഞാൻ 🥹എനിക്കും വേണം 🤤

  • @user-tf8ti8it7g
    @user-tf8ti8it7g 7 месяцев назад +1

    Supper family....

  • @payyedirajithasanthosh7656
    @payyedirajithasanthosh7656 7 месяцев назад +2

    Vinithammade curryyum kizhagum...ohhhh kothiyavunnu 😋

  • @appuachuvlogs3133
    @appuachuvlogs3133 7 месяцев назад +2

    കൊതി വന്നു കേട്ടോ 😂

  • @atomscorner1997
    @atomscorner1997 7 месяцев назад +1

    Amma ,achan othiri ishtam

  • @anayanoop6594
    @anayanoop6594 7 месяцев назад +2

    Ningalude videos oru pad ishtamane❤❤

  • @dreamsvlog5347
    @dreamsvlog5347 День назад

    അച്ഛനും അമ്മയും ❤❤❤

  • @feminafemi7027
    @feminafemi7027 7 месяцев назад

    എനിക്ക് എന്തി ഷ്ടാ ന്നോ നിങ്ങടെ വിഡിയോ കാണുന്നത്. അച്ഛനേം അമ്മേം ഒരുപാട് ഇഷ്ടം 👍👍❤️

  • @user-py9vo3nw8f
    @user-py9vo3nw8f 7 месяцев назад +1

    Nigi achane pole aayirunu ete achanum marichit 22varshayii❤❤ kappaum mathikarium kothiyayii😅😅

  • @loveonly3866
    @loveonly3866 7 месяцев назад +1

    Vellyamente curry Miss cheyyunnu enikku😍😘😍

  • @vishnupriyaraju1954
    @vishnupriyaraju1954 7 месяцев назад +1

    Super👍

  • @user-cz2pg6hb9v
    @user-cz2pg6hb9v 13 дней назад

    Super nigi❤

  • @harshila3423
    @harshila3423 7 месяцев назад +1

    ഞങ്ങൾ കിഴങ്ങ് പറയാറില്ല ഞങ്ങളുടെ നാട്ടിൽ പൂള കിഴങ്ങ് എന്നാണ് പറയുക ചെറിയ നാട്ടിൽ കപ്പ പൂളയും മത്തി മുളകേശൻ സൂപ്പർ👍🏻 മധുരമില്ലാത്ത ചൂട് കട്ടൻചായ യോ😋😋 മീനിന്റെ കറി മഞ്ച ചട്ടി വെക്കുന്ന രുചി വേറെ തന്നെയാണ് 😋😋😋😋😋😋

  • @blog4133
    @blog4133 7 месяцев назад +9

    എന്റെ ഭർത്താവ് എന്നെ ഹെൽപ് ചെയ്യും ❤😊

    • @Paapiyeeeeh
      @Paapiyeeeeh 7 месяцев назад

      തിന്നായിരിക്കും😂

  • @sipsnbites
    @sipsnbites 7 месяцев назад +1

    Super video ❤👍

  • @sayanthe.s8831
    @sayanthe.s8831 7 месяцев назад +3

    Super❤❤❤❤❤❤❤

  • @happyfamily8692
    @happyfamily8692 6 месяцев назад

    നല്ല വീഡിയോ 👍👍👍👍എല്ലാരും പൊളി

  • @GirighaGirifha-bv6pi
    @GirighaGirifha-bv6pi 7 месяцев назад +1

    Girija👍👍👌👌❤️

  • @shyjam862
    @shyjam862 7 месяцев назад +1

    അടിപൊളി❤❤❤❤❤

  • @vasanthasingh3255
    @vasanthasingh3255 7 месяцев назад +1

    Enikkum vaayil vellam varunnu

  • @karthikskumar7866
    @karthikskumar7866 7 месяцев назад

    എടാ ഇതു നിന്റെ കറിയ ല്ല ചേട്ടൻ സൂപ്പർ അണ് സ്നേഹത്തോടെ യുള്ള ആ ഒരു ഡയലോഗ് മതി എല്ലാം അതിലുണ്ട്👌👌👌♥️♥️🤣👌🏻😂🤣😂🤣😂🤣😂😋😋😋🥰🥰🥰🥰

  • @beena5008
    @beena5008 7 месяцев назад

    Ninghale videos ishttam

  • @junaidnangarath287
    @junaidnangarath287 3 месяца назад

    നല്ല സൂപ്പർ ഫാമിലി പാവം അച്ഛനും അമ്മയും

  • @athulyaratheesh5944
    @athulyaratheesh5944 7 месяцев назад +1

    Supre family

  • @user-bc1mz4qm7z
    @user-bc1mz4qm7z 20 дней назад

    Woww

  • @ramshinaramshi
    @ramshinaramshi 7 месяцев назад +1

    കൊതിപ്പിക്കല്ലേ മക്കളെ 😋😋😋

  • @RinsiZerinShow
    @RinsiZerinShow 7 месяцев назад +3

    അമ്മ മോഹബത് കൂട്ടിയാണ് food ഉണ്ടാകുന്നത് ❤❤❤🥰

    • @vlog4u1987
      @vlog4u1987  7 месяцев назад

      ❤️❤️❤️ thanku da rinzi... Happy birthday dear.. 🎂🎂

  • @seenabasil8961
    @seenabasil8961 7 месяцев назад

    ❤❤❤. Super Nigi.

  • @athiraas7593
    @athiraas7593 7 месяцев назад +4

    ❤👌

  • @user-fi8rp5uv1e
    @user-fi8rp5uv1e 6 месяцев назад

    എന്റെ കെട്ടിയോൻ സഹായിക്കും

  • @user-tj8gn5kv5x
    @user-tj8gn5kv5x 7 месяцев назад +1

    Super👌👌❤❤

  • @achusworld6107
    @achusworld6107 7 месяцев назад +1

    Wow 🥰🥰🥰😋

  • @Bindhu-jz3kj
    @Bindhu-jz3kj 2 месяца назад

    എനിക്ക് നിഗിയെ വല്യ ഇഷ്ടം ആണ് നിഗിയുടെ സംസാരം

  • @amruthaskitchen9611
    @amruthaskitchen9611 7 месяцев назад

    ഞാനും കണ്ണൂരാ... അച്ഛനേം അമ്മേനേം ഓർമ്മ വന്നു... ശരിക്കും എല്ലാം മിസ്സ്‌ ചെയ്യുന്നു 😔🥰🥰

  • @BindhuBinoy-mh6mo
    @BindhuBinoy-mh6mo 7 месяцев назад +1

    മത്തികറിയും കിഴങ്ങു എന്ന് പറഞ്ഞപ്പോൾ ഓർത്തു ഇത് എങ്ങനെ കഴിക്കും എന്ന്. കണ്ടു വന്നപ്പോൾ ആണ് കപ്പ ആണെന്ന് മനസിലായത്. ഞങ്ങൾ ഇടുക്കിക്കാർക്ക് ഇറച്ചിയോ മീനോ കിട്ടിയാൽ കൂടെ കപ്പയും വേണം. കണ്ടിട്ട് കൊതിയായി.25നോമ്പ് ആണ്. ക്രിസ്മസ് ന് വീട്ടിൽ ചെല്ലുമ്പോൾ അമ്മയെകൊണ്ട് ഇതുപോലുള്ള കറി ഉണ്ടാക്കി തരാൻ പറയും. എന്റെ വീട്ടിലും 3പെൺകുട്ടികൾ ആണ്. അതുകൊണ്ട് വീഡിയോ ഇടുമ്പോൾ ഉടനെ കാണും. നിഗി, എന്റെ ചേട്ടനും സജീഷ് നെപ്പോലെയാ, എല്ലാത്തിനും സപ്പോർട്ട് ആണ്. പണി കൂടി തരാൻ നിക്കില്ല. എല്ലാം കൊണ്ട് തന്നില്ലേ പതുക്കെ ചെയ്താൽ മതിന്ന് പറയും. എന്റെ വീട്ടിൽ അച്ഛൻ എല്ലാത്തിനും അമ്മയെ സഹായിക്കും. സ്വന്തം വീട്ടിൽ ചെന്നാൽ എണീക്കാൻ എന്ത്‌ മടിയാ. ദിവസങ്ങൾ ആയിട്ട് ഉറങ്ങാതിരുന്നപോലെ 😂. എന്റെ അമ്മ പറയും നാത്തൂൻ വീട്ടിൽ വരുമ്പോഴും നീ ഇത് മറന്നു പോകരുത് എന്ന്. അത് അവളുടെ വീടാണ്. സിനിത വീട്ടിൽ വരുന്ന പോലെ. നിഗി, സിനിത ❤എന്നും ഇങ്ങനെ ആയിരിക്കാൻ പ്രാർത്ഥിക്കാം. നമ്മൾക്ക് നല്ലകുടുംബം ദൈവം തന്നു. അത് കിട്ടാത്തവർ നിങ്ങളുടെ വീഡിയോ കണ്ട് മാറ്റം വരട്ടെ ❤❤

  • @vineethasuneesh2028
    @vineethasuneesh2028 7 месяцев назад +2

    വിനിതമ്മ ...Me too ❤

  • @GirighaGirifha-bv6pi
    @GirighaGirifha-bv6pi 7 месяцев назад +1

    Girija😁😁😁👍👌❤️

  • @jameelayousuff6527
    @jameelayousuff6527 7 месяцев назад +1

    നിഗി മോളെ കൊതിയാവുന്നു
    കുറച്ച് താ

  • @nisharatheesh4220
    @nisharatheesh4220 7 месяцев назад +1

    Kannur I'll aveday aa Nan kannur I'll aaaa

  • @uthamank1455
    @uthamank1455 7 месяцев назад +2

    Makappillatha nigiyekandal

  • @mzentertainment641
    @mzentertainment641 7 месяцев назад +1

    Ideda stalam kannuril😊

  • @sudheermammu2650
    @sudheermammu2650 7 месяцев назад +1

    👌👌👌😊😊😊👍🏻❤️👍🏻

  • @manjusuresh8138
    @manjusuresh8138 7 месяцев назад +1

    Ayyo njanjal Kappa or cheeni yannuparayum

  • @neethun708
    @neethun708 7 месяцев назад +2

    Chechi nigade veedu evidanu njan kannur anu

  • @aaliyaallusvlog
    @aaliyaallusvlog 7 месяцев назад +2

    എനിക്കും nigide അമ്മ അച്ഛൻ ഇവരെ ഒരുപാട് ഇഷ്ടം നിഗിയേം എനിക്ക് ഇഷ്ടാണ് ❤❤ നിഗി pls കോൺടാക്ട് നമുക്ക് frinds ആകം pls pls

  • @user-jd3lo3fj2y
    @user-jd3lo3fj2y 7 месяцев назад +1

    ആ ചട്ടി ഇപ്പോൾ ചേട്ടന്റെ വീട്ടിൽ എത്തി എന്ന് ചോദിച്ചാൽ മതി അല്ലേ നിഗി

  • @user-yf9qv9dj7v
    @user-yf9qv9dj7v 7 месяцев назад +1

    Vain vellam vannu i waaa

  • @paruskitchen5217
    @paruskitchen5217 7 месяцев назад +1

    Molu avida😊🎉❤

  • @Radha-uk8tg
    @Radha-uk8tg 7 месяцев назад +1

    Super

  • @annieoscar6209
    @annieoscar6209 7 месяцев назад

    Adipoli....vaayilu kappal oodunnu...

  • @abdulgafoor3740
    @abdulgafoor3740 7 месяцев назад +2

    കൊതിപ്പിക്കല്ലേ മക്കളെ

  • @moluzzvideos9150
    @moluzzvideos9150 7 месяцев назад +1

    എനിക് നിഖിടെ അച്ഛനെയും അമ്മയെയും ഇഷ്ടമാണ് ഞങ്ങൾ രണ്ട് പെൺകുട്ടികളാണ് ഉപ്പ മരിച്ചു

    • @vlog4u1987
      @vlog4u1987  7 месяцев назад

      Njangalkkum oruoadu snehm

  • @user-uw9hp2gn2l
    @user-uw9hp2gn2l 7 месяцев назад +3

    പാൽ കപ്പ അകിക്കൂടെ 😍

  • @jessythomas7188
    @jessythomas7188 7 месяцев назад +1

    Super ❤❤❤❤

  • @belladsilva1748
    @belladsilva1748 7 месяцев назад +1

    നിഗിയുടെ. അച്ചാ.. അമ്മേ.....ഹായ്....❤❤❤

  • @elsyjoseph9723
    @elsyjoseph9723 7 месяцев назад +1

    Soooper

  • @nishaarunarun2956
    @nishaarunarun2956 7 месяцев назад +1

    Dubayil irinnu kaanunna njan 😋

  • @hafeela6597
    @hafeela6597 7 месяцев назад +1

    😋👍

  • @user-lq2xo3dz8k
    @user-lq2xo3dz8k 7 месяцев назад +1

    എന്റെ hus നാട്ടിൽ വന്നാൽ എന്നെ help ചെയ്യാറുണ്ട്.നിഖിയുടെയും സജീ ഷേട്ടൻടെയും വീട് പോലെയാണ് എന്റെയും husindeyum വീട്. അമ്മ അച്ഛൻസൂപ്പർ

  • @ayshaasif765
    @ayshaasif765 7 месяцев назад

    Superb

  • @aneeshkumar4281
    @aneeshkumar4281 7 месяцев назад +1

    Kannuravida,naankannura

  • @SindhusCurryWorld
    @SindhusCurryWorld 7 месяцев назад +1

    ,👍👍👍😋

  • @gireeshkumarkp710
    @gireeshkumarkp710 7 месяцев назад +1

    ഹായ്,സജീഷ്ചേട്ട,നീഗിനചേച്ചി,ഫാമിലിവ്ലോഗുംകപ്പയുംമീൻകറിയുംസൂപ്പർ,

    • @vlog4u1987
      @vlog4u1987  7 месяцев назад

      ❤️❤️❤️thanku

  • @gigigeorge1315
    @gigigeorge1315 7 месяцев назад +1

    Kappackano kizhangennu parayunnath😊

  • @SreelekshmyPM
    @SreelekshmyPM 7 месяцев назад +2

    Acha Amma love you ❤❤❤

  • @mollysivadas7556
    @mollysivadas7556 7 месяцев назад +1

    💖💖💖👌

  • @smitaKR-hs7do
    @smitaKR-hs7do 7 месяцев назад +1

    ഹായ് നിഗി ചേച്ചി❤❤❤❤❤❤

  • @jafnuajii5322
    @jafnuajii5322 7 месяцев назад

    Kannur evidaya nigal nammalh kannur ane

  • @indumathu6704
    @indumathu6704 7 месяцев назад

    😊👌👌

  • @shyjushyju2955
    @shyjushyju2955 7 месяцев назад +1

    😊😊😊