സ്വന്തം പിടിവാശി കാരണം ഈ അമ്മയ്ക്ക് ഒടുവിൽ സംഭവിച്ചത് കണ്ടോ 😔malayalam skit,malayalam short film
HTML-код
- Опубликовано: 8 фев 2025
- Malayalam shortfilm
malayalam movie
malayalam skit
family skit
family shortfilm
vlog 4u skit
nigi skit
vlog 4u short film
#shortfilm #skit #viral #trending #viralvideo #trendingvideo #new #movie #vlog4u
#nigi #sajeesh
First comment
Thanks❤️❤️
🙋♂️👍😭😭😭
😢😢😢😅@@Dmkannur1
Tqvahf😅hrrqdakgr😁😀
Yqvvvvaffst🌹
നിഗി യുടെ കരച്ചിൽ കണ്ടപ്പോ സങ്കടം വന്നു നല്ലപോലെ അഭിനയിച്ചു 👌👌👌
അമ്മയും ചേച്ചിയും തുടക്കത്തിൽ ചിരിച്ചത് പോലെ തോന്നുന്നു
ചിരിച്ചു ചിരിച്ചു സങ്കടം അഭിനയിക്കുന്നു 😂😂😂
എന്റെ കല്യാണത്തിന് മുമ്പ് ഞാൻ വിചാരിച്ചു കോഴിക്കോട് എറണാകുളം അവിടക്ക് ഒക്കെ മതി കല്യാണം എന്ന് 😂കല്യാണം കഴിഞ്ഞതോ എന്റെ വീട്ടിൽ നിന്നും 5 mint തൂരെ ഒള്ളു 😂😂ഇപ്പൊ ഞാൻ കരുതുന്നു ഇതാണ് നല്ലതെന്ന് വീട്ടിൽ പോയി രണ്ടൂസം നിന്നാലും മക്കളുടെ മദ്രസ സ്കൂൾ ഒരു ബുദ്ധിമുട്ട് ഇല്ലാതെ നിക്കാം. യാത്ര കൂടുതൽ ഇഷ്ട്ടം ഉള്ളത് കൊണ്ടാവാം അന്ന് അങ്ങനെ ഒക്കെ chindichath. പെട്ടെന്ന് വീട്ടിൽ പോയി വരാനും ആർക്കേലും വയ്യാന്നു കേട്ടാൽ ഓടി പോവാനും ഓക്കേ എന്തെളുപ്പം 🥰അൽഹംദുലില്ലാഹ് 🤲🏻🤲🏻
Athu sariyado, allankil kuttikale valuthayal school ullathu kond veettil pokan pattilla. Veedinte aduthu ayal nattukar enthu parayum nne ane ellavarkkum pedi, nattukare nokkathe swentham santhoshathne jeevikkanam.
@@reshmapnair6420 നാട്ടുകാരെ enthin പേടിക്കണം. എന്നോട് ആരും ഒന്നും പറഞ്ഞിട്ടില്ല frds ചോദിച്ചിരുന്നു ഞങ്ങൾ ആരും അറിയാതെ nee പ്രേമിച്ചതാണോ എന്ന്. കാരണം ഞാനും എന്റെ ഇക്കാ യും ഒരു സ്കൂളിൽ ആണ് പഠിച്ചത് അൽഹംദുലില്ലാഹ് ഇപ്പൊ അവിടെ തന്നെ ആണ് എന്റെ മക്കളും പഠിക്കുന്നത്. എന്ന് വെച്ച് ഇക്കാ പെണ്ണുകാണാൻ വന്നപ്പോഴാണ് ഞങ്ങൾ കണ്ടത് അതിന് മുന്നേ ഞങ്ങൾ കണ്ടിട്ടില്ല 🤣🤣കാണാൻ ഇക്കാ ക്ക് നേരം വേണ്ടേ ഇക്കാ വേറെ ആരെയോ നോക്കി നടക്കുകയായിരുന്നു 😂😂ഇപ്പൊ ഞാൻ പറയലുയുണ്ട് അന്നെന്നെ എന്നെ നോക്കി നടക്കുവായിരുന്നെങ്കിൽ ഇന്ന് പലരുടെയും ചോദ്യത്തിനുള്ള മറുബാടി കൊടുക്കമായിരുന്നില്ലേ എന്ന്. 😂😂
സത്യം എല്ലാം വിധിപോലെ ആണ് നടക്കുവാ എന്തായാലും സൂപ്പർ നിഗി ചേച്ചിയുടെ അമ്മ സൂപ്പർ എല്ലാവരും സൂപ്പർ ആയിട്ട് അഭിനിയിച്ചു സൂപ്പർ ❤❤❤❤❤
സൂപ്പർ നിഗി എല്ലാവരും നന്നായി അഭിനയിച്ചു
അച്ഛന്റെഅഭിനയം അടിപൊളി അമ്മ അതിലും അടിപൊളി ആയി അഭിനയിച്ചു 🌹🌹🌹🌹🌹
എല്ലാവരും സൂപ്പറായിട്ട് അഭിനയിച്ചു👌❤️❤️❤️❤️
പൊളി ❤❤❤എന്റമ്മോ അമ്മ രക്ഷയില്ല.... ഭഗവാനെ ammaye സ്ക്രീൻ ഇൽ കാണാൻ ആഗ്രഹം ❤എല്ലാരും സൂപ്പർ ആക്റ്റീങ്
❤️❤️❤️❤️❤️❤️❤️
അമ്മ super ഒന്നും പറയാൻ ഇല്ലേ നല്ല അഭിനയം എല്ലാവരും super അച്ഛൻ പാവം nigi എന്താ ഇത് കരച്ചിൽ super ❤❤❤😂
എല്ലാവരും അഭിനയം കലക്കി❤️❤️❤️
ഒന്നും പറയാനില്ല നിഗി ചേച്ചി സൂപ്പർ 🥰👍🏽
അമ്മ കരയുകയല്ല
ചിരിക്കുകയാണ് 😂😂
അതെ 😂😂😂😂😂😂
അതെ 😀😀😀😀😀
Ethiri over aanu keto
@@minibenny8860 അതെ
😂😂😂😂
നിങ്ങൾക്ക് സിനിമയിൽ അഭിനയിച്ചൂടെ നല്ല അഭിനയമാണ് എല്ലാവരുടെയും ❤️❤️❤️👍
അമ്മയ്ക്ക് മാക്സി തന്നെയാണ് നല്ലത്🥰🥰
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😊😊😊😊😊😊😊
എനിക്ക് നിഗിയുടെ അഭിനയമാണ് ഇഷ്ടപ്പെട്ടത്. അമ്മ കരയുന്ന ഒച്ചയുണ്ടെന്നേ ഉള്ളു. മുഖത്ത് ചിരി വരുന്ന പോലെയാ തോന്നിയത്😅
സൂപ്പർ എപ്പിസോഡ് പൊളിച്ചു എല്ലാവരും 🥰🥰🥰🥰🥰
അമ്മ ചിരിച്ചു പറയുന്നത് പോലെ തോന്നി
നടന്നു പോകുന്ന ദൂരത്തേക്ക് കല്യാണം കഴിച്ചു പോയവർ ആരൊക്കെ ഉണ്ട്??
Super 👍👍👍👍❤❤❤❤❤
നിഗി സൂപ്പർ ❤❤❤❤👍
അല്ല നിഗി ചേച്ചിയെ ഇത്രയും പൊല്ലാപ്പ് ഉണ്ടായിനിയോ ഇങ്ങളെ കല്യാണത്തിന് 🥹🥹🥹🥹🥹🥹😜🤣😅😅😅😅
Amma super. Nigi vipina ellarum pwoli
ലളിതം സുന്ദരം 👌
അമ്മ സൂപ്പർ 👌🏿👌🏿👌🏿👍🏿👍🏿👍🏿👍🏿
Super adipoli performance all of you 👌👌👏👏🥰🥰
ഹായ്,സജീഷ്ചേട്ട,നീഗിനചേച്ചി,പിടിവാശിഷോർട്ഫിലിംസൂപ്പർ,❤
നന്നായിട്ടുണ്ട് 👍👍👍👍വ്ലോഗ് 4u
Really it's a short film. Very nice ❤❤❤❤. Keep it up
അടിപൊളി 😃😃😃
Adipoli 👍
Ohhh adipoli super ayirunnu ❤❤
സത്യം അമ്മക് മേക്സി ആണ് രസം
കരയുമ്പോൾ ചിരിക്കും പോലെ ഇണ്ട് 😂
അതെ😂😂😂
ശരിക്കും അന്ന് ഇങ്ങനെയൊക്കെ സംഭവിച്ചിരുന്നോ. വല്ലാതെ വിഷമിപ്പിച്ചു 😥😥😥
😅
100% സത്യം വിന്താമ്മ നന്നായി അഭിനയിച്ചു
ചിരി വരുന്നുണ്ടോന്നു ഒരു സംശയം 😅
അമ്മയുടെ അഭിനയം കലക്കി 🙏👍👍
Nigi super,swantham life ano video akiyath, sherikum sakadam ayi
Sooooper video 👌👌👌👍👍👍❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰
അമ്മ പുള്ളിച്ചു അടക്കി സൂപ്പർ 😂😂😂❤❤❤എല്ലാം സൂപ്പർ ❤😂
അഭിനയം കൊള്ളാം❤
അടിപൊളി വീഡിയോ
Super da🥰🥰🥰🥰
എല്ലാവരും നന്നായി അഭിനയിച്ചു 👌👌👍👍
ഇതാണ് സത്യം കണ്ണുമുന്നിലുള്ളതൊന്നും ആരും കാണില്ല 👌🏻👌🏻
അയൽവാസി ചെക്കൻ സൗണ്ട് കേട്ട് പേടിച്ചു ഓടിട്ടുണ്ടാവും 😂
കൊള്ളാം നല്ല skittu 😄😄👍👍
സൂപ്പർ❤❤🎉🎉🎉
എല്ലാവരും ജീവിക്കുകയായിരിന്നു സൂപ്പർ സൂപ്പർ സൂപ്പർ
അമ്മ ചിരിക്കുകയായിരുന്നു❤❤❤
Super 👍🏻
Kadha niki ettan 👍👍ellarum
ഒന്നും പറയാനില്ല സൂപ്പർ പൊളിച്ചു സൂപ്പർ പൊളിച്ചു
സൂപ്പർ അടിപൊളി വിടിയെ😁😁😁
ഭയങ്കര സൗണ്ട് 🤣
Super 🎉🎉🎉🎉 ellavarum
നല്ല കഥ 👍
Super👍👍 I'm new subscriber love your family
Thanks and welcome
Amma super
Adipoli ❤❤❤
❤️❤️❤️
Ammayum achanum makalum polichu ningale cinema yil eduthu❤❤❤❤❤achan pavam😢😢😢aa molk chirivarunnund Amma karanjappol
അച്ഛൻ പാവം 🥰❤
അമ്മ സൂപ്പർ
Powlichalo
കൊള്ളാം
ശരിയാണ്ഞാൻഓർക്കാറുണ്ട് അടുത്തായിരുന്നെങ്കിൽഅമ്മേനെകണ്ടിട്ടുവരാമീയിരുന്നുഎന്ന്❤❤❤❤❤
❤️❤️❤️❤️
പൊളിച്ചു. എന്നാലും എല്ലാരും കരയുമ്പോൾ ഫീലിംഗ്സ് തോന്നുന്നു ❤
❤️❤️❤️
Yandey ammey policho 😅😂😂😂
Sooppar❤❤
👍👍സൂപ്പർ
Achan pavam❤❤❤😂😂😂
❤❤❤❤❤❤❤❤❤❤❤❤🎉 superrr vedio amma superrr cheachi nigiiiii❤❤❤🎉
അ ടിപൊളി ഒരു രക്ഷയും ഇല്ല സൂപ്പർ അമ്മ ❤️❤️
❤️❤️
പൊളിച്ചു 👍👍
👌👌👌❤❤❤
നിഗിയുട പവറിന് പോരണ്ടായി പോയി സോഫ 🤣
Adhyamayitta veettil google pay scanner kanunnath😂😂
Onnum parayanilla❤❤❤❤ njan ante karyam oorthupoyi😢😢😢😢
❤️❤️❤️
Nigi sherikkum thanne karayunnund
അച്ഛൻ പാവം ആണ് നിഗി ചേച്ചിയുടെ ❤
shariya
❤️❤️
വിനിതമ്മക്ക് സിനിമയിൽ ചാൻസ് വരും എന്റമ്മോ 😮😮😮😮
❤️❤️❤️❤️
സൂപ്പർ... ഞാനും ഇങ്ങനെ ഒരു അവസ്ഥയിലൂടെ ആണ് കടന്നു പോകുന്നത്
😔
❤❤❤❤❤
Paavam achan
Ningalude swantham love story video aakki vidoo❤
ഇങ്ങിനെ അല്ല അത് 😂❤️
@@vlog4u1987 manasilaayi 😄
Eeegana kandittu chechikku ottum prayam illallo nigi chechii supper abinayam
എന്റെ പൊന്നെ സിനിമയിൽ പോയാൽ സൂപ്പർ ആയിരിക്കും. എല്ലാരും സൂപ്പർ
❤
Ella varum onninonnu mecham ❤❤❤
❤️❤️❤️❤️thanku
Amma chirikuano karayuano😂
Super Super Super Super Super
❤️❤️❤️
ഏട്ടത്തിയും അനിയത്തിയും ഒരു stalathu ninna viliche
🥰👌💥
Ammmaak Chiri verunnnn😂😂 😂😂
😁😁😁😁
😂😂😂😂
❤️super❤പൊളിച്ചു
❤️❤️
😂😂😂amma poli
❤️❤️
ഇത് എന്റെ ജീവിതമാണ്😭😭
ശരിക്കും ഇങ്ങനെ ഒകെ ഉണ്ടായോ നിങ്ങളുടെ പ്രണയം അറിഞ്ഞപ്പോൾ.... അതെ വീട്ടിൽ ഒരു പ്രോബ്ലം വരുമ്പോൾ ആണ് മക്കളെ ദൂരേക്ക് കെട്ടിച്ചു വിട്ടതിന്റെ അവസ്ഥ മനസിലാകൂ
First comment ❤
💯 sathyam