ഇനിയൊരു രണ്ട് വർഷം കൂടി... പിന്നെയും പിന്നെയും സൂപ്പറാകാൻ കൊച്ചി മെട്രോ |Kochi Metro | KMRL

Поделиться
HTML-код
  • Опубликовано: 2 окт 2024

Комментарии • 122

  • @jamesvplathodathil798
    @jamesvplathodathil798 7 месяцев назад +69

    Please extend metro rail upto the Airport and Kalady

    • @joelmathew5655
      @joelmathew5655 7 месяцев назад +11

      I second this. Extending upto the airport would be the best decision ever.

    • @emilmohan1000
      @emilmohan1000 7 месяцев назад +2

      of course

    • @judechristopherlopez4772
      @judechristopherlopez4772 7 месяцев назад +3

      it will be the best choice.

    • @niwla202
      @niwla202 7 месяцев назад +4

      airport station will change the game!! For tourism especially it will be incredible.

    • @Dineshan.M
      @Dineshan.M 3 месяца назад +2

      Air port extention phase 3 ഇൽ ആണ്

  • @oldtar20
    @oldtar20 7 месяцев назад +74

    ആലുക്കപ്പുറത്തേക്ക് മെട്രോ നീണ്ടാലേ ദീര്‍ഘദൂരയാത്രക്കാര്‍ക്കും വിമാനത്തവളത്തിലേക്ക പോകുന്നവര്‍ക്കും പ്രയോജനമുണ്ടാകൂ.

    • @azizksrgd
      @azizksrgd 7 месяцев назад +7

      Taxi വണ്ടിയുള്ളവർ ജീവിച്ചു പോട്ടെ

    • @alangeorgerajan9956
      @alangeorgerajan9956 7 месяцев назад +1

      Phase 3 und

    • @Top10worldrush
      @Top10worldrush 7 месяцев назад +4

      വിമാനതാവളത്തിലേക്ക് എത്തും..2nd phase

    • @dominicj7977
      @dominicj7977 7 месяцев назад +14

      ​@@azizksrgd പക്ഷെ അതുകൊണ് നാടിന് പ്രയോജനം ഒന്നുമില്ല.

    • @azizksrgd
      @azizksrgd 7 месяцев назад

      @@dominicj7977
      ഒരുപാട് പേര് taxi uber ഓടാൻ വേണ്ടി വണ്ടി എടുത്തു ഞാൻ ഉൾപ്പെടെ..
      ഇനി എയർപോർട്ട് trip ഇല്ലങ്കിൽ തെണ്ടേണ്ടി വരും

  • @alcochin
    @alcochin 7 месяцев назад +25

    Kochi Metro phase 2 (Pink line) 11.2 kms
    11 stations planned (one station at every one KM) This is absolute wastage of public money.
    If scale improved to 1.5 kms then 3 or 4 stations can be differed during the initial process.
    Plan with 7 or 8 stations......and add more stations as per requirement at a later stage.
    We should not commit the same mistakes as done in Aluva to Kalamassery.
    RTI data shows very weak passenger collection in 4 stations
    Pulinchodu
    Company Pady
    Ambattukavu &
    Muttom.

  • @VKP-i5i
    @VKP-i5i 7 месяцев назад +25

    Kochi Metro ❤ Kochi ❤

  • @rivaphilip5137
    @rivaphilip5137 7 месяцев назад +17

    ഉമ്മൻ ചാണ്ടിയുടെ സമയത്ത് ആലുവ മുതൽ പെട്ട വരെ പൂർത്തിയാക്കി. പരനാറി 8 വർഷം കൊണ്ട് പൂർത്തിയാക്കിയത് പെട്ട മുതൽ തൃപ്പൂണിത്തുറ വരെ മാത്രം

    • @nazeemashrof_offl.
      @nazeemashrof_offl. 7 месяцев назад

      Technically Njan LDF Sarkaarine Defend Cheyyukayalla Pakshe Adya Line nte Work Complete Aayathu 2017 IL Aanu (Palaivattom Vare) Pinneed Bakki Panikal Petennu Aanu Complete aayathu

    • @rivaphilip5137
      @rivaphilip5137 7 месяцев назад +1

      @@nazeemashrof_offl. Oommen Chandy Govt completed works till Petta by 2016

    • @nazeemashrof_offl.
      @nazeemashrof_offl. 7 месяцев назад +2

      @@rivaphilip5137 Ernakulam aano veed?
      Ivide Ernakulath metro oodi thudangiyathu ( palarivattom vare ) 2017 il aanu
      Ningal parayunna Metro eethanu enn enik ariyilla

    • @rivaphilip5137
      @rivaphilip5137 7 месяцев назад

      @@nazeemashrof_offl. I am living in Kakkanad

    • @adityanshanker7674
      @adityanshanker7674 4 месяца назад +1

      😀താങ്കൾ എന്ത് തേങ്ങയാണ് ഈ പറയുന്നത്? മെട്രോ ഉദ്ഘാടനം ചെയ്യുന്നത് തന്നെ ജൂൺ 2017ൽ പിണറായി സർക്കാരിന്റെ കാലത്താണ്. അപ്പോൾ ഉദ്ഘാടനം ചെയ്തത് ആലുവ മുതൽ പാലാരിവട്ടം വരെ ആയിരുന്നു. പേട്ട വരെയുള്ള പണി കഴിഞ്ഞത് സെപ്റ്റംബർ 2020ൽ ആണ്. അപ്പൊ പിന്നെ ഏത് വകുപ്പിൽ ആണ് 2016ൽ ഭരണം ഒഴിഞ്ഞ ഉമ്മൻ ചാണ്ടി പെട്ട വരെ പൂർത്തിയാക്കിയത്?

  • @mallunurses8371
    @mallunurses8371 7 месяцев назад +5

    പള്ളി അമ്പലം എടുത്തോണ്ട് പോടെയ് 👍👍😄😄😜

  • @thomasjacob6952
    @thomasjacob6952 7 месяцев назад +30

    ഇത്രയും നാൾ ഭരിച്ചിട്ടും ത്രിപ്പൂണി തറ വരെ മെട്രോ ആയിട്ടില്ല കഷ്ടം

    • @safvanmuhammed8652
      @safvanmuhammed8652 7 месяцев назад +9

      എന്ത്തുവാടെ നെഗറ്റീവ് അടിക്കുന്നത്...

    • @shabinas140
      @shabinas140 7 месяцев назад +2

      കോങ്ങിയ കാര്യം ആക്കണ്ട 😂 ഒന്നും വരാനും സമ്മതിക്കില്ല വരുന്നത് മുടക്കുകയും ചെയ്യും 😂😂😂

    • @Thankan6969
      @Thankan6969 7 месяцев назад

      ​@@Devil13199😂

    • @athuldominic
      @athuldominic 7 месяцев назад +7

      ​@@Devil13199സത്യമല്ലേ?? ഉമ്മൻചാണ്ടി trial run വരെ നടത്തിയിട്ടാണ് ഭരണം ഒഴിഞ്ഞത്... പിന്നീട് എട്ടുവർഷത്തിൽ ആകെ നടന്നത് ഒരു രണ്ട് കിലോമീറ്റർ സ്ട്രെച്ച് മാത്രം

  • @nammalmedia9196
    @nammalmedia9196 7 месяцев назад +9

    church pokan para.....metro is important

    • @VimalJosephThuruthel
      @VimalJosephThuruthel 7 месяцев назад +5

      അങ്ങനെ പോകാൻ ഒന്നും പറയാൻ പറ്റില്ല. മെട്രോ സ്റ്റേഷൻ അല്പം നീക്കി പണിതാൽ മതി. വ്യാപാരികൾ മാറുവാൻ തയാറാണെന്ന് പറയുന്നുണ്ടല്ലോ..

  • @anfasaboobacker4537
    @anfasaboobacker4537 7 месяцев назад +8

    പള്ളി ആണ് എന്ന് കരുതി വികസനതെ എതിർക്കേണ്ടതില്ല.

    • @VimalJosephThuruthel
      @VimalJosephThuruthel 7 месяцев назад +1

      സ്റ്റേഷൻ ഒരല്പം നീക്കിയാൽ പോരെ? അതിനടുത്തുള്ള വ്യാപാരികൾ മാറുവാൻ തയാറാണ്.

    • @athuldominic
      @athuldominic 7 месяцев назад +5

      ഒരു അര കിലോമീറ്റർ മുന്നോട്ട് പോയാൽ മോസ്ക് ഉണ്ട്.. അത് പൊളിച്ച് station നിർമ്മിച്ച മാതൃക കാണിച്ചു കൊടുക്ക് ഇക്കാ... പിന്നെ ഐഎസ്ആർഒയുടെ തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രവും.. കൊച്ചിൻ ഷിപ്പിയാർഡ് ഇരിക്കുന്ന സ്ഥലവും എല്ലാം പള്ളി ഇരുന്ന സ്ഥലമാണ്... ആ പള്ളി മുഴുവനോടെ വിട്ടുകൊടുത്താണ് ക്രിസ്ത്യാനി മാതൃക കാണിച്ചതു... അതുപോലെ നിങ്ങളും കാണിച്ചു കൊടുക്ക് 🤷🏻‍♂️

    • @gooddayindia3553
      @gooddayindia3553 7 месяцев назад

      ​@@athuldominicഈയടുത്തു mosqum മരിച്ചവരെ അടക്കം ചെയ്‌ത സ്ഥലവും റോഡ് വികസനത്തിന്‌ വിട്ട് കൊടുത്ത ന്യൂസ്‌ ചേട്ടൻ കണ്ടില്ലായിരുന്നോ

  • @saneeplalit6553
    @saneeplalit6553 7 месяцев назад +18

    Small stations and less stations is ideal for metro.

    • @reachnivi2007
      @reachnivi2007 7 месяцев назад +4

      Less stations ? Then thats not a metro.

    • @saneeplalit6553
      @saneeplalit6553 5 месяцев назад

      What's the need of metro station at every nook and corner, it a loss to the country's economy. We can see only few people uses it daily.

  • @koncht25
    @koncht25 7 месяцев назад +3

    One more example where religion is screwing up development projects

  • @sujithpillai1554
    @sujithpillai1554 3 месяца назад +2

    It should connection Airport

  • @vysakhgeethagopi7887
    @vysakhgeethagopi7887 7 месяцев назад +24

    കൊച്ചിക്കാരൻ 🔥

    • @Thedeath247
      @Thedeath247 7 месяцев назад +2

      Mullaperiyar pottiyal allam tirnu

    • @sreejithj82
      @sreejithj82 7 месяцев назад

      🦟

    • @vysakhgeethagopi7887
      @vysakhgeethagopi7887 7 месяцев назад

      @@sreejithj82 💩

    • @vysakhgeethagopi7887
      @vysakhgeethagopi7887 7 месяцев назад +8

      @@Thedeath247 തീരട്ടെ. താങ്കൾ നാളെ ഉണ്ടാകുമെന്നു താങ്കൾക്ക് ഉറപ്പുണ്ടോ.വിട്ടിൽ നിന്ന് ഇറങ്ങുന്ന വഴിക്ക് വണ്ടി ഇടിച്ചു ചാവില്ലെന്നു ഉറപ്പുണ്ടോ?

    • @VKP-i5i
      @VKP-i5i 7 месяцев назад

      @@sreejithj82tiruandipuram 💩😄🤣🤣🤣 Appies

  • @ttntt3300
    @ttntt3300 7 месяцев назад +14

    എല്ലാ വികസനവും കൊച്ചിക്ക് മാത്രം. കേരളത്തിലെ മറ്റു നഗരങ്ങൾ ശശി... കോഴിക്കോട് മെട്രോ ഒക്കെ ഇപ്പോഴും പേപ്പറിൽ..

    • @abijackson1000
      @abijackson1000 7 месяцев назад +7

      യാത്രക്കാരെ വേണ്ടേ
      പിന്നെ ചെലവും

    • @s9ka972
      @s9ka972 7 месяцев назад +17

      കോഴിക്കോട് is a small town compared to Kochi

    • @athuldominic
      @athuldominic 7 месяцев назад +6

      Proper bus services only need there... അല്ലെങ്കിൽ വ്യവസായങ്ങൾ വരണം.. കമ്മ്യൂണിസ്റ്റ് സർക്കാരുകൾ ഉള്ളടത്തോളം കാലം ഒന്നും വരില്ല

    • @reachnivi2007
      @reachnivi2007 7 месяцев назад +7

      Kochi itself is a small town compared to other Indian cities. Kozhikode is an overgrown village.

    • @abijackson1000
      @abijackson1000 7 месяцев назад

      @@reachnivi2007 കൊച്ചി വലിയ സിറ്റി ആണ്‌
      മരട് , തൃപ്പൂണിത്തുറ, കാക്കനാട് മുനിസിപ്പാലിറ്റികള്‍ കൊച്ചി Corporation ല്‍ ചേര്‍ക്കുക
      രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വാധീനം കുറയും എന്നു പേടിച്ച് അത് ചെയ്യുന്നില്ല
      അല്ലെങ്കിൽ വമ്പന്‍ സിറ്റി ആകും
      കേന്ദ്രത്തിൽ നിന്നും ധാരാളം fund കിട്ടും
      അത് പോലെ വികസന നഗരത്തില്‍ നിന്ന് പുറത്തേക്ക് വരും
      കളമശ്ശേരി മുതൽ അങ്കമാലി വരെ നല്ല സാധ്യതയും ഉണ്ട്
      കൊച്ചി sports സിറ്റി വരുമ്പോൾ അതിന്റെ അടുത്തായി ധാരാളം വികസനം നടക്കും

  • @happysoul8147
    @happysoul8147 7 месяцев назад +24

    പള്ളി vacant land വിട്ടു കൊടുക്കില്ല.... അതെ സമയം അമ്പലങ്ങളുടെ സ്ഥലം യാതൊരു നഷ്ടപരിഹാരവും നൽകാതെ സർക്കാർ ഏറ്റെടുക്കുന്നു.....കഷ്ടം... മതേതരത്വം..

    • @thomaspj1247
      @thomaspj1247 7 месяцев назад +26

      ഏത് അമ്പലം ആടാ ഫ്രീ ആയി മെട്രോക്ക് കൊടുത്തത്.

    • @happysoul8147
      @happysoul8147 7 месяцев назад +8

      @@thomaspj1247 മെട്രോയ്ക്ക് അല്ല.. നിരവധി സർക്കാർ സ്ഥാപനങ്ങൾക്ക് ക്ഷേത്രം വക ഭൂമി ഏറ്റെടുത്തു.

    • @jct127
      @jct127 7 месяцев назад +3

      ചുമ്മാ തള്ളി മരിക്കാതെ ..!😂😂

    • @SJ-xi3ug
      @SJ-xi3ug 7 месяцев назад +1

      ​@@happysoul8147Athanu chodiche, ethokke ambalangal aanu ennu...

    • @happysoul8147
      @happysoul8147 7 месяцев назад +6

      @@SJ-xi3ug തൃശൂർ വടക്കും നാഥന്റെ ആണ് ചുറ്റുപാടുമുള്ള സ്ഥലം.....മലബാർ ദേവസ്വത്തിൽ നിരവധി അമ്പലങ്ങൾ.. കേസ് പലതവണ നടക്കുന്നു... ചോറ്റാനിക്കര ക്ഷേത്രത്തിന്റെ സ്ഥലം govt സ്കൂളിന് കൊടുത്തു....എത്ര ഉദാഹരണം വേണമെങ്കിലും പറയാം..... ഗുരുവായൂർ ദേവസ്വം വക പൊന്നാനി തളി ക്ഷേത്രം നിന്നിടത്തു ഇപ്പോൾ madrasa ആണ്..2000 വരെ ക്ഷേത്രം അവിടെ ഉണ്ടായിരുന്നു....പാളയം ഗണപതി കോവിലിന്റെ 70 cent സ്ഥലം ഇപ്പോൾ പാളയം മസ്ജിദും അനുബന്ധ സ്ഥാപനങ്ങളും തട്ടി എടുത്തു......

  • @VKP-i5i
    @VKP-i5i 7 месяцев назад +7

    1:18 Palli 😂 Matam 😂

  • @shahanajneverends
    @shahanajneverends 7 месяцев назад +5

    11.2km 11 stations 🤦🏻🤦🏻🤦🏻

  • @abhiramabhisree1605
    @abhiramabhisree1605 7 месяцев назад +8

    അതൊക്കെ ഇരിക്കട്ടെ തൃപ്പൂണിത്തുറ ഇൗ മാസം എങ്കിലും തുറക്കുമോ 😇

    • @AnoopLuke
      @AnoopLuke 7 месяцев назад

      ലോക്സഭാ election ന് തൊട്ട് മുന്‍പു, എന്നാലേ vote kittu

  • @ittzzmalind9101
    @ittzzmalind9101 6 месяцев назад +1

    Palliyum pattakarum avada varuna station nashipikum

  • @lalvelinalloor3958
    @lalvelinalloor3958 7 месяцев назад +2

    കുറഞ്ഞ ചെലവിൽ വേഗത്തിൽ പണി പൂർത്തിയാക്കാനുള്ള പദ്ധതി നടപ്പിലാക്കുക.

  • @simpletube3114
    @simpletube3114 7 месяцев назад +1

    പള്ളിക്ക് പകരം ഏറ്റു എടുക്കണ്ട കെട്ടിടത്തിന്റെ പട നാട്ടുകാരും പള്ളിയും പിരിവ് ഇട്ട് എടുത്താൽ പോരെ...!! ബിൽഡിംഗ്‌ owner വിട്ടുകൊടുക്കാൻ തയ്യാറെ ആണെകിൽ ഡിസ്‌കൗണ്ടും ചോദിക്കാo...😮

  • @samabrahamhr
    @samabrahamhr 7 месяцев назад +2

    Waste church

  • @muneer369
    @muneer369 7 месяцев назад +3

    NGO courters pariganikkananam

  • @ManeenderVohra9758
    @ManeenderVohra9758 7 месяцев назад +1

    Metro el trade union ellathath bagyam. Undaayirunnuvenkil kochi metroyum samaram cheythu poodichene

  • @alcochin
    @alcochin 7 месяцев назад +5

    Go Lite in building stations
    No need for Gigantic heavy build up metro stations.
    Real estate value cannot be generated from these big stations. First phase we committed several such mistakes.
    Trade license not issued by Kochi Corporation...due to arragent attitude by KMRL. Thus big corporates like LULU or Reliance not intrested in taking vacant spaces in metro stations. Kochi Metro should appoint consultants to deal with Real Estate in metro area. Chennai metro has appointed expert consultants for selling spaces in their metro stations. Kochi should take lessons from other sources for betterment of public money.

  • @chinnup4804
    @chinnup4804 7 месяцев назад +8

    Pakshe Mullaperiar dam🥶

    • @m.krishnanunni
      @m.krishnanunni 7 месяцев назад +1

      Instant death Ayya mathiaayirinu.😔

  • @meeghujohn3290
    @meeghujohn3290 7 месяцев назад +1

    Hi
    Near my home ❤

  • @vineethabrahamjoseph2358
    @vineethabrahamjoseph2358 7 месяцев назад +1

    Very slow development

  • @somethingfishy5811
    @somethingfishy5811 7 месяцев назад +1

    2 വർഷം😂😂😂

  • @ashtravel298
    @ashtravel298 7 месяцев назад +6

    കോഴിക്കോട് ലൈറ്റ് മെട്രോ എന്തായി

  • @arunn.s8682
    @arunn.s8682 3 месяца назад

    No taking loan

  • @sujithsudhan3698
    @sujithsudhan3698 3 месяца назад

    No DMRC NO Kochi metro

  • @safiyac8139
    @safiyac8139 3 месяца назад

    Nilampur wayanad metro enthayi????

  • @jebinvarghese2399
    @jebinvarghese2399 7 месяцев назад +1

    Ankamaly

  • @mychoice-vk7697
    @mychoice-vk7697 2 месяца назад

    Pinarayi sarkar ♥️

  • @ajmalpa2793
    @ajmalpa2793 7 месяцев назад

    Kore kaalam ayi vallathum nadakko

  • @arunsethunathan6712
    @arunsethunathan6712 7 месяцев назад

    The only reason is ISL❤

  • @vishnukk5344
    @vishnukk5344 7 месяцев назад

    🐌 polum ingne ezhayillaaa

  • @shajudheens2992
    @shajudheens2992 7 месяцев назад +2

    Metro is no financially viable in Kochi like small cities

    • @VKP-i5i
      @VKP-i5i 7 месяцев назад +3

      Its making profit , Kochi is the biggest city in kerala and public transport is not ment to make money

    • @magith87ekm
      @magith87ekm 7 месяцев назад +1

      Wake up please! Kochi metro is not in loss.

  • @manojt3016
    @manojt3016 7 месяцев назад

    രൂപരേക

  • @jibinsha565
    @jibinsha565 7 месяцев назад +2

    Shave church

  • @ranjiguru
    @ranjiguru 7 месяцев назад

    Uva uva

  • @stq90s52
    @stq90s52 7 месяцев назад +5

    LDF ❤ govt 👍

    • @Abhi-lj7xp
      @Abhi-lj7xp 7 месяцев назад

      Adima 🤡💩💊

  • @m.kumarpillai2285
    @m.kumarpillai2285 7 месяцев назад

    Where is money

    • @LoneOldMonk
      @LoneOldMonk 7 месяцев назад

      Somalia aayilladey🤣🤣🤣🤣🤣🤣

  • @Risefromtheashes689
    @Risefromtheashes689 7 месяцев назад +1

    Ah metro parikkunna samayath adhyam veedhi ulla road undakk.Ernakulam is a beautiful city venda vidhathil kykaryam cheithall.ipoo nilavill ernakulamthinu oru infrastructure illa.ullath kurach good vibe cafe,five star hotels,smells, mosquito bites, polutions,nalla oru parking polum illa.

    • @sanjaykrishnan8379
      @sanjaykrishnan8379 7 месяцев назад +4

      Public transport aan vendath road veethi kuttan ninnal athine samayam kanu just check USA. Ethra lane road endakkiyattum mathiyavunnilla avark.

    • @Risefromtheashes689
      @Risefromtheashes689 7 месяцев назад

      @@sanjaykrishnan8379 athey pole Subways kond varanam

    • @emilmohan1000
      @emilmohan1000 7 месяцев назад

      @@Risefromtheashes689 yeah subways r must

  • @firos159
    @firos159 7 месяцев назад

    BMRC 🎉🎉🎉🎉

  • @dreamcatcher3791
    @dreamcatcher3791 7 месяцев назад

    Ethra kollam aay ethu paniyan thudangitt 50 kollam kondelum theerkkumo ethu

    • @VimalJosephThuruthel
      @VimalJosephThuruthel 7 месяцев назад

      മെട്രോ ഫേസ് 2 പണിയാൻ തുടങ്ങിയിട്ട് 50 കൊല്ലമോ?? എന്തുവാടെ പറയുന്നെ?

    • @dreamcatcher3791
      @dreamcatcher3791 7 месяцев назад +1

      @@VimalJosephThuruthel aadiyam ne vaikkan padichitt va 😏

    • @VimalJosephThuruthel
      @VimalJosephThuruthel 7 месяцев назад

      @@dreamcatcher3791 വ്യക്തമായി കാര്യങ്ങൾ പറയാൻ പഠിക്കടെ.. അല്ലാതെ എന്നെ വായിക്കാൻ പഠിപ്പിക്കുകയല്ല വേണ്ടത്.

    • @anandhu6515
      @anandhu6515 2 месяца назад

      @@dreamcatcher3791phase 2 nte karyam aan paranjath ☹️

  • @orchid6367
    @orchid6367 7 месяцев назад

    Palli onnude panithal pore enthayalum nattukarude paisa thanneyalle😂

  • @shobhanaag3935
    @shobhanaag3935 7 месяцев назад

    ഡെയിലി പോകുന്നവര്ക്ക് ഒടുക്കത്തെ ചാർജ് സ്കൂൾ, കോളേജ് കുട്ടികൾക്ക്,മാത്രം ഗുണമുണ്ട്