മെട്രോ ചൂളം വിളിച്ച് കക്കാനാട്ടേക്ക് | 24 EXPLAINER

Поделиться
HTML-код
  • Опубликовано: 2 окт 2024
  • കാക്കനാട് പാതയിലേക്ക് മെട്രോ ഓടിത്തുടങ്ങുമ്പോൾ നാം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്.. ഏതൊക്കെ പാതയിലൂടെയാണ് മെട്രോ ഓടുന്നത് ? ഏതൊക്കെയാണ് സ്‌റ്റേഷനുകൾ ? ഈ ചോദ്യങ്ങൾക്കെല്ലാമുള്ള ഉത്തരം നോക്കാം...
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfourn...
    #24News #kochimetro
    Watch 24 - Live Any Time Anywhere Subscribe 24 News on RUclips.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive
    #24Explainer

Комментарии • 45

  • @Rubynihala
    @Rubynihala 4 года назад +23

    KOCHI Airport koodi add cheyanam

    • @judinmathews
      @judinmathews 3 года назад +1

      3 phasil aanu athu aluva to airport

  • @sajurahulsajurahul8004
    @sajurahulsajurahul8004 3 года назад +16

    Cochi metro Aiport വരെ extnd ചെയ്യണം...

    • @sajan_paul
      @sajan_paul Месяц назад

      Thripunithura -> Kakkanad -> Kalamassery ആണ് ആദ്യം വേണ്ടത്

  • @ajmaljamal2856
    @ajmaljamal2856 3 года назад +14

    കൊച്ചിയുടെ വളർച്ചയിൽ കാക്കനാടിനു എടുത്തു പറയത്തക്ക സ്ഥാനമുണ്ട്. ധാരാളം residential apartments ഉം commercial and industrial സ്ഥാപനങ്ങളുമുള്ള ഈ പ്രദേശത്തേക്ക് metro rail നീട്ടേണ്ടത് അനിവാര്യമാണ്.

    • @ajmaljamal2856
      @ajmaljamal2856 3 года назад

      @@John-qn6rt മെട്രോ ഇന്ത്യയിൽ ഇവിടെ എങ്കിലും ലാഭത്തിൽ ഓടുന്നുണ്ടോ എന്നറിയില്ല. ഗതാഗത സംവിധാനം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യം സാക്ഷാൽക്കരിക്കപ്പെടട്ടെ.മെട്രോ 2nd phase ഉടൻ കാക്കനാട്ടേക്ക് വരുമെന്ന് കരുതാം.

    • @ajmaljamal2856
      @ajmaljamal2856 3 года назад +1

      @@oscaarexports2494 വികസിത രാജ്യങ്ങളിൽ പോലും മെട്രോ നഷ്ടത്തിലാണ്. ജനങ്ങളുടെ യാത്രാ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനുവേണ്ടി യാണ് ഇത്തരം സംവിധാനങ്ങൾ സർക്കാർ ഏർപ്പെടുത്തുന്നത്. ലാഭമില്ലെങ്കിലും വൻ നഷ്ടത്തിലല്ല കൊച്ചി മെട്രോ. Covid കാലത്തിനു മുമ്പ് 65000 പേരോളം daily യാത്ര ചെയ്തിരുന്നു.
      കാക്കനാട്ടിലേക്ക് 2nd line വരുന്നതിലൂടെ യാത്രക്കാരുടെ എണ്ണം ഒരു ലക്ഷത്തിന് മുകളിലെത്തും. Tvm, കോഴിക്കോട് മുതലായ നഗരങ്ങളിലും വരും കാലങ്ങളിൽ metro railway അനിവാര്യമാണ്. വികസനം മുരടിച്ചു നിന്ന കൊച്ചിക്കൊരു മാറ്റം വന്നത് മെട്രോ റയിൽവേയുടെ വരവോട് കൂടിയാണ് എന്ന് ഇന്നത്തെ കൊച്ചി കാണുമ്പോൾ തോന്നാറുണ്ട്. കാക്കനാട് ചിറ്റേത്തുകര മെട്രോ 2nd phase വർക്കുകൾ ഇപ്പോൾ ആരംഭിച്ചു കഴിഞ്ഞു.

  • @albinmynatty
    @albinmynatty 4 года назад +18

    Angamaly muthal kochi metro start cheyyanam.

    • @albinmynatty
      @albinmynatty 3 года назад +4

      @@johnn3823 ethinte peru kochi metro ennanu. Ernakulam jillayile adyathe pradhana city angamaly aane.

    • @sreedevipushpakrishnan1188
      @sreedevipushpakrishnan1188 3 года назад +2

      Phase 3 Angamaly aavan chance unde

    • @sreedevipushpakrishnan1188
      @sreedevipushpakrishnan1188 3 года назад +4

      @@johnn3823 Phase 1 ഇലെ ഇപ്പോഴത്തെ അവസാനത്തെ സ്റ്റേഷൻ ആയ പേട്ടയിൽ എന്തുണ്ട് 🤣🤣 (എന്റെ വീട് അവിടെ അടുത്ത് തന്നെ ആണ് )

    • @spiderman-finallyreachedho6923
      @spiderman-finallyreachedho6923 3 года назад +2

      Alignment eduth nokk... Phase 3 angamaly vareyaan

    • @sreedevipushpakrishnan1188
      @sreedevipushpakrishnan1188 3 года назад +1

      @@spiderman-finallyreachedho6923 bro ആ alignment site il ഉണ്ടോ? Via Airport ആണോ അത്താണി ആണോ?

  • @nidhulavp7784
    @nidhulavp7784 4 года назад +12

    ഇതുവരെ കയറീട്ടില്ല ഗൈസ് 😔

    • @eduworldmalayalamchannelby8009
      @eduworldmalayalamchannelby8009 4 года назад +1

      @Soir_Mk
      😂 Njanum

    • @naveen9791
      @naveen9791 3 года назад +1

      So sad😭

    • @sreedevipushpakrishnan1188
      @sreedevipushpakrishnan1188 3 года назад +3

      Welcome to Kochi☺️

    • @sreerajkp5419
      @sreerajkp5419 3 года назад +1

      ഞാനാരാ മോൻ ഫസ്റ്റ് ac ബസ് ഓടാൻ തുടങ്ങിയപ്പോൾ അതിലും കയറി മെട്രോയിൽ കയറി

    • @railfankerala
      @railfankerala Год назад

      Valya Matam onum illa ac train il Bridge engne pokunu ath pole tane😂😂

  • @graphicneurocare
    @graphicneurocare 3 года назад +11

    കാക്കാനാട് അല്ല അത്യാവശ്യം. airport ലേക്കാണ് ആദ്യം extent ചെയ്യേണ്ടത്

    • @jestoshin7903
      @jestoshin7903 3 года назад +5

      Airpotleku aaranu metro yil pokunnathu

    • @johnn3823
      @johnn3823 3 года назад

      @@jestoshin7903 ippo olla feeder service aaya pavan doot busil polum arrum kerunillaa appazhaanu

    • @ashwin5072
      @ashwin5072 3 года назад +1

      കാക്കനാട് ആണ് വേണ്ടത്

    • @judinmathews
      @judinmathews 3 года назад +1

      Kakkanad aade vendathuu.

  • @jestoshin7903
    @jestoshin7903 3 года назад +1

    Ethu kalkari upayogichaano odunnathu choolam vilikaan

  • @keraahome3d2dplan9
    @keraahome3d2dplan9 4 года назад +3

    oc💚💚

  • @sujithsudhan3698
    @sujithsudhan3698 3 года назад +3

    Kochi Airport lekku annu varandathu..

    • @sujithsudhan3698
      @sujithsudhan3698 3 года назад

      @@johnn3823 athinu Kakkanad eppole vannate enthina infopark okki closed peeney enthinu

    • @sujithsudhan3698
      @sujithsudhan3698 3 года назад

      @@johnn3823 airport lekku vannal annu gunam undakkuva

    • @johnn3823
      @johnn3823 3 года назад +1

      @@sujithsudhan3698 passangers and foreigners ee olla leggage ok aytu metroil valinju kerande athilum eluppam avarku veetinnu airport taxi povukayalle, aluva vazhi mathramallalo alkar cial varunne kakkanad anel infopark,kinfra, smartcity, csez, civil station, jail, collectrote ok ullapol kuduthal jolikarku ennum citylottum purathotum travel cheyyanakum parayojanapeduthuka, ladiesnokke night ok joli kazhinju veetil pokallo safeaytu

    • @sreedevipushpakrishnan1188
      @sreedevipushpakrishnan1188 3 года назад

      Airport Junction വഴി അങ്കമാലിയിൽ എത്തണം, എയർപോർട്ടിലേക്ക് feeder service കൾ വേണം

  • @sreekumarpk9951
    @sreekumarpk9951 3 года назад +3

    കാക്കനാട് ഊളമ്പാറയിൽ ഒരു സ്റ്റേഷൻ വേണം

  • @noufalnash5497
    @noufalnash5497 3 года назад

    metro ചൂളം vilikumo......🤔

    • @Megastar369
      @Megastar369 2 месяца назад

      ഇല്ല ഹോണടിക്കും😂😂