KOCHI METRO - Things you should know | കൊച്ചി മെട്രോയിൽ യാത്രക്കാർ അറിയേണ്ടതെല്ലാം - Vlog Part 01

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 337

  • @vishnuprasanth4614
    @vishnuprasanth4614 2 года назад +27

    വളരെ ഉപകാരപ്രദമായ ഒരു Metro Tour! Nice Presentation.

  • @mr_delivery
    @mr_delivery 2 года назад +109

    This is very useful, this is the first time Kerala govt is initiating to explain the proper usage and meaning of the facilities they provided....👏👏

  • @rubyjalal5242
    @rubyjalal5242 2 года назад +32

    Well explained chechi,
    അതുമാത്രമല്ല ഈ കോവിഡ് കാലത്ത് സെയ്ഫ് യാത്ര ചെയ്യാൻ പറ്റിയ ഒരു സൗകര്യമാണ് കൊച്ചി മെട്രോ ❤❤❤❤❤❤❤❤❤❤

    • @KashinathP-kk9qb
      @KashinathP-kk9qb 13 дней назад

      Vhchdjxkcjcllfvncjg fr😢😢😢😢😢😢😢😢😢😢yhhkbh🎉🎉🎉u🎉😮😢😂😢d e 😅😂🎉🎉🎉🎉tyyyhy😢😮😮😢😢😢 NV j ok ok

  • @vneedchange9502
    @vneedchange9502 2 года назад +15

    ഇത്തരം Single pass ന് റേറ്റ് കൂടുതൽ ആണ്. അതേസമയം Kochi one കാർഡ് ഒരുപാട് ലാഭകരമാണ്. മാത്രവുമല്ല ഈ കാർഡുപയോഗിച്ച് നെടുമ്പാശ്ശേരി Airport loung ൽ യാത്രക്കാർക്ക് സൗജന്യമായി മതിയാവോളം ആഹാരം കഴിക്കാം എന്ന ഒരു പ്രത്യേകതയുണ്ട്.

  • @nikhilnaagar3624
    @nikhilnaagar3624 2 года назад +15

    Thanks for adding subtitles, as a non malayali now it's easy to understand for me

  • @aravindakku2386
    @aravindakku2386 Месяц назад +1

    അടിപൊളി വീഡിയോ ആയിരുന്നു കൊറച്ചു സംശയം ഉണ്ടായിരുന്നു അത്‌ ഇയാൾടെ വീഡിയോയിലൂടെ ക്ലിയർ ആയി ❤

  • @rahuls4863
    @rahuls4863 2 года назад +24

    Yes - really good and helpful work by Kerala Govt and KMRL and all in team - to help all of us.

  • @jpandhoor8837
    @jpandhoor8837 2 года назад +33

    Well explained. Well done team KMRL

  • @michealshebinportlouise9625
    @michealshebinportlouise9625 2 года назад +3

    നല്ല ആത്മവിശ്വാസമുള്ള അവതരണം , കുട്ടി സഹോദരി പൊളിച്ചു , മുഖം കുടി കാണിക്കായിരുന്നു

    • @rebel6809
      @rebel6809 2 года назад +2

      Mmmmmmmm,mukam kanchirunu kutti sahodariyude

  • @sreejith307
    @sreejith307 2 года назад +12

    Thank you so much for the information. Very pleasant and awesome presentation 👍🏻👍🏻

  • @anands.k8225
    @anands.k8225 Год назад +2

    ഞാൻ 13/10/2023 ന് ആദ്യമായി സ്വന്തമായിട്ട് കൊച്ചി മെട്രോ യിൽ കയറി. എറണാകുളം സൗത്ത് to വൈറ്റില Hub. ₹ 20 only. Inspired From this video

  • @routesketcher3226
    @routesketcher3226 2 года назад +10

    നല്ല അവതരണം💥

  • @anj705
    @anj705 2 года назад +19

    Its a very useful and informative video....helping us to travel by metro making the most use of it... great work....appreciations to KMRL ...thank you

  • @Chilltales123
    @Chilltales123 2 года назад +25

    കുട്ടികൾക്കു 90 cm below ticket വേണ്ട എന്ന് അറിയില്ലാർന്നു. ഞാനും എന്റെ ഫാമിലിയും recent ayi ചെയ്ത മെട്രോ യാത്രയിൽ കുട്ടികൾക്കുള്ള ചാർജ് മേടിച്ചു,. പാലാരിവട്ടം കേറി petta ഇറങ്ങി വീണ്ടും റിട്ടേൺ, 2 യാത്രയിലും Rs 40 each മേടിച്ചു കുട്ടികൾ ആണെന്ന് പറഞ്ഞിട്ടും.
    Tickets counter ഉള്ളവർക്കു ഒന്നിലേൽ അറിയാൻ പാടില്ല അല്ലെങ്കിൽ നമ്മുടെ അറിവില്ലായ്മ മുതലാകുന്നു.
    Please provide appropriate guidelines to respective ticket counters.

  • @sujathaviswanathan7210
    @sujathaviswanathan7210 2 года назад +15

    Very impressive metro! Respect from Chennai, Tamilnadu!

  • @wazeem9916
    @wazeem9916 2 года назад +1

    Super nalaoru arivu kitti❤❤

  • @2030_Generation
    @2030_Generation 2 года назад +2

    വളരെ Informative ആയ വീഡിയോ 👌

  • @midhuns2894
    @midhuns2894 2 года назад +9

    Kochi metro looks great.... But our people should know more about the facilities that the station have..... Good initiative.... Nice video

  • @anoopkamal7852
    @anoopkamal7852 2 года назад +3

    Everything explained very well
    Good video team KMRL 👍👏👏

  • @keerthimurukesh8731
    @keerthimurukesh8731 2 года назад +5

    As always so confident and gud presentation Gopika Santhosh♥️

  • @mhdrmsd2780
    @mhdrmsd2780 Год назад +2

    You really very good
    Good explanation 🎉

  • @preeraj4139
    @preeraj4139 2 года назад +3

    👍👍very well explained..Thank u

  • @sahadtp21
    @sahadtp21 2 года назад +2

    Well explained 👏🏻👏🏻👏🏻
    Love from U K (United Kerala 😌🙃😁)

  • @kochukunju2304
    @kochukunju2304 2 года назад +3

    വളരെ നന്നായിട്ടുണ്ട് നല്ല ഒരു അറിവാണ് ലഭിച്ചത്

  • @aneesmon5345
    @aneesmon5345 Год назад +1

    നല്ല അവതരണം

  • @jafarshreefm3614
    @jafarshreefm3614 2 года назад +4

    Neat and nice explanation 😊

    • @JitzyJT
      @JitzyJT Год назад

      ini ennanu bro Kochi Metroyil bomb idunnathu? Jihadinu vendi

  • @MUZ159
    @MUZ159 2 года назад +3

    Thankyou chechi valaree upakarapettu thankyousomuch

  • @firoskhanedappatta
    @firoskhanedappatta 10 месяцев назад

    അവതരണം ഭേഷായ്ക്ക്ണ്.. 👌🏻

  • @Hum4292
    @Hum4292 2 года назад +5

    എസ്കലേറ്റർ കയറുമ്പോൾ കാലു വെക്കേണ്ടത് ഇവിടെയാണ് എന്ന് പറയണമായിരുന്നൂ.
    അതായത് മഞ്ഞ വരയിൽ കാൽ വക്കരുതെന്ന്........

  • @agoogleuser1341
    @agoogleuser1341 2 года назад +1

    നല്ല അവതരണം l like it.

  • @zam5058
    @zam5058 Год назад +1

    Well explained.. 👏

  • @SUNITHARAJAN-hv9ql
    @SUNITHARAJAN-hv9ql 7 месяцев назад +1

    Very useful chechi

  • @DoN_maxX
    @DoN_maxX 2 года назад +1

    പൊളി അവതരണം

  • @ramadastk1748
    @ramadastk1748 2 года назад +2

    Useful information presented very nicely. Thanks

  • @vineeth1042
    @vineeth1042 2 года назад +17

    @kochimetrorail, Most escalators across the world that do have a walking side and a standing side. (International Escalator etiquette) Can we implement here too..? Some stickers and arrow marks only needed. 😉

  • @iamlijo9012
    @iamlijo9012 2 года назад +26

    അപ്പോൾ ഗിന്നെസ് പക്രു ചേട്ടന് ടിക്കറ്റ് വേണ്ടേ 😁

  • @jannath6713
    @jannath6713 2 года назад +2

    Very helpful video 🥰

  • @shray18
    @shray18 2 года назад +1

    Bohot achi metro hai... great!

  • @manikandadas7875
    @manikandadas7875 2 года назад +7

    Well done..route map ന്റെ enlarge ചെയ്ത ഭാഗം കാണിക്കണമായിരുന്നു.

  • @Mtsgafoor
    @Mtsgafoor Год назад +2

    It’s too high pricing for tickets. They should reduce price for single tickets and also provide season tickets with attractive prices that invite more people. Also provide better parkings at main station.

  • @geethusekhar8243
    @geethusekhar8243 Год назад

    Very good presentation dear Madam. 👍🏼

  • @muhammadsinan9788
    @muhammadsinan9788 2 года назад +1

    Good Presentation ✌

  • @asaru206
    @asaru206 Год назад

    സൂപ്പർ വീഡിയോ

  • @sharontoms770
    @sharontoms770 2 года назад +3

    10:29 ohh trapped😂😂😂

  • @sreenivasanm4303
    @sreenivasanm4303 Год назад

    Highly comprehensive video. Many thanks.

  • @Kingmaker-cr4wj
    @Kingmaker-cr4wj 2 года назад +3

    Metro is really beautiful. world class.

  • @lilvazha
    @lilvazha 2 года назад +17

    10:28 aa sideilthe pennungaal😂😂

  • @madhavam6276
    @madhavam6276 2 года назад +1

    Affordable rate.. Good job KMRL💚💙🤍

  • @ABINSIBY90
    @ABINSIBY90 Год назад

    Thanks for the video

  • @ivania215
    @ivania215 2 года назад +1

    This is very useful video

  • @cseonlineclassesmalayalam
    @cseonlineclassesmalayalam 2 года назад +1

    Wow..superb! The dream of Kochi came true..

  • @jinshadmk6163
    @jinshadmk6163 Год назад

    Nice precentation with comedy like it

  • @raishadraihan3805
    @raishadraihan3805 2 года назад +6

    യാത്രയൊക്കെ അടിപൊളി ആണ്.but maintainence വളരെ ശോകം ആണ്. എസ്കലേറ്ററിന്റെ കൈ വെക്കുന്ന സ്ഥലത്തോക്കെ കാക്കയുടെ കഷ്ടം(അത് പോലോത്ത എന്തോ ഞ്ഞാൻ പാലാരിവട്ടം മെട്രോ സ്റ്റേഷനിൽ കണ്ടതാണ്) ഫ്ളോർ മാത്രേ നല്ല രീതിയിൽ maintain ചെയ്യുന്നുള്ളൂ... ഇൗ കാര്യങ്ങളും കൂടി ശ്രദ്ധിച്ചാൽ അടിപൊളി ആവുമായിരുന്നു

    • @JitzyJT
      @JitzyJT Год назад

      athu urappayum etho alavalathi thuppiyathakum

  • @tonymathew6789
    @tonymathew6789 2 года назад

    Voice presentation 👌👌👌👌

  • @paachoos84p99
    @paachoos84p99 2 года назад

    Thank you so much dear♥️♥️♥️♥️♥️it is very helpful information.metro ethu vare kandilla keriyillaa

  • @ഇച്ഛായൻ
    @ഇച്ഛായൻ 2 года назад +4

    idhu ella railway station llum akiyal vera level ayena.

  • @midhunrajm.c4054
    @midhunrajm.c4054 10 месяцев назад

    Thank you for your information

  • @lifemalayalamyoutube7192
    @lifemalayalamyoutube7192 2 года назад +1

    Great explanation

  • @sdconventkavumkandam8826
    @sdconventkavumkandam8826 Год назад

    Very good explanation thank you very much

  • @ananshibu866
    @ananshibu866 2 года назад

    Very good information video thank you molu

  • @cyriljohns
    @cyriljohns 2 года назад +1

    Thank you for making this

  • @najeebsalman7718
    @najeebsalman7718 2 года назад

    സൂപ്പർ ആണ് 👍🏻യത്ര ചെയ്ത് kallor to കമ്പനി പടി

  • @thejukumar160
    @thejukumar160 Год назад

    Good narration

  • @thamsithamzzz563
    @thamsithamzzz563 Год назад

    Very useful...thnk uh

  • @HariKumar-tj3wp
    @HariKumar-tj3wp 2 года назад

    നല്ല വീഡിയോ

  • @a.k7641
    @a.k7641 Год назад

    ഇതിനേക്കാൾ മികച്ചതാണ് K-rail
    Welcome to kerala

  • @akhilshaji2400
    @akhilshaji2400 2 года назад +12

    When compared with Delhi and Bangalore kochi metro is very expensive

    • @tylerdavidson2400
      @tylerdavidson2400 2 года назад +11

      Delhi and Bangalore have way more people than Kochi and both their metro networks cover longer distances and carry more people. So obviously their revenues are more than Kochi and they can afford lower fares. But as the diesel prices rise, so would the bus fares and that would make metro more affordable compare to bus and other modes of transportation.

  • @vishnukk7770
    @vishnukk7770 2 года назад

    Very helpfull😍

  • @TheDotYT
    @TheDotYT 2 года назад +2

    Phone charging ayitulla wall sockets on every station & USB ports inside metro, athude point out cheyarnu.. anubhavich arinja useful feature.

  • @nithinmohan7813
    @nithinmohan7813 Год назад

    നന്ദി 🙏

  • @pailyvarkey5344
    @pailyvarkey5344 Год назад

    Very good

  • @anettapeter6216
    @anettapeter6216 2 года назад

    Adipoli vedio

  • @AbdulRahman-sw4vq
    @AbdulRahman-sw4vq 2 года назад

    Very nice presentation 👍👍

  • @blessonvarghese00
    @blessonvarghese00 2 года назад

    Good one! 🙌🏽💯

  • @jamesjennypookulam
    @jamesjennypookulam 2 года назад +4

    Namma Metro Bengaluru is much cheaper and affordable than Kochi Metro. Should consider.

  • @HarigeethapuramHaripad
    @HarigeethapuramHaripad 2 года назад

    nalla reethiyil manasilayi

  • @nicythomas2385
    @nicythomas2385 2 года назад +2

    Good video.very informative

  • @sarageorge6683
    @sarageorge6683 2 года назад

    Very useful thankyu

  • @salihedneer8975
    @salihedneer8975 2 года назад +273

    Kochi metro price decrease cheyyanam

    • @aravindg2254
      @aravindg2254 2 года назад +52

      Ath cheythu kazhinjaal metro service nikum due to loss, already its under loss . Blockilathe ellapam ethikunile athukond demandum koodathalanu so ineem kurakan saadhyatha kuravanu .

    • @vtc311
      @vtc311 2 года назад +27

      @@aravindg2254 വില കുറച്ചാൽ കൂടുതൽ യാത്രക്കാർ കയറും വരുമാനം കൂടും.

    • @pratheeknelyat2071
      @pratheeknelyat2071 2 года назад +103

      @@vtc311 2km ഓട്ടോയിൽ പോകാൻ 40 രൂപ കൊടുക്കുന്നതിൽ പ്രശ്നം ഇല്ല എന്നാൽ metro യിൽ എത്രയോ km തിരക്കിലൂടെ പോകുന്നതിന് 50 രൂപ കൊടുക്കുന്നതിൽ ബുദ്ധിമുട്ട് അല്ലേ?

    • @saji4066
      @saji4066 2 года назад +1

      Appo behra yude shambalam kurakkendi varum

    • @vtc311
      @vtc311 2 года назад

      @@saji4066 Behrakku Pension ondallo.

  • @PrasadChangarath
    @PrasadChangarath 2 года назад

    Nice Presentation 👍👍

  • @artisfun5753
    @artisfun5753 2 года назад

    Well done 👍👍👍

  • @krishnakumarkp4137
    @krishnakumarkp4137 2 года назад +1

    Idaikkokke evideyo RIMI TOMI yude voice pole thonnunnu...

  • @nithinlalcs9237
    @nithinlalcs9237 2 года назад

    Useful information

  • @Abdulsamad-kj2ks
    @Abdulsamad-kj2ks 2 года назад +5

    Kochi Metro is not affordable for common people,as a public transport system you need to focus on more number of passengers,for the same you need to bring down ticket fare.Kochi metro is in loss and management is not efficient to attract more passengers.
    The only solution to improve revenue and profit is to make it affordable for everyone,at the end we do not want any public project to be for only elite class.

    • @JitzyJT
      @JitzyJT Год назад

      let's make it free.....

  • @aswathyashokan6039
    @aswathyashokan6039 Год назад

    E gateil kuttikale nadathi kondu pokaruth..angne oru board keep cheyyu ..ente kail luggge kure undyi. Molde dehth aa gate idichu..

  • @thomasjoseph4029
    @thomasjoseph4029 2 года назад

    Good presentation

  • @ASHISH-dn1yo
    @ASHISH-dn1yo 2 года назад +1

    it should shift to token system instead of paper

  • @vasantham6127
    @vasantham6127 2 года назад

    Thanks mole

  • @KrishnanKumar-n9g
    @KrishnanKumar-n9g 10 месяцев назад

    Thanks Mam

  • @manukrishnan3582
    @manukrishnan3582 2 года назад

    Kiduveee

  • @divya8545
    @divya8545 2 года назад

    😊 thank you

  • @sogolaptopandsecuritysolut2997
    @sogolaptopandsecuritysolut2997 2 года назад

    Useful

  • @alicesuguthan7523
    @alicesuguthan7523 Год назад +1

    വീൽചെയർ സ്റ്റേഷനിൽ കിട്ടുമോ

  • @ജിംബ്രൂട്ടൻ-ണ5ഷ

    Emergency ആയിട്ടു എറെങ്ങേണ്ട സ്റ്റോപ്ന് പകരം ഇടയ്ക്ക് ഇറങ്ങേണ്ടി വന്നാൽ , QR കോഡു വെച്ചു exit ഗേറ്റ് ഓപ്പൺ ആവോ

    • @thalapathyvijayfangl
      @thalapathyvijayfangl Год назад

      Yes, munp anakil exit akum. Kazhinjit anenkil station tikt counteril irangumbo paranjal etc ticket charge adich tharum, apo exit cheyam

  • @Ajmonworld
    @Ajmonworld 2 года назад +2

    എസ്കലേറ്റർ ഇല് കേറുമ്പോൾ മഞ്ഞ വരയിക്കുളിൽ നിക്കുവൻ ശ്രദ്ധിക്കുക ഇല്ലേൽ നമ്മൾ താഴെ വീഴും 😁

    • @ABINSIBY90
      @ABINSIBY90 Год назад

      Escalator വഴി കയറേണ്ട, step വഴി കയറിയാൽ പോരെ?

  • @fathimahajjumma4261
    @fathimahajjumma4261 2 года назад

    Nice

  • @neethurosanna1670
    @neethurosanna1670 2 года назад

    Nammude swantham kochi metro.

  • @CijoIndian
    @CijoIndian 19 дней назад

    അല്ല ആ qr ticket കളഞ്ഞു എങ്ങാനും പോയാൽ പിന്നെ എങ്ങനെ പുറത്തിറങ്ങും, പ്രതേകിച്ചു തിരക്കൊക്കെ ഉള്ളപ്പോൾ?

  • @pje1976
    @pje1976 2 года назад +4

    Kochi Metro is a white elephant. What Kochi needed was light metro where road space is shared with vehicles instead of overhead rail line. Many big cities in Europe, Brazil has the same called in different names like city trams.The life of this concrete structure is only 40 to 75 years.We may not know when it will fall on head of people travelling below in vehicles.Kolkata metro has minimum charge of rupees 5 only while Kochi metro minimum charge is five times.

    • @snfab1
      @snfab1 2 года назад +1

      mumbai metro charge is 7times kolkata metro but it is the cleanest biggest fastest and efficent form of transport and HUGELY popular IT HAS THE HIGHEST RIDERSHIP IN INDIA UNDERSTOOD

    • @mtu7660
      @mtu7660 2 года назад +1

      @@snfab1 Cost of a flat in Mumbai is in crores.Mumbai cannot be compared with other citiies except to some extend Delhi. Non metros best option is light metro or tram rail. Cities like Berlin have trams which is an affordable travel option. General public board kochi metro for a tour ride and doesn't consider has a public transport option.

  • @renjithreghunath3871
    @renjithreghunath3871 2 года назад

    3:35 കാണിക്കുന്ന disinfectant ഏത് സ്റ്റേഷനിൽ ആണ്. കണ്ടിട്ടില്ലേ... അതാ ചോദിച്ചത്