കേരളത്തെ അന്തർദേശീയ നിലവാരത്തിലെത്തിക്കുന്ന കൊച്ചി വാട്ടർ മെട്രോയുടെ ബോട്ടിൽ ഒരു അവിസ്മരണീയ യാത്ര...

Поделиться
HTML-код
  • Опубликовано: 2 окт 2024
  • കൊച്ചിയിലെ 10 ദ്വീപുകൾ ബന്ധിപ്പിച്ചു കൊണ്ട് കൊച്ചി മെട്രോ അവതരിപ്പിക്കുന്ന വാട്ടർ മെട്രോയുടെ ബോട്ടിൽ സഞ്ചരിക്കുമ്പോൾ നിങ്ങൾ കാണുന്നത് കൊച്ചിയുടെ കാണാക്കാഴ്ചകളാണ്.കേരളത്തിന്റെ സാങ്കേതികപ്പെരുമ ലോകം മുഴുവൻ എത്തിക്കാൻ വാട്ടർ മെട്രോയ്ക്ക് കഴിയും എന്നുറപ്പാണ്..
    To know more about the offers, schemes, discounts, travel passes, QR tickets, Kochi 1 card and to know about the Marketing and Promotional activities at Metro premises,Mail to:
    metropromocentre@gmail.com
    Follow me on
    Instagram:- / baijunnair
    Facebook:- / baijunnairof. .
    Thanks to our Sponsors
    Fair Future Overseas Educational Consultancy Pvt Ltd, Ravipuram, Cochin 682016
    Apply to our 45th Batch to Canada for January 2023 intake. Also apply to UK, USA, Australia, Ireland, New Zealand, etc through us.
    Contact us at : Ph : 18004191210, +917558090909
    Email : info@fairfutureonline.com Web : www.fairfutureonline.com
    Instagram : / fairfuture_over. .
    RUclips : ruclips.net/user/ch....
    The Tyreguru.com- www.thetyreguru.com :- 8086 69 69 69
    Schimmer:- Puzhampallom Rd,Marathakara ,Thrissur +919961092233, +91 94963 46950
    Schimmer Kochi contact number:- +91 6235 002 201
    www.schimmer.in , Mail us - hello@schimmer.in , Instagram - @ schimmer _dettagli
    Facebook - Schimmer Dettagli
    Hero MotoCorp:- World's largest two-wheeler manufacturer for the past 21 years with over 100 million happy customers, WhatsApp* 70116 70116
    RUclips* / heromotocorp
    Instagram* ....
    Facebook* / heromotocorp. .
    RoyalDrive Smart-
    Premium cars between Rs 5-25 lakhs*.
    For Enquiries -7356906060, 8129909090
    Facebook- / royaldrivesmart
    Instagram- / royaldrivesmart
    Web :www.rdsmart.in
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivem...
    #BaijuNNair #KochiWaterMetroMalayalamPreview #AutomobileReviewMalayalam #MalayalamAutoVlog #KochiMetro #Kochi1Card

Комментарии • 885

  • @aromalullas3952
    @aromalullas3952 Год назад +94

    ഇന്ത്യയിലെ തന്നെ ഏറ്റവും ആദ്യമായാണ് വാട്ടർ മെട്രോ വന്നിരിക്കുന്നത്. നമ്മുടെ കേരളത്തിലാണെന്നറിയുമ്പോൾ വളരെയേറെ സന്തോഷവും അഭിമാനവും തോന്നുന്നു❤

  • @hetan3628
    @hetan3628 Год назад +332

    ഇതേ നിലവാരത്തോടെ തന്നെ മുന്നോട്ട് പോകാൻ വാട്ടർ മെട്രോയ്ക്ക് സാധിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു....

    • @sreeragdileep7115
      @sreeragdileep7115 Год назад

      ഒരു വർഷം കഴിഞ്ഞു ഒന്ന് കൂടി വരണം., ഗവണ്മെന്റ് ചെയ്യുന്നതൊന്നും കാട്ടിലെ തടി തേവരുടെ ആന...,..😅എന്ന് പറയുന്ന മാതിരി ആണ്.. കുട്ടിക്ക് ആവേശം കാണുന്നു., കൊണ്ടു നടക്കാൻ ശ്രദ്ധിക്കണം എന്ന് ആഗ്രഹിക്കുന്നു

    • @afsalulrahmanv.k1283
      @afsalulrahmanv.k1283 Год назад +3

      ​​​@@sreeragdileep7115 metro vannitt korachu varshangal aayi (gvmt
      Direct nadathunnillallo athu kond nilanilkkum)

    • @huracane_e
      @huracane_e Год назад

      ആ കാര്യത്തിൽ മാത്രം മലയാളി പിറകോട്ടാണ്.

    • @vortexnotop8243
      @vortexnotop8243 Год назад +2

      @@sreeragdileep7115 oru kuazhappom indvula Kochi metro thanne nokkiya mathi

    • @jijopg1941
      @jijopg1941 Год назад +1

      Kochi metro ipozhum pro levelilaan athkond water metroyum aa oru quality maintain cheyyum

  • @harikrishnanmr9459
    @harikrishnanmr9459 Год назад +356

    വന്ദേഭാരത് ചർച്ച ആയപ്പോൾ വാട്ടർ മെട്രോക്ക് അധികം ശ്രദ്ധ കൊടുക്കാതെ പോയോ എന്നൊരു സംശയം ശാന്തം സുന്ദരം വാട്ടർമെട്രോ ❤

    • @nihad200
      @nihad200 Год назад +46

      വേണമെന്ന് വെച്ച് ശ്രദ്ധ കൊടുക്കാതെ ഇരുന്നതാണ് ഇവുടുത്തെ മാപ്രകൾ

    • @the_nomadic_ajith
      @the_nomadic_ajith Год назад +11

      @@nihad200 കേന്ദ്രത്തിന്റെ കൂടി പദ്ധതി ആണ് വാട്ടർ മെട്രോ ....KMRL പകുതി ഷെയർ കേന്ദ്രത്തിന്റെ ആണ് .... നിലവിൽ ഈ പദ്ധതി 200 കോടി കേരളവും 900 കോടി കേന്ദ്ര ഗ്യാരണ്ടി യിൽ കടവും എടുത്താണ് ചെയ്യുന്നത് ... 🤫

    • @coconutpunch123
      @coconutpunch123 Год назад +55

      @@the_nomadic_ajith തേങ്ങയാണ് പത്ത് പൈസ തന്നിട്ടില്ല. Kmrl അല്ല മെട്രോക്ക് പൈസ മുടക്കുന്നത്. Kmrl SPV മാത്രമാണ്. Special purpose vehicle. പദ്ധതി നടപ്പിലാക്കുക എന്ന പണി മാത്രം.

    • @coconutpunch123
      @coconutpunch123 Год назад +43

      പ്രളയത്തിനു തന്ന അരിക്ക് വരെ പൈസ കണക്കു പറഞ്ഞു വാങ്ങി കോന്ത്രം

    • @kirak1986
      @kirak1986 Год назад

      @@coconutpunch123 vivarakedu vilichu parayalle sudaapi kammi. pralaya fund thattiyathu aaranu ennu naatil paataanu

  • @ckr424
    @ckr424 Год назад +54

    ഓരോ പദ്ധതി വരുമ്പോഴും കുത്തിത്തിരുപ്പ് നടത്തുന്നവർ കണ്ണ് തുറന്നു കാണേണ്ട കാഴ്ചയാണ്. പദ്ധതികളെ അന്ധമായി എതിർക്കുകയല്ല ഭാവിയെ മുന്നിൽകണ്ട് നടപ്പാക്കാനുള്ള കൂട്ടായ പരിശ്രമമാണ് വേണ്ടത് 🙏🙏🙏

    • @ranjithmp2257
      @ranjithmp2257 Год назад

      എതിർത്തവർ ആണ് ഇപ്പോൾ ഭരണത്തിൽ ഇപ്പോൾ മീനൊന്നും ചാവില്ലേ

  • @nikmat
    @nikmat Год назад +51

    കണ്ടിട്ട് ഭയങ്കര സന്തോഷം , കൊച്ചി shipyard ല്‍ തന്നെ ഉണ്ടക്കിയെന്നുകുടി കെട്ടപ്പൊള്‍ ❤

  • @najadvazhakkad
    @najadvazhakkad Год назад +102

    വൃത്തിയുള്ള കൊച്ചിയാണ് മനസ്സു നിറയെ, ഇതു പോലൊരു പ്രെഫഷണിലിസം എല്ലാ മേഖലകളിലും വന്നിരുന്നെങ്കിൽ .😊

    • @subhashmanappully4969
      @subhashmanappully4969 5 месяцев назад

      വരും സുഹൃത്തേ ഇപ്പോഴത്തെ സർക്കാർ 10 കൊല്ലം കൂടെ ഭരിക്കണം എല്ലാ മേഖലയിലും ഇതുപോലെ വികസനം വരും

  • @shibunikarthil89
    @shibunikarthil89 Год назад +10

    നഗരവും പച്ചപ്പും എല്ലാം ഒത്തുവന്ന കൊച്ചിയെ പോലെ ഒരു നഗരം ലോകത്തിൽ വേറെ ഇല്ല എന്ന് തോന്നുന്നു. ഒപ്പം ബോട്ടിന് കേരളത്തിന്റെ മറ്റ് തുറമുഖങ്ങളുടെ പേരിട്ടതിന് പ്രത്യേക അഭിനന്ദനങ്ങൾ.

    • @sivanandk.c.7176
      @sivanandk.c.7176 Год назад

      പക്ഷെ 78 ബോട്ടിനും പേരിടാൻ തുറമുഖമുണ്ടോ ?

  • @joyalcvarkey1124
    @joyalcvarkey1124 Год назад +176

    ഈ പദ്ധതി വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന ആലപ്പുഴയിൽ കൂടി വന്നാൽ
    വിനോദസഞ്ചാരത്തിനും അവിടുത്തെ സ്ഥിരം ആൾക്കാർക്കും ഉപകാരപ്പെടും 🛥️

    • @chairpants
      @chairpants Год назад +5

      Definitely possible in the coming future

    • @ChristyDenny
      @ChristyDenny Год назад +16

      it's possible... but ee oru initiative thudangaan best Kochi thanne aanu... payye payye elladathum varatte

    • @aarocks328
      @aarocks328 Год назад +11

      ആലപ്പുഴയിൽ ഇതിന്റെ പണികൾ പുരോഗമിക്കുന്നു

    • @jijopg1941
      @jijopg1941 Год назад +5

      ഉള്ളത് നല്ലവണ്ണം നോക്കുന്നില്ല ആലപ്പുഴയിൽ

    • @antony2880
      @antony2880 Год назад

      ​@@aarocks328 ശെരിക്കും ആണോ ?

  • @ramshadakkarammal3854
    @ramshadakkarammal3854 Год назад +4

    ഇത്തരം ഒരു പദ്ധതി വളരെ ഭംഗി ആയി നടപ്പാക്കിയ കേരള സർക്കാറിനെ കുറിച്ച് ഒരു വാക്ക് പറയാതിരിക്കാനും ഒരു ആശംസകൾ അർ പ്പിക്കാതെ ഇരിക്കാനും 52 മിനിറ്റ് വിഡിയോ യിൽ ചാനൽ മുതലാളി പ്രതേകം ശ്രദ്ദിച്ചിട്ടുണ്ട്. കഷ്ട്ടം. ഏത് രാഷ്രീയ പാർട്ടിയോട് ഒപ്പം ചേരുക എന്നത് വെക്തി പരമായ ഇഷ്ടം ആണ്. എന്നാൽ നല്ലതിനെ നല്ലത് എന്ന് പറയണം. വിമർശനം ആണേൽ നല്ല തഗ്ഗ് ലൂടെ ട്രോളാൻ മറക്കില്ല താനും.
    കേരള സർക്കാരിന്ന് അഭിനന്ദനങ്ങൾ 💯💯💯

    • @baijunnairofficial
      @baijunnairofficial  Год назад +6

      Ksheeramullorakidin chuvattilum chora thanne kothukinu kawthukam!😁😁

    • @dheevar9660
      @dheevar9660 Год назад

      @@baijunnairofficial Boss we need bullet train also. I dont care who implement it but i am sure u will run video to enlighten people of kerala to udnerstand the need of such high speed or semi speed trains

    • @nerdnero9779
      @nerdnero9779 8 месяцев назад

      ​@@baijunnairofficialഅല്ല, അദ്ദേഹം പറഞ്ഞത് കാര്യമല്ലേ. എനിക്കും അങ്ങനെ തന്നെ തോന്നി. 🙏🙏

  • @sureshsudhakaran1298
    @sureshsudhakaran1298 Год назад +131

    The world is going to see the beauty of Kerala,I am really over joyed

  • @majeedkoppala
    @majeedkoppala Год назад +40

    04:14 ആ ഗ്ലാസ് കൗണ്ടറിൽ ടിക്കറ്റ് എന്ന് ഒട്ടിച്ചത് കണ്ടോ.. ഇതാണ് നമ്മളും വിദേശ രാജ്യങ്ങളും തമ്മിലുള്ള വ്യത്യാസം.. ഇതേ കൗണ്ടറിന്ടെ മുകളിൽ നല്ല സ്റ്റിക്കർ വർക് ഉണ്ട്(04:27)..എന്നാലും ഇങ്ങനെ നാറ്റിച്ചാലെ നമുക്ക് മനസ്സമദാനം ഉണ്ടാവൂ..

  • @ifitvm6910
    @ifitvm6910 Год назад +2

    ഇത് ഇത്രയും നന്നായി അവതരിപ്പിക്കാൻ ബൈജു ഏട്ടനല്ലാതെ മറ്റാർക്കും കഴിയില്ല കൊച്ചി കണ്ടാൽ അച്ചി വേണ്ട.... സസ്നേഹം ഹരീഷ്‌

  • @tomjoesebastian6668
    @tomjoesebastian6668 Год назад +44

    പോളി setup ആണ് അല്ലേ ❤
    Kochi പഴയ കൊച്ചി അല്ലെ 😅😅😅😅

  • @just4you1982
    @just4you1982 Год назад +8

    ഇതിന്റെ കുറെ വീഡിയോ കണ്ടു, ഇത്രയും സൂപ്പർ ആയിട്ടുള്ള വീഡിയോ ഇത് മാത്രം

  • @aneeshcvaneeshcv3547
    @aneeshcvaneeshcv3547 Год назад +32

    പിണറായി വിജയൻ സർക്കാരിനും മുഹമ്മദ് റിയാസിനും സന്തോഷ് ജോർജ്ജ് കുളങ്ങരയ്ക്കും അഭിനന്ദനങ്ങൾ❤❤

    • @ishaquem2530
      @ishaquem2530 Год назад +2

      നികുതി നൽകിയ നാട്ടുകാരെയും അഭിനന്ദിക്കുന്നു

    • @UDFLDFSDPIbhaibhai
      @UDFLDFSDPIbhaibhai Год назад +1

      മാൻഡ്രേക്ക് 🤣

    • @rajeshiyer6597
      @rajeshiyer6597 Год назад +3

      Water metro is not Kerala government projects

    • @panchadarshi3921
      @panchadarshi3921 Год назад +1

      The total cost of the Water Metro project is ₹1,137 crore (US$140 million). The KfW Development Bank will be providing EUR 85 million as long term soft loan and the Government of Kerala will be contributing ₹102 crore (US$13 million).
      പിണറായി വിജയനും റിയാസും അല്ല പൈസ കൊടുത്തത്

    • @josekk1080
      @josekk1080 4 месяца назад

      കൊച്ചി മെട്രോ..ഉമ്മൻ ചാണ്ടി സാറിന്റെ പദ്ധതി ❤❤❤ പാവം ഒരു PR വർക്കും നടത്തിയിട്ടില്ല

  • @BlankSpace1704
    @BlankSpace1704 Год назад +41

    This is a real Kerala story… feel proud to see the details they have taken care..

    • @varunemani
      @varunemani Год назад +1

      ANGANE PARRA.. WELL SAID! 👍👍

    • @asuranbro
      @asuranbro Год назад +8

      What you mean by that? What said in the movie is not truth? Is it wrong say against terrorism

    • @Amal17777
      @Amal17777 Год назад

      @@asuranbro it's individual story of three people's not kerala story

    • @asuranbro
      @asuranbro Год назад +3

      @@Amal17777 Tens of thousands of people are getting converted through organisations like Satyasarani. Terrorist activities are increasing day by day. You can be ignorant and avoid all that. But don't ask us to be ignorant as you are

  • @geethavijayan-kt4xz
    @geethavijayan-kt4xz Год назад +3

    സുന്ദരം ,ഗംഭീരം ; അഭിമാനം ,നിശബ്ദം ,നിർമ്മലം ഒപ്പം താങ്കളോടൊപ്പം യാത്ര ചെയ്യുന്നതു പോലെയുള്ള അനുഭൂതി .താങ്കളുടെ വിവരണം അതി ഗംഭീരം .:..നന്മകൾ നേരുന്നു.

  • @aneesmk7494
    @aneesmk7494 Год назад +8

    ഇനി ഇപ്പോ ഈ റൂട്ട് പോകേണ്ട നമ്മൾ യാത്ര ചെയ്ത പോലെ തന്നെ എല്ലാം വളരെ ഭംഗി ആയി കണ്ടു 😍😍😍ഇഷ്ടപ്പെട്ടു. A big thanks byju chetta👍👍.
    Thank you kochi water metro.

  • @mohammedarif8248
    @mohammedarif8248 Год назад +8

    അടി പൊളി കാഴ്ചകൾ. ❤നമ്മുടെ നാട് ഉയർച്ചയിൽ എത്തട്ടെ ....

  • @stq90s52
    @stq90s52 Год назад +64

    Ithra varshangal sesham Kerala govt cheytha aatavum nalla project , athum international standardil , great intiative using electric eco friendly
    Kochi is well crowded day by day

    • @shah....9579
      @shah....9579 Год назад +6

      Then you are not in Kerala...I think
      Our gov schools now upgrade to international level classroom facilities....check your panjayath nearest school

    • @ar_leo18
      @ar_leo18 Год назад +5

      and phc also... now family health centre.. kashulla malayali private hospital il pokunath kond ithonum ariyan vazhiyilla

    • @varunemani
      @varunemani Год назад

      Le Arivulla nammude Sreeni ettan 😍- 'Elathinnum athintethaya samayam undu Dassa!' 👍

  • @baijutvm7776
    @baijutvm7776 Год назад +30

    കൊച്ചിയുടെ സൗന്ദര്യം മുഴുവൻ ആവാഹിച്ചെടുത്ത യാത്ര... കൊച്ചി മെട്രോയ്ക്ക് ആശംസകൾ ❤❤❤

  • @sreeninarayanan4007
    @sreeninarayanan4007 Год назад +5

    അന്താരാഷ്ട്ര നിലവാരത്തിൽ ഉയരട്ടെ 👏👏

  • @tomperumpally6750
    @tomperumpally6750 Год назад +8

    മലയാളിയുടെ സ്വകാര്യ അഹങ്കാരമായ ശ്രീ സന്തോഷ് ജോർജ് കുളങ്ങര സർ പറയുന്നത് കേട്ടിട്ടുണ്ട്, 'നമ്മുടെ യഥാർത്ഥ പ്രശ്നം, നമുക്ക് 'കക്കൂസ്' ഇല്ലാത്തതല്ല, കക്കൂസ് കഴുകാത്തതാണ്"...
    ' ദതായത്, കൊട്ടിഘോഷിച്ച് കൊണ്ടുവരുന്ന ആധുനിക സൗകര്യങ്ങൾ, വൃത്തിയായും, നമ്മുടെ സ്വന്തം, എന്ന രീതിയിലും സംരക്ഷിക്കാൻ ശ്രമിച്ചാൽ, നമ്മുടെ നാട് അക്ഷരാർത്ഥത്തിൽ "ദൈവത്തിന്റെ സ്വന്തം നാട്" എന്ന, പൊള്ളയല്ലാത്ത നിലവാരത്തിലേക്ക് എത്തും...
    കൊച്ചി വാട്ടർ മെട്രോ അതിനൊരു തുടക്കമാവട്ടെ...👍👍

  • @sureshsudhakaran1298
    @sureshsudhakaran1298 Год назад +57

    So proud to be a keralite to travel in this watertaxi and wishing all my hearty congratulations

    • @anands3780
      @anands3780 Год назад

      2023 ayiii🥴🥴 bater metro mathram mathiyaaa

  • @neeradprakashprakash311
    @neeradprakashprakash311 Год назад +48

    ഇത് പോലുള്ള ലോക നിലവാരമുള്ള വികസനങ്ങളാണ് നാടിന് ആവശ്യം. ഇതൊക്ക വൃത്തിയും വെടിപ്പോടുകൂടിയും എന്നും സൂക്ഷിക്കാൻ നമുക്ക് സാധിക്കേണ്ടതുണ്ട്. അപ്പോൾ മാത്രമേ നമ്മളും ലോകനിലവാരത്തിനൊത്ത് ഉയരുകയുള്ളൂ എന്ന് നാം മറന്നുകൂടാ. 🛥 Water മെട്രോ കൊച്ചിയിൽ മാത്രം ഒതുക്കാതെ എത്രയും പെട്ടെന്ന് തന്നെ കാസർഗോട് മുതൽ തിരുവനന്തപുരംവരെ വരട്ടെ എന്ന് ആശംസിക്കുന്നു.

    • @josematheu72
      @josematheu72 Год назад +1

      കോഴിക്കോട് വരെ und

    • @ar_leo18
      @ar_leo18 Год назад +2

      varunund... kanalukal vrithiyakal nadakunund.. ee sarkar thudarnal urappayum ith vyapikum.. kudathe coastal highway and highrange highway kude varunathode poliyakum keralam.. pakshe ithonum janangale ariyikan madhayama narikal menakedilla.. avanmar vivadhangalude purake anu

    • @sivanandk.c.7176
      @sivanandk.c.7176 Год назад

      കല്ലെറിയരുത്.

    • @sa34w
      @sa34w Год назад

      @@ar_leo18 🤮

  • @shahulhameed850
    @shahulhameed850 Год назад +8

    നമ്മുടെ നാട്ടിൽ അത്യാധുനിക ടെക്നോളജികളും വികസനവും വരുന്നത് വിദേശതു വച്ചു കാണുമ്പോളുള്ള ഒരു സന്തോഷമുണ്ടല്ലോ.. രോമം എണീറ്റു നിക്കും ❤❤❤

  • @akhilkv9401
    @akhilkv9401 Год назад +57

    കൊച്ചി പഴയ കൊച്ചിയല്ല🔥

    • @binup5246
      @binup5246 Год назад +1

      പക്ഷേ ബിലാല് പഴയ ബിലാല് തന്നെ

    • @antony2880
      @antony2880 Год назад +1

      ​@@binup5246 😂😂

  • @neeradprakashprakash311
    @neeradprakashprakash311 Год назад +18

    🤗 ബൈജു ഏട്ടന്റെ, പതിവുപോലുള്ള പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ഗംഭീര അവതരണം. ഒപ്പം അറിയേണ്ട എല്ലാ കാര്യങ്ങളും ബൈജു ഏട്ടന്റെ സുഹൃത്ത് വളരെ വ്യക്തമായി തന്നെ പറഞ്ഞുതന്നു.

  • @ARU-N
    @ARU-N Год назад +14

    26:07 Kochi വൈറ്റില യില്‍ കോട്ടയം വഴി വരുന്നതും പോകുന്നതുമായ train ന് stop അനുവദിച്ചാൽ വളരെ നിന്നായിരുന്നു.
    ഇപ്പോൾ EKM South/ north il മാത്രമാണ് stop ഉള്ളതു.
    അതുകൊണ്ടു ഒരോ train north / south il വരുമ്പോൾ വളരെ അധികം ആളുകള്‍ വന്ന് ഇറങ്ങുന്നത് കൊണ്ട്‌ റോഡിലെ തിരക്കും കൂടുന്നുണ്ട് .
    വൈറ്റില യില്‍ ഒരു stop വന്നാല്‍ അതു യാത്രികര്‍ക്കു വളരെയധികം ഉപകാരം ആയിരുന്ന.
    Thanks ബൈജു ചേട്ടാ ഇങ്ങനെ ഒരു വീഡിയോ എല്ലാരിലേക്കും എത്തിച്ചതിന്. 🎉

  • @siddikkulakbarakbar577
    @siddikkulakbarakbar577 Год назад +3

    ഒരു പാട് സന്തോഷം നമ്മുടെ നാടും വാട്ടർ മെട്രോയും കണ്ടപ്പോൾ

  • @jijesh4
    @jijesh4 Год назад

    കൊച്ചി കുതിക്കുകയാണ് ഇനിയും ഒരു പാട് വികസനം വരട്ടെ വാട്ടർ മെട്രോ ഗംഭിരം👍👍👍👍

  • @abdulrahmanparaparambil2597
    @abdulrahmanparaparambil2597 Год назад +33

    എന്റെ കേരളം ❤

  • @therealdon4
    @therealdon4 Год назад +14

    ഇതിൻ്റെ എല്ലാം പിന്നിൽ ഒരേ ഒരാൽ SGK ❤

  • @pinku919
    @pinku919 Год назад +4

    I am very pleased to see the cochin water metro. I didn't even wink my eye during this episode. Proud to see such world class and high tech water metro is in our state. Thanks for the authorities for making this happen and we have to be responsible to not litter it. The safety and zero emission added plus point and I think its cheap too. Thank you Baijuchettan for the detailed information.

  • @narayanankp179
    @narayanankp179 Год назад +31

    കെ റെയിൽ കൂടി വന്നാൽ കേരളം ഒന്നുകൂടി സൂപ്പർ ആകുമായിരുന്നു

    • @coconutpunch123
      @coconutpunch123 Год назад +1

      K റെയിൽ വേണ്ട. കെ റെയിൽ ചെലവ്, പരസ്ഥിതീക ആഘാതം രണ്ടും കേരളത്തിന്‌ താങ്ങാനാവില്ല.

    • @RakthaRakshass
      @RakthaRakshass Год назад +6

      ​@@coconutpunch123 mone daa ne yum pazhanjan aavalle varum kalangalil therakk koodi varunna sahacharyangalil k rail pole onn avasyamanu ath varum thalamurakk koody upakaram cheyunathanu epol ulla chilavu ayirikila oru 10 year koodi kazhippo epol ee project vannal ath keralathe eathu levelil kond pokum nnu oohochu nokku onn alochikkanam mattu statukale vech nokupol namude keralam cheruthanu bhooprakrity janavasam angane palathum nokk sonthamayi valiya varumanam ella koodathe kendram keralathe pizhinj tax medikunu thirich athinte pakuti polum tarunnum ella apol kadam edukathe vere vazhi ella eth success ayal keralam koodthal attracted aakum

    • @nidheeshpournami5368
      @nidheeshpournami5368 Год назад +2

      K rail വരണം

  • @pnnair5564
    @pnnair5564 Год назад +12

    Dear Baiju Nair ആദ്യാവസാനം ഞാനും താങ്കളോടൊപ്പംയാത്രയിലായിരുന്നു. എത്ര സുന്ദരമാണ് നമ്മുടെ കൊച്ചി, നമ്മുടെ മലനാട്. മാമലകൾക്കപ്പുറത് മലയാളമേന്നൊരു നാടുണ്ട്. Thanku very much!

  • @fazalulmm
    @fazalulmm Год назад

    ഇതേ നിലവാരത്തോടെയും വൃത്തിയോടെയും നിലനിർത്താൻ ഡിപ്പാർട്ട്മെന്റിനൊപ്പം നമ്മൾ പൊതുജനവും ഒന്നിച്ചു നിൽക്കാം ....ഇതുപോലെയുള്ള പ്രൊജെക്ടുകൾ ഇനിയും വരട്ടെ

  • @albinthomaz
    @albinthomaz Год назад +2

    This sort of initiative should get more support than stopless trains ... This will reduce pollution and traffic and improves tourism as well. We can proudly say our kerala is improving❣️

  • @illuminatiagent6663
    @illuminatiagent6663 Год назад +1

    ചൈനയിൽ പണ്ട് മുതലേ ധാരാളം ഇതുപോലുള്ള സേവനങ്ങൾ ഉണ്ട് ഇന്ത്യയിലും ഇത് ഒരെണ്ണം എങ്കിലും ഉണ്ടല്ലോ എന്ന് അറിയുമ്പോൾ വളരെ സന്തോഷം

  • @albinsajeev6647
    @albinsajeev6647 Год назад +4

    Kollam arum ithra detail ayit paranjattilla 🤩👍

  • @anoopk9556
    @anoopk9556 Год назад +7

    Good initiative...
    Let's try to keep everything clean as good citizens 🇮🇳

  • @RakthaRakshass
    @RakthaRakshass Год назад +6

    Thanks ബൈജു ചേട്ടാ മാമ മാധ്യമങ്ങൾ ചെയ്യാത്ത കാര്യമാണ് നിങൾ ചെയ്തത് വന്ദേ ഭാരത് പോലെ ഇതും നമുടെ ജനങ്ങൾക്ക് ഉപകാരപ്രദമാണ് but ഇതിന് വേണ്ട പബ്ലിസിറ്റി ഇതുവരെ കിട്ടിയില്ല കാരണം കേരള govt and kmrl german co ayond aanu മലയാളികൾ പൊതുവേ avoid ചെയ്യുന്നു നല്ലത് എന്ന് പറയുന്നതിന് പകരം കൂടുതലും negetive annu ee comment sec നോക്കിയാൽ അറിയാം

  • @muhammedriyas6697
    @muhammedriyas6697 Год назад +19

    ഈ ഒരു 52 മിനുറ്റ് വീഡിയോ കണ്ടിരുന്നപ്പോൾ സ്വന്തം നാട്തന്നെ മറന്നുപോയി❤ , വ്യത്യസ്തമായ ഒരു യാത്ര

    • @sivanandk.c.7176
      @sivanandk.c.7176 Год назад

      അങ്ങ് തെംസിലൂടെ നടത്തിയ ബോട്ട് യാത്രയ്ക്ക് തുല്യം ഈ സൗകര്യങ്ങൾ !

  • @abhiramSpadmanabhan563
    @abhiramSpadmanabhan563 Год назад +76

    കേരളം നമ്പർ 1❤

    • @vishnujayakumar1467
      @vishnujayakumar1467 Год назад +5

      🤣

    • @INDIAN_KITCHENS_FOOD
      @INDIAN_KITCHENS_FOOD Год назад +7

      തൈര്

    • @the_nomadic_ajith
      @the_nomadic_ajith Год назад +2

      😁😁😁🤣

    • @ra.japanfrcs4274
      @ra.japanfrcs4274 Год назад +30

      സ്വന്തം നാട് നമ്പർ ആണെന്ന് പറയുമ്പോൾ ചിരിച്ച് കളിയാക്കുന്ന ആൾക്കാർ കേരളത്തിലല്ലാതെ വേറെ എവിടെ കാണും 😐😐

    • @RakthaRakshass
      @RakthaRakshass Год назад

      Sontham naadu nallathu nnu parayupol kaliyaakan evidolla taa....likalkke kazhiyu prethekich sankikalkkk eeyide aayi

  • @royyohannan51
    @royyohannan51 Год назад +4

    ഇതിനപ്പുറം ഒരു റിവ്യൂ സ്വപ്നങ്ങളിൽ മാത്രം 👍 കായൽ പരപ്പിലൂടെ വൃത്തിഹീനമായും സമൃദ്ധമായും കാണപ്പെടുന്ന ആഫ്രിക്കൻ പായലുകൾ നിർമാർജനം കൂടി ചെയ്താൽ കായലിന്റെ ഭംഗി യാത്രക്കാരിൽ വ്യത്യസ്തമായ ഒരു വൈബ് ഉണ്ടാകും അതുകൂടി താങ്കൾ അവരുടെ ശ്രദ്ധയിൽപ്പെടുത്തിയാൽ നന്നായിരിക്കും.

  • @ashrafnk9918
    @ashrafnk9918 Год назад +4

    One man behind this that man is MR PINNARAI

  • @sanupanasonic7959
    @sanupanasonic7959 Год назад +1

    Excellent explanation by that dedicated lady, all the best wishes to her. i appreciate you as well 💗💗

  • @binilthomas9378
    @binilthomas9378 Год назад +23

    Ellarum vande bharat vannapol video oke kayari eduthu...but water metro only get less attention in my opinion... Any way water metro🔥🔥🔥🔥🔥

    • @ar_leo18
      @ar_leo18 Год назад +5

      beacuse its d project of kerala govt... so media avoided it

    • @asskicker610
      @asskicker610 Год назад +2

      എല്ലാരും ബിജെപി കാരെ പോലെ പബ്ലിസിറ്റിക്ക് അല്ല വിഗസനം കൊണ്ടു വരുന്നത്

  • @ilnebibob
    @ilnebibob Год назад +31

    This has the potential to change Kochi❤

  • @Subin_Chirakkadavu
    @Subin_Chirakkadavu Год назад +4

    ഷെറിൻ വളരെ മികച്ച അറിവുള്ള ഒരു PRO. Thanks for this video.... I will share this video to above 1000 persons.

  • @messiverse
    @messiverse Год назад

    വിമർശനം മാത്രം പോരല്ലോ...നല്ലത് ചെയ്താൽ അഭിനന്ദിക്കുകയും വേണം...❤️🤝

  • @noahnishanth9766
    @noahnishanth9766 Год назад +26

    Developing Kerala..A Big applause for Kerala Government 👏🏽👏🏽👏🏽

  • @sharafalim8860
    @sharafalim8860 Год назад +8

    വേറെ ഇതൊക്കെ റിവ്യൂ കണ്ടാലും ബൈജു ഏട്ടന്റെ റിവ്യൂ കണ്ടാലേ പൂർത്തി ആകുകയുള്ളു 👍

  • @manu.monster
    @manu.monster Год назад +5

    Metro യുടെ കീഴിൽ കൊച്ചിയിൽ ആധുനിക രീതിയിൽ ബസ് സർവീസ് കൂടി വരട്ടെ, കൊലകൊല്ലി പ്രൈവറ്റ് ബസ് സർവീസ് ഒക്കെ നിർത്തിക്കേണ്ട സമയമായി

  • @manafka8255
    @manafka8255 Год назад +4

    കേരളത്തെ കൂടുതൽ ഉയരങ്ങളിൽ എത്തിക്കുവാൻ കെ റയിലിന് വേണ്ടി കട്ട വെയ്റ്റിംഗ്!!!

  • @shalusalam5595
    @shalusalam5595 Год назад

    Njn innale poyarnu kidilan nalla service um nalla sight seeing fantastic..enta keralam develop chyunnath kaanaan ballathoru santhosham

  • @kochutvkindergarden7886
    @kochutvkindergarden7886 Год назад +2

    She is very efficient ❤❤

  • @shah....9579
    @shah....9579 Год назад +1

    Kerala gov with kiifb ,School and college classroom and surroundings infrastructure change to international level now water metro....good

  • @user-ky9sc4dx1m
    @user-ky9sc4dx1m Год назад +3

    വാട്ടർ മെട്രോ ആലപ്പുഴയിൽ കുടി വന്നാൽ നല്ലതാരുന്നു ഇത് ആലപ്പുഴയുടെ ടൂറിസം മേഖലയിൽ വൻ മുന്നേറ്റം ആയിരിക്കും

  • @binup5246
    @binup5246 Год назад +7

    ഞങ്ങൾ അധികാരത്തിൽ വന്നാൽ വാട്ടർ മെട്രോ നിർത്തലാക്കും . UDF.

  • @pershiakaran
    @pershiakaran Год назад +7

    🎉 റോഡും പരിസരവും കുറച്ച് വൃത്തിയാക്കി കളർഫുൾ ആകണം എന്നാൽ പൊളിക്കും

  • @praveenpushparajan2872
    @praveenpushparajan2872 Год назад +4

    എത്ര മനോഹരമായ പ്രസന്റേഷൻ Baiju ചേട്ടൻ. കൂടെ വിവരണം തന്ന employee സഹോദരി എത്ര മനോഹരമായി ഒരു അനാവശ്യ ജാടയോ ഒന്നുമില്ലാതെ മനോഹരമായി കാര്യങ്ങൾ പറഞ്ഞു. She is really a very dedicated staff who studied and made a clear understanding of the Kochi water metro.

  • @najafkm406
    @najafkm406 Год назад

    Sambhavam manoharamaayittund.... Nannaai maintain cheythu ennum nammal malayalikalkk abhimaanikkanulla oru sundara chindayaayi maaratte🎉🎉❤😊

  • @shabeeralikunnathedath1686
    @shabeeralikunnathedath1686 Год назад +3

    വേറെ ലെവൽ!!! ഇച്ഛാ ശക്തിയും നല്ല കാഴ്ചപ്പാടും ഉണ്ടെങ്കിൽ കേരളത്തെ ലോകത്തിലെ ഏറ്റവും മികച്ച ഒരു സ്ഥലമാക്കി മാറ്റാൻ കഴിവും... അതിനുള്ള കഴിവും മണി പവറും ആഗ്രഹവും മലയാളികൾക്കുണ്ട്.... മലയാളിയെ സ്വപ്നം കാണാൻ പഠിപ്പിച്ച SGK യെ കുറിച്ച് പറയാതെ ഈ കമന്റ് പൂർണമാവില്ല... സല്യൂട്ട് യൂ SGK...
    Shabeer from Dubai

  • @sreeramaparna
    @sreeramaparna Год назад +2

    Drone shots kalaki...
    All the best water metro

  • @sivanandk.c.7176
    @sivanandk.c.7176 Год назад +4

    ഇന്നുവരെ എത്രപേരുടെ വ്ലോഗ് കണ്ടു ! ഇതുപോലെ നല്ലൊരു വാട്ടർ മെട്രോ വ്ലോഗ് വേറെ കണ്ടില്ല !
    താങ്ക്സ് മിസ്റ്റർ നായർ !!!!

  • @_A_bhin_ktr
    @_A_bhin_ktr Год назад +4

    ഇതൊന്നും ഈ നാട്ടിലെ ചാനലുകൾ ജനങ്ങളിലേക്ക് എത്തിക്കില്ല. പകരം ഏതെങ്കിലും ഒരു ബോട്ടിനു എന്തെങ്കിലു ചെറിയ സാങ്കേതിക തകരാർ വരുമ്പോൾ ചെന്നായ്കളെ പോലെ ചാടി വീഴും ചോര കുടിക്കാൻ.. ദുരന്തങ്ങൾ വിറ്റു തിന്ന് അതിൽ ആനന്ദം കണ്ടെത്തുന്നവർ😶

  • @antony12
    @antony12 Год назад +1

    Water metro കൊള്ളാം, ആ കായലിലെ പായൽ കൂടി മാറ്റുക ആയിരുന്നെങ്കിൽ, നമ്മുടെ നാട്ടിൽ വികസനത്തിൽ വൃത്തിക്ക് സ്ഥാനമേ ഇല്ല

  • @Im_Sharan
    @Im_Sharan Год назад +11

    Proud moment, Nations first Water metro ❤🥰..
    Introduce metro Rails in Kozhikode and Trivandrum.
    Water metros in our lakes ❤

  • @rajeshr173
    @rajeshr173 Год назад +13

    കേരള സർക്കാർ ❤️🚩

  • @b13vlogs40
    @b13vlogs40 Год назад +2

    Valya publicity kodukathath kond nadapilayi allel.ithum mudakuvarnuuu😅😅

  • @mohammedshafi9124
    @mohammedshafi9124 Год назад +26

    Hats off pinarayi government ❤

    • @MrTibincleetus
      @MrTibincleetus Год назад

      Ithu pande theerumanicha project aanu along with metro rail.

    • @mohammedshafi9124
      @mohammedshafi9124 Год назад +20

      @@MrTibincleetus ഒന്നാം പിണറായി സർക്കാരിൻ്റെ ആദ്യ ബജറ്റ് ലെ പ്ലാൻ അല്ലെ....അത് നടപ്പിലാക്കി, അങ്ങനെയാണ് ഭരണാധികാരികൾ വേണ്ടത്

    • @NidhishAbraham
      @NidhishAbraham Год назад +2

      Congratulations to honest tax payers and 🇮🇳 Indian citizens!

    • @rasputin774
      @rasputin774 Год назад +9

      ​@@NidhishAbraham also efficient governance..

    • @mohammedshafi9124
      @mohammedshafi9124 Год назад +10

      @@NidhishAbraham ഒ..അവരാണല്ലോ, ഇത് പ്ലാൻ ചെയ്തു നിർമിച്ചത്...., കേന്ദ്ര ഗവൺമെൻ്റ് എന്തെങ്കിലും തൊട്ടി സാധനങ്ങൾ കൊണ്ട് വരുമ്പോ....tax payers നെയും citizens നേയും കാണാറില്ലല്ലോ

  • @nidhingeorge580
    @nidhingeorge580 Год назад +1

    ഒരു upper deck കൂടി ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു എന്നു തോന്നി

  • @VANDIPREMIAVOFFICIAL
    @VANDIPREMIAVOFFICIAL Год назад

    Super video baiju chetta njan ist time anu ithinte detailed video Kanunath sherikum iy video oralpolum skip cheyatha kandu pokum ❤❤❤

  • @elisabetta4478
    @elisabetta4478 Год назад +8

    One suggestion to add: usually, in G7 countries any transportation system works from 5.30 AM till 12.00(00.00) midnight from Monday to Sunday. That adaptation in service would be an international standard time frame level for both commuters and tourists.

  • @Hishamabdulhameed31
    @Hishamabdulhameed31 Год назад +2

    Kochi poliyalle🥰🥰🔥🔥👌👌

  • @buharimk7096
    @buharimk7096 Год назад +2

    നിങൾ ആ പറഞ്ഞ മനോഹരം ഉള്ള വീട് എൻ്റെയാണ്.. 🏡

  • @askaraliasku822
    @askaraliasku822 Год назад +2

    കേരളത്തിൻ്റെ സ്വപ്നപദ്ധതിയായ സിൽവർ ലൈനിലും ഇതുപോലെ ഒരു വീഡിയോ ചെയ്യുവാൻ അവസരം ഉണ്ടാകട്ടെ..

  • @mohdraoof4495
    @mohdraoof4495 Год назад

    Nan first. Metro video kanunadu Biju chattanta video annu. Super ❤

  • @jaiku99
    @jaiku99 Год назад +4

    I hope they increase the frequency and start early service as well. Only them more people will think of using it

  • @aesthetics.designs
    @aesthetics.designs Год назад +17

    THANK YOU TO MR. BAIJU AND SHERIN FOR THEIR WONDERFUL ADMIRATION FOR THIS WATER METRO,,,WAITING FOR MORE INFORMATIVE VIDEOS LIKE THIS.

    • @bitnpiece
      @bitnpiece Год назад

      Mr. Appukuttan as well

  • @therealdon4
    @therealdon4 Год назад +1

    തുടങ്ങാൻ എല്ലാവർക്കും പറ്റും, maintanance ആണ് മുഖ്യം

  • @greenart3696
    @greenart3696 Год назад +38

    Developing Kerala 👏👏👏👏

  • @suryajithsuresh8151
    @suryajithsuresh8151 Год назад +2

    Ithupol Nalla nalla karyangal iniyum varattey

  • @devanandhups1782
    @devanandhups1782 Год назад +4

    കേരളത്തെ സംബന്ധിച്ചിടത്തോളം ലോകനിലവാരത്തിലേക്ക് ഉയരുന്നതിൻ്റെ വലിയ ഒരു സൂചനയായി തന്നെ കൊച്ചി water meto-യേ കാണാം.ഭാവിയിൽ ഇതിൻ്റെ വേഗത കൂടി കൂട്ടിയാൽ വളരെ നന്നായിരിക്കും

  • @aisheraish3203
    @aisheraish3203 Год назад

    മികച്ച അവതരണം
    ടൂറിസത്തെ പറ്റി മികച്ച കാഴ്ചപ്പാട്

  • @ukharikrishnan
    @ukharikrishnan Год назад +4

    ശനി, ഞായർ ദിവസങ്ങളിൽ സർവീസ് എണ്ണം കൂട്ടിയാൽ നല്ലതായിരുന്നു. ഈ കഴിഞ്ഞ ആഴ്ച വന്ന് തിരക്ക് കാരണം കുറെ നേരം കാത്തിരുന്ന് അവസാനം തിരിച്ചു പോരേണ്ടി വന്നു.

  • @gopakumarvr7883
    @gopakumarvr7883 Год назад

    Thanks it’s very nice, you made it with rich contents and as usual that is the uniqueness in your videos.

  • @rithingbabu5852
    @rithingbabu5852 Год назад +1

    Happy to be a part of this family ❤

  • @kl26adoor
    @kl26adoor Год назад +1

    Late aye vnalum latest aye veru baiju chetn🎉🎉🎉🎉🎉🎉

  • @bahuleyansobhana5169
    @bahuleyansobhana5169 Год назад +4

    😮 കേരള സർക്കാരിന് തിലകക്കുറി

  • @nihalnikku2984
    @nihalnikku2984 Год назад +2

    44:48 Emad ikkane Kanan vennavar undo?

  • @MS-bs1xi
    @MS-bs1xi Год назад +127

    Bjp സർക്കാർ വർഗീയത കൊണ്ട് മുന്നേറുമ്പോൾ... കേരളം വികസനം കൊണ്ട് മുന്നേറുന്നു ❤️

    • @arunradhakrishnan8585
      @arunradhakrishnan8585 Год назад +31

      This is a combined venture of Central govt and KMRL.

    • @coconutpunch123
      @coconutpunch123 Год назад +36

      @@arunradhakrishnan8585
      No. Its fully funded by state government and a german bank loan

    • @RakthaRakshass
      @RakthaRakshass Год назад

      ​@@arunradhakrishnan8585 marunadan polayadi kanunnath kond ulla kuzhappam aanu

    • @elcheepo4888
      @elcheepo4888 Год назад +12

      @@arunradhakrishnan8585 he he centre gave 0 MONEY for this he he

    • @noahnishanth9766
      @noahnishanth9766 Год назад +4

      @@arunradhakrishnan8585 R u serious 😂😂😂

  • @baijutvm7776
    @baijutvm7776 Год назад +5

    ഷെറിന്റെ വിവരണം സൂപ്പർ... മെട്രോയ്ക്ക് ആശംസകൾ ❤♥️♥️♥️

  • @jijomi9560
    @jijomi9560 Год назад +1

    Thank you water metro❤. Thank you Etta

  • @lijilks
    @lijilks Год назад

    Very good from the government. With an international standard. Special thanks to Cochin shipyard.

  • @vineethsasidharan5067
    @vineethsasidharan5067 3 месяца назад

    42:44 entokke ayaalum kurukkante kannu kozhi koottil thanne. Anyways , one of your best vlogs Baiju

  • @jithin2664
    @jithin2664 Год назад +5

    ഒരു ഇന്റർനാഷണൽ ടച്ച് ഒക്കെയുണ്ട്

  • @rejeevnandikkara9151
    @rejeevnandikkara9151 Год назад +7

    A very good detailed explanation given on Water Metro on your usual style. Thank you for the support of PRO division of water Metro.

  • @willnotreveal
    @willnotreveal Год назад

    4:19 Timing okke ippo digitalayi pakarthikkoode 🙂
    But, everyone else is satisfactory!!! nice. Way to go kochi metro!