ജാതി, മതം, രാഷ്ട്രീയം എന്നിവയുടെ പേരിൽ യാതൊരു വിധത്തിലുള്ള പ്രശ്നങ്ങളും ഇല്ലാത്ത ലോകത്തിലെ ഏറ്റവും സന്തോഷമുള്ള സമാധാനപ്രിയരായ ജനങ്ങൾ സ്കാൻഡിനെവിയൻ രാജ്യക്കാർ ആണ്. അതു കൊണ്ടാവും വോൾവോയ്ക്ക് haters ഇല്ലാത്തത്. എപ്പോഴെങ്കിലും പോകണം എന്ന് ആഗ്രഹം ഉള്ള സ്കാൻഡിനെവിയൻ കാഴ്ചകൾ ഞങ്ങളിലേക്ക് എത്തിച്ചതിന് Thank you ബൈജു ചേട്ടാ 🥰🥰🥰🥰
സമാധാന കാലം ഏകദേശം 15 വർഷങ്ങൾക്ക് മുമ്പാണ്. ഇപ്പോൾ സമാധാനികൾ നല്ല പോലെ സ്ത്രീപീഡനം നടത്തിയും പതിവ് പോലെ എല്ലുമ്മേൽ വറ്റ് കുത്തിക്കയറിയതിന്റെ പേരിലുള്ള പ്രശ്നങ്ങളും ഉണ്ട്
സുരക്ഷയുടെ കാര്യത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്ന seat belt ആദ്യമായി അവതരിപ്പിക്കപ്പെട്ട volvo VESC 👌🏻.. Volvo= i roll ബൈജു ചേട്ടൻ എപ്പോഴും വാചാലനാകുന്ന volvo, അതിന്റെ ചരിത്രം കൂടുതൽ ആഴത്തിൽ മനസിലാക്കാൻ video സഹായിച്ചു.. Great job baiju ചേട്ടൻ ❤️
അച്ഛനും ബൈജു & ഫാമിലിക്കു എന്റെയും ഫാമിലിയുടെയുംഹൃദയം നിറഞ്ഞ ആശംസകൾ. ഈ കാഴ്ചകൾ സമ്മാനിച്ച അച്ഛനും ബൈജു& ഫാമിലിക്കും വീണ്ടും ഒരായിരം ആശംസകൾ വളരെയധികം സന്തോഷം😍🙏
😍ബൈജു ചേട്ടാ ❤️🙏നമസ്കാരം ❤️😍രാത്രി മാൻ 💪🤣👍അച്ഛൻ ലുക്ക് ആണല്ലോ. 😍🥰അതി മനോഹരമായ കാഴ്ച 😍സേഫ്റ്റി. കിങ് വോൾവോ 💪ഓരോ ഭാഗ്യം ഇത് പോലെത്തെ വോൾവോ മ്യൂസിയം കാണാൻ. നമ്മൾ ഒന്നിച്ചു പോയത് പോലെ.. Bhagroud മ്യൂസിക്.👍താങ്ക്സ് ബൈജു ചേട്ടാ..🥰വണ്ടി പ്രാന്തൻ മാർക്ക് ഉള്ള വീഡിയോ 😍👍🥰💪
വാഹനത്തെ സ്നേഹിക്കുന്ന ആളുകളുടെ സ്വപ്ന വാഹനമാണ് വോൾവോ ആരും ഇഷ്ടപെടുന്ന വണ്ടി സേഫ്റ്റിയുടെ കാര്യത്തിൽ ലോകത്ത് നമ്പർ വൺ വോൾവോയുടെ എല്ലാ മോഡലും ഗംഭിരം മ്യൂസിയം തകർപ്പൻ ഇനിയും ഇതു പോലുള്ള വിഡിയോ പ്രതിക്ഷിക്കുന്നു👍👍👍👍👍
Another automobile museum and its a great opportunity for every auto enthusiastic like us to see and feel our destiny. Toyota, Volvo ..etc and still counting.
Every big industry had a small beginning, so is Volvo. Thank you, Shri Baiju Ji. Thank you for your travels n painful vlogs. We behold them, as if we have gone n visited. God bless us all. ❤.
Beautiful landscape…. മുന്നിൽ പോയ Pontiac, KLC 755, കണ്ണൂരിൽ നിന്ന് Sweden ൽ വന്നതല്ലല്ലോ😄. Also, thanks a ton for taking us to the Volvo museum. It was a great visual treat
അപാരം 😮 Volvo Sport Shape ഒരു രക്ഷയുമില്ല .Head Light ലെ വൈപ്പർ രസാവഹം തന്നെ .LCP - പിന്നിലേയ്ക്ക് തിരിഞ്ഞിരിയ്ക്കുന്നത് ,അതിലേറേ ഭംഗിയും അത്ഭുതാവഹം .ആദ്യകാല ട്രക്കുകൾ 'എല്ലാം എല്ലാം മറ്റൊരു ലോകത്ത് എത്തിയതുപോലെ .Thank you .All the best ..
ബൈജു ചേട്ടൻ ഫാമിലിയുമൊത്ത് യാത്ര ചെയുന്ന ആദ്യ വീഡിയോ ആണെന്ന് തോന്നുന്നു ഈ ചാനലിൽ (Biju N Nair) അപ്‌ലോഡ് ചെയുന്നത്. വോൾവോ മ്യുസിയം ഒരു അനുഭവം ആയിരുന്നു. Thanks Biju N Nair 🤝.
അതി സുന്ദരമായ യാത്ര, അതിലും സുന്ദരമായ റോഡ്... വളവുകൾ കുറവ്, gutter ഇല്ല.. ആരും റോഡിന് കുറുകെ ചാടാനില്ല. വണ്ടി ഓടിക്കുന്നവർ വെറുതെ ഇരുന്നു ഓടിച്ചു പോയാല്‍ മാത്രം മതി.. ഇങ്ങനെ വാഹനങ്ങള്‍ ഓടിക്കുമ്പോൾ വിരസത ഉണ്ടാകില്ലേ?? ഒന്നും ചെയ്യാന്‍ ഇല്ലാത്ത ഒരു അവസ്ഥ. നമ്മുടെ റോഡില്‍ വാഹനങ്ങള്‍ ഓടിക്കുമ്പോൾ അല്പം ചിന്തിക്കാനും ആലോചിക്കാനും ഉണ്ട് . ശരീരത്തിന് ഒപ്പം മനസ്സിനും കുറെ പണികള്‍ കൊടുക്കുന്ന ഒരു പ്രവർത്തി..
നമ്മുടെ 4 ജില്ലയുടെ ജനസംഖ്യ മാത്രമേ അവിടുള്ളു ..... സ്കാൻഡിനേവിയൻ രാജ്യങ്ങളിലുള്ളവർ മറ്റ് രാജ്യങ്ങളിലേക്ക് തൊഴിൽ തേടി പോകുന്നതല്ലാതെ അവിടേക്ക് പുറം രാജ്യക്കാരും അധികം ചെല്ലില്ല .....
Very informative video on the Volvo museum. Just one point about the Oresund Bridge. It has the tunnel portion to allow icebergs to flow without damaging the bridge, not just the airport. Also the toll to go on it is a significant amount even for people with European income
Aha angane Baiju chettante wife and daughter ne vedio ill kanan patti 😃👍 Performance car ellam matu old normal models kanicha pole thanne separate ayi detail ayi kanikamayirunnu 🥲
ജാതി, മതം, രാഷ്ട്രീയം എന്നിവയുടെ പേരിൽ യാതൊരു വിധത്തിലുള്ള പ്രശ്നങ്ങളും ഇല്ലാത്ത ലോകത്തിലെ ഏറ്റവും സന്തോഷമുള്ള സമാധാനപ്രിയരായ ജനങ്ങൾ സ്കാൻഡിനെവിയൻ രാജ്യക്കാർ ആണ്. അതു കൊണ്ടാവും വോൾവോയ്ക്ക് haters ഇല്ലാത്തത്. എപ്പോഴെങ്കിലും പോകണം എന്ന് ആഗ്രഹം ഉള്ള സ്കാൻഡിനെവിയൻ കാഴ്ചകൾ ഞങ്ങളിലേക്ക് എത്തിച്ചതിന് Thank you ബൈജു ചേട്ടാ 🥰🥰🥰🥰
സമാധാന കാലം ഏകദേശം 15 വർഷങ്ങൾക്ക് മുമ്പാണ്. ഇപ്പോൾ സമാധാനികൾ നല്ല പോലെ സ്ത്രീപീഡനം നടത്തിയും പതിവ് പോലെ എല്ലുമ്മേൽ വറ്റ് കുത്തിക്കയറിയതിന്റെ പേരിലുള്ള പ്രശ്നങ്ങളും ഉണ്ട്
വോൾവോയുടെ തുടക്കം കാണിച്ചുതന്നത് ഒരുപാട് സന്തോഷമുണ്ട്....
😢
നാടിനെ നന്നായി സൂക്ഷിക്കുകയും പുരോഗതി കൈവരിക്കുകയും ചെയ്യുന്നത് ഇങ്ങനെയാണ് ...
നമ്മുടെ മൂന്നാർ. സ്വീഡനിൽ. ആയിരുന്നെങ്കിൽ ?
@@stylesofindia5859സ്വീന്നാർ ആയേനെ....
Background music is very bad!
സുരക്ഷയുടെ കാര്യത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്ന seat belt ആദ്യമായി അവതരിപ്പിക്കപ്പെട്ട volvo VESC 👌🏻.. Volvo= i roll
ബൈജു ചേട്ടൻ എപ്പോഴും വാചാലനാകുന്ന volvo, അതിന്റെ ചരിത്രം കൂടുതൽ ആഴത്തിൽ മനസിലാക്കാൻ video സഹായിച്ചു.. Great job baiju ചേട്ടൻ ❤️
Volvo യുടെ ഹിസ്റ്ററി കാണാൻ കഴിഞ്ഞത് ഭാഗ്യം തന്നെ❤
അച്ഛനും ബൈജൂസിനും പ്രത്യേകം അഭിനന്ദനം
അച്ചൻ... അച്ഛൻ അല്ല.
നന്ദി.❤
അച്ഛനും ബൈജു & ഫാമിലിക്കു എന്റെയും ഫാമിലിയുടെയുംഹൃദയം നിറഞ്ഞ ആശംസകൾ. ഈ കാഴ്ചകൾ സമ്മാനിച്ച അച്ഛനും ബൈജു& ഫാമിലിക്കും വീണ്ടും ഒരായിരം ആശംസകൾ വളരെയധികം സന്തോഷം😍🙏
അച്ഛൻ അല്ല അച്ചൻ.
😍ബൈജു ചേട്ടാ ❤️🙏നമസ്കാരം ❤️😍രാത്രി മാൻ 💪🤣👍അച്ഛൻ ലുക്ക് ആണല്ലോ. 😍🥰അതി മനോഹരമായ കാഴ്ച 😍സേഫ്റ്റി. കിങ് വോൾവോ 💪ഓരോ ഭാഗ്യം ഇത് പോലെത്തെ വോൾവോ മ്യൂസിയം കാണാൻ. നമ്മൾ ഒന്നിച്ചു പോയത് പോലെ.. Bhagroud മ്യൂസിക്.👍താങ്ക്സ് ബൈജു ചേട്ടാ..🥰വണ്ടി പ്രാന്തൻ മാർക്ക് ഉള്ള വീഡിയോ 😍👍🥰💪
സുരക്ഷയുടെ കാര്യത്തിൽ എല്ലാവരുടെയും കൈയ്യടി വാങ്ങിയ വോൾവോ യുടെ മ്യൂസിയ കാഴ്ചകൾ ഞങ്ങളിലേക്ക് എത്തിച്ചതിനു നന്ദി 🙏
VOLVO യുടെ ജന്മഗൃഹവും അകത്തെ കാഴ്ചകളും പ്രൗഡ ഗംഭീരം ♥️❤❤❤♥️
വാഹനത്തെ സ്നേഹിക്കുന്ന ആളുകളുടെ സ്വപ്ന വാഹനമാണ് വോൾവോ ആരും ഇഷ്ടപെടുന്ന വണ്ടി സേഫ്റ്റിയുടെ കാര്യത്തിൽ ലോകത്ത് നമ്പർ വൺ വോൾവോയുടെ എല്ലാ മോഡലും ഗംഭിരം മ്യൂസിയം തകർപ്പൻ ഇനിയും ഇതു പോലുള്ള വിഡിയോ പ്രതിക്ഷിക്കുന്നു👍👍👍👍👍
എന്ത് മനോഹരം ആയ രാജ്യങ്ങൾ.... ഇതൊക്കെ വീഡിയോ ഇൽ കൂടി ആണേലും കാണാൻ കഴിഞ്ഞതിൽ സന്തോഷം.... Thanks baiju ചേട്ടാ.... ❤️❤️❤️
ടൊയോട്ടയുടെ മ്യൂസിയത്തിന് ശേഷം വോൾവോയുടെ മ്യൂസിയം ഞങ്ങളിൽ എത്തിച്ച ചേട്ടാ നിങ്ങൾ മുത്താണ് 🫶🫶🫶🫶
14:37 ഇതു പോലെ എന്നും നിലനിൽക്കട്ടെ ....❤
Another automobile museum and its a great opportunity for every auto enthusiastic like us to see and feel our destiny. Toyota, Volvo ..etc and still counting.
സുരക്ഷയുടെ കാര്യത്തിൽ volvo തന്നെ top 🚘.ഫാദറിന്റെ നാടിന്റെ അടുത്താണ് എന്റെയും നാട് പേര് കേട്ടപ്പോൾ ആദ്യം കോതമംഗലംകാരനാണോ എന്ന് മനസ്സിൽ വിചാരിച്ചു 👍
വളരെയധികം സൗമ്യനായി സംസാരിയ്ക്കുന്ന അച്ചൻ...❤
Enthoru organised company aanu ee Volvo enne ippazha manasilaavunne ❤oru rashem illa. Thank you Baiju chetta ❤
Every big industry had a small beginning, so is Volvo. Thank you, Shri Baiju Ji. Thank you for your travels n painful vlogs. We behold them, as if we have gone n visited. God bless us all. ❤.
നല്ല മുഖശ്രീയുള്ള ഭംഗിയുള്ള ഒരാളാണ് അച്ചൻ...
Happy to see you here😊 I am working at Volvo Cars 😊 Nice video 👍
Beautiful landscape….
മുന്നിൽ പോയ Pontiac, KLC 755, കണ്ണൂരിൽ നിന്ന് Sweden ൽ വന്നതല്ലല്ലോ😄. Also, thanks a ton for taking us to the Volvo museum. It was a great visual treat
Athu njnum orthu😅
അപാരം 😮 Volvo Sport Shape ഒരു രക്ഷയുമില്ല .Head Light ലെ വൈപ്പർ രസാവഹം തന്നെ .LCP - പിന്നിലേയ്ക്ക് തിരിഞ്ഞിരിയ്ക്കുന്നത് ,അതിലേറേ ഭംഗിയും അത്ഭുതാവഹം .ആദ്യകാല ട്രക്കുകൾ 'എല്ലാം എല്ലാം മറ്റൊരു ലോകത്ത് എത്തിയതുപോലെ .Thank you .All the best ..
1928 ലെ LV40 എന്ന വാഹനം കാണാൻ വളരെ മനോഹരമായിരിക്കുന്നു
Acha very happy to see you 🙏❤️🌹 in European countries 😊
നല്ല അറിവ് കിട്ടി ഈ വീഡിയോ ഗുണം ചെയ്തു👍
Infullswing....Biju sir ..orupad thanx.....ithellaam njangaleyum kanikkanedukkunna effort n...✌️👍🤝🤗
07:04 🤣🤣
അത് ഇപ്പഴും ആ പുസ്തകത്തിൽ ഉണ്ട്🤣
അപ്പുക്കുട്ടന് ഈഗോ അടിക്കാൻ ചാൻസ് ഉണ്ട്😅 , അച്ഛന്റെ വീഡിയോ എടുക്കൽ സൂപ്പർ ❤
ബൈജു ചേട്ടൻ ഫാമിലിയുമൊത്ത് യാത്ര ചെയുന്ന ആദ്യ വീഡിയോ ആണെന്ന് തോന്നുന്നു ഈ ചാനലിൽ (Biju N Nair) അപ്‌ലോഡ് ചെയുന്നത്.
വോൾവോ മ്യുസിയം ഒരു അനുഭവം ആയിരുന്നു. Thanks Biju N Nair 🤝.
അപ്പുക്കുട്ടന് പകരം എൽദോ അച്ചൻ.
9:00,
Aaa Pontiac dae number plate,
KLC, Kerala registration 😮
Today 1 million 🔥
അതി സുന്ദരമായ യാത്ര, അതിലും സുന്ദരമായ റോഡ്...
വളവുകൾ കുറവ്, gutter ഇല്ല..
ആരും റോഡിന് കുറുകെ ചാടാനില്ല.
വണ്ടി ഓടിക്കുന്നവർ വെറുതെ ഇരുന്നു ഓടിച്ചു പോയാല്‍ മാത്രം മതി..
ഇങ്ങനെ വാഹനങ്ങള്‍ ഓടിക്കുമ്പോൾ വിരസത ഉണ്ടാകില്ലേ?? ഒന്നും ചെയ്യാന്‍ ഇല്ലാത്ത ഒരു അവസ്ഥ.
നമ്മുടെ റോഡില്‍ വാഹനങ്ങള്‍ ഓടിക്കുമ്പോൾ അല്പം ചിന്തിക്കാനും ആലോചിക്കാനും ഉണ്ട് .
ശരീരത്തിന് ഒപ്പം മനസ്സിനും കുറെ പണികള്‍ കൊടുക്കുന്ന ഒരു പ്രവർത്തി..
നമ്മുടെ 4 ജില്ലയുടെ ജനസംഖ്യ മാത്രമേ അവിടുള്ളു ..... സ്കാൻഡിനേവിയൻ രാജ്യങ്ങളിലുള്ളവർ മറ്റ് രാജ്യങ്ങളിലേക്ക് തൊഴിൽ തേടി പോകുന്നതല്ലാതെ അവിടേക്ക് പുറം രാജ്യക്കാരും അധികം ചെല്ലില്ല .....
Volvo museum കാണിച്ചുതന്നതിന് നന്ദി
വോൾവോയുടെ മ്യൂസിയം കാണാൻ മനോഹരമായിട്ടുണ്ട്...
പഴയ വണ്ടികൾ കാണുമ്പോൾ ആണ് ശെരിക്കും ഒന്ന് കൊതിവരുന്നത് പഴയ design അതാ ഋതിയിൽ തിരിച്ചു varanm❤️
17:09
Tr704
Volvo യുടെ ആദ്യകാല വാഹനങ്ങളിൽ അതിന്റെ ലോഗോ വച്ചിരിക്കുന്നത് radiator വീഴാതെ ഇരിക്കാന്‍ വലിച്ചു കെട്ടിയത് പോലെ തോന്നുന്നു .
@6:31 .. that *Volkswagen Electric* car 🚗 I have only seen it in autoshows.. now I see it really on road 👏🏻🌟🌟🌟
ID BUZZ
@@nithinissac yep
❤❤❤ വന്നാലും പോയാലും സമ്മാനമായി വരും നമ്മുടെ ബൈജു chetan നമസ്കാരം ബൈജു cheta ❤❤❤❤
വോൾവോയുടെ മ്യൂസിയം
ബൈജുവേട്ടൻ
അരച്ച് കലക്കി കുടിച്ചു
Happy to be part of this family
Very informative video on the Volvo museum. Just one point about the Oresund Bridge. It has the tunnel portion to allow icebergs to flow without damaging the bridge, not just the airport.
Also the toll to go on it is a significant amount even for people with European income
Happy to be a part of this family 💘
നേരിൽ കാണാൻ കഴിയാത്ത സ്ഥലം. നന്ദി ❤️
Walking through history to the future.volvo❤
Volvo had a small beginning and look it now what a change over ❤❤❤
Thank you baiju chetta for this awesome video
The museum is so well maintained. Each and every company should have these types of museums.
ഇതൊക്കെ എന്നാണാവോ നേരിട്ട് കാണാൻ കഴിയുക ഏതായാലും തത്കാലം ഈ വീഡിയോ കണ്ട് സായുജ്യം അടയാം 🙏🙏🙏
After Toyota's museum, you are the pearl that brought us Volvo's museum
Ennathe Video Super 👌💯👍🏽 Thanks Allot BAIJU JI 🙏
Thanks for showing us the milestones of Volvo..
വോൾവോ മൂസിയും പൊളിച്ചു
ഫാമിലി വ്ലോഗ് ❤
ബൈജു ചേട്ടാ.. ഈ video super ആയി..😊❤
Baiju 🎉 Sir upload more videos very informative nice 👍 to see 😊
Baiju chetta, love from Gothenburg 🇸🇪
അച്ചന്റെ വീഡിയോ സൂപ്പർ ആയിട്ടുണ്ട്
Volvo: Our priority is Safety❤
അടിപൊളി വോൾവോ കാഴ്ചകൾ... 👌👌👌
നേരിട്ട് കാണാൻ സാധിച്ചില്ലെങ്കലും ബൈജു ചേട്ടൻ ഇ സ്ഥലങ്ങൾ ഒക്കെ കാണിച്ചു tharunnundalo 😊
Volvo XC60 diesel , is my all time faourite vehicle, Air suspension at a reasonable price.
Ntho kandirikkan nalle rasam ann iyale video❤
I live in Gothenburg, every proud to watch this video on your channel😊
കാഴ്ച്ചയിൽ തന്നെ മനസിലാകും വോൾവോയുടെ ശക്തി.
Volvo യുടെ പല മോഡലുകളുടെയും രൂപ സാദർശ്യമുള്ള മറ്റു പല കമ്പനികളുടെയും കറുകൾ ഉണ്ടല്ലോ,
Thankyou baiju bhai for wonderful vlog..
ക്യാമറാമാൻ സൂപ്പർ
👍 Good.thanks baiju
നല്ല ക്യാമറാമാൻ കൂടിയാണ് അച്ചൻ👍
Gothenburg Europe
Sweden and Volvo Museum 👍🔥
Charithram manohanamaaiii njangalilekk ethykkunnathyl Baijueattan pande superaa
beautiful country.
അപ്പുക്കട്ടന്റെ മുതലാളിയുടെ cute കുടുംബത്തെ ആദ്യമായി കണ്ടവർഇഷ്ട്ടംകൊണ്ട് like ചെയ്യാം
Baiju chetta,eppolenkilum sahacharyam othu varumbol CAT, TATRA ivardeyokke kurach details cover cheyumo !!! For me, these are unbelievable machines
Volvo's electrical designer is one Mr Deepak from Ernakulam
Great video. Thank you for this❤❤
Neril kaananam. volvo❤❤❤❤
thanks a lot for a beautiful and inspiring videos baiju chettan
manju miss.i still remember my school days
Baiju cheta the way of your video presentation is awesome. Never gets bored how long the video is....❤
Denmarkil ninnum Sweden vazhi Norway yatrayum Volvo Vahanangalude pradarshanavum valare nannayittundu
Fantastic 😊 video Congratulations 🎉👏🎉🎉🎉🎉🎉🎉🎉
Achanu nalla videography skill undutto... Enganum naatilekku shift cheyyendi vanna pedikkanda! Baiji chettante official camera man aavaam!!
Volvo means it rolls...Volvo sets epitome of safety,
Never watched a video without skipping
Thank you Mr Baiju
ലണ്ടനിലേക്ക് ഒരു റോഡ് യാത്ര❤️🔥🔥🔥🔥🔥😍😍
ബാധ്യത ഒഴിഞ്ഞു പോയിട്ടില്ല,
ബാധയായി വീണ്ടും വന്നിരിക്കുന്നു😂
Volvo മ്യൂസ്യം കാണിച്ചുതന്നതിനു എന്റെയും കാണുന്ന ഓരോരുത്തരുടെയും പേരിൽ ഉള്ള നന്ദി രേഖപെടുത്തുന്നു ❤️👏
Aha angane Baiju chettante wife and daughter ne vedio ill kanan patti 😃👍
Performance car ellam matu old normal models kanicha pole thanne separate ayi detail ayi kanikamayirunnu 🥲
കൊള്ളാം 👍🏻👍🏻
Again baiju chettn thanku for giving such a wonder full video.and way of presentation ❤
39:52 🔥
Volvo museum adipoly 🥰🥰🥰🥰🥰👍
സുരക്ഷയുടെ കാര്യത്തിലെ രാജാവ് volvo
നമ്മുടെ നാട്ടിൽ ആണേൽ എല്ലാം തുരുമ്പെടുത്തേനേ....
Truck looks awesome
Volvo= I roll, ultimate safety❤
അടിപൊളി കാഴ്ചകൾ
What beautiful place to live❤
Nice museum and super cars❤❤
Byju Sir...
1 million Aayyaall .
Advanced Congratulations..❤🎉
VESE car nte tail lamp pollichu..entha finishing 😮😮😮