സീരിയൽ നടി ഓടിച്ച കാര്‍ ഇടിച്ച് അപകടം, മദ്യലഹരിയിലെന്ന സംശയത്തിൽ പൊലീസ് | Serial actress | Rejitha

Поделиться
HTML-код
  • Опубликовано: 2 окт 2024
  • സീരിയൽ നടി ഓടിച്ച കാര്‍ ഇടിച്ച് അപകടം, മദ്യലഹരിയിലെന്ന സംശയത്തിൽ പൊലീസ്
    #serialactress #accidentnews #CrimeNews #Asianetnews #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | PR...
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 67

  • @DeepakThomas-vz9ln
    @DeepakThomas-vz9ln 4 часа назад +54

    സീരിയൽ നടി സിനിമ നടി എന്നൊക്കെ പറഞ്ഞു വാർത്ത വരും നേരിട്ട് കാണുമ്പോ ഏതാ ഇതു എന്ന് ചിന്തിക്കണ്ട അവസ്ഥ ആണ്..

    • @falconeye2973
      @falconeye2973 11 минут назад

      പാവം സിദ്ധിഖിനും മുകേഷിനും ആ ശ്വസിക്കാം. .
      നിങ്ങളെക്കാളുപരി വയനാട് ഫണ്ട്‌ മുക്കിയ മന്ത്രി മാർക്കും. ന്റെ പൊടിയൻ കൊച്ചേട്ടാ.... 😘

  • @cvmoidheen3100
    @cvmoidheen3100 4 часа назад +23

    പാവം ഒരു നടപടിയും സ്വീകരിച്ചിട്ടില്ല
    കേസ് സാധാരണ ക്കാരുടെ മേൽ

  • @Gracy_d73
    @Gracy_d73 4 часа назад +20

    മദ്യലഹരി ഉള്ളവൾ നിമിത്തം മറ്റുള്ളവർക് സമയ നഷ്ടം

    • @AbdulLatheef-fm5gb
      @AbdulLatheef-fm5gb 4 часа назад +1

      അടിച്ചു പോകുറ്റി ആയിക്കാണും... പോലിസ് ഏമാൻ ഇടപെട്ടു കാര്യം നിസാര മാക്കും...

  • @sivadasanm.k.9728
    @sivadasanm.k.9728 2 часа назад +3

    ഇത് കേരളമാണ് ! നവോത്ഥാന കേരളം !! എല്ലാത്തിനും നമ്പർ വൺ !!!

  • @tholoorshabu1383
    @tholoorshabu1383 4 часа назад +23

    😂😂 സീരിയിൽ നടിക്ക് പേര് ഇല്ലായെങ്കിലും പൂവും ദളവും ഉണ്ടാകാം

    • @ഊക്കൻടിൻ്റു
      @ഊക്കൻടിൻ്റു 3 часа назад

      തിരുവനന്തപുരം വെമ്പാനൂർ സ്വദേശി രജിത ഓടിച്ച വാഹനമെന്ന് ആദ്യം പറഞ്ഞത് കേട്ടില്ലായിരിക്കും!

    • @sunilap6192
      @sunilap6192 3 часа назад

      🤣

    • @kmkriskm
      @kmkriskm 2 часа назад +1

      പേര് പറഞ്ഞല്ലോ. ആദ്യം news നല്ലപോലെ കേൾക്ക്.

  • @bensingbramanand5836
    @bensingbramanand5836 4 часа назад +9

    വസ്ത്രം ഉണ്ടായിരുന്നോ

  • @ISHAQUE.
    @ISHAQUE. 4 часа назад +6

    Serial nadi ayond pramuki alla name paranjalo

  • @cmntkxp
    @cmntkxp 4 часа назад +18

    സീരിയൽ നടി മാർ മാത്രം റോഡിൽ ഇറങ്ങി അഴിഞ്ഞു ആടുന്നത് എന്തു കൊണ്ട് ആണ്.എല്ലാ വർഷവും ഒരു നടി വെച്ച് ഉണ്ടാകും അല്ലെ..😅😅😅

  • @mohammedshababs4048
    @mohammedshababs4048 3 часа назад +3

    രണ്ട് ദിവസംകഴിഞ്ഞിട്ട്മതി മെഡിക്കൽ എടുക്കുന്നത്.എല്ലാംഒന്ന്നോർമ്മലാകട്ടെ.

  • @UnSoRtEdHuMaN
    @UnSoRtEdHuMaN 2 часа назад +2

    ഒരു ഫോട്ടോ കിട്ടിയില്ല ? സാധാരണക്കാരൻ ആണെങ്കിൽ ഫുൾ സൈസ് പടം കൊടുത്തേനെ....

  • @ashok554
    @ashok554 3 часа назад +4

    സിനിമാക്കാരെ തോൽപ്പിക്കാൻ വേണ്ടിയാണ് ! സിനിമാക്കാരെ പോലെ വാർത്തകളിൽ ഇടം പിടിക്കാനുള്ള പ്രഹസനങ്ങൾ

  • @deepthit1566
    @deepthit1566 4 часа назад +4

    ഇവർക്കു ഫോട്ടോ കിട്ടിയിലെ 🤔

  • @prijivinod6485
    @prijivinod6485 4 часа назад +23

    സീരിയൽ നടിക്ക് പേരില്ലേ

  • @BabuPt-f3y
    @BabuPt-f3y 4 часа назад +3

    അതുകൊണ്ട് പിണറായിരാജി വെക്കുക

  • @ranjithrajan5101
    @ranjithrajan5101 4 часа назад +6

    Photo avide

  • @kailasnath4369
    @kailasnath4369 4 часа назад +2

    HEMA COMMISSION REPORT VAAICKAN PONA VEPRAALATHIL AKKIDI PATTYATHANE.....😢😢😢😢😢😢😢😢

  • @vijayankp9995
    @vijayankp9995 3 часа назад +1

    Plz Enquiry Hema comity

  • @arunrv2826
    @arunrv2826 4 часа назад +8

    Which serial actor 🤔

    • @reny2797
      @reny2797 3 часа назад +2

      ഇതൊക്കെ ഏതു ആണോ 🤷🏻‍♀️🤷🏻‍♀️

  • @shijomathew8328
    @shijomathew8328 3 часа назад +1

    എന്നിട്ടും ഒരു ഫോട്ടോ പോലും കിട്ടിയില്ല അല്ലേ മനോഹരം ആണ് എല്ലാം പ്രമുഖർ അല്ലേ

  • @bijus3396
    @bijus3396 4 часа назад +4

    ഏത് നടിയാണ് അത്

  • @vivekkrishna2200
    @vivekkrishna2200 Час назад

    പേര്, ഫോട്ടോ ഒക്കെ എവിടെ..? വല്ല ആണുങ്ങളും ആയിരുന്നേൽ വീട്ടുകാരെ പോലും കാണിക്കുമായിരുന്നല്ലോ.....🤮

  • @fejjhejj815
    @fejjhejj815 3 часа назад

    സംഭവം അവൾ വെള്ളം ആണേലും, നാട്ടുകാരൻ എന്ന രീതിയിൽ ഈ വളവ് ഒരു സ്ഥിരം അപകട മേഖല ആണ്

  • @alantabraham8601
    @alantabraham8601 4 часа назад +10

    നടിക്ക് മുഖം ഇല്ലേ?

    • @shajudileep5894
      @shajudileep5894 4 часа назад

      ആണുങ്ങൾ കെ മുഖം ഉള്ളു ഭായി

  • @RASAD7087
    @RASAD7087 4 часа назад +6

    Pls ആരും അവരുടെ പേര് പറയലെ ഒരു സ്ത്രീ അല്ലെ അവർ അവരെ മോശം അകലെ

  • @man-ee4ro
    @man-ee4ro 4 часа назад +3

    Ethaa ah vedichi

  • @shymonparappilly4016
    @shymonparappilly4016 4 часа назад +2

    Enthoru keralam

  • @hhkp4630
    @hhkp4630 3 часа назад +2

    Eth serial nadi anith

  • @juvinaravind302
    @juvinaravind302 3 часа назад +2

    Famous nadi anu annu tonnunnu. That's why they are not revealing her face😂

  • @A2world
    @A2world 2 часа назад

    Nadikk peru ille photo ille😂

  • @sunilvengazha1234
    @sunilvengazha1234 Час назад

    പേരിലാത്ത നടിമാർ കിങ് ഫിഷർ മോഡൽസ്

  • @sunilsuni2485
    @sunilsuni2485 3 часа назад

    Ella nadikalem samshayiknm karym name parajilla

  • @AdrenoTalks
    @AdrenoTalks Час назад +1

    Nadikku perille

  • @bavamp796
    @bavamp796 2 часа назад

    ennittum police umna koduthu vitto

  • @sureshnair9383
    @sureshnair9383 3 часа назад

    An hour not a problem..stpd ...leave her 😮😮😮

  • @Sanal-ke1ws
    @Sanal-ke1ws 3 часа назад

    സ്ത്രീകൾക്ക് മുൻഗണന...😅

  • @dr_tk
    @dr_tk 2 часа назад

    Vellamadich vandi odich apakadam undaayaal avarkkethire vadhashramathinu case edukkanam...
    Allaathe angane ullavare ikkiliyaakki sughippikkunna niyamam kond nadannitt karyamilla 🥲

  • @myheartrose2477
    @myheartrose2477 3 часа назад

    Anugaludy vila kalayadada Asianet 😂😂 per para😂

  • @PradeebKoorachund
    @PradeebKoorachund 3 часа назад

    Evaleyum police rakshikkum

  • @mush8371
    @mush8371 3 часа назад

    Koode koya undo?? Illel vittekk

  • @Roshan-sg8dp
    @Roshan-sg8dp 3 часа назад

    😮

  • @akhiljayaprakash2512
    @akhiljayaprakash2512 3 часа назад

    Atenna perille

  • @muralidharankoyilath391
    @muralidharankoyilath391 4 часа назад +1

    Pavam poshaga aaharam kazhichitundo avo

  • @KalajofinjoelJoel
    @KalajofinjoelJoel 3 часа назад

    സംശയം എന്താ sport മെഡിക്കൽ എടുക്കാം ...പാർട്ടി നോക്കി സഹായിക്കാൻ ആവും

  • @sajanroy154
    @sajanroy154 3 часа назад

    മിക്ക അപകടവും കുള നട ആണലോ അവിടെ ഏതോ ഒരുത്തൻ ഉണ്ടല്ലോ പുല്ലു പേരും വായിൽ വരുന്നില്ല.....

  • @sajeeshsg692
    @sajeeshsg692 2 часа назад

    അവളുടെ മുഖം കാണിക്കാൻ ഒരു മാധ്യമങ്ങൾക്കും വയ്യേ, ഒരു ആണ് ആയിരുന്നു ഇങ്ങനെ ചെയ്തിരുന്നതെങ്കിൽ ഇപ്പോൾ അവന്റെ ഫോട്ടോയും വീട്ടു പേരും വരെ പറഞ്ഞു മാധ്യമങ്ങൾ ആഘോഷമാക്കിയേനെ 😏