Best remedies for foot numbness, കാലിലെ തരിപ്പ്, കടച്ചിൽ foot burning sensation മാറുന്നതിനുളള റെമഡി

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 169

  • @mariajoseph6333
    @mariajoseph6333 5 месяцев назад +5

    നന്ദി dr. നീട്ടി വലിക്കാതെ വ്യക്തമായി പെട്ടെന്ന് കാര്യം പറഞ്ഞു 🙏

  • @Asma-i9w
    @Asma-i9w Год назад +3

    വളരെ ഉബകാരം താങ്ക്യു doctorser

  • @sheelas2036
    @sheelas2036 5 месяцев назад +2

    Very correct I am every day in my routine exercise.I had this L4,5 prolapse and degeneration in Lump area allopathy advised me for immediate operation.But with help of one Mr Dr Rajan I learned physiotherapy that give good life even better than previous that is during 2000 now I am 60 driving all vehicles including two wheelers.Exercises are powerful tool for better life 🙏

  • @Hasnas._1212
    @Hasnas._1212 3 года назад +3

    Suger പേഷ്യന്റാണ് 30 varshamyi ഷുഗറുണ്ട്. Kalinu nalla tharipanu. Cheyth nokam

  • @lissyjoe6102
    @lissyjoe6102 4 года назад +6

    Very useful tips. Thank you Doctor

  • @chalapuramskk6748
    @chalapuramskk6748 Год назад +3

    yes .I does.2 Ecercises from this and found useful.Keeping.the leg and foot in the running water from a water heater with tolerable heat not very hot also found to be useful.

  • @muneerkoyipra4737
    @muneerkoyipra4737 4 месяца назад +2

    സർ എന്റെ വൈഫിന് നടുമുതൽ കാലിന്റെ അടിഭാഗം വരെ ഒരാഴ്ചയായി നല്ല വേദനയാണ് ഡോക്ടറെ കാണിച്ചപ്പോൾ ഡോക്ടർ പറഞ്ഞത് തൈമാനമാണെന്നാണ് മുന്നേ പത്തുവർഷം മുൻപ് രണ്ടു ബൗളിന്റെ ഉള്ളിൽ രക്തം ഓട്ടം കുറഞ്ഞതുകൊണ്ട് ഓപ്പറേഷൻ കഴിഞ്ഞിരുന്നു അത് സക്സസ് ആയി മംഗലാപുരം തേജസിന് ഹോസ്പിറ്റലിൽ നിന്നാണ് ചെയ്തത് അതിനുശേഷം ഒരു ബുദ്ധിമുട്ടുണ്ടായിട്ടില്ല വലത്തെ കാലിനാണ് നല്ല പ്രശ്നമുണ്ടായത് ഇടതുകാരന് ചെറിയൊരു പ്രശ്നം രണ്ട് കാലും ഓപ്പറേഷൻ കഴിഞ്ഞു ഇപ്പോൾ ഒരാഴ്ചയായി ഇടത് കാലിന്റെ മുകൾ ഭാഗത്തുനിന്ന് ചെറിയൊരു വേദന തുടങ്ങി ഉള്ള കാലിന്റെ അടി വരെ എത്തി വേറെ ഡോക്ടറെ കാണിച്ചപ്പോൾ എക്സറേ എടുത്തു അയാൾ പറഞ്ഞത് തേയ്മാനമാണ് വൈഫിനെ 40 വയസ്സുണ്ട് ഞാൻ പറഞ്ഞു ന്യൂറോളജി ഡോക്ടറെ കാണിക്കാൻ അപ്പോഴാണ് യൂട്യൂബിൽ സാറിന്റെ ഈ ഓപ്ഷൻ കണ്ടത് സാറിന്റെ വീഡിയോ കാണുമ്പോൾ എന്റെ വൈഫ് ചുമര് പിടിച്ചിട്ടാണ് കസേരയിൽ ഇരിക്കുന്നത് കിടക്കുമ്പോൾ വേദന ഉറങ്ങാൻ പറ്റുന്നില്ല മടങ്ങാൻ പറ്റുന്നില്ല ഈ വീഡിയോ കണ്ട ഉടനെ വൈഫിനെ ഞാൻ അയച്ചു രാത്രി ഒരു പത്തു മണി ആയിരുന്നു അവളോട് അപ്പോൾ തന്നെ അത് ചെയ്യാൻ പറഞ്ഞു അത് ചെയ്തു 11 മണിക്ക് എന്നെ വിളിച്ചു ഞാൻ ഗൾഫിലാണ് അത് ചെയ്തപ്പോൾ തന്നെ 50 ശതമാനം അവൾക്ക് മാറ്റം വന്നു ഇന്ന് വിളിച്ചപ്പോൾ 90% ഒക്കെ ഈ അറിവ് പറഞ്ഞു തന്നതിന് ഒരുപാട് നന്ദി ഇനിയും ഇങ്ങനെയുള്ള ടിപ്സുകൾ ഇടും എന്ന പ്രതീക്ഷയോടെ നിർത്തട്ടെ ഞാൻ കാണിച്ച ഡോക്ടർ തേയ്മാനം എന്ന് പറഞ്ഞ് ഗുളിക കുറെ കൊടുത്തു അത് കഴിച്ചിട്ട് ഒന്നും ദിവസം കഴിച്ചിട്ടും ഒരു മാറ്റവുമില്ല സാറ് പറഞ്ഞ ഈ ടിപ്സിൽ മാറി ഒത്തിരി ഒത്തിരി താങ്ക്സ് എന്റെ ഈ മെസ്സേജ് കാണുന്ന സാധാരണക്കാർ ആർക്കെങ്കിലും ഇങ്ങനെയുള്ള ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ ഇങ്ങനെ ചെയ്താൽ മാറ്റം വരും എന്ന് അറിയിക്കുന്നു അങ്ങനെ പറയാൻ കാരണം യൂട്യൂബിൽ വരുന്ന ഇങ്ങനെയുള്ള കാര്യങ്ങൾ ഇതേ ഞാനടക്കം തള്ളിക്കളയാളാണ്. പതിവ് അതുമല്ല എന്റെ ഉമ്മാക്ക് കുറേ കാലങ്ങളായി മുട്ടുവേദനയുണ്ട് നടക്കുമ്പോൾ വേദനയാണ് ഞാൻ ഇന്നലെ ഈ കാര്യം പറഞ്ഞിട്ട് ചൂടുപിടിച്ചില്ല ബോൾ വെച്ച് ഉരുട്ടി ചെറിയ മാറ്റം ഉണ്ട് എന്ന് പറഞ്ഞു ഞാൻ പറഞ്ഞു ഒന്നോ രണ്ടോ ആഴ്ച കണ്ടിന്യൂ ചെയ്യാം അതിന്റെ റിസൾട്ട് ഞാൻ ഇതിൽ പങ്കുവെക്കും

  • @doublesus3740
    @doublesus3740 4 года назад +9

    എനിക്കുണ്ട് ഈ പറഞ്ഞ കാലിൽ തരിപ്പ്, കടച്ചിൽ മുതലായ പ്രശ്നങ്ങൾ

    • @drsajidkadakkal3327
      @drsajidkadakkal3327  4 года назад

      ഈ പറഞ്ഞ ഹെൽത്ത് റെമഡി നിങ്ങൾക്ക് ഗുണം ചെയ്യും

    • @muhammedsabir2850
      @muhammedsabir2850 3 года назад

      Nadakan budimutt indooo

  • @pcjohn3477
    @pcjohn3477 Год назад +2

    Very useful, will try. Thank you Doctor.

  • @aneymathew1464
    @aneymathew1464 3 года назад +3

    എനിക്ക് കല്പാദത്തിന് anterior കർവിലും വെള്ളയിലും കുറച്ചു capillary network ഉണ്ട്‌. അര മണിക്കൂർ അടുക്കളയിൽ നിന്ന് pani ചെയ്താൽ വേദനയാണ്.ചിലപ്പോൾ ഉള്ളം കാലിൽ ഞരമ്പ് വലിഞ്ഞു വേദന ഉണ്ടാകുന്നുണ്ട്. കാലിനു പുറത്തും, അകത്തും പുകച്ചിലും ഉണ്ട്. കുറച്ചു മരുന്ന് ഹോസ്പിറ്റലിൽ നിന്ന് കഴിച്ചു.. ഒരു കുറവും, ഇല്ലാത്ത കൊണ്ട് പോക്ക് നിർത്തി.

    • @aneymathew1464
      @aneymathew1464 3 года назад

      ചുടു വെള്ളത്തിൽ വെച്ചാലും, ചൂട് പിടിച്ചാലും പുകച്ചിൽ കൂടുമോ? കാൽ വിരലിൽ കുത്തി പൊങ്ങിയാൽ വേദന കൂടുമോ? വലിയ പ്രയാസം ആണ് നടക്കാനും, ഒരു വീട്ടമ്മയായ എനിക്ക് കുറച്ചെങ്കിലും pani നടന്നു ചെയ്യാതെ പറ്റില്ലല്ലോ. ഡോക്ടറുടെ ഉപദേശത്തിനായി കാത്തിരിക്കുന്നു.. Thank you.

  • @josek.t8027
    @josek.t8027 4 года назад +3

    Sir ഉപകാരപ്രദമായ വീഡിയോ നന്ദി

  • @sheejaroshni9895
    @sheejaroshni9895 4 года назад +6

    Thanks ഡോക്ടർ

  • @lailamathews9316
    @lailamathews9316 10 месяцев назад +1

    Thank u Dr for your great advise..

  • @pushpamuralis8286
    @pushpamuralis8286 2 месяца назад

    താങ്ക്സ് sr നല്ല oru മെസ്സേജ് 🙏🥰

  • @dileepdamodaran1654
    @dileepdamodaran1654 3 года назад +3

    വിശദീകരണം നന്നായിട്ടുണ്ട്..

  • @skylab8241
    @skylab8241 2 года назад +11

    സാർ. കാലിലേക് രക്‌തോട്ടം ഉണ്ടാകാൻ ഒരു റമടി ഉണ്ടോ?

  • @gopinathanmenon4955
    @gopinathanmenon4955 7 месяцев назад

    Good information. Thanks doctor

  • @sindhuunnikrishnan2403
    @sindhuunnikrishnan2403 Год назад

    Thanks doctor I m suffering this problem

  • @jyothib748
    @jyothib748 6 месяцев назад

    Helpful tips shared with us. 👌Thanku.

  • @jayagopi362
    @jayagopi362 2 года назад +4

    Thank you doctor

  • @rasiyashaduli3023
    @rasiyashaduli3023 Год назад

    Insha allah cheyithu nokanam

  • @marybose6649
    @marybose6649 Год назад +1

    Thank you Doctor.

  • @Visalam.M
    @Visalam.M 6 месяцев назад

    താങ്ക് യു സാർ 4:08

  • @surendranuk186
    @surendranuk186 9 месяцев назад +2

    കാലിന്നടിയിൽ ഉണ്ടായ തരിപ്പ്(മരവിപ്പ്) രാവിലെ ചെരിപ്പിടാതെ നിരപ്പായ ടാർ റോഡിൽ തുടർച്ചയായി നടന്നപ്പോൾ മറിയിട്ടുണ്ട്.

  • @parvathymmurali5047
    @parvathymmurali5047 3 года назад +7

    നട്ടെല്ലിൽ ഡിസ്കിനിടയിലെ പേസ്റ്റ് പുറത്തേക്ക് തള്ളി വന്ന് ഞരമ്പിൽ Touch ചെയ്യുമ്പോൾ ആണ് തരിപ് ഉണ്ടാകുന്നത്. ഇത് പുർണ്ണമായും മാറുന്നതാണോ ? ഒന്നു വിശദീകരിക്കാമോ പ്ലീസ്

  • @paappu8041
    @paappu8041 2 года назад +3

    Thankyou sir😊

  • @sarada438
    @sarada438 3 года назад +2

    Very useful remedy thanks doctor

  • @SumithaDeepesh-v1s
    @SumithaDeepesh-v1s 4 месяца назад

    . Thank you Sir

  • @sivaramantn7352
    @sivaramantn7352 6 месяцев назад

    Thank U so much for the information

  • @mrmanojkumar8737
    @mrmanojkumar8737 2 года назад

    തള്ള വിരൽ frontil 3 സ്റ്റിച് ഉണ്ടാരുന്നു. തള്ള വിരൽ ചെറിയ polttal ഉണ്ടായിരുന്നു. സ്റ്റിച് എടുത്തിട്ട് 3 ആഴ്ച ആയി. ഇപ്പോൾ തള്ളവിരലിനു നീര് ഉണ്ട്. Vingalum ഉണ്ട്. ഉപ്പോറ്റി കുത്തി ആണ് നടക്കുന്നത്

  • @sathyshakir216
    @sathyshakir216 4 года назад +1

    Enikum e problem undu thank u sir

    • @drsajidkadakkal3327
      @drsajidkadakkal3327  4 года назад +1

      വ്യായാമം നിങ്ങൾക്ക് ഉപകാരപെടും.

  • @CcKk-o6d
    @CcKk-o6d Год назад +1

    ഡോക്ടർ എനിക്ക് 32വയസ്സ് ആയി എനിക്ക് ഇപ്പോൾ ഇടത്തെ കാലിന് തരിപ്പും മസ്സിൽന് ഭയങ്കര വേദനയും ഉണ്ട് ഞാൻ ഡ്രൈവർ ജോലി ചെയ്തു കൊണ്ടിരിക്കുന്നു ഇപ്പോൾ സീറ്റിൽ ഇരിക്കാൻ വയ്യാ വേദന മേലോട്ട് കയറി തുടവരെ വേദനയാണ് എന്തെങ്ങിലും ചെയ്യാൻ പറ്റുമോ

    • @CcKk-o6d
      @CcKk-o6d Год назад

      ഞാൻ കുവൈറ്റിൽ വീട്ടിലെ ഡ്രൈവർ ആണ്

  • @stsamsthapullattu1832
    @stsamsthapullattu1832 6 месяцев назад

    Sir.Iam having burning sensation on the elbow joints

  • @kmzuhri7202
    @kmzuhri7202 3 года назад +1

    Ente edathu kalinte peru viralinte adi vashath maravipund 2divasamayi marumo

  • @radhamonywarrier8809
    @radhamonywarrier8809 6 месяцев назад

    Thanksdoctorethucheithunokum

  • @satishkannur1852
    @satishkannur1852 9 месяцев назад

    Thanks a lot

  • @AG565-ii1pd
    @AG565-ii1pd 6 месяцев назад

    Thanks

  • @sheelasatheesh2993
    @sheelasatheesh2993 2 года назад +2

    Thank u dr.

  • @janakymk6018
    @janakymk6018 11 месяцев назад

    Thank you Doctor❤❤

  • @rajinbr7146
    @rajinbr7146 3 года назад +4

    Thank u sir ♥

  • @ikbalikbal8687
    @ikbalikbal8687 Год назад +1

    ഡോക്ടർ ഡിസ്കിന് ഒരു ഇഞ്ചക്ഷൻ അടിച്ചാണ് ഒരാഴ്ച കഴിഞ്ഞപ്പോൾ കാലിൽ തരിപ്പും മരപ്പുണ്ട് എൽ ഫോർ ഡിസ്കിന് ഇഞ്ചക്ഷൻ അടിച്ചു ചുരുക്കി അതാണ് ഇപ്പോൾ കാലിൽ തരിപ്പാണ് തരിച്ചു നിൽക്കുകയാണ് അതിനെ ചൂടുവെള്ളത്തിൽ കാലു വെക്കാമോ സാർ

    • @sheelas2036
      @sheelas2036 5 месяцев назад

      Injection give temporary relief

  • @sidharthanvs8951
    @sidharthanvs8951 8 месяцев назад

    സൂപ്പർ

  • @suhailp9791
    @suhailp9791 3 года назад

    വലിയ വിരലിൻ്റെ തായ തരിപ് ഉണ്ട് ഞരമ്പ് potiyathane എന്ത് ചെയ്യണം

  • @royvarghese4335
    @royvarghese4335 Год назад +2

    Super

  • @mathews9274
    @mathews9274 2 года назад +2

    meconerv tablet 1 ennam veetham 3 months kazhikkuka..bere foot aayi muttatthu daily 20 minutes nadakkuka

    • @beautiylady
      @beautiylady Год назад

      കാലിലെ തരിപ്പിനുള്ള മരുന്ന് ആണോ

  • @sobhaprem7646
    @sobhaprem7646 3 года назад +2

    Thnku

  • @gopinathansnambiar3838
    @gopinathansnambiar3838 5 месяцев назад

    thanks sir

  • @ushapaul2469
    @ushapaul2469 6 месяцев назад

    വളരെ ഉപകാരപ്രദമായി തോന്നുന്നു

  • @roychacko1805
    @roychacko1805 3 года назад +1

    എന്റെ ഇടത് കാലേ പാദം സൈഡ് മരവിപ്പ് ഉണ്ട്..... ഡോക്ടർ sir.....

    • @shibushihab850
      @shibushihab850 2 года назад

      എനിക്കുണ്ട് 1വീക്ക്‌ആയി

    • @sanwiya6389
      @sanwiya6389 2 года назад

      @@shibushihab850 contact number tharamo

    • @sujathadevan1631
      @sujathadevan1631 7 месяцев назад

      Enikum und ithinentha cheythath

  • @nabuzvibzz7991
    @nabuzvibzz7991 4 года назад +3

    Sir എനിക്ക് ഇടത് കാലിന് മുകളില്‍ നിന്നും താഴെ പത്തി അടക്കം നല്ല തരിപ്പ് ഉണ്ട് 3 വര്‍ഷം ആയി തുടങ്ങിയിട്ട് പല treatments ചെയിതു, ഫലം ഇല്ല, പ്രശ്നം കൂടുതൽ ആയി എന്നല്ലാതെ. MRI ചെയിതു ചെറിയ compression ഉണ്ടെന്ന് പറഞ്ഞു L5 ന്,, ഡോ ഒരു advice തരുമോ

    • @malayil5668
      @malayil5668 2 года назад

      നിങ്ങൾ കാൽ കുഴഞ്ഞു പോവുന്ന പോലെ ഉണ്ടോ. എനിക്ക് ഇടതു കാൽ

  • @lekhanarayanan8063
    @lekhanarayanan8063 4 года назад

    Where do you get electric hot pack?

  • @abdulmajeed1181
    @abdulmajeed1181 4 года назад +1

    Stroke moolam left shoulder& leg saging &saadinakuravund adinu cheyyan pattunna exercise please..

    • @drsajidkadakkal3327
      @drsajidkadakkal3327  4 года назад

      കൈകളുടെയും, കാലിനെയും മാംസപേശികൾക്ക് കൂടുതൽ ബലം കിട്ടുന്നതിന് വേണ്ടിയുള്ള വ്യായാമമുറകൾ വീഡിയോസ് ഞാൻ എൻറെ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട് അത് കണ്ട് അതുപോലെയുള്ള വ്യായാമങ്ങൾ ചെയ്ത് കഴിഞ്ഞാൽ നമ്മുടെ കാലിനും കൈയ്ക്കും കൂടുതൽ കരുത്ത് ലഭിക്കും.

  • @hashimmoosa4339
    @hashimmoosa4339 4 года назад +1

    Good

  • @mkk5549
    @mkk5549 3 года назад

    شكرا جزيلا

  • @suryakesavank6552
    @suryakesavank6552 4 года назад +1

    കാലിലെ ഞരമ്പോക്കെ ഒരു ചെറിയ ആക്‌സിഡന്റിൽ കട്ട്‌ ആയിട്ടുണ്ട്. അതുകാരണം രക്തഓട്ടം കുറവാണു മുട്ടിനു താഴെ. അതുകാരണം ചേരിപ്പോകെ കാലിൽ നിന്നും പോയാൽ അറിയില്ല. പിനെ കാലിനു തരിപ്പും ഉണ്ട്. ഇതിനെന്താണ്‌ ചെയേണ്ടത്

  • @masstech6317
    @masstech6317 Год назад +1

    എനിക്ക് ഈ പ്രശ്നം എല്ലാം ഉണ്ട് രാത്രിയിൽ മാത്രം കിടക്കാൻ പോകുമ്പോൾ കാലിന് ചൂട് ഉള്ളം കാല് തരിപ്പ് ഇത് എന്തുകൊണ്ടാ സർ

    • @noufalvga9641
      @noufalvga9641 Год назад

      Hi

    • @masstech6317
      @masstech6317 Год назад

      @@noufalvga9641 ഒരു മറുപടി പ്രേതീക്ഷിക്കുന്നു

  • @Itz_me_amrutha..
    @Itz_me_amrutha.. Год назад +3

    Corona vannu after effect nannayi weight kuranju.. പിന്നീട് കാൽ മരവിപ്പ് തുടങ്ങി.. ഇപ്പോൾ 6,7 മാസം ആയി മരവിപ്പ് ഉണ്ട്.. ആയുർവ്വേദം നോക്കി പക്ഷെ മാറ്റം ഇല്ല.. നടക്കാനൊക്കെ ബുദ്ധിമുട്ട് ഉണ്ട്.. എന്താണ് പ്രതിവിധി..??

    • @babychacko373
      @babychacko373 5 месяцев назад

      Iamdoyingvery Longtimemallchangesio0%nochange

  • @muhammedsabir2850
    @muhammedsabir2850 3 года назад

    Tnx dr

  • @leenaleena8986
    @leenaleena8986 3 года назад

    Njan 9 month pregnant ann 3massam konde anike kalintta pathathil vedhan um tharum nall chudum unde enthokkea cheayythittum vedhana marunnilla rathri ottum uraggan pattunnilla vedhana kudikonde irikkuva ithine entha vazyi

  • @ckxavier8089
    @ckxavier8089 2 года назад

    ആയുർവേദ മരുന്ന് ഉപയോഗിച്ചാൽ പൂർണമായി മാറുമോ

  • @misririya1595
    @misririya1595 4 года назад +1

    Ee ballinu enthanu name parayendathu shopilnnu vangumbol?

  • @ThomasNinan-sp3hi
    @ThomasNinan-sp3hi 3 месяца назад

    👍👍

  • @shifachippu5270
    @shifachippu5270 3 года назад +1

    Sir enikk കാൽ നിലത്തു വെക്കുമ്പോഴും അല്ലാത്തപ്പോഴും തരിപ്പ് തോന്നുന്നു.. എന്ത് ചെയ്യും

    • @muhammedshahid3263
      @muhammedshahid3263 3 года назад +1

      നിങ്ങൾക് എത്ര വയസ്സ് ഉണ്ട് എനിക്കും und

    • @muhammedshahid9577
      @muhammedshahid9577 3 года назад

      Oo

  • @abuaboobacker-mt7ex
    @abuaboobacker-mt7ex 8 месяцев назад

    👍

  • @hashimmoosa4339
    @hashimmoosa4339 3 года назад

    Good sir

  • @indirasoman9777
    @indirasoman9777 2 месяца назад

    🌹🌹

  • @shamsudheenkummath3040
    @shamsudheenkummath3040 4 года назад +1

    ഇടത്കാലിലെ പരുവരൽതരിപ്പും വേദനയുംഉണ്ട് ഇങ്ങെചൈതാൽ മാറുമോ

    • @drsajidkadakkal3327
      @drsajidkadakkal3327  4 года назад +1

      സ്ഥിരമായി ഇതുലെ ചെയിതാൽ 3 ആഴ്ചയിൽ റിസൾട്ട് കിട്ടും.

    • @shamsudheenkummath3040
      @shamsudheenkummath3040 4 года назад

      Thanks doctor

    • @malayil5668
      @malayil5668 2 года назад

      നടക്കുമ്പോൾ ഒരു പിടിച്ചു വലിക്കുന്ന പോലെ ഉണ്ടോ

  • @pookoyappt9923
    @pookoyappt9923 3 года назад +1

    ഒരുകാലിന് മാത്രം തരിപ്പ് ചോരനടത്തം ഇല്ല കുറെ വർഷമായി ഓപ്പറേഷൻ യിൽ വന്നതാണ് മാറാൻ മരുന്നുണ്ടോ

  • @mohamedanasm1230
    @mohamedanasm1230 4 года назад +1

    Shareerathil vedana Mari Mari varunnunnd
    Athu pole kure neram irunnalum orkathilum Kay Kal tharikunnunduuu

    • @drsajidkadakkal3327
      @drsajidkadakkal3327  4 года назад

      കാലിലും കയ്യിലും ഒക്കെ തരിപ്പ് അനുഭവപ്പെടുന്നു എങ്കിൽ സ്ഥിരമായി വ്യായാമം ചെയ്തുകഴിഞ്ഞാൽ തന്നെ നല്ല മാറ്റം ഉണ്ടാവും. ഈ വീഡിയോയിൽ പറയുന്നതും നിങ്ങൾക്ക് ഉപകാരപെടും.

    • @aasifmk7261
      @aasifmk7261 4 года назад

      @@drsajidkadakkal3327 sir enik L4L5 prashnm und ayurveda kanichu naduvedana matam und. Ennal idathu kaal vedana muttinu thaaye tharipp vallaatha vedana..... 2minut il kooduthal nilkan patilla.... sir enthenkilum oru solution undo

  • @shaheedabeevi2462
    @shaheedabeevi2462 3 года назад

    exercise ചൂട് കൊടുക്കുന്നത് എത്ര സമയം?

  • @ziyadziyu9690
    @ziyadziyu9690 2 года назад

    Enik theels vechall taeep verru koourch time veechal

  • @AG565-ii1pd
    @AG565-ii1pd 6 месяцев назад

    🎉

  • @akshay5003
    @akshay5003 4 года назад

    മരുന്ന് പറഞ്ഞു തരുമോ..

  • @rajanipadmanabhan493
    @rajanipadmanabhan493 2 года назад

    എത്ര ദിവസം ചെയ്യണം

  • @مصطفىبيكيمصطفى
    @مصطفىبيكيمصطفى Год назад

    പ്രയമുല്ല ആൾകൾക്ക് ഇത് തന്നെ യാണോ 85 വയസ്

  • @basilio4488
    @basilio4488 2 года назад +48

    ഉറങ്ങുവാൻ വേണ്ടി കിടന്നാൽ ഉണ്ടാകുന്ന കഴപ്പ് കാരണം ഉറങ്ങാൻ കുറെ സമയത്തേക്ക് പറ്റുന്നില്ല ഉറക്കം വരുന്നില്ല പക്ഷെ വേതന അല്ല എന്താണ് എന്ന് അറിയുന്നില്ല കാലിലേക്ക് കൈകൊണ്ട് ഇടിക്കാൻ, പ്രെസ്സ് ചെയ്യാൻ തോന്നുന്നു

    • @jacksont277
      @jacksont277 2 года назад +8

      എനിക്കും ഇതുപോലെ ഉണ്ട്.കാൽ പാതം ഇടിക്കുബോൾ പിടിച്ചു കറക്കുബോൾ നല്ല സുഖം കിട്ടും.

    • @shameenap3290
      @shameenap3290 Год назад +1

      Me also , same problem

    • @sabir075
      @sabir075 Год назад

      Same problem , fish or chicken കഴിച്ചാൽ അന്ന് കൂടും . Uric acid , sugar , thyroid , b 12 എല്ലാം നോർമൽ . ന്യൂറോളജിസ്റ്റിനെ കണ്ടപ്പോൾ 2 ഗുളിക രാത്രി കിടക്കും മുമ്പ് കഴിക്കാൻ പറഞ്ഞു . ചെറിയ മാറ്റമുണ്ട് . ഗുളിക നിർത്തിയാൽ വീണ്ടും തുടങ്ങും

    • @masstech6317
      @masstech6317 Год назад

      എനിക്കും ഇതുപോലെ തന്നെ 😭😭

    • @channel5kunnumpuram921
      @channel5kunnumpuram921 Год назад

      എനിക്കും ഉണ്ട്

  • @anushvinolechu7478
    @anushvinolechu7478 4 года назад +2

    Dr എന്തുകൊണ്ട് ആണ് ഇത് സംഭവിക്കുന്നത്? എന്റെ ഇടത് കാലിന്റെ പാദത്തിന് ഈ പറഞ്ഞ എല്ലാം ഉണ്ട്.

    • @drsajidkadakkal3327
      @drsajidkadakkal3327  4 года назад +6

      കാലിൻറെ അടിഭാഗത്തുള്ള മാംസപേശികൾക്ക് ക്ഷതം സംഭവിച്ചാലോ, വാത സംബന്ധമായ ഇട്ടുള്ള തുടക്കം ആണെങ്കിലും അത്തരത്തിലുള്ള തരിപ്പും വേദനയും അനുഭവപ്പെടാം.അത്തരം ബുദ്ധിമുട്ടുകൾക്ക് ഈ വീഡിയോയിൽ കാണുന്ന പോലെയുള്ള ഹെൽത്ത് റെമഡി കൂടുതൽ ഉപകാരപ്പെടും.

    • @gayathrisb318
      @gayathrisb318 2 месяца назад

      ​@@drsajidkadakkal3327sir poocha kaalil nakki..athinu shesham kaalinu oru tharippum burming sensation ulla pole aanu..eth pedikensathundo pls reply?

  • @athulraj3788
    @athulraj3788 4 года назад +2

    മിന്നൽ ഉണ്ടായ timil അതിന്ടെ shok 2 കാലിലും തട്ടി ഇപ്പോൾ ഒരു കാൽ right സൈഡ് മൊത്തം മരവിപ്പ്. എന്ത് ചെയ്യും help?

  • @jessyrobinson9410
    @jessyrobinson9410 3 года назад +3

    ഷുഗർ ഉള്ളവർക്കണോ ഈ പുകച്ചിൽ ഉണ്ടാകുന്നതു

    • @squarearch7674
      @squarearch7674 Год назад

      Enik und but sugar normal aanu .. vitaminte medicin anu thannath

  • @Jithus140
    @Jithus140 Год назад

    കാൽ തരിപ്പ് ആണ് ഡോക്ടർ

  • @aneesek5875
    @aneesek5875 3 года назад +9

    എനിക്ക് പൊള്ളുന്ന ഫീൽ അത് പോലെ ചെറിയ തരിപ്പ് ഉണ്ട്...... ഇത് എന്തിന്റെ ലക്ഷണമാണ്

  • @minnirinu1980
    @minnirinu1980 3 года назад

  • @valsakailas4666
    @valsakailas4666 5 месяцев назад

    Fasciitis muscle😮😮🧐🙄🙄ath yeath muscle😅😅

  • @ckxavier8089
    @ckxavier8089 2 года назад

    Daily എത്ര തവണ ചെയ്യണം

  • @komalakr418
    @komalakr418 5 месяцев назад

    M
    D
    Ki😅

  • @skpaalappzha9382
    @skpaalappzha9382 4 месяца назад

    🙏

  • @rajendrankulvel3093
    @rajendrankulvel3093 4 месяца назад

    Very good advice. Thank you Doctor

  • @GeorgeAinikkal
    @GeorgeAinikkal 23 дня назад

    Thank you. Doctor

  • @gangas2489
    @gangas2489 4 года назад +2

    Very good information thanks doctor

    • @jhansysivaraman5986
      @jhansysivaraman5986 2 года назад

      എനിക്ക് കാലിൽ തരിപ്പും ചുട്ടുനീറ്റലും അനുഭവപ്പെടുന്നുണ്ട്. കൂടാതെ പാദത്തിന് അടിവശത്ത് മദ്ധ്യത്തിലായി ഒരു തടിപ്പ് ( കല്ലു പോലെ ) ഉണ്ട്
      ഈ പറയുന്ന exercises ചെയ്താൽ മതിയോ സർ ?

  • @beenajacob1878
    @beenajacob1878 6 месяцев назад

    Thank You Docter

  • @rasiyaabu337
    @rasiyaabu337 Год назад

    Thank you docter👍👍

  • @VijiEk-y6c
    @VijiEk-y6c 6 месяцев назад

    Thanks sir

  • @thankamanikuriachan2744
    @thankamanikuriachan2744 Месяц назад

    Super

  • @sevenstar2367
    @sevenstar2367 3 года назад

    Thanks

  • @krishnakripa8889
    @krishnakripa8889 Год назад +1

    Thank u sir 🙏🙏

  • @fathimamk8907
    @fathimamk8907 3 года назад +1

    👍👍

  • @sathysathyprakash5462
    @sathysathyprakash5462 3 года назад +3

    Thank you Sir🙏

  • @lailavarghese7616
    @lailavarghese7616 3 месяца назад

    Thank you doctor

  • @thankamonyvavathankamony3001
    @thankamonyvavathankamony3001 6 месяцев назад

    Thank you Dr

  • @shynijames5613
    @shynijames5613 Месяц назад

    Thank you sir