🙏പറഞ്ഞ പത്തു കാര്യങ്ങളിൽ ചിലതൊക്കെ തെറ്റാണ്.. പല്ലികൾ ധാരാളം ഉള്ളിടത് എപ്പോഴെങ്കിലുമൊക്ക ഒന്നോ അരയോ പല്ലി ചത്തെന്നുവരും. പുഴവക്കിലുള്ള വീടുകളിലും നിത്യവും മഴയും നനവുമുള്ളിടത്തും പഴുതാരകൾ ഉണ്ടാകും.. അടച്ചിട്ട വീടുകളിലും അടച്ചിട്ട മുറികളിലും പ്രത്യകിച്ചും പഴയ മോഡൽ ഓടുമേഞ്ഞ വീടുകളിലും വവ്വാൽ ധാരാളം വരും.🙏
You are absolutely correct. This kind of blind-believes are unnecessarily creating tension among us. Even if these symptoms are not there, people are suffering a lot in the world. When something bad happens in our life, we are blindly believing that it is because of these reasons. Anyway praying god is always good for human life and peace of our mind.
If this thirumeni himself gets birth as a creature like this in the next generation, what will be his status ????? Infact, humanbeings are the most poisonous and dangerous in the world.
🙏തെറ്റിദ്ധാരണ മാറ്റുക. തിരുമേനി പറഞ്ഞതിനെ ഞാൻ പൂർണമായും നിരാകരിക്കുന്നില്ല, എതിർക്കുന്നുമില്ല. ചിലത് മാത്രം സ്വീകാര്യമല്ലെന്നേ പറയുന്നുള്ളു.. മറ്റൊരുകാര്യം, അദ്ദേഹം മരണം സംഭവിക്കുന്നതിനു മുമ്പ് കണ്ടേക്കാവുന്ന ലക്ഷണങ്ങൾ മാത്രമാണ് പറഞ്ഞത്.. ആ സംഭവങ്ങൾ മാരണത്തിനു കാരണമായെക്കാമെന്നു ഒരിക്കലും പറഞ്ഞിട്ടില്ല.
തിരുമേനി പറഞ്ഞതിൽ ഉപ്പൻ്റെ കാര്യം ഒഴിച്ച് ബാക്കി എല്ലാം ഞങ്ങളുടെ ജീവിതത്തിൽ അനുഭവിച്ചു കഴിഞ്ഞു. ഇനി ഇങ്ങനെ ഉണ്ടായാൽ തിരുമേനി പറഞ്ഞ കാര്യം ചെയ്യാം. നന്ദി നമസ്കാരം തിരുമേനി
നമസ്കാരം തിരുമേനി 🙏 അങ്ങ് അരണയുടെ കാര്യം പറഞ്ഞത് 100% സത്യം ആണ്.എന്റെ വീട്ടിൽ അരണ കയറി.ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത ദുഃഖം എനിക് ഉണ്ടായി.ഈ വീഡിയോ കണ്ടപ്പോൾ ആണ് ഓർമ വന്നത്.അങ്ങയുടെ വീഡിയോ കൊണ്ട് ഒരുപാട് ഉപകാരം ഉണ്ടാവുന്നുണ്ട് ജീവിതത്തിൽ...നന്ദി തിരുമേനി
@vasantha3694 .കുടുംബമായി ജീവിക്കുമ്പോ നമുക് കഴിച്ചു ഓർമ വരും.ഇത് കേട്ടപ്പോ വസന്തമാടത്തിനു വട്ടായൊ.അതെന്റെ കുഴപ്പം അല്ല.വേറെ ആരും പറഞ്ഞില്ലല്ലോ.ഈശ്വരനെ വിശ്വസിച്ചു ജീവിക്ക്.അപ്പോ എല്ലാം തനിയെ ഓർമ വരും.
@@vasantha3694 You are absolutely correct. This kind of blind-believes are unnecessarily creating tension among us. Even if these symptoms are not there, people are suffering a lot in the world. When something bad happens in our life, we are blindly believing that it is because of these reasons. Anyway praying god is always good for human life and peace of our mind.
തിരുമേനി ഈ പറഞ്ഞ കാര്യം വളരെ കറക്റ്റ് ആണ് കരിമ്പൂച്ച മൂന്നുദിവസം അടുപ്പിച്ച് എന്റെ ഭവനത്തിൽ വന്നു നാലിന്റെ അന്ന് എന്റെ മരുമോൻ മരിച്ചു തിരുമേനി ഈ പറഞ്ഞ കാര്യം വളരെ സത്യമായ കാര്യം തന്നെ ഓം നമശിവായ
തിരുമേനി പറഞ്ഞത് 100% ശതമാനവും ശരിയാണ എൻ്റെ മകൾ ബിടക്ക് പഠിക്കുമ്പോൾ അരണവവ്വാൽ, വീട്ടിൽ വന്നിരുന്നു നല്ല വണ്ണം പഠിക്കുന്ന മകൾ മനോവിഷമം കാരണം ആശുപത്രിയിൽ ആവുകയും പഠിപ്പ് പൂർത്തിയാക്കുകയോ ഒന്നിനും കഴിഞ്ഞില്ല 10 വർഷം മുമ്പുള്ള ഈ ദുരിതവും ദുഃഖവും ഞങ്ങൾ മാതാപിതാക്കളും സഹോദരനം ഇപ്പോഴും അനുഭവിക്കുന്നു ഈശ്വരഭക്തിയുള്ള അവളോട് ദൈവം പോലും കനിഞ്ഞില്ല സരോജിനി വിശാഖം സൂര്യ ചതയം
ശത്രു ദോഷം, വിവാഹ തടസ്സം, വിദ്യ തടസ്സം, ശത്രു ദോഷം, ആഭിചാര ദോഷങ്ങൾ മാറാനും, സാമ്പത്തിക ഉയർച്ച ഉണ്ടാകാനും, ഗവണ്മെന്റ് ജോലി കിട്ടാനും പ്രാർത്ഥിക്കണേ തിരുമേനി അജിത് -ഉത്രം 🙏🙏🙏
You are absolutely correct. This kind of blind-believes are unnecessarily creating tension among us. Even if these symptoms are not there, people are suffering a lot in the world. When something bad happens in our life, we are blindly believing that it is because of these quoted-reasons. Anyway praying god is always good for human life and peace of our mind. If this thirumeni himself gets birth as a creature like this in the next generation, what will be his status ????? Infact, humanbeings are the most poisonous and dangerous in the world.
❤❤❤ Omnamasivaya omsaneeswaraya nama harekrishna swamiye saranamayyappa harekrishna Om kudumbaparadaivangale nama om namo narayanaya nama om pithrayanama Om prabhanjanadeswariammenama Om nandi devaya nama om gurukkanmare nama om garudadevaya nama om vishnu Maya Devi nama ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
നമസ്കാരം തിരുമേനി 🙏🙏🙏 സുനിൽ ഉത്രാടം ജിഷ പൂയം. അലൻ രോഹിണി.. അമൽ പൂരാടം. സ്വന്തമായി വീട്.. സന്തോഷം.. മനഃസമാദാനം.. കുടുംബ ഐക്യം. സാമ്പത്തിക നേട്ടം... ഞങ്ങളെ പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണം 🙏
Om namasivaya, thirumeni eniku muttu matti vaikanam ennu doctor paranju, but 60 years old lady help chaiyyan arum illa, physio therapy chaiyyuvan thudangum, Poojayil ulpeduthi tharuvan abhyarthikunnu thirumeni star Ayilayam, yasoda, husband raghu Ramaswamy, thiruvonam star, land sale akunilla onnu Poojayil ulpeduthi tharuvan abhyarthikunnu thirumeni Sarvamkrishaarpanam 🌹
🙏🙏door adachapppol ariyathe adachu poyi palli chathupoyi. വീടിനു പുറത്തേക്കു വീണത് ഏതു ചെയ്യണം പിന്നെ റൂമിൽ അരണ കയറി ഓടിച്ചപ്പോൾ പോയി. നമ്മൾ ക്രിസ്ത്യൻ ആണ് എന്തെങ്കിലും പരിഹാരം ഉണ്ടെങ്കിൽ പറഞ്ഞുതരുമോ
എവിടുന്നോ വന്ന പട്ടി മഴയുള്ള ഒരു രാത്രിയിൽ വിറകു വച്ചിരുന്നതിനിടയിൽ വന്ന് പ്രസവിച്ചു. 2021 ൽ. അന്ന് മുതൽ ഗതി പിടിച്ചിട്ടില്ല. സമ്പത്ത് എല്ലാം പോയി. 100%സത്യമാണത്. ഞാൻ അനുഭവസ്ഥയാണ്. ഇന്നുവരെ ഗതി പിടിച്ചിട്ടില്ല തിരുമേനീ 😭😭😭. കണ്ണീരൊഴിഞ്ഞിട്ടില്ല. ഞാൻ അങ്ങയെ വിശ്വസിയ്ക്കുന്നു. ദാരിദ്ര്യവും കടവുംകൊണ്ട് പൊറുതിമുട്ടിയിരിയ്ക്കുകയാണ്. ഉണ്ടായിരുന്ന ജോലി പോയി.
നമസ്കാരം തിരുമേനി. അങ്ങ് പറഞ്ഞത് അരണയുടെയും പഴുതാരയുടെയും കാര്യം വളരെ ശെരിയാണ്. എപ്പോഴും രോഗവസ്ഥയാണ്.
🙏പറഞ്ഞ പത്തു കാര്യങ്ങളിൽ ചിലതൊക്കെ തെറ്റാണ്.. പല്ലികൾ ധാരാളം ഉള്ളിടത് എപ്പോഴെങ്കിലുമൊക്ക ഒന്നോ അരയോ പല്ലി ചത്തെന്നുവരും. പുഴവക്കിലുള്ള വീടുകളിലും നിത്യവും മഴയും നനവുമുള്ളിടത്തും പഴുതാരകൾ ഉണ്ടാകും.. അടച്ചിട്ട വീടുകളിലും അടച്ചിട്ട മുറികളിലും പ്രത്യകിച്ചും പഴയ മോഡൽ ഓടുമേഞ്ഞ വീടുകളിലും വവ്വാൽ ധാരാളം വരും.🙏
You are absolutely correct. This kind of blind-believes are unnecessarily creating tension among us. Even if these symptoms are not there, people are suffering a lot in the world. When something bad happens in our life, we are blindly believing that it is because of these reasons. Anyway praying god is always good for human life and peace of our mind.
If this thirumeni himself gets birth as a creature like this in the next generation, what will be his status ????? Infact, humanbeings are the most poisonous and dangerous in the world.
🙏തെറ്റിദ്ധാരണ മാറ്റുക. തിരുമേനി പറഞ്ഞതിനെ ഞാൻ പൂർണമായും നിരാകരിക്കുന്നില്ല, എതിർക്കുന്നുമില്ല. ചിലത് മാത്രം സ്വീകാര്യമല്ലെന്നേ പറയുന്നുള്ളു..
മറ്റൊരുകാര്യം, അദ്ദേഹം മരണം സംഭവിക്കുന്നതിനു മുമ്പ് കണ്ടേക്കാവുന്ന ലക്ഷണങ്ങൾ മാത്രമാണ് പറഞ്ഞത്.. ആ സംഭവങ്ങൾ മാരണത്തിനു കാരണമായെക്കാമെന്നു ഒരിക്കലും പറഞ്ഞിട്ടില്ല.
തിരുമേനി പറഞ്ഞതിൽ ഉപ്പൻ്റെ കാര്യം ഒഴിച്ച് ബാക്കി എല്ലാം ഞങ്ങളുടെ ജീവിതത്തിൽ അനുഭവിച്ചു കഴിഞ്ഞു. ഇനി ഇങ്ങനെ ഉണ്ടായാൽ തിരുമേനി പറഞ്ഞ കാര്യം ചെയ്യാം. നന്ദി നമസ്കാരം തിരുമേനി
നമസ്കാരം 🙏തിരുമേനി 🙏🙏🙏good ഇൻഫ്രമേഷൻ 👍🌹🌹🌹
Inganeyulla arivukal paranjuthannathinu orupad santhosham
Suseela- Uthram
Jeena - makam
Neetha - Avittam
Aarav - thiruvathira
Sreeraj - Chithira
Prarthikkane thirumeni
നമസ്കാരം തിരുമേനി.❤
Valare Sheri aan...
E lakshanagal okke kanditund ellam anubhavichitum und
Renya. ചതയം.rajeev.തിരുവോണം.krishnapriya.തൃക്കേട്ട..sivajith.പുണർതം.... തിരുമേനി പാർത്ഥനയിൽ.ulpeduthannam 🙏🙏
Upekshan vayyatha avasthayanu pariharam
നമസ്കാരം സ്വാമി ഇതിൽ ചില കാര്യങ്ങൾ എന്റെ വീട്ടിൽ നടന്നു തിരുമേനി പറഞ്ഞപ്പോലെ ചെയ്തു ഈശ്വരാനുഗ്രഹം കൊണ്ട് മുന്നോട്ടു പോകുന്നു 🙏🏻🕉️✨
നമസ്കാരം തിരുമേനി 🙏എന്റെ മോന് നല്ല ജോലി കിട്ടാൻ പ്രാർത്ഥിക്കണേ അക്ഷയ് കൃഷ്ണ പൂരാടം
Njangalk veni prarthikane
. Sathyan poororutathi, sobhana aswathy asugam maran
Namaskaram,,Thirumeni,thank,you,fort,the,information,
Thirumeni ente peru vidhya familiyayittu filim kanan payittu vannapol karutham pooche athu aaro upekshichathanu ente vertililum pertion cat undu athu vilichukondu aduthu vannu njan athine eduthu kondu veetil vannu enthenkilum dhoshamundo
എന്റെ മോൾക്ക് ഓര് വീടില്ല വാടകക്ക് ആണ് താമസം. വളരെ സങ്കടത്തിൽ ആണ് പ്രാർത്ഥിക്കണേ തിരുമേനി.
സന്ധ്യ.. ചോതി.:
അമൃത കാർത്തിക പ്രശാന്ത് പൂയം പാർവതി അശ്വതി മനു അനിഴം പ്രാർത്ഥനയിൽ ഉൾപ്പെടത്തണെ തിരുമേനി ❤🙏🏾
Thank you for your good message
Thirumeni paraharam parayumo
നന്ദി നമസ്ക്കാരം തിരുമേനി 🙏🙏🙏🙏🙏🙏
നമസ്കാരം തിരുമേനി 🙏
അങ്ങ് അരണയുടെ കാര്യം പറഞ്ഞത് 100% സത്യം ആണ്.എന്റെ വീട്ടിൽ അരണ കയറി.ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത ദുഃഖം എനിക് ഉണ്ടായി.ഈ വീഡിയോ കണ്ടപ്പോൾ ആണ് ഓർമ വന്നത്.അങ്ങയുടെ വീഡിയോ കൊണ്ട് ഒരുപാട് ഉപകാരം ഉണ്ടാവുന്നുണ്ട് ജീവിതത്തിൽ...നന്ദി തിരുമേനി
Arana ivitokke palappozhum varum oormmikkaru polum illa.oralkku oranubhavam undayal athu paranju.manushyane vattakkaruth
@vasantha3694 .കുടുംബമായി ജീവിക്കുമ്പോ നമുക് കഴിച്ചു ഓർമ വരും.ഇത് കേട്ടപ്പോ വസന്തമാടത്തിനു വട്ടായൊ.അതെന്റെ കുഴപ്പം അല്ല.വേറെ ആരും പറഞ്ഞില്ലല്ലോ.ഈശ്വരനെ വിശ്വസിച്ചു ജീവിക്ക്.അപ്പോ എല്ലാം തനിയെ ഓർമ വരും.
@@vasantha3694 You are absolutely correct. This kind of blind-believes are unnecessarily creating tension among us. Even if these symptoms are not there, people are suffering a lot in the world. When something bad happens in our life, we are blindly believing that it is because of these reasons. Anyway praying god is always good for human life and peace of our mind.
Arana ennajivi eppozhokke vannu;pooyi ennokke orthu vekkunna karyamaanu paranjathu.sacred thread itunnathinal iivaka onnum care cheyyenta ennu njan karuthunnu
@@generalinformation6916 🙏
Cheriya penpattikunju ravilee veetil vannu keriyal doshamndo Thirumeni Athinee veetil nirthunna kondu Kuzhappam ethegilum undo Onnu paranju tharu Thirumeni 🙏
നമസ്കാരം തിരുമേനി 🙏🏾ഗീത വിജയൻ പുണർതം, വിജിരഞ്ജിത് പൂരം,, വിനീത് വിജയൻ ചോതി, രഞ്ജിത് അനിഴം, ശരണ്യ വിനീത് ഉത്രട്ടാതി, അഭിനവ് രഞ്ജിത് അവിട്ടം, (12),അഭിനന്ദ് രഞ്ജിത് അശ്വതി, (9),അശ്വിക വിനീത് അവിട്ടം, (5),ഞങ്ങൾക്ക് ഒരു വീട് ഉണ്ടാകാനും, കടങ്ങൾ തീരാനും, അസുഖംങ്ങൾ മാറാനും, പൂജായിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി 🙏🏾🙏🏾🙏🏾
Pattilla.poyi thendi nadakadi udayoppe..
Good evening Thirumeni,
Please include my name and my son's name also for pooja
Abhijith Selvam-Rohini
Remani.K-Thiruvathira.
Thank you Thirumeni.
മഹേശൻ മകം
ആര്യ മൂലം
ആവണി ഉതൃട്ടാതി
രാജമ്മ പൂരാടം
പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി 🙏🙏🙏🙏🙏
Sushmi - chothi, Praveen - Pooyam, Jiiva - Uthrattathi. Prarthanayil ulpeduthane thirumeni 🙏.
തിരുമേനി ഈ പറഞ്ഞ കാര്യം വളരെ കറക്റ്റ് ആണ് കരിമ്പൂച്ച മൂന്നുദിവസം അടുപ്പിച്ച് എന്റെ ഭവനത്തിൽ വന്നു നാലിന്റെ അന്ന് എന്റെ മരുമോൻ മരിച്ചു തിരുമേനി ഈ പറഞ്ഞ കാര്യം വളരെ സത്യമായ കാര്യം തന്നെ ഓം നമശിവായ
നമസ്കാരം തിരുമേനി❤️❤️🙏🙏🙏
ഇത്രയും നേരം ഉപദേശം നൽകിയതിരുമേനിക്ക് നന്ദിനമസ്ക്കാരം
Very useful video 👍🏼🙏🏼🙏🏼🙏🏼
Thanks a lot
Sheeba - uthradam own house undavan vendi poojayil ulpeduthi pray cheyane thirumeni 🙏🏻
Pazhudhara (centipede) ente kulmuril( bathroom)il kanaar undu.
Namaste🙏 thirumeni
Sambathikavum arogyaparavum ayit valare vishamathila thirumeni
Poojayil ulpeduthane thirumeni
Sreeja Uthradam
Aji uthram
Abhirami ayilyam
Anandhu thiruvathira
Thulasi aswathi 🙏
നമസ്കാരം തിരുമേനി 🙏🙏
Geetha മകം
ഒരു കാര്യവും ചെയ്യാൻ കഴിയുനില്ല പ്രാർത്ഥിക്കണേ 🙏🙏
Namaskaram thirumeni🙏🙏🙏 bijesh uthram poojayil ulpeduthanea🙏🙏🙏
Nale sandhyakk ulppeduthi prarthikkam
തിരുമേനി പറഞ്ഞത് 100% ശതമാനവും ശരിയാണ എൻ്റെ മകൾ ബിടക്ക് പഠിക്കുമ്പോൾ അരണവവ്വാൽ, വീട്ടിൽ വന്നിരുന്നു നല്ല വണ്ണം പഠിക്കുന്ന മകൾ മനോവിഷമം കാരണം ആശുപത്രിയിൽ ആവുകയും പഠിപ്പ് പൂർത്തിയാക്കുകയോ ഒന്നിനും കഴിഞ്ഞില്ല 10 വർഷം മുമ്പുള്ള ഈ ദുരിതവും ദുഃഖവും ഞങ്ങൾ മാതാപിതാക്കളും സഹോദരനം ഇപ്പോഴും അനുഭവിക്കുന്നു ഈശ്വരഭക്തിയുള്ള അവളോട് ദൈവം പോലും കനിഞ്ഞില്ല
സരോജിനി വിശാഖം
സൂര്യ ചതയം
വിഷമിക്കേണ്ട 🙏 ഞാൻ പ്രാർത്ഥിക്കാം ഭഗവതിയോട് 🙏
Valare. Nanni
പ്രാർത്ഥനയിൽ ഉൾപ്പെടുത്തിനെ ജ്യോതി chothi❤❤❤
Sathrudosham maran prarthikkane thirumeni.
Jothi prakash -Aswathi
Girija -makayiram
Prabil -Rohini
Preethu -Ayilliam
Namaskaram Thirumeni🙏 Ente makal MBA kanu padikkunnathu nallapole padikkan vendi Thiruumeni onnu poojayil ulpedutho🙏 Dhanalakshmi Poorurutathi🙏🙏🙏
നമസ്കാരം തിരുമേനി ഓം നമഃ ശിവായ 🙏
രാകേഷ് ചതയം രാഖി ചിത്തിര
സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിൽ ആണ് പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏
Abijith---visagham, arjun--thiruvathira, venugopal--puruytathi thirumeni onnu prarthikkanam 🙏🙏🙏
നമസ്കാരം തിരുമേനി 🙏ഒരു ജോലി കിട്ടാൻ വേണ്ടിയാണ് ഒരു പാട് വിഷമം ഉണ്ട് പാർവതി ചിത്തിര പൂജയിൽ ഉൾപെടുത്തണേ 🙏🙏 റിപ്ലേ
നമസ്കാരം തിരുമേനി 🙏 എന്റെ മോന്റ് നാൾ ചതയം, മോൾ poyam. പ്രാർത്ഥന യിൽ ഉൾ പടുത്തണം. 🙏🙏🙏
Namaskarram thirrumeni. Kunjumol revathy. Prathikanae thirrumeni.
തിരുമേനി, എന്റെ മകന് നാളെ മുതൽ exam വരുകയാണ്, ഉന്നത വിജയം ഉണ്ടാകാൻ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണെ, അഭിനവ്, മകയിരം
മധു രോഹിണി ബിജിത ചോതി അക്ഷയ് പൂയം അഭിഷേക് വിശാഖം അശ്വിനി അത്തം കടങ്ങൾ തീരുവാൻ പ്രാർത്ഥിക്കണേ തിരുമേനി
Uppan pakshi is very alert and agile, my cat missed catching it.
അനിത, അശ്വതി
വിജയൻ, രേവതി
അജിത്, തിരുവോണം
അജയ്, രേവതി
🙏 പ്രാർത്ഥിക്കണം തിരുമേനി
നമസ്കാരം തിരുമേനി 🙏 സുജാത ചിത്തിര കിഷോർ തിരുവോണം പ്രാർഥന യിൽ ഉൾപെടുത്തണേ 🙏
രണ്ട് പേർക്കും വേണ്ടി നാളെ സന്ധ്യക്ക് ചൊല്ലി പറഞ്ഞ് പ്രാർത്ഥിക്കാം 🙏 ഞാൻ കുറിച്ചെടുത്തിട്ടുണ്ട്
Thirumeni🙏🏻
Jitheesh. Chothi
KalyanamSheriyavan um
PscJobVendi🙏🏻
PoojayilUlpeduthane 🙏🏻🙏🏻🙏🏻
Ente nal aayilaym veettil oru karimpooch kuttiye valrthunnu koode thavittu colour kuttiyum undu ethil doshamundo
Bat pawam jiwi aa, but now it is dangerous due to Nipa virus spread.
മ തിരുമേനി ഞങ്ങളെയും പ്രാർത്ഥനയിൽഉൾപ്പെട്
ആണെ പുരുഷോത്തമൻ പുര.o🙏 പ്രസിദആയ്യില്ല o🙏 പ്രസാദ് പുയ്യംT നന്ദന ചോതി🙏 ഗോവികപുരം🦋🦋🦋🦋🙏
ശത്രു ദോഷം, വിവാഹ തടസ്സം, വിദ്യ തടസ്സം, ശത്രു ദോഷം, ആഭിചാര ദോഷങ്ങൾ മാറാനും, സാമ്പത്തിക ഉയർച്ച ഉണ്ടാകാനും, ഗവണ്മെന്റ് ജോലി കിട്ടാനും പ്രാർത്ഥിക്കണേ തിരുമേനി അജിത് -ഉത്രം 🙏🙏🙏
അജിത്തിന് വേണ്ടി നാളെ സന്ധ്യക്ക് പ്രാര്ഥിക്കുന്നതാണ്
@infinitestories3221 Thank you Thirumeni 🙏🙏
രവീന്ദ്രൻ മകയിരം ശ്യാമള പൂ യം സനീഷ് രേവതി സൂര്യ പൂയം ഹരിനാരായണൻ പൂയം ദേവനാരായണൻ തിരുവാതിര പ്രാർത്ഥനയിൽ ഉണ്ടാകണേ തിരുമേനി 🙏🙏🙏🙏🙏🙏
Naayayude karyam correct aanu thirumeni. Aake pediyakunnu.
നമസ്കാരം. ❤️🙏🙏thirumani🙏🙏🙏🙏
Namaskaramthirumeni
Prarthikane
Vijayan
Karthika
Hare Krishna thirumeni darsana karthika,,,,(aswin thiruvonam)(Sunitha Revathi)
നമസ്കാരം തിരുമേനി🙏 എന്റെ മോൾക്ക് നല്ല ഒരു പാർട്ട് ടൈം ജോലി കിട്ടുവാൻ പ്രാർത്ഥിക്കണ🙏 പ്രിയരേവതി
തിരുമേനി നിങ്ങൾ പറയുന്ന കാര്യം എല്ലാം എന്റെ വിട്ടി ൽ
Thekku bhagath ninna oru cheriya pulimaram murichu. Swandham veed alla. Vadaka veed anu. Owner aanu marichath. Enthelm dhosham undo?
Aama ,tortoise varunnath doshamano
Pavam mindapranikal 😢...ee lokam manushyanu mathram aano thirumeni ..... Pattiyeyum poochayeyum oodichittu athinu evidunnu food kittum....ellarum ithokke kettu oodikkan ninnal aa pavam mindapranikal enthu cheyyum... Daivathinte srishtiyanu ella jeevajalangalum ....Ellam kaanunna bhagavan undu ...mindaprnikale snehichal athinte punyam namukku kittum 🙏❤️
You are absolutely correct. This kind of blind-believes are unnecessarily creating tension among us. Even if these symptoms are not there, people are suffering a lot in the world. When something bad happens in our life, we are blindly believing that it is because of these quoted-reasons. Anyway praying god is always good for human life and peace of our mind. If this thirumeni himself gets birth as a creature like this in the next generation, what will be his status ????? Infact, humanbeings are the most poisonous and dangerous in the world.
തിരുമേനി എന്റെ എല്ലാ കടങ്ങളും തീരാൻ പ്രതിക്കുമോ 🙏🙏🙏🙏 രാമചന്ദ്രൻ തൃകേട്ട, വിദ്യ ചോതി, ആദി അവിട്ടം, ഗൗരീ പുരുരട്ടത്തി
Namaskaram thirumeni poojayil ulpedthi prarthiknm sujitha Visakam Gopinadhn Aswathi rogamukthi undavan kadam veedan
> ചിത്രശലഭം വളരെ ശരിയാണ്
Ente makanu workpermitum pr um kittuvan prarthikane. Pareekshavijayam nalki entemakane Anuragrehikename.
തി തു മേ നികോട്ടയം ജില്ലക്കാരനാണെ] സ്പുടമായ വാ ക്കുകൾ കേൾക്കാൻ നല്ല രസം ഞാൻ പാലാക്കാരനാണ് അതു കൊണ്ടു ചോദിച്ചതാ കേട്ടോ തിരുമേനി,👍😄😃😍😀😊
നന്ദി
❤❤❤ Omnamasivaya omsaneeswaraya nama harekrishna swamiye saranamayyappa harekrishna Om kudumbaparadaivangale nama om namo narayanaya nama om pithrayanama Om prabhanjanadeswariammenama Om nandi devaya nama om gurukkanmare nama om garudadevaya nama om vishnu Maya Devi nama ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Febin. Barani surumi chothy..febinu. Videshath joli kittanum surumi chothy vivaham nadakanum. Prarthikanam.
ഇതെല്ലാം ഇ വിടെ ഒണ്ട് ഉപ്പ ൻ ചത്തില്ല പറമ്പിൽ ഒണ്ട്.. 👍🥰
Namaskaram thirumeni ee shalabham edakkoke vararundu.karutha poocha vararundu mothathil karuppalla design undu. Doshamundo thirumeni. Babu pooradam akhil Krishna avittom
Karutha poochaye 3days atuppichu kandal nallathanennu keralathile oru pazhaya pramukha jyolsyan paranjittund.Puthezhathu Raman menonte oru pusthakathilum angane paramarsham und.
Namaskaram thirumeni
തിരുമേനി ദയ വം ചെയ്ത് എന്റെ നാൾ തിരുവേ >ണം നല്ലത് വരുവാൻ പ്രാർത്ഥിക്കേണ വേ
Anoopmoolamvineethutradamprarthikkanamthirumeni🙏🙏🙏🙏
നമസ്കാരം തിരുമേനി 🙏🙏
Namaskaram
Njangalude veettil poocha vavval pidichu kondu veettil purath ittittund ithu doshamundo🙏
Namaste thirumeni, sareerikamayi theere sukhamilla,enthanennu ariyatha sukhamillaima,prarthickane anju bharani, sudheesh chithira, chithira, adhi krishna rohini
Ajayan chitthira kadam kodutha paisa thirich kittan prathikkane
മായ പുണർതം, വസന്ത അനിഴം കടബാധ്യതകൾ തീരാൻ പൂജയിൽ ഉൾപ്പെടുത്തണം തിരുമേനി
Preeja thrikkketta akshaya rohini Vishnu poororuttathi athira poororuttathi. Kashtakalam. Matti. Tharename. Thirumeni 1:56
നമസ്കാരം തിരുമേനി 🙏🙏🙏
സുനിൽ ഉത്രാടം
ജിഷ പൂയം.
അലൻ രോഹിണി.. അമൽ പൂരാടം.
സ്വന്തമായി വീട്.. സന്തോഷം.. മനഃസമാദാനം.. കുടുംബ ഐക്യം. സാമ്പത്തിക നേട്ടം... ഞങ്ങളെ പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണം 🙏
നാളെ സന്ധ്യാ പൂജയിൽ പ്രാർത്ഥനയിൽ ഉൾപ്പെടുത്താം തീർച്ചയായും , കുറിച്ചെടുത്തിട്ടുണ്ട്
Om namasivaya, thirumeni eniku muttu matti vaikanam ennu doctor paranju, but 60 years old lady help chaiyyan arum illa, physio therapy chaiyyuvan thudangum, Poojayil ulpeduthi tharuvan abhyarthikunnu thirumeni star Ayilayam, yasoda, husband raghu Ramaswamy, thiruvonam star, land sale akunilla onnu Poojayil ulpeduthi tharuvan abhyarthikunnu thirumeni Sarvamkrishaarpanam 🌹
Rosamma sudhan,sub in, subeesh,athira,lekshmi,sudiksha,srishti,ardrave njangalkuvendi prarthikane thirumeni
ഹായ് തിരുമേനി ❤️
നമസ്കാരം
ഉഷ അനിഴം എന്റെ കടം തീരാൻ പ്രാർത്ഥിക്കണം തിരുമേനി
Thirumeni ennu ravile parambil athayath muuttathinte purath thek bagath panbu (chera) chathu kidakunu smell vannu nokiyappol aanu kandath valiya chera ennale oru manem thonni ennanu kandath athil kuzhapam undo thirumeni plz replay
നമസ്കാരം തിരുമേനി ഹരിദാസൻ തിരുവോണം രാജശ്രീ തിരുവോണം ശ്രീജിത്ത് തിരുവോണം ഹരിപ്രിയ ഉത്രാടം ഹരി നന്ദന പുണർതം ശ്രീനന്ദന പുണർതം ഹരിശ്രീ അത്തം ഹരി നന്ദ് അശ്വതി പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി സകല തടസ്സങ്ങളും മാറാൻ വേണ്ടി🙏🏼🙏🏼🙏🏼🙏🏼🙏🏼🕉️🕉️🕉️🕉️
നമസ്കാരം ഹരിദാസൻ സർ - ഞാൻ പ്രാർത്ഥിക്കാം നാളെ സന്ധ്യക്ക് ആകട്ടെ 🙏
Hare krishna biju revathy Maya pooradam sthiramaya job kittanum sambathika bhudhimuttukal maranum prardhikkane
🙏🙏door adachapppol ariyathe adachu poyi palli chathupoyi. വീടിനു പുറത്തേക്കു വീണത് ഏതു ചെയ്യണം പിന്നെ റൂമിൽ അരണ കയറി ഓടിച്ചപ്പോൾ പോയി. നമ്മൾ ക്രിസ്ത്യൻ ആണ് എന്തെങ്കിലും പരിഹാരം ഉണ്ടെങ്കിൽ പറഞ്ഞുതരുമോ
Anju Rohini
Manoj ഉത്രട്ടാതി
Anaya anizham
Yedhkrishna Chatham ayur arogethinu വേണ്ടി prarthikkanam
nale നാളെ സന്ധ്യക്ക് ഞാൻ പ്രാർത്ഥിക്കാം ഉൾപ്പെടുത്തി
ഒരുപാട് നന്ദി ഉണ്ട് തിരുമേനി🙏🙏🙏🙏🙏🙏
തിരുമേനി പറഞ്ഞ കാര്യങ്ങൾ എല്ലാ സത്യമാണ് എന്റെ മകനും എനിക്കു വേണ്ടി പ്രാർത്ഥിക്കണേ മോന്റെ പേര് അരുൺ 31.10.94 ഉത്രം ഉഷ. മൂലം 16.5 1970
അർജുൻ - മകം. സർക്കാർ ജോലിക്ക് ശ്രമിക്കുന്നു 'പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി...'
Namaste am tirumani
എവിടുന്നോ വന്ന പട്ടി മഴയുള്ള ഒരു രാത്രിയിൽ വിറകു വച്ചിരുന്നതിനിടയിൽ വന്ന് പ്രസവിച്ചു. 2021 ൽ. അന്ന് മുതൽ ഗതി പിടിച്ചിട്ടില്ല. സമ്പത്ത് എല്ലാം പോയി. 100%സത്യമാണത്. ഞാൻ അനുഭവസ്ഥയാണ്. ഇന്നുവരെ ഗതി പിടിച്ചിട്ടില്ല തിരുമേനീ 😭😭😭. കണ്ണീരൊഴിഞ്ഞിട്ടില്ല. ഞാൻ അങ്ങയെ വിശ്വസിയ്ക്കുന്നു. ദാരിദ്ര്യവും കടവുംകൊണ്ട് പൊറുതിമുട്ടിയിരിയ്ക്കുകയാണ്. ഉണ്ടായിരുന്ന ജോലി പോയി.
ഓം നമഃ ശിവായ 🙏🙏🙏
രാധ ഉത്രട്ടാതി, സരിത രേവതി, ശശികുമാർ അനിഴം, അജയൻ തിരുവാതിര, അനാമിക കാർത്തിക, ഷീബ അനിഴം, ദേവികൃഷ്ണ തൃക്കേട്ട. പ്രാർത്ഥിക്കണേ തിരുമേനി, ശത്രുദോഴങ്ങളും, ദുരിധങ്ങളും മാറുന്നതിനു. നന്ദി നമസ്ക്കാരം.
Nandhi thirumeni namask