എന്റെ മോൻ ചതയം ആണ് തിരുമേനി.... എനിക്കറിയാം തിരുമേനി പറയുന്നത് 101%സത്യം ആണ്.... എന്റെ ജീവിതം തന്നെ മക്കൾക്ക് ഉള്ളതാണ് 🫀എന്റെ സഹോദരൻ പുണർതം ആണ് ഞാൻ ഇപ്പോൾ തന്നെ വീഡിയോ ഷെയർ ചെയ്തു 🙏
നമസ്കാരം തിരുമേനി.എന്റെ മോൻ അനിഴമാണ് നിഖിൽ.തിരുമേനിയുടെ നാവു പൊന്നാവട്ടെ.കേട്ടതിൽ വളരെ സന്തോഷം തിരുമേനി കണ്ണു നിറഞ്ഞു പോയി .എല്ലാം നന്നായി വരട്ടെ.അമ്മേ മഹമായെ പൊന്നുതമ്പുരാട്ടി എന്റെ പ്രാർത്ഥന കേൾക്കേനെ.അമ്മേ ശരണം ദേവിയെ ശരണം.🙏🙏🙏🙏💮💮💮🙏🙏🙏🙏💮💮.
ഹരിനന്ദ - രോഹിണി എന്റെ മോൾക്ക് 4വയസ് ആയി,മോൾക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി. രണ്ടു പെണ്മക്കൾ ആണ് എനിക്ക്. ദേവനന്ദ -തൃക്കേട്ട, ഞങ്ങളുടെ കുടുംബത്തിനുവേണ്ടിയും പ്രാർത്ഥിക്കണേ 🙏🙏🙏ഒരുപാട് ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട് ഞങ്ങൾ.🙏🙏🙏
ഹരേ കൃഷ്ണ 🙏നമസ്കാരം തിരുമേനി 🙏രോഹിണി നക്ഷത്രകാരൻ ആണ് എന്റെ ഇളയ മകൻ. എപ്പോഴും എന്തെങ്കിലും അസുഖം ആയിരിക്കും. ഇപ്പോൾ ഒരു ചെറിയ ജോലി കിട്ടിയിട്ടുണ്ട്. അതിന് ദൈവത്തിനോട് ഒത്തിരി നന്ദി ഉണ്ട്. ഭഗവാനേ മോനെ കാത്തോളണേ , ആയുരാരോഗ്യ സൗഖ്യം കൊടുത്ത് മോനെ അനുഗ്രഹിക്കണേ 🙏🙏ഉറപ്പായും ശ്രീ കൃഷ്ണ ക്ഷേത്രത്തിൽ പോകുമ്പോൾ മനം നിറഞ്ഞു പ്രാർത്ഥിക്കും🙏 തിരുമേനിയുടെ പ്രാർത്ഥനയും അനുഗ്രഹവും മോന്റെ കൂടെ ഉണ്ടാകണം 🙏 സുജാത - വിശാഖം , ദിനേശൻ - മകം , അശ്വഘോഷ് - അശ്വതി , അശ്വദേവ് - രോഹിണി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏ഹരേ കൃഷ്ണ ജയ് ജയ് ശ്രീ രാധേ രാധേ 🙏
നമസ്കാരം തിരുമേനി 🙏🏻 വിനോദ് -കാർത്തിക ബിന്ദു -പൂരം സായി കൃഷ്ണ -മകം സന്ദീപ് -അവിട്ടം.. അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കണേ തിരുമേനി 🙏🏻🙏🏻അങ്ങയുടെ വീഡിയോ എല്ലാം കാണും.. പോസിറ്റീവ് കിട്ടും ഓരോ വീഡിയോ കാണുമ്പോൾ 🙏🏻🙏🏻
തിരുമേനി 🙏🏻🙏🏻. മക്കൾ വീട്ടിൽ എന്ത് ചെയുന്നോ vacation അല്ലെ എന്ന് ആകുലതയോടെ ചിന്തിച്ച് വിളിക്കാനായി ഫോൺ open ചെയ്തപ്പോൾ ഈ വീഡിയോ ആണ് ആദ്യം കാണുന്നത്. രണ്ടാണ്മക്കൾ. അശ്വജിത് ചിത്തിര, ആദിഷ്‌ജിത് പുണർതം.. പൂജയിൽ ഉൾപെടുത്തണേ 🙏🏻 പലതവണ പറഞ്ഞതാണ് എന്നാലും വീണ്ടും പറയുന്നു മനസ്സ് വിഷമിച്ച് ഫോൺ തുറന്നാൽ തിരുമേനി യുടെ വീഡിയോ ആദ്യം കാണും.. മുന്നോട്ടുള്ള ജീവിതത്തിന് വളരെ പ്രചോദനമാണ് ഓരോ വീഡിയോയും.
🙏തിരുമേനി❤❤തിരുമേനി പറഞ്ഞത് 100% ശെരി ആണ്❤മോൻ്റെ നക്ഷത്രം മകം❤ നെഞ്ച് യില് തീ ആയിരുന്നു പഠന സമയത്തും ഇപ്പൊൾ ജോലി ചെയ്യുമ്പോഴും എല്ലാ വിഷമങ്ങളും അമ്മയായ എന്നോട് മാത്രമേ പറയാറുള്ള ❤തിരുമേനി പറഞ്ഞു തരുന്ന വഴിപാടുകൾ എല്ലാം ചെയ്യാറുണ്ട് അതിൻ്റെ ഫലവും ലഭിക്കാറുണ്ട്❤ മോൻ നന്നായി പ്രാർത്ഥിക്കും നാമങ്ങൾ ജപിക്കും ❤ഓരോ സങ്കടങ്ങൾ എന്നോട് പറയുമ്പോഴും നന്നായിട്ട് പ്രാർത്ഥിക്കാൻ പറയും ❤രണ്ടു ദിവസം കഴിയുമ്പോൾ പറയും aah അമ്മേ എല്ലാം ശെരി ആയി ടെൻഷൻ കുറഞ്ഞു എന്ന്❤❤❤❤ഇപ്പൊൾ കുറച്ച് സമാധാനമായി ❤തിരുമേനിയുടെ നാവു പൊന്നാകും❤ നന്ദി നന്ദി നന്ദി ❤❤❤❤ എല്ലാ മാസവും ശിവ ക്ഷേത്രത്തിൽ പോകാറുണ്ട് ജലധാര pinvilakku എണ്ണ സമർപ്പണം ഒക്കെ ചെയ്യാറുണ്ട്❤
നമസ്ക്കാരം തീരുമേനി. വെള്ളിയാഴ്ച ദിവസം ചെയ്യാൻ പറഞ്ഞപ്രകാരം ഇന്നു ഞാൻ വിളക്കുകത്തിച്ചു പ്രാർത്ഥിച്ചു. തിരുമേനി എന്നെ മക്കൾ സന്തോഷത്തോടെയും ആയുസ്സും ആരോഗ്യത്തോടും കൂടി കഴിയുവാൻ പ്രാർത്ഥിക്കേണമേ തിരുമേനി. ആ ഷീഷ് - തൃക്കേട്ട ലക്ഷ്മി പൂരാട്ടം.🙏🙏🙏
ഞാൻ ഈ വീഡിയോ സേവ് ചെയ്തു......... എന്റെ നാൾ അനിഴം ആണ് hus. ചിത്തിര..... തിരുമേനി നാവ് പൊന്നാവട്ടെ 🙏🙏🙏 വനജ കുമാരി - അനിഴം ( ഒരുപാട് നാൾ ഒരു ഗവണ്മെന്റ് ജോലിക്ക് ശ്രമിക്കുന്നു ) രാജേഷ് - ചിത്തിര ( സമ്പത്ത് ഉണ്ടാകാൻ, വീട് വെക്കാൻ പ്രാർത്ഥിക്കണേ 🙏)
നമസ്ക്കാരം തിരുമേനി എൻ്റെ 2 ആൺ മക്കളും ഉത്രം നക്ഷത്രം ആണ് മുത്തകുട്ടി Dploma final year താഴെയുള്ള കുട്ടി 10 -ൽ പഠിക്കുന്നു അവർക്കു വേണ്ടി എന്നും ശിവക്ഷേത്രത്തിലും ഭഗവതി ക്ഷേത്രത്തിലും പോകുന്നുണ്ട് തിരുേമനിയുടെനാവ് െപാനാകട്ടെ പ്രാർഥിക്കന്നു തിരുമേനിയുടെ പൂജയിലും ഉൾപ്പെടുതണേ മൂത്ത കുട്ടിക്ക് ലാറ്ററൽ എൻററി എൻട്രൻസ് വഴി Bkech കിട്ടുന്നതിന് വേണ്ടി പ്രാർഥിക്കണം തിരുമേനി
എന്റെ മകൾ കഴിഞ്ഞ കുറച്ചു വർഷം chornic urticaria ഒക്കെ വന്ന് പ്രോട്ടീൻ ഉള്ള food ഒന്നും കഴിക്കാൻ പറ്റാതെ ആയി മൈഗ്രീൻ ഒക്കെ ആയി ഒരുപാട് അനുഭവിച്ചു പഠിക്കാൻ ഒക്കെ വളരെ മിടുക്കിയാണ് ഒരുപാട് സഹനശക്തിയുള്ള കുട്ടിയാണ് ഈശ്വരാ ഇത് കേട്ടപ്പോൾ സന്തോഷം തോന്നുന്നു 🙏🙏🙏🙏 😇😇
പ്രിയ. ഉത്രം പ്രതീഷ്. രോഹിണി. പ്രീത. ചതയം. ഞങ്ങളുടെ അമ്മേ അനുഗ്രഹിക്കട്ടെ ദൈവം അത്രക്ക് അമ്മ അനുഭവിച്ചു തിരുമേനി. എന്റെ അമ്മ ക്ക് വേണ്ടി പ്രാർത്ഥിക്കണേ. അങ്ങയുടെ നാവ് പൊന്നായി തീരട്ടെ. ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെ. അങ്ങക്ക് ഞങ്ങളുടെ പ്രാർത്ഥന എപ്പോഴും ഉണ്ടാവും.
നമസ്തേ തിരുമേനി, ശ്രീദേവി - പുണർതം, ശ്രിപ്പ്രിയ - പുണർതം , തിരുമേനി പറഞ്ഞത് പോലെ മക്കൾക്ക് വേണ്ടി ദേവി ക്ഷേത്രങ്ങളിൽ പൂജകൾ, അർച്ഛനകൾ എന്നിവ ചെയ്യാറുണ്ട്. മക്കളുടെ ഐശ്വര്യതിനായി പ്രാർഥിക്യനെ തിരുമേനി
നമസ്കാരം തിരുമേനി എന്റെ മകന്റെ nakshathram രോഹിണി ആണ്. ആൾക്കിപ്പോൾ 7 വയസുണ്ട്. ഇപ്പോൾ ഉള്ള എല്ലാ ദുഖങ്ങളും നീങ്ങുവാൻ വേണ്ടി പ്രാത്ഥനയിൽ ഉൾപെടുത്തണംമേ തിരുമേനി
നമസ്കാരം തിരുമേനി അങ്ങയുടെ നാവ് പൊന്നാവട്ടെ 🙏 എന്റെ മോൻ ചതയം മോള് ചിത്തിര ഒരാൾ കടത്തിൽ മുങ്ങി നിൽക്കുന്നു ഒരാൾ ജോലി ഇല്ലാതെ കഷ്ടപ്പെടുന്നു ഈശ്വരൻ അനുഗ്രഹിക്കട്ടെ
എന്റെ മോൻ ചതയം ആണ് തിരുമേനി.... എനിക്കറിയാം തിരുമേനി പറയുന്നത് 101%സത്യം ആണ്.... എന്റെ ജീവിതം തന്നെ മക്കൾക്ക് ഉള്ളതാണ് 🫀എന്റെ സഹോദരൻ പുണർതം ആണ് ഞാൻ ഇപ്പോൾ തന്നെ വീഡിയോ ഷെയർ ചെയ്തു 🙏
ok madam 🙏 നന്ദി
എന്റെ മോൾ ചതയം മോൻ അനിഴം 🙏🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
എന്റെ മോൻ രോഹിണിയാണ് കേട്ടപ്പോൾ സന്തോഷമായി🙏🏼🙏🏼
തിരുമേനി ഒത്തിരി നന്ദി. എൻറ്റെ മകൾ തിരുവോണം ആണ്. തിരുമേനി പറഞ്ഞ കാര്യം ശരിയായി വരടെ. ദൈവം അനുഗ്രഹികടെ .
എന്റെ മോൻ ചതയം ആണ് തിരുമേനി പറഞ്ഞത് സത്യം ആകട്ടെ 🙏🏻🙏🏻നാവു പൊന്നു ആവട്ടെ അങ്ങയുടെ 🙏🏻🙏🏻
നമസ്കാരം തിരുമേനി.എന്റെ മോൻ അനിഴമാണ് നിഖിൽ.തിരുമേനിയുടെ നാവു പൊന്നാവട്ടെ.കേട്ടതിൽ വളരെ സന്തോഷം തിരുമേനി കണ്ണു നിറഞ്ഞു പോയി .എല്ലാം നന്നായി വരട്ടെ.അമ്മേ മഹമായെ പൊന്നുതമ്പുരാട്ടി എന്റെ പ്രാർത്ഥന കേൾക്കേനെ.അമ്മേ ശരണം ദേവിയെ ശരണം.🙏🙏🙏🙏💮💮💮🙏🙏🙏🙏💮💮.
എൻ്റെ മകൻ ചിത്തിരയാണ് തിരുമേനീ. കേട്ടപ്പോൾ വളരെ മ്പ ന്തോഷം'🙏🙏🙏
നമസ്കാരം തിരുമേനി 🙏🏻സുരേന്ദ്രൻ രോഹിണി ബിൻസി ചതയം അതുല്യ ചതയം അഭിൻ അനിഴം ആയുരാരോഗ്യ സൗഭാഗ്യവും സമ്പൽ സമൃതിയും ഈ 2025ൽ ഉണ്ടാവാനും കടങ്ങൾ വീടാനും പ്രാർത്ഥിക്കണം തിരുമേനി 🙏🏻🙏🏻
സിന്ധു പൂയം തുളസിദാസ് - അനിഴം അനന്ദു മകിയിരം അനുരാഗ് മകം സാമ്പത്തിക ഭദ്രതയ്ക്കും ജോലിയിൽ ഉയർച്ചയുണ്ടവനും ഇന്ന ഞെ പ്രർത്ഥനയിൽ ഉൾപ്പെടുത്തി പ്രർത്ഥിക്കണേ തിരുമോന്നു🙏🙏🙏🙏🙏🙏 2025 തിരുമോനിക്കും നല്ലത് വരട്ടേ?
രാഹുൽ -തിരുവോണം 🙏🏻🙏🏻🙏🏻മോനു നല്ല ഒരു ജോലി നൽകി അനുഗ്രഹിക്കണെ 🙏🏻🙏🏻എന്റെ മോന്റെ പേരിലുള്ള കടങ്ങൾ തീർക്കാൻ അനുഗ്രഹിക്കണെ 🙏🏻♥️♥️ഓം നമശിവായ 🙏🏻🙏🏻
നന്ദി.... 🙏🏻നമസ്ക്കാരം തിരുമേനി.. 🙏🏻🙏🏻🙏🏻ന്റെ മകൻ ഉത്രം നാൾ ജാതനാണ്.ഫലം കേട്ടപ്പോൾ ഒത്തിരി സന്തോഷം 🥰തിരുമേനിക്കും ആയുരാരോഗ്യ സൗഖ്യം നേരുന്നു..... 🙏🏻🙏🏻🙏🏻🙏🏻🙏🏻
പറഞ്ഞതൊക്ക ശരിയാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. വിശ്വസിക്കുന്നു 100 ശതമാനം❤️❤️❤️🙏🙏🙏🙏
തിരുമേനിയുടെ വീഡിയോ എല്ലാം കാണുമ്പോൾ മനസിന് പോസിറ്റീവ് എനർജി ആണ്. പറയുന്നത് എല്ലാം വളരെ സത്യം ഉള്ള കാര്യം മാത്രം 🙏🏻🙏🏻🙏🏻🙏🏻
എൻ്റെ മകൻ അഭിമന്യു മകം ,എൻ്റെ മോൻ എനിക്ക് അഭിമാനം തന്നെ ആണ് തിരുമേനി , തിരുമേനിയുടെ അനുഗ്രഹം മോന് ഉണ്ടാകണം 🙏🙏🙏🙏 ഈശ്വരന് നന്ദി
ഹരിനന്ദ - രോഹിണി എന്റെ മോൾക്ക് 4വയസ് ആയി,മോൾക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി. രണ്ടു പെണ്മക്കൾ ആണ് എനിക്ക്. ദേവനന്ദ -തൃക്കേട്ട, ഞങ്ങളുടെ കുടുംബത്തിനുവേണ്ടിയും പ്രാർത്ഥിക്കണേ 🙏🙏🙏ഒരുപാട് ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട് ഞങ്ങൾ.🙏🙏🙏
സ്വാമി എന്റെ പൊന്നു മോനു വേണ്ടി പ്രാർത്ഥിക്കാമ്മോ. മിഥുൻ ഉത്രം 🙏🙏🙏.
ഹരേ കൃഷ്ണ 🙏നമസ്കാരം തിരുമേനി 🙏രോഹിണി നക്ഷത്രകാരൻ ആണ് എന്റെ ഇളയ മകൻ. എപ്പോഴും എന്തെങ്കിലും അസുഖം ആയിരിക്കും. ഇപ്പോൾ ഒരു ചെറിയ ജോലി കിട്ടിയിട്ടുണ്ട്. അതിന് ദൈവത്തിനോട് ഒത്തിരി നന്ദി ഉണ്ട്. ഭഗവാനേ മോനെ കാത്തോളണേ , ആയുരാരോഗ്യ സൗഖ്യം കൊടുത്ത് മോനെ അനുഗ്രഹിക്കണേ 🙏🙏ഉറപ്പായും ശ്രീ കൃഷ്ണ ക്ഷേത്രത്തിൽ പോകുമ്പോൾ മനം നിറഞ്ഞു പ്രാർത്ഥിക്കും🙏 തിരുമേനിയുടെ പ്രാർത്ഥനയും അനുഗ്രഹവും മോന്റെ കൂടെ ഉണ്ടാകണം 🙏 സുജാത - വിശാഖം , ദിനേശൻ - മകം , അശ്വഘോഷ് - അശ്വതി , അശ്വദേവ് - രോഹിണി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏ഹരേ കൃഷ്ണ ജയ് ജയ് ശ്രീ രാധേ രാധേ 🙏
തിരുമേനി അങ്ങയുടെ നാവ് പോന്നാകട്ടെ. ജോലി കിട്ടാൻ പ്രാർത്ഥിക്കണേ 🙏ആകാശ്.. പുണ ർതം
നമസ്കാരം തിരുമേനി 🙏🙏 എന്റെ രണ്ടു പെൺ മക്കൾ ഒരാൾ ഉത്രം ഒരാൾ തിരുവോണം. അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ 🙏🙏🙏
ഗീത തിരുവോണം,മിഥുൻ - തിരുവോണം, അശ്വിൻ,- തിരുവോണം.പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി🙏
നമസ്കാരം തിരുമേനി 🙏🏻
വിനോദ് -കാർത്തിക
ബിന്ദു -പൂരം
സായി കൃഷ്ണ -മകം
സന്ദീപ് -അവിട്ടം.. അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കണേ തിരുമേനി 🙏🏻🙏🏻അങ്ങയുടെ വീഡിയോ എല്ലാം കാണും.. പോസിറ്റീവ് കിട്ടും ഓരോ വീഡിയോ കാണുമ്പോൾ 🙏🏻🙏🏻
എന്റെ മോൾ അനിഴം നക്ഷത്രമാണ്. ഞങ്ങൾക്ക് ഒരു വീട് വേണം. തിരുമേനിയുടെ നാക്ക് പൊന്നാകട്ടെ 🙏🙏🙏
Saikrishna-punartham, sailakshmi-punartham, pradeesh-makayiram, krishnapriya-makam poojayil ulpeduthane Thirumeni 🙏🙏🙏
തിരുമേനി 🙏🏻🙏🏻. മക്കൾ വീട്ടിൽ എന്ത് ചെയുന്നോ vacation അല്ലെ എന്ന് ആകുലതയോടെ ചിന്തിച്ച് വിളിക്കാനായി ഫോൺ open ചെയ്തപ്പോൾ ഈ വീഡിയോ ആണ് ആദ്യം കാണുന്നത്. രണ്ടാണ്മക്കൾ. അശ്വജിത് ചിത്തിര, ആദിഷ്‌ജിത് പുണർതം.. പൂജയിൽ ഉൾപെടുത്തണേ 🙏🏻 പലതവണ പറഞ്ഞതാണ് എന്നാലും വീണ്ടും പറയുന്നു മനസ്സ് വിഷമിച്ച് ഫോൺ തുറന്നാൽ തിരുമേനി യുടെ വീഡിയോ ആദ്യം കാണും.. മുന്നോട്ടുള്ള ജീവിതത്തിന് വളരെ പ്രചോദനമാണ് ഓരോ വീഡിയോയും.
ബിന്ദു madam ഞാനെഴുതി എടുത്തിട്ടുണ്ട് പ്രാർത്ഥിക്കുന്നതാണ്
@@infinitestories3221 നന്ദി തിരുമേനി 🙏🏻
പൊന്നമ്മ അനിഴം ഷീജ പുണർതം അശ്വനി കാർത്തിക അർച്ചന ഉത്രിട്ടാതി 🙏🙏🙏🙏
🙏🙏തിരുമേനി രശ്മി ചതയം.. 🙏🙏പൂജയിൽ ഉൾപെടുത്തണേ 🙏🙏
ഗംഗാധരൻ പുണർതം, ദേവി ഉത്രാടം, അനശ്വര അത്തം സാമ്പത്തിക ഭദ്രതയ്ക്കും ആയുരാരോഗ്യത്തിനും ആഗ്രഹിച്ച ജോലി കിട്ടാനും പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി
Ente molk oru joly kittan prarthikane poojayil ullpeduthane greeshma visagham 1994 june 20
Aynra.makkll.magm.vesagm.❤❤❤❤❤❤❤❤❤❤❤
വിസ്മയ വിശാഖം net exam ജയിക്കാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏 അമൽ ചിത്തിര, ശില്പ chothi🙏🙏🙏
Sanil Anizham vivaham nadakkan prarthikkane Thirumeni Sandeep Avittam joli kittan prarthikkane... 🙏🏻🙏🏻
Aswathy. Che thera vevaham nadakan prarthekane
തിരുമേനി നിമിഷ ഉത്രം നല്ല ആരോഗ്യവും പഠന മികവിനും പ്രാർത്ഥിക്കണേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
തിരുമേനി, ദൈവാനുഗ്രഹത്താൽ എല്ലാ സങ്കടങ്ങളും തീരണേ എന്ന് പ്രാർത്ഥനയോടെ... തിരുമേനീ നന്ദി. പ്രതീക്ഷയോടെ😢😢😢
ബിജിൽ =ചിത്തിര (എന്റെ മകൻ നല്ല മകനായി വളരാനും മിടുക്കനായി പഠിക്കാനും വാശിയും ദേഷ്യവും മാറാനും പ്രാർത്ഥിക്കണേ തിരുമേനി )🙏🙏🙏
നമസ്കാരം തിരുമേനി 🙏🏻..എൻ്റെ മകൻ ഉത്രം ... അവൻ്റെ വിദ്യ വിജയത്തിന് പ്രാർത്ഥിക്കണെ...
എന്റെ മകൾ രോഹിണി ആണ് പ്രാർത്ഥിക്കണേ തിരുമേനി🎉
ഭാഗിരഥി അനിഴം മകൻ അജിത് തിരുവോണം നല്ല ചിന്തകൾക്കും നല്ല പ്രവർത്തികളും ചെയേണ്ടത് 🙏
🙏🏻🙏🏻🙏🏻 പ്രാർത്ഥന യിൽ ulpeduthana🙏🏻🙏🏻🙏🏻
Nivedita rohini
Prarthikane thirumeni🙏🏻🙏🏻🙏🏻🙏🏻
Namaskkarem Thirumani 🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤❤
Saranya Thiruvonem
Babiesh Thiruvonem
Anitha Rohini
Njangle poojayil ulppeduthi prarthikkaname Thirumani 🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤
എന്റെ മകൾ തീർത്ഥ -പുണർതം, husband രാജേഷ് - തിരുവോണം, ഞാൻ അശ്വതി - വിശാഖം. പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി 🙏🙏🙏🙏
Neha ...rohini
Nitha ....punartham
Ella vidha aiswaryangalum undakan poojayil ulppeduthaname🙏🙏
🙏തിരുമേനി❤❤തിരുമേനി പറഞ്ഞത് 100% ശെരി ആണ്❤മോൻ്റെ നക്ഷത്രം മകം❤ നെഞ്ച് യില് തീ ആയിരുന്നു പഠന സമയത്തും ഇപ്പൊൾ ജോലി ചെയ്യുമ്പോഴും എല്ലാ വിഷമങ്ങളും അമ്മയായ എന്നോട് മാത്രമേ പറയാറുള്ള ❤തിരുമേനി പറഞ്ഞു തരുന്ന വഴിപാടുകൾ എല്ലാം ചെയ്യാറുണ്ട് അതിൻ്റെ ഫലവും ലഭിക്കാറുണ്ട്❤ മോൻ നന്നായി പ്രാർത്ഥിക്കും നാമങ്ങൾ ജപിക്കും ❤ഓരോ സങ്കടങ്ങൾ എന്നോട് പറയുമ്പോഴും നന്നായിട്ട് പ്രാർത്ഥിക്കാൻ പറയും ❤രണ്ടു ദിവസം കഴിയുമ്പോൾ പറയും aah അമ്മേ എല്ലാം ശെരി ആയി ടെൻഷൻ കുറഞ്ഞു എന്ന്❤❤❤❤ഇപ്പൊൾ കുറച്ച് സമാധാനമായി ❤തിരുമേനിയുടെ നാവു പൊന്നാകും❤ നന്ദി നന്ദി നന്ദി ❤❤❤❤ എല്ലാ മാസവും ശിവ ക്ഷേത്രത്തിൽ പോകാറുണ്ട് ജലധാര pinvilakku എണ്ണ സമർപ്പണം ഒക്കെ ചെയ്യാറുണ്ട്❤
🥰മൂത്ത മകൻ ഉത്രം 🥰ഇളയ മകൻ അനിഴം 🥰ഭഗവാന്റ അനുഗ്രഹം കിട്ടാൻ കാത്തിരിക്കുന്നു ❤️❤️❤️❤️❤️❤️❤️ഓം നമഃ ശിവായ 🙏
❤️🙏🙏🙏നമസ്കാരം തിരുമേനി 🙏🙏❤️❤️❤️നാളത്തെ പൂജയിൽ ഞങ്ങളെയും ഉൾപ്പെടുത്തണേ.
വിക്രമൻ = പൂയം
ശാലിനി = വിശാഖം
അനഘ = ഉത്രം
അനന്തു കൃഷ്ണ = ആയില്യം
രാധാമണി = ചതയം
ആനന്ദവല്ലി = അനിഴം
ഷൈജു = ഉത്രം
പ്രാർത്ഥിക്കണേ തിരുമേനി
എൻ്റെ മകൻ അർജുൻ _ മകം നക്ഷത്രം. സർക്കാർ ജോലിക്കു ശ്രമിക്കുന്നു. പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി ....🙏🙏🙏
നമസ്ക്കാരം തീരുമേനി. വെള്ളിയാഴ്ച ദിവസം ചെയ്യാൻ പറഞ്ഞപ്രകാരം ഇന്നു ഞാൻ വിളക്കുകത്തിച്ചു പ്രാർത്ഥിച്ചു. തിരുമേനി എന്നെ മക്കൾ സന്തോഷത്തോടെയും ആയുസ്സും ആരോഗ്യത്തോടും കൂടി കഴിയുവാൻ പ്രാർത്ഥിക്കേണമേ തിരുമേനി. ആ ഷീഷ് - തൃക്കേട്ട ലക്ഷ്മി പൂരാട്ടം.🙏🙏🙏
നമസ്കാരം തിരുമേനി എന്റെ മകന്‍ chadayam മകള്‍ അനിഴം താങ്കളുടെ വാക്കുകൾ bhalikkatte സന്തോഷം 🙏🙏🙏
ഞാൻ ഈ വീഡിയോ സേവ് ചെയ്തു......... എന്റെ നാൾ അനിഴം ആണ് hus. ചിത്തിര..... തിരുമേനി നാവ് പൊന്നാവട്ടെ 🙏🙏🙏
വനജ കുമാരി - അനിഴം ( ഒരുപാട് നാൾ ഒരു ഗവണ്മെന്റ് ജോലിക്ക് ശ്രമിക്കുന്നു )
രാജേഷ് - ചിത്തിര ( സമ്പത്ത് ഉണ്ടാകാൻ, വീട് വെക്കാൻ പ്രാർത്ഥിക്കണേ 🙏)
അങ്ങയുടെ വാക്കുകുകൾ സത്യമായി ഭവിക്കട്ടെ thirumeni
Rahu pooyam divya visakam athul aniizham savithri makam 🙏 prarthikenea thirumeni 🙏🙏🙏🙏🙏🙏
ബാബു വിശാഖം രജനി അത്തം അഞ്ജന കാർത്തിക അനു ചിത്തിര ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏
Thirumeni. 🙏. Ente makan Nihal chathayam...mol Neha visagham.....prathanayil ulpeduthane ....angayude navu ponnakatte ....🙏
ശ്രീജിൽ. മകം... ശ്രീഷ്ണ. ചിത്തിര..
. സർക്കാർ ജോലി യും, വിവാഹവും വേഗം നടക്കാൻ പ്രാർത്ഥിക്കണേ തിരുമേനി.. നമസ്കാരം.
Ente makkalkku vendi poojayil praarthikkane 🙏🙏🙏🙏 vishnu...Anizham vinu...Chathayam🙏🙏🙏🙏🙏
Namaskaram Thirumeni. Aparna Chathayam. Job problems. Health problems
നമസ്കാരം തിരുമേനി ഞങ്ങളുടെ മകന്റെയും മകളുടെയും നക്ഷത്രങ്ങൾ മകവും ഉത്രവുമാണ് തിരുമേനി പറഞ്ഞത് കേട്ടപ്പോൾ സന്തോഷമുണ്ട്
Ente makan Sooryadev Chatayam, makal Thejaswiny Rohiny. Randuperkkumvendi prarthikkane thirumeny🙏🙏🙏
എന്റെ മകൻ വിശാഖം നല്ല മകനായി വളരാൻ പ്രാർത്ഥിക്കണേ തിരുമേനി
നമസ്ക്കാരം തിരുമേനി എൻ്റെ 2 ആൺ മക്കളും ഉത്രം നക്ഷത്രം ആണ് മുത്തകുട്ടി Dploma final year താഴെയുള്ള കുട്ടി 10 -ൽ പഠിക്കുന്നു അവർക്കു വേണ്ടി എന്നും ശിവക്ഷേത്രത്തിലും ഭഗവതി ക്ഷേത്രത്തിലും പോകുന്നുണ്ട് തിരുേമനിയുടെനാവ് െപാനാകട്ടെ പ്രാർഥിക്കന്നു തിരുമേനിയുടെ പൂജയിലും ഉൾപ്പെടുതണേ മൂത്ത കുട്ടിക്ക് ലാറ്ററൽ എൻററി എൻട്രൻസ് വഴി Bkech കിട്ടുന്നതിന് വേണ്ടി പ്രാർഥിക്കണം തിരുമേനി
ജിതിൻ ഉത്രം പ്രാർത്ഥിക്കണേ തിരുമേനി 🙏
എന്റെ മകൾ കഴിഞ്ഞ കുറച്ചു വർഷം chornic urticaria ഒക്കെ വന്ന് പ്രോട്ടീൻ ഉള്ള food ഒന്നും കഴിക്കാൻ പറ്റാതെ ആയി മൈഗ്രീൻ ഒക്കെ ആയി ഒരുപാട് അനുഭവിച്ചു പഠിക്കാൻ ഒക്കെ വളരെ മിടുക്കിയാണ് ഒരുപാട് സഹനശക്തിയുള്ള കുട്ടിയാണ് ഈശ്വരാ ഇത് കേട്ടപ്പോൾ സന്തോഷം തോന്നുന്നു 🙏🙏🙏🙏 😇😇
നമസ്കാരം തിരുമേനി
ജയേഷ് പുണർതം
ആയുരാരോഗൃത്തിനും ആഗ്രഹിച്ച ജോലി കിട്ടുന്നതിനും Prarthanayil ഉൾപ്പെടുത്തണേ
തിരുമേനിയുടെ നാക്ക് പൊന്നായിവരട്ടെ 🙏🙏🙏
നമസ്കാരം തിരുമേനി 🙏 അങ്ങയുടെ നാവു പൊന്നാവട്ടെ എന്റെ മകൾ ചതയം ആണ്, എന്റെ നാൾ തിരുവോണവും
ഹരി ഗോവിന്ദ്... രോഹിണി
ലക്ഷ്മി.... മകം
പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി 🙏🏻🙏🏻
Namaskaram Thirumeni 🙏.Ente makkaleyum angayude poojayil ulppeduthane.
Abhinav. Visakham
Adidev Thiruvonam
Mahadev Ayilyam
നമസ്കാരം തിരുമേനീ...തിരുമേനിയുടെ നാവ് പോന്നാകട്ടെ 🙏🏼🙏🏼
Namaskaram Thirumeni 😊😊😊
Radhika = Chathayam
Ella vighnangalum maran Angayude poojayil ulpeduthane Thirumeni 🙏🏻🙏🏻🙏🏻
ഒന്നാം തീയതി പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കാം madam
@@infinitestories3221🙏🏻🙏🏻🙏🏻
അലീന പുണർതം, അലോക് രോഹിണി പ്രാർത്ഥനയിൽ ഉൽപ്പെടുത്തണേ തിരുമേനി 🙏
പ്രിയ. ഉത്രം പ്രതീഷ്. രോഹിണി. പ്രീത. ചതയം. ഞങ്ങളുടെ അമ്മേ അനുഗ്രഹിക്കട്ടെ ദൈവം അത്രക്ക് അമ്മ അനുഭവിച്ചു തിരുമേനി. എന്റെ അമ്മ ക്ക് വേണ്ടി പ്രാർത്ഥിക്കണേ. അങ്ങയുടെ നാവ് പൊന്നായി തീരട്ടെ. ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെ. അങ്ങക്ക് ഞങ്ങളുടെ പ്രാർത്ഥന എപ്പോഴും ഉണ്ടാവും.
നമസ്തേ തിരുമേനി, ശ്രീദേവി - പുണർതം, ശ്രിപ്പ്രിയ - പുണർതം , തിരുമേനി പറഞ്ഞത് പോലെ മക്കൾക്ക് വേണ്ടി ദേവി ക്ഷേത്രങ്ങളിൽ പൂജകൾ, അർച്ഛനകൾ എന്നിവ ചെയ്യാറുണ്ട്. മക്കളുടെ ഐശ്വര്യതിനായി പ്രാർഥിക്യനെ തിരുമേനി
നമസ്കാരം തിരുമേനി എന്റെ മകന്റെ nakshathram രോഹിണി ആണ്. ആൾക്കിപ്പോൾ 7 വയസുണ്ട്. ഇപ്പോൾ ഉള്ള എല്ലാ ദുഖങ്ങളും നീങ്ങുവാൻ വേണ്ടി പ്രാത്ഥനയിൽ ഉൾപെടുത്തണംമേ തിരുമേനി
ഭഗവാനെ അനുഗ്രഹിക്കണേ 🌹🌹
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻🙏🏻. എന്റെ മകൾ അനിഴം നക്ഷത്രമാണ്, പരീക്ഷയിൽ ഉയർന്ന വിജയം ഉണ്ടാവാൻ പ്രാർത്ഥനയിൽ ഉൾപെടുത്തണേ.
എൻ്റെ മകൻ പ്രണവ് ചിത്തിര നക്ഷത്രം... ഓട്ടിസം ആണ്.. മോന് വേണ്ടി prarthikkane തിരുമേനി 🙏🙏
തിരുമേനിയുടെ നാവ് പൊന്നാവട്ടെ...... അത്രയും അനുഭവിച്ചു..... 🙏🏻🙏🏻🙏🏻
എന്റെ മക്കൾ രോഹിണി.. ചിത്തിര ആണ്.....❤️❤️
Abhishek Punartham vidhyavijayathinayi prarthikku 🙏🙏🙏
എന്റെ മകൾ തിരുവോണം, രതി ചതയം എന്റെ അമ്മയ്ക്ക് നല്ല ജീവിതം ലഭിക്കട്ടേ എന്റെ നക്ഷത്രം അതിന് കാരണമാകാൻ പ്രാർ. ത്ഥിക്കണം🙏🙏🙏
Namaskaram Thirumeni ente makkalku vendi Prarthikane Anjupriya anizham Atul krishana visakham
Senthil kumar.makam.ratnakumari.thrikketta.indhuja.thrikketta.pranesh uthram.prarthanayil ulpeduthanam thirumeni.🙏🏻🙏🏻🙏🏻🙏🏻🙏🏻
Nalini Thiruvathira, Surjith ayilyam, Subhash pooradam, Suvarna uthram, Aarav pooyam, Aswathy aswathy, Sreedevi chithra, Sundaran pooradam, Vishnu pooyam, Vimal Chathayam
നിവേദ് മകയിരം പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏
ഞാൻ പ്രാർത്ഥിക്കാം നിവേദ് ഒന്നാം തീയതി 🙏
Abhilash chithira Abhilash nannai padiche nalla nilayilethan prarikane thirumeni ❤❤❤
എന്റെ മകൻ വിഷ്ണു ചതയം, പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ 🙏🙏🙏
എന്റെ മകൾ മകം ആണ് ഹരിപ്രിയ പൂജയിൽ ഉൾപ്പെടുത്തണം തിരുമേനി 🙏🙏തിരുമേനി പറഞ്ഞത് സത്യം ആണ് 🙏🙏
നമസ്കാരം തിരുമേനി എന്റെ മോന്റെ നാൾ ഉത്രം ആണ്, എന്റെ നാൾ അനിഴം ആണ്, അമ്മയുടെ നാളും അനിഴം ആണ്, ഞങ്ങളെയും
പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം
Namaskkaram thirumeni poojayil ulpeduthane Saju.Chithira.sindhu chathayam achu.chathayam abhi.makam sambathika vazhithurakkane prayer Cheyenne 💖 ✨️ ✨️ 💖 Thank you 🙏 🙏
എൻ്റെ മോള് ചതയം ആണ് മോൻ ഉത്രവും ആണ് രണ്ടുപേർക്കും വേണ്ടി പ്രാർത്ഥിക്കുന്നു തിരുമേനിയുടെ നാവ് പൊന്നാകട്ടെ
നമസ്കാരം തിരുമേനി അങ്ങയുടെ നാവ് പൊന്നാവട്ടെ 🙏
എന്റെ മോൻ ചതയം മോള് ചിത്തിര ഒരാൾ കടത്തിൽ മുങ്ങി നിൽക്കുന്നു ഒരാൾ ജോലി ഇല്ലാതെ കഷ്ടപ്പെടുന്നു ഈശ്വരൻ അനുഗ്രഹിക്കട്ടെ
വൈഭവ് സന്തോഷ്.... ചിത്തിര 🙏🙏🙏🙏🙏🙏
അശ്വതി അനിഴം അശ്വിൻ തിരുവോണം സുമ ചതയം ബാലൻ അശ്വതി 🙏🏻🙏🏻🙏🏻
Namaskaram Thirumeni praveena chathayam Preetha Vishagam
Sambathikamayttum problems njagalku vendi prarthikane🙏
Rohini saran, Raji chatayam, Sisira Thiruvatira, Sreejith moolam, Radha makayiram poojayil ulpedutane thirumeni 🙏
Ajitha Uthram Sudeej Pururuttathi Madhav Karthika Sachu Makayiram Sradha Ashwathi Sreya Ashwathy evarkku vedhi Prarthikane Thirumeni 🙏 pujael Ulpeduthane Thirumeni prathikane padikkunna kuttikalanu Madhav Karthika Sachu Makayiram Manna puradam Sradha Ashwathi Sreya Ashwathy evarkku vedhi Prarthikane Thirumeni 🙏🙏🙏
എന്റെ മകൾ ചതയം നക്ഷത്രവും മകൻ ഉത്രം നക്ഷത്രവും ആണ്. പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി. 🙏🙏🙏🙏🙏
നമസ്കാരം തിരുമേനി. എന്റെ മകൻ Sreyas- അനിഴം. എന്റെ മകന് വേണ്ടി പ്രാർത്ഥിക്കണേ.
നമസ്കാരം തിരുമേനി എന്റെ മകൾ ചതയം ആണ് നാവ് പൊന്നാവട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
അതെ നന്നായി വരട്ടെ
Ente
Monte nal roginiyane daivame kakkename daivame krishna hare ❤❤❤
തിരുമേനി 🙏❤❤❤❤❤
ഞാൻ ചിത്തിര എന്റെ മകൾ തിരുവോണം...
Thirumeni yude nakku ponnavatte adhithi punartham anakha thiruvonam prarthanayil ulpeduthane🙏🙏🙏🙏
Thiruvonam my son prarthikanam thirumeni 🙏
നമസ്തേ തിരുമേനി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം ശ്രീലക്ഷ്മിയും ചതയം നക്ഷത്ര അജീദാ രേവതി നക്ഷത്രം നക്ഷത്രം ശ്രീ വിശാഖ് തിരുവോണം നക്ഷത്രം
രാധാകൃഷ്ണൻ അനിഴം
ജയ അനിഴം
ശ്രീദേവി പൂയം 🙏🙏🙏
തിരുമേനിയുടെ നാവ് പൊന്നാകട്ടെ എന്റെ മക്കൾ ആദിത്യൻ ചിത്തിര ആദിദേവ് വിശാഖം ആദിലക്ഷ്മി വിശാഖം 🙏🙏🙏🙏🙏🙏
🙏🙏എന്റെ മകന്റെ നക്ഷത്രം രോഹിണി മക ളു ടെ നക്ഷത്രം അനി ഴം. മക്കൾ ക്കു വേണ്ടി പ്രാർ ത്തി ക്ക ണെ തി രു മേനി. 🙏🙏🙏🙏🙏