ഒരൊറ്റ ഉള്ളി മതി 100 ഓളം പാറ്റയും പല്ലിയും ചത്തൊടുങ്ങാൻ

Поделиться
HTML-код
  • Опубликовано: 14 янв 2025

Комментарии • 215

  • @krishnavarma2545
    @krishnavarma2545 2 года назад

    നല്ല ഭാഷ.തനി മലബാർ.
    കൂറയും പല്ലിയും പോയാൽ നന്നായിരിക്കും. നോക്കട്ടെ.

  • @valsangovindanerattu9295
    @valsangovindanerattu9295 2 года назад +2

    Ente Thathakutty
    Peruth eshtayi
    Pareeshichittu nokkatte

  • @lissyjoseph3302
    @lissyjoseph3302 2 года назад +2

    Samsaara reethy ishttaay

  • @kojamaheen6481
    @kojamaheen6481 2 года назад

    വ അലൈക്കുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു
    വീഡിയോ സൂപ്പർ അടിപൊളി
    ഇനിയും അടിപൊളി വീഡിയോ ആയി കാണണംഓക്കേ
    അൽഹംദുലില്ലാ

  • @raju.vmathew5043
    @raju.vmathew5043 2 года назад +16

    നല്ല മലയാളം പറയുവാൻ ശ്രദ്ധിക്കുക ഞങ്ങൾക്ക് ഒന്നും മനസ്സിലാകുന്നില്ല നന്ദി സുഹൃത്തേ

    • @bindhukp5616
      @bindhukp5616 2 года назад

      Enikum

    • @shihabmampadan937
      @shihabmampadan937 2 года назад

      തുഞ്ചത്തെഴുത്തച്ഛന്റെ നാട്ടുകാരുടെ ഭാഷയാണ്.

  • @jayamathews1072
    @jayamathews1072 2 года назад +1

    Odi pona palleente purake odi adikkano thatha. Atho thalli konnittu adikkano? Oru ballaatha shamshayam.

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 2 года назад +14

    ഈ രീതി ആദ്യമായി കേൾക്കുകയാണ്🥰🥰🥰
    Toxic ആയിട്ടുള്ള കെമിക്കൽസ് യൂസ് ചെയ്യുന്നതിനേക്കാൾ എന്തുകൊണ്ടും ഉചിതമാണിത്🥰🥰🥰

  • @vishnukripa
    @vishnukripa 2 года назад +5

    Very classical dialet!!!!!

  • @premamenon6291
    @premamenon6291 2 года назад +2

    Your talking style I liked tooo much

  • @mohammedabdulwahab3087
    @mohammedabdulwahab3087 2 года назад +2

    VA alaikum Salam, nalle.clip,thanks

  • @vijivijivijay9352
    @vijivijivijay9352 2 года назад +2

    Super, nammalhonnu try cheythu nokkam,

  • @ahamedalkabir6374
    @ahamedalkabir6374 2 года назад +1

    Assalamalikum
    Very good and nice information 👍. Your way of explaining is also fine. Keep it up

  • @ajmal8357
    @ajmal8357 2 года назад +7

    വളരെ ഉപകാരമായി ഈ ട്രിക്ക്

  • @aminamanika4362
    @aminamanika4362 2 года назад

    Malapurath samsara edano

  • @layammajohn3937
    @layammajohn3937 2 года назад +2

    സൂപ്പർ ആയിട്ടുണ്ട് കേട്ടോ സം സാരം🌹🥀🌷🌺💗🏵️👏🌺🌻💝🥀🙏🤚🔥🔥🌿

  • @lissybabu8277
    @lissybabu8277 2 года назад +1

    Kurachy adhimayi kelkunnu eviday parayunnathu patta

  • @ambarishopr
    @ambarishopr 2 года назад +1

    കേട്ടിരിക്കാൻ നല്ല രസുണ്ട്

  • @abdulazeezc9156
    @abdulazeezc9156 2 года назад

    Chyudunoke. Prayam. Okno. Allaudayepanoanade

  • @maharoofpp7127
    @maharoofpp7127 2 года назад

    Vallhand olippikkalla thatha

  • @sradhakrishnan9748
    @sradhakrishnan9748 2 года назад

    Valichu neeeetaruthu piranthikal alakumpole parayathe

  • @sivakumar-gw4hl
    @sivakumar-gw4hl 2 года назад +10

    നിങ്ങടെ വർത്തമാനം എനിക്കു വളരെ ഇഷ്ടമായി. കേൾക്കാൻ നല്ല രസമുണ്ട്. റിസൾട്ട്‌ പറയാം 🙏👍🏼

  • @muhammedpullot533
    @muhammedpullot533 2 года назад +8

    ക്ലീനിംഗ് ദിവസവും ചെയ്യുക എന്നാൽ കൂറയും പല്ലിയും കടന്നലും വരില്ല

  • @anithanath4556
    @anithanath4556 2 года назад +3

    Good idea 👍 thanks 👍

  • @piusve6201
    @piusve6201 2 года назад +5

    ഇത് ഏതു ഭാഷയാണ് പഠിച്ചാൽ കൊള്ളാമെന്നുണ്ട്

  • @dainicherian7150
    @dainicherian7150 2 года назад

    Good sister...

  • @soofimm8274
    @soofimm8274 2 года назад +11

    പടച്ചോനേ നിങ്ങളെന്നെ പറയണേ എനിക്ക് വലിയ ഇഷ്ടമായി🌹🌹🌹💚💚💚

  • @kpgeethavarma
    @kpgeethavarma 2 года назад +11

    താത്തടെ വർത്തമാനത്തി ന് കൊടുക്കണം അവാർഡ്. അടിപൊളി താത്ത.

    • @malappuramthathavlogbyridhu
      @malappuramthathavlogbyridhu  2 года назад +1

      Manikkakkalle sughano orupaad santhosham 👍🥰🥰🥰

    • @kpgeethavarma
      @kpgeethavarma 2 года назад

      കുറച്ചു പാലക്കാൻ ഭാഷയും, കണ്ണൂര് ഭാഷാ യും കൂടി ചേർന്നത്

  • @tresavarghese5418
    @tresavarghese5418 2 года назад +7

    അപ്പകാരത്തിനു പകരം baking powder ഉപയോഗിച്ചാൽ കൊയപ്പമുണ്ടോ

    • @vethal_veth
      @vethal_veth 2 года назад

      രണ്ടും ഒന്നു തന്നെ??

  • @sajeevanvelayudan4565
    @sajeevanvelayudan4565 2 года назад +1

    Thank you thatha

  • @hansbubishiindia8081
    @hansbubishiindia8081 2 года назад +52

    ഇഷ്ടമായി.പക്ഷെ രണ്ടോ മൂന്നോ മിനിറ്റ് കൊണ്ട് ലളിതമായി പറയേണ്ടിയിരുന്നത് വലിച്ചു നീട്ടിയത് കഷ്ടമായി.ഭാഷ ആസ്വദിച്ചു.സത്ത് മനസിലാക്കാൻ നന്നേ പാടുപെട്ടു.സ്വാമി തിരുവനന്തപുരം

    • @sabirak2313
      @sabirak2313 2 года назад +6

      ചുരുക്കി പറയു

    • @rayinrayin6389
      @rayinrayin6389 2 года назад

      കാടന്നല്ല നെ കൊന്ന് കളയാൻ മണ്ണണ്ണ സെ പയർ ചെയ്യുക ഞാൻ കൊല്ലല് ഒരു കവിൾ മണ്ണെണ്ണ വായയിൽ നിറച്ച് കടന്നലിന്റെ കൂടിന്റെ അടുത്ത് ചെന്ന് പാറുന്നുണ്ടോ എന്ന് നോക്കി പൂ ഹൂ എന്ന് ഒരു ഊത്ത് ഒരു എണ്ണവും വു വാ തെ ഒരു മിനുട്ട് കൊണ്ട് ചത്ത് ഒണങ്ങി വീഴും എനിക്ക് അനുഭവം നിങ്ങളും നോക്

    • @karthyayaniv1689
      @karthyayaniv1689 2 года назад +1

      Bhul

    • @padmac3923
      @padmac3923 2 года назад

      @@sabirak2313 like

    • @khairunnisanh249
      @khairunnisanh249 2 года назад +1

      0

  • @AbdulMajeed-rk9rq
    @AbdulMajeed-rk9rq 2 года назад

    Pachamalaylm..mimu

  • @jameelayoosaf3578
    @jameelayoosaf3578 2 года назад +1

    Koorachi Sara?chirichu chirichu marikaraayi

  • @nooruddeentp3786
    @nooruddeentp3786 2 года назад +1

    ഉഷാർ ലളിതം സുന്ദരം

  • @اشرف-ج2ت
    @اشرف-ج2ت 2 года назад

    Thanks

  • @sreelatha1881
    @sreelatha1881 2 года назад

    Supper 👍👍👍👍

  • @mercye.k5889
    @mercye.k5889 2 года назад

    Churuki parayu

  • @Shijijohnson18
    @Shijijohnson18 2 года назад +1

    What a malayalam it is?

  • @salomiaugustine3193
    @salomiaugustine3193 2 года назад +1

    Koovichaye thurathan margam parayamo

  • @sugathanss7819
    @sugathanss7819 2 года назад

    ഇതു് ഏതു് ഭാഷ

  • @ManojManoj-sn6ov
    @ManojManoj-sn6ov 2 года назад +2

    നന്നായിട്ടുണ്ട് സംസാരം സൂപ്പർ

  • @jameelajami5942
    @jameelajami5942 2 года назад +1

    Thathaku nalla virthy anann manassilay

  • @asiyaahammed3101
    @asiyaahammed3101 2 года назад

    PAATTA ennan Parayunnath

  • @bindhukv8000
    @bindhukv8000 2 года назад +2

    ഓ എന്റെ താത്ത ആ ഭാഷയെ വെറുപ്പിക്കല്ലേ. വീഡിയോ കൊള്ളാം

  • @venumd8776
    @venumd8776 2 года назад +2

    Super.

  • @jojojo2068
    @jojojo2068 2 года назад

    Kurachi Thirupathi poykolin.

  • @sumanair9778
    @sumanair9778 2 года назад +3

    Pavam,Aakuttiyude Bhashayalle Parayunnathe Nammal Athe kshemikkanom Thanks Thanks Thanks

  • @aiswaryarnair2065
    @aiswaryarnair2065 2 года назад

    Kelkkan pattunna manam ethan enn parayamo 🤔

  • @mangarathilpaulosewilson8757
    @mangarathilpaulosewilson8757 2 года назад +1

    ഇതെ ഏതു ഭാഷയാണ്

  • @asiyaahammed3101
    @asiyaahammed3101 2 года назад

    ELIK PATTIYA VALLATHUM UNDO

  • @surendrannar4035
    @surendrannar4035 2 года назад

    വളരെ വിശദമായി പറഞ്ഞു. മനസ്സിൽ സത്യമുള്ള നിങ്ങളുടെ വാക്കുകൾ .

  • @bhaskarankadaly4552
    @bhaskarankadaly4552 2 года назад +3

    നിങ്ങടു ടെ വീഡിയോ പെരുത്ത് ഇഷ്ടപ്പെട്ടു. 10 മിനിട്ട് സംസാരിച്ചിട്ടും നിങ്ങളെ ഒരു നോക്ക് കാണാൻ പറ്റാത്ത സങ്കടം പെരുത്താണ്. നിങ്ങളുടെ സംസാരം നല്ല രസായിട്ടുണ്. അപ്പം നിങ്ങള് അതിനേക്കാട്ടിലും രസായിരിക്കും.😅😃😆

    • @malappuramthathavlogbyridhu
      @malappuramthathavlogbyridhu  2 года назад

      Manikkakkalle sughano orupaad santhosham 👍🥰🥰🥰

    • @shahulhameed9058
      @shahulhameed9058 2 года назад +3

      ഇവൾ എവിട പഠിച്ചത് വല്ലാത്ത സംസാരം തന്നെ

  • @balagopalpottaveettil6079
    @balagopalpottaveettil6079 2 года назад

    Have to try this trick

  • @muhammedali4897
    @muhammedali4897 2 года назад

    ഇത് ഏത് ഭാഷയാണമ്മായി ?

  • @nazarma9283
    @nazarma9283 2 года назад +1

    👍

  • @romanromens204
    @romanromens204 2 года назад

    Good language

  • @hixan2069
    @hixan2069 2 года назад

    Kooraya kond thotu thatha orupadkaryagal chaythu pookunnilla ithum kooda chayth nokkatta

  • @nihalnihu7553
    @nihalnihu7553 2 года назад

    Sooper

  • @AbdulMajeed-rk9rq
    @AbdulMajeed-rk9rq 2 года назад

    Ullipatratil.kurachiunde.mimu

  • @asiyaahammed3101
    @asiyaahammed3101 2 года назад

    Vaalaikumussalam varahmathullah vabarakathu

  • @abrahamvaidhyan786
    @abrahamvaidhyan786 2 года назад +1

    ഉള്ളിപാത്രത്തിലാ Crocroch

  • @keralaflowers3245
    @keralaflowers3245 2 года назад

    നാളെ അനക്ക് ഉള്ളി പൊളിച്ചാലും അറിയില്ലേ

  • @molivarghesemolivarghese8790
    @molivarghesemolivarghese8790 2 года назад +1

    ETHU KOLLAM IDEA SUPPER CHEYUTHU NOKAM RITHUKUTTY EVIDE ? MAYUMA PINAKKAM AANO ? 😁😁😁😁😎😎😎😎😍😍😍😍😁😁😁😎😎😎😍😍😍😍😍

  • @sarammajoseph7874
    @sarammajoseph7874 2 года назад +3

    Shamis, ഉള്ളി പാറ്റ തിന്നും.

  • @AbdulRasheed-lq3td
    @AbdulRasheed-lq3td 2 года назад +1

    വീട്ടിനുള്ളിലെ തവള ശല്യം ഇല്ലാതാക്കാൻ എന്താണ് ചെയ്യേണ്ടത് ?

    • @sheela_saji_
      @sheela_saji_ 2 года назад +2

      പാമ്പിനെ വളർത്തിയാൽ മതിയാകും.. ആള് പാമ്പ് ആയാലും മതി...😄😄😄😄

    • @malappuramthathavlogbyridhu
      @malappuramthathavlogbyridhu  2 года назад

      🤣🤣🤣🤣 Manikkakkalle👍👍👍

  • @dasanrkdasanrk1492
    @dasanrkdasanrk1492 2 года назад

    Namasthe. Palleeeeeechi

  • @abdulrahiman3617
    @abdulrahiman3617 2 года назад

    Edu. Nattyla. Kurache. Mutthahe. Kurachokka. Malayam. Paraguda

  • @muthujumana2466
    @muthujumana2466 2 года назад +6

    വളരെ ഉപകാരം.

  • @sravansanthosh8029
    @sravansanthosh8029 2 года назад +4

    🙏🙏 പല്ലിയും പാറ്റയും പറയുകയാണ് ഞങ്ങളെ കൊല്ലാൻ പാറശ്ശാല രേഷ്മ കഷായ മേ പറ്റൂ എന്ന്😭😭😭😭🙏🙏😁😁😁❤️

  • @ashrafpb61
    @ashrafpb61 2 года назад +2

    ABINANDANAGAL

  • @bangtan___kerala
    @bangtan___kerala 2 года назад +1

    ഇങ്ങളെ വർത്താനം കേട്ട് ചിറിച്ച് ഒരു വയ്ക്കായി... 😂... ബല്ലാത്ത ജാതി.....

  • @mahamoodettappuram8687
    @mahamoodettappuram8687 2 года назад +1

    അബൂർവം ആരെങ്കിലും ഫുൾ കാണും.അനാവശ്യ സംസാരം....

  • @UnniKrishnan-up5ev
    @UnniKrishnan-up5ev 2 года назад

    പെരുത്തു ഇഷ്ടായി നല്ല ഓപ്കാരോണ് ഇ വീഡിയോ

  • @geethavikram1783
    @geethavikram1783 2 года назад +2

    ഈ താത്ത എന്തുവാ പറയുന്നേ ഒന്നും മനസ്സിലാവുന്നില്ല വീഡിയോ കണ്ടു മനസിലായി കൊള്ളാം എല്ലാർക്കും ഉപകാരപ്പെടുന്ന video 🙏

  • @chithravishwanath8390
    @chithravishwanath8390 2 года назад +2

    Good 👍👍

  • @salimsalim4400
    @salimsalim4400 2 года назад

    ഇനി മുതൽ സലാം ചൊല്ലുന്നതോടൊപ്പം
    നമസ്കാരം എന്ന് കൂടി പറയണെ ....
    എന്ന് ഞാൻ മലപ്പുറത്ത് നിന്നും...

  • @abdulkareemckabduck7336
    @abdulkareemckabduck7336 2 года назад +1

    പടച്ചോനെ വെള്ളം പോണ അയിൻറെ ഉള്ള് കെഗിയാ മതി ണ്ണിയോ

  • @mdjoseph3488
    @mdjoseph3488 2 года назад +3

    നിങ്ങളുടെ സംസാരം ഒത്തിരി ഇഷ്ടമായി കേൾക്കാൻ രസമാ ഒരു പാവം താത്ത ആണെന്ന് തോന്നുന്നു

  • @dasanrkdasanrk1492
    @dasanrkdasanrk1492 2 года назад

    Namasthe. Modiji

  • @mohdkasim3395
    @mohdkasim3395 2 года назад +15

    പടച്ചോനെ നിങ്ങളുടെ ഭാഷ നമുക്ക് പെരുത്ത് ഇഷ്ട്ടമായി

  • @dasanrkdasanrk1492
    @dasanrkdasanrk1492 2 года назад

    Jaijaijai. Sreeram. Jai. Modiji

  • @valsalakollarickal7421
    @valsalakollarickal7421 2 года назад +5

    ഇത് എന്ത് ഭാഷ ആണ്.. മനസിലായില്ല.. 😄

    • @aysha8721
      @aysha8721 2 года назад

      ഇതാണ്.. തനി. മലപ്പുറം. ഭാഷ...
      Super

  • @lysammajohn2352
    @lysammajohn2352 2 года назад +1

    ഇങ്ങനെ പലതും ചെയ്തു നോക്കിട്ടുണ് പല്ലി ചാകില്ല വെറുതെ chaiyyam എന്നുമാത്രം ചെറിയ വടി കൊണ്ട് അടിച്ചു കൊല്ലുകയാ ഞാൻ ഇപ്പോൾ വേറെ എന്തു ചെയ്താലും പല്ലി ചാകില്ല

  • @smitharajesh2376
    @smitharajesh2376 2 года назад

    ഈ ഉളളി നമ്മുടെ കയ്യിൽ ഇല്ലലോ.

  • @ravindrang1642
    @ravindrang1642 2 года назад +3

    പെരുത്ത ഇഷ്ട്ടായി. എല്ലാരും പെരേൽ തളിക്കാം

  • @sulaighampmanikkaparambath9307
    @sulaighampmanikkaparambath9307 2 года назад +1

    കടന്നൽ പോവാൻ മണ്ണണ്ണ സ്പ്രേ ചെയ്ത മതി

  • @sayedmohammed75
    @sayedmohammed75 2 года назад

    കട്ന്നൽ കൂടി ലേക്ക് മണ്ണെണ്ണ സ് േപ്ര ചെയ്യുക

  • @salimsalim4400
    @salimsalim4400 2 года назад

    നൈനും പുളീം...
    ബെസം
    ബെജ്ജ
    എത്തപ്പൊ
    അദാബ്
    മണം ചൂരും
    ഹ ഹ ഹ ഹ

  • @sreelathap2515
    @sreelathap2515 2 года назад

    ഓ ശെരിക്കും വിപരീത ഫലമാണ് sambhavikkunnathu

  • @joycesamuel6301
    @joycesamuel6301 2 года назад

    Parayunnathu onnum manasilakunnilla. Enthina ithra eneetti valichu parayunnathu

  • @theunknowntutor2838
    @theunknowntutor2838 2 года назад

    Va alaikum salam

  • @ameenaaslam4406
    @ameenaaslam4406 2 года назад +1

    Thatha idhinte resultum koodi adtha vdo yil ulpedthiyaal nannavum

    • @sadasivanmd2586
      @sadasivanmd2586 2 года назад

      Thatha is original thaatha,hentumma kettapaye onion ariyan thudangi

  • @vanajakumarik99
    @vanajakumarik99 2 года назад

    തന്നെ

  • @theunknowntutor2838
    @theunknowntutor2838 2 года назад

    Thanz mymu

  • @Zainulkmkm
    @Zainulkmkm 2 года назад +1

    റെഡിയാവോ

  • @sudheeshkv2739
    @sudheeshkv2739 2 года назад +1

    നിങ്ങൾ ആദിയം മലയാളം പഠിക്കാൻ പോകുക എന്നിട്ട് യൂറ്റുബ് ചെയ്യു

  • @lovelyjohn8955
    @lovelyjohn8955 2 года назад

    Talkative!!!!?

  • @MohammedAli-pk7pg
    @MohammedAli-pk7pg 2 года назад +1

    Mannannaadichalmadhikadannalpogan

  • @geemolpk9259
    @geemolpk9259 2 года назад +2

    നിങ്ങള് നിങ്ങടെ ഭാഷയിൽ സംസാരിക്കാതെ അച്ചടി ഭാഷയിൽ സംസാരിക്ക് ജനങ്ങൾക്ക് മനസ്സിലാകാൻ വേണ്ടി ആണെങ്കിൽ

  • @Rocky-xt4eu
    @Rocky-xt4eu 2 года назад

    നന്നായിട്ടുണ്ട് കേട്ടോ പക്ഷേ,ഈ പാറ്റാക്കൂ
    കൂറ പാറയെന്ന് പറഞ്ഞാ
    ൽ, തെക്കൻ കേരളത്തി
    ലുള്ളവർക്കുമനസിലകു
    കയില്ല,

    • @Blackpanthers15
      @Blackpanthers15 2 года назад

      അവർക്ക് അറിയുന്ന ഭാഷയിലല്ലേ സംസാരിക്കുന്നത്

  • @rasiarasia4865
    @rasiarasia4865 2 года назад +1

    Ippol bankil aakum koorachi. 😎