1638: ഹൃദയത്തിൽ ബ്ലോക്ക്‌ വരതിരിക്കാനുള്ള ആഹാര രീതി | Diet to prevent heart attacks

Поделиться
HTML-код
  • Опубликовано: 21 ноя 2024
  • 1638: ഹൃദയത്തിൽ ബ്ലോക്ക്‌ വരതിരിക്കാനുള്ള ആഹാര രീതി | Diet to prevent heart attacks
    മനുഷ്യശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളില്‍ ഒന്നാണു ഹൃദയം. ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും രക്തം പമ്പു ചെയ്യാനും ഓക്സിജനെത്തിക്കാനുമെല്ലാം ഹൃദയം ശരിയായി പ്രവര്‍ത്തിക്കണം. ചുരുക്കി പറഞ്ഞാല്‍ ഒരു നിമിഷം പോലും പാഴാക്കാതെ സദാപ്രവര്‍ത്തനസജ്ജമാണ് നമ്മുടെ ഹൃദയം. ഹൃദയാരോഗ്യവും നമ്മുടെ ആഹാരശീലങ്ങളും തമ്മില്‍ അഭേദ്യബന്ധമുണ്ട്. അതുകൊണ്ടുതന്നെ ഹൃദയത്തെ കാത്തുസൂക്ഷിക്കാന്‍ നല്ലആഹാരം ശീലമാക്കണം. ഇല്ലെങ്കില്‍ ഹൃദയം പണിമുടക്കുമെന്നു സാരം.
    ഹൃദയധമനികളില്‍ ഉണ്ടാകുന്ന ബ്ലോക്കുകള്‍ ആണ് പലപ്പോഴും ഹൃദയാഘാതത്തിനു കാരണമാകുന്നത്. എങ്ങനെയാണ് ഈ ബ്ലോക്കുകള്‍ ഉണ്ടാകുക? അമിതമായ കൊഴുപ്പ് അടിഞ്ഞാണ് ഇവ രൂപപ്പെടുക. ഈ ഫാറ്റ് അടിയുന്നത് തടയാന്‍ നമ്മുടെ ആഹാരശീലങ്ങള്‍ക്കു സാധിക്കും. ഒപ്പം ചിട്ടയായ വ്യായാമത്തിനും. ഏതൊക്കെ ആഹാരമാണ് ഹാർട്ട് അറ്റാക്ക് വരതിരിക്കാനായി കഴിക്കേണ്ടത്? ഇതറിഞ്ഞിരിക്കുക. മറ്റുള്ളവർക്കായി ഈ വീഡിയോ ഷെയർ ചെയ്യുക.
    #drdanishsalim #danishsalim #ddbl #heart_attack #heart_block #diet_to_prevent_heart_attack #ഹൃദയത്തിൽ_ബ്ലോക്ക്‌ #ഹാർട്ട്_അറ്റാക്ക് #ഹാർട്ട്‌_അറ്റാക്ക്_ആഹാരം
    Follow the Dr Danish Salim’s Dr D Better Life channel on WhatsApp: whatsapp.com/c...
    ****Dr. Danish Salim****
    Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of the emergency department at PRS Hospital, Kerala. He has over 10 years of experience in emergency and critical care. He was awarded the SEHA Hero award and is one of the first doctors to receive a Golden Visa from the UAE Government for his contributions to Health Care.
    He was active in the field of emergency medicine and have
    contributed in bringing in multiple innovations for which Dr
    Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award".
    Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.
    Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.
    Positions Held
    1. Kerala state Secretary: Society for Emergency Medicine India
    2. National Innovation Head Society for Emergency Medicine India
    3. Vice President Indian Medical Association Kovalam
  • ХоббиХобби

Комментарии • 96

  • @aliyar916
    @aliyar916 9 месяцев назад +47

    ഇൻസ്രോ ഇല്ലാതെ സർ ഇങ്ങനെ വീഡിയോ ചെയ്യുന്നതിൽ ആണ് വളരെ സന്തോഷം.. ഓരോരോ വാക്കുകളിൽ ഞങ്ങൾക്ക് ആത്മവിശ്വാസം നൽകുന്നു..

  • @onkryohannan8560
    @onkryohannan8560 9 месяцев назад +2

    കാര്യങ്ങൾ എത്ര ലളിതമായി എത്ര പെട്ടെന്ന് അങ്ങ് വിശദികരിച്ചു. വളരെ നന്ദി - സാർ🙏🙏❤️❤️

  • @sarfunissa-nv4zk
    @sarfunissa-nv4zk 9 месяцев назад +6

    നമസ്കാരം ഒരു മെഡിറ്റേഷൻ അല്ലെ sir

  • @geethageethakrishnan9093
    @geethageethakrishnan9093 9 месяцев назад +12

    Soya been
    Soya chunk
    Benifits and sideffects
    Ithe kurch oru video
    Cheyyao sir ❤
    Good message

  • @SudhaC-g8n
    @SudhaC-g8n 9 месяцев назад

    . ഞാൻ സാറിൻ😅 സാറിന്റെ എല്ലാ വീഡിയോയും കൊറോണ വന്നതു മുതൽ കാണാറുണ്ട് ഒത്തിരി താങ്ക്സ് ഡോക്ടർ.

  • @meharin2767
    @meharin2767 9 месяцев назад +3

    അക്യുപഞ്ചർ ചികിത്സയെ കുറിച്ച് ഒരു വീഡിയോ ഇടാമോ.. പ്ലീസ് ❤

  • @nizarkv1337
    @nizarkv1337 9 месяцев назад +5

    ടെൻഷൻ ഇല്ലാത്തവല്ലരുമുണ്ടോ Dr sir

  • @Roseshree
    @Roseshree 9 месяцев назад +4

    Kindly upload about LOW BP people precautions and caring

  • @radhamonyps3715
    @radhamonyps3715 9 месяцев назад +2

    Dr..pl make a video for those who had undergone angioplasty..what they should eat and what they shouldn't ..please..please..

  • @lathabalakrishnan8076
    @lathabalakrishnan8076 9 месяцев назад +5

    Thanks doctor have valuable information

  • @Muhammedshami155
    @Muhammedshami155 9 месяцев назад +1

    Doctre paal chearth jus adikkan pattath fruts eathokkeyanenn oru vidio cheyyan pattumo.mambazathilum stroberiyilonnum paal cherkkan paadille angane kelkunnu nombokke varuvalle pleas reple vidio 😊

  • @muthuswami7315
    @muthuswami7315 9 месяцев назад +16

    കുട്ടൻപിള്ള fans 🌹

  • @agriculturecollagebapatla8473
    @agriculturecollagebapatla8473 9 месяцев назад +1

    Will eating eggs cause prostrate cancer in male ?

  • @lindajacob2537
    @lindajacob2537 9 месяцев назад

    Bladder inflammation leads to urinary infection ?Is food habit can affect this ? Doctor, can you do a video on this topic.?

  • @m4sstudio708
    @m4sstudio708 9 месяцев назад +3

    Thanks doctor for this valuables information 😍😍😍

  • @izzaahh7869
    @izzaahh7869 9 месяцев назад +3

    Dr. Kuttikalile heartile holsine kurichu oru video idumo.. ഒരു കാരണവുമില്ലാതെ വരുന്ന Ekkil athummayi enthenkilum ബന്ധം ഉണ്ടോ...

  • @fousimuthu5528
    @fousimuthu5528 9 месяцев назад

    Mundiveekam oru video cheyyamo, dre kanikano

  • @AdhithyanTA-pm5ez
    @AdhithyanTA-pm5ez Месяц назад

    Nuts kappalandi kazhikkamo

  • @stephentl437
    @stephentl437 9 месяцев назад +3

    Very useful information Doctor. Thank you .

  • @jordanjose329
    @jordanjose329 9 месяцев назад +5

    Thank you Doc 💛. Have a great day 💛

  • @Malappuram518
    @Malappuram518 9 месяцев назад

    സ്റെൻ്റ് ഇട്ടത്തിൻ്റെ ശേഷം lchf ഡയറ്റിൽ പോകുന്ന ഞാൻ വളരെ happy ആണ് അതിലേറെ നല്ല ഒരു ഭക്ഷണ രീതിയില്ല ഡോക്ടർ ഒന്ന് പരീക്ഷിച്ചു നോക്കു ശരീരത്തിന് വല്ലാത്ത ഒരു സുഖം അനുഭവപ്പെടും പിന്നെ ഒരു മരുന്നിൻ്റെയും ആവിശ്യം വരില്ല

  • @നൻമകളുടെലോകം
    @നൻമകളുടെലോകം 9 месяцев назад

    The message.
    Life is beautiful but...
    ഓരോരുത്തരുടേയും ജീവിതത്തിൽ പലതും സംഭവിക്കുന്നത് പൊടുന്നനെയാണ് , എത്ര ശ്രമിച്ചാലും നമ്മൾ വിചാരിക്കുന്നതോ ആഗ്രഹിക്കുന്നതോ അല്ല ജീവിതത്തിൽ സംഭവിക്കുന്നത് , മരണം, വിവാഹം , ജോലി, ഇണ, മക്കൾ , ഇതൊക്കെ നാം കണക്ക് കൂട്ടുന്നതിനപ്പുറമാണ്, അതായത് നമ്മുടെ ജീവിതം ഒരു അദൃശ്യ ശക്തിയുടെ നിശ്ചയ പ്രകാരമാണ് നടക്കുന്നതെന്നർത്ഥം ഒന്നും നമ്മുടെ നിയന്ത്രണത്തിലേ അല്ല എന്നർത്ഥം , ദൈവമില്ല , ഓ ദൈവമോ അവരൊക്കെ ഈ ആധുനിക കാലഘട്ടത്തിൽ എവിടെ ? എന്നോ മരിച്ച് പോയി എന്ന് വീമ്പിളക്കിയ പലരും രോഗികളായി മരണത്തെ മുഖാമുഖം കണ്ടപ്പോൾ എന്റെ ദൈവമേ യെന്ന് വിലപിച്ചതായി നാം കേട്ടു. , തീർച്ചയായും നമ്മുടെ ഓരോരുത്തരുടേയും ജീവിതം ഒട്ടും യാദൃക്ഷികമേ യല്ല, കൃത്ത്യമായ ചില Mathmatics കൾക്ക് വിധേയമാണത് .
    40 ന് പ്രായമായ ഒരാൾ 40 വർഷങ്ങൾക്ക് മുമ്പ് ഒന്നുമല്ലയിരുന്നു അതായത് He was zero, പിന്നീട് അയാൾ ജനിക്കുന്നു , വളരുന്നു പ്രായമാവുന്നു , ചിലർ കുഞ്ഞുനാളിലേ മരിക്കുന്നു , ചിലർ ജീവിതത്തിന്റെ Middle വെച്ച് യാത്രയാവുന്നു , മറ്റു ചിലർ വാർധകൃത്തിന്റെ അങ്ങേയറ്റത്തെത്തി ഈ ലോകത്തോട് വിട പറയുന്നു, തിരിച്ച് പോവുംമ്പോൾ ആരും ഒന്നും കൊണ്ട് പോകുന്നുമില്ല.
    യഥാർത്ഥത്തിൽ നമ്മിലോരോരുത്തരുടേയും ജീവിതത്തിന് പിന്നിൽ ഒരു ലക്ഷ്യമുണ്ട് അത് തിരിച്ചറിയുകയെന്നതാണ് പ്രധാനം, പലപ്പോഴും ഈ ചോദ്യം പ്രസക്തമാണ് ഈ ജീവിതം എന്തിന് വേണ്ടിയെന്ന് ?
    നമ്മൾ ഒരോരുത്തരും ചിന്തികേണ്ടതും പഠിക്കേണ്ടതുമായ പ്രസക്തമായ subject.
    What is the purpose of life ?
    ആളുകൾ പണമുണ്ടാക്കാൻ വേണ്ടി ഊണും ഉറക്കവും ഒഴിവാക്കി കഷ്ടപെടുന്നു , ജീവിത മത്സരത്തിൽ കുറേ പണം സംമ്പാദിക്കുന്നു , വീണ്ടും പണം സംമ്പാദിക്കുന്നു പിന്നേയും പിന്നേയും എന്നിട്ട് ഒരു സുപ്രഭാതത്തിൽ അയാൾ തന്റെ എല്ലാം ഉപേക്ഷിച്ച് ഈ ജീവിതത്തോട് വിട പറയുന്നു.!
    ഒരു പാട് നൻമകൾ ചെയ്ത മനുഷ്യരും കൊടും ക്രൂരതകൾ മാത്രം ചെയ്ത് ജീവിച്ചവരും എങ്ങിനെ സമമാവും , നൻമകൾക്ക് പാരിതോഷികം നൽകപെടുന്നതും തിൻമകൾക്കും ക്രൂരതകൾക്കും ശിക്ഷ നൽകപെടുന്നതുമായ ഒരു ലോകം ബുദ്ധിയുടെ തേട്ടമാണ് , അതില്ലങ്കിൽ പരമ മായ നീതി എവിടെയാണ് മനുഷ്യന് നൽകപെടുക ? പിന്നെ ഈ ജീവിതത്തിന് എന്തർത്ഥം , പണവും അധികാരവുമുണ്ടെങ്കിൽ അവർക്ക് എന്തും ആവാം , പാവങ്ങൾക്ക് നീതിയെവിടെ ?
    ജീവിതം സത്യമായത് പോലെ
    മരണം കൺമുന്നിലെ യാഥാർത്ഥ്യമായത് പോലെ നീതിയുടെയും സത്യത്തിന്റേയും വരാനിരിക്കുന്ന ഒരു ലോകവും പരമ സത്യമാണ് '
    ആ പരമ സത്യത്തെ തിരിച്ചറിയാൻ ദൈവം കനിഞ്ഞ് നൽകിയ ബുദ്ധി ഉപയോഗിക്കുകയും അതിനനുസരിച്ച് നമ്മുടെ ജീവിതത്തെ ശുദ്ധീകരിക്കുകയെന്നതാണ് മനുഷ്യ വിജയത്തിന് കരണീയം.
    Thank you.

  • @navassainudeen350
    @navassainudeen350 9 месяцев назад

    Complete information every thing included. You are the great big salute.

  • @ElsaEzdan
    @ElsaEzdan 9 месяцев назад

    Seed cycling ne kkurich detailed video cheyyo please

  • @saithalavipp50
    @saithalavipp50 8 месяцев назад

    ബ്ലോക്ക്‌ വന്നു ആഞ്ചിയോപ്ലാസ്റ്റി ചെയ്തു എനി കഴിക്കേണ്ട ഭക്ഷണ രീതി പറഞ്ഞുതരൂ പ്ലീസ്‌.

  • @harikrishnankg77
    @harikrishnankg77 9 месяцев назад +4

    പരിപ്പുവട, പഴംപൊരി ഒക്ക മിക്കവാറും കഴിക്കുന്നവർ ഉണ്ടോ 😊😊

  • @chandrashekharmenon5915
    @chandrashekharmenon5915 9 месяцев назад

    Very well explained!🙏

  • @bluechipsolutions4860
    @bluechipsolutions4860 9 месяцев назад +1

    No smoking and no alcohol, but Ende Uncle nu heart attack vannitu angioplasty cheythu..
    Reason: His favorite food chaaya kadayille kadi, bajji, bonda etc.

    • @Fayis1341
      @Fayis1341 9 месяцев назад

      Tobacco+ hard work is better than zero hardwork + high carbohydrate food

  • @fousimuthu5528
    @fousimuthu5528 9 месяцев назад

    Soyabeen and soyachunks different ano

  • @jobyjose5526
    @jobyjose5526 9 месяцев назад

    Hi doctor could you tell me how to convert cholesterol blood results from mmol to g/dl please

  • @aks3072
    @aks3072 9 месяцев назад

    Dr ,munpu paranjathu thanneyanu ethellam...oru kidney problem aakukayum mattonnu nalla pole work cheyyukayum aanengil engine ariyum ennu oru vedio cheyyumo

  • @akhilkumar5984
    @akhilkumar5984 9 месяцев назад

    Hostel tanasikunorku patiya diet parymo purathuninnum kazhikeandth

  • @jaseenashifa7095
    @jaseenashifa7095 9 месяцев назад

    Thanks Dr Allahu anugrehikkatte Ameen

  • @psc4sure851
    @psc4sure851 9 месяцев назад

    Hello, sir. I'm from Bangalore. Here, kids are getting scarlet fever. My son got it from school. Could you please brief what scarlet fever is and whether it's dangerous?

  • @rajeshkoothrapalli1799
    @rajeshkoothrapalli1799 9 месяцев назад +1

    Total cholesterol 256
    LDL 170
    HDL 110
    Triglycerides 180
    VLDL 28

  • @misuvideos7778
    @misuvideos7778 9 месяцев назад

    Doctor enthokke fruitskazhikam

  • @jonnathanjon1
    @jonnathanjon1 9 месяцев назад

    Doctor How efficient is T Calcium score test to Identify blockages? What test do you recommend to a person who is around 45-50 year old ?

  • @riyaskk4428
    @riyaskk4428 9 месяцев назад

    Walking & running oru excersise allann parayunnundalloo...

  • @sudhacharekal7213
    @sudhacharekal7213 9 месяцев назад

    Very useful message Dr

  • @rajinandakumar9523
    @rajinandakumar9523 9 месяцев назад

    Open heart kazhinjittulla diet onnu parayamo

  • @girijadevi3869
    @girijadevi3869 9 месяцев назад +3

    ❤🎉 നല്ല ഡോക്ടർ❤

  • @hakeemramseena2598
    @hakeemramseena2598 9 месяцев назад

    Please talk about psoriasis

  • @sarunjith1
    @sarunjith1 9 месяцев назад +7

    ഡോക്ടർ ഒരു സംശയം! ഞാൻ എല്ലാ ദിവസവും രാവിലെ 2:00am നു എണീറ്റു ഫിഷിങ് ബോട്ടിന്റെ സ്റ്റോർ ഇൽ unloading വർക്കിന്‌ പോകുന്ന ആളാണ്. വർക്ക്‌ വളരെ ഹാർഡ് ആണ്. പക്ഷേ അവിടെ freezing area ആയതിനാൽ വിയർപ് പുറത്തേക് വരില്ല. എന്റെ ഈ വർക്ക്‌ ഒരു നല്ല വ്യായാമമായി കരുതനാവുമോ. അല്ലങ്കിൽ ഇത് കൊണ്ട് എന്തെകിലും ഹെൽത്ത്‌ ഇഷ്യൂ ഉണ്ടാകുമോ?

    • @Fayis1341
      @Fayis1341 9 месяцев назад +1

      Nallavanam urangan nokkanam bakki ulla samayath. Pinne viyarppum hardworkum thammil bandham illa. Valare shaithyam koodya rajyangalil okke aarkkum viyarpp undavarilla

  • @jollygeorge2293
    @jollygeorge2293 9 месяцев назад

    Nellikka uppilit kazikamo Dr.

  • @padmajaanil6563
    @padmajaanil6563 9 месяцев назад

    Good video Thanks Dr🙏🙏🙏

  • @MISCELLANEOUS_VIEW
    @MISCELLANEOUS_VIEW 8 месяцев назад

    Troponin-I. test kit use chaithe heart attack undo enne ariyuvan pattumo?

  • @ismailpk2418
    @ismailpk2418 9 месяцев назад

    Good information Dr ❤

  • @gokulrajgokul5241
    @gokulrajgokul5241 9 месяцев назад

    Dr apol sweets and fruts maduram Alle athu prblam alle

  • @levinmaitreyi7855
    @levinmaitreyi7855 9 месяцев назад

    Thanks a lot

  • @ARUN_339
    @ARUN_339 9 месяцев назад

    Thanks doctor ❤

  • @PrabhaDas-qo7dq
    @PrabhaDas-qo7dq 9 месяцев назад

    Thanks doctor 🌹🌹

  • @SatheeshSatheesh-o5y
    @SatheeshSatheesh-o5y 9 месяцев назад

    Thanks🙏🙏🙏

  • @shameerahafzal5069
    @shameerahafzal5069 9 месяцев назад

    Thanks you Dr

  • @mariyammasalim6063
    @mariyammasalim6063 9 месяцев назад

    Thankyou Dr. 👍

  • @shafeenaarif7826
    @shafeenaarif7826 9 месяцев назад +2

    Dr. എന്റെ 2 വയസ്സായ മോൻ നടക്കുമ്പോൾ ഇടക്കിടെ വീഴുന്നു... ബലക്കുറവ് പോലെ.. എന്തുകൊണ്ടായിരിക്കും doctor അങ്ങനെ..?

    • @jamesmathew5915
      @jamesmathew5915 9 месяцев назад

      Doctor Manoj Johnson

    • @Mamumomu
      @Mamumomu 9 месяцев назад

      Dr കാണു കാൽസ്യും കുറവ്

  • @aleenashaji580
    @aleenashaji580 9 месяцев назад +1

    Thank youuu Dr 👍👌

  • @preejithmanakkaparambil1073
    @preejithmanakkaparambil1073 9 месяцев назад

    Man speaks

  • @Bindhuqueen
    @Bindhuqueen 9 месяцев назад

    Thanku dr ❤️❤️❤️

  • @kiddiesss2681
    @kiddiesss2681 9 месяцев назад

    Dr. Paarambaryamaayi block varumo

    • @Agsar_6178
      @Agsar_6178 9 месяцев назад

      Risk kooduthal aanu

  • @rajeshvellakkutty6042
    @rajeshvellakkutty6042 9 месяцев назад

    Thank u sir

  • @JayaLakshmi-re6kn
    @JayaLakshmi-re6kn 9 месяцев назад

    ഹായ് സർ 🙏🙏🙏

  • @manjusajeev1496
    @manjusajeev1496 9 месяцев назад

    Doctore onnu Kanan patuvo..

  • @Romychemban
    @Romychemban 9 месяцев назад

    Sir
    Njn ms natural products nte skin oil 1.5 months aaayi use cheyunnu. First 15 days il skin korch bright aayi but skin nallonam dry avukayum skin valiyunnathayum kandu. Avark msg ittapol natural products aanu usage continue cheytholan paranju. But ipo skin ilakunnumund use cheyyunna time il chorichilum ind. Usage stop cheyyatte😢

  • @aamihaneef2082
    @aamihaneef2082 9 месяцев назад

    Thankyou dr❤❤❤👍

  • @swalihshenzavlog140
    @swalihshenzavlog140 9 месяцев назад

    Thankyou

  • @roshmis7165
    @roshmis7165 9 месяцев назад

    Vegetarian??

  • @maryyohannan
    @maryyohannan 9 месяцев назад

    Hi❤

  • @vismaya44
    @vismaya44 9 месяцев назад

    👌🙏

  • @mariyasalam5072
    @mariyasalam5072 9 месяцев назад

    👍👍

  • @muhammadrk4726
    @muhammadrk4726 9 месяцев назад

    👍

  • @Onlyforus3281
    @Onlyforus3281 9 месяцев назад

    🙏🙏🙏👍

  • @neethujerin4676
    @neethujerin4676 9 месяцев назад

    👍👍👍❤

  • @lakshmideevi9560
    @lakshmideevi9560 9 месяцев назад

    🙏🙏🙏🙏🙏👌👌👌👌👌

  • @meenu2500
    @meenu2500 9 месяцев назад

    കോൺടാക്ട് നമ്പർ കിട്ടോ സാറിന്റെ

  • @Malayalipayyan007
    @Malayalipayyan007 9 месяцев назад

    .

  • @nsjayasreensjayasree6380
    @nsjayasreensjayasree6380 9 месяцев назад +1

    ദാഹം തോന്നാതേ വള്ളം കുടിക്കരുതെന്നും പറഞ്ഞു കേട്ടിട്ട്ണ്ട്. വൃക്കക്ക് പണി കൂടും എന്ന്

    • @anoopchalil9539
      @anoopchalil9539 9 месяцев назад +1

      Pacha vellam kudichu aarude enkilum kindney poyittundo?
      Kudikkathe vannal poyittundu....
      3 liter ennu doctor paranjille

    • @abdullaaboo3447
      @abdullaaboo3447 9 месяцев назад

      വെള്ളം ശരീരം ആവശ്യപ്പെടുമ്പോൾ മാത്രം കുടിക്കുക ആവശ്യപ്പെടാതെ കൂടുതൽ കുടിച്ചാലും പണി കിട്ടും

  • @bijukumarbijukumar4289
    @bijukumarbijukumar4289 9 месяцев назад +2

    Thanks doctor ❤

  • @hakeemramseena2598
    @hakeemramseena2598 9 месяцев назад

    Please talk about psoriasis

  • @majusunu1533
    @majusunu1533 9 месяцев назад

    👍👍

  • @abdulazeezhameed4400
    @abdulazeezhameed4400 9 месяцев назад

    ❤️❤️❤️

  • @MaheshPk-uv6cf
    @MaheshPk-uv6cf 9 месяцев назад

    Thank you sir thank you so much big salute

  • @mansoorkhobar5984
    @mansoorkhobar5984 9 месяцев назад

    Thank you Dr

  • @AnimonVgmn
    @AnimonVgmn 9 месяцев назад

    Thankyou Doctor

  • @AgserAhamed
    @AgserAhamed 9 месяцев назад

  • @sajnamujeeb3477
    @sajnamujeeb3477 9 месяцев назад

    ❤❤❤

  • @ajumathews6635
    @ajumathews6635 7 месяцев назад