Malaramban Thazhukunna | 1080p | Chukkan | 𝐑𝐞𝐦𝐚𝐬𝐭𝐞𝐫𝐞𝐝 | Suresh Gopi | Gouthami

Поделиться
HTML-код
  • Опубликовано: 28 дек 2024

Комментарии • 741

  • @ladouleurexquise772
    @ladouleurexquise772 4 года назад +1913

    സുരേഷേട്ടന്റെ കട്ട ഫാൻസ്‌ വന്നു നീലം മുക്കി പവർ കാണിക്കു ❤🔥🔥
    സുരേഷേട്ടൻ 🥰🥰🔥🔥 എജ്ജാതി ലുക്ക്
    സുരേഷേട്ടന്റെ ട്രേഡ് മാർക്ക്‌ സ്റ്റെപ് ❤😍
    സുരേഷ് ഗോപി - ഗൗതമി ജോഡി കളുടെ കിടിലൻ ഫിലിം 🔥🔥
    SPV യുടെ കിടിലൻ music 🔥
    ദാസേട്ടൻ : ചിത്രച്ചേച്ചി 🌼😘

  • @sivinsajicheriyan7937
    @sivinsajicheriyan7937 3 года назад +197

    ഇതു പോലെയുള്ള സിനിമകളിലൂടെയും പാട്ടുകളിലൂടെയും എന്റെ കുട്ടിക്കാലം മനോഹരമാക്കിയ എന്റെ പ്രിയപ്പെട്ട സൂപ്പർ സ്റ്റാർ സുരേഷേട്ടനെ എല്ലാക്കാലവും എനിക്ക് ഇഷ്ടം .. ... മറ്റൊന്നും അതുക്കും മേലേ വരില്ല ....my childhood super hero❤️❤️❤️

  • @Aryan_Ambadi
    @Aryan_Ambadi Год назад +84

    നല്ല പ്രായത്തിൽ അങ്ങേരു ഒരു പെണ്ണിനെ പിടിക്കാൻ പോയിട്ടില്ല. .പിന്നെ ഇപ്പോഴാ. ..ഈ song കാണു എത്ര പാടുപെട്ടാണ് അയാൾ ഒന്നു intimate scen അഭിനിയിക്കാണത്...സുരേഷേട്ടൻ ❤❤❤❤❤....

    • @thunderbolt18
      @thunderbolt18 9 месяцев назад +6

      Lanka movie കണ്ട് നോക്ക് 😂 ഭാര്യക്ക് തീർച്ചയായും സങ്കടം ഉണ്ടാകും പക്ഷേ ആരും പുറത്ത് പറയില്ല.. അതെ സമയം നടി ആണെങ്കിൽ barthavinu possessiveness വരും

    • @NH-ps2eh
      @NH-ps2eh 7 месяцев назад +1

      അയ്യോടാ പടങ്ങൾ ഒന്നും കണ്ടിട്ടില്ല അല്ലേ കോവി ടെ

    • @shinulalettan2255
      @shinulalettan2255 6 месяцев назад +1

      വേറെ പടങ്ങൾ ഒന്നും കണ്ടിട്ടില്ലേ 😂

    • @ക്ഷത്രിയൻ-ഝ6ഡ
      @ക്ഷത്രിയൻ-ഝ6ഡ 4 месяца назад

      ഭാര്യമാരുടെ പൊസ്സസ്സീവ് ഭർത്താക്കന്മാർക്ക് ഇല്ല, നിന്റെ ഭർത്താവ് അങ്ങനെയായിരിക്കും ​@@thunderbolt18

    • @VaibhavP-bt3ff
      @VaibhavP-bt3ff 3 месяца назад

      കളിയാട്ടത്തിൽ മഞ്ജുവുമായി കളിയുണ്ട് 😂😂

  • @maheshkp9119
    @maheshkp9119 3 года назад +179

    Vintage സുരേഷ് ഗോപി 🥰🥰🥰 എന്താ ഒരു ഗ്ലാമർ 💞💞💞❤

  • @bestintheworld1177
    @bestintheworld1177 4 года назад +970

    എന്റെ പൊന്നോ ഈ മനുഷ്യൻ എന്നാ ഒരു ഗ്ലാമറാ ....😘😘😘🥰🥰

    • @saayvarthirumeni4326
      @saayvarthirumeni4326 3 года назад +45

      @@babumoscow2814 onnh poda

    • @aruntk4410
      @aruntk4410 3 года назад +21

      പാർട്ടിയിൽ വന്നതോടെ haters undye illnkil super anu

    • @bestintheworld1177
      @bestintheworld1177 3 года назад +62

      @@aruntk4410 അതൊക്കെ ഓരോരുത്തരുടെ വ്യക്തിതാൽപര്യങ്ങളല്ലേ ബ്രോ . സ്വന്തം ആദർശങ്ങളോട് ചേർന്ന് നിൽക്കുന്ന പാർട്ടിയിൽ വിശ്വസിക്കാൻ ഏതൊരു പൗരനും അവകാശമുണ്ടല്ലോ? അത് അദ്ദേഹവും വിനിയോഗിച്ചുവെന്നു മാത്രം.

    • @retnakarannair341
      @retnakarannair341 3 года назад

      @@babumoscow2814i ò RSA ty r00s0dfyu9gfet

    • @arafathnikettathoqarafath7424
      @arafathnikettathoqarafath7424 3 года назад +2

      @@bestintheworld1177 s

  • @snehakmohanan_k___...
    @snehakmohanan_k___... 4 года назад +270

    സുരേഷേട്ടൻ 😍 മൈ ഫേവ് ആക്ടർ , ആ ഉയരവും ഗ്ലാമറും ആ സ്റ്റെപ്പും വേറെ ആർക്കുണ്ട് അദ്ദേഹത്തിന്റെ സിംബൽ ആണ് ആ സ്റ്റെപ് 🤩

    • @ArunkumarArunkumar-mi1fx
      @ArunkumarArunkumar-mi1fx 4 года назад +3

      മാങ്ങാത്തൊലി ആണ് ജയറാം ഉണ്ട് അത്രത്തോളം പൊക്കവും നല്ല bangiyum

    • @snehakmohanan_k___...
      @snehakmohanan_k___... 4 года назад +13

      @@ArunkumarArunkumar-mi1fx അപ്പോ സുരേഷേട്ടന്റെ സ്റ്റെപ്പോ 🤔 നോക്കി വായിക്കൂ

    • @danybenedict1976
      @danybenedict1976 4 года назад +6

      @@ArunkumarArunkumar-mi1fx jayaram shandan star onnu pyoda

    • @RJ-oc7ok
      @RJ-oc7ok 4 года назад +4

      @@ArunkumarArunkumar-mi1fx koppund...jayaram suresh gopiye kaal cherutha...randu perum ulla bmovies kaanu...

    • @ക്ലീൻ്റ്ചാൾസ്
      @ക്ലീൻ്റ്ചാൾസ് 4 года назад +1

      @@ArunkumarArunkumar-mi1fx Da Poori mone nee entha paranjathu Nammal Kalyanam Kazhikkanam
      Enikku Kalyanthinu ippol pokkanam pls?

  • @jamshimfwa4373
    @jamshimfwa4373 4 года назад +140

    ഈ പാട്ടിൽ ദാസേട്ടനെ നമ്മൾക്ക് എവിടെയും ഫീൽ ചെയ്യില്ല കാരണം അത്രക്ക് perfect ആയിട്ടാണ് SG അഭിനയിച്ചിട്ടുള്ളത്... സുരേഷേട്ടൻ ഇഷ്ടം 😘😘

    • @കുളിരളിയൻസ്സ്
      @കുളിരളിയൻസ്സ് 3 года назад +9

      സുരേഷേട്ടന്റെ ശബ്ദത്തോട് സാമ്യമുള്ള രീതിയിൽ ആണ് ദാസേട്ടൻ ഇതിൽ പാടിയിരിക്കുന്നതും 😊❤

    • @jamshimfwa4373
      @jamshimfwa4373 3 года назад

      @@കുളിരളിയൻസ്സ് സത്യം

    • @ratheesh8100
      @ratheesh8100 Год назад

      @@jamshimfwa4373 😍❤

    • @nimidailyas3042
      @nimidailyas3042 5 месяцев назад

      @@കുളിരളിയൻസ്സ് oh athenganeyanaavo

  • @veenaveena5841
    @veenaveena5841 4 года назад +95

    സുരേഷേട്ടൻ ഇതിലെ ഹിറ്റായ step വെച്ച് സ്വയം ട്രോളിയല്ലോ വരനെ ആവശ്യമുണ്ട് എന്ന സിനിമയിൽ ✌️😁

  • @FAN-qv4cz
    @FAN-qv4cz 4 года назад +356

    1:06
    ദിതാണ് നിങ്ങൾ അന്വേഷിക്കുന്ന സാധനം.
    ഒന്നൂടെ ഉണ്ട്,
    2:26

  • @Rajeev_World
    @Rajeev_World 4 года назад +157

    ഈ ഗാനത്തിന് ഇതിലും മികച്ചൊരു നിർത്തചുവടില്ല 👌👌😍😍 #SG❤️

  • @dineshneelambari9148
    @dineshneelambari9148 4 года назад +74

    സുരേഷേട്ടാ❤️ എന്നാ ഗ്ലാമർ ആണ് മനുഷ്യാ😛❤️❤️❤️

  • @SreeSree-uu2nq
    @SreeSree-uu2nq 2 года назад +97

    സുരേഷേട്ടൻ നല്ലൊരു അഭിനേതാവിനുപരി നല്ലൊരു മനസ്സിനുടമയാ... എല്ലാരേം സഹായിക്കാനുള്ള വല്യ മനസുള്ള മനുഷ്യൻ 💕💕💕

    • @soorajkumar8664
      @soorajkumar8664 Год назад +2

      അതെ 😊, അത് 100%ഉം കറക്റ്റ് ആണ് പറഞത് 👍

    • @fevinpeter1523
      @fevinpeter1523 Год назад

      publicity aanu main.

    • @ashakannan6029
      @ashakannan6029 Год назад

      ​@@fevinpeter1523ഒരു പബ്ലിസിറ്റിയും ഇല്ല. നേരിട്ട് അനുഭവം ഉണ്ട്.

  • @anilmathew1113
    @anilmathew1113 Год назад +58

    പഴകും തോറും വീര്യം കൂടുന്ന ഗാനം

  • @ishaqshahid7656
    @ishaqshahid7656 Год назад +97

    മികവിന് അനുസരിച്ചു മലയാള സിനിമ ലോകം ഉപയോഗിക്കാത്ത നടൻ സുരേഷ്‌ഗോപി ❤

  • @thomasshelby3249
    @thomasshelby3249 4 года назад +302

    SP വെങ്കിടേഷ് സാർ ഫാൻസ്‌ ഇല്ലേ ഒരു കാലത്ത് സോങ്‌സ് കൊണ്ടും ബിജിഎം കൊണ്ടും ഞെട്ടിച്ച ഐറ്റം ❤️🎹🎶🎸
    SP വെങ്കിടേഷ് 😘🔥😍

    • @devilkk1800
      @devilkk1800 4 года назад +3

      Especially dhosth 💖🌈🔥

    • @jobinjose9020
      @jobinjose9020 3 года назад

      ഇന്നത്തെ ഗോപി സുന്ദർ

    • @Kingabdulmanaf
      @Kingabdulmanaf 3 года назад

      താത്വികമായ ഒരു അവലോഗന മാണ് നമുക്ക് വേണ്ടത്😁

    • @Showtimeframes
      @Showtimeframes 3 года назад +3

      SpV fan അല്ല fav music director ആണ് മലയാളി അല്ലാഞ്ഞിട്ട് പോലും മലയാളത്തിൽ എല്ലാത്തരം ഫീലിങ്‌സും compose ചെയ്ത king ആണ് bgm ഒക്കെ spontaneous ആണ് 👏👏👏✌️❤❤

    • @sujithanair7112
      @sujithanair7112 3 года назад +2

      Sathyam

  • @kichuraj7611
    @kichuraj7611 3 года назад +93

    ഒരു സുരേഷ് ഗോപി ഭക്തൻ ഞാൻ 🔥🔥🔥 SG 💯🔥

  • @ഞാൻഒരുമനുഷ്യൻ-പ3ബ

    മമ്മൂട്ടിക്ക ,മോഹൻലാൽ. സുരേഷേട്ടൻ,,ജയറാമേട്ടൻ. ദീലിപെട്ടൻ ഇവർ കഴിഞ്ഞേ ഞങ്ങൾ 90കിഡ്‌സിന് വേറെ ഉള്ള ഇന്നത്തെ oothanmar

    • @JAGUAR73679
      @JAGUAR73679 3 года назад +4

      First L🔥💪 athu kazhinje ullu vereyarum

    • @SuperRonny111
      @SuperRonny111 3 года назад +5

      Babu antonyum😜

    • @vijayakumar7101
      @vijayakumar7101 Год назад

      അന്ന് മമ്മൂട്ടി മോഹൻലാൽസുരേഷ്‌ഗോപി കഴിഞ്ഞാൽ ബാബു ആന്റണി ആയിരുന്നു ആക്ഷൻ ഹീറോ അതുകഴിഞ്ഞ് ഉള്ളൂ ജയറാമും മുകേഷും സിദ്ധിക്കും ജഗദീഷ് മനോജ് വിജയരാഘവൻ ഹീറോ ആയതിനുശേഷം ആണ് ദിലീപ് വന്നത്

    • @MuhammadHaris-ig6ug
      @MuhammadHaris-ig6ug 3 месяца назад

      ​@@SuperRonny111100persentyes

  • @Sargam001
    @Sargam001 2 года назад +56

    ദാസേട്ടൻ SG ക്ക് വേണ്ടി പാടുമ്പോൾ ഉള്ള ശബ്ദം അല്ല ലാലേട്ടന് അതല്ല മമ്മുക്ക ക്ക്.. ഓരോ നടന്മാർക് ചേരുന്ന രീതിയിൽ ആണ് അദ്ദേഹം പാടുന്നത് ♥️♥️♥️♥️♥️

    • @babeeshkaladi
      @babeeshkaladi Год назад +14

      അതെ. ദാസേട്ടൻ തന്നെ പറഞ്ഞിട്ടുണ്ട്. ഓരോ നടന്മാരുടെ ബോഡി ലാംഗ്വേജ് നു വേണ്ടി ആ സ്റ്റൈൽ സ്വീകരിച്ചു പാടും എന്ന്.ദാസേട്ടന് മാത്രം പറ്റുന്നൊരു കാര്യം ആവും ഇത് 🙏

    • @minisebastian5529
      @minisebastian5529 Год назад +2

      എന്റെ ദാസേട്ടൻ ❤

    • @Shymas4
      @Shymas4 Год назад

      ചെവിയിൽ കായം ആണോ?🤔

  • @ABINSIBY90
    @ABINSIBY90 4 года назад +65

    സുരേഷേട്ടന്റെ ഡാൻസ് കാണാൻ നല്ല രസം.. എന്തൊരു ഇമ്പമാണ് ഈ പാട്ടിനു. രാജകീയം....

  • @ladouleurexquise772
    @ladouleurexquise772 4 года назад +199

    ദൈവമെ ഈ പാട്ട് O N V കുറുപ്പ് സാർ എഴുതിയതാണെന്ന് വിശ്വസിക്കാൻ പറ്റുന്നില്ല... ❣️😍😍🔥🔥

    • @user-jt6og8yi
      @user-jt6og8yi 4 года назад +4

      Entha ezhuthan padilla..kavikal aganaya

    • @jiszr8943
      @jiszr8943 4 года назад

      Lyrics nokkanda music nokkiyal mathi

    • @ladouleurexquise772
      @ladouleurexquise772 4 года назад +1

      @@jiszr8943 njaan lyrics koodi nokkunna oraalanu... enthee kuzhappondo

    • @jiszr8943
      @jiszr8943 4 года назад

      @@ladouleurexquise772 enikke enthe kuzhappam, movie song akunathine mumbulla form for any song, kelkkan pattumenkil onne try cheythe nokkane😂😂

    • @ladouleurexquise772
      @ladouleurexquise772 4 года назад +4

      @@jiszr8943 nee gireesh puthanjeri sir nte varikal kandittundo....
      Oru paattine mikachathaakkunnath athinte music maathram alla varikal koodi aanu especially for melody songs

  • @Abhi-iv9pp
    @Abhi-iv9pp 4 года назад +60

    *SURESH ETTAN ❤️ പഴയ glamour ഒരു രക്ഷയും ഇല്ലാ*
    *Trade mark step 😍 ഉണ്ട് ആരേലും കണ്ടോ* 😊

  • @Aparna_Remesan
    @Aparna_Remesan 4 года назад +309

    സുരേഷേട്ടൻ ഇജ്ജാതി ഗ്ലാമർ 👍👌 പുള്ളീ കാരണം ചുറ്റും ഉള്ളതൊന്നും കാണാൻ പറ്റണില്ല👌💞💞💞That steps 💪3:35,2:18

  • @ajithek2225
    @ajithek2225 2 месяца назад +2

    ദാസേട്ടൻ പാടിയത് സുരേഷേട്ടന് എന്ത് ചേർച്ചയാണ് 🥰 ചിത്രേച്ചിയുടെ ശബ്ദം തെളിനീരാണോ തേൻതുള്ളിയാണോ ഇറ്റുവീഴുന്നു...

  • @saneeshkumar7037
    @saneeshkumar7037 2 года назад +29

    "ദേവതയായതിൽ നീ നടമാടും"
    എന്തൊരു വരികളും അതിനെ വെല്ലുന്ന മ്യൂസിക്കും. ❤️😍

  • @chinjuchinji8430
    @chinjuchinji8430 4 года назад +39

    സുരേഷ് ഗോപി എന്ന് പറയുമ്പോൾ പെട്ടന്ന് മനസ്സിൽ വരുന്നത് ,commissioner, മിന്നൽ പ്രതാപൻ, പിന്നെ ഇതും😊

  • @malavikamalumalavikamalu5843
    @malavikamalumalavikamalu5843 Год назад +259

    പ്രജിൻ പ്രധാപിന്റെ ഡാൻസ് കണ്ട് ആണ് ഈ പാട്ട് നോക്കി വന്നേ 😁

  • @user-abcdefgh989
    @user-abcdefgh989 3 года назад +54

    സുരേഷേട്ടൻ ഗൗതമി ഗ്ലാമർ ഒരു രക്ഷയും ഇല്ല 🔥😘🔥😘👌👌👌💪🏻💪🏻💪🏻🥰🥰🥰

  • @athiraathi4424
    @athiraathi4424 4 года назад +436

    സുരേഷേട്ടൻ
    അദ്ദേഹം ഉണ്ടാക്കിയ ഓളം പലർക്കുമിന്നും കിട്ടാക്കനിയാണ്

    • @Aparna_Remesan
      @Aparna_Remesan 4 года назад +11

      Pinnallaa 👍💪

    • @vishakcv6148
      @vishakcv6148 4 года назад +10

      സത്യം

    • @manutm1485
      @manutm1485 4 года назад +13

      Yes malayalam action king sg

    • @sharonshaju4870
      @sharonshaju4870 4 года назад +4

      Chechi sainayilum ellayidathum indalo

    • @kannannair4977
      @kannannair4977 4 года назад +5

      ഡി തൊപ്പി കാരി നീ ഇവിടേയും വന്നോ

  • @tomyantony1886
    @tomyantony1886 2 года назад +55

    മലയാള സിനിമയിലെ ഗ്ലാമർ നായകൻ... ഇന്നും ജെനങ്ങളുട മനസ്സിലെ hero

    • @safuwankkassim9748
      @safuwankkassim9748 Год назад

      Mammookka

    • @sibi1792
      @sibi1792 Год назад

      @@safuwankkassim9748 😂😂

    • @safuwankkassim9748
      @safuwankkassim9748 Год назад

      @@sibi1792 പിന്നെ ആരാ മോനെ അതുപറയട എന്നിട്ടു ചിരികു നിന്റെ പുഴുങ്ങിയ ചിരി

    • @saayvarthirumeni4326
      @saayvarthirumeni4326 Год назад

      @@safuwankkassim9748 സുരേഷ് ഗോപി കഴിഞ്ഞേ ഉള്ളൂ നിന്റെ മമ്മൂട്ടി

    • @sidhartht-hy8ib
      @sidhartht-hy8ib Год назад

      ​@@safuwankkassim9748
      തൈ kilavan😜😊

  • @jyothisaneesh5440
    @jyothisaneesh5440 2 года назад +9

    എന്നാ ഗ്ലാമർ ആണ് സുരേഷേട്ടാ 🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😘😘😘😘😘😘❤️❤️❤️❤️❤️❤️❤️❤️❤️😍😍😍😍😍😍😍

  • @vinuov6563
    @vinuov6563 2 года назад +16

    പണ്ടത്തെ സ്റ്റൈൽ ആയിരുന്നു ബാക്ക് ഹെയർ സ്റ്റൈൽ ❤️❤️❤️

  • @ജ്യൂവെൽറോസ്
    @ജ്യൂവെൽറോസ് 4 года назад +46

    ഗൗതമി ഇഷ്ടം 💖💖ഒപ്പം സുരേഷേട്ടനും തകർത്തു ❣️❣️🎵🎵ലോലമായ നൃത്തചുവടുകളും കൂടിയായപ്പോൾ ഒന്നും പറയാനില്ല 👌👌🎵🎵🎶🎶

  • @Arun-ey4cf
    @Arun-ey4cf 3 года назад +35

    എജ്ജാതി ലുക്ക്‌ ആണ് SG. 💞

  • @lechunarayan
    @lechunarayan 2 года назад +13

    റേഡിയോവിൽ നിന്നും ടേപ്പ് റെക്കോഡിലേക്കും മോണോ കാസ്റ്റിൽ നിന്നും സ്റ്റീരിയോ കാസ്റ്റിലേക്കുള്ള പ്രയാണം 89.90 കളിൽ ആരംഭിച്ച ഘട്ടം ഇറങ്ങിയ സൂപ്പർ ഹിറ്റ് ഗാനങ്ങൾ

  • @dsouzavincent
    @dsouzavincent 4 года назад +25

    മ്യൂസിക് zone ഒരുപാട് നന്ദി ഞാൻ ഈ പാട്ട് കുറച് നാൾ മുമ്പ് Request ചെയ്തിരുന്നു 💖

  • @jebinsvlog7343
    @jebinsvlog7343 Год назад +9

    ഒരുപാട് ട്രോൾ കിട്ടിയ പാട്ട് അണ് steps എല്ലാം കാണുമ്പോൾ ചിരി വരും പക്ഷെ പുള്ളിടെ ലുക്ക്‌ body എല്ലാം വേറെ ലെവൽ 🔥🔥👌

  • @sureshgopifanskannur5070
    @sureshgopifanskannur5070 3 года назад +42

    സുരേഷേട്ടൻ എന്നാ ഗ്ലാമർ ♥️♥️♥️

  • @muhammednoufal1269
    @muhammednoufal1269 4 года назад +26

    Sp. Venkitesh sir magic composition. Bgm and orchestration is awesome. Very nice to hear.

  • @swapnadevu1053
    @swapnadevu1053 3 года назад +7

    Super super Excellent super super song. ചുക്കാൻ എന്ന സിനിമയിലെ മനോഹരമായ പാട്ട്. സുരേഷ് ഗോപി dance super. ഗൗധമി Adipoli

  • @vishnukurup311
    @vishnukurup311 4 года назад +22

    സുരേഷേട്ടൻ ഇജ്ജാതി ലുക്ക്

  • @NishadMSRMSR
    @NishadMSRMSR Год назад +2

    Suresh chettan enna monjan anu vintage Suresh chettan screen presence athinu munnil oru yash prabas oruthanum varilla Suresh Gopi fan boy for ever ❤❤❤❤

  • @amal_b_akku
    @amal_b_akku 4 года назад +42

    2:27 ഈ step കാണാൻ വന്നതാ 👌👌♥️
    Oru different type style dance,,,,,,
    Superb♥️♥️♥️♥️♥️🎵🎵🎶

  • @sujilss1867
    @sujilss1867 4 года назад +11

    സുരേഷേട്ടൻ.... ആഹാ അന്നൊക്കെ ഈ പാട്ട്...😁🥰😍പൊളി 😍🥰😍

  • @myna97
    @myna97 2 года назад +32

    In 1994....sureshetan Age 36....
    2022....ൽ ....36... വയസിൽ ഇത്രയും ഗ്ലാമർ .... ഉള്ള ഒരു സൂപ്പർസ്റ്റാർ ഉണ്ടോ ?❓❓❤️❤️❤️❤️❤️❤️🔥🔥🔥🔥🔥🙏🙏🙏🙏🙏

    • @jithesheg5287
      @jithesheg5287 2 года назад

      പൃതി രാജ്

    • @myna97
      @myna97 2 года назад +4

      @@jithesheg5287
      👎😇😇

    • @antojames9387
      @antojames9387 2 года назад +6

      @@jithesheg5287 No way man. facial features & shape, smile,...ഇതൊക്കെ നോക്കിയാൽ പ്രിത്വിരാജ് ഒന്നും അത്ര സുന്ദരനല്ല. ക്ലീൻ ഷേവ് ചെയ്‌താൽ കട്ട ബോറാണ് പുള്ളിയെ കാണാൻ. താടിയൊക്കെ വെച്ചു വരുമ്പോൾ നല്ല ഒരു ലുക്ക് ഉണ്ടെന്ന് മാത്രം.

    • @vishakcv6148
      @vishakcv6148 2 года назад +2

      35 ഉള്ളു. Bcz പുള്ളി 1959 aanu

    • @vijayakumar7101
      @vijayakumar7101 Год назад +2

      പൃഥ്വിരാജും മമ്മൂട്ടിയും ഒക്കെ ഉണ്ട് പക്ഷേ ആ ഹൈറ്റും ലുക്ക് വേണ്ടേ

  • @sanuashokdon9833
    @sanuashokdon9833 3 года назад +56

    SP വെങ്കിടേഷ് ഒരു സംഗീതജ്ഞനല്ല അങ്ങേര് ഒരു വികാരമാണ്. 85-2000
    ചവറ് ചവറു പോലെയാണ് ചറ പറ ഹിറ്റുകൾ ഉണ്ടാക്കിക്കൊണ്ടിരുന്നത്. എത്ര ഹിറ്റുകൾ ഉണ്ടാക്കി എന്ന് അദ്ദേഹത്തിനും അറിയില്ല ,കേൾക്കുന്ന നമ്മൾക്കും അറിയില്ല ഒന്നിനും ഒരു കയ്യും കണക്കുമില്ല. ഇതു പോലെ ഒരു പുലി വേറെ ഇല്ല.

    • @deepakm.n7625
      @deepakm.n7625 Год назад

      👏👏👏👏👏👏🎶🎶🎶🎶

  • @pranavkannan8621
    @pranavkannan8621 3 года назад +16

    എല്ലാവരും #SGയുടെ മാസ്റ്റർ പീസ് ഐറ്റം കാണാൻ വന്നപ്പോൾ ആരും കാണാതെ പോയെ ഒരു 1:40 slomo ഡാൻസ് ഉണ്ട് സുരേഷ് ഏട്ടൻ്റെ വക ❤️❤️

  • @anoopbabupaul5233
    @anoopbabupaul5233 16 дней назад

    Eee Time I'll SG ye nerit kanan enth bhangy ayrinu filimill kanunthlum beautiful ayrinu nerit kanan

  • @MaheshPrasad-sx5ou
    @MaheshPrasad-sx5ou 7 дней назад +1

    2:25 the iconic step of sureshettan ewaa😂❤

  • @Mahesh-li5ox
    @Mahesh-li5ox Год назад +7

    മാസ്സ് movies മാത്രം ഇണങ്ങുന്ന ഒരു മാസ്സ് ഹീറോ🔥🔥🔥🔥🔥SG

  • @SureshGopiFansClubOffi
    @SureshGopiFansClubOffi 4 года назад +69

    സുരേഷേട്ടൻ ഫാൻസ്‌ ലൈക്ക് 👍

  • @abhijithkrishnan4243
    @abhijithkrishnan4243 4 года назад +56

    1:30 SG യുടെ സിനിമയിൽ മാത്രമല്ല പാട്ടിൽ പോലും തോക്ക് വിട്ടൊരു കളിയില്ല🤣

  • @sajilkwilson5486
    @sajilkwilson5486 3 года назад +14

    Spv സംഗീതം ❤, ദാസേട്ടൻ ചിത്രച്ചേച്ചി voice ❤❤❤❤❤awsom 🙏

  • @കുളിരളിയൻസ്സ്
    @കുളിരളിയൻസ്സ് 3 года назад +11

    2:47 ഹോ എന്ത് ഗ്ലാമറാ സുരേഷേട്ടാ 😊❤

  • @premkanjoor
    @premkanjoor 6 месяцев назад +11

    Sg right now❤️

  • @sachinrs9361
    @sachinrs9361 3 года назад +10

    തോക്ക് ഇല്ലാതെ അണ്ണൻ ഒരു പണിക്കും ഇല്ല 😘😘😘

  • @skp4233
    @skp4233 4 года назад +22

    സുരേഷ് ഏട്ടൻ മുത്താണ്😘😘😘😍😍😍

  • @Veerappanfan0889
    @Veerappanfan0889 4 года назад +12

    സുരേഷേട്ടന്റെ ആ ഡാൻസ് മാസ്റ്റർപീസ് സാധനം ❤

  • @ajithck5253
    @ajithck5253 Год назад +5

    എന്നാ ഗ്ലാമറാ... ❤️സുരേഷ് ഏട്ടൻ ❤️❤️

  • @SonyBravia-p7r
    @SonyBravia-p7r 4 года назад +52

    *സുരേഷ് ഗോപിയുടെ മാസ്റ്റർപീസ് ഡാൻസ് repeat അടിച്ചു കണ്ടവരുണ്ടോ **1:07*

  • @littleworldparru1055
    @littleworldparru1055 Год назад +7

    ഇപ്പോ വൈറൽ ആവുന്ന മുടിയൻ ചേട്ടന്റെ reels കണ്ട് song കേൾക്കാൻ വന്ന ഞാൻ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @vishakcv6148
    @vishakcv6148 4 года назад +16

    Real സൂപ്പർസ്റ്റാർ...

  • @-90s56
    @-90s56 4 года назад +83

    സുരേഷ് ഗോപി ചേട്ടന്റെ മാസ്റ്റർ പീസ് ഡാൻസ് ഉള്ള പാട്ട്. ഇതിലെ സുരേഷേട്ടന്റെ ഡാൻസ് അറിയാത്തവർ ചുരുക്കം ആയിരിക്കും 😊🤘

  • @rajeshgadithyanivas1573
    @rajeshgadithyanivas1573 3 года назад +15

    6. അടിപൊക്കം.. ഗ്ലാമർ suresh.. Gopi. The. Young. Man

  • @ShilpaThersa-wv7bq
    @ShilpaThersa-wv7bq Год назад +5

    സുരേഷ്‌ഗോപി ഗൗതമി. ബ്യൂട്ടിഫുൾ style love song ❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @rohithvs9783
    @rohithvs9783 4 года назад +22

    Omg. 😁😁 That epic step!!!

  • @keralasanchariblog8582
    @keralasanchariblog8582 4 года назад +10

    എന്ത് ഗ്ലാമറാ സുരേഷേട്ടൻ

  • @ashithkp
    @ashithkp 4 года назад +35

    Sureshettan viral steps begins at 1:07, 2:28, 3:34 waah at 4:01 😍

  • @jomolalbin3128
    @jomolalbin3128 2 года назад +5

    പണ്ടത്തെ തമന്ന. ❤️❤️ഗൗതമി ചേച്ചി 🥰

  • @abhijithraja.b.1646
    @abhijithraja.b.1646 4 года назад +18

    സൂപ്പർ പാട്ട്
    സുരേഷ് ഗോപി ഡാൻസ് കലക്കി

  • @mahinjabbar8274
    @mahinjabbar8274 4 года назад +11

    Ejjaathi dance Suresheshettan ishtam 🔥 🔥

  • @Siva-l2b
    @Siva-l2b Год назад +6

    സുരേഷേട്ടൻ എന്താ ഗ്ലാമർ 😍

  • @kovid1912
    @kovid1912 4 года назад +157

    മിമിക്രിക്കാർക്ക് സുരേഷ് ഗോപിയെ കാണിക്കാൻ കിട്ടിയ ട്രേഡ് മാർക്ക് ഡാൻസ് 1:08

    • @bibasts5344
      @bibasts5344 4 года назад +1

      Kovid...🤔🙄😐😐
      You are wrong..
      It's 2:28 😁😁😁

    • @kovid1912
      @kovid1912 4 года назад

      @@bibasts5344 ഇല്ല 1:08 ന് ഉണ്ട് ആദ്യം .. താങ്കൾ പറഞ്ഞ സമയത്തും ഉണ്ട്

    • @Renjithrajanrajan-cq1lv
      @Renjithrajanrajan-cq1lv Год назад

      Lalappan

  • @sreejeshlohidakshan7620
    @sreejeshlohidakshan7620 Год назад +5

    ദാസേട്ടൻ ചിത്ര ചേച്ചി ❤❤❤❤❤❤❤❤.... 90കളിലെ ചിത്ര ചേച്ചിയുടെ ശബ്ദം ഒരു രക്ഷയും ഇല്ല വേറെ ഒന്നും ഇല്ല അതിന് പകരം വെക്കാൻ നൂലിൽ കോർത്ത പോലെ നേർത്ത ശബ്ദം...... Amazing Feel ❤❤❤❤❤❤

  • @sreenisreenivaasan6144
    @sreenisreenivaasan6144 2 года назад +4

    💕💕💕💕💕പണ്ടത്തെ സുരേഷ് ഗോപിയും സൂപ്പറാ എന്താ ഗ്ലാമർ

  • @wayfarerdreamz
    @wayfarerdreamz 4 года назад +22

    Spv..the most underrated composer..

  • @sakeerkm39
    @sakeerkm39 3 года назад +17

    അന്നൊക്കെ തെലുങ്കിലും, തമിഴിലും മാർക്കറ്റ് ഉള്ള സ്റ്റാർ സുരേഷ് ഗോപി. ഇന്നതെത കാലത്ത് മലയാളത്തിൽ ഇത് പോലെ ഒരു നടനും ഇല്ല നല്ല ടെക്നീഷ്യൻമാരും ഇല്ല

    • @maheshvr2732
      @maheshvr2732 3 года назад +2

      സത്യം ബ്രോ ഇപ്പൊ ഉള്ള മലയാളം പടത്തിൽ നല്ല പാട്ടുകൾ ഉണ്ടോ ചുമ്മാ realistic എന്നും പറഞ്ഞു തട്ടി കൂട്ട് പടങ്ങൾ മാത്രം

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 2 года назад +3

    സുരേഷേട്ടൻ്റെയും ഗോകുലിൻ്റെം പുതിയ ഇൻ്റർവ്യൂ കണ്ട് 1:08 viral step നോക്കാൻ വന്നതാ.... 😁😁😁 എന്നാ ഗ്ലാമറാ സുരേഷേട്ടാ നിങ്ങള്..... ☺️🥰❤️🤩

  • @Mahesh-li5ox
    @Mahesh-li5ox Год назад +2

    ആക്ഷൻ സൂപ്പർ സ്റ്റാർ സുരേഷ് ഏട്ടൻ❤️❤️❤️🔥🔥🔥🔥🔥🔥

  • @saneeshrameshkumar5461
    @saneeshrameshkumar5461 6 месяцев назад +4

    കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപി ❤❤❤

  • @anandck6559
    @anandck6559 4 года назад +22

    എന്നും സുരേഷ് ഏട്ടൻ ഇഷ്ടം 😍😍😍

  • @rathishbaby
    @rathishbaby 4 года назад +24

    മലരമ്പൻ തഴുകുന്ന കിളിമകളെ
    തഴുകുമ്പം തളിർ മെയ്യിൽ കുളിരല്ലേ
    കുളിരല പൂമഞ്ഞായ് പടരുകയായീ
    അതിലൊരു തിങ്കൾപ്പൂ വിരിയുകയായീ
    കനകപരാഗങ്ങൾ പൊഴിയുകയായീ
    അതിലൊരു സ്വപ്നത്തിൻ കളമെഴുതാൻ
    ദേവതയായതിൽ നീ നടമാടും (മലരമ്പൻ...)
    കണ്ണീരോലും നിൻ കവിളിണയിൽ
    മെല്ലെ തൊട്ടു നീ തിരുവിരലാൽ
    അന്നെന്നാത്മാവിൽ അമൃതകണം
    കന്നിപ്പൂവാം ഞാൻ അണിയുകയായ്
    ഒരു ജന്മത്തിൻ വഴിയിൽ
    ഒരു സ്വപ്നത്തിൻ തണലിൽ
    ഒരുമിച്ചു നാമൊരു നാൾ
    പിരിയരുതൊരു നിമിഷം (മലരമ്പൻ...)
    തെങ്ങോലത്തുമ്പിൽ കുരുവികളും
    കുഞ്ഞിക്കൂടൊന്നിൽ കുളിരണിയേ
    ഒന്നിച്ചോരോരോ കഥ പറയാം
    മണ്ണിൽ സ്വർഗ്ഗത്തിൻ മധു നുകരാം
    ഇരു മോഹത്തിൻ കനലായ്
    കരളിൽ കത്തിപ്പടരൂ
    ഹൃദയങ്ങൾ പൊൻ ചിറകാർ
    ന്നുയരും ഗഗനമിതാ (മലരമ്പൻ...)

  • @rajeevradheyam3054
    @rajeevradheyam3054 4 года назад +6

    തൊട്ടതെല്ലാം പൊന്നാക്കിയ സംഗീത സംവിധയകാൻ തമ്പി കണ്ണന്താനത്തിന്റെ സ്ഥിരം സംഗീത സംവിധയകാൻ
    S P വെങ്കിടേഷ് സർ

  • @anjurajan999
    @anjurajan999 Год назад +3

    സുരേഷ് ഗോപിയുടെ peak time..🥰🥰❤️❤️

  • @r4mediatech827
    @r4mediatech827 Год назад +2

    സുരേഷേട്ടൻ 🔥🥰

  • @SubinDaniel-v8i
    @SubinDaniel-v8i Год назад +2

    സുരേഷ് ചേട്ടൻ റിയൽ കടുവയാ,.എന്തു സുന്ദരനാ 👍❤️

  • @sumisajithsumisajith5668
    @sumisajithsumisajith5668 3 года назад +4

    My all time fav song,,,, suresh gopi odukathe handsom,, good song.

  • @muthulakshmi9164
    @muthulakshmi9164 8 дней назад +1

    Gautami..❤❤❤

  • @anandpraveen5672
    @anandpraveen5672 Год назад +2

    Sureshetante glamour arumilla

  • @Mahesh-li5ox
    @Mahesh-li5ox 2 года назад +4

    Heavy ഐറ്റം 🔥🔥
    SG 🔥

  • @reddevil3085
    @reddevil3085 Год назад +1

    ഒരു underworld bgm ആണല്ലോ ഈ സോങ്ങിന്റേത് ❤️👌

  • @Thakkutalks
    @Thakkutalks 4 года назад +66

    2:25 Ee step kanan vannavar alle elarum..mm..kandit pokkoo...😂

    • @dpmon8168
      @dpmon8168 4 года назад

      Athu engane manassilay

  • @Neenuvarshaofficial
    @Neenuvarshaofficial 2 года назад +1

    Behind wood ice le interview kazhinju sureshgopiyude thalayattal enganeyennu kaanaan vanna le njan...😘😘

  • @deekshithjineesh494
    @deekshithjineesh494 2 года назад +4

    അന്നും ഇന്നും സുരേഷേട്ടൻ ഇഷ്ടം 🥰🥰🥰👌👌👌👌

  • @Subi-knp
    @Subi-knp Год назад +7

    2:28 masterpiece ❤❤

  • @aljinprakash8382
    @aljinprakash8382 Год назад +5

    2:24 still those steps 🔥

  • @ajjusivang6619
    @ajjusivang6619 2 года назад +4

    2:28 aa 3 or 4 second step oh💪🔥

  • @ജയ്റാണികൊട്ടാരത്തിൽ

    ഗൗതമി ❤️❤️

  • @HappyWorldMalayalam
    @HappyWorldMalayalam 2 года назад +3

    സുരേഷേട്ടന്റെ ഇന്റർവ്യൂ കണ്ട് ഈ പാട്ട് കാണാൻ വന്നവർ ഇങ്ങോട്ട് പോരെ 👇🏻

  • @ANUGRAH601
    @ANUGRAH601 Год назад +4

    ഹോ എന്തൊരു ഫീൽ ❤️

  • @sreerajsreekumar4521
    @sreerajsreekumar4521 3 года назад +16

    Sg നല്ല ഒരു മനുഷ്യൻ ആണ്