Puthan Puthukkaalam Video Song | SP Venkitesh | Vineeth, Charmila - Kaboolivala

Поделиться
HTML-код
  • Опубликовано: 31 дек 2024

Комментарии • 159

  • @rahulskumar65
    @rahulskumar65 9 месяцев назад +69

    ഹെഡ്സെറ്റ് വെച്ച് കേട്ട് രോമാഞ്ചം കൊള്ളുന്ന ഞാൻ ♥️♥️♥️😘😘🔥

  • @harisbeach9067
    @harisbeach9067 Год назад +137

    ആ കാലത്തെ എ ആ ർ റഹ്മാനും, വിദ്യാസാഗറുമൊക്കെ ഇങ്ങേര് തന്നെ "s p വെങ്കിടേഷ്🔥✌️❤️

  • @prajoshv9109
    @prajoshv9109 10 месяцев назад +77

    അന്നത്തെ ചെമ്പൻ മുടിയും വിനീതും,ഡാൻസും....വേറെ ലെവൽ

    • @jimmykurian4588
      @jimmykurian4588 10 месяцев назад +3

      കാണുന്നവർ എല്ലാം ചാര്മിള 😆

    • @nightrider-hm5xn
      @nightrider-hm5xn 7 месяцев назад

      ​@@jimmykurian4588😂😂😂

  • @harisbeach9067
    @harisbeach9067 Год назад +291

    കാബൂളിവാല സിനിമയുടെ ഫാൻസുക്കാര് attendance..😍💖

  • @THALAPATHYBHAKTHAN457
    @THALAPATHYBHAKTHAN457 Год назад +241

    രാവിലെ എണീറ്റ് ടൈഗർ ബിസ്ക്കറ്റും കടുംകാപ്പിം തിന്നോണ്ട് ഇരിക്കുമ്പം, കിരൺ ടിവിയിൽ 90 കളിലെ പാട്ടുകൾ🥰❤ കുട്ടിക്കാല ഓർമ്മകൾ😢

    • @arunchelsea
      @arunchelsea Год назад +7

      Parle G yem kude ulpedutham ketto..❤

    • @nithinnellikkal7508
      @nithinnellikkal7508 Год назад +2

      😂😂❤❤

    • @nithinnellikkal7508
      @nithinnellikkal7508 Год назад

      ​@@arunchelsea🎉🎉😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢

    • @philipk2374
      @philipk2374 Год назад +2

      ❤❤

    • @koinoyokan000
      @koinoyokan000 Год назад

      ​@@arunchelseayyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyy6yyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyy6y6yyyyyyyyyyyyyyyyyyyy6y6yyy6yyyy6y6y6yyyyy6yyy6yy6y6666yy6yyy66666yyy6y666666y66y6yy6yy6666666y6yy66y666y6y666666666yy6yyy66yyyyyy66yy6y66yyy666666y66y66y6yy6666yy666y6666y6y666666yy66666yy6yyy6666y6y66yy66666y666666y66y6666yy6yy666666666y6666y66y66yyyyyy66666y6y66666yy6666yyyy66666yyyy6yy6y66yyyy6666666yy6yyy6y6y66y6y6y666y6yy6y66y66y6yy66yyy6y6y6y666y666666y6yy6yyy666yyy6yy6y6yyyy6y6y66yy666y6yy66y666yy6yyyyyyy6yy66yyy66y6yy66y6666yy6666yyyyy666yy6yyy6666y666y66666yyy6y66yyyyyyyy6yyyyyyyyy66yy66yyy66yyy6y6y66y6yyyyy6yyy6y6yy6y6yyyyyyyyyy6y66yyy6yy6y6y6y6yyy6y6y6y6😅6

  • @muraleedharanc.p.5311
    @muraleedharanc.p.5311 9 месяцев назад +18

    30 kollam ayi ippozhum fresh ❤❤🎉

  • @vishnuaji1545
    @vishnuaji1545 Год назад +35

    വിനീത് ഡാൻസ് ഇഷ്ടം ❤

  • @shyamannakutty4435
    @shyamannakutty4435 Год назад +39

    ആ ബ്യുഗിൽ പോർഷൻ ❤️🥰

  • @Niyas_poland
    @Niyas_poland Год назад +86

    ബ്യൂഗിൽ വായിക്കുമ്പോൾ ഉള്ള ഫീൽ രോമാഞ്ചം❤

    • @jintujintu186
      @jintujintu186 11 месяцев назад +2

      സത്യം 👍👍

    • @lookatthis3813
      @lookatthis3813 10 месяцев назад +3

      എത്ര വർഷം കഴിഞ്ഞിട്ടും കേൾക്കുമ്പോൾ ഉണ്ടാകുന്ന ഒരു feel ❤❤

    • @jimmykurian4588
      @jimmykurian4588 10 месяцев назад +1

      സുഖഹം സുഖകരം അതു കേള്ളക്കണം 👌👍

    • @dadgirl8999
      @dadgirl8999 9 месяцев назад +1

      I’m beige artist

    • @SheejaShibu-sw8yq
      @SheejaShibu-sw8yq 8 месяцев назад +1

      Ama super

  • @SubilKt
    @SubilKt 11 месяцев назад +27

    ബ്യുഗിൽ വായിച്ചു കയ്യിനു ഉള്ള ഹംമിങ് ഇഷ്ടം

  • @MohanDas-z3n
    @MohanDas-z3n 7 месяцев назад +11

    വല്ലപ്പോഴുമൊക്കെ മനസ്സൊന്നു തണുക്കാൻ ഈ പാട്ടും തേടി യുട്യൂബിലൂടെ ഞാൻ തനിച്ചൊരുയാത്രയുണ്ട്

  • @superhearomachans6624
    @superhearomachans6624 8 месяцев назад +13

    മോനെ കാണാതെ ആവുമ്പോ സോമന്റെ കഥാപാത്രം അനുഭവിച്ച ആധി നമ്മൾ ഓരോരുത്തരും അനുഭവിച്ചു..

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 10 месяцев назад +14

    എന്റെ വധുവിന് വേണ്ടി ഡെഡിക്കേറ്റ് ചെയ്ത പാട്ട് 🙌🏻 പണ്ട് ഞങ്ങൾ സ്കൂളിൽ പോയി വരുമ്പോൾ ഈ പാട്ട് ആയിരുന്നു മനസ്സിൽ...😅 പുള്ളിക്കാരി ഇപ്പോഴും പറയും...
    2:11 👌🏻❤ ഈ പാട്ടിന്റെ ആത്മാവ്

  • @akshayaashtami296
    @akshayaashtami296 8 месяцев назад +196

    2024 il ee പാട്ട് കേൾക്കാൻ വന്നവർ ഉണ്ടോ..???

  • @saneeshrameshkumar5461
    @saneeshrameshkumar5461 10 месяцев назад +3

    ഓരോ പാട്ടിലും കഥ മാറി മാറി

  • @anoopsr852
    @anoopsr852 6 месяцев назад +1

    Sp sir പഴേ ഇൻസ്‌ട്രുമെൻറ്സ് എല്ലാം എടുത്തോണ്ട് വാ, ഇനിയും ഇതുപോലെ ഉള്ള songs കേൾക്കാൻ എല്ലാർക്കും ആഗ്രഹം ഉണ്ട് ❤

  • @sudheeshks3705
    @sudheeshks3705 10 месяцев назад +8

    Mg അണ്ണാ ❤️❤️❤️

  • @Aparna_Remesan
    @Aparna_Remesan 5 месяцев назад +2

    SPV 90's കാലഘട്ടത്തിലേ ഹിറ്റ് Maker😍❤️✨ വിനീത് ചാർമിള ഈ പാട്ടിൽ നല്ല ഭംഗിയാണ് 💗

  • @Musthafa745
    @Musthafa745 Год назад +6

    Childhood Memories.. watched from the theater.. missing those days

  • @Noufal-g6p
    @Noufal-g6p 6 месяцев назад +2

    ചാർമിലി 😍.. അഴക് ❤️and the Bugle Portion

  • @renjithammunair5544
    @renjithammunair5544 10 месяцев назад +3

    My fovorite 90 kalile സ്വർഗ ganathil ഒന്നു

  • @anthonysousephnellissery6451
    @anthonysousephnellissery6451 Год назад +13

    2:11 wowwwwwww

  • @gopan8885
    @gopan8885 Год назад +9

    Bugle 🎺😍🤩

  • @jan-florinzamfiroiu5088
    @jan-florinzamfiroiu5088 3 месяца назад

    Super Super Song and Great Great Composer S P Venkitesh.....(!) Respect from France.....!

  • @shareefshareef3642
    @shareefshareef3642 23 дня назад

    Old songs full sp vengtesh ആണല്ലോ 👌👌

  • @vijayakumarylilly1994
    @vijayakumarylilly1994 Год назад +10

    Lovely song

  • @thachushejeeb6670
    @thachushejeeb6670 2 месяца назад +2

    Aarum prayaatha oru kaaryam
    Enthu bhangi aanu le
    Charmilaye kaanaan ❤❤❤

  • @jithinjaganathan5437
    @jithinjaganathan5437 Год назад +10

    Nostalgia ❤

  • @JP-bd6tb
    @JP-bd6tb Год назад +21

    ആ..ആ...തപ്പണ്ട തപ്പണ്ട...!
    ഇത് നിൻെറ തന്നെയാ...
    ഇപ്പൊ നീയറിയാതെയാണ് നിന്റെ ദേഹത്ത് നിന്നും ഞാനിത് എടുത്തത്...
    ഇനി നീ പോലുമറിയാതെ നിനക്ക് പലതും നഷ്ടപ്പെടും
    പലതും....?
    എടാ നീയെന്റെ ദേഹത്ത് കൈവെച്ചല്ലെ...
    നിൻെറയാ ബ്യൂഗിളിന് വേണ്ടിയല്ലെ നീ കളിയൊക്കെ കളിച്ചത്....
    ഇനി നിനക്കത് കിട്ടില്ല
    ഈ ലൈല എന്താണ് ചെയ്യാൻ പോകുന്നതെന്ന് നീ കണ്ടോ....

  • @Mahi4085.
    @Mahi4085. Год назад +21

    എംജി സാർ ഇഷ്ടം 🥰

    • @sujithsujith5653
      @sujithsujith5653 10 месяцев назад +2

      Ee patt padiyath markkos aannu

    • @anilanoop9326
      @anilanoop9326 10 месяцев назад

      No ഇത് MG വേർഷൻ ആണ് ​@@sujithsujith5653

    • @SoorajReds
      @SoorajReds 9 месяцев назад +3

      ​@@sujithsujith5653No this version is sung by M.G Sreekumar.

    • @Chilanka9061
      @Chilanka9061 7 месяцев назад +1

      എം ജി ശ്രീകുമാർ ❤️❤️❤️

  • @shanoofkkvburma
    @shanoofkkvburma 6 месяцев назад +2

    അന്ന് ചാർമ്മിളയുമായി അഗാതമായ പ്രണയം മനസ്സിൽ സൂക്ഷിച്ചിരിന്ന ഞ്ഞ്യാൻ

  • @monumonuz9439
    @monumonuz9439 10 месяцев назад +5

    മുന്നാ.......... ലൈലാ........

  • @LB-aRun
    @LB-aRun Год назад +36

    ഈ ഗാനം തപ്പി വന്നവർ ഉണ്ടോ

  • @sheeba1551
    @sheeba1551 9 месяцев назад +2

    ❤️😒 ഒരു പാട് ഇഷ്ടം ഈ പാട്ട്

  • @anilkg2070
    @anilkg2070 11 месяцев назад +12

    ഡിഗ്രി പരീക്ഷ ഉച്ചക്ക് ഈ പടം കണ്ടത് മോർണിംഗ് ഷോ അതൊരു കാലം

  • @SHIFANATHCAPPA-wp3jb
    @SHIFANATHCAPPA-wp3jb 29 дней назад

    സൂപ്പർ 👌👌song

  • @ranjuknair113
    @ranjuknair113 Год назад +10

    90, s 👍❤❤

  • @SHIFANATHCAPPA-wp3jb
    @SHIFANATHCAPPA-wp3jb Месяц назад

    സൂപ്പർ സോങ് 👌

  • @rbk2801
    @rbk2801 Год назад +21

    സിനിമ യിലെ ട്വിസ്റ്റ് സോങ്

  • @Musthafa745
    @Musthafa745 3 месяца назад +1

    I wanna go back to my childhood 😢😊

  • @shintot6496
    @shintot6496 Год назад +8

    S p v👍

  • @SajadShajahan-sy2nb
    @SajadShajahan-sy2nb 4 дня назад

    ഒരു സിദീഖ് ലാൽ മാജിക്‌

  • @kabaliannan6206
    @kabaliannan6206 Год назад +6

    Spv❤

  • @Pshychosimblings
    @Pshychosimblings 3 месяца назад +1

    സിദ്ധിക്ക് ലാൽ കൂട്ട്ക്കെട്ട് ❤

  • @syedali-ky3ml
    @syedali-ky3ml 9 месяцев назад +12

    കൈനീട്ടം വൈകുന്നേരം ആയാൽ കുഴപ്പം ഉണ്ടോOOOOO 🤣🤣🤣

  • @neethumolsinu6384
    @neethumolsinu6384 Месяц назад

    Super song🥰👌👌

  • @KashinadanV
    @KashinadanV 9 дней назад

    ❤️supper

  • @arunpdevapdkv13
    @arunpdevapdkv13 10 месяцев назад +1

    K g markose.......ennaaa soundaaa........

    • @vijilraj-y4y
      @vijilraj-y4y 10 месяцев назад +2

      Mg

    • @arunnalloor6778
      @arunnalloor6778 8 месяцев назад

      😂😂😂😂

    • @JobinVarkey-l7c
      @JobinVarkey-l7c 7 месяцев назад +1

      കെജി മാർക്കോസ് അല്ല ഭായ് എംജി ശ്രീ കുമാർ

  • @bijojoy9688
    @bijojoy9688 12 дней назад +1

    ഇതൊക്കെ പടച്ചു വിട്ട കടവുൾക്.....പത്തിൽ പത്ത്.... ന്താ അബനെ....

  • @shanoofkkvburma
    @shanoofkkvburma 6 месяцев назад

    SP വെങ്കിടേഷ്🎉🎉🎉🎉❤❤❤

  • @sivaprasoonp4257
    @sivaprasoonp4257 7 месяцев назад +3

    അന്നത്തെ മുന്നയെയും ലൈലയും ഇന്നത്തെ നേരമ്പോക്കുകൾക്കു അറിയുമോ

  • @kishornayr08
    @kishornayr08 10 месяцев назад +4

    MG Sreekumar... Chitra😂

  • @niyasmohammad5158
    @niyasmohammad5158 10 месяцев назад +2

    Love you siddiquaeeka

  • @ട്രോൾരാജാവ്-ദ8ഹ
    @ട്രോൾരാജാവ്-ദ8ഹ 3 месяца назад

    Super mole

  • @R.RameshKumarRRR
    @R.RameshKumarRRR 6 месяцев назад +1

    Verutheya bhairavi🙏🏻🙏🏻🙏🏻🙏🏻🙏🏻😊😊😊😊😊

  • @Hashimka-cl8nq
    @Hashimka-cl8nq Год назад +6

    💕💕💕

  • @babupunatthil8931
    @babupunatthil8931 Год назад +8

    Soman sir paavam achan

  • @anilp4995
    @anilp4995 7 месяцев назад +1

    Ethra kandalum mathi varatha paatan eth

  • @kpntly
    @kpntly 3 месяца назад

    Venkatesh sir

  • @SarathBabu-yt5zg
    @SarathBabu-yt5zg 4 месяца назад

    2:10 😢 😊😊😊

  • @AmbiliAR-o8r
    @AmbiliAR-o8r 5 месяцев назад +1

    Dancer vineeth

  • @NaveenNitheesh
    @NaveenNitheesh Год назад +3

  • @dhylnhh
    @dhylnhh 2 часа назад

    2025ൽ frst കേക്കുന്നവര് കമോൺ 😄😄🤩

  • @vinayankbalal988
    @vinayankbalal988 4 месяца назад +1

    Kannasum kadalasum thakarthu adiya film

  • @SheejaShibu-sw8yq
    @SheejaShibu-sw8yq 8 месяцев назад

    Yes

  • @maneeshkk6185
    @maneeshkk6185 4 месяца назад

    ❤️❤️❤️❤️👌👌👌👍😭

  • @Ayshasabira-lr4vf
    @Ayshasabira-lr4vf 4 месяца назад

    💙🖤

  • @arun2957
    @arun2957 4 месяца назад

    🤗🤗🤗🤗☺️

  • @SeenajayakumarSeena
    @SeenajayakumarSeena 8 месяцев назад

    ❤❤❤❤❤❤

  • @rukzanasfabulousworld2972
    @rukzanasfabulousworld2972 2 месяца назад

    🥰

  • @rioclub1973
    @rioclub1973 11 месяцев назад +1

    👍

  • @abymathew8647
    @abymathew8647 6 месяцев назад

    😔😢😢

  • @R.RameshKumarRRR
    @R.RameshKumarRRR 6 месяцев назад

    Mmm

  • @ratheeshrnair6627
    @ratheeshrnair6627 2 месяца назад

    ഈ പടം ഹിറ്റ്‌ ആയിരുന്നോ..... ഓർമ്മയില്ല 🤔

  • @ajigopi
    @ajigopi 4 месяца назад

    2024♥️

  • @abymathew8647
    @abymathew8647 6 месяцев назад

    😭😭

  • @AneeshA-w8s
    @AneeshA-w8s 7 месяцев назад

    Bjm😊😊🥰🥰

  • @SheejaShibu-sw8yq
    @SheejaShibu-sw8yq 8 месяцев назад

    Hio

  • @JitheshKayyalayil
    @JitheshKayyalayil 6 месяцев назад

    Kaboolivala kanan vadagara mudrayil ticket kittatha keerthiyi chukkan kandu

  • @rahulsubrahmanian8510
    @rahulsubrahmanian8510 7 месяцев назад +1

    ചരണം കൂടി വേണ്ടത് ആയിരുന്നു ഈ പാട്ടിന്😢

  • @divyamssubramanyan4985
    @divyamssubramanyan4985 9 месяцев назад

    Renju arayan

  • @Mayasiju-e4o
    @Mayasiju-e4o 6 месяцев назад

    ഉണ്ടല്ലോ

  • @SheejaShibu-sw8yq
    @SheejaShibu-sw8yq 8 месяцев назад

    Undu Vijay

  • @vishalajayan6497
    @vishalajayan6497 10 месяцев назад +1

    Marcos KG ❤

    • @anilanoop9326
      @anilanoop9326 10 месяцев назад +1

      No, MG ശ്രീകുമാർ ആണ് ഈ വേർഷൻ പാടിയത്...

  • @SheejaShibu-sw8yq
    @SheejaShibu-sw8yq 8 месяцев назад

    Hhi

  • @user-jq1di3hn5t
    @user-jq1di3hn5t 7 месяцев назад +1

    Any one in 2030 🤭

  • @pradeepgopi7661
    @pradeepgopi7661 3 месяца назад +1

    2024❤

  • @sulochanak6844
    @sulochanak6844 4 месяца назад

    Yes

  • @FahimA-t1f
    @FahimA-t1f 2 месяца назад

    👍

  • @NehlaMoideen
    @NehlaMoideen 10 месяцев назад

    ❤❤❤

  • @kumaribindhu5678
    @kumaribindhu5678 9 месяцев назад

    ❤❤❤❤

  • @yarshinhamsa4606
    @yarshinhamsa4606 5 месяцев назад

  • @Raman777-s4c
    @Raman777-s4c Месяц назад

  • @Nejlaneju
    @Nejlaneju 5 месяцев назад

    ❤❤❤

  • @pranavkmr6709
    @pranavkmr6709 28 дней назад