കുട്ടിക്കാലത്ത് ദൂരദർശനിൽ ഞാറാഴ്ച 4മണിക്ക് കണ്ട സിനിമ.. പിറ്റേന്ന് അതായത് തിങ്കളാഴ്ച്ച സ്കൂളിൽ പോയി കൂട്ടുകാർ തമ്മിൽ ഫുൾ കഥയും share ചെയ്തിരുന്ന കാലം 90's😍😍😍😍😍😍😍😍😍
Crct eeth dq vannitum karyam illa annathe vintage dress ipo eg; Lalettan vintage look cooling glass half sleeve shirt Maruti car oru mala nira high way road Ouuuhhhh❤❤🎉🎉🎉
ഇപ്പോൾ ഇറങ്ങുന്ന പാട്ടുകൾ കുറച്ചു നാൾ കഴിഞ്ഞു ഏല്ല ഫീലും കഴിഞ്ഞു...... അവിടെയാണ് ഇതുപോലെയുള്ള പഴയ പാട്ടുകളുടെ വിജയം കാലം ഏത്രാ കഴിഞ്ഞാലും പഴയതിന്റെ വീര്യം കുറയുകയില്ല.❤
വീണ്ടും വീണ്ടും ഉറപ്പിക്കാം അയാൾ ഗാനരചനയുടെ ചക്രവർത്തി ആണെന്ന്.. 💕ഗിരീഷ് പുത്തഞ്ചേരി💕 ഇന്ന് 02/02/23. മാവേലിക്കര നിന്നും കൊല്ലം ഓഫീസിലേക്കുള്ള ട്രെയിൻ യാത്രയിൽ കേട്ടതു മുഴുവൻ ഗിരീഷേട്ടന്റെ മനോഹര ഗാനങ്ങൾ ആണ്..
പഴയ ചില സിനിമയിലൊക്കെ നായക കഥാപാത്രത്തിന് വില്ലന്മാരുമായി ഒരു തരത്തിലും ഇടിച്ചു നിൽക്കാൻ പറ്റാതെ വിഷമിച്ചു ഇരിക്കുന്ന അവസ്ഥ പ്രേക്ഷകരേയും വിഷ്മിപ്പിക്കുമായിരുന്നു 😔.... അപ്പോൾ ആയിരിക്കും മാരുതി ജിപ്സിയിൽ രാജാക്കന്മാരുടെ ആ വരവ്🛻🤓.....ഒന്നുകിൽ സുരേഷ് ഗോപി അല്ലെങ്കിൽ ബാബു ആന്റണി... കാണികളുടെ രോമം എഴുന്നേറ്റ് നിൽക്കുന്ന ഇൻട്രോ ആയിരിക്കും അത്....പിന്നെ ഇടിയോട് ഇടി🤛 .....
ഈ പാട്ട് ചിത്രീകരിച്ച അതെ രീതി പിന്നീട് ഉപയോഗിച്ചിട്ടുള്ളത് കാര്യസ്ഥനിലെ '' മംഗളങ്ങള്‍ വാരിക്കോരി ചൊരിയാം '' എന്ന പാട്ടിലാണ്. സിനിമയിലെ കുറേ പേര് ഗസ്റ്റ് റോളില്‍ എത്തുന്ന ഗാനങ്ങള്‍ ..
എനിക്ക് പാട്ടുകൾ ഒരുപാട് ഇഷ്ടം ആണ് പഴയതും പുതിയതും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്നുണ്ട്. ഒരുപാട് സേർച്ച് ചെയ്തു കേൾക്കുന്നത് 80കളിലെയും 90കളിലെയും സോങ്സ് ആണ്.. പ്രധാന കാരണം കുഞ്ഞിലേ റേഡിയോ വിൽ അച്ഛൻ എന്നും പാട്ടു വയ്ക്കുമായിരുന്നു.. അങ്ങനെ വളരും തോറും അതൊരു നൊസ്റ്റാൾജിയ ആയി മാറി.. പാട്ട് ഒക്കെ കേൾക്കുമ്പോ ആ കാലം മനസ്സിൽ നിറയും.. ഇപ്പോ ഫോണിൽ എല്ലാം ആയപ്പോ ഞാൻ പാട്ടു കേൾക്കുമ്പോ അച്ഛനും കൂടും അച്ഛന്റേം കൂടെ ഇഷ്ടം നോക്കി വച്ച് കൊടുക്കാറുണ്ട്... ഇന്നേക്ക് എന്റെ അച്ഛൻ പോയിട്ട് 33 ദിവസം ആയി.. ഇത്രേം ദിവസം പാട്ട് ഒന്നും കേൾക്കാൻ മൂഡില്ലാരുന്നു.. ഇന്ന് എന്തോ ആഗ്രഹം പഴേ പോലെ പാട്ടുകൾ കേൾക്കാൻ.. രാത്രി 12 ആയി... ഉറക്കം ഇല്ലാ.. അച്ഛനുറങ്ങി പോയ വീട്ടിൽ ഞാൻ ഇങ്ങനെ ഓർത്തു ഓർത്തു കിടക്കുവാ എന്നെങ്കിലും അച്ഛൻ കൂടെയിരുന്നു ഒരു പാട്ട് മൂളുന്ന കേൾക്കാൻ...
നദിർഷാ, ദിലീപ്, അബി, ഹരി ശ്രീ അശോകൻ, ഇന്ദ്രൻസ്, ഖുശ്ബു, സുരേഷ് ഗോപി, ഈ പാട്ടിൽ അന്നത്തെ മെയിൻ സംവിദായകരെ മിക്കവരും സ്ക്രീനിൽ കാണിക്കുന്നുണ്ട്, സംവിധാനം സുനിൽ
@@ramkumarr5303 മോൾടെ പേരാണ് അനിക 🥰🥰ഞാൻ അംഗൻവാടിയിൽ പഠിക്കുന്ന സമയത്ത് ആണ് ഈ പാട്ട് അടുത്ത വീട്ടിൽ നിന്ന് കേട്ടത് 2വരി മാത്രം മൂളി കൊണ്ട് നടന്നിരുന്നു 🥰ഈ പാട്ട്.
@@ramkumarr5303 കുട്ടികാലത്തു നമ്മൾ ഇഷ്ട്ടം പെടുന്നത് ഒന്നും അത്ര പെട്ടെന്ന് മറക്കില്ലല്ലോ 🥰. അത് പോലെ കുറെ സീരിയൽ ലും ഉണ്ട്, ആര്യമാൻ, ശക്തി മാൻ, വിഷ്ണു പൂരാണം. 🥰🥰. ഇതും കണ്ടിട്ടുണ്ട്
ദിലീപിനെ രേഖപ്പെടുത്തിയ ഫിലിം. ഇതു ഇറങ്ങി ഇല്ലെങ്കിൽ ചിലപ്പോ ഈ star 🌟 ഉണ്ടാകുമായിരുന്നില്ല...സുരേഷ് ഗോപി കുശുമ്പു friendship ഇവിടെ നിന്നും ആരംഭിച്ചു...ഇന്നും അത് തുടരുന്നു. നല്ല രീതിയില്‍ ❤🥰👍a single beat song 🎵 rare in malayalam film 🎥 and simple composition...
ഓരോ വസന്തരാവും പനിനീരണിഞ്ഞു നിൽക്കും ഓരോ നിനവും നിറപറയോടെ നിൻ കിളിവാതിലിലണയും.. (2) വല്ലാത്ത ഒരു ഏനർജി ആണ് ഈ lyrics കേൾക്കുമ്പോൾ എനിക്ക് കിട്ടുന്നത്. അത് ഒന്ന് വേറെ തന്നെ ആണ്. ഈ സോങ് വേറെ ലെവൽ ആണ് എംജി അണ്ണന്റെ വോയ്സ് കൂടെ ആയപ്പോൾ സംഗതി colour ful ആയി. 😍😍❤️❤️ 3:18 ബേണി ഇഗ്നേഷ്യസ് സംഗീത ലോകത്തെ ഇരട്ടകളുടെ magical music 🎼🎼❣️❣️
പണ്ട് 4ആം ക്ലാസിൽ പഠിക്കുമ്പോൾ ആണ് ആദ്യമായി ഇ സിനിമ കാണുന്നത്, അന്ന് സ്കൂളിൽ വലിയ സ്ക്രീൻ ഇട്ട് ആണ് എല്ലാ പില്ലേരെയും കാണിച്ചെ, 10രൂപ ആയിരുന്നു അന്ന്ന്
2023 - ൽ ഈ പാട്ട് തിരഞ്ഞ് വന്ന 90 s ലെ കിഡ്സ് ഇവിടെ കമോൺ
തിരഞ്ഞു വരാൻ എന്തോന്ന്..... ഇതൊക്കെ നമ്മുടെ ലിസ്റ്റിൽ തന്നെ ഉള്ള ഐറ്റംസ് ആണ് ഹേ
86
92 kid present
ma ever time fave
91 🥰
1999 aanu😍😍
2024-ൽ ഈ പാട്ട് തിരഞ്ഞ് വന്ന 90 s -ലെ കിഡ്സ് ഇവിടെ കമോൺ
2024 il ith thiranj vanna 2k kid aane njn😁
S❤
❤❤❤❤❤@@Manju36921
@art❤❤screation1271
24 lum
തൃശൂർ പൂരത്തിൽ തലയെടുപ്പുള്ള കൊമ്പൻ നടക്കുന്ന പോലെ സുരേഷ് ഏട്ടൻ എന്നാ ലുക്ക് ആ 🤩😍
ഇതുകൊണ്ട് ഒക്കെയാണ് 80-90 's ജനിച്ചവർ ഭാഗ്യവാൻമാർ ആണെന്ന് പറയുന്നേ... എല്ലാo കൊണ്ടും സുന്ദര കാലം
Correct
11-10-1986
No.
കറന്റ് ഇല്ലാത്ത വീട് കക്കൂസ് ഇല്ലാത്ത വീട് നനയുന്ന വീട്. അയ്യേ അന്നത്തെ കാലം മഹാ ബോറ
.
.
4/1:21 .
- . J.
ഇതൊക്കെ ഞങ്ങളുടെ കാലം.. ടേപ്പ് റിക്കാർഡിൽ റീവൈൻ ഡ് അടിച്ചു ഒരു പാട് തവണ കേട്ട Song
🌞☀️🌙🌌🙏🏾
അതൊക്കെ ഓർക്കുന്ന കുറച്ചു പേര് ഉണ്ടല്ലോ
♥️♥️♥️♥️
Chitrageetham
Athe
കുട്ടിക്കാലത്ത് ദൂരദർശനിൽ ഞാറാഴ്ച 4മണിക്ക് കണ്ട സിനിമ.. പിറ്റേന്ന് അതായത് തിങ്കളാഴ്ച്ച സ്കൂളിൽ പോയി കൂട്ടുകാർ തമ്മിൽ ഫുൾ കഥയും share ചെയ്തിരുന്ന കാലം
90's😍😍😍😍😍😍😍😍😍
വളരെ വളരെ സത്യം 👍👍👍
😍
യെസ് ഇനി ഒരിക്കലും തിരിച്ച് വരാത്ത കാലം
അതിലെല്ലാം രസം നല്ല സീൻ വരുമ്പോൾ കറന്റ് പോകുന്നത് ആണ്. അല്ലെങ്കിൽ അമ്മ കടയിൽ പോകാൻ പറയും
അന്നേരം ഉണ്ടാകുന്ന ദേഷ്യം 😄😄👍
Yzz🥰🥰🥰🥰
ഇതിൽ എംജി അണ്ണന്റെ വോയിസ് എത്ര റൊമാന്റിക് ആണ് ♥️ സുരേഷേട്ടൻ ഒടുക്കത്തെ ഗ്ലാമറും 🔥
ശരിയാണ്
100%🥰
Mothhathhil..con..l..poyi.💞💞💞🥰
0:11 തെച്ചിക്കോട്ട് കാവ് രാമചന്ദ്രൻ തൃശൂർ പൂരത്തിന് വരുന്ന പോലെയല്ലേ വരുന്നത് 🔥🔥🔥🔥🥰
എന്റെ പൊന്നളിയാ കറക്റ്റ് ❤️❤️❤️👍
👍
Correct 😂
Look annu ❤
അതൊക്കെ SG യെ കൊണ്ടേ പറ്റൂ
പുറത്ത് കോരിച്ചൊരിയുന്ന മഴയും,ഒന്നാം ക്ലാസ്സിൽ ഇരിക്കുന്നതും ഓർമ്മ വരും ഈ പാട്ട് കേൾക്കുമ്പോൾ..
എനിക്കെൻ്റെ ചെറുപ്പം ഓർമ്മ വരും
അതെ ഇക്ക 💪💪💪💪🌹💞
സത്യം ബ്രോ 🥰🥰
4 ആം ക്ലാസ്സിൽ 😊❤️
ഞാൻ ജനിച്ചിട്ട് പോലുമില്ല ഈ പടം ഇറങ്ങിയ സമയത്തു.1997 ൽ ആണ് ഞാൻ ജനിച്ചത്. ഈ പടം ഇറങ്ങിയത് 1994 ലും
ഈ പാട്ട് തേടിവന്ന ഭൂരിഭാഗം പേരും 1980 നു ശേഷം ജനിച്ചവർ ആയിരിക്കും
1994😊
1988
1993
1995
1993
മമ്മൂക്ക ലാലേട്ടൻ സുരേഷ് ഏട്ടൻ ജയറാം ഏട്ടൻ ഇവരുടെ ഒന്നും വിന്റേജ് ലുക്കിനോട് മുട്ടാൻ ഒരു ഇപ്പൊ ഉള്ള യൂത്തന്മാർക്കും കഴിയില്ല
യെസ്
Crct eeth dq vannitum karyam illa annathe vintage dress ipo eg;
Lalettan vintage look cooling glass half sleeve shirt Maruti car oru mala nira high way road
Ouuuhhhh❤❤🎉🎉🎉
ദിലീപേട്ടൻ also
Dhileepettan
@@ക്ഷത്രിയൻ-ഝ6ഡkaryayittu enthelum parayumpo thamashikkalle
എന്താ ഗ്ലാമറാണ് സുരേഷേട്ടൻ നല്ലൊരു മനുഷ്യസ്നേഹിയും
Nee oru kasarod pooran. 😁😁
പഹയൻ ഒടുക്കത്തെ ലുക്ക്
സുരേഷ് ഏട്ടൻ്റെ ചില സിനിമയിലെ look കണ്ടാൽ മമ്മൂട്ടി മാറി നിൽക്കും മമ്മൂട്ടിയെ ക്കാലും സുന്ദരൻ ആണ് SG ❤️❤️❤️❤️❤️❤️❤️❤️
Oru praayathil ellarkkum,looks kaanum...Pakshe bro,at age 72 .....ente ponno
സംശയം ഇല്ല!!!❤️
Ee look aanu pulliku vina aayathu.....pulliye othukan karanavum athanu....he doesn't know to play dirty politics......that reduced his growth
@@jayantito8520 aa അതിനുള്ള injection കര്യങ്ങൾ ഒക്കെ ചെയ്താൽ അങിനെ ഇരിക്കും...
Crt
എംജി ആസ്വദിച്ചാണ് പാടുന്നത്. ഈ പാട്ടിനു ഒരു പ്രേത്യേക പ്രൗഢിയാണ്. ബേണി ഇഗ്നേഷ്യസ് ടീമിന് നന്ദി. വരികളൊക്ക ഒരു രക്ഷയുമില്ല. സുരേഷേട്ടൻ ഇഷ്ട്ടം. രാജകീയം..
ഒരേയൊരു ഗിരീഷ് പുത്തഞ്ചേരി.... ❤️
90s ലെ കല്യാണ വീടും , കല്യാണ കേസെറ്റും ഓർമയിൽ വരുന്ന പാട്ട്❤️❤️
Mikka kalyana cassetilum undayrunna song
Exactly man..
സത്യം
ആ പഴയകാലം എല്ലാം ഓർമ്മകൾ ♥️♥️♥️ 90 Kids
Td9
Td9
നൊസ്റ്റു ❤️മമ്മൂട്ടിയെക്കാളും ഗ്ലാമർ
2022 പാട്ട് തിരഞ്ഞ് വന്നവരുണ്ടോ
No
1,5,22
7_5_2022. ൽ കേൾക്കുന്നു
ഞാൻ ❤️
Unde 😀😍👌✌️
ഇപ്പോൾ ഇറങ്ങുന്ന പാട്ടുകൾ കുറച്ചു നാൾ കഴിഞ്ഞു ഏല്ല ഫീലും കഴിഞ്ഞു...... അവിടെയാണ് ഇതുപോലെയുള്ള പഴയ പാട്ടുകളുടെ വിജയം കാലം ഏത്രാ കഴിഞ്ഞാലും പഴയതിന്റെ വീര്യം കുറയുകയില്ല.❤
🌞☀️🌙🌌🙏🏾
Sathyam sathyam sathyam
A
A true fact💯
it's called evergreen 🥰
എന്നാ ഒരു ഗ്ലാമറാ സുരേഷേട്ടൻ 🥰😍😘
സുരേഷ് ഗോപി... എന്നാ പേഴ്സണാലിറ്റി ആണ് പുള്ളിക്ക്.. 😍❤️
ഇമ്പം തുളുമ്പും ഈണം ഇനി നിന്റെ വീണ മുളും,. മാമ്പൂ വിരിയും കരളിലെ മോഹം മരതക മഞ്ജിമ അണിയും.. 😍😍😍
ഗീരിഷ് പുത്തഞ്ചേരി 🥰🥰
1990to2005 മറക്കാൻ പറ്റാത്ത വർഷങ്ങൾ 🥰🥰
Sathyam
1990to 2008
സുരേഷ് ഗോപി എജ്ജാതി ലുക്ക് 🔥🔥🔥
Crt super
ഇനി ഒരിക്കലും തിരിച്ചു കിട്ടില്ല ആ പഴയ കാലം
സത്യം
ഇനി ഒരു 50 വർഷം കഴിഞ്ഞാലും പറയാം പാട്ടിനു ജീവൻ ഉണ്ട്
ചങ്കുറപ്പുള്ള ആൺപിറപ്പ് സുരേഷ് gopi👏
സുരേഷേട്ടന്റെ ഗ്ലാമർ 🥰🥰🥰
സുരേഷ് ഗോപി സൂപ്പർ ലുക്ക്.
പണ്ട് കാലത്തെ പാട്ടുകൾ എല്ലാം സൂപ്പർ..
വീണ്ടും വീണ്ടും ഉറപ്പിക്കാം അയാൾ ഗാനരചനയുടെ ചക്രവർത്തി ആണെന്ന്.. 💕ഗിരീഷ് പുത്തഞ്ചേരി💕
ഇന്ന് 02/02/23. മാവേലിക്കര നിന്നും കൊല്ലം ഓഫീസിലേക്കുള്ള ട്രെയിൻ യാത്രയിൽ കേട്ടതു മുഴുവൻ ഗിരീഷേട്ടന്റെ മനോഹര ഗാനങ്ങൾ ആണ്..
ചെറിയൊരു യാത്ര ആയി പോയി..... മണിക്കൂറുകൾ കേട്ടാലും തീരുന്നില്ല ഗിരീഷ് ചേട്ടന്റെ പാട്ടുകൾ.... 🥰
Aaha kollallo gud😍
25/05/2024 Night 11.54 ❤
Suresh gopi Sir the most handsome and talented Actor in malayalam film industry 🙏🙏🙏🙏🙏
Suresh Gopi . Handsome hero during golden time of Malayalam woods.
Nammude Sureshettan ❤❤Thrissur eduthathinu shesham ee paatu kelkunavar undo
ഖുശ്ബു and സുരേഷ്ഗോപി 🌹🌹🌹അടിപൊളി എന്റെ ഇഷ്ടംഗാനം 🌹♥️♥️♥️neis വരികൾ ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
പഴയ ചില സിനിമയിലൊക്കെ നായക കഥാപാത്രത്തിന് വില്ലന്മാരുമായി ഒരു തരത്തിലും ഇടിച്ചു നിൽക്കാൻ പറ്റാതെ വിഷമിച്ചു ഇരിക്കുന്ന അവസ്ഥ പ്രേക്ഷകരേയും വിഷ്മിപ്പിക്കുമായിരുന്നു 😔.... അപ്പോൾ ആയിരിക്കും മാരുതി ജിപ്സിയിൽ രാജാക്കന്മാരുടെ ആ വരവ്🛻🤓.....ഒന്നുകിൽ സുരേഷ് ഗോപി അല്ലെങ്കിൽ ബാബു ആന്റണി... കാണികളുടെ രോമം എഴുന്നേറ്റ് നിൽക്കുന്ന ഇൻട്രോ ആയിരിക്കും അത്....പിന്നെ ഇടിയോട് ഇടി🤛 .....
സത്യം 😁😁
കുറെ വിഷമിപ്പിച്ചുണ്ട്🥲
Exactly.. anneram oru njelippirippund...നോക്കിക്കോട നാറികളെ നിങ്ങൾ തീർന്നു😂😂😂😂
സത്യം
Amina Taylor's malappuram moideen Keerikadan
😁😁😁😂😂😂😅
സുരേഷ് ഏട്ടന്റെ 🔥പൊരി ഡയലോഗ് കെട്ടു ഫാൻ aya90 കാലം
സുരേഷേട്ടന്റെ പഴയ കാല ലുക്ക് എനിക്ക് ഒരുപാട് ഇഷ്ടം ആണ്!☺️🤗
Yes❤
ഈ പാട്ട് Audio മാത്രം കേട്ടുകൊണ്ട് ഇരിക്കുമ്പോൾ ഉള്ള ആ feel.പതിനായിരം ജന്മങ്ങൾക്ക് പകരം എനിക്ക് ഇങ്ങനെ കുറച്ച് പാട്ടുകൾ മതി
17 yo vintage songs lover
ഗിരീഷ് പുത്തഞ്ചേരി സാർ ഇപ്പോ ഉണ്ടെങ്കിൽ.....ഇതുപോലെ ഉള്ള സോങ്സ് കേൾക്കാം ആയിരുന്നു 😭
ഈ പാട്ട് ചിത്രീകരിച്ച അതെ രീതി പിന്നീട് ഉപയോഗിച്ചിട്ടുള്ളത് കാര്യസ്ഥനിലെ '' മംഗളങ്ങള്‍ വാരിക്കോരി ചൊരിയാം '' എന്ന പാട്ടിലാണ്. സിനിമയിലെ കുറേ പേര് ഗസ്റ്റ് റോളില്‍ എത്തുന്ന ഗാനങ്ങള്‍ ..
Happy birth day sureh gopi😀😀😀
To harihar nagar
@@safkzvibes അതില്‍ സെലിബ്രിറ്റീസ് അല്ലല്ലോ വരുന്നത് . ....
Ee songil varunnathu okkae malayalam move legend directors aanu
Same music directors bany ignesios Randu paattum ore level chithreekarichu
ഇമ്പം തുളുമ്പും ഈണം ആ ലൈൻ എന്ത് രസം ആണ് കേൾക്കാൻ സുരേഷ് ഏട്ടന്റെ aa🥰റൊമാൻസ്യും സുരേഷ് ഏട്ടന്റെ സുവർണ കാലം
സുരേഷ് ഗോപി ചേട്ടൻ എന്നാ ഗ്ലാമറാണ്. കൂടെ ഈ പാട്ടും❤👌👌❣️💛
എന്താ സ്ക്രീൻ പ്രിസൻസ്...പണ്ട് ദൂര ദർശനിൽ ഈ പടം കണ്ടത് ഒക്കെ ഒരു കാലം...❤️
എനിക്ക് പാട്ടുകൾ ഒരുപാട് ഇഷ്ടം ആണ് പഴയതും പുതിയതും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്നുണ്ട്. ഒരുപാട് സേർച്ച് ചെയ്തു കേൾക്കുന്നത് 80കളിലെയും 90കളിലെയും സോങ്സ് ആണ്.. പ്രധാന കാരണം കുഞ്ഞിലേ റേഡിയോ വിൽ അച്ഛൻ എന്നും പാട്ടു വയ്ക്കുമായിരുന്നു.. അങ്ങനെ വളരും തോറും അതൊരു നൊസ്റ്റാൾജിയ ആയി മാറി.. പാട്ട് ഒക്കെ കേൾക്കുമ്പോ ആ കാലം മനസ്സിൽ നിറയും.. ഇപ്പോ ഫോണിൽ എല്ലാം ആയപ്പോ ഞാൻ പാട്ടു കേൾക്കുമ്പോ അച്ഛനും കൂടും അച്ഛന്റേം കൂടെ ഇഷ്ടം നോക്കി വച്ച് കൊടുക്കാറുണ്ട്... ഇന്നേക്ക് എന്റെ അച്ഛൻ പോയിട്ട് 33 ദിവസം ആയി.. ഇത്രേം ദിവസം പാട്ട് ഒന്നും കേൾക്കാൻ മൂഡില്ലാരുന്നു.. ഇന്ന് എന്തോ ആഗ്രഹം പഴേ പോലെ പാട്ടുകൾ കേൾക്കാൻ.. രാത്രി 12 ആയി... ഉറക്കം ഇല്ലാ.. അച്ഛനുറങ്ങി പോയ വീട്ടിൽ ഞാൻ ഇങ്ങനെ ഓർത്തു ഓർത്തു കിടക്കുവാ എന്നെങ്കിലും അച്ഛൻ കൂടെയിരുന്നു ഒരു പാട്ട് മൂളുന്ന കേൾക്കാൻ...
വല്ലാത്തൊരു കമന്റ് ആയിപോയി എന്തോ സങ്കടം പോലെ. സാരമില്ല അച്ഛൻ ഈ പ്രപഞ്ചത്തിൽ ഉണ്ടാകും അവിടുന്ന് പാട്ടും നിങ്ങളെയുമൊക്കെ ആസ്വദിക്കുന്നുണ്ടാകും 🙏
കേട്ടാലും........... മതിവരാത്ത....... പാട്ടുകളിൽ....... ഒന്നാണിത്...
Yes
Supper song ❤❤❤❤
ഇമ്പം തുളുമ്പും ഈണം ഇനി നിൻ്റെ വീണ മൂളും...❤😻🌸
ADARSH A. mohan lal നല്ല വെള്ള നിറം അന്നേ
❤
നദിർഷാ, ദിലീപ്, അബി, ഹരി ശ്രീ അശോകൻ, ഇന്ദ്രൻസ്, ഖുശ്ബു, സുരേഷ് ഗോപി, ഈ പാട്ടിൽ അന്നത്തെ മെയിൻ സംവിദായകരെ മിക്കവരും സ്ക്രീനിൽ കാണിക്കുന്നുണ്ട്, സംവിധാനം സുനിൽ
ചിത്രഗീതം ഓർമവന്നു❤️ സുരേഷേട്ടൻ എന്ത് രസാ കാണാൻ
എന്റെ അമ്മച്ചിയുടെ ഇഷ്ട ഗാനവും നടനും ❤
Empam. തുളുമ്പും. ഈണം.. ആ vare 💕💕💕❤️❤️❤️
Ente ammaykkum
എന്നാ അമ്മച്ചിക്ക് ഇരിക്കട്ടെ പൈനായിരം രൂപ സമ്മാനം 😜
ഇത്ര സുന്ദരനായ ഒരു നടനെ ഇന്ത്യയിൽ കാണിച്ചു തരുന്നവർക്ക് ലൈഫ് ടൈം സെറ്റൽമെന്റ്
മുണ്ടും നേരിയതും ഇട്ടിട്ട് വന്ന് ചിരിച്ചു നിന്ന ആ look🙄🔥❤️
എനിക്ക് ഏറ്റവും ഇഷ്ടം
സുരേഷ് ചേട്ടനെ 😍♥️♥️♥️.
അടിച്ചിട്ട് കേൾക്കണം......ഓവർ ആയിട്ടല്ല.... കണക്കിന് അടിച്ചിട്ട് കേൾക്കണം..... അതാണ് ത്രില്ല്...
♥️
Nammaloke ore wibe analle Aliyaa
Sathyam... Adichuchattu kelkupol oru vibe vera thanneaya
ആ പഴയ സുരേഷേട്ടനേ കാലമേ തിരികെ തരുമോ?
Sathyam.love u sureshettan
അതെ 🙏തിരിച്ചു വരണം വന്നാൽ പലരും മുട്ടുകുത്തും
Athe
Vannallo കാവൽ സിനിമയിൽ 👍💪❤
Suresh ഏട്ടൻ എന്തൊരു look 👌😍
സുരേഷ് അണ്ണൻ കേന്ദ്രമന്ത്രി ആയതിനു ശേഷം കാണുന്നവർ ഉണ്ടോ
❤❤🎉
ഹെന്റെ പൊന്നോ..! SG സര്.. എന്നാ ലുക്കാണ് മനുഷ്യാ നിങ്ങക് !
SG ndhoru glamour aan ❤️
Enthoru glamour anente eeswara🤩😍😍🥰 SG❣️
Suresh ettan എന്നാ ഗ്ലാമർ ആണ്🔥❤️
ഇന്നലെ ജനനായകൻ കണ്ടതിൽ പിന്നെ വീണ്ടും കേൾക്കാൻ തോന്നിക്കൊണ്ടിരിക്കുന്നു...
അതിൽ വയലിൻ വായിക്കുന്ന താരം ഇന്ന് മലയാളത്തിലെ മറ്റൊരു സൂപ്പർ താരം ആണ് ...
അതാര്
ചുമ്മാ ഒരു തള്ള് lle😂😂😂
'' ഇതളിതളായ് എന്നുള്ളില്‍ പതിയെ വിടര്‍ന്നൊരു ഭാവുകമരുളാം '' ♥
ബേണി - ഇഗ്നേഷ്യസ് ടീമിന്റെ മനോഹരഗാനം .....
സൂരേഷ് ഗോപി - ഖുശ്ബൂ സൂപ്പര്‍ ..♥
ഇപ്പൊ ഈ സിനിമ ഉണ്ട് ഞാൻ കാണുവാ പാട്ടും കേട്ടു. 🥰🥰
@@Aparna_Remesan ഞാനും കണ്ടിരുന്നു രാവിലെ.. ഏഷ്യനെറ്റ്പ്ളസ് ♥
@@sreeragssu 🤗🤗njanum kandu🤗🤗
സുരേഷേട്ടന്റെ അതേ കളർ ഡ്രെസ്സ് കല്യാണത്തിന് എടുത്ത ഞാൻ
എന്നിട്ടോ??
ഈ പാട്ട് കേൾക്കാൻ വേണ്ടി ചിത്രഗീതം കണ്ടിരുന്ന കാലം
എനിക്ക് 4വയസ്സുള്ളപ്പോൾ ആണ് ഈ song ആദ്യമായി കേട്ടത് 🥰🥰👌അന്ന് തൊട്ട് ഹൃദയത്തിൽ പതിഞ്ഞ ആദ്യ song 🥰🥰
Hoo
Anika mol ചേച്ചിയുടെ മകൾ അന്നേ ഇത് സുപ്പർ
Same ee pattu kekkumbo Amma padunnathu ormavarum cherippathil
@@ramkumarr5303 മോൾടെ പേരാണ് അനിക 🥰🥰ഞാൻ അംഗൻവാടിയിൽ പഠിക്കുന്ന സമയത്ത് ആണ് ഈ പാട്ട് അടുത്ത വീട്ടിൽ നിന്ന് കേട്ടത് 2വരി മാത്രം മൂളി കൊണ്ട് നടന്നിരുന്നു 🥰ഈ പാട്ട്.
@@ramkumarr5303 കുട്ടികാലത്തു നമ്മൾ ഇഷ്ട്ടം പെടുന്നത് ഒന്നും അത്ര പെട്ടെന്ന് മറക്കില്ലല്ലോ 🥰. അത് പോലെ കുറെ സീരിയൽ ലും ഉണ്ട്, ആര്യമാൻ, ശക്തി മാൻ, വിഷ്ണു പൂരാണം. 🥰🥰. ഇതും കണ്ടിട്ടുണ്ട്
SG വേറെ ലെവൽ ലുക്ക് ആയിരുന്നു ✌️✌️✌️
ആറടി ഉയരവും അതിനൊത്ത പൗരുഷവും, അതൊന്നു വേറെ തന്നെ.
തീരല്ലേ എന്ന് ആഗ്രഹിച്ച പാട്ട്.... എന്താ പറയുക പാട്ടിന്റെ ഒപ്പം മനസ്സിനെ അങ്ങ് കൊണ്ടുപോകുവാ....
പാട്ട് 👌👌👌
സുരേഷ് ഗോപി എന്താ ലുക്ക് 🔥
Action super star suresh Gopi ☺️🔥🔥❤️
സുരേഷ് ഏട്ടൻ ഉയിർ
2024 kelkkunnavarundo
സന്തോഷം തോന്നുന്നപ്പോഴും സങ്കടം വരുമ്പോഴും ഈ പാട്ടു കേട്ടാൽ മനസ് തണുക്കും
Enda ponno...endoru saundarym...paurusham 😍😍
ദിലീപിനെ രേഖപ്പെടുത്തിയ ഫിലിം. ഇതു ഇറങ്ങി ഇല്ലെങ്കിൽ ചിലപ്പോ ഈ star 🌟 ഉണ്ടാകുമായിരുന്നില്ല...സുരേഷ് ഗോപി കുശുമ്പു friendship ഇവിടെ നിന്നും ആരംഭിച്ചു...ഇന്നും അത് തുടരുന്നു. നല്ല രീതിയില്‍ ❤🥰👍a single beat song 🎵 rare in malayalam film 🎥 and simple composition...
ഒരു കാലത്ത് ഗാനമേളകളിലെ ഹിറ്റ് song ❤️
Kalyana cassetukalileum
ഇമ്പം തുളുമ്പും ഈണം
ഇനി നിന്റെ വീണ മൂളും ❤️❤️
പറയാൻ മറന്ന വാക്കുകൾ
പകരം തരും ലയം പതിഞ്ഞു പാടാം❤️❤️എത്ര മനോഹരവരികൾ
ഓരോ വസന്തരാവും പനിനീരണിഞ്ഞു നിൽക്കും
ഓരോ നിനവും നിറപറയോടെ നിൻ കിളിവാതിലിലണയും.. (2)
വല്ലാത്ത ഒരു ഏനർജി ആണ് ഈ lyrics കേൾക്കുമ്പോൾ എനിക്ക് കിട്ടുന്നത്. അത് ഒന്ന് വേറെ തന്നെ ആണ്. ഈ സോങ് വേറെ ലെവൽ ആണ് എംജി അണ്ണന്റെ വോയ്സ് കൂടെ ആയപ്പോൾ സംഗതി colour ful ആയി. 😍😍❤️❤️ 3:18
ബേണി ഇഗ്നേഷ്യസ് സംഗീത ലോകത്തെ ഇരട്ടകളുടെ magical music 🎼🎼❣️❣️
സുരേഷ് ഏട്ടൻ എന്തു Screen Presence ആണ്. 🥰❤❤❤
🥰
🥰♥️
അയാൾ നിന്നാൽ മതി. ❤
@@vijeesha6819
യെസ് ഒന്നൊന്നര മുതൽ
❤️❤️
സോങ് എന്നൊക്കെ പറഞ്ഞ ഇതാണ് 💯❤️🧡
Malayalathile 3 super songs Suresh gopik Swandham - kannadi koodum kootti, Poo Nila Mazha Paithirangiya, Manimuttathavani panthal , evergreen snogs 🥰😍
കൊച്ചിലെ മുതലേ എനിക്കിഷ്ടമുള്ള പാട്ടാണിത്... ഇതിൽ സുരേഷ് ഗോപിയെ കാണാൻ എന്തൊരു ഭംഗിയാ...
ഗിരീഷേട്ടൻ ♥️✍️✍️✍️👌🥰🥰🥰
പൂ നിലാമഴ പെയ്തിറങ്ങിയ രാത്രി മല്ലികൾ കോർക്കാം
മാരിവില്ലൊളി വീണലിഞ്ഞൊരു രാഗമാലിക ചൂടാം
ഇതളിതളായ് എന്നുള്ളിൽ പതിയെ
വിടർന്നൊരു ഭാവുകമരുളാം ( പൂനിലാ...)
ഇമ്പം തുളുമ്പുമീണം ഇനി നിന്റെ വീണ മൂളും
മാമ്പൂ വിരിയും കരളിലെ മോഹം
മരതക മഞ്ജിമയണിയും (ഇമ്പം..)
ആതിരപൊൻ നക്ഷത്രം പൂവിതൾകുറി ചാർത്തുമ്പോൾ
അരികെ കനവിൻ തേരിറങ്ങുമ്പോൾ
പടരും പരാഗ സൌരഭം പകരം
തരും സ്വരം ഒന്നിനി പാടാം ( പൂനിലാ...)
ഓരോ വസന്തരാവും പനിനീരണിഞ്ഞു നിൽക്കും
ഓരോ നിനവും നിറപറയോടെ നിൻ കിളിവാതിലിലണയും (2)
കാൽചിലമ്പു കിലുങ്ങുമ്പോൾ
കൈവള ചിരി ചിന്നുമ്പോൾ
കണികണ്ടുണരാൻ നീയൊരുങ്ങുമ്പോൾ
പറയാൻ മറന്ന വാക്കുകൾ
പകരം തരും ലയം പതിയെ പാടാം (പൂനിലാ...)
Super
Thanks for the lyrics
Supper song ❤❤❤❤❤
എത്ര കേട്ടാലും മതിയാവില്ല
സുരേഷിന്. എവിടേയോ. ജയന്റ ഒരു. ഇതു ❤❤❤
ഉണ്ട് നടത്തം... ഞാനും ശ്രെധിച്ചു... കോട്ടും സ്യുട്ടും
@@shafeeqazeez546 രണ്ടും കൊല്ലംകാരാണ് . ശ്രദ്ധിച്ച് നോക്കിയാൽ സായ്കുമാർ നും മുകേഷിനുമുണ്ട്.
സുരേഷേട്ടൻ എന്ത് ഭംഗി ആ
പണ്ട് 4ആം ക്ലാസിൽ പഠിക്കുമ്പോൾ ആണ് ആദ്യമായി ഇ സിനിമ കാണുന്നത്, അന്ന് സ്കൂളിൽ വലിയ സ്ക്രീൻ ഇട്ട് ആണ് എല്ലാ പില്ലേരെയും കാണിച്ചെ, 10രൂപ ആയിരുന്നു അന്ന്ന്
മലയാളത്തിൽ ഇന്ന് വരെ ഉണ്ടായിട്ടുള്ള ഏറ്റവും തലയെടുപ്പും സുന്ദരനുമായ നടൻ 🥰
Sg എന്തൊരു ഭംഗിയാ 💕
நான் ஒரு தமிழனாய் இருந்தாலும் எப்படியோ என்னைக் கவர்ந்துவிட்டது இந்த பாடல்
சூப்பர்🙏🙋🌹
പുള്ളിക്ക് എന്തിനാ ഡാൻസ്.... ഇതുപോലെ ചുമ്മാ അങ്ങ് നടന്നാൽ പോരെ 🙂🥰🥰
S G എപ്പോഴും ഇപ്പോഴും no 1
Ee songle sureshettante looks😍😍😍
Kushbu chechy kku malayalathil ishttam Ulla hero s.g anu...Meena &s.g
Kushbu& s.g..suppr jody
SG kodum look❤
വരികൾ: ഗിരീഷ് പുത്തഞ്ചേരി ❤
Suresh Gopi mass annu innum nalloru human being..
ലാലേട്ടനും ശോഭന ചേച്ചിക്കും പറ്റിയ സോങ്.. കണ്ണ് അടച്ചു കേട്ട തോന്നി പോകും. 💞
ഇതിനു കൊഴപ്പണ്ടൊ 😜
Sureshettan..very iconic look❤