ഇതിൻ്റെ മ്യൂസിക് ഡയറക്ടർ നെപ്പറ്റി ആരും പുകഴ്ത്തി കണ്ടില്ല. ഒരു കാലഘട്ടത്തിൽ മലയാള സിനിമയുടെ എ ആർ റഹ്മാനും വിദ്യാസാഗറും എല്ലാം നമ്മുടെ എസ് പി വെങ്കിടേഷ് ആയിരുന്നു ❤️
90കളിൽ അപൂർവമായി നമുക്ക് കാണാൻ സാധിക്കുമായിരുന്ന ചിരഞ്ജീവി,,ബാല കൃഷ്ണ... മൂവികളിൽ കണ്ടിരുന്ന അന്നത്തെ ബ്രേക്ക് ഡാൻസ് സ്റ്റെപ്പുകൾ മോഹൻലാലിലൂടെ കാണിച്ച് തന്ന... കോറെടോഗ്രാഫർക്ക് നന്ദി ❤..... ലാലേട്ടനാവൂന്നതിനു മുമ്പുള്ള ലാലേട്ടൻ.... ❤
Yes. ഇത് ശെരിക്കും ചിരഞ്ജീവിയുടെ Gharana Maghudu എന്ന സിനിമയിലെ Bengaru kodi petta enna song and dance ന്റെ copy ആണ്. ഇതിനു ഒരു വർഷം മുൻപാണ് ആ movie ഇറങ്ങിയത്. അത് ഞാൻ തിയേറ്റർ ഇൽ കണ്ടതാണ് ആന്ധ്രയിൽ. ഇതും ഞാൻ തിയേറ്ററിൽ കണ്ടതാണ്. അന്നും ചിരഞ്ജീവിയുടെ ആ പാട്ടും സിനിമയും സൂപ്പർ duper ഹിറ്റ് ആയിരുന്നു. ആ സിനിമയിൽ വാണി വിശ്വനാതും ഉണ്ടായിരുന്നു. വാണിയും ഈ സിനിമയിലൂടെ ആണ് ശ്രദ്ധിക്കപ്പെട്ടത്. ചിരഞ്ജീവി breakdance അന്നത്തെ കാലത്ത് ഒരു തരംഗം ആയിരുന്നു. വര്ഷങ്ങള്ക്കു ശേഷം മകൻ ramcharan ഈ song recreate ചെയ്തു magadheera സിനിമയിൽ. ആ പാട്ടിന്റെ ലിങ്ക് താഴെ ഇട്ടിരിക്കുന്നു. ruclips.net/video/hxvUiz6s4Gk/видео.htmlsi=QF1s7M3F0ZuOiQZ5
@@0708imno relation with that chiranjeevi song.... complete different....both are like a group dance with one female Chumm entelum kuttam kandupidikan varum oronnu ingane
മെഴ്‌വഴക്കത്തിന്റെ അപ്പോസ്തലൻ സാക്ഷാൽ മോഹൻലാൽ... ഏത് നടിമാര്ടെ കൂടെ അഭിനയിച്ചാലും ഇത്രമേല് ഇഴകിചേർന്ന് നടിക്കുന്ന വേറൊരു നടനെ ഞാൻ കണ്ടിട്ടില്ല #the fan boy
@@tobiyas6257 🤣🤣 self troll ഇക്കയ്ക്ക് ആകെ അറിയാവുന്ന പണി അതാണ് എന്ന് ഞങ്ങൾക്ക് അറിയാം ... പക്ഷേ ഒരു നടൻ അത് മാത്രം പോരാ 😄 നായിക പ്രേമിക്കാൻ വരുമ്പോൾ senti അടിച്ച് കാണിച്ചിട്ട് കാരൃം ഇല്ലാലോ 🤭 ... മോഹൻലിന്റെ മുഖത്ത് വിരിയുന്നാ expression നോക്ക്😍 ... ഇക്കാ 🤭ആയിരുന്നേൽ നീ ഒന്ന് ചിന്തിച്ചു 🤭 നോക്കിയേ 😁 Overacting ആകണ്ടതാണ്
No. Hindi il annu break dance illa. Disco dance undaayirunnu, Midhun Chakravarthy aayirunnu athinu popular. ഇത് ശെരിക്കും ചിരഞ്ജീവിയുടെ Gharana Maghudu എന്ന സിനിമയിലെ Bengaru kodi petta enna song and dance ന്റെ copy ആണ്. ഇതിനു ഒരു വർഷം മുൻപാണ് ആ movie ഇറങ്ങിയത്. അത് ഞാൻ തിയേറ്റർ ഇൽ കണ്ടതാണ് ആന്ധ്രയിൽ. ഇതും ഞാൻ തിയേറ്ററിൽ കണ്ടതാണ്. അന്നും ചിരഞ്ജീവിയുടെ ആ പാട്ടും സിനിമയും സൂപ്പർ duper ഹിറ്റ് ആയിരുന്നു. ആ സിനിമയിൽ വാണി വിശ്വനാതും ഉണ്ടായിരുന്നു. വാണിയും ഈ സിനിമയിലൂടെ ആണ് ശ്രദ്ധിക്കപ്പെട്ടത്. ചിരഞ്ജീവി breakdance അന്നത്തെ കാലത്ത് ഒരു തരംഗം ആയിരുന്നു. വര്ഷങ്ങള്ക്കു ശേഷം മകൻ ramcharan ഈ song recreate ചെയ്തു magadheera സിനിമയിൽ. ആ പാട്ടിന്റെ ലിങ്ക് താഴെ ഇട്ടിരിക്കുന്നു. ruclips.net/video/hxvUiz6s4Gk/видео.htmlsi=QF1s7M3F0ZuOiQZ5
@@binosharon3792 bcz Sundar am master(father of prabhudeva) is behind chiranjeevi dance steps. and Raju sundaram(bro of prabhudeva) is dance master here
A R റഹ്മാന്റെ പാട്ടുകളെ പറ്റി പറയുന്നത് പോലെ കാലത്തിനു മുൻപേ സഞ്ചരിച്ച പാട്ടാണിത്. ഇപ്പോൾ കേട്ടാൽ പോലും മോഡേൺ composition. SP വെങ്കിടേഷ് sir, കൈതപ്രം, and SPB തകർത്തു. ലാലേട്ടൻ 😍❤️💥👌😘
ഇന്ന് എനിക്ക് 33 വയസ്സ്. ഈ ഫിലിം റിലീസ് ആകുമ്പോള്‍ ലാലേട്ടന് 33 വയസ്സ്. 2 push up പോലും എടുക്കാൻ പ്രയാസപ്പെട്ട് ഇരിക്കുമ്പോള്‍ അങ്ങേര് കുതിച്ചു മറിയുകയാണ്. എന്തൊരു മെയ് വഴക്കം.....
ആ പാട്ടിനു choreography പ്രഭുദേവയ്‌ക്കൊപ്പം ചെയ്തത് രാജുസുന്ദരം കൂടിയാണ്... അതിന്റെ ഒരു lighter version ആണ് രാജുസുന്ദരം ഈ ഗാനത്തിന് മോഹൽലാലിന് വേണ്ടി ചെയ്തിരിക്കുന്നത്...
ഇപ്പോഴല്ലേ തീയറ്ററിൽ ഡാൻസ് തുടങ്ങിയത് അതും കണ്ട പാണ്ടിപ്പടത്തിന് അന്ന് ഞങ്ങൾ 22 പേർ ആദ്യ ദിവസം കൊല്ലത്ത് തീയറ്ററിൽ ബാൽക്കണി dance കളിച്ച് അടിച്ച് പൊളിച്ച പാട്ട് ലാലേട്ടൻ്റെ
S. P. വെങ്കിടേഷ്👌❤️😘💪 സാർ അന്നത്തെ യൂത്തൻമാരുടെ ഹരമായിരുന്നു... ഒരു പക്ഷെ വിദ്യാസാഗറിനും, മോഹൻ സിത്താരയ്ക്കും, സുരേഷ് പീറ്ററിനും മുൻപ് അടിച്ചു പൊളി പാട്ടുകൾ മലയാളി യൂത്തൻമാർക്ക് നൽകിയ സംഗീത സംവിധായകൻ.. ലാലേട്ടനെ പറ്റി പിന്നെ എന്ത് പറയാൻ🤩❤️💪😘😍
Mohalal .....class mass... Romance...dance..comedy fight... Ella typilum thilangiya ore oru superstar ... Same time india kanda ettavum mikacha nadanmarude pattikayilum top row
@@anjalym92 Who told you? Have you ever seen kamal haasan's romance and comedy scenes?? He has strength in both That's why he is being called kathal mannan!! He has done so many romantic and comedy mivies and pulled it off beautifully.The pair kamal and sridevi called one of the most beautiful romantic pairs in indian cinema.He could also pull it off any comedy role as I had mentioned panchathanthiram,apoorvasagodargal,unspoken pushpakavimana are such examples
*ഇന്നത്തെ യൂത്തന്മാർ പുള്ളിയുടെ മുന്നിൽ രണ്ടഡി മാറി നിൽക്കും* *This song ലാലേട്ടന്റെ* *Acting* .. *Dance* .. *face expression* എജ്ജാതി ആണ് .. 🔥 *Lalettan* ❤️ *Dangri* style jeans പൊളിയാണ് 👌❤️ 0:39 *Lalettan* ❤️ flexibility 1:07 uff 🔥 *Lalettan* Leg move ment 2:02 funny expression 👌 2:29 pwli 🔥 3:08 *Lalettan* ❤️👌 3:44 *Lalettan* ❤️ 😀 റബ്ബർ ബോൾ പോലെ അല്ലെ കുത്തി പൊങ്ങുന്നത് 👌 *MOLLYWOOD ONE AND ONLY SUPER STAR* 🌠 👑
@@35sajith sorry അത് നിങ്ങടെ മാത്രം പേർസണൽ opinion ആണ്... പത്രം പോലൊരു പടം മോഹൻലാൽ 7 ജന്മം എടുത്താൽ ചെയ്യില്ല.പ്രജ പൊട്ടിയതും മോഹൻലാൽ ശ്വാസം മുട്ടുന്നതുമൊക്കെ എല്ലാരും കണ്ടതാണ്... അതിലെ ആക്ഷൻ ആണേലും ഡയലോഗ് എക്സ്പ്ലോഷൻ ആണേലും.. അങ്ങേർക്ക് പറ്റിയത് നിന്റെ തന്ത അല്ല എന്റെ തന്ത പോലത്തെ റിസ്കില്ലാത്ത ഡയലോഗ് ആണ്... അതാർക്കും പറ്റും... എന്നാൽ പത്രം, മഹത്മാ, കമ്മിഷണർ പോലൊന്നും പെർഫോമൻസ് നടത്താൻ ലാലിന് പറ്റില്ല...ഇനി ആക്ഷൻ.. മോഹൻലാൽ ഫ്ളക്സ്കിബ്ൾ ആണ്.. സമ്മതിക്കുന്നു. എന്നാൽ fight സീൻസ് ഒറിജിനാലിറ്റിക്ക് ലാൽ പോരാ.... തന്നേക്കാളും 100 ഇരട്ടി ഉള്ള വില്ലനെ ഒക്കെ കാലിൽ വാരി എറിയുക എന്നതൊക്കെ എന്ത് പൊട്ടത്തരം ആണ്.... രജപുത്രൻ, മാസ്മരം, മഹത്മാ ഒക്കെ ഒന്നു പോയി കണ്ടിട്ട് അതിലെ പോലൊരു fight മോഹൻലാൽ ഏതെലും പടത്തിൽ ച്യ്തിട്ടുണ്ടേൽ പറ. Fast fighting ടെക്‌നിക്‌സ് ആണ് ആ പടങ്ങളിൽ ഉള്ളത്.. അത് കൊണ്ടാണല്ലോ സുരേഷേട്ടനെ ആക്ഷൻ കിങ്,പവർഹൗസ് പെർഫോർമർഎന്നൊക്ക വിളിക്കുന്നത്..മോഹൻലാൽ ഒന്നും ഒരു ആക്ഷൻ കിങാക്കാൻ പറ്റിയ മൊതല് ഇല്ലാ..timing ഒക്കെ മോൻ ഞാൻ ഈ പറഞ്ഞ പടങ്ങൾ നോക്ക്.. പെർഫെക്ട് ആണ്..
1993il മൂനാം ക്ലാസിൽ പടിക്കുമ്പോ കണ്ടതാണ് ദൂരദർശനിൽ ഈ പാട്ടു..ഇന്നും ഇതു കാണുമ്പോഴുള്ള ഒരു ഫ്രഷ്നസ് അതു പോലെ തന്നെ ഉണ്ട്. അന്ന് ക്ലാസ്സിൽ ഈ pattinekuruchu discuss ചെയ്യാറുണ്ടായിരുന്നു... SPB sir....Salute you
ഈ പാട്ട് പാടിയ SPB, കോവിഡ് -19 ന്ന് പെട്ടെന്ന് മുക്തിനേടാൻ നമുക്ക് പ്രാർഥിക്കാം. 🙏🙏അദ്ദേഹത്തിന്റെ ഒരുപാട് പാട്ടുകൾ ഇനിയും കേൾക്കാൻ കൊതി ആവുന്നു. ♥️♥️♥️
The most stylish handsome Actor of the world... having an X FACTOR in his face with impactful acting skills leaving us spellbound. Missing ur 90s' look SIR
Saina upload ചെയ്യുന്ന ഈ മിക്ക പാട്ടുകളിലും ഒരു common factor ഉണ്ട്... എസ് പി വെങ്കിടേഷ്.... SPV Magic❤️.... SPV ഒരു മുത്താണ്.... 90sൻറെ ഹിറ്റ് മേക്കർ.... മെലഡികളുടെ രാജകുമാരൻ... 90കളിൽ മലയാളികൾക്ക് എന്നും ഓർക്കാനായി നിരവധി മധുര ഗാനങ്ങൾ സമ്മാനിച്ച എസ് പി വെങ്കിടേഷ് സർ.. ആ സംഗീതവും BGM ഉം ഗൃഹാതുരത്വമൂറുന്ന ഒരു പിടി ഓർമ്മകൾ തിരികെ തരുന്നു....
@@anugrahasuresh3412 Gharana Mogudu എന്നാണ് ആ ചിത്രത്തിന്റെ തെലുങ്ക്, 1992ൽ റിലീസ്.. 94ൽ മലയാളത്തിൽ മൊഴി മാറ്റി ഹേ ഹീറോ എന്ന പേരിൽ ഇറങ്ങിയതാണ്.. ഗന്ധർവ്വത്തിന് മുന്നേയാണ് റിലീസ് ആയതും തരംഗമായതും!
Choregraphy by rajsundram Dire sangeeth sivan Dop santhosh sivan Art sabu cyril Simger spb Lalettan 🕺💃 kanchan ഡാൻസിൽ അന്നത്തെ കാലത്ത് എതിരാളികൾ ഇല്ല ലാലേട്ടന 😍✌️✌️✌️✌️
SPB സർ പാടുമ്പോൾ ലാലേട്ടനും സംഘത്തിനും ഒപ്പം നമ്മളും തുള്ളി പോവുന്നു.... ഈ പാട്ടിന്റെ കൊറിയോഗ്രാഫി ഇഷ്ടമായവർ ഒന്ന് നീലം പൂശുന്നേ... dear friends.... RIP the legend SPB sir🙏💐🎼🎸🎵🎶
ഈ പടത്തിൽ തന്നെ എംജീ അണ്ണനും സുജാത ചേച്ചിയും പാടി തകർത്ത "മാലിനിയുടെ തീരങ്ങൾ തഴുകിവരും പനിനീർക്കാറ്റേ" എന്നു തുടങ്ങുന്ന പാട്ട് Remaster ചെയ്ത് അപ്ലോഡ് ചെയ്യാമോ അഡ്മിനേ...?? പഴയതിന് ഓഡിയോ ക്ലാരിറ്റി കുറവാണ്....
കുഞ്ചാക്കോ ബോബൻ വരുന്നത് വരെ മലയാളത്തിൽ ഈ സ്റ്റൈൽ പാട്ടും ഡാൻസും ഒക്കെ ചെയ്യാൻ ഒരൊറ്റ മോഹൻലാൽ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇങ്ങേരു ഇല്ലായിരുന്നേൽ ഈ ടൈപ്പ് തമിഴ് തെലുഗ് ലെവൽ ഫാസ്റ്റ് നമ്പേഴ്സ് മലയാളത്തിൽ വിരലിൽ എണ്ണാൻ പോലും ഇല്ലാതെ വന്നേനെ. 🙂🙂🙏
മലയാളം ഫിലിം ഇൻഡസ്ട്രിയൽ ഹിറ്റ് മേക്കർ എന്ന കിരീടം കിട്ടിയ ഒരേ ഒരു മ്യൂസിക് ഡയറക്ടർ എസ് പി വെങ്കടേഷ് sir🎸😍. 90 കളിൽ എസ് പി വെങ്കടേഷ് സാർ ആയിരുന്നു കൂടുതൽ ഫിലിം, മ്യൂസിക് ബിജിഎം ചെയ്തിരുന്നത്. എത്ര എത്ര ഹിറ്റ് സോങ്‌സ്. ഏതാണ്ട് 170 ഓളം ഫിലിം നിന്ന് 700 സോങ്‌സ് ഒപ്പം ബിജിഎം. റിയൽ ഹിറ്റ് മേക്കർ. മെലഡി ആയാലും ഫാസ്റ്റ് സൊങ്ങ് ആയാലും അത് ഇവിടെ ഭദ്രം 🎸😍😍😍😍.
ഇതിൻ്റെ മ്യൂസിക് ഡയറക്ടർ നെപ്പറ്റി ആരും പുകഴ്ത്തി കണ്ടില്ല. ഒരു കാലഘട്ടത്തിൽ മലയാള സിനിമയുടെ എ ആർ റഹ്മാനും വിദ്യാസാഗറും എല്ലാം നമ്മുടെ എസ് പി വെങ്കിടേഷ് ആയിരുന്നു ❤️
Satyam
👍
👌👌👌👌
Yess
❤️❤️❤️😘😍🥰👌SPV🙏
മുടിയിറക്കിയ ലാലേട്ടൻ അതൊരു വേറെ ലെവൽ തന്നാ
ruclips.net/video/J2L07fLgNsQ/видео.html
Full video
Mayamayooram..varnapakitt ❤️❤️❤️
@@mohammedaneestp2589 Butter flies also
The prince movie style.
😍😍
ഇത് പാടിയ എസ്.പി. ബാലസുബ്രഹ്മണ്യം സാർ ഇന്ന് നമ്മളെ വിട്ട് പിരിഞ്ഞു. ആദരാഞ്ജലികൾ 😥
അതേ😥😥
🙏💔
❤️
@@rajithmm445
Yes
ഇത് പാടിയത് മനോ ആണെടോ... SPB അല്ല... മണ്ടത്തരം പറയാതെ.
ഇന്നത്തെ മലയാള സിനിമയിൽ ഉണ്ടോ..... ഇതിനടുത്തെങ്കിലും എത്തുന്ന.. ഒരു Choreography 😍....27 വർഷം മുൻപൊക്കെ....... സംഗീത് ശിവൻ സാർ 👌ലാലേട്ടൻ 🔥👌👌👌😍
Chorography by Raju Sundaram (Prabhudeva's brother)
Lalinu thuliam lal mathram❤❤🎉🎉
ഇല്ല
ഒരിക്കലുമില്ല
90കളിൽ അപൂർവമായി നമുക്ക് കാണാൻ സാധിക്കുമായിരുന്ന ചിരഞ്ജീവി,,ബാല കൃഷ്ണ... മൂവികളിൽ കണ്ടിരുന്ന അന്നത്തെ ബ്രേക്ക് ഡാൻസ് സ്റ്റെപ്പുകൾ മോഹൻലാലിലൂടെ കാണിച്ച് തന്ന... കോറെടോഗ്രാഫർക്ക് നന്ദി ❤..... ലാലേട്ടനാവൂന്നതിനു മുമ്പുള്ള ലാലേട്ടൻ.... ❤
ഈ പടം വന്നപ്പോൾ ലാലേട്ടൻ ആയി 1986 to.....
Yes. ഇത് ശെരിക്കും ചിരഞ്ജീവിയുടെ Gharana Maghudu എന്ന സിനിമയിലെ Bengaru kodi petta enna song and dance ന്റെ copy ആണ്. ഇതിനു ഒരു വർഷം മുൻപാണ് ആ movie ഇറങ്ങിയത്. അത് ഞാൻ തിയേറ്റർ ഇൽ കണ്ടതാണ് ആന്ധ്രയിൽ. ഇതും ഞാൻ തിയേറ്ററിൽ കണ്ടതാണ്. അന്നും ചിരഞ്ജീവിയുടെ ആ പാട്ടും സിനിമയും സൂപ്പർ duper ഹിറ്റ് ആയിരുന്നു. ആ സിനിമയിൽ വാണി വിശ്വനാതും ഉണ്ടായിരുന്നു. വാണിയും ഈ സിനിമയിലൂടെ ആണ് ശ്രദ്ധിക്കപ്പെട്ടത്. ചിരഞ്ജീവി breakdance അന്നത്തെ കാലത്ത് ഒരു തരംഗം ആയിരുന്നു. വര്ഷങ്ങള്ക്കു ശേഷം മകൻ ramcharan ഈ song recreate ചെയ്തു magadheera സിനിമയിൽ. ആ പാട്ടിന്റെ ലിങ്ക് താഴെ ഇട്ടിരിക്കുന്നു.
ruclips.net/video/hxvUiz6s4Gk/видео.htmlsi=QF1s7M3F0ZuOiQZ5
@@0708imno relation with that chiranjeevi song.... complete different....both are like a group dance with one female
Chumm entelum kuttam kandupidikan varum oronnu ingane
Balakrishnaye patti matram parayalla bro...
😂@@prajeeskpcs2knr15
ഇങ്ങേരോകയാണ് അക്ഷരം തെറ്റാതെ നടൻ എന്നു വിളിക്കാൻ തോന്നുന്നത് MOHANLAL 😘😘😘😘😘😘🔥🔥🔥🔥🔥
അതെ ചുമ്മാ മുത്തേ
The complete actor❤❤❤
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
SPB വോയിസ് കിടു ❤️❤️
രാജു സുന്ദരം ആണ് കൊറിയോഗ്രാഫർ. പ്രഭു ദേവയുടെ അനിയൻ. ലാലേട്ടൻ പൊളിച്ചു ❤️
SP വെങ്കിടേഷിന്റെ മ്യൂസിക് 😘😘
Prabhu devayude chettanan
Prabhudevayude younger brother nsme nagendra prasad angane entho alle elder brother raju sundaram
AR റഹ്മാന്റെ സംഗീതത്തിൽ
First of It's Kind in a Malayalam Movie
അങ്ങനെ ഞാനാ സത്യം മനസ്സിലാക്കി,saina അഡ്മിൻ ഒരു കട്ട ലാലേട്ടൻ ഫാൻ ആണേ...
Adhene ninak valla kozhapp undo da
അത് മാത്രമല്ല കൂടുതൽ ആളുകൾ ഇഷ്ടപെടുന്ന പാട്ടുകൾ ലാലേട്ടന്റെ അല്ലേ
@@sunithaa6107 കുഴപ്പം ഉണ്ടെന്ന് ആണോ ഞാൻ പറഞ്ഞ മോനെ
@@melvinabraham1515 yes ,ഏട്ടൻ ഇഷ്ടം
Kidu songs elam lalettante anu,, vitage,, pine,, views comments kandal arinjude athinodulla alakarude ishtam
മെഴ്‌വഴക്കത്തിന്റെ അപ്പോസ്തലൻ സാക്ഷാൽ മോഹൻലാൽ... ഏത് നടിമാര്ടെ കൂടെ അഭിനയിച്ചാലും ഇത്രമേല് ഇഴകിചേർന്ന് നടിക്കുന്ന വേറൊരു നടനെ ഞാൻ കണ്ടിട്ടില്ല #the fan boy
❤️
സത്യം
ചിരഞ്ജീവി, കമൽ ഹാസൻ ഒക്കെ ഉണ്ട്
Athu meyyvazhakkam ulla vere aareyum kanaathathu kondaa..
Meyvazhakamulla nadanmar illathathukonda kanathathu...Lalettane pole Split adichitula Vere nadanmare onnu parayamo..
ഈ മനുഷ്യൻ ആരുടെ കൂടെ അഭിനയിച്ചാലും അതാണ് സൂപ്പർ ജോഡി എന്ന് തോന്നിപോകും.... ❤️🙌
ഈ പാട്ടിനു മുൻപും ഈ പാട്ടിനു ശേഷവും ഇങ്ങനത്തെ ഒരു പാട്ട് മലയാളത്തിൽ വന്നിട്ടില്ല 🤩🔥.
Superb song and dance 😍😘.
ലാലേട്ടാ....... 😉☺️
ഒരു തെലുങ്കു പാട്ടിന്റെ feel
Varna pakittile song maranno okela okela
Oru vallam ponnum poovum enna paatum kattakku nikkum
yes
@@jasjinnu7719സത്യം
എജ്ജാതി എനർജി ലെവൽ... ലാലേട്ടനെ പോലെ എല്ലാ രംഗത്തുo , (ഡാൻസ്, കോമഡി, പ്രണയം, ആക്ഷൻ, സെന്റി), തിളങ്ങിയ ഒരു നടനും മലയാളത്തിൽ ഇല്ലാ 💕💕
❤❤❤❤❤❤💋💋💋💋💋🙏🙏🙏
Mone centi athu ikka kazhinche ollu....mohanlal
@@tobiyas6257 iyy ath paranju nadanno
@@tobiyas6257 🤣🤣 self troll
ഇക്കയ്ക്ക് ആകെ അറിയാവുന്ന പണി അതാണ് എന്ന് ഞങ്ങൾക്ക് അറിയാം ... പക്ഷേ ഒരു നടൻ അത് മാത്രം പോരാ 😄 നായിക പ്രേമിക്കാൻ വരുമ്പോൾ senti അടിച്ച് കാണിച്ചിട്ട് കാരൃം ഇല്ലാലോ 🤭 ... മോഹൻലിന്റെ മുഖത്ത് വിരിയുന്നാ expression നോക്ക്😍 ... ഇക്കാ 🤭ആയിരുന്നേൽ നീ ഒന്ന് ചിന്തിച്ചു 🤭 നോക്കിയേ 😁
Overacting ആകണ്ടതാണ്
@@tobiyas6257 😝😝😝😝😝😝😝😝😝😝😝😝😝😝😝😝😝😝😝😝😝😝😝😝😝😝😝😝😝😝😝😝😝😝😝😝😝
അന്നും ഇന്നും എന്തോ വലിയ ഒരു പ്രത്യേയഗതഉണ്ട് ഈ മനുഷ്യനിൽ.. 😍
അന്ന് ലാലേട്ടൻ സൂപ്പർ ഇന്ന് 😢😢
@@aneeshraj116ഇന്ന് എന്ത് മോശം സിനിമ ആയാൽ പൊട്ടും അതിന് ഇടയിൽ OTT യിൽ 2,3 നല്ല പടങ്ങൾ വന്നിരുന്നു അതും ഇങ്ങേര് തന്നെ ആണ് ചെയ്തത്
Ipol illa
@@vishnu-mfcodiyan karnam😮
ഇന്ന് അലമ്പ് ആണ്
1990 ലെ ചില ഹിന്ദി പാട്ടുകളോട് കട്ടയ്ക്ക് നിൽക്കുന്ന ചിത്രീകരണം.💪👌. കുട്ടിക്കാലത്തേ ഈ പാട്ടിനേക്കാളും അതിന്റെ visuals നെ ആയിരുന്നു എനിക്ക് ഇഷ്ടം 😍😍.
Same here I was in 8th standard ,went and watched in Theater wen an dubbed audio cassette also from Music shop :)
Correct
Santhosh sivan❤
No. Hindi il annu break dance illa. Disco dance undaayirunnu, Midhun Chakravarthy aayirunnu athinu popular. ഇത് ശെരിക്കും ചിരഞ്ജീവിയുടെ Gharana Maghudu എന്ന സിനിമയിലെ Bengaru kodi petta enna song and dance ന്റെ copy ആണ്. ഇതിനു ഒരു വർഷം മുൻപാണ് ആ movie ഇറങ്ങിയത്. അത് ഞാൻ തിയേറ്റർ ഇൽ കണ്ടതാണ് ആന്ധ്രയിൽ. ഇതും ഞാൻ തിയേറ്ററിൽ കണ്ടതാണ്. അന്നും ചിരഞ്ജീവിയുടെ ആ പാട്ടും സിനിമയും സൂപ്പർ duper ഹിറ്റ് ആയിരുന്നു. ആ സിനിമയിൽ വാണി വിശ്വനാതും ഉണ്ടായിരുന്നു. വാണിയും ഈ സിനിമയിലൂടെ ആണ് ശ്രദ്ധിക്കപ്പെട്ടത്. ചിരഞ്ജീവി breakdance അന്നത്തെ കാലത്ത് ഒരു തരംഗം ആയിരുന്നു. വര്ഷങ്ങള്ക്കു ശേഷം മകൻ ramcharan ഈ song recreate ചെയ്തു magadheera സിനിമയിൽ. ആ പാട്ടിന്റെ ലിങ്ക് താഴെ ഇട്ടിരിക്കുന്നു.
ruclips.net/video/hxvUiz6s4Gk/видео.htmlsi=QF1s7M3F0ZuOiQZ5
കാലഘട്ടത്തെ വെല്ലുന്ന dance coriography. എന്താല്ലേ 😍
Raju sundaram anenu thonnunnu
@@Ribin123c ys rajasundram and kala master
@@Ribin123c athe
Chiranjeevi steps anu. Ee film, songs okke oru telugu touch anu.
@@binosharon3792 bcz Sundar am master(father of prabhudeva) is behind chiranjeevi dance steps. and Raju sundaram(bro of prabhudeva) is dance master here
ഇങ്ങേര് ഇതെന്തൊരു ജന്മം...
ആക്ഷന്‍,കോമഡി,സെന്റി, ഡാന്‍സ് ഇവിടെ എന്തും ഓക്കെയാണ്
That is complete actor
ശെരിയാ ഇങ്ങേരെ കാണിച്ച 4 ഇൽ 1 എങ്കിലും ഇപ്പോഴത്തെ ഏത് youth താൻ മാര് കാണിച്ചിട്ട് ഉണ്ടോ.?
@@prabhashrobert6870superb ❤️
@@prabhashrobert6870 correct 👍👌
ഫഗത് കുറച്ച് എല്ലാം ഒകെ അല്ലെ
മോഹൻലാൽ സിനിമകളിൽ മാത്രം കാണാൻ കഴിയുന്ന ഒരു പ്രത്യേകത ആണ് ....
അടിപൊളി പാട്ടുകൾ...
കിടിലം സീനുകൾ...
പിന്നെ അങ്ങേരുടെ കുറെ arumaathikkal...
ഈ മനുഷ്യൻ ഒരു #Magic ആണ്..... ഒത്തിരി ഇഷ്ടം തോന്നുന്ന ഒരു മാജിക്
A R റഹ്‌മാന്റെ പാട്ടുകളെ പറ്റി പറയുന്നത് പോലെ കാലത്തിനു മുൻപേ സഞ്ചരിച്ച പാട്ടാണിത്. ഇപ്പോൾ കേട്ടാൽ പോലും മോഡേൺ composition.
SP വെങ്കിടേഷ് sir, കൈതപ്രം, and SPB തകർത്തു.
ലാലേട്ടൻ 😍❤️💥👌😘
Correct
എന്താ ലാലേട്ടന്റെ HAIRSTYLE 🔥🔥🔥🔥🔥🔥🔥🔥🔥
ഇജ്ജാതി LOOK ചങ്ങായി 😘😘😘😘😘😘😘
ഇന്ന് എനിക്ക് 33 വയസ്സ്. ഈ ഫിലിം റിലീസ് ആകുമ്പോള്‍ ലാലേട്ടന് 33 വയസ്സ്. 2 push up പോലും എടുക്കാൻ പ്രയാസപ്പെട്ട് ഇരിക്കുമ്പോള്‍ അങ്ങേര് കുതിച്ചു മറിയുകയാണ്. എന്തൊരു മെയ് വഴക്കം.....
Marriage kazhinjo???
Lalettan 💛🧡💛
Emperor Of Mollywood
#Mohanlalwood
The Complete Actor
Ore Oru Rajavu
❤ 👆 nice comment
Sathyam 33😔😔
🔥❤
കാലത്തിനു മുന്നേ ഇറങ്ങിയ choreography .......
ഏട്ടൻ ലുക്ക് ♥️
Dance♥️♥️
Expressions♥️♥️♥️
ലാലേട്ടനെ പോലെ താരരാജാവ് മലയാള സിനിമയിൽ ഇനി പിറവി എടുക്കില്ല.....
ruclips.net/video/J2L07fLgNsQ/видео.html
Full video
Wrong
Ikka und ivde.. 🔥
സത്യം.... കംപ്ലീറ്റ് ആക്ടർ ലാലേട്ടൻ തന്നെ ആണ്.. ഇക്ക ലാലേട്ടന് പുറകിലെ നിൽക്കൂ
@@ajaymenon8766 😆
ഡാൻസ് ഒരേ പൊളി ലാലേട്ടൻ ഇഷ്ടം ഇമ്മാതിരി സ്റ്റെപ് ഒക്കെ ഇന്നത്തെ യൂത്തന്മാർക് അസാധ്യം
Chackochan
@@rinugeorge8331 😝😝😝
@@rinugeorge8331 ചാക്കോച്ചൻ നേരത്തെ ഒരു stage വച്ച് ലാലേട്ടന്റെ 90 കളിലെ ലാലേട്ടന്റെ performance കുറിച്ച് പറഞ്ഞിട്ടുണ്ട്
PRABHU DEVA IS THE CHOREOGRAPHER OF THIS SONG
Mass, sentimenece, romance, comedy, dance, fight ഇതെല്ലാം തികഞ്ഞ മറ്റൊരു സൂപ്പർസ്റ്റാർ ഇല്ല 🔥💯💯
🔥acting
Complete actor
എന്റെ ഇതിലും അടിപൊള്ളിയായി ഡാൻസ് ചെയ്യും mammuty ഉറക്കത്തിൽ😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅
ഹിക്ക ആണ് അത് മറക്കല്ല് 🤣
വന്നു മക്കളെ ...അടുത്ത അടാർ ലാലേട്ടൻ സോങ്ങ് 💯saina music മുത്താണ്♥️
1990s തെലുങ്ക്ൽ ചിരഞ്ജിവി പുന്നാരപേടമാനേ സോങ് മോഡൽ
മലയാളത്തിൽ മോഹൻലാൽ നെഞ്ചിൽ 🥰🥰💞🥰
Nte mwone aa paat annum innum ore haram aanu!
ആ പാട്ടിനു choreography പ്രഭുദേവയ്‌ക്കൊപ്പം ചെയ്തത് രാജുസുന്ദരം കൂടിയാണ്... അതിന്റെ ഒരു lighter version ആണ് രാജുസുന്ദരം ഈ ഗാനത്തിന് മോഹൽലാലിന് വേണ്ടി ചെയ്തിരിക്കുന്നത്...
@Vignesh Ramakrishnan atinte malayalam dubbed version anu keralathil irangi hit ayat
ഇപ്പോഴല്ലേ തീയറ്ററിൽ ഡാൻസ് തുടങ്ങിയത് അതും കണ്ട പാണ്ടിപ്പടത്തിന് അന്ന് ഞങ്ങൾ 22 പേർ ആദ്യ ദിവസം കൊല്ലത്ത് തീയറ്ററിൽ ബാൽക്കണി dance കളിച്ച് അടിച്ച് പൊളിച്ച പാട്ട് ലാലേട്ടൻ്റെ
അത് കൊണ്ടാണ് പലരും തിയേറ്ററിൽ പോക്ക് നിറുത്തിയത്
@@lilly-xg8gv athu nannayi
കൊല്ലത്ത് ഏത് തിയേറ്ററിൽ ആയിരുന്നു റീലിസ്??
Romancham... Uffff
@@Vidyasagar-91 aaradhana
S. P. വെങ്കിടേഷ്👌❤️😘💪 സാർ അന്നത്തെ യൂത്തൻമാരുടെ ഹരമായിരുന്നു... ഒരു പക്ഷെ വിദ്യാസാഗറിനും, മോഹൻ സിത്താരയ്ക്കും, സുരേഷ് പീറ്ററിനും മുൻപ് അടിച്ചു പൊളി പാട്ടുകൾ മലയാളി യൂത്തൻമാർക്ക് നൽകിയ സംഗീത സംവിധായകൻ..
ലാലേട്ടനെ പറ്റി പിന്നെ എന്ത് പറയാൻ🤩❤️💪😘😍
മാന്ത്രികം മൂവി ബി.ജി.എം..ഒരേ പൊളി
മെലഡി യും ഫാസ്റ്റ് സൊങ്ങ് ഒകെ വെങ്കടേഷ് സർ ന്റെ കൈയിൽ ഭദ്രം.
Sp ❤❤❤❤❤
❤
Spb.. Voice.. 😍
ലാലേട്ടൻ ഡാന്‍സ് കളിക്കുമ്പോഴുള്ള പുള്ളിയുടെ ശരീരത്തിന്റെ ഒഴുക്ക്.
അക്കാലത്ത് ഇജ്ജാതി Choreography.. 🤗❤️❤️❤️
ഡാൻസ് ഏട്ടനെ വെല്ലാൻ ആരുണ്ട്. 🔥🔥
raju sundaram
ഇജ്ജാതി ഡാൻസ് ഞാൻ ഒരു പൃഥ്വിരാജ് ഫാൻ ആണ് പക്ഷെ മോഹൻലാൽ പോലൊരു ആക്ടർ...ഡാൻസർ എല്ലാം ഒരു പോലെ പെര്ഫെക്ഷനിൽ തിളങ്ങിയ നടൻ ഇന്ത്യൻ സിനിമയിൽ തന്നെ ഇല്ല😍😍
പൃഥ്വി ഡാൻസിന് മോശമായിരുന്നോ ചങ്ങായി
മോഹൻലാലും കമൽ ഹാസനും ആണ് ഇന്ത്യയിലെ കംപ്ലീറ്റ് ആക്ടേഴ്സ് എല്ലാ അർത്ഥത്ഥിലും..
Mohalal .....class mass... Romance...dance..comedy fight... Ella typilum thilangiya ore oru superstar ... Same time india kanda ettavum mikacha nadanmarude pattikayilum top row
@@viralcutsmedia4023 kamalinte romcoms atra strong area alla
@@anjalym92 Who told you? Have you ever seen kamal haasan's romance and comedy scenes?? He has strength in both That's why he is being called kathal mannan!! He has done so many romantic and comedy mivies and pulled it off beautifully.The pair kamal and sridevi called one of the most beautiful romantic pairs in indian cinema.He could also pull it off any comedy role as I had mentioned panchathanthiram,apoorvasagodargal,unspoken pushpakavimana are such examples
ഒര് കൂട്ടം പുലികൾ ഒന്നിച്ച കിടിലൻ ഐറ്റം.. (ലാലേട്ടൻ + സന്തോഷ് ശിവൻ + സംഗീത് ശിവൻ + Sp വെങ്കിടേഷ് + SPB)
+ രാജു സുന്ദരം
Editor -Sreekar prasad
Kaithapram
@@sooraj_js yess kaithapram
ruclips.net/video/J2L07fLgNsQ/видео.html
Full video
ഇങ്ങേർ കൈ വെക്കാത്ത മേഖലയില്ല മക്കളെ......... രക്തത്തിൽ അലിഞ്ഞു ചേർന്ന വികാരമാണ് ലാലേട്ടൻ 🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️ അത് ഒരു ജിന്നാണ് ❤️❤️❤️
പഴയ ചിരഞ്ജീവിയുടെ പടത്തിൽ ഉണ്ടാകും ഇതുപോലെയുള്ള ഡാൻസ് ലാലേട്ടൻ പൊളിച്ചു
*ഇന്നത്തെ യൂത്തന്മാർ പുള്ളിയുടെ മുന്നിൽ രണ്ടഡി മാറി നിൽക്കും*
*This song ലാലേട്ടന്റെ* *Acting* .. *Dance* .. *face expression* എജ്ജാതി ആണ് .. 🔥
*Lalettan* ❤️ *Dangri* style jeans പൊളിയാണ് 👌❤️
0:39 *Lalettan* ❤️ flexibility
1:07 uff 🔥 *Lalettan* Leg move ment
2:02 funny expression 👌
2:29 pwli 🔥
3:08 *Lalettan* ❤️👌
3:44 *Lalettan* ❤️ 😀 റബ്ബർ ബോൾ പോലെ അല്ലെ കുത്തി പൊങ്ങുന്നത് 👌
*MOLLYWOOD ONE AND ONLY SUPER STAR* 🌠 👑
ഈ പറഞ്ഞ point ഉള്ള ലാലേട്ടൻ Step ശ്രദ്ധിച്ചാൽ മനസ്സിൽ ആകും നല്ല risk ആണ് becous he is not Professional dancer
Light years away ആണ് ഇപ്പോഴത്തെ യൂത്തന്മാർ
Naaladi maari nikkum
ലാലേട്ടനെ പിടിച്ചാലേ രക്ഷയുള്ളൂ എന്ന് സൈനക്ക് മനസിലായി..... 🤩🤩🤩...
Yes
ruclips.net/video/J2L07fLgNsQ/видео.html
Full video
കിടു പാട്ടൊക്കെ ലാലേട്ടന്റെ പടത്തിൽ ആണ് സഹു
ഇന്നത്തെ Youth actors ഒക്കെ ഇത് കണ്ട് ഞെട്ടി നിന്നിട്ടുണ്ടാകും. അവരുടെ ഒക്കെ childhood hero ആയിരിക്കും Ettan 😍❤
ഈ പടം ഇറങ്ങിയ സമയത്തു ഇതേ pole ഡാൻസ് കളിക്കുന്ന vere ഇതു നടൻ ഉണ്ട് eppo ഉണ്ടോ 🔥 ലാലേട്ടൻ ചുമ്മാ പൊള്ളി 🔥😎
Und ninte dp irikkunna avante ammavan Indian super starukalil.no. 1 dancer.superstar chiran jeevi . Ath kazhinje ullu dancil mattarum.ee paatu annathe chiranjeevide super padam aye hero. Punnara pedamane ..coriyo grafi cheytha pole cheythathanu...lalattan flexibility und cheyum .pashe super starukalil.chiranjeeviyde athrem aarum varilla
@@salam8509 മലയാളസിനിമയിൽ ആണ് man പറഞ്ഞെ
ഡാൻസ്, ആക്ഷൻ, കോമഡി, റൊമാൻസ്, സെന്റി ."Lalettan the complete entertainer "
Action dialogue deliverey randum vittekk.. Vere aanungal und athinu
@@saayvarthirumeni4326 atharanaavo?
@@35sajith suresh gopi thanne
@@saayvarthirumeni4326 suresh gopi nalla nadan thanne pakshe actionum dialoge deliveriyum okke mohanlal thannau perfection. syreshgopiyude action palappozhum timing okke shariyakarilla
@@35sajith sorry അത് നിങ്ങടെ മാത്രം പേർസണൽ opinion ആണ്... പത്രം പോലൊരു പടം മോഹൻലാൽ 7 ജന്മം എടുത്താൽ ചെയ്യില്ല.പ്രജ പൊട്ടിയതും മോഹൻലാൽ ശ്വാസം മുട്ടുന്നതുമൊക്കെ എല്ലാരും കണ്ടതാണ്... അതിലെ ആക്ഷൻ ആണേലും ഡയലോഗ് എക്സ്പ്ലോഷൻ ആണേലും.. അങ്ങേർക്ക് പറ്റിയത് നിന്റെ തന്ത അല്ല എന്റെ തന്ത പോലത്തെ റിസ്കില്ലാത്ത ഡയലോഗ് ആണ്... അതാർക്കും പറ്റും... എന്നാൽ പത്രം, മഹത്മാ, കമ്മിഷണർ പോലൊന്നും പെർഫോമൻസ് നടത്താൻ ലാലിന് പറ്റില്ല...ഇനി ആക്ഷൻ.. മോഹൻലാൽ ഫ്ളക്സ്കിബ്ൾ ആണ്.. സമ്മതിക്കുന്നു. എന്നാൽ fight സീൻസ് ഒറിജിനാലിറ്റിക്ക് ലാൽ പോരാ.... തന്നേക്കാളും 100 ഇരട്ടി ഉള്ള വില്ലനെ ഒക്കെ കാലിൽ വാരി എറിയുക എന്നതൊക്കെ എന്ത് പൊട്ടത്തരം ആണ്.... രജപുത്രൻ, മാസ്മരം, മഹത്മാ ഒക്കെ ഒന്നു പോയി കണ്ടിട്ട് അതിലെ പോലൊരു fight മോഹൻലാൽ ഏതെലും പടത്തിൽ ച്യ്തിട്ടുണ്ടേൽ പറ. Fast fighting ടെക്‌നിക്‌സ് ആണ് ആ പടങ്ങളിൽ ഉള്ളത്.. അത് കൊണ്ടാണല്ലോ സുരേഷേട്ടനെ ആക്ഷൻ കിങ്,പവർഹൗസ് പെർഫോർമർഎന്നൊക്ക വിളിക്കുന്നത്..മോഹൻലാൽ ഒന്നും ഒരു ആക്ഷൻ കിങാക്കാൻ പറ്റിയ മൊതല് ഇല്ലാ..timing ഒക്കെ മോൻ ഞാൻ ഈ പറഞ്ഞ പടങ്ങൾ നോക്ക്.. പെർഫെക്ട് ആണ്..
1993il മൂനാം ക്ലാസിൽ പടിക്കുമ്പോ കണ്ടതാണ് ദൂരദർശനിൽ ഈ പാട്ടു..ഇന്നും ഇതു കാണുമ്പോഴുള്ള ഒരു ഫ്രഷ്നസ് അതു പോലെ തന്നെ ഉണ്ട്.
അന്ന് ക്ലാസ്സിൽ ഈ pattinekuruchu discuss ചെയ്യാറുണ്ടായിരുന്നു...
SPB sir....Salute you
ഗാന്ധർവ്വം 💖
ലാലേട്ടന്റെ energetic performance 🤩
Poonthu vilayadiya chithram
Lalettan ഒരു rekshayumilla kidu ഡാൻസ്,ആക്ഷന്,കോമഡി etc........ eath വേണേലും തയ്യാര്‍
ഇങ്ങേരുടെ മൊഞ്ചോന്നും അങ്ങനെ പോയി പോവൂല ❤️💙❤️💙❤️💙❤️💙❤️
ലാലേട്ടൻ ഡാൻസ് കളിക്കുന്നത് കാണാൻ ഒരു പ്രേത്യേക ഭംഗിയാ.. ഇന്നത്തെ ഒരു യൂത്തൻ മാർക്കും അത് ഇല്ലാ...
ലാലേട്ടൻ &ഡാൻസ് 😍😍😍😍
ചാക്കോച്ചനെ മറന്നതാണോ.. കൂടെ ഡാൻസ് ചെയ്യുന്നവർ വിയർക്കും
Kunchako Boban nalla Dancer anu..Pakshe Lalettan kai vekkatha Dance illa..Classical thottu angottu ethum.Perfection okke vere levela...athonnum Malayalathil innevare arkum cheyan kazhinjitila.
Mohanlal dance kalikhumbol enjoy cheythu kalikhunna pole thonum,athanu athinte difference
ആരെടാ തുറുപ്പുഗുലാനിൽ ചിലങ്കയണിഞ്ഞു വരെ ഡാൻസ് കളിച്ച എന്റെ ഇക്കയെ മറന്നത് 😜
Charming ❤
എന്താണ് ഫ്ലെക്സ് ബിലിറ്റി ലാലേട്ടൻ ഡാൻസ്... എന്റെ ഏറ്റവും ഇഷ്ടപെട്ട ലുക്ക്.. ലാലേട്ടൻ... ഹെയർസ്റ്റൈൽ 🥰
Enteyum... lalettan haistyle😍😍...
Yes
Mullet
Yes.... 👍
ഇത്രയും നല്ല ഒരു dance choreography മലയാളത്തിൽ ഇന്നേവരെ ഉണ്ടായിട്ടില്ല ❤
ഇത്രയും നല്ല കൊറിയർ ഗ്രാഫി മലയാള സിനിമയിലെ നല്ല ഒരു ഇല്ല ഉണ്ടെങ്കിൽ എനിക്ക് അയച്ചു
It's prabhudeva choreography
@@shaijus3469 kakakuyil alare govindha
ഈ പാട്ട് പാടിയ SPB, കോവിഡ് -19 ന്ന് പെട്ടെന്ന് മുക്തിനേടാൻ നമുക്ക് പ്രാർഥിക്കാം. 🙏🙏അദ്ദേഹത്തിന്റെ ഒരുപാട് പാട്ടുകൾ ഇനിയും കേൾക്കാൻ കൊതി ആവുന്നു. ♥️♥️♥️
പ്രാർത്ഥിക്കാം 🙏
Sad to say he is no more😭😭🙏
😭😭😭😭😭
😔
ഇപ്പോഴത്തെ നടന്മാർക്ക് സ്വപ്നം കാണാൻ പറ്റുമോ . ഇത് പോലെ ❤️❤️❤️❤️❤️
SPB sir ഒരു മണിക്കൂർ കൊണ്ട് പഠിച്ചു പാടിയ song എന്ന് ഈ പടത്തിന്റെ ഡയറക്ടർ സന്തോഷ് ശിവൻ ... പ്രണാമം SPB sir🌷😥😥😘
Sangeeth sivan anu director. Santosh sivan cinematographer
ഞാനും കണ്ടു ലാലേട്ടൻ ഫാനിനെ #കട്ട ലാലേട്ടൻ ഫാൻ സൈന 😍😍😍😍😘...... എക്ഷ്പ്രഷൻന്റെ രാജാവ് sp😍😍😘😍😍😍
SPB Voice 😍
SPV Music 🥰
Lalettan's Dance 😍
Pwoli Item 🥰
Sree oiiiiiiiiii
Kaithapram
പൊന്ന് അണ്ണാ 👌 എന്റെ ലാലേട്ടാ നിങ്ങളെ പോലെ നിങ്ങൾ മാത്രം 🔥😙💋💋
The most stylish handsome Actor of the world... having an X FACTOR in his face with impactful acting skills leaving us spellbound. Missing ur 90s' look SIR
Saina upload ചെയ്യുന്ന ഈ മിക്ക പാട്ടുകളിലും ഒരു common factor ഉണ്ട്... എസ് പി വെങ്കിടേഷ്.... SPV Magic❤️.... SPV ഒരു മുത്താണ്.... 90sൻറെ ഹിറ്റ് മേക്കർ.... മെലഡികളുടെ രാജകുമാരൻ... 90കളിൽ മലയാളികൾക്ക് എന്നും ഓർക്കാനായി നിരവധി മധുര ഗാനങ്ങൾ സമ്മാനിച്ച എസ് പി വെങ്കിടേഷ് സർ.. ആ സംഗീതവും BGM ഉം ഗൃഹാതുരത്വമൂറുന്ന ഒരു പിടി ഓർമ്മകൾ തിരികെ തരുന്നു....
ലാലേട്ടന്റെ ഡാൻസ് , S P വെങ്കിടേഷ് സാറുടെ മനോഹരമായ സംഗീതം ,
SPB സാർ അടിപൊളി ആലാപനം ...❤️❤️❤️❤️😍😍🥰🥰🥰🥰🥰
ഈ പാട്ടിന്റെ choreography,costumes , മ്യൂസിക്, സെറ്റ് എല്ലാം 👌👌👌
ലാലേട്ടന്റെ ഡാൻസ് ഒരു രക്ഷ ഇല്ല 😘😘
ഈ പുള്ളി ഇജ്ജാതി കിടു🔥
ഒന്നേ ഉള്ളൂ ഈ ഐറ്റം.. 😘
❤️ലാലേട്ടൻ❤️
SPB👌👌
ഏയ് ഹീറോ എന്ന ചിരഞ്ജീവി ചിത്രം കൊണ്ടുവന്ന ട്രെൻഡ്.. പിന്നീട് ഏതാണ്ട് എല്ലാ ഇന്ത്യൻ ഭാഷയിലും ഇതുപോലുള്ള സോങ് നമ്പറുകൾ ഉണ്ടായി..⭐️♥️
Malayalathil ingnoke cheyan lalettane undarnullu,, ella tharam moviesum cheyyan, chiranjeevi oke ella moviesum dance fight ithoke thanne anu,, lalettan,, apurath,, mikacha abhinayaparadhanyam ullathum,, ipurth commersial collourful filmsum ore pole cheyunu
@@Ribin123c തീർച്ചയായും
ഗാന്ധർവം എന്ന് മൂവി 1993 യിൽ ഇറങ്ങിയതാണ്. ഏയ് ഹീറോ ഇറങ്ങിയത് 1995 യിലും.
@@anugrahasuresh3412 Hey Hero(Gharana Mogudu) Released in 1994
@@anugrahasuresh3412 Gharana Mogudu എന്നാണ് ആ ചിത്രത്തിന്റെ തെലുങ്ക്, 1992ൽ റിലീസ്.. 94ൽ മലയാളത്തിൽ മൊഴി മാറ്റി ഹേ ഹീറോ എന്ന പേരിൽ ഇറങ്ങിയതാണ്.. ഗന്ധർവ്വത്തിന് മുന്നേയാണ് റിലീസ് ആയതും തരംഗമായതും!
ഈ പടത്തിലെ ലാലേട്ടനെ കണ്ടു ഫാൻ ആയില്ലെങ്കിലെ അത്ഭുതം ഉള്ളു... എന്നാ ലുക്ക് ആണ് ❤️❤️❤️❤️❤️🥰🔥🔥🔥🔥🔥🔥
3:42 Dancersine kaatum super aayi kalikunu laalettan😍😍😍😘
മലയാളത്തിലെ ഒരു മികച്ച song choreography തന്നെയാണിത്..സാധാരണ അന്യഭാഷാ വാണിജ്യ സിനിമകളിൽ ആണ് ഇത്തരം songs ഉണ്ടാകാറ്
ലാലേട്ടൻ❤️ youth പിള്ളേര് പോലും ഇങ്ങനൊന്ന് ചെയ്യുന്നില്ല🤞 പിന്നെ ലാലേട്ടന്റെ സിനിമകളിലെ പാട്ടുകളും visuals എല്ലാം അടിപൊളിയാണ്.. 😍
Choregraphy by rajsundram
Dire sangeeth sivan
Dop santhosh sivan
Art sabu cyril
Simger spb
Lalettan 🕺💃 kanchan
ഡാൻസിൽ അന്നത്തെ കാലത്ത് എതിരാളികൾ ഇല്ല ലാലേട്ടന 😍✌️✌️✌️✌️
Music S P Venkitesh
പൊളിച്ചടുക്കിയല്ലോ Saina !!!👌👌👌
Romance, Action, Humour, Senti,.... എല്ലാറ്റിലും ലാലേട്ടൻ തന്നെ ഒന്നാമൻ...
Lalettanu thulyam Lalettan
മിന്നാരം സിനിമയിലെ മാജിക് ലാലേട്ടന്റെ കൂടെ SP Venkitesh ഗാന്ധർവ്വത്തിൽ അവതരിപ്പിച്ചു.അതും spb എന്ന മഹാന്റെ കൂടെ ❤️❤️
SPB സർ പാടുമ്പോൾ ലാലേട്ടനും സംഘത്തിനും ഒപ്പം നമ്മളും തുള്ളി പോവുന്നു.... ഈ പാട്ടിന്റെ കൊറിയോഗ്രാഫി ഇഷ്ടമായവർ ഒന്ന് നീലം പൂശുന്നേ... dear friends.... RIP the legend SPB sir🙏💐🎼🎸🎵🎶
Gandeevam(Telugu) song also
Lalettan in Chiranjeevi style of 90's 😍 Ivide eth styleum okay aanu 😎💪🔥 THE COMPLETE ACTOR 🔥🔥
Spb.. ഏതു നടൻ ആയാലും ആ നടന്റെ റേഞ്ച് ന്റെ അപ്പുറം പാടിയിരിക്കും. ലാലേട്ടൻ സൂപ്പർ.
Thanks saina..
ലാലേട്ടന്റെ ഈ മരണമാസ് മാസ്സ്മരികാ ഡാൻസ് 90കളിൽ ഉണ്ടാക്കിയ ഓളം ചെറുതൊന്നുമല്ല.. വീണ്ടും കാണാൻ സാധിച്ചതിനു നന്ദി..
ഈ പണ്ടാരക്കാലൻ...
ഹോ...
എന്റെ മുത്തേ.. ♥️♥️♥️🙏🙏
ഫാൻ ബോയ്...
Mohan lal brilliant talented actor. More hit songs from him. Only he can do it. Nobody is match of mohanlal. 99% hit songs of malayalam are from him
I think this is the most elegant performance ever from the complete Actor!
Nice choreo & cinemato
തൊട്ടത് എല്ലാം പൊന്നാക്കിയ സംവിധായകൻ സംഗീത് ശിവൻ.
Spb പാടിയ എല്ലാം മലയാളം സോങ്ങും സൂപ്പർ .
Our lalettan ഏട്ടൻ സൂപ്പർ അല്ലേ🥰🥰🥰
ഇതൊക്കെ ഒരു കനൽ ആണ് മോനെ, പലജാതി ഇളങ്കംങ്ങളുമ് ഇണക്കങ്ങളും കണ്ട കാലം, 90സ് കാലം, ഏതൊക്കെ എന്തൊക്കെ ഇതിഹാസങ്ങൾ. 😍😍👌🏻
ഈ പടത്തിൽ തന്നെ എംജീ അണ്ണനും സുജാത ചേച്ചിയും പാടി തകർത്ത "മാലിനിയുടെ തീരങ്ങൾ തഴുകിവരും പനിനീർക്കാറ്റേ" എന്നു തുടങ്ങുന്ന പാട്ട് Remaster ചെയ്ത് അപ്ലോഡ് ചെയ്യാമോ അഡ്മിനേ...??
പഴയതിന് ഓഡിയോ ക്ലാരിറ്റി കുറവാണ്....
Malini upload cheythitund
ഇന്ത്യൻ സിനിമയിൽ കാണില്ല ഇത് പോലെ ഒരു സാധനം ❤എന്തൊരു മെയ് വഴക്കം 🎉🎉
ഇങ്ങേര് ആള് എന്തു മനുഷ്യൻ ആണ്
. Lalettaaaa👌👌👌👌
Ingane ഒരു പാട്ട് ആ കാലത്ത് ഇറക്കണമെങ്കിൽ S. P Venkitesh തന്നെ വേണം ❤😍
❤️
നെഞ്ചില്‍ കഞ്ചബാണമെയ്യും
സ്വര്‍ഗ്ഗറാണിയോ നീ സ്വപ്നകന്യയോ
മുന്നില്‍ ഇന്ദ്രജാലമാടും
ക്ലിയോപാട്രയോ നീ ടെസിമോണിയോ
ഹേ രാവിറങ്ങിവന്ന താരമേ
തേരിറങ്ങിവന്ന തിങ്കളേ
ഏദന്‍തോട്ടം പൂത്തുലഞ്ഞ നിന്‍റെ മേനിയില്‍
ഏഴാം സ്വര്‍ഗ്ഗം തേടിയിങ്ങുവന്നതാണുഞാന്‍(നെഞ്ചില്‍)
ഇന്നുനീ എന്‍റെയീ വീടുവച്ചവണ്ടിയേറണം
ലണ്ടനില്‍ ചുറ്റണം പട്ടുതട്ടമിട്ടുലാത്തണം
നീ തിരിഞ്ഞുനില്‍ക്കേ നെഞ്ചുലഞ്ഞുപോയി
ഒന്നുപുല്‍കുവാനെന്‍ കൈതരിച്ചുപോയി
എന്നിളം കൈകളില്‍ തട്ടിനീയാടുമോ റാണീ(നെഞ്ചില്‍)
ഇക്കളീ തീക്കളീ എന്നെവിട്ടുപോയിടല്ലെ നീ
ഇക്കിളീ പൂക്കളില്‍ മുത്തമിട്ടണച്ച പെണ്‍മണി
ചക്രവര്‍ത്തിയായ് നിന്‍ ചിത്രമേടയേറാം
തൊട്ടുതൊട്ടു നീയെന്‍ കൈ പിടിക്കുമെങ്കില്‍
പട്ടുനൂല്‍ ചെപ്പിലെ കോഹിനൂര്‍ രത്നമേ പോരൂ(നെഞ്ചില്‍)
*ഡെസ്ഡിമോണ.
*വില്ലുവച്ചവണ്ടി.
Desdemona
സ്വിച്ച് ഇടുമ്പോൾ പൊങ്ങി വരുന്ന കാറിന്റെ ഹെഡ്‍ലൈറ്റും ലാലേട്ടന്റെ ഡാൻസും അന്നും ഇന്നും ഒര് അദ്‌ഭുതമാണ്
Lalettan polichu... SPB polichadukki.... Randuperum legends ahnee❤️
ലാലെട്ടന്റെ dance എജ്ജാതി ...
എന്റെ പോന്നൊ അസാധ്യ flexibility...
ഇനി ഇതുപൊലെ നമുക്കു കിട്ടുമൊ ഈകാലം ...
💥
2021 ഇത് പോലെ ഒരു സോങ് കൊടുത്താൽ ഇതിനെ കട്ടിലും സൂപ്പർയിട്ട് കളിക്കും അതാണ് ലാലേട്ടൻ..
ഹോം തീയേറ്ററിൽ കേൾക്കണം. എന്റമ്മോ എജ്ജാതി ഇടി. ഒരു രക്ഷയും ഇല്ല
Nb. ലാലേട്ടൻ ഗ്ലാമർ &കാഞ്ചന ഗോർജസ് ❤️❤️
*ഈ മൂവിയിലെ bjm,songs, dance, love,lalettan style,എല്ലാം super👌👌🎵🎵🎶*
My fav song 👍
Mohanlal energy level 😍🔥
The Complete Actor 💯
Our beloved S.P.B. who singed all the beautiful songs for us is no more.......
You will always be missed.
Rip Balu sir...
Handsome ലാലേട്ടൻ🥰. Hair style❤️
ലാലേട്ടന്റെ ഡാൻസും നല്ല അടിപൊളി മ്യൂസിക്കും !! പിന്നെ ആ മിറർ വെച്ചുള്ള സിനിമാട്ടോഗ്രഫി കിടു !! 1:10
One of the stylish movie of lalettan, ❤️
Spb voice 😘👌 ലാലേട്ടന്റെ hair stail 90 th youth ൻ മാരുടെ hair സ്റ്റൈൽ ഹോ അതൊരു കാലം💞💞💞💞
ലാലേട്ടന്റെ ഡാൻസും
എക്സ്പ്രഷനും വേറെ ലെവൽ ആണ്
കുഞ്ചാക്കോ ബോബൻ വരുന്നത് വരെ മലയാളത്തിൽ ഈ സ്റ്റൈൽ പാട്ടും ഡാൻസും ഒക്കെ ചെയ്യാൻ ഒരൊറ്റ മോഹൻലാൽ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇങ്ങേരു ഇല്ലായിരുന്നേൽ ഈ ടൈപ്പ് തമിഴ് തെലുഗ് ലെവൽ ഫാസ്റ്റ് നമ്പേഴ്സ് മലയാളത്തിൽ വിരലിൽ എണ്ണാൻ പോലും ഇല്ലാതെ വന്നേനെ. 🙂🙂🙏
മലയാളം ഫിലിം ഇൻഡസ്ട്രിയൽ ഹിറ്റ് മേക്കർ എന്ന കിരീടം കിട്ടിയ ഒരേ ഒരു മ്യൂസിക് ഡയറക്ടർ എസ് പി വെങ്കടേഷ് sir🎸😍. 90 കളിൽ എസ് പി വെങ്കടേഷ് സാർ ആയിരുന്നു കൂടുതൽ ഫിലിം, മ്യൂസിക് ബിജിഎം ചെയ്തിരുന്നത്. എത്ര എത്ര ഹിറ്റ് സോങ്‌സ്. ഏതാണ്ട് 170 ഓളം ഫിലിം നിന്ന് 700 സോങ്‌സ് ഒപ്പം ബിജിഎം. റിയൽ ഹിറ്റ് മേക്കർ. മെലഡി ആയാലും ഫാസ്റ്റ് സൊങ്ങ് ആയാലും അത് ഇവിടെ ഭദ്രം 🎸😍😍😍😍.
ഏട്ടന്റെ ഹെയർ സ്റ്റൈൽ👌😘👌😘👌😘👌
ഈ നായികയെ പിന്നീട് കണ്ടിട്ടില്ല.. ഈ പടത്തിൽ നല്ല പെർഫോമൻസ് ആയിരുന്നു.. ലാലേട്ടനുമായിട്ട് ഉള്ള കോംബോ സീൻസ് ♥️
തെലുങ്കിൽ ഉണ്ട് ഗീതാഞ്ജലി
@@പേസാതെടാപൊറുക്കി ഗീതാഞ്ജലിയിലെ നായിക, വന്ദനത്തിലെ നായിക ഗിരിജ ഷെട്ടാർ ആണ്. ഇത് കാഞ്ചൻ ആണ്. അവർ തെലുഗിലും ഹിന്ദിയിലുമൊക്കെ അഭിനയിച്ചിട്ടുണ്ട്.
Kanchan hindi actress her many hit films are in hindi like sanam bewafa ,,cooli .1,,paandav etc
@@adwai8455... ശരിയാ എനിക്ക് തെറ്റിയതാ....
Cooli no1 Hindi movie yil ulla naayika aanu name kanchan
ലാലേട്ടൻ -SPB voice പിന്നെ ആ ഡാൻസും 😍😍🔥ഇതൊക്കെ തിയേറ്ററിൽ കണ്ടവരാണ് ശെരിക്കും ഭാഗ്യവാന്മാർ ❤️❤️
Spb ക്ക് പ്രണാമം..,, മലയാളത്തിൽ വളരെ കുറച്ച് പാട്ടുകളെ പാടിയിട്ടുള്ളുവെങ്കിലും പാടിയ പാട്ടുകളെല്ലാം ഹിറ്റ് ആണ്