സ്വർണ്ണലതയുടെ മധുര ശബ്ദം ❤️ വളരെ കുറച്ചു മലയാളം പാട്ട് മാത്രം പാടാൻ കിട്ടിയ മലയാളിയായ പാലക്കാട്ട് കാരി ഗായിക 🙏🙏🙏🙏 35 വയസ്സിൽ പൊലിഞ്ഞുപോയി ഈ മധുരതരശബ്ദം
1995 ഇല് ചിത്രഗീതത്തിൽ കണ്ട പാട്ട്, 28 വർഷങ്ങൾക്ക് ഇപ്പുറം അതെ തറവാട്ടിൽ ടിവി വെച്ചിരുന്ന അതെ മുറിയിൽ ഇരുന്ന് കാണുന്ന ഞാൻ . സമയം 7 മണി ആകാൻ പോകുന്നു... പറഞ്ഞ് അറിയിക്കാൻ പറ്റാത്ത nostalgia ❤ ഞാൻ പിച്ച വെച്ച് നടന്ന എൻ്റെ തറവാട്, മുറ്റം, മുറികൾ എല്ലാം അത്പോലെ തന്നെ ഉണ്ട്😢❤❤
@@lostlove3392 അറിയില്ലെങ്കിൽ പിന്നെ തള്ള് എന്ന് പറഞ്ഞു വരരുത്. ജസ്റ്റ് ഒന്ന് ഗൂഗിൾ ചെയ്താൽ അറിയാം. സുരേഷ് ഗോപി എന്ന നടൻ ഉണ്ടാക്കിയ തരംഗം. അതും ആന്ധ്ര പ്രദേശിൽ.
ദേശാടനവും ജോണിവാക്കറും പോലുള്ള സിനിമകൾ സംവിധാനം ചെയ്ത ഒരു സംവിധായകൻ്റെ ഒരു തട്ടുപൊളിപ്പൻ സിനിമ പക്ഷേ സംഗീതവും സ്വർണ്ണലതയുടെ പാട്ടും മനസ്സിൽ 'തങ്ങിനിൽക്കും ഉറപ്പ്
എത്ര കേട്ടാലും മതിയും കൊതിയും കേടാത്ത മലയാളത്തിലെ ഏക സൂപ്പർ സോങ് അത് ഇതാണ് പണ്ട് ആകാശവാണിയിൽ ഏറ്റവും കൂടുതൽ തവണ സംപ്രേഷണം ചെയ്തിട്ടുള്ള സോങ് ഇതാണ് കൗബോയ് ടച് ഉള്ള ഒരു മൂവി സോങ് ഇന്നും കേൾക്കുന്നതും കാണുന്നതും കണ്ണിനും കാതിനും ഒരു കുളിർമയാണ് 👌👌👌👌👌👌👌👌👌👌👌👌👌👌👌
ശെരിക്കും പറഞ്ഞാൽ ഈ പാട്ട് സ്വർണ്ണലത അല്ലാതെ മറ്റ് ആരുപാടിയാലും ഇത്ര ഏൽക്കില്ലായിരുന്നു.❤nice voice 👌
ഓർക്കസ്ട്രേഷനും ആലാപനവും മറ്റേതോ ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്ന ഫീൽ
എസ്.പി വെങ്കടേഷ് ആൻഡ് സ്വർണലത 🙏♥️
Sp🔥
ruclips.net/video/3xOrPQ5m5AU/видео.html
Appol gireesh ettano
Deep forest night bird ഒന്ന് കേട്ടു നോക്കു
ഈ പാട്ടിൽ ഭാനുപ്രിയ എന്ത് Beauty ആണ്.😍🤗കൂടേ സ്വർണ്ണ ലതയുടെ ആ ശബ്ദവും.❤️
Yes
❤❤❤❤❤❤❤❤❤she was a dusky beauty girl at that time as well as a talented dancer
ഒന്ന് രണ്ടു തമിഴ് മൂവി ഉണ്ട് ബാനുപ്രിയ അധീവ സുന്ദരി ആണ് അതിൽ
Ys ...irrestible
സ്വർണ്ണലതയുടെ മധുര ശബ്ദം ❤️
വളരെ കുറച്ചു മലയാളം പാട്ട് മാത്രം പാടാൻ കിട്ടിയ മലയാളിയായ പാലക്കാട്ട് കാരി ഗായിക 🙏🙏🙏🙏
35 വയസ്സിൽ പൊലിഞ്ഞുപോയി ഈ മധുരതരശബ്ദം
90കളിലെ കുട്ടികാലം ഓർമവരുന്നു ❤എത്ര മനോഹര ഗാനം മറ്റേതോ ലോഹാത്തുപോയപോലെ 🤩💞
1995 ഇല് ചിത്രഗീതത്തിൽ കണ്ട പാട്ട്, 28 വർഷങ്ങൾക്ക് ഇപ്പുറം അതെ തറവാട്ടിൽ ടിവി വെച്ചിരുന്ന അതെ മുറിയിൽ ഇരുന്ന് കാണുന്ന ഞാൻ . സമയം 7 മണി ആകാൻ പോകുന്നു... പറഞ്ഞ് അറിയിക്കാൻ പറ്റാത്ത nostalgia ❤ ഞാൻ പിച്ച വെച്ച് നടന്ന എൻ്റെ തറവാട്, മുറ്റം, മുറികൾ എല്ലാം അത്പോലെ തന്നെ ഉണ്ട്😢❤❤
ഒന്നും പറയാൻ ഇല്ലാ
Same tv undo.... great
@@vibe1776 no🥲
ഓർമ്മകൾ 😢😢😢
Super, bro❤
പണ്ടത്തെ ദൂരദർശൻ ഓർമ വന്നവർ അടി ലൈക്ക് ❤️
ഞായറാഴ്ച കളിയും ഒക്കെ കഴിഞ്ഞ് ദൂരദർശനിൽ ഹൈവേ സിനിമയും ആ gypsium ഈ പാട്ടും കേട്ടിരുന്ന ആഒരുകാലം എന്റ ബോസ്സേ അതാണ് കാലം
@@shehinnettooran5354 പിറ്റേന്ന് സ്കൂളിൽച്ചെന്നു ഈ പടം ടിവിയിൽ കാണാൻ സാധിക്കാത്ത ഫ്രണ്ട്സിന്റെ ഇടയിൽ കഥ പറഞ്ഞു ആളാവൽ, അത് വേറൊരു ഫീൽ😂
1997 oru sunday Evening എന്റെ എന്റെ 4th std ഓർമ്മകൾ 💕💖💖💖
pandu e cinema sunday evening 4pm nu doordarshanil undennu ariyumbo oru vibe aaaarnnu
Maruthi Gypsi എന്ന Off Roader ആദ്യമായി കണ്ട പടം..❤
2024 ഇൽ ഇത് കേൾക്കാൻ ആളുണ്ടോ GuyzzzZ🥰
ഉണ്ട്😂 എന്റെ പ്രിയപ്പെട്ട ഗാനങ്ങളിലൊന്ന്❤
@@lijafijo1940എനിക്കും 😄
✋
❤❤❤
Mm
പേരുപോലെ തന്നെ സ്വർണം പോലെ ശബ്ദമുള്ള ഗായിക. പാട്ടുകൾ എത്ര കേട്ടാലും മതിവരില്ല ❤❤❤👌👌👌
Yes💕🌹🌹🌹🌹
Yes...guy❤❤❤
Yes sweet voice
സ്വർണ്ണലത ചേച്ചീ യുടെ കട്ട ഫാൻ💛♥️👍🏻
90 ലെ അഹങ്കാരികൾ ആരൊക്കെ ഉണ്ട്..😮😊
ഞാനുണ്ടടാ💪🏻
90s cult team here
🤣🤣👌
Jnannnnnnnnnnnnnnnnnnnnnnnn
😅
സ്വർണലത ചേച്ചിയുടെ ശബ്ദം ബാനുചേച്ചിയുടെ സൗന്ദര്യം സുരേഷേട്ടന്റെ പൌരുഷം ❤
മണിമുകിലേ നീ പൊഴിയരുതേ ആ പാട്ട് പോലെത്തന്നെയുണ്ട് സ്വർണലത പാടുന്നത്. പൊളി. 👌👌
സ്വർണലത❤
illikkadum
Ijjathy voice🔥🔥🔥
@@akhilash7538 ❤
സെയിം പാറ്റേൺ സോങ് ആണ് കാതലാ എന്ന അവ്വൈ ഷൺമുഖി സിനിമയിലെ സോങ് . സീനുകളും പാട്ടിലെ bgm ഉം എല്ലാം സാമ്യമുണ്ട്. ഒരേ mood സോങ് ആണ്
ജയരാജ് ഏറ്റവും പ്രിയപ്പെട്ട സംവിധായകൻ. കാലാതീതമായ സിനിമയും സംഗീതവും സൃഷ്ടിക്കുന്ന മാന്ത്രികൻ.
സ്വർണ്ണലത ചേച്ചിയുടെ ശബ്ദത്തിൽ നല്ല രസമുണ്ട് ഈ പാട്ട് കേൾക്കാൻ.. എന്താ ഫീൽ.. മലയാള സിനിമയിലെ ഏറ്റവും മികച്ച ഫീൽ ഗുഡ് മൂവിസിൽ ഒന്ന് ഹൈവേ...
1995 ലെ ഹൈവേ.... ഇന്നും ഓർക്കുന്നു.... ഇന്ന് 2023 ആയപ്പോ 28 വർഷങ്ങൾ പിന്നിലോട്ടു പോയിരിക്കുന്നു
ആദ്യം ആയി ആണ് ഈ പാട്ട് ഒന്ന് clear ആയി കണ്ടത് അല്ലങ്കിൽ മൂടൽ മഞ്ഞ് പോലെ ഒരു clarity ആയിരുന്നു..ഇത് പൊളിച്ചു...💖
Jayaraj sir... Johnywalker ormayille...
സ്വർണലതയുടെ ആലാപനവും,, spവെങ്കിടിഷിന്റെ സംഗീതവും" സൂപ്പർ,
ചിത്രഗീതം സോങ് 1995
Adi like
Last song😄
അതെ.. ചിത്രഗീതം ഒരു episode ലെ win song.. ല്ലേ 😜
എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട പാറ്റണിത്. കേട്ടാലും കണ്ടാലും മതിവരില്ല. 👌. 💞.
സത്യം ❤
SP Venkatssh music
ദേവലോക നിർത്തകിമാരെ കൊതിപ്പിക്കുന്ന ആഗാര വടിവ് , മിഴികളാൽ മാന്ത്രികം തീർക്കുന്ന നടന വിസ്മയം , കരിങ്കൽ ശില്പങ്ങളെ നാണിപ്പിക്കുന്ന ശരീര സൗന്ദര്യംഉള്ള ഒരു അപ്സരസ് . ഭാനുപ്രിയ
2024.. ൽ അടുത്ത ടൈമിൽ വീണ്ടും കേൾക്കുന്നു 🎉🎉
കുട്ടികാലം മുതൽ ഇപ്പോൾ വരെ ഒരാൾ മാത്രം എന്റെ സ്വപ്ന സുന്ദരി ഭാനുപ്രിയ ❤️❤️❤️❤️
ഹംമിങ് പാടാൻ ഒരു പ്രതേക കഴിവ് തന്നെ സ്വർണലത ചേച്ചിക്ക് ഉണ്ടായിരുന്നു.. Humming queen
ഈ പടത്തിൽ SG heavy look aanu❤
2023 ഈ പാട്ട് കേൾക്കുന്ന ആദ്യത്തെ വ്യക്തി ഞാനായിരിക്കട്ടെ
Me tooo😁😁😁🔥🔥🔥🔥
Njanum ondra
I am also
No njanum unde
ആദ്യായിട്ട് കേൾക്കുന്ന ഞാൻ 🤣
ക്ലാഷ് റിലീസ് ഭയന്ന് ചിരഞ്ജീവിവരെ പടം മാറ്റിവെച്ചു
അതാണ് 90 s സുരേഷേട്ടൻ 🔥🔥
Thallu
@@lostlove3392 ശരി രാജാവേ 🙏🏻
Yes ആ time തെലുഗിൽ sg ക്കു നല്ല mkt ആരുന്നു
@@lostlove3392 അറിയില്ലെങ്കിൽ പിന്നെ തള്ള് എന്ന് പറഞ്ഞു വരരുത്. ജസ്റ്റ് ഒന്ന് ഗൂഗിൾ ചെയ്താൽ അറിയാം. സുരേഷ് ഗോപി എന്ന നടൻ ഉണ്ടാക്കിയ തരംഗം. അതും ആന്ധ്ര പ്രദേശിൽ.
@@sandeepcs3532 ayyo, pinchu kunjanalle? Angerde Commissioner avide superhit aayirunnu. Atraye ullu. Athu kazhinju Mafia, The City maatram kurachu valare kurachu ollam undakki. Pinne Telugu Commisioneriloode star aayathu Suresh Gopi alla, angerkku vendi dub cheytha Telugu/Kannada nadan Sai Kumar aannu. Baakki full thallals. Suresh Gopide 95% cinemakal flop aannu.
പണ്ട് ടിവിയിൽ ഈ ഗാനം കണ്ട് രാത്രി കിടക്കുമ്പോൾ ഈ നടിയുടെ നായകനായി ഞാൻ കുതിരപ്പുറത്ത് വരുന്നതു പോലെ തോന്നും😂😂❤❤
😂😂
ഇറങ്ങിയ കാലം മുതൽ കേൾക്കാൻ തുടങ്ങിയ പാട്ടുകളിൽ ഇപ്പൊഴും കേൾക്കുവാൻ ഏറ്റവും ഇഷ്ടമുള്ള പാട്ട്...❤
same here
மிகவும் அருமையான பாடல் மற்றும் ஸ்வர்ணலதா குரல் ஒலித்துக் கொண்டே இருக்கும்
പടത്തിന്റെ ബാക്ക്ഗ്രൗണ്ട് സ്കോറും മ്യൂസിക്കും വേറെ ലെവൽ 🥰🥰
സെയിം പാറ്റേൺ സോങ് ആണ് കാതലാ എന്ന അവ്വൈ ഷൺമുഖി സിനിമയിലെ സോങ് . സീനുകളും പാട്ടിലെ bgm ഉം എല്ലാം സാമ്യമുണ്ട്. ഒരേ mood സോങ് ആണ്
@@myvoice4602Highway 1995 release Avvai shanmugi 1996 ithil ninnu copy adikkan aanu chance
90 കാലങ്ങളിൽ ജനിച്ച നമ്മൾമൊക്ക ഈ പാട്ടൊക്കെ ഇപ്പോൾ ഒരുപാട് മിസ്സ് ചെയുന്നു 😪
എത്ര കേട്ടാലും മതിവരില്ല എന്നും എന്റെ Fvt song...uff😍😍😍പിന്നെ ആ bgm ഉം 💯💯
എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള ശബ്ദം ♥ഇഷ്ടം ഉള്ള പാട്ട് ❤❤❤❤❤
എന്റെ പ്രീയപ്പെട്ട ഗാനങ്ങളിൽ ഫസ്റ്റ് പാട്ട് 😘😘😘😘 ഒരു സ്വർണലത മാം ഫാൻ ❤❤❤❤❤
ഭാനുപ്രിയ... അഭൗമ സൗന്ദര്യം ❤️❤️❤️
ചില്ലു പൊട്ടുന്ന ശബ്ദം സ്വർണലത 👍👍👌👌👌
Headset വെച്ചു കേൾക്കു ... സൂപ്പർ... വേറെ ഒരു level തന്നെ..😍😍😍
ഹൈവേ,ജോണി വാക്കർ ആയാലും ജയരാജ് കൗ ബോയ് മൂവീസ് കാണുന്ന ഫീൽ തരും
sp venkitesh music&bgm 🔥🔥🔥
2025 ൽ കേൾക്കാൻ ആളുണ്ടോ 🥰
മലയാളത്തിൽ എനിക്ക് ഏറ്റവും പ്രിയങ്കരമായ സോങ് ♥️♥️♥️♥️👌👌
ദേശാടനവും ജോണിവാക്കറും പോലുള്ള സിനിമകൾ സംവിധാനം ചെയ്ത ഒരു സംവിധായകൻ്റെ ഒരു തട്ടുപൊളിപ്പൻ സിനിമ പക്ഷേ സംഗീതവും സ്വർണ്ണലതയുടെ പാട്ടും മനസ്സിൽ 'തങ്ങിനിൽക്കും ഉറപ്പ്
2024ൽ ആദ്യം ഞാനാകണമേ...❤❤❤ഈ പാട്ട് കേൾക്കുന്നവൻ 😍
Swapnangalil..mathram..😁
@@rajiramesh6191 😄
2024 ൽ ഈ പാട്ട് കാണാൻ ഞാൻ മാത്രമേ എത്തിയുള്ളോ 😌
ഇല്ല നിന്റെ അമ്മയായും കുട്ടിക്കോ,, ഇങ്ങനെ കുറേ മല വണങ്ങൾ,, പോടാ നാറി ലൈക് കിട്ടാൻ നീ നിന്റെ കുടുംബം വിൽക്കും
ഇല്ല ഞാനും വന്നു
ഞാനും കൂടിക്കോട്ടെ 😊😊
അല്ലെന്നേ... ഞാനും ഒണ്ട്.. എനിക്ക് ഈ പാട്ട് വല്യ ഇഷ്ടവാ 🥰🥰
നമ്മളും ഉണ്ടെ ✋
ഭാനുപ്രിയയുടെ സൗന്ദര്യം 🙏🙏🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️♥️♥️♥️
ഈ പാട്ട് ഇത്രേം clear ആയി കണ്ടപ്പോൾ ആണ് ശെരിക്കും ഭംഗി അറിയുന്നത്..
എത്ര കേട്ടാലും മതിയും കൊതിയും കേടാത്ത മലയാളത്തിലെ ഏക സൂപ്പർ സോങ് അത് ഇതാണ് പണ്ട് ആകാശവാണിയിൽ ഏറ്റവും കൂടുതൽ തവണ സംപ്രേഷണം ചെയ്തിട്ടുള്ള സോങ് ഇതാണ് കൗബോയ് ടച് ഉള്ള ഒരു മൂവി സോങ് ഇന്നും കേൾക്കുന്നതും കാണുന്നതും കണ്ണിനും കാതിനും ഒരു കുളിർമയാണ് 👌👌👌👌👌👌👌👌👌👌👌👌👌👌👌
orchestration African Band Deep Forest nte oru pattil ninnu pokkiyathaanu bro.
വോയിസ് ആണ് മക്കളെ മെയിൻ 🎼👌🪄❤️🪄
അതെ 🥰💞😊
You're right dear..... സ്വർണ്ണം ❤️❤️❤️
ക്രിക്കറ്റ് കളിക്കാൻ പറ്റിയ ലൊക്കേഷൻ ❤️
Sariya
ഈ സിനിമ 4k dolby atmos ലേക്ക് remastered ചെയ്തിറക്കിയാൽ വേറെ ലെവൽ പടം ആകും.ഇതിലെ ആ jypsy യുടെ glaas അടിച്ചു പൊളിക്കുന്ന വില്ലൻ🔥🔥🔥👌👌👌
bhanupriya at the age of 28...so cute
പിന്നെ 28ഇൽ കിളവി ആകുമോ ക്യൂട്ട് ആയിരിക്കും
@@sheebarr4466 @28 il kilaviyanenn ividarelum paranjo ayinu. 28 il kilavilook ullavarum kanam ellathirikkam doesn’t matter.
സമയം 11:43 pm.. ഒഡിഷയിലെ ഒരു ഗ്രാമത്തിൽ ഇരുന്നു കേൾക്കുന്നു... സ്വർണലത magical voice...SG😍
സുരേഷ് ചേട്ടൻ സൂപ്പർ 🥰🥰🥰
ഇത്,കേൾക്കുമ്പോൾ,നമ്പുടെ,കുട്ടികാലം,ഓർമ്മ, വരും ❤🎉❤
ചെറുപ്പത്തിൽ Frends ആയിട്ട് തിയറ്ററിൽ പോയി കണ്ട ആദ്യത്തെ സിനിമ നൊസ്റ്റാൾജിയ വരുന്നു❤❤
Golden voice of Swarnalatha mam🙏🙏❤️
Voice ❤ swarnalata
സ്വർണലത My Favorite Female Singer ❤❤❤
💜💚 like this song swarnalatha gold thanneyanu❤
Super super songs. SureshGopi njan eshtamayi thodangiyath eaa movie an 👍
enthoru feel aanu ee song...Cheruppam muthal kelkkunna song..ippozhum nirthiyittilla kelkunnathu..thats the magic of old songs!!
2024 il kanunnavar undo???
സ്വർണ്ണ ലത ചേച്ചി ❤️❤️❤️❤️❤️😢
Kilimanjaro style of director , jayaraj, western look padam( High way.)
Bharathan effect Lorry (1980) Thazhvaram (1990) bharathnte Asst ayirunnu jayaraj
Swarnalatha voice❤❤
ഈ പാട്ട് എത്ര വട്ടം കേട്ടോ ............എന്തൊ.........❤
എന്താ ഇതിലെ music 🎉❤❤❤❤❤🥰🥰 സ്വർണലതയുടെ സൗണ്ടും........ 🙏🏽🙏🏽
2024 ആരെങ്കിലും കേൾക്കുന്നുണ്ടോ ❤❤
ദുരദർശൻ ചിത്രഗീതം 💓നൊസ്റ്റാൾജിയ
🥰
കുട്ടിക്കാലത്ത് ഈ പാട്ടിന്റെ ഹംമിങ് കേട്ട് പേടിച്ചവർ ഉണ്ടോ
സ്വർണലത മേടം... പ്രണാമം 😢
Am getting old !😢... time flies!!
വല്ലാത്ത ഫീൽ ഈ പടവും പാട്ടും❤❤❤
2025ൽ ആരേലും ഉണ്ടോ കാണാൻ 🥰👍
എൻ്റെ ദൈവമേ... ഈ പാട്ട് ഒക്കെ എന്ന് കെട്ടതാ... വരികൾ ഇപ്പോഴും അറിയാം..❤
Super music🎶
Spv...🎵🎶🎼💓💓💓
Chitrageetham nostuuuuu😢😢......90s kids very emotional guys
SWARNALATHA chechiku🙏🙏🙏🙏♥️♥️♥️♥️👍👍👌👌👌👌🌹🌹🌹💐💐💐💐
ഞാൻ ഇഷ്ട പെടാത്ത ഏക coriyography വേണ്ടാത്ത cores dancers സുരേഷ്ഗോപി യുടെ റോള് ഒന്നുമല്ലാത്ത കിയ dance master
Super Hit Song of Swarnalatha.
3.47 കൊതിച്ചു പോയി.... ഭാനുവിനെ...
കൈപിടിച്ചു ല്ലേ
എന്താ ഒരു ഫീൽ ❤❤❤❤
❤❤nice voice 👌
2024 മെയ് മാസത്തിലാണ് വീണ്ടും കേൾക്കുന്നത് ❤
എന്നെപ്പോലെ.. "Nostalgia
ഇഷ്ടമുള്ളവർ ലൈക്ക് 👍
"എൻ്റെ കുട്ടികാലം തട്ടിത്തെറിപ്പിച്ച കാലമേ നിനക്ക് മാപ്പില്ല 😔😔
ഇതൊക്കെ ആയിരുന്നു പാട്ട് ❤❤
സൂപ്പർ സിനിമ....ഹൈവേ
ഇതിലെ വില്ലൻമാർ പോളിയാണ്
2024💕💕 വായോ...
സ്വർണലത 🥰🥰
What a voice😘😘
വല്ലാത്ത ഫീൽ ആണ് ഈ സോങ് കേൾക്കാൻ 🥰🥰❤️❤️❤️ വർഷം ഇത്രയും കഴിഞ്ഞു... എന്നിട്ടും 2024/08/17
Beautiful Memories of Childhood Days and Golden Year 1994 and Sreedurga Theater(MAX Cinemas) Now @ Varapuzha
Super Video and Audio quality
ചെറുപ്പത്തിൽ ഈ പാട്ട് കാണുമ്പോൾ എന്നെയും കെട്ടാൻ ഇതുപോലെ ഒരാൾ വരുമെന്ന് സ്വപ്നം കണ്ടു നടന്നിട്ടുണ്ട് 😅😅
Nostu polithannne e padavum Paattum 😍😍😍😍
എന്റെ ഏറ്റവും ഇഷ്ടപ്പെട്ട paatu❤❤❤❤❤
പണ്ട് ചിത്ര ഗീതത്തില് പാട്ട് കാണുംബോളും ഞായറാഴ്ച ഈ സിനിമ വരുംബോള് കാണുംബോളും ഈ പാട്ട് എന്തോ ഒരു പേടി ആയിരുന്നു.😊
അതിമനോഹരം 🥰🥰🥰👌👌
🎤Swarnalatha amma🎧❤❤❤❤
Sp venkatesh sir 🙏🙏🙏🙏❤️❤️❤️❤️
SP Venkatesh 🥰🥰🥰🥰
Singer swarnalatha 🙏
2025 ലും ഈപാട്ടും പാട്ടു പാടിയ സ്വർണം പോലെ തിളങ്ങുന്ന ശബ്ദത്തിനുടമയായ സ്വർണലത ചേച്ചിയെയും ഓർക്കുന്നു 🙏🙏
Spvenkidesh സാർ മ്യൂസിക് മാർവലോസ് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤