നമസ്തേ🙏സ്വമാജി ഒരു വലിയ സത്യം അങ്ങ് ബോധപ്പിച്ചു. ഒരാളുടെ കർമ്മം കൊണ്ട് ഉണ്ടാകുന്നതാണ് ഈ കർമ്മഫലം എന്ന് മൂന്ന് തത്വങ്ങൾ കൊണ്ട് വിവരിച്ചത് വളരെ ഹൃദ്യമായി♥️🙏
ബ്രഹ്മം പൂർണ്ണമാകുന്നു. ജീവാത്മാവ് പൂർണ്ണമാകുന്നു ബ്രഹ്മത്തിൽ നിന്നും ജീവാത്മാവിനെ എടുത്താലും ബ്രഹ്മം നിറഞ്ഞു തന്നെ നിൽക്കുന്നു അഥവാ അവശേഷിക്കുന്നു . ഇതാണ് ഈ മന്ത്രത്തിന്റെ അർത്ഥം.
@@pbrprasad4430 യുഗപുരുഷനായ നാരായണഗുരു സാധാരണക്കാരനു മനസ്സിലാവുന്ന ഭാഷയിൽ വെറും 10 ശ്ലോകങ്ങളിൽ ഈ അനന്തതയെ (infinity) ദൈവശതകത്തിൽ വർണ്ണിച്ചിരിക്കുന്നു. “ഒന്നൊന്നായെണ്ണിയെണ്ണി ത്തൊ- ട്ടെണ്ണും പൊരുളൊടുങ്ങിയാൽ” “സർവ്വവും ഒന്നൊന്നായി എണ്ണിക്കഴിയുമ്പോൾ,കാണുന്നതിനാധാരമായ കണ്ണാണ് അടിസ്ഥാനപരമായ സത്യം എന്നാ അറിവിൽ നാം എത്തിചേരുന്നു.” എന്നു എം കെ സാനു മാസ്റ്റർ! എന്നാൽ അതു ശരിയല്ല. Guru goes far beyond this! അതായത് അങ്ങനെ എണ്ണിയാൽ എണ്ണം ഒരിക്കലും അവസാനിക്കില്ല എന്നാണു ഗുരു ഉദ്ദേശിക്കുന്നത് - അതായത് “എണ്ണിക്കഴിയുമ്പോൾ” എന്ന അവസ്ഥ ഒരിക്കലും ഉണ്ടാകില്ല! നമ്മൾ അനന്തയിലേക്കാണു infinity എത്തിചേരുക. “അനന്തം അജ്ഞാതം അവർണ്ണനീയം” എന്ന് ഒരു കവി പാടിയതും ഇതാണു.
@@pbrprasad4430 there is a small problem here. Infinity - Infinity is not infinity. It is non-deterministic. Otherwise, infinity/infinity would have been 1. Else this would have been the perfect and most direct explanation. Thanks!
🙏🏼Pranamam Swamiji🙏🏼🙏🏼Ananthakoti Namaskaram Swamiji,,,Hare Rama Hare Rama,,Rama Rama Hare Hare.... Hare Krishna Hare Krishna, Krishna Krishna Hare Hare🙏🏼🙏🏼
🕉️ഓം നമശിവായ 🙏പ്രണാമം സ്വാമിജി 🙏ഓം എന്ന പ്രണവ മന്ത്ര വിവർത്തനം കേട്ടു 🙏അങ്ങയുടെ ചാനൽ തുറന്നാൽ പഠിപ്പറി വില്ലാത്ത ഈയുള്ളവൾക്ക് ഒരു കടുകളവു പുരാണം ഉപനിഷത്ത് ഇവയിൽ നിന്നും മനസിലാക്കാൻ സാധിക്കുന്നു 🙏ഗുരോർ പാദനമസ്കാരം 🙏🙏
ചുരുക്കി വിവരിക്കുക എന്ന പ്രയോഗം സ്വാമിജിക്ക് ഒരു വിരോധാഭാസമായി തോന്നാമെങ്കിലും ഇക്കാലത്തു വിദ്യാലയങ്ങളിൽ പഠിക്കുന്നവരുടെ ചോദ്യപ്പേപ്പറുകളിൽ സാധാരണ കാണുന്നതാണ്. ചുരുക്കി വിവരിച്ചാൽ മാർക്ക് 5, മേൽക്കൊണ്ടു വിവരിച്ചാൽ മാർക്ക് 10. മാർക്ക് വച്ച് ഇവരുടെ യോഗ്യത നിശ്ചയിക്കപ്പെടുന്നു.
അവിടുത്തെ തിരുവടികളെ പ്രാപിക്കാൻ യോഗ്യത ഉണ്ടാകട്ടെ..... ഹരി ഓം തത് സത്..
ഈശ്വരൻ നമുക്ക് തന്ന മനുഷ്യരുടെ മാനസിക ശാരീരിക സാമ്പത്തിക വിഷയങ്ങളെ കുറിച്ച് പഠിക്കാൻ സൂപ്പർ റഡാറും സൂപ്പർ കമ്പ്യൂട്ടറും മാണ് സ്വാമിജി
🙏
ഓം വാക്കും വിജ്ഞാനവും വളരെ നന്നായി അവതരിപ്പിച്ചു സ്വാമിജി പ്രണാമം
ഹരി ഓം സ്വാമിജി കോടി കോടി നമസ്കാരം ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🙏🙏🙏
നമസ്തേ🙏സ്വമാജി
ഒരു വലിയ സത്യം അങ്ങ് ബോധപ്പിച്ചു. ഒരാളുടെ കർമ്മം കൊണ്ട് ഉണ്ടാകുന്നതാണ് ഈ കർമ്മഫലം എന്ന് മൂന്ന് തത്വങ്ങൾ കൊണ്ട് വിവരിച്ചത് വളരെ ഹൃദ്യമായി♥️🙏
ബ്രഹ്മം പൂർണ്ണമാകുന്നു. ജീവാത്മാവ് പൂർണ്ണമാകുന്നു ബ്രഹ്മത്തിൽ നിന്നും ജീവാത്മാവിനെ എടുത്താലും ബ്രഹ്മം നിറഞ്ഞു തന്നെ നിൽക്കുന്നു അഥവാ അവശേഷിക്കുന്നു . ഇതാണ് ഈ മന്ത്രത്തിന്റെ അർത്ഥം.
നമസ്കാരം സ്വാമിജി. വിശദമായി പറഞ്ഞു തന്നതിൽ നന്ദി 🙏🙏🙏
വിശേഷപ്പെട്ട വിശദീകരണത്തിന് നന്ദി
നമസ്തേ സ്വാമിജീ... 🙏🙏🙏
പ്രണാമം ഗുരു വര്യ 🙏🙏🙏
പ്രണാമം സ്വാമിജി 🙏❤🌹
നന്ദി സ്വാമിജി.
Namaskaram swamiji 🙏🏻🙏🏻🙏🏻
Pranaamam Swamiji
Thankamani
Knowledge ka aseervad diya karthe rahiye swamiji ! We are extremely happy to keep on listening.
പ്രണാമം സ്വാമി ജീ
🙏🏻🙏🏻🙏🏻🌹🌹🌹🙏🏻🙏🏻🙏🏻
ഹരയേ നമഃ 🙏🏻🙏🏻🙏🏻
What a beautiful explanation! I've never heard such a crystal clear explanation of this Sanskrit staza before. Thanks Swami ji.
ഹരേ കൃഷ്ണ 🙏🏼🙏🏼
ഓം തത് സത് 🙏
Thanks swamyji
Aom santi ..ssanti..ssanti..
Parama poojya Swamiji..pranamam.
ഹരി ഓം സ്വാമിജി
പ്രണാമം സ്വാമിജി❤
നമസ്തേ സ്വാമിജി
ഈശ്വരൻ നമുക്കു തന്ന പുണ്യാത്മാവ്, അറിവിന്റെ നിറവ് നമ്മുടെ ഭാഗ്യം തന്നെ. നളിനി
Swamiji.... Orayiram Pranamam... Om Murugaaaa....
Briliiantly done. One can also see this as
Infinity + Infinity = Infinity
Infinity - Infinity = Infinity
Infinity - 0 = Infinity
Infinity + 0 = Infinity
Infinity == Infinity
ഇത് ഞാനും കരുതിയ അർത്ഥം
@@pbrprasad4430 യുഗപുരുഷനായ നാരായണഗുരു സാധാരണക്കാരനു മനസ്സിലാവുന്ന ഭാഷയിൽ വെറും 10 ശ്ലോകങ്ങളിൽ ഈ അനന്തതയെ (infinity) ദൈവശതകത്തിൽ വർണ്ണിച്ചിരിക്കുന്നു.
“ഒന്നൊന്നായെണ്ണിയെണ്ണി ത്തൊ-
ട്ടെണ്ണും പൊരുളൊടുങ്ങിയാൽ”
“സർവ്വവും ഒന്നൊന്നായി എണ്ണിക്കഴിയുമ്പോൾ,കാണുന്നതിനാധാരമായ കണ്ണാണ് അടിസ്ഥാനപരമായ സത്യം എന്നാ അറിവിൽ നാം എത്തിചേരുന്നു.” എന്നു എം കെ സാനു മാസ്റ്റർ! എന്നാൽ അതു ശരിയല്ല. Guru goes far beyond this! അതായത് അങ്ങനെ എണ്ണിയാൽ എണ്ണം ഒരിക്കലും അവസാനിക്കില്ല എന്നാണു ഗുരു ഉദ്ദേശിക്കുന്നത് - അതായത് “എണ്ണിക്കഴിയുമ്പോൾ” എന്ന അവസ്ഥ ഒരിക്കലും ഉണ്ടാകില്ല! നമ്മൾ അനന്തയിലേക്കാണു infinity എത്തിചേരുക. “അനന്തം അജ്ഞാതം അവർണ്ണനീയം” എന്ന് ഒരു കവി പാടിയതും ഇതാണു.
@@pbrprasad4430 there is a small problem here. Infinity - Infinity is not infinity. It is non-deterministic. Otherwise, infinity/infinity would have been 1.
Else this would have been the perfect and most direct explanation. Thanks!
🙏🙏🙏
@@anoopkumar-dt7wp infinity ÷ infinity =1 = adwaita ഇതല്ലേ?
ഹരി ഓം 🙏🏿🙏🏿
ഭഗവാന്റെ ചെല്ല പേരാണ് ഓം 🙏🙏🙏
Hari Om Swamiji.🙏🙏🙏🙏🙏
Namaskaram swamiji 🙏🙏🙏Hare krishnaa 🙏🙏🙏
"നമോവാകം ഗുരുജീ👃👃👃"....
Pranamam Swamiji🙏🙏🙏🙏
Pranamam swami ji
ഹരി ഓം
Ananthakoti Namaskaram Sampoojya Swamiji 🎉🎉🎉🎉
Pranamam sampujya swamiji🙏🙏🙏
🙏🙏🙏സ്വാമിജി നമസ്കാരം.
Swamiji 🙏🙏🙏
Swamij
Namaskaram
🙏
Beautiful swamiji
Pranamam Swamiji
Namasthe swamiji
Thanks Swamiji🙏
Om pranamam swamiji
പ്രണാമം സ്വാമിജി 🙏
🙏നമസ്കാരം സ്വാമിജി 🙏🙏
Hariom swamiji.Pranamam.Jai GhurujiKalpadhavandhanamOm,OHM.Hare
Hari om 🙏
Namesthe swamiji🙏
Ariyan patiyath bagyam pranamam swami
ഹരി ഓം സ്വാമിജി 🍀🙏
Very lucid and brief explanation ❤❤❤
വന്ദനം സ്വാമി ജി. ❤❤❤
നമസ്തേ 🙏🏻സ്വാമിജി
Hari om Swamiji .
പ്രണാമം സ്വാമിജി 🙏🙏q
നമസ്കാരം സ്വാമിജി 🙏
🙏🏼Pranamam Swamiji🙏🏼🙏🏼Ananthakoti Namaskaram Swamiji,,,Hare Rama Hare Rama,,Rama Rama Hare Hare....
Hare Krishna Hare Krishna,
Krishna Krishna Hare Hare🙏🏼🙏🏼
Hare krishnaaa.Guru vinte padangalil namikkunnu🙏🙏🙏🌹🌹🌹
ഹരേ കൃഷ്ണ സ്വാമിജി 🙏🙏🙏
This manthra is the definition of the concept God.
Swamiji 🙏AUM 🙏
ഹരി: ഓം സ്വാമിജി 🙏🙏🙏
Ithu kelkan sadhichathu thanne eswaranugraham🙏🙏
ഓം പ്രണാമം സ്വാമിജി
Really great., knowledge giving speach
Pranaam 🙏
പ്ര ണാമം സാമി ജീ ❤❤
ഓം ശാന്തി.
നമസ്കാരം സ്വാമിജി🙏💖👍
ഈ വ്യാഖ്യാനവും പൂർണ്ണം!🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
നമസ്കാരം സ്വാമിജി 🙏❤️🌹. ഹരേ കൃഷ്ണ
Poojaneeya Swamiji Pranamam 🙏🙏🙏🙏🙏
🙏💐❤Hari OM well said
Saima Saima Saima Saranam 🙏🏼
Saima Saima Saima Pranamam 🙏🏼
Namaskaram swamiji
Namaskaram swamijiiii
രാധേ ശ്യാം രാധേ ശ്യാം രാധേ ശ്യാം
Pranamam.swamiji🙏🙏🙏
🕉️ ഗുരുവേ നമഃ 🙏
പ്രണാമം 🙏🙏
ഓം ശ്രീ ഗുരുഭ്യോ നമഃ🙏
🕉️ഓം നമശിവായ 🙏പ്രണാമം സ്വാമിജി 🙏ഓം എന്ന പ്രണവ മന്ത്ര വിവർത്തനം കേട്ടു 🙏അങ്ങയുടെ ചാനൽ തുറന്നാൽ പഠിപ്പറി വില്ലാത്ത ഈയുള്ളവൾക്ക് ഒരു കടുകളവു പുരാണം ഉപനിഷത്ത് ഇവയിൽ നിന്നും മനസിലാക്കാൻ സാധിക്കുന്നു 🙏ഗുരോർ പാദനമസ്കാരം 🙏🙏
🕉 Ganapathi omsreeGuruvayurappa om
ഓം ഗും ഗുരുഭ്യോം നമഃ 🙏🏻🙏🏻🙏🏻🙏🏻
Soulful
വേദാന്തത്തിലൂടെ സുവിശേഷത്തിലെത്തുന്നതല്ലേസ്വാമി ശരിയായ പൂർത്തീകരണം.
പ്രണാമം സ്വമിജി
🙏🌹❤️om🔥
പ്രണാമം സ്വാമിജി 🙏🏽🙏🏽🙏🏽🙏🏽
Infinity _ infinity= infinity
ഗണിത ശാസ്ത്ര സിദ്ധാന്തം.🙏
Very good
Hari om
🕉 Ganapathi omsreeGuruvayurappa
ചുരുക്കി വിവരിക്കുക എന്ന പ്രയോഗം സ്വാമിജിക്ക് ഒരു വിരോധാഭാസമായി തോന്നാമെങ്കിലും ഇക്കാലത്തു വിദ്യാലയങ്ങളിൽ പഠിക്കുന്നവരുടെ ചോദ്യപ്പേപ്പറുകളിൽ സാധാരണ കാണുന്നതാണ്. ചുരുക്കി വിവരിച്ചാൽ മാർക്ക് 5, മേൽക്കൊണ്ടു വിവരിച്ചാൽ മാർക്ക് 10. മാർക്ക് വച്ച് ഇവരുടെ യോഗ്യത നിശ്ചയിക്കപ്പെടുന്നു.
പ്രണാമം സ്വാമിജി….
❤ u swamiji
❤ പൂജനീയ സ്വാമി ജീ നമസ്കാരം ❤
ഹരി ഓം സ്വാമിജി 🙏
Namasta