മൂന്നാം ദിവസം Load കയറ്റി വന്നു | Lucknow Trip | EP - 28 | Jelaja Ratheesh | Puthettu Travel Vlog |
HTML-код
- Опубликовано: 4 фев 2025
- #puthettutravelvlog #jelajaratheesh #ladytruckdriver
#familyvlog
#familytime
#youtuber
#travelersnotebook
#vlogger
#solotraveler
traveler
#travelbloggers
#travelvloggers
#vlog
#travels
#india
#scenery
#traveladdict
#vanlife
#youtubechannel
#travelingnature
#ladytruckdriver #womentruckd #ayodhya #lucknow
#mysore #telegana #maharashtra #madyapardesh #bangalore
#mysorepalace #mysorezoo
#puthettutravelvlog #jelajaratheesh
Follow us:-
Facebook: / puthettutravelvlog
Instagram: / puthettutravelvlog
ശരിയാണ് ആകാശമോൻ എന്നുള്ള അഭിസംബോധന ജലജയ്ക്ക് പലപ്പോഴും ഒരു പുത്രവാത്സല്യം ആകാശിനോട് കാണുന്നുണ്ട്
❤
പുത്തെറ്റ് channel subscribers ന്റെ എണ്ണം അനുദിനം കൂടി വരുന്നതിൽ സന്തോഷം ❣️
ഇനിയും ഇനിയും കൂടുതൽ കരുത്തോടെ മുന്നോട്ട് കുതിക്കട്ടെ
ഞങ്ങളുടെ നാട്ടിലും ഉണ്ടൊരു ദക്ഷിണ കാശി കൊട്ടിയൂർ അമ്പലം എന്നു പറയും കണ്ണൂർ ജില്ലയിൽ ഈ അമ്പലത്തിന് ശിവന്റെ അമ്പലമാണ് ഇവിടെ ദക്ഷിണ കാശി എന്നാണ് അറിയപ്പെടുന്നത് തുടങ്ങി ജൂണിൽ അവസാനിക്കുന്ന ഉത്സവമാണ് ഇവിടെ ഉള്ളത്
ജലജ ചേച്ചിയാണ് ഇവരുടെ ഒരുമയുടെ സ്റ്റാർ 👍
ജോബിക്ക് എത്രയും പെട്ടന്ന് സുഖം പ്രാപി ക്കട്ടെ.......... ജോബി റെസ്റ് എടുക്കണേ
ഈ യാത്രയും സൂപ്പർ ആയിരുന്നു ദാമിക്കുട്ടിയുടെ നിഷ്കളങ്കംതയും കുഞ്ഞിക്കിളിയുടെ ഇൻഡ്രോയും മുത്തിന്റെ പക്വതയുള്ള ഡ്രൈവിങ്ങും സൂര്യയുടെ കോമഡിയും ജലജച്ചിയുടെ കൺഡ്രോളും രാജേഷ് ഭായി all in all രതീഷ് ഭായി ക്യാമറ സംവിധാനം ഗതാഗതം പാചകം അജീഷ് ജോബി ആകാശ് etc ഈ സൂര്യയിലൂടെ കല്പനചേച്ചിയെയും കാണാൻ കഴിഞ്ഞു എല്ലാവർക്കും അഭിനന്ദനങ്ങൾ 🙏
കുറച്ചു നാളായി കമൻ്റെ ഇട്ടിടെ കൊട്ടാരകാഴ്ച്ച നേരിട്ടു കണ്ടതുപോലെ തോന്നി പെട്ടന്ന് ജോബിയെ ആശുത്രിയിൽ കണിക്കണം യാത്രയിലെ നേർകാഴ്ച പകർത്തി തരുന്നതിനു നന്ദി❤️❤️❤️❤️❤️
എല്ലാവർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു ❤ജോബി bro യുടെ കാല് വേദന പെട്ടന്ന് മാറട്ടെ 🙌🙌ഇനി കോട്ടയം വരെ മുത്തിനെ കൊണ്ട് മാത്രം ഓടിപ്പിക്കുക അതുപോലെ സൂര്യ മാഡത്തിനെയും കൊണ്ടും അങ്ങനെ യല്ലേ എക്സ്പീരിയൻസ് ഒക്കെ ആവുന്നത്
നമസ്കാരം എല്ലാവർക്കും ജോബി ചേട്ടൻ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ ശുഭയാത്ര നല്ല കാഴ്ചകൾ കാണാൻ കാത്തിരിക്കുന്നു
കുഞ്ഞുങ്ങളും എല്ലാ സാഹചര്യങ്ങളുമായും പൊരുതി ജീവിക്കട്ടെ. അങ്ങനെയുള്ള മക്കളെക്കൊണ്ട് parents കരയാനിടവരില്ല.. പനിയൊക്കെ അതിൻ്റെ വഴിയ്ക്ക് പോകും മക്കളേ❤️❤️❤️❤️
Kochukuttiyumayulla yathra sammathikkanum ningale
എത്ര കണ്ടിരുന്നാലും മടുക്കാത്ത vloge
Putthett fans 👍 അടിക്കു ❤️❤️❤️
മഴയത്തു വണ്ടി ഓടിക്കാൻ ഒരു പ്രത്യേക സുഖമല്ലേ. മുത്തിന്റെ പാമ്പിലെ നിൽപ്പ് പൊളിച്ചു ❤️❤️❤️❤️
❤️എല്ലാം നല്ലത് വരട്ടെ ജഗതിശ്യരൻ🙌. വന്നു ചേരും ഈ നിരയിലേക്ക് ഒരു BS6..👍 രണ്ടു മൂന്ന് വട്ടം ആയി ഈ അഗ്രഹം അതെഹം പറയുന്നു. നടക്കും വലിയ തടസങ്ങൾ ഒന്നും ഇല്ലാതെ അതും സാധികും. 👋
എത്തിയിട്ടുണ്ട് ഗയ്‌സ് എത്തിയിട്ടുണ്ട് നമ്മുടെ വണ്ടി ലോഡ് കയറ്റി എത്തിയിട്ടുണ്ട് രണ്ടുദിവസത്തെ കാത്തിരിപ്പിന് ശേഷമാണ് നമ്മുടെ വണ്ടി ലോഡ് കയറ്റി എത്തിയത് സൂപ്പർ കുഞ്ഞിക്കിളി 👏👏👏👏💯💯💯💯💥💥💥💥💐💐💐💐💝💝💝💝🙏🙏🙏🙏
ബേബി മാഗലം ഡാം
6:46 ആ റൂട്ട് ഓർമ്മിപ്പിക്കല്ലേ ചേട്ടാ മറക്കാൻ പറ്റില്ല..❤❤ "പഴവങ്ങാടി ഗണപതി" എന്ന ലോറിയിൽ മൈസൂർ നിന്നും ട്രിവാൻഡ്രതേക്ക് പച്ചക്കറിയുമായി ഡബിൾ എക്സ്പ്രസ് ഓഡിയ റൂട്ടാണ് ഒരിക്കലും മറക്കില്ല..❤❤❤
ജോബി കാല് അധികം തൂക്കിയിടാതെ പൊക്കി വെക്കാൻ ശ്രമിക്കണം. തൂക്കിയിടുകയും ഒരുപാട് നടക്കുകയും ചെയ്താൽ നീര് കുറയില്ല. Pain കൂടുകയും ചെയ്യും. മുത്തിന്റെ ഡ്രൈവിംഗ് സൂപ്പർ..
കുഞ്ഞികിളി അവതരണത്തിലൂടെ തെളിഞ്ഞ് വരട്ടെ
കുഞ്ഞിക്കിളിക്ക് വിട്ടിലെക്കെത്താറായതിൻ്റെ ഒരു സന്തോഷം.ജോബി ബ്രോയിക്ക് പ്രേത്യേക പരിഗണന .😊😊 വേഗം കാല് ശരിയാവട്ടെ.നിങ്ങളെല്ലാവരും തിരിച്ച് ചെല്ലുമ്പോൾ, നിങ്ങളുടെ ഒപ്പം ഞങ്ങളും യാത്രകഴിഞ്ഞ് വന്ന
പ്രതീതിയാണ്.❤❤❤
ക്യാമറ മേനോൻ : Glass നു നോവും 🤣🤣
മുത്ത് : എനിക്ക് ഇത്രയേ പൊക്കം ഉള്ളൂ 🤣🤣🤣
ജോബി വല്ലാതെ ക്ഷിണിച്ചു കാല് ശ്രദ്ധിക്കണം എല്ലാവർക്കും നന്മ നേരുന്നു 👍🏻🙏🏻
മുത്തും ദാമി ക്കുട്ടിയും പെട്ടെന്ന് സുഖം പ്രാപിയ്ക്കട്ടെ❤️❤️❤️❤️❤️
Mysore palacele kazhchakal kanichu thannadinu orupad nanndi❤❤❤❤❤❤❤❤❤
9:45 ഒരു പെൺകുട്ടി ഒഴിച്ച് ബാക്കി എല്ലാവരും 😂😂
ലക്‌നവ് യാത്രയിലുഉടനീളം നിങ്ങളുടെ കൂ ടെ ഞാനും ഉണ്ടായിരുന്നു അടിപൊളി സൂപ്പർ അജയൻ chattan murinjapuzha
❤❤❤❤❤❤👍👍👍👍👍👍super super beautiful video 💛💛Happy journey God bless all ❤❤chattaaaaa ❤Chachi ❤Rajash bro 💚Suriya 💛joby 💞muthaaaaa ❤kunjikelli ❤Damukuti ❤Ajish ❤Akash ❤Arun❤Hai Hai 💚💛(To much Miss you chayi ❤💚💛💞)
ഈ വീഡിയോകണ്ടിരിക്കാൻ തന്നെ ഒരു പ്രത്യേക ഫീലിംഗ് ആണ്❤😊നന്ദി പ്രിയരെ
17:16 ദേ ചേച്ചി പിന്നേം..😂 കുഞ്ഞിക്കിളിയുടെ ഇൻട്രോ കേൾക്കാൻ നല്ല രസമാണ് പക്ഷേ ഭയങ്കര സ്പീഡാണ് കുറച്ചു കുറക്കണം..😂😂
എല്ലാവർക്കും നല്ല ദിവസം നേരുന്നു 🌹🌹🌹🌹
ജോബി വേഗം സുഖപ്പെടട്ടെ ❤️❤️🥰🥰🥰🙏
Excellent camera man 🎉 well clarity beautiful coverage
So beautiful video and so lively video of my dear sisters and brothers
നിങ്ങളുടെ മുഴുവൻ ടിമി നും ആശംസകൾ നേരുന്നു ❤️❤️❤️❤️
അപ്പൊ ബന്ദിപ്പൂർ കാഴ്ചകളൊക്കെ കണ്ട് നാളെ ചുരമിറങ്ങാം 😍
ജോബിയുടെ കാൽ മുട്ടികുളങ്ങര എണ്ണ തേച്ചാൽ മാറും. ഒരു കുപ്പി എണ്ണ എപ്പോഴും വണ്ടിയിൽ വെക്കുക. ഒലവക്കോട് നിന്നും 3km മണ്ണാർക്കാട് റോഡിൽkap ക്യാമ്പിന് opp, കിട്ടും
പുത്തേട്ട് കുടുബത്തിനു എല്ലാ വിധ നൻമകളും നേരുന്നു
Use Murivenna for leg sprain. Always keep as first aid. Glad to see a Changanacherry native. I am from Changanacherry.
എല്ലാവർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു
എല്ലാവർക്കും നല്ല നാളുകൾ ആശംസിക്കുന്നു
കാലാവസ്ഥ മാറ്റം ശ്രദ്ധിക്കണം: നീർവീഴ്ച വന്നാൽ പ്രശ്നമാകും. മുത്തിന്നും ഭാമിക്കുട്ടിക്കും സുഖമില്ല എന്നറിഞ്ഞതിൽ ഏറെ വിഷമം. കുഴപ്പമില്ല ഉടനെ ഭേദമാവും:
കേരള യാത്രക്ക് ഭാവുകങ്ങൾ:
Hai Njangalal Gudalur anee.. Ningal ennanuGudalur pass chithathu kananam ennu agrahicha thayirunnu Mudumala forest avasikkunnidath ulla chekepostnu aduthanu veedu Thorappally chekupost ❤
ವಿಡಿಯೋ ಚೆನ್ನಾಗಿದೆ ಸರ್ ಅದ್ಬುತ ❤️ ಒಳ್ಳೆಯದ
Happy and safe journey to all get well soon joby
Happy journey 🎉
സീനിയറിൽ നിന്നും
ജൂനിയറിന് പകർന്നു കിട്ടിയ പാചകം,
യാത്രയ്ക്കിടയിൽ പ്രയോഗിക്കുന്നു❤
കാമറമാൻ (?)സൂപർ❤❤
Nalla rasamullayatrum nalla nalla kazchagalum ❤❤❤
തികച്ചും വേറിട്ടൊരു ട്രാവൽ വീഡിയോ. നല്ല പോലെ ഇഷ്ടമായി. ഇനിയും നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു 👍🙂
Ayooda pavam dhamukutty.& joby😮muthu kutty
buy an extendable wiper to clean the glass
അപ്പോൾ ലോഡ്ആയി നാട്ടിലേക്കു 👌👍💯❤️🥰
Wish you a happy journey.
എന്നും ഉച്ചക്ക് 2മണിക്ക് ഉണ് കഴിക്കുമ്പോൾ ടീവിയിൽ puthettu കാണും ഞാനും husbendum. ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും.
മടക്കയാത്ര നന്നായിരിക്കുന്നു 🌹🌹❤❤❤❤🎉🎉🎉🎉
Damu Kitty vegam sughamakatte ❤❤❤
❤❤❤❤❤❤❤❤എല്ലാവർക്കും നമസ്കാരം 🥰🥰🥰🥰🥰🥰🥰പാവം ജോബി ബ്രോ പെട്ടന്ന് സുഖമാകട്ടെ.❤❤❤❤❤❤കുഞ്ഞിക്കിളി ഉഷാറാകുന്നുണ്ട് 🥰🥰🥰🥰
Social studies teacher ന് നല്ല നമസ്കാരം
വഴിക്കടവ് നിലബുർ.. പെരിന്തൽമണ്ണ വഴിയാണോ ... സന്തോഷം.. ഒന്ന് കാണാൻ ആഗ്രഹം ഉണ്ട്.. പെരിന്തൽമണ്ണ യാണ്..
പോകുന്നവഴിക്ക് ഡോക്ടറെ കാണിക്കണേ ഉഷാർ ആവട്ടെ
എല്ലാവരുടേയും അസുഖങ്ങൾ വേഗം മാറട്ടെ🙏 ദൈവം അനുഗ്രഹിക്കട്ടെ🙏🙏🥰🥰🥰🎉🎉🎉❤️❤️❤️
ഈ ട്രിപ്പ് കഴിയാറായല്ലോ എന്നോര്ക്കുബോഴ് , ഇവിടെ എല്ലാവരും mood off ലാണ് …. എത്ര കണ്ടാലും മതിയാവില്ല , ഉടനെ തന്നെ അടുത്ത ട്രിപ്പ് ആവട്ടെ, എല്ലാവരും അടുത്ത ട്രിപ്പിലും വേണം…..❤
രതീഷ് ഒരു ക്റേപ്പ് ബാൻഡ് മേടിച്ച് ജോബീടേ കാലിൽ ചുറ്റ് നീര് സ്വല്പം കുറയും . മറക്കരുത് ബൈ
ജോബിയുടെ കാലിന്റെ ഉളുക്ക് മാറി കാണുമെന്നു കരുതട്ടെ. ദാമുക്കുട്ടി ഇപ്പോൾ അച്ഛമ്മയുടെ കൂടെ ഗൃഹഭരണം തുടങ്ങി കാണുമല്ലോ? എല്ലാവർക്കും ""നാട്ടിലെ ""പുതുമഴ നനയാനുള്ള ആശംസകൾ.
ചേട്ടാ, ഈ ട്രിപ്പ് പോയി വന്നിട്ട് കുറച്ചു ദിവസം ആയിട്ടുണ്ടാവും. ഇപ്പോ കാല് ശരിയായി കാണും
Jalaja cachi ondal🎉🎉🎉🎉
Goodmorning to all happy and safe journey🙏🙏👍👍❤️❤️
Thirunelveli Driver Durai vanakkam 🙏🙏🙏👍👌🎈
Good morning, puthettu, family❤️❤️❤️❤️❤️🥰🥰🥰❤️❤️😍❤️🌹🌹♥️
മൈസൂർ കൊട്ടാരവും മൃഗശാലയുമൊക്ക സൂപ്പർ..മൈസൂർ എത്തിയിട്ട് ടിപ്പുവിന്റെ കോട്ടയൊക്കെ വിശദമായി കാണിച്ചു തരാൻ കാണിച്ച ആ മനസ്സ് കാണാതെ പോകരുത്....
മനോഹരമായ ഒരു ദിവസം നേരുന്നു 🌹🌹❤️❤️
GM puthettu family❤️❤️❤️❤️❤️🥰👍
Good video. Discussion in each topics are interesting by each person.
God pl protect jobys leg❤❤❤
ഞങ്ങളെ നാട്ടിലൂടെ നിലമ്പുർ,., സ്വാഗതം
66ന് ഒരു വീൽ കപ്പ് ഇട്
അടുത്ത ബ്രയികിന് കളർ ഒന്ന് മാറ്റി പിടിക്കണം അടിപൊളി ആവും 💚
Super...njan sthiram pomunna route aayirunnu.
Hapy journey God bless you all❤❤❤❤❤❤❤❤❤❤❤
Nice 👍
Good morning to Puthettu family and have a nice and safe journey. Gudalur my native place
എല്ലാവർക്കും നമസ്കാരം നല്ല ദിവസം ആശംസിക്കുന്നു ❤❤❤❤
പെരിതൽമണ്ണയിലൂടെ ♥️♥️
Nanjundeswara temple.nanjangud.must visit.
👏🏻👏🏻👏🏻👏🏻👍🏻👍🏻👍🏻🌹🙏🏻❤️വീഡിയോ അടിപൊളി ആശംസകൾ ❤️
Welcome to Nilambur. It's also famous for teak museum.
ചെറിയ കുട്ടികളെ ലോറി ഡ്രൈവിംഗ് കൊണ്ടുവന്നത് വളരെ നല്ല കാര്യം കുട്ടികൾ ലോറിയിൽ നിന്ന് ബജറ്റ് ആകട്ടെ
Hallo hai mostly welcome to my native place in nilambur 🤚 your team must see in canoli plot and teak museum. 💞💞 stay blessed🙏🙏
എല്ലാവർക്കും ആശംസകൾ 🙏
Nadukanni churam keri vanna kata nadodi pattente seelu mule🌹🌹🌹🥀🥀🥀🥀🥀
Hai good morning everyone, Joby Please consult a doctor without fail.
നിങ്ങളുടെ മുഴുവൻ ടീമിനും ആശംസകൾ
Jobi please apply Turmeric along with coconut mixture... you will have a swelling relief.... please have a X ray... God bless you 🙏
Jalejeyude akashmon😂
വഴിക്കടവ് അത്കഴിഞ്. ഞങ്ങളുടെ ചെറിയ നാട് എടക്കര പിന്നെ യാ nilambur
Hi. Good morning. Kunjiklili 🚛🚚🚌🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
Thengu kayarilla ,themgil kayaram😊
ബിനു. ഇളമ്പളളി. എല്ലാവർക്കും ആശംസകൾ
👏👏👏👍🙏😇🥰❤️
കുറേനാൾ മുൻപ്, ഗുണ്ടൽപെട്ട് ന്ന് ചിന്നനാട്ട്കോളി ബിരിയാണി കഴിച്ച് നാട്ടിൽ വന്ന് പിറ്റേന്ന് വാർത്ത... "കാക്ക ബിരിയാണി വിറ്റ ഹോട്ടൽ raid ചെയ്ത് പൂട്ടിച്ചു" ന്ന്...😂😂🤣🤣🤣
ശുഭയാത്ര ❤️❤️❤️
എല്ലാവർക്കു നല്ലൊരു ദിവസം നേരുന്നു
സൗദിയിൽ നിന്നും സ്നേഹത്തോടെ❤
ചായ് ബ്രോ.. അടുത്ത ട്രിപ്പ് കാണാം ലെ
നിലമ്പൂരിൽ ഒരു പാട് സ്ഥലങ്ങൾ കാണാൻ ഉണ്ട്
13:34 kl33💥
നിങ്ങളുടെ വീഡിയോ കാത്തിരിക്കുകയുമായിരുന്നു ദുബായിൽ നിന്ന്
രാത്രിയാത്രയിൽ കറുത്ത യൂണിഫോം ഒഴിവാക്കണം.രാത്രിയിൽ റോഡ് ക്രോസ് ചെയ്യേണ്ടി വന്നാൽ എതിരെ വരുന്ന വാഹനത്തിലെ ഡ്രൈവർമാരുടെ ശ്രദ്ധയിൽപ്പെടണമെന്നില്ല.