ബന്ദിപ്പൂർ മുതുമല Tiger Reserve ലൂടെ |Lucknow Trip | EP - 29 | Jelaja Ratheesh |
HTML-код
- Опубликовано: 10 фев 2025
- #puthettutravelvlog #jelajaratheesh #ladytruckdriver
#familytime
#familyvlog
#youtuber
#travelersnotebook
#vlogger
#solotraveler
traveler
#travelbloggers
#travelvloggers
#vlog
#travels
#india
#scenery
#traveladdict
#vanlife
#youtubechannel
#travelingnature
#ladytruckdriver #womentruckd #ayodhya #lucknow
#mysore #telegana #maharashtra #madyapardesh #bangalore
#mysorepalace #mysorezoo #bandipur #muthumalai #tigerreserve
#puthettutravelvlog #jelajaratheesh
Follow us:-
Facebook: / puthettutravelvlog
Instagram: / puthettutravelvlog
കുഞ്ഞിക്കിളി ആണ് ഏറ്റവും ഉത്തമമായ അവതാരിക. ചിരിച്ചു കൊണ്ട് നിഷ്കളങ്കമായി present ചെയ്യുന്നു.❤
അവതാരക.
ബന്ധിപ്പൂർ യാത്ര എന്നും ഹരം തന്നെ, ക്യാമറ അടിപൊളി
ജോബി എത്രയും പെട്ടെന്ന് സുഖം പ്രാപിക്കാൻ അയ്യപ്പ സ്വാമിയോട് പ്രാർത്ഥിക്കും. യാത്രയുടെ ഓരോ നിമിഷവും നിങ്ങളെല്ലാവരും ആസ്വദിക്കുന്നത് കാണുന്നതിൽ സന്തോഷമുണ്ട്. ആശംസകൾ
😮
ᴍy ʜᴇʀᴏ ᴊᴏʙɪ🔥
❤❤❤❤❤❤❤❤❤സൂര്യയുടെ ഓടി വരവ് ദേ സൂര്യകന്തി 🥰🥰🥰🥰🥰🥰മുത്തിനൊരു പൂവും. കുഞ്ഞിക്കിളിയുടെ തോട്ടം കണ്ടപ്പോൾ ഉള്ള മുഖത്തെ സന്തോഷം🥰🥰🥰🥰❤❤❤❤❤❤❤❤❤❤❤
14:15 കുഞ്ഞിക്കിളി സൂര്യ മാഡത്തിന്റെ മോളുതന്നെ 😜😀.... "കാട്ടിൽ ക്യാമറമാൻ ഒന്നും ഇല്ലേ"...?? 😀😀😀
❤❤❤ക്യാമറമാൻ സൂപ്പർ ഒന്നും പറയാനില്ല ❤❤❤
പുത്തെറ്റ് ഫാമിലി മെമ്പേഴ്സിന് എല്ലാവർക്കും സ്വാഗതം
Wild life documentary + family entertainment + kids education. Well presented 😊❤
മുതുമല തെപ്പക്കാട്- ആന പരിപാലന കേന്ദ്രം. അവിടെയാണ് ഓസ്കാർ അവാർഡ് നേടിയ the elephant whisperers ലെ താരങ്ങൾ ഉള്ളത്. രാവിലെയും വൈകുന്നേരവും അവിടേക്ക് പ്രവേശനമുണ്ട്.
കുഞ്ഞിക്കിളി അടിപൊളി 😄😄.ശുഭയാത്ര ❤️❤️❤️
കുഞ്ഞികിളി ഇ ചാനലിന്റെ ഐശ്വര്യം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
കൂഞ്ഞി കിളി💞e ചാനലിന്റെ ഐശ്വര്യം💕cute❤❤❤
3:49 അവിടെ മല മുകളിൽ മനോഹരമായ ക്ഷേത്രം ഉണ്ട് കോടമഞ്ഞു മൂടിയ ക്ഷേത്രം...എപ്പോഴും ബസ് ഉണ്ട് അവിടേക്ക്..പല യൂട്യൂബ് ചാനലിലും കണ്ടിട്ടുണ്ട്
5:12 അതിമനോഹരം🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻
10:11 കുറെ വർഷങ്ങൾക്ക് മുൻപ് ksrtc രാത്രി ഇവിടെ പിടിച്ചിടുമായിരുന്നു😊 രാവിലെ 6 മണിക്ക് പുറപ്പെടും എല്ലാവരും ബസിൽ സുഖമായി ഉറങ്ങും
12:54 മനോഹരമായ യാത്ര യാണ് ആ വഴി
14:30 ഈയൽ റോഡിൽ കിടക്കാൻ കാരണം റോഡിൽ കൂടി വാഹനം പോകുന്നതിന്റെ വെളിച്ചം കാരണം
16:04 -- 16:10 😂
ചേട്ടാ,ചേച്ചീ നിങ്ങൾ ആ ബോർഡ് കണ്ട ഗോപാലസ്വാമി മലയിൽ തീർച്ചയായും പോവേണ്ടതായിരുന്നു,അത്രയ്ക്ക് നല്ല സ്ഥലം ആണ്.അവിടത്തെ ക്ഷേത്രത്തിൽ മിക്കവാറും എല്ലാ ദിവസവും കാട്ടിൽ നിന്ന് വെള്ളം കുടിയ്ക്കാൻ വരുന്ന ഒരു കൊമ്പനാന ഉണ്ട് .
എല്ലാവർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു ❤️കുഞ്ഞിക്കിളി തമാശകാരി ആണെന്ന് ഇപ്പഴാ മനസിലായത് 😊
പൊളിച്ചടുക്കിയ വീഡിയോ 😘😘🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
Good morning PUTHETTU squad...
Thank you for showing visuals of Bandipur and Mudumalai tiger reserve..
Hope you had a safe trip..❤
കുഞ്ഞിക്കിളി ക്യാമറമേനെ ട്രോളി 👍
Camera man supper veraity vehicle videos shots ❤❤❤
നമുക്കെല്ലാവർക്കും നാട്ടറിവുകളും നാട്ടുകാഴ്ചകളും കൃത്യമായി കാണിച്ചു തരുന്ന പുത്തട്ട വ്ലോഗ്നും നല്ല തമാശകൾ പറഞ്ഞ് നമുക്ക് രസിപ്പിക്കുന്ന മുഴുവൻ ജീവനക്കാർക്കും കമന്റിലൂടെ ലൈക്കിലൂടെ അവരെ പ്രോത്സാഹിപ്പിക്കുന്ന മുഴുവൻ സബ്സ്ക്രൈബേഴ്സിനും ബിഗ് സല്യൂട്ട്❤️🔥💯💐❣️👌👌
ബേബി മംഗലം ഡാം
എത്ര പോയാലും മതിയാവാത്ത റൂട്ടാണ് നിങ്ങൾ ഇന്ന് പോയത്❤️👌
ആരോഗ്യം എല്ലാവരും നോക്കണേ ട്ടോ
നിങ്ങളാണ് ഇപ്പൊ ഞങ്ങളുടെ ഹാപ്പിനെസ്സ് ❤️❤️❤️
കുഞ്ഞിക്കിളിയെ ഒത്തിരി ഇഷ്ടം.💗
മുൻപിൽ ഉള്ള പ്രേധിസന്ധികളെ തരണം ചെയ്തു എങ്ങനെ വിജയത്തിൽ എത്താം എന്ന് കാണിച്ചു തരുന്ന പുത്തെറ്റ് ട്രാവൽ വ്ലോഗിന് ആയിരം പൂച്ചെണ്ടുകൾ,❤❤❤❤❤
Sunflower kandapol sooryaouday santhosam good
❤️❤️❤️❤️ എല്ലാവരോടും സ്നേഹം നല്ല വീഡിയോ തരുന്ന നിങ്ങൾക്ക് നന്ദി
Very very beautiful Views😍😍😍
കുഞ്ഞുകിളി കലക്കി. സൂപ്പർ 😄😄😄😄😄
ഹായ് എല്ലാ വിഡിയോസും കാണാറുണ്ട് വ്യത്യസ്തമായ സ്ഥലങ്ങൾ കാട്ടിത്തരുന്നതിന് പുത്തേട്ട് ഫാമിലിക്ക് നന്ദി യും കടപ്പാടും അറിയിക്കുന്നു
അടിപൊളി ബന്ധിപുർ 🌹🌹🌹❤❤❤❤👏👏👏🎉🎉🎉🎉
Transport welcome
സൂര്യകാന്തിയുടെ നാട്ടിലൂടെ സൂര്യയും സൂര്യകാന്തനും കുഞ്ഞിക്കിളിയും 👍👍👍
😂😂😂
😂
Super 👌👌
നൻമകൾ നേരുന്നു🎉
Kunjikkili very nice intro ❤❤❤
Best wishes for full team puthettu ❤❤
കൊല്ലത്ത് എപ്പോഴെങ്കിലും വരുമ്പോൾ അറിയിക്കണം
ഒരു വർഷം മുൻപ് ഇതുപോലെ ഗൂഡല്ലൂർ നിലബൂർ വഴി ഉള്ള ഒരു video കണ്ട അന്ന് മുതൽ നിങ്ങളോടൊപ്പം കൂടിയതാണ് പിന്നെ ഒരു video പോലും മിസ്സ് ചെയ്തിട്ടില്ല 😊ഇനി ഈ റൂട്ടിൽ വരുമ്പോൾ നിലമ്പൂർ കരുവാരകുണ്ട് റൂട്ടിൽ വരണം എന്റെ നാട്ടിലൂടെ
ജീവിതത്തിൽ വിജയം നേടിയ ഒത്തിരി സ്ത്രീ രത്നങ്ങൾ നമ്മുടെ നാട്ടിലുണ്ട് എന്നാൽ ജീവിതം മാതൃകയാക്കി കുടുംബം പുലർത്താൻ മക്കളെ എങ്ങനെ പ്രാപ്തരാക്കാം എന്ന് സ്വന്തം ജീവിതത്തിലൂടെ കാണിച്ചു തരുന്ന എത്ര പേരെ നമുക്ക് കാണാൻ പറ്റും കാരണം ഉപദേശം തരാൻ ആർക്കും പറ്റും എന്നാൽ ജീവിതത്തിൽ അത് കാണിച്ചു തരാം ജലജക്ക് മാത്രമേ കഴിയു തൊഴിലാളി മുതലാളി ബന്ധത്തിന് അപ്പുറം ഒരു കുടുംബം പോലെ കാത്തു രക്ഷിക്കുന്ന ജലജക്കും കുടുംബത്തിനും ഒരു ബിഗ് സല്യൂട്ട് ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏
God bless you mamm 👃👃👃👃👃
കുഞ്ഞികിളി ആണ്
റിയൽ ഹീറോ 🔥🔥🔥🔥🔥
വീഡിയോ അടിപൊളി
Super sister Anna 👍👍👍🙏
കുഞ്ഞിക്കിളിയുടെ ചോദ്യം സൂപ്പർ'സ്നേഹം മാത്രം❤❤❤
😊കുഞ്ഞിക്കിളി 🎉❤
Good Explanation
PSC PREPARE CHEYYUNNAVARKUM EXAMINU POKUNNA ELLAVARKUM MANASILAKUNNA THARATHIL USEFUL AAKUNNUND❤
Super..mom.sar.valka..100..varusam..Mudu..super
ചായി ബ്രൊയേ കാണിക്കണം എന്ന് ഉള്ളവർ ലൈക് ❤
എല്ലാവരെയും കണ്ടതിൽ സന്തോഷം ❤❤❤❤❤❤ജോബി യുടെ കാലിനു കുറവുണ്ട് എന്നു പറയു ന്നത് കേട്ടു സന്തോഷം
ഹാവൂ ആദ്യ കമൻ്റും , ആദ്യ Like ഉം ചെയ്യാൻ സാധിച്ചു❤❤❤❤❤❤I am happy
😊
കുഞ്ഞിക്കിളി ഫാൻസ് കാസ്രോട് ദുബായ് ❤❤❤❤❤❤❤❤
Puthettu vlogilude IPT college shornur Rted Sasi sir kandu santhosham
Surya kanthi kandappo suryade mugham athupole 😅chiri kando❤
ഫോറെസ്റ്റ് മുഴുവൻ കാട് ആണ് അല്ലോ 🤣❤️🥰
പിതൃക്കാട് എന്ന സ്ഥലത്ത് മൂന്ന് സ്റ്റേററുകളും സംഗമിക്കുന്നു.
അതെന്താ രാജേഷ് bro. കാണിക്കാഞ്ഞത്?
@@lucyvarghese4655 അവർ ആ വഴിക്കല്ല പോകുന്നത്. ആ സ്ഥലം പ്രധാന റോഡിലല്ല.
Hai good morning achammadem ammedem achaar vedio kandathe ullu. Puthiya camaramanum team polichu. Super vedio aayirunnu
ജോബി ബ്രോ 👍🏻
നമസ്ക്കാരം ♥🙏
Masinagudi to Ooty hairpin climb is tough and tests your driving skills
0:19 ചെറിയ ഒരു ചട്ടു ഉണ്ട് ജോബി ബ്രോയ്ക്കു
👌👌👌👌👌👌👌👌👌👍👍👍👍👍👍👍👍👍👍👍👍👍
അത് കലക്കി വണ്ടിയുടെ മുകളിൽ ഒരു യാത്രകരാൻ ഉണ്ട്
ജോബിയുടെ കാല് ഭേദമായോ. എന്ന് ആകാശിനെ കണ്ടില്ലല്ലോ. മുത്തിനും പനി പിടിച്ചോ. കേരളം കണ്ടാൽ പനിയൊക്കെ പമ്പ കടക്കും 😃😃😃😃👍🏻👍🏻. ജലജ മാഡം 🙏🏻🙏🏻👍🏻
Best time to view animal in Mudumalai Tiger Reserve is after 4.30 pm. Bisons etc
🙏🙏
🌺🌺 ഹാപ്പി ജേർണി🌺🌺
From jeddah 🎉🎉
👍🌹👌🎉
❤🚛🚛
Bharath benz vandi review ചെയ്യാമോ, compare tata, leyland
ആൻ്റി അത് പ്രോനൗൺസ് ചെയ്യുന്നത് ലിയോപാർഡ് എന്നല്ല..ലെപ്പേഡ് എന്നാ... എന്തായാലും നല്ല വ്ളോഗ് ആയിരുന്നു ❤❤❤❤
🙏❤️🙏
Kunjikkiliyum...camaramanum nalla combo ❤❤❤❤retheeshchettanu kunjikkiliyoda..kooduthall sneham..ennu thonnunnu
🎉❤🎉 nice day ❤
നല്ലൊരു ദിവസം ആശംസിക്കുന്നു എല്ലാവർക്കും ❤❤❤❤
😍😍😍💞
2009 il Anu bhadhipur road night close ayath
നന്മകൾ നേരുന്നു
Hi kunjukilly and family members happy journey ❤❤
Bhadhipur road night close ayitt 15 year ayi
സൂര്യഗാന്തി തോട്ടം കണ്ട സൂര്യയുടെ മുഖം സൂര്യനെപ്പോലെ പ്രകാശിച്ചു 🌻🌻
ഹായ് ❤❤
Lorrykarude kashtapadukal paranje ningao kuray followeraine kitti alle
Aii the best👍
I like yr family god bless you
❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Kunjikkli jochks😄🥰🥰
Keep the sun flower, if it dry u can take this seed , then u can cultivate this plant .if this flower is mature.
മുത്തെറ്റ് ടീമിന് ആശംസകൾ വീഡിയോ അടിപൊളി ശുഭയാത്ര 👍👍❤️👍🙏🙏
💙
കുഞ്ഞി കിളിയാണ ഇന്നത്തെ താരം
എല്ലാവർക്കും ശുഭയാത്ര🌞🌞🌞🌞🌞
👍🏻👏🏻👏🏻👏🏻👏🏻🌹🙏🏻
പിള്ളേര് കാർട്ടൂണുകൾ കണ്ട് സംസാരം പോലും അതുപോലെയായി😅😅
Hi my family ❤️❤️❤️❤️❤️❤️❤️❤️❤️
സൂര്യക്ക് സൂര്യഗാന്ധി കണ്ടപ്പോൾ ലഡു പൊട്ടി😂😂
Nice to see you, it seems you r all tired....
കുഞ്ഞിക്കിളിയുടെ സംശയങ്ങൾ😅😅😅
Thirunelveli Driver Durai vanakkam 🙏🙏🙏👍👌🎈
അതെ.......
നമ്മുടെ ക്യാമറമാനേ കൂടി ഇടയ്ക്ക് വിഡിയോയിൽ കൂടുതൽ സമയം കാണിക്കണം... ആ സമയം മറ്റുള്ളവർ ക്യാമറ കൈകാര്യം ചെയ്യട്ടെ
പിടിച്ചോ പിടിച്ചോ വാളയാർ പരമശിവത്തിൻ്റെ സ്പിരിറ്റ് ലോഡ് 😂😂😂😂 ചുമ്മാ പറഞ്ഞതാട്ടോ രതീഷ് ജി