You are so so Lucky 🥰🥰🥰🥰.... ഇതൊക്കെ നേരിട്ട് kannanum എക്സ്പീരിയൻസ് ചെയ്യാനും പറ്റുന്നുണ്ടല്ലോ..എന്തായാലും വീഡിയോ പൊളി... നമ്മുടെ പ്രതീക്ഷ തെറ്റിക്കാറില്ല ബ്രോ
Masterpiece video bro സാം നിങ്ങൾ പുലിയാണ് ബ്രോ.. ഇതുപോലുള്ള വീഡിയോ കാണുമ്പോൾ നമ്മൾക്കും ഒരു ആവേശമാണ് യാത്ര ചെയ്യാൻ പ്രതേകിച്ചു ബന്ദിപ്പൂർ മുതുമലൈ നാഗർഹോളെ മുത്തങ്ങ കാടുകളിലേക്ക് യാത്ര ചെയ്യുന്ന ഫീൽ അതൊരു വേറെ കളറ് ആണ് thank you sam 🥰🥰🥰
ആനയെ കണ്ടപ്പോൾ ആ വണ്ടിയിലുണ്ടായിരുന്ന ഒരാൾ പറഞ്ഞ ഡയലോഗ് : നമ്മ കലീം മാതിരി ഇരിക്കാല്ലേ (പുള്ളി പറഞ്ഞത് ശെരി തന്നെ ആനമല കലീം എന്ന കുംകിയാന്റെ അതേ മുഖഛായ ) 🤗
ഇതാണ് യൂട്യൂബ് ചാനൽ.. കുറെ ആളുകൾ ക്യാഷ് ഉണ്ടാക്കാൻ വേണ്ടി മാത്രം വള വള വർത്താനം പറഞ്ഞ് ആളുകൾക്ക് മുന്നിൽ കോമാളിത്തരം കാണിക്കുന്നു.. അവർ ഇത് കണ്ടു പഠിക്കട്ടെ..
@@new10vlogs you should not expect that . In parambikulam I suppose they have battery operated vehicles .There is no cases reported .. Anyways I will have a discussion with the Tourist minister soon in order to implement this .🙂🙂
You are so so Lucky 🥰🥰🥰🥰.... ഇതൊക്കെ നേരിട്ട് kannanum എക്സ്പീരിയൻസ് ചെയ്യാനും പറ്റുന്നുണ്ടല്ലോ..എന്തായാലും വീഡിയോ പൊളി... നമ്മുടെ പ്രതീക്ഷ തെറ്റിക്കാറില്ല ബ്രോ
Thank you so much 🥰🥰
@@new10vlogs i
hi bro
Masterpiece video bro സാം നിങ്ങൾ പുലിയാണ് ബ്രോ.. ഇതുപോലുള്ള വീഡിയോ കാണുമ്പോൾ നമ്മൾക്കും ഒരു ആവേശമാണ് യാത്ര ചെയ്യാൻ പ്രതേകിച്ചു ബന്ദിപ്പൂർ മുതുമലൈ നാഗർഹോളെ മുത്തങ്ങ കാടുകളിലേക്ക് യാത്ര ചെയ്യുന്ന ഫീൽ അതൊരു വേറെ കളറ് ആണ് thank you sam 🥰🥰🥰
Thank you so much bro 😊🥰☺️. Onnu koode pokan ulla plan und. Kabini nirasapeduthi. Adutha thavana set akkanam😊
@@new10vlogs yes bro Go Ahead..waiting for another video 🥰😍
Surebro .... 🥰
അടിപൊളി,ഓരോ വീഡിയോയ്ക്കും കട്ട വെയ്റ്റിംഗ്!♥️♥️♥️
Thank you bro 😊🥰
സൂപ്പർ .നല്ല Experience. നല്ലതായി സെന്റ്റു ചെയ്തു.
Thank you 🥰
Video super aayitund 🔥🔥🔥🔥
Thank you bro 😊🥰
Adipoli video🥰🥰 nallonam enjoy cheythu.. Thanks for your effort🥰🥰🥰
Thank you so much 🥰
ആനയെ കണ്ടപ്പോൾ ആ വണ്ടിയിലുണ്ടായിരുന്ന ഒരാൾ പറഞ്ഞ ഡയലോഗ് : നമ്മ കലീം മാതിരി ഇരിക്കാല്ലേ
(പുള്ളി പറഞ്ഞത് ശെരി തന്നെ ആനമല കലീം എന്ന കുംകിയാന്റെ അതേ മുഖഛായ ) 🤗
Athu njan thanneyanu paranjath😁
പൊളി വീഡിയോ...👌👌👌👍
Thanks bro 😊🥰
This was awesome scenic beauty Sam..💛❤️
Thank you so much brother 🥰🥰
അല്ലേലും ന്യൂട്ടൻ ബ്രോ പൊളിയാ ✌🏻✌🏻
Thank you bro ...
veendum kanninu kulirmayekunna kazhakalumayi Sam vannu .. ❣️❣️❣️🥰🥰🥰
Thank you so much 🥰🥰
exciting videos keep going
waiting for next
Thank you so much 🥰🥰
ശബ്ദം തന്നെ ആകർഷണം. കാഴ്ച്ചയോടൊപ്പം കഥ കേൾക്കുവാനും സുഖം.😊
Thank you ☺️
Bro super!!! നാഗർഹോള ചെയാമോ
Yes bro. Already cover cheithitund. Coming soon 😃🥰🥰
ചേട്ടാ നല്ല വീഡിയോ എനിക്കിഷ്ടമായി .പിന്നെ ഒരു കാര്യം എൻറെ അമ്മ ഒരു കട്ട സബ്സ്ക്രൈബർ ആണ് ട്ടാ
Thank you bro 😊🥰. Ammaye anweshichathayi parayanotto
pwoli bro❤️..
ath pidi aana aayirikkila. mozha aana aayirikm😁
Hahaa🥰. Aa aana pregnant anenna thonnunne bro
I was waiting for this video ... Yuhhuuu
Yeah🥰 Thanks bro 😊
സൂപ്പർ ആയിട്ടുണ്ട്
Thank you so much 🥰🥰🥰
Visuals ellam poli 😍😍
Thank you 😌🥰
Amazing video 👏👏
Thank you bro 😊🥰
Camera && lens eathaanu use chyne?
Mark 4 & 600mm
Superb bro 🔥🤘👌👌
Thanks bro 😊🥰
Good🤗
Thank you 😊🥰
ഇതാണ് യൂട്യൂബ് ചാനൽ.. കുറെ ആളുകൾ ക്യാഷ് ഉണ്ടാക്കാൻ വേണ്ടി മാത്രം വള വള വർത്താനം പറഞ്ഞ് ആളുകൾക്ക് മുന്നിൽ കോമാളിത്തരം കാണിക്കുന്നു.. അവർ ഇത് കണ്ടു പഠിക്കട്ടെ..
Thank you 😌🥰
Visual oru rekshayum ella bro 👍super 🥰🥰🥰
Thank you bro 😊🥰
Awesome bro
Thanks dear 😊
Nice bro, last week I was also in mudhumalai, masanagudi...
Very nice place...Good selection Bro...👍👍❣❣🌻🌻🖤🖤
Yeah. I need to Visit Masinagudi once. 🥰🥰
nalla video
Thank you 😊🥰
Super 💓
Thanks dear 😊
Manoharakazhchakal
Thank you so much 🥰🥰
കൊള്ളാം
Thank you 😊🥰
Beautiful visuals
Thanks bro 😊🥰
Beautiful 👌👍
Thank you 😌🥰
നിലവാരമുള്ള video.
Clarity ഉള്ള ഷോട്ടുകൾ.
ഒരു professional ടച്ച് feel ചെയ്യുന്നു.
Thank you so much 🥰🥰
Vare vibe❤️🔥🔥🔥
Thanks bro 😊🥰
Super
Thank you so much 🥰🥰
Good
Thank you 🥰🥰
NICE
Thanks bro 😊
Nice
Thank you :)
The government should avoid these kind of diesel trucks and should use battery vehicle's .It is good for all ..
Eventually it may come. But if the animals are very agressive, the only option to send them back is the diesel engine sound😁
@@new10vlogs you should not expect that . In parambikulam I suppose they have battery operated vehicles .There is no cases reported .. Anyways I will have a discussion with the Tourist minister soon in order to implement this .🙂🙂
I support this :)
❤
Nice 🥰
Thank you bro ...
വിഡിയോ അടിപൊളി ബ്രോ നിങ്ങൾ ഏത് കേമറയില സുട്ട് ചെയുന്നത് ന്നല്ല കോളറ്റി ഉണ്ട്
Mark4 anu bro. Thank you 🥰
🤩
Thank you bro 😊🥰
Njan poyapol ithu pole Aana odichu bsuinu purake
Hahaa. Athu powlichu :)
That elephant ear shows folds.That is ,it is an old one.
Yeah it's little older. They said is 30-40
👍👍👍👍👌👌
Thank you ☺️🥰
🎈🎈🎈🎈🙏🙏
Thanks bro 😊🥰
ഞങ്ങൾ 11/9/22
Ee bus safari പോയിരുന്നു.
2 മാൻ. ഒരു മലയണ്ണാൻ
വേറെ ഒന്നിനേം കണ്ടില്ല😕
Ee time il chance kuravanu bro.
🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
Thanks bro 😊
😍😍😍😍😍
❤️❤️❤️
Thank you so much 🥰🥰
This time very very low sighting animals in forest safaris
December to March anu peak time. Appol onnude poyi nokku😊
@@new10vlogs ok👍
😊🥰..
ഞാൻ മുതുമല വഴി പോയിട്ടുണ്ട് ഗുണ്ടൽപേട്ട് സാമിനാഥ ബേട്ട കാണാൻ സഫാരി പോയിട്ടില്ല
Ini pokumbol onnu try cheithu nokku bro🥰
@@new10vlogs തീർച്ചയായും
🥰..
Animelsne. Kandu. Sandoshamayi.
Me tooooo🥰🥰
💚✨
Thank you bro 😊🥰
ഒളരിക്കര കാളിദാസനെ പോലെയുണ്ട് ആനയെ കാണാൻ
Enik anamala kaleem ne pole thonni😁
👌👌👌👌👌🌹🌹🌹🌹🇮🇳
Thank you 😌😌🥰
Super😍
Thank you so much :)
Ath pidi aana aayirikkilla bro. Mozhayana aayirikkum
Kombund bro. Mozha akan chance illa
നന്നായി സഫാരി ,വിവരിച്ചതും
Thank you so much 🥰🥰
ബണ്ഡല് പൊട്ടിക്കുന്നതിന് ഒരതി രൊക്കെ വേണം
Enthu bandal. Ulla karyame paranjittullu
ആളെ തെറ്റിദ്ധരിപ്പിക്കുന്ന ക്യാപ്‌ഷൻ കൊടുത്തിരിക്കുന്നു
Caption corect anallo. May be misunderstood
It's kaatti not kattupothu.... And langur not normal monkey 🐒 i got all tiz info from pikolins 😂😂😂
Hahaha 😂
Super
Thank you ☺️🥰☺️
❤️❤️❤️
Thanks bro 😊
❤️❤️❤️❤️
Thank you
❤❤