നാമം ജപിക്കാതിരിക്കാന്‍ ഇതൊരു കാരണമാണോ? | Kaipakassery Govindan Namboothiri
HTML-код
- Опубликовано: 7 фев 2025
- ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
കൈപ്പകശേരിമന ഗോവിന്ദന്‍ നമ്പൂതിരി: 9747730002
....................................
Please support us with your contribution. Donate to Jyothishavartha here:
pages.razorpay...
--------------------------------------------------------------------------------------------------------------------------------------
Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
Website: www.jyothishav...
Follow Us on Social Media:
Facebook: / jyothishavartha
Instagram: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല. ഈ ചാനലിലെ പരിപാടികളുമായി ബന്ധപ്പെട്ട് അവതാരകര്‍, പ്രഭാഷകര്‍ എന്നിങ്ങനെ ഇതില്‍ പങ്കെടുക്കുന്നവര്‍ പ്രകടിപ്പിക്കുന്ന ആശയങ്ങള്‍, വീക്ഷണങ്ങള്‍, അഭിപ്രായങ്ങള്‍, പ്രസ്താവനകള്‍ എന്നിവയുടെ പൂര്‍ണ ഉത്തരവാദിത്വം അവര്‍ക്കുമാത്രമാണ്. ജ്യോതിഷവാര്‍ത്താ ചാനലിന് അല്ല.
#jyothishavartha #namajapam #astrology #horoscope #guruvayoortemple #ganeshadevotional #vishnu #vishnumantra #krishna
അങ്ങയുടെ പാദാരവിന്ദ ങ്ങളിൽ അനന്തകോടി നമസ്കാരം തിരുമേനി ഇനിയും നല്ല നല്ല അറിവുകൾ പറഞ്ഞു തരാൻ അങ്ങേക്ക് ദീർഘായുസ്സ് ഉണ്ടാവട്ടെ
നമസ്തെ...... തിരുമേനി🙏 തിരുമേനി പറഞ്ഞതു ശരിയാണ് നമ്മുക്ക് ദൃഷ്ടിദോഷങ്ങൾ കൂടുമ്പോൾ എന്തെങ്കിലും കാരണം കണ്ടെത്തി നാമജപത്തിൽ നിന്ന് വിട്ടു നില്ക്കുന്ന ഒരു പ്രവണത ഉണ്ടാകാറുണ്ട്..... എൻ്റെ അനുഭവമാണ് ഞാൻ പറഞ്ഞത് നമസ്കാരം തിരുമനസേ🙏🌹
ഹരേ കൃഷ്ണാ 🙏🏻ശാരീരിക ശുദ്ധി വരുത്തിയാലും മനസ്സു ശുദ്ധമല്ലെങ്കിൽ, അതിന് ഫലമില്ല. ആത്മ സമർപ്പണത്തോടെ ഭഗവാനെ ധ്യാനിച്ചാൽ ഭഗവാൻ അനുഗ്രഹിക്കും. അതു തന്നെയാണ് നമ്മുടെ മനസ്സിനെ ശാന്തിയിലേക്ക് നയിക്കുന്നതും. അല്ലെങ്കിൽ നമുക്ക് ഒരു incompleteness feel ചെയ്യും.എല്ലാവർക്കും ഭഗവാന്റെ അനുഗ്രഹമുണ്ടാവട്ടെ 🙏🏻
ഒരു ദിവസം പോലും നാമം ജപിക്കാതിരിക്കാൻ കഴിയുന്നില്ല 🙏🙏🙏
സന്ധ്യക്ക് 30-45 മിനിറ്റ് നിർബന്ധമായും നാമം ജപിക്കാറുണ്ട്
പൊന്നു തിരുമേനി വിലയേറിയ അറിവിന് ഹൃദയം നിറഞ്ഞ നന്ദി തിരുമേനിക്കും കുടുംബത്തിനും വേണ്ടി പ്രാർത്ഥിച്ചു കൊള്ളുന്നു🎉🎉🎉🎉
രാവിലെയു० സന്ധ്യയ്ക്കു० കൃത്യമായു० കുളിച്ച് വിളക്ക് കൊളുത്താറുണ്ട്... സന്ധ്യയ്ക്കു നാമജപ० മുക്കാൽ മണിക്കൂറോള० ചെയ്യാറുണ്ട് 🙏
അങ്ങേക്ക് ആയുരാരോഗ്യം എന്നും ഉണ്ടാവട്ടെ. 🙏
🙏🙏🙏
നമസ്കാരം തിരുമേനി 🙏🙏🙏
തിരുമേനി പറഞ്ഞത് സത്യം ആയ കാര്യം ആണ് ശുദ്ധ മായി കുളിച്ചിട്ട് നാമം പറയണം 🙏🙏🙏
നല്ല നല്ല അറിവുകൾ പറഞ്ഞു തരാൻ അഞ്ഞോക്ക്
Heloo sir your channel and few other astrologers channel is really inspiring people to do follow sanathan darm but unfortunately unlike muslims and Christianity we Hindus don't have any compulsion vedic classes for children's to explore the vast knowledge hidden in our Vedas it's my humble request to people like you to make arrangements for such classes in every temple so our future generation (who ever is left back in India's as you know today's kids just want to fly away from India) will benefit from it,I am blessed with 3 daughters and what ever a little knowledge I have I am trying to impart to them ,once again my humble request to you and other sanathan gurus to please consider my request seriously🙏🙏🙏🙏
നമസ്ക്കാരം തിരുമേനി. എത്ര simple ആയി പറഞ്ഞ് തരുന്നത്. നമസ്ക്കാരം നന്ദി
നന്ദിതിരുമേനി തീർച്ചയായും ശരീരശുദ്ധി വേണം❤❤
നമസ്കാരം തിരുമേനി 🙏🏼ഇന്ന് എനിക്ക് കിട്ടേണ്ടിയിരുന്ന വിഷയം 🙏🏼
Thanks Thirumeani
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻ഹരേ കൃഷ്ണ നാരായണ നാരായണ നാരായണ ഹരേ
ഹരേ കൃഷ്ണ ഈ ഒരു അറിവ് പറഞ്ഞു തന്നതിൽ 🙏🏾
🙏🏻🕉️വളരെ നല്ല അറിവ് 🙏🏻 നമസ്കാരം തിരുമേനി
പ്രായമായ അമ്മ ആണ് വിളക്ക് കൊളുത്തന്നത്
അമ്മക്ക് എപ്പോഴും കുളിക്കാൻ സാധിക്കില്ല
കൈ കാൽ മുഖം കഴുകും
നമസ്കാരം തിരുമേനി 🙏💖🌷
🙏🏻നമഃ ശിവായ 🙏🏻
Hare Krishna ❤❤
നമസ്കാരം തിരുമേനി, 🙏🙏🙏
Hare Krishna 🙏🙏🙏🙏
നമസ്കാരം തിരുമേനി ❤❤❤
Thank you thirumeni for valuable message
Namaskaram thirumeni orusamsayam nonvegkazhikkunna dhevasam ambalathil pokamo thirumeni
നമസ്കാരം തിരുമേനി ഹരേ കൃഷ്ണ 🙏
Akhora mantrathe Patti parayamo
Thanks for ur valuable information ❤❤
Namaskaram thirumeni.....
Namaskaram thirumeni. Thanks for this valuable information. 🙏
Good afternoon Thirumeni
Pranam thirumeni pranam pranam humble pranams
Namskaram thirumeni 🙏🙏🙏
Ethrayum nalla arivu thannathinu orupadu nanni🙏🙏🙏🙏🌹🌹
Threyambakam ennu thudangunna manthrathe Patti onnu parayamo rogasamanathinu😊
thanks for the info thirumeni... even i did not know abt this too.
Very informative
Hare krishna Guruvayoorappa ❤
ഉച്ചക്ക് nonveg കഴിച്ചതിനു ശേഷം വൈകുന്നേരം ദേവീ മഹാത്മ്യം ഗ്രന്ഥം പാരായണം ചെയ്യാൻ പറ്റുമോ
ഹരേ കൃഷ്ണ 🙏
🙏നമസ്കാരം തിരുമേനി
ഞാൻ വൈകുന്നേരം വീട്ടിൽ വരാൻ വൈകും അപ്പോൾ എൻ്റെ അമ്മയാണ് വൈകുന്നേരം വിളക്ക് കത്തിക്കുന്നത് ശേഷം ഞാൻ വന്നാൽ കുളിച്ചു വീണ്ടും പൂജാ മുറിയിൽ വിളക്ക് കത്തക്കാറുണ്ട് അതുകൊണ്ട് ദോഷം ഉണ്ടോ
തിരുമേനി ഞങ്ങൾ പോകുന്ന ധർമ്മശാസ്താ ക്ഷേത്രത്തിൽ. ഗണപതി ഭഗവാന് വീട്ടിൽ നിന്നും പലഹാരങ്ങൾ ഉണ്ടാക്കി കൊണ്ട് പോകാറുണ്ട് വ്രത ശുദ്ധി ആയിട്ടാണ് ചയ്യുന്നത് അമ്പലത്തില പോറ്റി പറഞ്ഞിട്ടാണ് ചെയ്യുന്നത് എന്തങ്കിലും തെറ്റുണ്ടോ തിരുമേനി
Hare krishna❤
Hare Krishnaaa
🙏🙏🙏Namaskarame
Thirumeni🙏🙏🙏🙏🙏🙏
നമസ്കാരം തിരുമേനി ഞാൻ അങ്ങ് പറഞ്ഞപോലെ ദിവസവും വിളക്ക് കൊളുത്തി നാമം ജപിക്കാറുണ്ട് അപ്പൊ ഒരു സംശയം തിരുമേനി രാവിലെ ഇടുന്ന പൂവും വിളക്ക് തിരിയും വൈകുന്നേരവും അത് തന്നെ ഇടാമോ അതോ മാറ്റണോ ഇതിനെ കുറിച്ച് ഒരു vedeo ചെയ്യാമോ തിരുമേനി please
Mattanm ennanu ketitulladu
Thirumeni namaskarsm.sthrikalkke periods ayirikkumbol vilakku koluthathe namajapam sadhyamano
Om namo Bhagavathe vasudhevaya🙏🙏🙏🙏🙏🙏🙏
Thirumeni maranam nadannaal pila. Jananathinu pila 15 divasam. Nee divasangalil vilakku koluthanum namak japikyanum pattumo .please reply.
Radhe Radhe Syam❤️❤️❤️🙏🏻🙏🏻🙏🏻
Namam japikkan pattiyillenkil vallatha vishamam anu thirumeni
നാമം ജപിക്കുമ്പോൾ ഇടയ്ക്ക് ചിന്ത ജോലി , കുടുംബ പ്രശ്നത്തിലേക്ക് അറിയാതെ പോകുന്നു. ചിലപ്പോൾ വൈകുന്നേരങ്ങളിൽ ഉറക്കത്തിലേക്ക് പോകും. ഇത് വളരെ നിരാശ ഉണ്ടാക്കുന്നു. എന്ത് ചെയ്യണം
ഭഗവാന്റെ മുഖം രൂപം കണ്മുന്നിൽ കാണുക 😌അങ്ങനെ ആണ് ഞാൻ ജപിക്കാറ്
നാമം ജപിക്കുമ്പോൾ താങ്കളുടെ ഇഷ്ടദൈവത്തിന്റെ ചിത്രത്തിൽ നോക്കി ആ ദേവിയുടെ അല്ലെങ്കിൽ ദേവന്റെ അലങ്കാരങ്ങളും ആയുധങ്ങളും അങ്ങനെ ഓരോന്നും മനസ്സിലേക്ക് ആവാഹിച്ച് നാമം ജപിക്കൂ.കുറേ മാറ്റമുണ്ടാകും.പിന്നെ നമ്മളൊക്കെ സാധാരണ മനുഷ്യരല്ല.🤔👍🙏🙏🙏
Sathyam.parannal
Orupadnalathay,Samsayam.enikipolkazhichalchollanorumadiyane..baghavanodkurachekilumadukunnathkontana.chaithatheathukont,nanuchakvej.mathramekazhikarullu
Krishnna
🙏 🙏 🙏
🙏🙏🙏🙏🙏🙏🙏
🙏🙏
❤❤❤🙏🙏🙏🙏
Nalloru chodyam
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
❤❤❤❤❤❤
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
🙏🙏🙏🙏🙏
തിരുമേനി, പുല ഉള്ളപ്പോൾ നാമം ജപിക്കാമോ,പതിനാറു രാത്രി കഴിഞ്ഞു അമ്പലത്തിൽ പോകാവൊള്ളോ
നമസ്കാരംതിരുമേനി
Non.veg കഴിച്ചു തിരുമേനി പറഞ്ഞ സ്ലോഗങ്ങൾ ചൊല്ലമോ
🙏🙏🙏❤️👍💯👌
🙏❤🥰😍
ivu
രാവിലെ നോൺവെജ് കഴിച്ചിട്ട് വൈകിട്ട് മേൽ കഴുകിയിട്ട് ലളിതാ സഹസ്രനാമം ചൊല്ലാമോ?
Hare krishna🙏❤
Hare Krishna
നമസ്കാരം തിരുമേനി 🙏🙏🙏
Namaskaram thirumeni🙏🙏🙏
നമസ്കാരം തിരുമേനി ❤️❤️
❤❤❤
🙏🙏🙏🙏🙏
😊
🙏
❤
❤❤❤❤❤
🙏🙏🙏🙏🙏
🙏🙏🙏
❤❤❤
🙏🙏
🙏🙏🙏
🙏🏼
🙏🏻🙏🏻🙏🏻
🙏🙏🙏
🙏🙏🙏
🙏🏻🙏🏻🙏🏻
🙏🙏🙏
🙏🙏🙏🙏