എന്റെ മോൾക്കും പഠിക്കാൻ ഒരുപാട് മടി യാണ് ഇതു പറഞ്ഞു തന്നതിന് ഒരുപാട് നന്ദി ഹരിജി എന്റെ മക്കൾ നന്നായി പഠിക്കാൻ പ്രർതികണേ ഹരിജി.. അപർണ.. മകം.... അനുപമ... തൃകെട്ട.. 🙏🙏🙏🙏🙏🙏🙏🙏
നമസ്ക്കാരം ഹരിജി എന്റെ കൊച്ചു മോൻ പഠിക്കാനും എഴുതാനും വളരെ മടിയാണ് വളരെ ദ്വേഷ്യവുമാണ് അവർ വിദേശത്താണ്ഏഴാം ക്ലാസ്സിലാണ് പഠിക്കുന്നത് അദ്വൈത് കൃഷ്ണ ഉത്രട്ടാതി അവനു വേണ്ടി പ്രാർത്ഥിക്കണ
വളരെ ഉപകാരം ഹരിജി. നല്ല അറിവ് പകർന്നു തന്നതിന്. എന്റെ മോൻ പഠിക്കാൻ ഒത്തിരി പ്രാർത്ഥന ഞാൻ ചെയ്യാറുണ്ട്. പക്ഷേ അവൻ പഠിക്കാൻ ഇത്തിരി മോശമാണ്. ഞാൻ വല്ലാതെ വിഷമിക്കുന്നുണ്ട്. ഈ അറിവ് പകർന്നു തന്നതോടൊപ്പം അവനുവേണ്ടി നന്നായി പ്രാർത്ഥിക്കയും ചെയ്യണേ ഹരിജി. സഞ്ജയ് കൃഷ്ണ , പൂരൂരുട്ടതി. 🙏🏾🙏🏾🙏🏾
നമസ്കാരം ഹരിജി..... വളരെ ഉപകാര പ്രയോധമായ വീഡിയോ.. എന്റെ മോൻ പഠിക്കുന്നത് പെട്ടെന്ന് തന്നെ മറന്നു പോകും... അദ്വൈത് - പൂരം ഹരിജിയുടെ ആത്മാർത്ഥമായ പ്രാർത്ഥന എന്റെ മോന് വേണ്ടി ഉണ്ടാകണേ... 🙏🙏🙏🙏🙏🙏
Sir എന്റെ മോനു പഠിക്കാനും എഴുതാനും മടിയാണ് ഒന്നിനും ഒരു ശ്രദ്ദയും ഇല്ല ഇപ്പോൾ 8th std ആണ് മോന്റെ കാര്യം ഓർത്തിട്ടു പേടിയാവുന്നു satwik ചോതി നക്ഷത്രം മോനു vendi പ്രാർത്ഥിക്കണം ❤❤❤
അർജുൻ പൂരം പഠിക്കാൻ മടിയാണ് അവനു വേണ്ടി പ്രാർഥിക്കണേ അവന്റെ തലയിലെ ഒരു ഞരമ്പ് പൊട്ടി ബ്ലീഡിങ് ആയി ഹോസ്പിറ്റലിൽ ആയിരുന്നു ഇപ്പോൾ മരുന്ന് ഉണ്ട് അതിനു കൂടി പ്രാർഥിക്കണേ
ഹരിജി ഈ ഒരു അറിവ് പൂന്ന് തന്നതിനu ഒരു പാട് നന്ദി എന്റെ കുട്ടികൾക്ക് പഠിക്കാൻ ഭയങ്കര മടിയാണ് 2 കുട്ടികൾക്ക് ഒരെസമയം ചെയ്യാമോ എന്റെ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കണെ. അബിൻ കൃഷ്ണ-അശ്വതി അവന്തിക - അശ്വതി ഞാൻ ഹരിജിയുടെ വീഡിയോകൾ കാണാറുണ്ട് കാണുമ്പോൾ ഒരു പോസറ്റീവ് എനർജിയാണ് ഷെയർ ചെയ്യാറുമുണ്ട്🙏🏻🙏🏻
നാമസ്കാരം hariji🙏 എന്റെ ഇളയ മോന് പഠിക്കാൻ വളരെ മടി ആണ്. SSLC ആണ് ഇപ്പോൾ. മൂത്ത രണ്ട് മക്കൾക്കും SSLC ക്ക്, Distingtion ഉണ്ടായിരുന്നു. (ICSE) ആയിരുന്നു. Plus two അവർ രണ്ടും First classill കൂടുതൽ മാർക്ക് വാങ്ങി. എന്റെ ഈ മോനെ അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപെടുത്തേണമേ 🙏. വാടക വീടാണ്. വളരെ ഏറെ കഷ്‌ടപ്പെട്ട ജീവിതമാണ് ഞങ്ങളുടേത്.അഭിഷേക്, തിരുവാതിര.
ഓം നമഃശിവായ 🙏എന്റെ മകൾക്കു പഠിക്കുന്നുണ്ട് പക്ഷെ exam ന് grade കുറവാണു, മകന് പഠിക്കാൻ മടിയാണ്, പഠിച്ച കാര്യം ഓർമയിൽ നിൽക്കുന്നില്ല ഇതെല്ലാം മാറാൻ വേണ്ടി പ്രാർത്ഥിക്കണേ ഹരിജി 🙏🙏🙏
എൻ്റെ മൊൾക്കും വയികൻ ഇരിക്കുമ്പോൾ തന്നെ ഉറങ്ങി പോവുന്നു .Swetha പൂരം, ഈ കർമം ചെയ്യാൻ എനികും അവസരം തന്നതിന് നന്ദി..but ആൽ മരം ഇല്ല അപ്പോൾ ദൂരത്തേക്ക് കൊണ്ടുപോവാൻ പറ്റുമോ ഈ ജലം..molk വേണ്ടി പ്രാർഥികനെ..പ്ലസ് two anippol.oru reply tharane ❤
E video njan aadiym ayitta kanunne ente kunjune 5 vayasayi school il pokan madiyanu ente kunjine ellavarum kaliyakkum ente ammayi ammayanu ettavum kooduthal kaliyakkunne ente mon school il pokan e paranja pole cheyyithal mathiyo plz replay
തിരുമേനി ഈ കർമ്മം സന്ധ്യ സമയത്ത് ചെയ്യാൻ പറ്റുമോ ഒന്ന്പറഞ്ഞു തരണേ ഈ കർമ്മം തിങ്കളാഴ്ച ആണ് ചെയ്യാൻ പറഞ്ഞത് പിന്നെ തുടർന്നുള്ള ദിവസം ചെയ്യണോ മൂന്നാഴ്ച ചെയ്യാൻ പറഞ്ഞല്ലോ അതൊന്നു പറഞ്ഞു തരണേ തിരുമേനി🙏🙏🕉️🕉️
നമസ്കാരം ഗുരുജി എന്റെ മക്കൾ രണ്ടാൾക്കും പഠിക്കാൻ നല്ല മടിയാണ്. പഠിച്ചാൽ തന്നെയും ഓർമ്മയിൽ നിൽക്കുന്നില്ല പ്രാർത്ഥിക്കണേ ആകർഷ് - ഉത്രാടം അപർണ മോൾ - മകം🙏🏻
തിരുന്മേനി മോൾ 8ഇൽ ആണ് പഠിക്കാൻ മുടുക്കി ആണ് but ഇപ്പോൾ പഠിക്കുന്നില്ല പ്രാർഥനയിൽ ഉൾപെടുത്തണേ മോനും വേണ്ടി പാർത്ഥിക്കണേ പഠിക്കാൻ മടിയുണ്ട് വൈഗ ആയില്യം 24.12.210...6.15പിഎം വേദിക് ഉത്രിട്ടാതി... 4.5.2016 2.10pm
തിരുമേനി അരയാൽ അമ്പലത്തിന് ഉള്ളിൽ ആകില്ലേ പുജിച്ച ജലം ക്ഷേത്രത്തിൽ ഒഴിക്കാമോ? ഒരു സമയം രണ്ടു കുട്ടികൾക്ക് പൂജ ചെയ്യാൻ സാധിക്കുമോ? ഒന്ന് പറയാമോ തിരുമേനി 🙏🏻
എന്റെ മോൾക്കും പഠിക്കാൻ ഒരുപാട് മടി യാണ് ഇതു പറഞ്ഞു തന്നതിന് ഒരുപാട് നന്ദി ഹരിജി എന്റെ മക്കൾ നന്നായി പഠിക്കാൻ പ്രർതികണേ ഹരിജി.. അപർണ.. മകം.... അനുപമ... തൃകെട്ട.. 🙏🙏🙏🙏🙏🙏🙏🙏
Soman-aayilliyam, Girija-Avittom, Ajith-utram (shatru dosham, thadasangal, vidya thadasam, vivaha thadasam, government jolly)Aswathy-makayiram (shatru dosham, vidya thadasam, government jolly)Nishana-Atham please pray for us Thirumeni 🙏🙏🙏🙏🙏🙏
PTA യിൽ ആണോ വീട്
🙏 ഹരിജി മകന്റെ പഠിപ്പിനെ ഓർത്തു വിഷമിച്ചിരിക്കുകയായിരുന്നു താങ്കൾ പറഞ്ഞ കർമ്മം ചെയ്യാം. താങ്ക്സ് 🙏
സത്യം, ഞാനും മോനെ കുറിച്ച് ഓർത്ത് വിഷമിച്ചിരിക്കുവായിരുന്നു❤
വളരെ ഉപകാരം തിരുമേനി 🙏🏻🙏🏻🙏🏻
നമസ്ക്കാരം ഹരിജി എന്റെ കൊച്ചു മോൻ പഠിക്കാനും എഴുതാനും വളരെ മടിയാണ് വളരെ ദ്വേഷ്യവുമാണ് അവർ വിദേശത്താണ്ഏഴാം ക്ലാസ്സിലാണ് പഠിക്കുന്നത് അദ്വൈത് കൃഷ്ണ ഉത്രട്ടാതി അവനു വേണ്ടി പ്രാർത്ഥിക്കണ
Thank you Thirumeni 🙏🙏🙏🙏🙏
വളരെ ഉപകാരം ഹരിജി. നല്ല അറിവ് പകർന്നു തന്നതിന്. എന്റെ മോൻ പഠിക്കാൻ ഒത്തിരി പ്രാർത്ഥന ഞാൻ ചെയ്യാറുണ്ട്. പക്ഷേ അവൻ പഠിക്കാൻ ഇത്തിരി മോശമാണ്. ഞാൻ വല്ലാതെ വിഷമിക്കുന്നുണ്ട്. ഈ അറിവ് പകർന്നു തന്നതോടൊപ്പം അവനുവേണ്ടി നന്നായി പ്രാർത്ഥിക്കയും ചെയ്യണേ ഹരിജി. സഞ്ജയ് കൃഷ്ണ , പൂരൂരുട്ടതി. 🙏🏾🙏🏾🙏🏾
🙏 okay
Harijiyod Orupad nanniyund. Kazhinja varsham njangalude veedupani kash kuravayappol oru vazhiyumillathe nirthi.. Thangalude karmagal chythanu. Ellathinu oru vazhi undayath. Houses farming kazhinju sugamayi jeevikkunnu
, നമസ്കാരം തിരുമേനി ഇത് പറഞ്ഞു തന്നതിന് വളരെ ഉപകാരം 🙏🙏🙏🙏🙏🙏
Antae molkk attitulla alla prakkum, doshavum ozhinj pokanae❤, thank you angels and Universe and thank you very much thirumeni
നമസ്കാരം തിരുമേനി കാത്തിരുന്ന വിഡീയോ താങ്ക്സ്
നമസ്കാരം ഹരിജി..... വളരെ ഉപകാര പ്രയോധമായ വീഡിയോ.. എന്റെ മോൻ പഠിക്കുന്നത് പെട്ടെന്ന് തന്നെ മറന്നു പോകും...
അദ്വൈത് - പൂരം ഹരിജിയുടെ ആത്മാർത്ഥമായ പ്രാർത്ഥന എന്റെ മോന് വേണ്ടി ഉണ്ടാകണേ... 🙏🙏🙏🙏🙏🙏
🙏 പ്രാർത്ഥിക്കാം
വെള്ളം തുളസിയുടെ ചുവട്ടിൽ ഒഴിച്ചാൽ മതിയോ
Sir എന്റെ മോനു പഠിക്കാനും എഴുതാനും മടിയാണ് ഒന്നിനും ഒരു ശ്രദ്ദയും ഇല്ല ഇപ്പോൾ 8th std ആണ് മോന്റെ കാര്യം ഓർത്തിട്ടു പേടിയാവുന്നു satwik ചോതി നക്ഷത്രം മോനു vendi പ്രാർത്ഥിക്കണം ❤❤❤
അർജുൻ പൂരം പഠിക്കാൻ മടിയാണ് അവനു വേണ്ടി പ്രാർഥിക്കണേ അവന്റെ തലയിലെ ഒരു ഞരമ്പ് പൊട്ടി ബ്ലീഡിങ് ആയി ഹോസ്പിറ്റലിൽ ആയിരുന്നു ഇപ്പോൾ മരുന്ന് ഉണ്ട് അതിനു കൂടി പ്രാർഥിക്കണേ
Pooram allelum madiyanmara
ആര് പറഞ്ഞു പൂരം നക്ഷത്രം മടിയനാണെന് എന്റെ വീട്ടിൽ പൂരം നക്ഷത്രംകാർ ഫസ്റ്റ് റാങ്ക് ആണ്
ഹരിജി ഈ ഒരു അറിവ് പൂന്ന് തന്നതിനu ഒരു പാട് നന്ദി എന്റെ കുട്ടികൾക്ക് പഠിക്കാൻ ഭയങ്കര മടിയാണ്
2 കുട്ടികൾക്ക് ഒരെസമയം ചെയ്യാമോ
എന്റെ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കണെ. അബിൻ കൃഷ്ണ-അശ്വതി
അവന്തിക - അശ്വതി
ഞാൻ ഹരിജിയുടെ വീഡിയോകൾ കാണാറുണ്ട് കാണുമ്പോൾ ഒരു പോസറ്റീവ് എനർജിയാണ് ഷെയർ ചെയ്യാറുമുണ്ട്🙏🏻🙏🏻
നാമസ്കാരം hariji🙏 എന്റെ ഇളയ മോന് പഠിക്കാൻ വളരെ മടി ആണ്. SSLC ആണ് ഇപ്പോൾ. മൂത്ത രണ്ട് മക്കൾക്കും SSLC ക്ക്, Distingtion ഉണ്ടായിരുന്നു. (ICSE) ആയിരുന്നു. Plus two അവർ രണ്ടും First classill കൂടുതൽ മാർക്ക് വാങ്ങി. എന്റെ ഈ മോനെ അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപെടുത്തേണമേ 🙏. വാടക വീടാണ്. വളരെ ഏറെ കഷ്‌ടപ്പെട്ട ജീവിതമാണ് ഞങ്ങളുടേത്.അഭിഷേക്, തിരുവാതിര.
നമസ്കാര തിരുമേനി രണ്ടു കുട്ടികൾക്കും ഇങ്ങനെ ചെയ്യാമോ ഒരു ഗ്ലാസ് വെള്ളത്തിൽ
Devadath-Aswathi
Shivani-Bharani
Padikanulla anugraham kitan prarthikane thirumeni
Namaskaram hariji very good ❤❤
വളരെ ഉപകാരം ഹരി ജി
അരയാൽ അല്ലാതെ വേറെ ഏതു വൃക്ഷത്തിന്റെ ചുവട്ടിൽ ഒഴിക്കാൻ സാധിക്കും
Thirumeni try cheythittundo
Kiran.aayilyam
Gayathri.uthradam
Prarthana undavane guruji
ഓം നമഃശിവായ 🙏എന്റെ മകൾക്കു പഠിക്കുന്നുണ്ട് പക്ഷെ exam ന് grade കുറവാണു, മകന് പഠിക്കാൻ മടിയാണ്, പഠിച്ച കാര്യം ഓർമയിൽ നിൽക്കുന്നില്ല ഇതെല്ലാം മാറാൻ വേണ്ടി പ്രാർത്ഥിക്കണേ ഹരിജി 🙏🙏🙏
Ende magal padikkan kurachu mosam aanu molkku vendi onnu prardhikkumo hariji vaigannandha uthram 🙏
Namaskaram thirumeni ente monum padikan valare madiyanu padikan vendi prarthikane Arjun kannan chithira
❤❤❤നമസ്തേ ഹരിജി 🙏🙏🙏
സാർ എന്റെ മോൻ 5ക്ലാസ്സ് അവൻ പഠിക്കാൻ പറയുപ്പോൾ മടി കാണിക്കുന്നു ഭരണി നക്ഷത്ര മാണ്
Ente mole LKG yil pokaan madiyane.mole padikkan pokaan onnu prathikkanam hariji.Afiga .punartham
Ente chechi... LKG alle. പോട്ടെ paavam. Adhikam nirbandikkenda. Edakkidakk leave eduthotte. Melle Melle shariyaavum. Entho kuttikal karanj school il pokumbol enik ullil വല്ലാതെ sankadam thonnum. Pakshe njan karanjitilla. Ente Amma parayaarund. Ellaarum karayunnath kand sankadathode irikkum enn. Pakshe karayilla. Makkal pala vidhathil alle. Pathiye shariyaavum. Pinne Guruji parayunna pole ചെയു.
ജൂലൈ യിലെ ശുക്ല പക്ഷം വരുന്ന തിങ്കൾ ആഴ്ച എന്നാണ് എന്ന് പറഞ്ഞു തരാമോ 🙏
Atheee
🙏🙏😊😊 Thank you Thank you
എനിക്കു വീട്ടിൽ ഇതൊന്നും ചെയ്യാൻ പറ്റുന്നില്ല ശിവ ക്ഷേത്രത്തിൽ പോയി അവിടെ ചെയ്യിക്കാൻ പറ്റുമോ ദയവായി മറുപടി തരണേ തിരുമേനി 🙏
Correct time il thanne video kanmunnil ethiyathinu orayiran nanni❤❤
എന്റെ മോൻ പഠിപ്പിൽ കുറച്ച് മടി കാണിക്കുന്നുണ്ട് പ്രാർത്ഥിക്കണേ അദ്വൈദ് ചതയം
njangade aduthu engum arayal illa
Enikku ithu valare upakarapredhamaya vedio aanu thirumeni.👍👍👍👍👍👍🙏🙏🙏🙏🙏🙏
Welcome
നമസ്കാരം ഹരിജി.. എന്റെ മോൻ പ്ലസ് ടു ആണ് .അവന് വേണ്ടി പ്രാർത്ഥിക്കണേ... ഗോകുൽ കൃഷ്ണ - തിരുവാതിര (നക്ഷത്രം )
എൻ്റെ മൊൾക്കും വയികൻ ഇരിക്കുമ്പോൾ തന്നെ ഉറങ്ങി പോവുന്നു .Swetha പൂരം, ഈ കർമം ചെയ്യാൻ എനികും അവസരം തന്നതിന് നന്ദി..but ആൽ മരം ഇല്ല അപ്പോൾ ദൂരത്തേക്ക് കൊണ്ടുപോവാൻ പറ്റുമോ ഈ ജലം..molk വേണ്ടി പ്രാർഥികനെ..പ്ലസ് two anippol.oru reply tharane ❤
Namaskaram 🙏🙏🙏🙏
നമസ്കാരം ഹരി ജി 🙏🙏🙏🙏🙏
E video njan aadiym ayitta kanunne ente kunjune 5 vayasayi school il pokan madiyanu ente kunjine ellavarum kaliyakkum ente ammayi ammayanu ettavum kooduthal kaliyakkunne ente mon school il pokan e paranja pole cheyyithal mathiyo plz replay
ചേട്ടാ ലഗ്നം ഒന്ന് കററ്റ് കണ്ടു പിടിച്ചു തരുവോ 02/09/1996 at mavelikara 2:30 pm plz....
Almaram aduth illalo. Ambalathill und avide pattumo
തിരുമേനി ഈ കർമ്മം സന്ധ്യ സമയത്ത് ചെയ്യാൻ പറ്റുമോ ഒന്ന്പറഞ്ഞു തരണേ ഈ കർമ്മം തിങ്കളാഴ്ച ആണ് ചെയ്യാൻ പറഞ്ഞത് പിന്നെ തുടർന്നുള്ള ദിവസം ചെയ്യണോ മൂന്നാഴ്ച ചെയ്യാൻ പറഞ്ഞല്ലോ അതൊന്നു പറഞ്ഞു തരണേ തിരുമേനി🙏🙏🕉️🕉️
Sarasgetham kazhikubol nonvege kazhikkamo
അമ്പലത്തിലെ ആലിൻ്റെ ചുവട്ടിൽ ഒഴിക്കാമോ
Navaneeth chothi prarthikkannam thirumeni
അർജുൻ കൃഷ്ണ -വിശാഖം പ്രാർത്ഥിക്കണേ ഹരിജി
Ente makan niranjan thiruvathira padikkan madiyanu prarthanayil ulpeduthanam
Antae molae rakshikkanae ❤, thank you
അരയാൽ ഇല്ലെങ്കിൽ എന്ത് ചെയ്യും തിരുമേനി pls reply 🙏🙏🙏
Ente kuttikum padikanulla madi maran prathikane jerin.uthram
നമസ്കാരം ഗുരുജി
എന്റെ മക്കൾ
രണ്ടാൾക്കും
പഠിക്കാൻ നല്ല മടിയാണ്.
പഠിച്ചാൽ തന്നെയും ഓർമ്മയിൽ നിൽക്കുന്നില്ല
പ്രാർത്ഥിക്കണേ
ആകർഷ് - ഉത്രാടം
അപർണ മോൾ - മകം🙏🏻
വഴി തിരിച്ചു വിടു.. ജോലി പഠിപ്പിക്കു അവരെ നിർബന്ധിച്ചു പഠിപ്പിക്കാതെ
Vishnupriya. Uthram. Lpsa exam jayikkunathinuvendi prarthikane thirumeni
Aadhik pooyam padikkan madiyanu nannayi padichondirunna kutty aarnnu ippo padikkan parayumbol dheshyum aanu. Onn prarthanayul ulpeduthaname🙏🙏
Kutty gulfil Aanu njan ammamma aane ithu njan cheyan pattuo padikkan perakutty madiyananee
തിരുന്മേനി മോൾ 8ഇൽ ആണ് പഠിക്കാൻ മുടുക്കി ആണ് but ഇപ്പോൾ പഠിക്കുന്നില്ല പ്രാർഥനയിൽ ഉൾപെടുത്തണേ മോനും വേണ്ടി പാർത്ഥിക്കണേ പഠിക്കാൻ മടിയുണ്ട്
വൈഗ ആയില്യം 24.12.210...6.15പിഎം
വേദിക് ഉത്രിട്ടാതി... 4.5.2016 2.10pm
🙏 സർ അരയാൽ ഇല്ലങ്കിൽ എന്ത് ചെയ്യും ഒന്ന് പറഞ്ഞു തരോ പ്ലീസ്
Thank you hariji
വീടിനടുത്തു അരയാൽ ഇല്ല എന്ത് ചെയ്യും
Hariji സാരസത ഗൃതം കുട്ടികൾക്കു കൊടുക്കുമ്പോൾ മാംസഹാരം കഴിക്കാമോ
Kutikalk matramano thirumeni ithucheyanavu. Valiya aalukalk cheyanpatumo
നമസ്കാരം ഹരിജി 🙏🙏🙏
Njan psc kke padykkunnud enik swathamay cheyyan kazhiyumo
Ajitha Rohini ,Radhakrishnan Punartham,Athulkrishna Uthram,AbaykrishnaUthram.Prarthikkane thirumeni.
നമസ്കാരം ഹരികുട്ടാ 🙏🏻
തിരുമേനി അരയാൽ അമ്പലത്തിന് ഉള്ളിൽ ആകില്ലേ പുജിച്ച ജലം ക്ഷേത്രത്തിൽ ഒഴിക്കാമോ? ഒരു സമയം രണ്ടു കുട്ടികൾക്ക് പൂജ ചെയ്യാൻ സാധിക്കുമോ? ഒന്ന് പറയാമോ തിരുമേനി 🙏🏻
ഗ്രഹത്തിനടുത്ത് എവിടെയെങ്കിലും ആൽവൃക്ഷം ഉണ്ടെങ്കിൽ അതിന് ഒഴിക്കാം - രണ്ടു കുട്ടികൾക്ക് ചെയ്യാം
@@soumyasasi4755 te andi
നമസ്ക്കാരം തിരുമേനി
അരയാൽ വീടിന് അടുത്ത് ഇല്ലെങ്കിൽ ജലം കൂവളത്തിൻ്റെ ചൊവിട്ടിൽ ഒഴിക്കാമോ?
Migal pooram Mileg chathayam onnu prarthikumo
Ok
Thirumeni entae monu classil onnamanayirunnu eppol padikkan irikkan polum avanu pattunnilla bayankara madiya deshyavum ellam mari midukkanayit varan prarthikanae
Deav -avittam
Sneha pooruruttathi prarthikkane thirumeni
Namaskaram harikutta
Entte makal shivalaya pooradam padikkan madi.. Prarthikkane thirumeni🙏🙏
താങ്ക്സ് തിരുമേനി
നമസ്കാരം ജി ഞാൻ kuwait ഇൽ ആണ് താമസിക്കുന്നത് ഇവിടെ അരയാൽ ഇല്ല. വെള്ളം എന്ത് ചെയ്യാം?
നമസ്കാരം ഹരിജി 🙏🏻🌹❤️ഹരേ കൃഷ്ണ.
Thirumeni husbandinu job onnum sariyavunilya. Kure vazhipadukal cheythu. Pariharam parayamo
Hariji. Ithu Hindu viswasikalk okye aanu. Pakshe vere mathastharaya viswasikalk chaiyavunn oru video chaiyamo. Matter ithuthanne makkalude padana mikavinu, padikkan thaparyam thonnan, shradha, orma, pedi maran exam fear. Mari confidence varan vendi pls oru video.. Yenne poleulla Anya mathastharkum chaiyan kazhiyanam 🙏🏻🙏🏻🙏🏻
Thirumeni peralum aal maravum veedinu aduthilla...appo vellam evide ozhikka
നമസ്കാരം ഹരിജി 🙏🏼🙏🏼❤️
Namal cheythal matyo .kashinathan puram
എന്റെ മോൻ ഇപ്പോൾ 9 std ആണ് പഠിക്കുന്ന കാര്യം ഒന്നും സദ്ര ഇല്ല ചതയം നാൾ ആണ് 🙏🙏🙏🙏🙏 പ്രാർത്ഥിക്കണം സാർ
Pradyut shyam .k.p. avittam prarthikkane
🙏🏼 ഹരിജി എന്റെ മക്കൾ പഠിക്കാൻ പ്രാർത്ഥിക്കണേ
പ്രവിത : തിരുവോണം
പാർവ്വതി : തൃക്കേട്ട 🙏🏼
എന്റെ മകൻ അർജുൻ മകം പഠിക്കാൻ പിറകിലാണ് പ്ലസ്ടു സയൻസ് ആണ് 2007ഫെബ്രുവരി 3ആണ് ഇയർ
Ente makan sreeram thiruvadhira nall padikan madiyane prarthikane
എന്റെ മോൾക്ക് അറിവും ബുദ്ധിയും ഉണ്ടാക്കാ പ്രാർത്ഥിക്കണo
തിരുമേനി 20.7.2024ന് LPSA exam ആണ് റാങ്ക് ലിസ്റ്റിൽ വരാൻ പ്രാർത്ഥിക്കണമേ
Pls pray for my molu for stdents
Okay
Thirumeni number theramo oru maruvazhikk vendiyernnu
തിരുമേനി എനിക്ക് മൂന്നു മക്കൾ ഉണ്ട് , ഒരുമിച്ച് അവർക്കു ഈ കർമം ചെയ്യാമോ
Thank you 🙏🙏
Souparnika atham avalku vendi prathikane ottum padikkilla
Suklapaksham eppozha
എന്റെ മോന് പഠിക്കാൻ മടിയാണ് പേര് ഋതു റാം - അശ്വതി പ്രാർത്ഥിക്കണം
Namaskaram hariji inte mone padikanmadiyanue prarthikane
Swantham ayi cheyyamo thirumeni
നമസ്തെ.... ഹരിജീ.... 🙏🏻🙏🏻🙏🏻
എല്ലാകാര്യങ്ങളും വ്യക്തമായി പറഞ്ഞു തരുന്നതിൽ വളരെ സന്തോഷം ❤
Njan chithu nokkam
എന്താണ് ശുക്ല പക്ഷം