Это видео недоступно.
Сожалеем об этом.

കുട്ടികൾ നന്നായി പഠിക്കാൻ ഉറങ്ങുമ്പോൾ കാതിൽ ചൊല്ലേണ്ട രഹസ്യ മന്ത്രം.

Поделиться
HTML-код
  • Опубликовано: 12 июл 2023

Комментарии • 385

  • @charammak5279
    @charammak5279 Год назад +5

    വീഡിയോ മുഴുവനായും കേട്ടു നല്ല അറിവുകൾ സാരസ്സാമൃതം ഞാൻ എന്റെ മകൾക്ക് പണ്ട് വാങ്ങി കൊടുത്തിട്ടുണ്ട് നല്ല ഗുണവും കിട്ടിയിട്ടുണ്ട് ഞാനും ഇപ്പോൾ ഒരു ക്ലാസ് പഠിക്കുന്നു എനിക്കും ഓർമ്മ കിട്ടുന്നില്ല എനിക്കുവേണ്ടിയും ഞാൻ ഇത് ചെയ്യും🙏🏻🙏🏻🙏🏻🙏🏻 ഒരുപാട് നന്ദി നമസ്കാരം പ്രായ ഏവർക്കും ഓർമ്മവയ്ക്കാൻ വേറെ എന്തെങ്കിലും ഉണ്ടോ 🙏🏻

  • @ramithaprajeesh9242
    @ramithaprajeesh9242 Год назад +9

    എന്റെ മകൾ നന്നായി പഫിക്കുന്നതാണ് ഇപ്പോൾ നല്ല മടിയാണ്, സർ പ്രാർത്ഥനയിൽ ഉൾപെടുത്താൻ ദേവതീർത്ത മകയിര്യം 🙏

  • @jwalakrishna4681
    @jwalakrishna4681 Год назад +13

    നമസ്കാരം ഹരിജീ, എന്റെ മോൾക്കും കൂടി വേണ്ടി പ്രാർത്ഥിക്കണേ .
    ജ്വാല കൃഷ്ണ - ചോതി
    ഈ അറിവ് പഠിക്കുന്ന എല്ലാ കുട്ടികൾക്കും ഉപകാരപ്രദമാകട്ടേ .... 🙏🙏🙏

  • @girijaakshara5938
    @girijaakshara5938 Год назад +8

    നന്ദി മോനെ നമസ്ക്കാരം 🙏🙏🙏
    ഇത്രക്കും നന്മകൾ പറഞ്ഞു തരുന്ന മോനും നന്മകൾ നൽകുവാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @rakhy5852
    @rakhy5852 Год назад +3

    നമസ്കാരം ഹരി ജി
    ടൈറ്റിൽ കണ്ടപ്പോഴേ മനസ്സിൽ ഒരുപാട് സന്തോഷം തോന്നി ഞാൻ ഈ വീഡിയോ ചെയ്യണേ എന്ന് ഹരി ജിയോട് പറഞ്ഞിരുന്നു തീർച്ചയായും ചെയ്യുന്നതാണ് എന്ന് മറുപടി തരികയും ചെയ്തു വീഡിയോ കണ്ടില്ല മറുപടി തന്നിട്ട് വീഡിയോ കാണാമെന്ന് വിചാരിച്ചു ഒരായിരം നന്ദി ഹരി ജി

  • @sijisubramanian3802
    @sijisubramanian3802 10 месяцев назад +1

    നമസ്തേ ജി, ഞാൻ ഇന്ന് മനസ്സിൽ ഓർത്തത് ഉള്ളൂ.ഇപ്പൊൾ നോക്കിയപ്പോൾ കണ്ടത് കൊണ്ട് ഭയങ്കര സന്തോഷം തോന്നി.നല്ലൊരു അത്ഭുതം തോന്നി ❤❤❤ thank you Ji ,thank U universe❤❤❤

  • @Kunji797
    @Kunji797 Год назад +5

    നമസ്കാരം ഹരി 🙏🙏 നല്ല അറിവുകൾക്ക് ഒരായിരം നന്ദി 🙏🙏🙏

  • @sruthisruthi2075
    @sruthisruthi2075 Год назад +11

    ഒരുപാട് നന്ദി ഉണ്ട് സാർ എന്റെ മോൻ 5th standard il പഠിക്കുന്നു അവനു പഠിക്കാൻ ഭയങ്കര മടിയ എഴുതുമ്പോൾ പകുതി അക്ഷരം പോലും ഉണ്ടാവില്ല എത്ര പറഞ്ഞു കൊടുത്താലും മനസ്സിൽ ആവില്ല ആകെ വിഷമത്തിൽ ആയിരുന്നു ഇങ്ങനെ ഒരു വീഡിയോ ചെയ്തതിൽ ഒരുപാട് സന്തോഷം ഉണ്ട് 🙏🙏🙏🙏സരസ്വതി ദേവി അനുഗ്രഹിക്കട്ടെ 🙏🙏🙏അഭയ് ::അനിഴം പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏

  • @sreejinalineesh3436
    @sreejinalineesh3436 Год назад +3

    നമസ്കാരം ഞാൻ കഴിഞ്ഞ വീഡിയോ കണ്ടപ്പോൾ കമന്റ്‌ ചെയ്തിരുന്നു കുട്ടികളുടെ പഠിക്കാനുള്ള മടി മാറ്റാൻ എന്തെക്കിലും വിദ്യ ഉണ്ടോ എന്ന് ചോദിച്ചിരുന്നു ഒരുപാട് നന്ദി പച്ചക്കുകുമം മക്കളെ ധരിപ്പിക്കുന്നുണ്ട്

    • @Ayiravallimedia
      @Ayiravallimedia  Год назад +2

      കമൻറ് കണ്ടിരുന്നു

  • @adithyagamer7305
    @adithyagamer7305 Год назад +8

    നമസ്കാരം ഗുരുജി 🙏
    ഇന്നത്തെ വീഡിയോ കണ്ട് എനിക്ക് സന്തോഷം
    കൊണ്ട് കണ്ണ് നിറഞ്ഞു
    പോയി ഹരി. Very Good
    Presentation❤❤❤❤❤Excellent Video ❤❤❤❤
    സരസ്വതി മന്ത്രം ജപിക്കുന്നത് കേൾക്കാൻ
    തന്നെ എന്തൊരു സുഖം
    ഞാൻ മുന്നേ പറയാറില്ലേ ഹരി ക്ക് തുല്യൻ ഹരി മാത്രമെന്ന്.എന്റെ വാക്കുകൾ സത്യമാവുകയാണ്
    നിന്റെ ഓരോ വാക്കുകൾക്കും ആVoicesനും വല്ലാത്ത
    Attraction ആണ്.
    Onnum parayaanilla ❤
    Beautiful ❤❤❤❤❤❤
    ഒരുപാട് കുഞ്ഞുമക്കൾക്ക് ഈ
    വീഡിയോ പ്രായോജന പ്പെടട്ടെ എന്ന് ആശംസിക്കുന്നു
    വിലപ്പെട്ട ഇത്തരം അറിവുകൾ ജനങ്ങളിലേക്കെത്തിക്കാൻ ഭഗവാൻ നിനക്ക്ആയുരാരോഗ്യസൗഖ്യം തന്ന് അനുഗ്രഹിക്കട്ടെ....Than you very much my Dear❤❤❤❤❤❤❤❤❤❤❤🌹🌹🌹🌹🌹🌹🌹🌹🌹🌹💙💙💙💙💙💙💙💙💙💙🌹🌹🌹🌹🌹🌹🌹🌹🌹🌹💜💜💜💜💜💜💜💜💜💜🌹🌹🌹🌹🌹🌹🌹🌹🌹🌹💚💚💚💚💚💚💚💚💚💚🌹🌹🌹🌹🌹🌹🌹🌹🌹🌹💐💐💐💐💐💐💐💐💐💐🌈🌈🌈🌈🌈🌈🌈🌈🌈🌈🦋🦋🦋🦋🦋🦋🦋🦋🦋🦋

    • @Ayiravallimedia
      @Ayiravallimedia  Год назад +1

      🕉️🕉️🕉️🕉️🙏🙏🙏☺️☺️☺️☺️🤞🤞🤞🤞🌷🌷🌷🌷🎈🎈🎈🎈🎈🌧️🌧️🌧️🌅🌅🌅🌅😃😃😃😃😃😃😃🙏🙏🙏🙏

  • @devikrishnasachu1471
    @devikrishnasachu1471 4 месяца назад +2

    Saraswathy devi .Photo veetil vachath മുതൽ. Orupad നല്ല matangal .enik undayitund

  • @jeeva1551
    @jeeva1551 Год назад +3

    ഞാനും ഇത് പോലെ ഒരു video നോക്കി ഇരിക്കുകയായിരുന്നു, ജീവ -തൃക്കേട്ട, ജിഷ്ണു -കാർത്തിക പ്രാർഥിക്കണേ 🙏🙏🙏🙏

  • @mascreations7531
    @mascreations7531 Год назад +4

    ആദ്യ സജിത്ത് - ഭരണി എൻ്റെ മോളെയും പ്രാർത്ഥനയിൽ ഉൾപെടുത്തണം തിരുമേനി 🙏

  • @sonywega3677
    @sonywega3677 Год назад +3

    മനസിന്‌ ടെൻഷൻ മാറാൻ വല്ല മന്ത്രം ഉണ്ടോ തീരുമേനി ... ഒന്നു പറഞ്ഞു തരുമോ . ഒരുപാടു നന്ദി ഈ വീഡിയോ വിനു 🙏

  • @dreamslight8600
    @dreamslight8600 Год назад +1

    താങ്ക്സ് യു ഞാൻ ആഗ്രഹഇച്ച വീഡിയോ 🙏 ഒരുപാടു 💙 നന്ദി തിരുമേനി 🙏🙏🙏 താങ്ക്സ് 🙏🙏
    പാർഥികണമേ ഗുരു ജി 🙏 🌺എന്നിക്കു വേണ്ടി 🙏 സായന്ത് uthrathrathi

  • @surandaradassurandaradas1670
    @surandaradassurandaradas1670 Месяц назад

    എന്റെ മോൻ ശ്രീഹരി, ചോതി നക്ഷത്രം.. ഉദ്യോഗത്തിന്വേണ്ടി ശ്രമിക്കുന്നു.. തുടർച്ചയായി രണ്ടു മൂന്ന് പരീക്ഷകൾ അറ്റൻഡ് ചെയ്യുന്നുണ്ട്.. മോന് എക്സാം എളുപ്പം ആയി എഴുതാനും ഉദ്യോഗം കിട്ടുവാനും പ്രാർത്ഥിക്കണേ... ഓം നമഃ ശിവായ... ഓം നാരായണ യ... അമ്മേ നാരായണ.. ദേവി നാരായണ.. ഭദ്രേ നാരായണ.. ലക്ഷ്മി നാരായണ... 🌹🌹🌹🌹

  • @SreejaCk-do6th
    @SreejaCk-do6th 10 месяцев назад +2

    എന്റെ മകൾ പഠിക്കാൻ മിടുക്കിയാണ് ഇപ്പോൾ വല്ലാത്ത മടി. തിരുമേനി എന്റെ മോൾക്ക്‌ വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏😭😭

    • @safeersafe5858
      @safeersafe5858 8 месяцев назад

      ഓൺലൈൻ ആയി ക്ലാസ്സ്‌ ആവിശ്യമുണ്ടെങ്കിൽ പറയു.... ഞാൻ ഒരു ടീച്ചർ ആണ്

  • @princyk7206
    @princyk7206 9 месяцев назад +1

    ശ്രീലേഷ്... പൂരം
    പ്രിൻസി... പൂരാടം
    Sriya.. കാർത്തിക
    ഋഷിക.... ഭരണി

  • @sachucksachus6289
    @sachucksachus6289 2 месяца назад

    നമസ്തേ 🙏പ്രാർത്ഥനയിൽ ഉൾപെടുത്തണേ ആൻദേവ് - അത്തം

  • @latharajeev4394
    @latharajeev4394 Месяц назад +1

    അങ്ങ് പറഞ്ഞ ജഭം ചൊല്ലിയിട്ട് ആണ് മോളുടെ സ്കൂളിൽ ക്ലാസ് തുടങ്ങുന്നത് എനിട്ടും അവൾക് പഠിക്കാൻ മടിയാ കളിക്കാൻ ആണ് അവൾക് ഇഷ്ടം

  • @sudhan.p1249
    @sudhan.p1249 Год назад +1

    നമസ്തേ പ്രണമ്യ. രോഹിണി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ

  • @resmiprabhath2723
    @resmiprabhath2723 Год назад +4

    സത്യം പറഞ്ഞാൽ പഠിക്കാൻ മടിയില്ലാത്ത കുട്ടികൾ വിരളമാണ്.😅 ഏതായാലും നല്ല വീഡിയോ. വളരെയധികം നന്ദി.🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Rollx-kw5ve
    @Rollx-kw5ve Год назад +2

    നമസ്കാരം തിരുമേനി
    അനുരാഗ്-അനിഴം
    അപർണ -പൂരൂട്ടാതി
    മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കണം

  • @arshanaarshu8650
    @arshanaarshu8650 Год назад +1

    എന്റെ പേരക്കിട്ടിക്ക് ഇപ്പോൾ പഠിക്കാൻ വളരെ മടിയാണ് അത് കൊണ്ട് അവന് വേണ്ടി പ്രാർത്ഥിക്കണേ നന്നായി പഠിച്ചിരുന്നതാണ് ഇപ്പോൾ ആണ് മടി

  • @BlinkArmy490
    @BlinkArmy490 Год назад +2

    ഒത്തിരി നന്ദി 🙏🙏🙏

  • @Anilkumar-he3kf
    @Anilkumar-he3kf Год назад +4

    Thank you so much Hariji 🙏❤️
    Njan theerchayayum ith cheyyum......
    Harijiyude prarthana koodi ente makkalkk vendi undakane..
    Anaswara - pooradam
    Adwaith - pooram

    • @Ayiravallimedia
      @Ayiravallimedia  Год назад +1

      അനിൽകുമാർ ജി നമസ്തേ തീർച്ചയായും പ്രാർത്ഥിക്കാം

  • @miraclememories7155
    @miraclememories7155 Год назад +1

    Ente molu 10nthil ane padickkan madyane prarthikkane thirumeny
    Sivani thiruvonam nakshathram🙏🙏🙏

  • @smithamanoj2654
    @smithamanoj2654 Год назад +3

    നമസ്കാരം. ഹരിജി എന്റെ മകൾക്കു വേണ്ടി പ്രിത്യേകം പ്രാർത്ഥിക്കണേ 🙏. Meera - രേവതി.

  • @savithryprasanth2505
    @savithryprasanth2505 Год назад +5

    എന്റെ മകൻ എല്ലാദിവസവും സരസ്വതി മന്ത്രം പഠിക്കും അതിന്റെ അറിവും ബുദ്ധിയും മകനുണ്ട് മലയാളം അറിയാത്തതു കൊണ്ട് ചില അക്ഷരങ്ങൾ തിരിയില്ല അതിനു കഴപ്പമുണ്ടുടോ തിരുമേനി എന്നാലും ഞാൻ മുടക്കാറില്ല പ്രാർത്ഥിക്കണം 🙏🌹🌹🌹🌹🌹🌹🌹

    • @savithryprasanth2505
      @savithryprasanth2505 Год назад +1

      അക്ഷര mistake വന്നിട്ടുണ്ട് ഷെമിക്കണം 🙏🌹🌹🌹🌹🌹🌹

    • @jithuudhayasree1723
      @jithuudhayasree1723 Год назад +2

      Ay pathuke paranj koduth sariyakkanam manasond agane allallo

  • @user-iv3pm3yc4u
    @user-iv3pm3yc4u Год назад +4

    നമസ്ക്കാരം ഹരിച്ചേട്ടാ, നന്ദി ഈ ഒരു നല്ല വീഡിയോക്ക്

  • @priyasunilsethu715
    @priyasunilsethu715 Год назад +68

    എന്റെ മനസ് കണ്ടത് പോലെ.. ഇപ്പോൾ വിചാരിച്ചു മൊബൈൽ just നോക്കിതാ... 🙏🙏

    • @Ayiravallimedia
      @Ayiravallimedia  Год назад +3

      🙏🙏🙏

    • @abhineeth2634
      @abhineeth2634 Год назад +3

      Yes njanum

    • @karthikeyanasari8901
      @karthikeyanasari8901 Год назад

      ഹലോ എടാ ചെറുക്കാ നീ ആദ്യം ആദ്യം ഓരോ വീഡിയോയും ഇടുമ്പോൾ അത് സത്യസന്ധമാണ് തോന്നി ഇപ്പോൾ നീ കേറി പോവുകയാണ് ഇടയ്ക്കൊക്കെ ഒരു ക്യാപ്പ് ഇടുക ഇതുപോലൊരു ആളാണ് അമ്പൂരി ഉള്ള ഒരാള് പഞ്ചകർമ്മ ചികിത്സ നോക്കുന്ന ഒരാൾ അയാൾ ഇത് കുറേ മർമ്മ ചികിത്സ എങ്ങനെ വന്നു ഒറ്റമൂലി നെ കുറെ പറഞ്ഞു വന്നു അയാൾ കിട്ടി youtube സർട്ടിഫിക്കറ്റ് രക്ഷപ്പെടുന്ന പൈസ കിട്ടി പിന്നെ അതിനു ശേഷം ആവശ്യമില്ലാത്ത ആവശ്യമുണ്ടെന്ന് കുറെ കാര്യങ്ങൾ കുറെ കാര്യങ്ങൾ പറഞ്ഞു ആൾക്കാരെ പിടിച്ചുപറ്റി ഇടുന്ന വീഡിയോ കണ്ടു കഴിഞ്ഞാൽ ഹെഡ് ലൈൻ വായിക്കുമ്പോൾ ഇയാൾക്ക് ഭക്ഷണം വീഡിയോ ഓപ്പൺ ചെയ്ത് നോക്കൂ വീഡിയോ ഓപ്പൺ ചെയ്ത് കഴിഞ്ഞാല് അവർക്ക് ലൈക്കും ഷെയറും കിട്ടും ഒരു വീട് ഇട്ടിട്ടു പറയുക ഒരു മണിക്കൂർ ഫലം അവസാനം പറയുക 21 ദിവസം 40 ദിവസ ഇങ്ങനെ ചെയ്യാൻ പറയുക ഈ ലോകത്ത് ഏതെങ്കിലും മനുഷ്യൻ ചെയ്യുന്ന ഉറപ്പുണ്ടോ ഉണ്ടെങ്കിൽ പറയൂ ഈ യൂട്യൂബ് എന്നൊരു ചാനൽ ഇല്ലായിരുന്നെങ്കിൽ നിങ്ങൾ ഒരു ഗതി എന്തായിരിക്കും അതോ മതി കള്ളവും പറഞ്ഞു മണ്ടന്മാരായ ആൾക്കാരെ ഊഹിച്ച് പൈസ ഉണ്ടാക്കുക ഇത് ജനങ്ങളായ മണ്ണ് മാർക്ക് അറിയില്ലല് ഞാൻ എന്നിട്ട് കാണുന്നുണ്ട് ഈ വിഡ്ഢികളായ ജനങ്ങൾ ജോർജ് എന്ന് പറയുക എൻറെ മോളെ കല്യാണം നടക്കണം ഇനി വീട് വയ്ക്കണം എന്നൊക്കെ ഈ കണ്ണി കാണുന്ന ജോത്സ്യൻ മാരോട് പറയുക ഈ മണ്ടന്മാർ കറിയോ ജോത്സ്യന്മാർ പലതും പറഞ്ഞു പൈസ ഉണ്ടാക്കാൻ വേണ്ടിയാണ് നമ്മുടെ കേരളത്തിലെ മലയാളികൾക്ക് ഒരു ബുദ്ധിയും ശക്തിയും അത് ബുദ്ധിയും ഒക്കെ ആൾക്കാരാണ് മലയാളികൾ യൂട്യൂബിൽ കാണുന്ന ഒരാൾക്ക് വീഡിയോ കണ്ടിട്ട് ഇത്രമാത്രം അധപതിച്ചു പോയോ കഷ്ടമുണ്ട് കേട്ടോ

    • @Newcochinhirepurchase-ng5kn
      @Newcochinhirepurchase-ng5kn Год назад

      😊😊😊🎉😊🎉Pĺ😊😊😊l😊🎉

    • @renjinikprenjinikp23
      @renjinikprenjinikp23 Год назад +2

      Njanum

  • @ragavanrajeevragavanrajeev1270
    @ragavanrajeevragavanrajeev1270 Год назад +1

    വീഡിയോ വളരെയധികം ഇഷ്ടപ്പെട്ടു താങ്ക്യൂ ഹരി

  • @anizhambmd
    @anizhambmd 10 месяцев назад +1

    Parthiv Punartham
    Prayag.. Bharani
    Anvika.
    Pooram
    Aparna...Anizham

  • @radhikashimod6664
    @radhikashimod6664 Год назад +1

    Thirumeni ente mol 5th lum mon ukg lum padikkunnu,ee video enikku valare upakarapredhamanu🙏🙏🙏🙏

  • @Songparts2th
    @Songparts2th 4 месяца назад

    🙏🏾🙏🏾🙏🏾 നല്ല അറിവാണ് തിരുമേനി നൽകുന്നത്. 🙏🏾🙏🏾🙏🏾

  • @latharajeev4394
    @latharajeev4394 Месяц назад

    Namasthe njan ningalude vidiyo eallam kanarund eante molude mol 1Clasil padikunath avalk padikkan bayankara madiya ningale vidiyoyil thiranju kandupidichu Thanks ❤❤❤

  • @prabhau3937
    @prabhau3937 8 месяцев назад +1

    Hari G,Abhishek punartham ,Anirudh Rohini ivarkkuvendiprrthikkumo? Padichu midikkanmarakan,ee paranjhathellam njan cheyyunnathanu.❤🙏

  • @UshaKumariak
    @UshaKumariak Год назад +1

    സരസ്വതി മന്ത്രം വർഷങ്ങളായി ചെയ്യുന്നുണ്ട്,കുടാതെ സാരസ്വരഘ്യധം നെയ്യും കൊടുത്തിട്ടുണ്ട് അവസാനം പറഞ്ഞാ മന്ത്രം ആദൃത്തെ അറിവാണ് നന്ദി.

  • @Unni12346
    @Unni12346 8 месяцев назад +1

    എന്റെ മോനു വേണ്ടി പ്രാർത്ഥിക്കണം തിരുമേനി parthiv വിശാഖം uss examil പാസാവാനും അവനു പഠിച്ചു കൊണ്ടിരിക്കുന്ന കാര്യം mindil നിൽക്കാനും prayeril ഉൾപെഅടുത്തണേ 🕉️🙏🙏🙏🙏🙏

  • @Manjumanju-hc4jo
    @Manjumanju-hc4jo 9 месяцев назад

    Pranaams!
    Akshaya - Aswathi.
    Anirudh Srinivas - Pooram
    Pray for them

  • @gopakumar525
    @gopakumar525 Год назад +5

    ഓം ആത്മ വിദ്യ ബ്രഹ്മസരസ്വതി 🙏🙏🙏🙏🙏

  • @reshmav2976
    @reshmav2976 7 месяцев назад

    Aaron krishna.:പുണർതം. ആരോണിക.:ഉത്രം രമേഷ്.:അനിഴം. മക്കൾക്ക്‌ വേണ്ടി പ്രാർത്ഥിക്കണം... ഹരി ചേട്ടാ.. 🙏🏻🙏🏻🙏🏻🙏🏻

  • @ahtech45
    @ahtech45 Год назад +1

    അഭിഷേക് രേവതി Abhirami പൂരം prarthikkane തിരുമേനി

  • @RajaniRajani-sj4ny
    @RajaniRajani-sj4ny Год назад +1

    Ente mon adhyam nannayi padichirunnu eppol padanathi puragot ànu Vishnu makam Avanu nannayi padikanum ormmashakathi undavanum vayikanum ezhuthanum kazhivkodukanae Devi angum anugrahikana prathikane

  • @bijukkbijukk9661
    @bijukkbijukk9661 Год назад +3

    എന്റെ കുട്ടികൾക്കും കൂടി പ്രാർത്ഥിക്കണം സർ കാർത്തിക . കാർത്തിക അശ്വിൻ . അശ്വതി

  • @suryakannan9372
    @suryakannan9372 Год назад +1

    അഭിനവ് - വിശാഖം പ്രാർത്ഥനയിൽ ഉൾപെടുത്തണേ

  • @soumyaratheesh5444
    @soumyaratheesh5444 Год назад +1

    സഞ്ജയ്‌ പൂരുരുട്ടതി, സിദ്ധാർഥ് അത്തം പ്രാർത്ഥനയിൽ ഉണ്ടാകണേ തിരുമേനി 🙏🏻

  • @sreenandha6783
    @sreenandha6783 9 месяцев назад +1

    ഞാൻ എന്റെ മോളുടെ അടുത്ത് ഇല്ല മോൾ പഠിച്ചതെല്ലാം മറന്നു പോകുന്നു അവൾ നല്ലപോലെ പഠിക്കും പക്ഷെ എല്ലാം മറക്കുന്നു എന്തു ചെയ്യണം തിരുമേനി

  • @kumarankannan2368
    @kumarankannan2368 Месяц назад

    🎉 എന്റ മക്കനുവേണ്ടി പ്രാർത്ഥിക്കന്നേ ഹരി ജി അഭിഷേക് രേവതി

  • @neethuneethu2331
    @neethuneethu2331 Год назад +1

    എന്റെ മോൾക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി..അലയ്ന തിരുവോണം🙏🙏🙏🙏

  • @kalaranji3601
    @kalaranji3601 11 месяцев назад

    🙏🙏🙏thank u വളരെ വിലപ്പെട്ട അറിവുകൾ 🙏🙏🙏

  • @SoumyaM-hx2yi
    @SoumyaM-hx2yi 7 месяцев назад

    ദേവപ്രിയ -അവിട്ടം, ഇസ്സ -ഉത്രാടം മക്കൾക്കു വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻

  • @MiniS-oq5cn
    @MiniS-oq5cn Месяц назад

    മിഥുൻ പൂരുട്ടതി.... പഠിക്കാനുള്ള മനസും ഓർമ്മ ശക്തിയും ഉണ്ടാകാൻ പ്രാർത്ഥിക്കണമേ 🙏

  • @sachu-Ratheesh
    @sachu-Ratheesh Год назад +3

    Namaskaram hariji,........psc rank listil varukaum oru joli kittukaum cheyan ithupole endhenkilum margangal undo hariji...padikkunnund pakshe.....kittunnilla.orupakshe orupad perude agrahamayirikkum ithu.orupaad pratheekshayode oru video ku kathirikkunnu........🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ambiligirish5897
    @ambiligirish5897 Год назад +3

    വളരെ നല്ല അറിവ് ഒത്തിരി നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏

  • @raniabhilash5239
    @raniabhilash5239 Год назад +1

    Thank you sir. Ente makkal nanayi padichu exam okke eshuthy nalla Joly kittan prarrhikkane. Sheetal visakham, sreyas uthradam.

  • @remyajayaraj263
    @remyajayaraj263 Год назад

    Ente makkalkum enikum vendi prarthikkane thirumeni... Sreehari. Bharani, sreenand pooram, remya aayillyam

  • @user-lk5pc3qt8w
    @user-lk5pc3qt8w Месяц назад

    നമസ്കാരം ഹരിജി 🙏എന്റെ മോൻ അഭിഷേക് തിരുവാതിര. അവൻ ഇപ്പോൾ 10 ഇല്ല ആണ്. മോന് വേണ്ടി പ്രാർത്ഥിക്കണേ 🙏🙏

  • @sumies3414
    @sumies3414 Месяц назад

    ADHISREE പൂയം, ADHIDEV തൃക്കേട്ട എൻ്റെ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ. എൻ്റെ മോൾക്ക് ഭയങ്കര മടിയാണ് അവൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ

  • @seemajp2761
    @seemajp2761 Год назад +1

    ഒരുപാട് നന്ദി ജീ 🙏

  • @varsharajesh4984
    @varsharajesh4984 3 дня назад

    🕉️nalla arivaanu 🙏 njan theerchayaayittum cheyyum

  • @anithamurali8768
    @anithamurali8768 Год назад +1

    Abhirup puyam aaradhya atham padikan bhayangara madiyanu padikan intest undakan prarthikane swamy

  • @avanthika5009
    @avanthika5009 Год назад

    Ente mol nannayi padikaarundu.. Ippol orma kuravum, madiyum, concentration kuravum undu.. Onnu prarthikane thirumeni...
    Avanthika-chathayam nakshatra

  • @remyas8782
    @remyas8782 Месяц назад

    സരസ്വതീ നമസ്തുഭ്യം വരദേ കാമരൂപിണി വിദ്യാരംഭം കരിഷ്യാമി സിദ്ധിർ ഭവതുമേ സതാ:🙏🙏🙏🙏 അമ്മേ ദേവി എന്റെ കുഞ്ഞു ങ്ങക്ക് നല്ല ഉയർച്ച നൽകണേ . ഭഗവതി. അവർക്ക് നല്ല വിദ്യാഭ്യാസ ഉയർച്ച നൽകണേ തമ്പുരാട്ടി. അനുഗ്രഹിക്കണേ🙏🙏🙏🙏🙏

  • @shynasasi6035
    @shynasasi6035 22 дня назад

    എന്റെ മകൻ നന്നായി പഠിച്ചിരുന്നു ഇപ്പോൾ പഠിക്കയുകയില്ല പഠിച്ചത് ഓർമ്മയുമില്ല.എഴുതാൻ ഭയങ്കര മടി ആണ്.എന്നും സ്കൂളിൽ നിന്നും കംപ്ലയിന്റ് ആണ്. എഴുതാൻ മടി ആയിട്ട്.ഭയങ്കര അക്ഷര തെറ്റ് ആണ്. സരസ്വതി മന്ത്രം, കൃഷ്ണ സ്തോത്രം എന്നിവ എല്ലാ ദിവസവും ചൊല്ലുന്നുണ്ട് ആള് എല്ലാ കാര്യത്തിലും താഴോട്ടു പോകുകയാണ്, എനിക്ക് മോൻ അക്ഷര തെറ്റ് ഇല്ലാതെ സ്പീഡിൽ എഴുതണം പഠനത്തിൽ ശ്രെദ്ധിക്ക്യണം എന്താണ് ഞാൻ ചെയ്യേണ്ടത് ഒന്ന് പറഞ്ഞു തരുമോ അവന്റെ മനസ്സിൽ കളിക്കണം എന്ന ഒരു വിചാരം മാത്രം ഉള്ളു. ശ്രെദ്ധ തീരെ ഇല്ല.ഒന്നിനും ഒരു ഉത്തരവാദിത്വം ഇല്ല . മോന്റെ നാൾ പൂരാടം ആരവ് ഒന്ന് പറഞ്ഞു തരുമോ ഇതിനൊരു പ്രതിവിധി

  • @L_e__o
    @L_e__o Год назад +1

    അമൽകൃഷ്ണ തിരുവോണം, അരുന്ധതികൃഷ്ണ മൂലം

  • @rajiramesh948
    @rajiramesh948 7 месяцев назад +1

    Vaishnav makayiram. Vyshnenth makayiram

  • @saleeshmv676
    @saleeshmv676 Год назад +1

    Ente mon padikan madiyana pratikanam nandhakishore karthika nadhagovind karthika

  • @LearnMathsEasy123
    @LearnMathsEasy123 Год назад +1

    ദേവനാരായണൻ - രേവതി
    ദേവനന്ദ - തിരുവാതിര
    പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ...

  • @abhiaromal583
    @abhiaromal583 Год назад

    Abhijith vishaham aromal uthrattathi thirumeni prarthikkanam

  • @sumalasudheesh1590
    @sumalasudheesh1590 Год назад +1

    നമസ്കാരം , എൻ്റെ മകൾ 10thil ahnnu , മോൻ 5thilum
    പ്രാർത്ഥനയിൽ ulppeduthane.
    അധില.തിരുവോണം
    അധിപ്.ഭരണി.🙏🙏🙏🙏

  • @abhishekut1063
    @abhishekut1063 11 месяцев назад +1

    Namaskaram Thirumane Abhishek . Pururutathi
    Abhina Krishna. Utharadathi

  • @sindhu1366
    @sindhu1366 Год назад +2

    തീർച്ചയായും ചെയ്തിരിക്കും 🙏🏻

  • @user-bb4pp3bd5j
    @user-bb4pp3bd5j 4 месяца назад

    വൃന്ദചിത്തിര അനന്യ ആയില്യം മഹി ആയില്യം ആരാധ്യ പൂരുരുട്ടാധി നല്ലത് പോലെ പഠിക്കാൻ പ്രാർത്ഥിക്കണമേ ഹരിജി

  • @user-ly8pm7bs7b
    @user-ly8pm7bs7b 10 месяцев назад

    Anusmya വിശാഖം
    Agniv ഉത്രട്ടാതി 🙏🙏🙏

  • @SumathySumathy-xm7ju
    @SumathySumathy-xm7ju 7 месяцев назад

    അമന്യ, അകല്യ - ഉത്രാടം, നല്ല പഠിപ്പും ഓര്മശക്തിയും ഉണ്ടാവാൻ പ്രാത്ഥിക്കണം.

  • @abhineeth2634
    @abhineeth2634 Год назад +1

    Abhineeth makam 16/4/2008/ippol 10aanu prarttikkanea tirumeni 🌹🌹🌹🌹

  • @thirunavayakrishnendu
    @thirunavayakrishnendu 8 месяцев назад

    ഒരായിരം നന്ദി 🙏🙏🙏🙏

  • @manojan1235
    @manojan1235 Год назад +1

    ആരാധ്യഅനന്യഉത്രാടംപ്രാർത്ഥിക്കണേ

  • @shreejak8321
    @shreejak8321 Год назад +2

    മോൻ്റ നാള് രോഹിണിയാണ് സ്വാമി അവന് വേണ്ടി പ്രാർത്ഥിക്കണം. ഞാൻ അവനെ ഓർത്ത് നല്ല വിഷമത്തിലാണ് അവന് വേണ്ടി സ്വാമി പ്രാർത്ഥിക്കണം😢

  • @ajithaanandhan5011
    @ajithaanandhan5011 10 месяцев назад +1

    ആദിത്യൻ മകം പ്രാർത്ഥിക്കണേ 🙏🏼🙏🏼🙏🏼

  • @user-cx1oz6mi1g
    @user-cx1oz6mi1g Год назад +1

    എന്റെ മോനു അത് പോലെ തന്നെ. പഠിക്കാൻ പാട് ആണ് സാർ അർജുൻ അനിഴo

  • @Abhishek-cj4fl
    @Abhishek-cj4fl 9 месяцев назад

    നമസ്കാരം തിരുമേനി എന്റെ മകൻ പത്താം ക്ലാസ്സിലാണ് പഠിക്കുന്നത്. നല്ല ഓർമ്മശക്തി കിട്ടാൻ പ്രാർത്ഥിക്കണം അഭിഷേക് മകയിരം

  • @soumyaranjithk831
    @soumyaranjithk831 Год назад +1

    നമസ്കാരം ഹരിജി എന്റെ മോനുവേണ്ടി പ്രാർത്ഥിക്കണേ. അനുരാഗ് വിശാഖം

  • @anilaanib5894
    @anilaanib5894 Год назад +1

    നന്ദി ഹരിജി 🙏🙏

  • @Kavyah641
    @Kavyah641 Год назад +4

    നമസ്കാരം ഹരി ജി

  • @babupang3073
    @babupang3073 Год назад +3

    ശ്രീനന്ദ - അനീഴം
    ശ്യാം നന്ദൻ - അശ്വതി
    മക്കൾക്ക് വേണ്ടി പ്രാർഥിക്കണം 🙏🙏🙏

  • @parvathyneelakhandan8302
    @parvathyneelakhandan8302 Год назад +1

    Saesha (സേഷ )മൂലം 7വയസ്സു
    മിടുക്കത്തി ആണ് പക്ഷെ ഇപ്പോൾ school പറഞ്ഞാൽ കരച്ചിൽ വരുന്നു
    ഉഷാർ ആവാൻ പ്രാർത്ഥിക്കണമേ 🙏🏼🙏🏼

  • @jishinapjishi4261
    @jishinapjishi4261 Год назад +2

    സർ വരദേ ജ്ഞാന രൂപീനി എന്ന് കണ്ടു edhanu ശരിയായാദ് please replay 😊🙏

  • @dhanupavi3591
    @dhanupavi3591 Год назад +1

    എന്റെ മോന്റെ നക്ഷത്രം മൂലം പഠിക്കാൻ ഭയങ്കര മടിയാണ് എല്ലാവരും പ്രാർത്ഥിച്ചേക്കണേ 🙏

  • @ajithasathyan5621
    @ajithasathyan5621 Год назад +8

    ശ്യാമളദണ്ഡകം 3 സന്ധ്യകളിലും ജപിക്കുന്നുണ്ട്. മക്കൾക്കും കൂടി വേണ്ടിയാണു 🙏

  • @sudharansundha1218
    @sudharansundha1218 Год назад +2

    നമസ്തേ ഹരി ജി 🙏🙏🙏

  • @vinayakanamika892
    @vinayakanamika892 Год назад +2

    Thanks sir 🙏🏼🙏🏼🙏🏼

  • @unnikuttan884
    @unnikuttan884 Год назад

    നമസ്കാരം തിരുമേനി താങ്കളുടെ വീഡിയോ എന്നും ഞാൻ കാണാറുണ്ട് മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ നിഹാര വിശാഖം ആദർശ് തിരുവോണം . ഈ നെയ് ശിവക്ഷേത്രത്തിൽ പൂജിക്കാൻ കഴിയുമോ 🙏🙏

  • @latharajeev4394
    @latharajeev4394 Месяц назад

    എന്റെ കൊച്ചുമോൾക്ക് വേണ്ടി പ്രാർത്ഥിക്കണേ ധൻവിക വിഷാഖം

  • @hari0763
    @hari0763 Год назад

    Thirumeni, achantey aniyantey makal marichal enikku pulayundo. Please thirumeni enikku naley achanum ammykkum bali idaan vendi orikkal edukendathaanu onnu paranju tharumo

  • @smithamanoj2654
    @smithamanoj2654 Год назад +1

    ഹരിജി . എന്റെ മകനും കൂടെ പ്രിത്യകം പ്രാർത്ഥിക്കണേ 🙏🙏. Midhun - രേവതി 🙏

  • @anithanair4043
    @anithanair4043 Год назад +1

    Kuttikku ashudham ullappol manthram kaathil parayamo

  • @SkSk-fb8xq
    @SkSk-fb8xq Год назад

    Ente makkalkkuvendi prarthikkane Kailas pooyam Kelvin uthradam

  • @winterbear9934
    @winterbear9934 8 месяцев назад

    Ananya-uthram,arjun-moolam prarthananayil ulpeduthename