നമ്മൾ ഒരുമതത്തെയും നിന്ദിക്കരുത് ഒരു മതസ്ഥരെയും വേദനിപ്പിക്കരുത് എല്ലാവരും പരസ്പര ബഹുമാനത്തോടെ ജീവിക്കുക ഇത് എത്രനല്ല സന്തോഷം നൽകുന്ന കാര്യമാണ് താങ്കളിൽ നിന്ന് കൂടുതൽ അറിവുകൾ പ്രതീക്ഷിക്കുന്നു. നന്ദി
നമസ്കാരം ഗുരുജി🙏🙏🙏 നിത്യജീവിതത്തിൽ സന്തോഷവും സമാധാനവും മുന്നോട്ടുപോകാനുള്ള ഊർജ്ജവും തരുന്ന ഇത്തരത്തിലുള്ള അറിവുകൾ ഞങ്ങൾക്കേവർക്കും പകർന്നുതരുന്ന അങ്ങേക്കും കുടുംബത്തിനും ദൈവം ആയുരാരോഗ്യസൗഖ്യം തരുമാറാകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
786, എന്നത് ഖുർആൻ ലെ ആയത്ത് ആണ്, ബിസ്മില്ലാഹി റഹ്മാനി റഹീം, എന്ന ആയതിന്റെ അറബി ന്യൂമറോളജി ക്കൽ വാല്യൂ ആണ് 786 നിങ്ങൾ പറഞ്ഞപോലെ തന്നെ എല്ലാ കാര്യത്തിലും ദൈവിക അനുഗ്രഹം കിട്ടുന്നതിനുള്ള നമ്പർ ആണ് 786...... അതിന്റെ ജ്യോതിഷത്തിലെ വ്യാഖ്യാനം അറിയാൻ സഹായിച്ചതിന് നന്ദി... ❤❤❤
ഒരിക്കലും ഐശ്വര്യം കിട്ടില്ല എന്തെങ്കിലും ഐശ്വര്യം കിട്ടണമെങ്കിൽ ബിസ്മി തന്നെ ചൊല്ലണം ബിസ്മി എന്നത് ആദരിക്കപ്പെടേണ്ടതാണ് അതുകൊണ്ട് തന്നെ ലെറ്ററിലോ മറ്റു പൊതു ഇടങ്ങലിലോ ബിസ്മി എഴുതിയാൽ അതിനോടുള്ള ആദരവ് നഷ്ടപ്പെടുമോ എന്ന് പേടിച്ചു പണ്ഡിതർ കാണിച്ച സൂഷ്മതയാണ് 786 എന്നതിന്റെ തുടക്കം
ഞാൻ ഒരു മുസ്‌ലിം ആണ് ഗുരുജി പറഞ്ഞ ഒരു കാര്യം എന്നെ വല്ലാതെ സ്വാധീനിച്ചു 1:04 ജീവൻ, സ്വത്ത്, അഭിമാനം എന്നീ 3 കാര്യങ്ങളിൽ തനിക്കോ സഹജീവിക്കോ ഹാനി വരുന്ന കാര്യം ചെയ്യാതിരിക്കുക ഇത് ആണ് എല്ലാ മതങ്ങളുടെയും മർമ്മം. Really I love your presentation and I respect your relegion and ideas RSS,SDPI,CASA പോലോത്ത സംഘടനകൾ പ്രചരിപ്പിക്കുന്നത് അല്ല മതം
നിങ്ങൾ ഉപദേശിച്ചു തരുന്ന ചില കാര്യങ്ങൾ ഞാൻ ചെയ്തു ഉപ്പ് കൊണ്ട് ഉള്ള ചില കാര്യങ്ങൾ വയമ്പ് കൊണ്ട് ഉള്ള കാര്യം ചെറുനാരങ്ങ ഇങ്ങനെ ചില കാര്യങ്ങൾ എനിക്ക് അനുകൂല ആയി സാമ്പത്തിക മായി കുറെ മാറ്റങ്ങൾ വന്നു കർമ്മ അഭിവൃദ്ധി യിലൂടെ നന്ദി 🙏
സംസ്‌കൃതം 7,8,6 അക്കങ്ങൾ ഒരു പേപ്പറിൽ എഴുതുക.. ഗൂഗിളിൽ sanskrit digits 1to 10 ennu ടൈപ്പ് ചെയ്യുക എന്നിട്ട് ആ സംസ്‌കൃത നമ്പർ 6,8,7 എന്ന ക്രമത്തിൽ യോജിപ്പിക്കുക.. Ancient ഓo കാണാം 👍👍.. Ohm
നന്ദി നമസ്ക്കാരം ഹരി 🙏🙏🙏 എത്രസമയം വേണമെങ്കിലും കാത്തിരിക്കാം നന്മകൾ പറയുന്നത് കേൾക്കാനല്ലേ അത് സാരമില്ല എന്നും നന്മകൾ ഹരിക്കു നൽകാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു 🙏🙏🙏
786, എന്ന നമ്പർ താങ്കൾ പറഞ്ഞ പോലെ വലിയ അനുഗ്രഹത്തിൻ്റെ നമ്പർ തന്നെയാണ്, ഖുർ ആനിലെ 113 അദ്ധ്യായങ്ങളുടെയും തുടക്കത്തിൽ പറയുന്ന വാചകം ( ബിസ്മില്ലാഹിർ റഹ്മാനിർറഹീം = കാരുണ്യവാനും കരുണാവാരിധിയുമായ അല്ലാഹു വിൻ്റെ നാമത്തിൽ ഞാൻ ആരംഭിക്കുന്നു, ) ഈ ബിസ്മി ഒരു മുസ്ലിം അവരുടെ നിർബ്ബന്ധമായ 5 നേരത്തെ നിസ്കാരത്തിലൂടെ 17 പ്രാവശ്യം നിർബ്ബന്ധമായും ഉരുവിടുന്നു, കൂടാതെ മറ്റു നിസ്കാരങ്ങളിലും, മറ്റുള്ള എല്ലാ സൽപ്രവർത്തികൾ ആരംഭിക്കുമ്പോഴും, ഭക്ഷണം കഴിക്കുമ്പോഴും ടോയിലറ്റിൽ പ്രവേശിക്കുമ്പോഴും വായിക്കുമ്പോഴും ഉറങ്ങാൻ നേരവും, ഉണരുമ്പോഴും, രാത്രി വീട് പൂട്ടുപോഴും, യാത്ര പോകാൻ നേരവും എന്നു വേണ്ട ഏതൊരു സൽപ്രവർത്തി ചെയ്യുമ്പോഴും ഇത് ചൊല്ലണം എന്ന് നബി പഠിപ്പിച്ചു, അതു കൊണ്ട് ഇത് ചൊല്ലി ഭക്ഷണം കഴിച്ചാൽ വിഷമുണ്ടെങ്കിലും അത് കൊണ്ട് ദോഷം വരില്ല, _ അറബി അക്ഷരങ്ങൾക്ക് ഒരോ നിന്നും ഓരോ നമ്പർ ഉണ്ട്, അപ്പോൾ ബിസ്മിയുടെ മുഴുവൻ അക്ഷരങ്ങൾ 19 ആണ് അതിലെ അക്ഷരങ്ങളുടെ നമ്പർകൂട്ടി നോക്കുമ്പോൾ 786 കിട്ടും, അതു കൊണ്ടാണ് ചിലർ വാഹനങ്ങളുടെ നമ്പർ ലക്ഷങ്ങൾ കൊടുത്ത് 786 വാങ്ങുന്നത്, ഇത് മലയാളത്തിൽ എഴുതിയാൽ പോര അറബിയിൽ എഴുതണം, ഇത് ഉച്ചരിച്ചാൽ പിശാചുക്കൾ പോലും ഓടി അകലും,
ഹരി ഓം 🙏 നമസ്കാരം ഗുരുവേ 🙏 നല്ല അറിവ് 👌 ഒരുപാട് നന്ദി 🙏 ഓം അശ്വധ്വജായ വിദ്മഹേ ശൂല ഹസ്തായ ധീമഹി തന്നോ കേതു പ്രചോദയാത് 🙏🙏🙏🙏🙏🙏🙏 ഓം കാകധ്വജായ വിദ്മഹേ ഖഡ്ഘ ഹസ്തായ ധീമഹി തന്നോ മന്ദ പ്രചോദയാത് 🙏🙏🙏🙏🙏🙏🙏🙏 ഓം അശ്വധ്വജായ വിദ്മഹേ ധനുർ ഹസ്തായ ധീമഹി തന്നോ ശുക്ര പ്രചോദയാത് 🙏🙏🙏🙏🙏🙏 ഓം ഐo ഹ്രീം ക്ലീo ചാമുണ്ടായേ വിച്ചേ 🙏🙏🙏🙏🙏🙏🙏🙏🙏
നമസ്കാരം മോനേ 🙏🙏🙏 ആയിരവല്ലികുടുംബത്തിലെ എല്ലാ സഹോദരങ്ങൾക്കും പ്രത്യേകിച്ച് ഹരിമോനും കുടുംബത്തിനും ഐശ്വര്യ ത്തിന്റെ യും സമൃദ്ധിയുടെയും വിഷുദിനം ആശംസിക്കുന്നു
ഹരിജി എൻ്റെ ജീവിത മാർഗ്ഗമായിരുന്ന പശു കഴിഞ്ഞ ദിവസം മരിച്ചു. മാനസികമായി ഞാൻ ഏറെ തളർന്നു പോയി. പശുവാണെങ്കിലും വീട്ടിലെ ഒരംഗം തന്നെയായിരുന്നു.20 ദിവസം പ്രായമുള്ള കുഞ്ഞിനെ തന്ന് അവൾ പോയപ്പോൾ വാക്കുകൾക്ക് അതിതമായ വേദന എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ
സമസ്ത ജീവജാലങ്ങൾക്കും സൃഷ്ടി, സ്ഥിതി, സംഹാരം ജനനം, നിലനിൽപ്പ്, നാശം... ഉള്ളതല്ലേ... ബുദ്ധികൊണ്ട് മനസ്സ് അത് ഉൾക്കൊള്ളുക.. എത്ര വേഗം അത് ഉൾകൊള്ളുന്നുവോ... ഒക്കെ ശരിയാവും, നല്ലതുവരട്ടെ
786 കൊണ്ടുള്ള ഉദ്ദേശം മുസ്ലിമീങ്ങൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ബിസ്മില്ലാഹി റഹ്മാനി റഹീം എന്ന നാമത്തിന്റെ അക്ഷര സംഖ്യയാണ് ഇസ്ലാമിക വിശ്വാസപ്രകാരം ഖുർആൻ സൂക്തങ്ങൾ മലിനമായ സ്ഥലങ്ങൾ മ്ലേച്ഛമായ സ്ഥലങ്ങൾ ബാത്റൂമുകൾ എന്നിവയിൽ ഉപയോഗിക്കാൻ പാടില്ല. എന്നാൽ ചില സ്ഥലങ്ങളിൽ അത് ഉപയോഗിക്കേണ്ട അവസ്ഥ വരും അപ്പോൾ അത് ഡയറക്ടറായി ഉപയോഗിക്കാൻ പാടില്ല പകരം ഈ ഖുർആൻ സൂക്തത്തിന്റെ മൂല്യം അടങ്ങുന്ന അക്ഷര സംഖ്യകൾ കൊണ്ട് എഴുതപ്പെട്ട 786 പോലുള്ള സംഖ്യകൾ അവിടെ ഉപയോഗിക്കും അപ്പോൾ ഈ ഖുർആൻ സൂക്തം കൊണ്ടുള്ള ഉപയോഗം അത് ഉപയോഗിക്കുന്ന ആൾക്ക് ലഭിക്കുകയും അത് ഉപയോഗിച്ചുകൊണ്ട് ബാത്റൂം പോലുള്ളവയിൽ പോയാലും അത് ഖുർആനിനെ മോശപ്പെടുത്തിയ അവസ്ഥ ഉണ്ടാവുകയില്ല അതായത് യഥാർത്ഥത്തിൽ അക്ഷരവും ബലത്തിൽ ഖുർആനും ആണ് ഇതാണ് അരയിൽ കിട്ടുന്നതിനുവേണ്ടി ഉരുക്കുകളായി കൊണ്ട് ഇസ്ലാമിക പണ്ഡിതന്മാർ നൽകുന്നു ഇതിനെപ്പറ്റി വിശദമായി അറിയാൻ താല്പര്യം ഉള്ളവർ ഈ മേഖലയിൽ പ്രവർത്തിക്കുന്ന പണ്ഡിതന്മാരുമായി കോൺടാക്ട് ചെയ്യുക
ഈശ്വരനല്ല തരുന്നത് ഗ്രഹങ്ങളാണ് ഐശര്യം തരുന്നത് എന്ന് പറഞ്ഞല്ലോ അപ്പോൾ മനുഷ്യനും പ്രപഞ്ചത്തിനും ഐശര്യം തരാനുതകുന്ന വിതത്തിൽ ഗ്രഹങ്ങളെ നിയോഗിച്ചത് മനുഷ്യരല്ല നാസയുടെ കണ്ടു പിടിത്തവുമല്ല അപ്പോൾ ഗ്രഹങ്ങൾ മനുഷ്യനുപകാരമാകുന്ന തരത്തിൽ പ്രവർത്തിക്കാൽ കഴിവ് കൊടുത്ത് ഗ്രഹങ്ങൾ ഓരോന്നിനും അതിൻ്റെ ദർമം നിറവേറ്റാൻ പ്രാപ്തമാക്കിയത് ദൈവം മാത്രമാണ് അതിൽ ഒരു ഇടനിലക്കാരില്ല
I grasped the all Advices. I have a Prayer Mandir (Sree Durga). It's in the vicinity of mine. I proudly Say all of U there is Something. Iam not going to far. Pls Anyone can, there's Something what we can't predictable.
ഈ ലോകത്ത് വഴിപ്പെട്ടവർക്കും വഴിപ്പെടാത്തവർക്കും കാരുണ്യം ചെയ്യുന്നവനും ഈ ലോകത്ത് വഴിപ്പെടിടവർക്ക് മാത്രംപരലോകത്ത് കാരുണ്യം ചെയ്യുന്നവനുമായ അല്ലാഹുവിന്റെ നാമത്തിൽ. എന്ന് അർത്ഥം വരുന്ന.. ബിസ്മില്ലാഹിർറഹ്മാനിർറഹീം ..എന്ന വിശുദ്ധ ഖുർആനിലെ ഒരു ആയതിന്റെ നംബറാണ് 786...... ഇത് വെറും ഒരു സൂക്തം മാത്രമല്ല ഇത് ഖുർആനിലെ എല്ലാ അദ്ദ്യായത്തിന്റെയും തുടക്കത്തിലുള്ള സൂക്തമാണ് ഒപ്പം എല്ലാ നല്ല പ്രവർത്തിയുടെയും തുടക്കത്തിൽ ഉച്ചരിക്കേണ്ടതുമാണ്
നമസ്തേ ഹരിജി, ഇത്രയും നല്ല അറിവുകൾ തരുന്ന താങ്കൾക്ക് ഒരുപാട് ഉയർച്ച ഭഗവാൻ തരട്ടെ, താങ്കൾ പറഞ്ഞപോലെ പെരുംജീരകവും, ഏലക്കായും, പച്ചകർപ്പൂരവും ഉപയോഗിച്ചുള്ള കർമം ചെയ്തു, അതിന്റെ കൂടെ ഈ കർമം ചെയ്ത തകിട് വെയ്ക്കാമോ, കടുകും 5 രൂപയും ഉപയോഗിച്ചുള്ള കർമം ചെയ്തു, പക്ഷേ പൂർത്തീകരിക്കാൻ പറ്റിയില്ല, ആ കടുകും 5 രൂപയും ഉപയോഗിച്ച് വീണ്ടും ആ കർമം ചെയ്തു തുടങ്ങാമോ
ബിസ്മിയുടെ നമ്പർ ആണ്. ദൈവ. നാമത്തിൽ തുടങ്ങുന്നു എന്നാണ്. അതിന്റെ ഉദ്ദേശം മുസ്ലിങ്ങൾ. ഇതുചൊല്ലി തുടങ്ങാൻ അള്ളാഹു കല്പിച്ചു . ഖുർആൻ. ദൈവം ഒന്നിനോടും ഉപമിക്കാൻ പറ്റാത്ത വലിയ ശക്തിയാണ്. ആ ദൈവത്തിന്റെ സൃഷ്ടി യാണ് കല്ലും മണ്ണും, ഗോളവും എല്ലാം. അത് ജീവൻ നിലനിൽക്കാൻ ആവശ്യമാണ്. അതിൽ ദൈവ സങ്കല്പം ഇല്ലാ. പിന്നെ നാം പ്രാർത്ഥിക്കുമ്പോൾ ദൈവം നൽകുന്നു. ദൈവ കൽപ്പന ഉൾക്കൊള്ളുമ്പോൾ 2. ലോകത്തും നാം രക്ഷപ്പെടുന്നു ഇതാണ് യഥാർത്യം. 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
🎉🎉🎉❤❤❤എന്തായാലും സഹോദരാഇത് 1400 വർഷം മുൻപേ പറഞ്ഞ കാര്യമാണ് പക്ഷേമുഴുവൻ മാനവരാശിക്കു ജീവസ്യ ജാതികൾക്കും വേണ്ടി ദൈവംസർവ്വശക്തൻ ഇറക്കിയതാണ് ഈ നമ്പർ ബിസ്മി പക്ഷേ അതിനെ അകറ്റി നിർത്തുകയല്ലേമാഷാ അള്ളാ786 ഇതെല്ലാം ഒരു വിഭാഗത്തിന് കുത്തക ആണെന്ന് പറഞ്ഞു കൊണ്ട് അവരുടെ മയക്കുമരുന്ന് ആണെന്ന് പറഞ്ഞു കൊണ്ട് വർഗീയവാദികൾ ആണെന്ന് പറഞ്ഞു കൊണ്ട് മാറ്റിനിർത്തുന്ന വിവരമില്ലാത്ത അവരുടെ തലയിലേക്ക് വെളിച്ചം വിതറാൻ ഇതൊരുഇതൊരു കാരണം ആവട്ടെ പാഠമാകട്ടെ
"അഹ്‌മദ്, തന്റെ രക്ഷിതാവിൽ നിന്നുള്ള സമ്പൂർണ പ്രമാണം കരസ്തമാക്കും..."എന്ന് സാമ വേദത്തിൽ പറയുന്നുണ്ട്. മറ്റു വേദങ്ങളിലും ഉണ്ട്. സർവേശ്വരൻ എന്ന പ്രപഞ്ച സ്രഷ്ടാവ് അഥവാ അല്ലാഹുവിൽ നിന്നുള്ള അന്ത്യ വേദമാണ് ഖുർആൻ. അന്ത്യ പ്രവാചകനാണ് മുഹമ്മദ് (സ).
ഇത് ദൈവത്തെ നിഷേധിക്കുന്ന ഒരു വിദ്യയായിട്ടാണ് മുസ്ലീംങ്ങൾ കാണുന്നത്. മുസ്ലീങ്ങൾ ധാരാളമായി ഈ നമ്പർ ഉപയോഗിക്കുന്നത് കാണുന്നു. ഈ നമ്പർ മുസ്ലീംങ്ങൾക്ക് കിട്ടിയത് എങ്ങിനെയെന്നും ജനങ്ങൾ മനസ്സിലാക്കാൻ ഈ വീഡിയോ സഹായിച്ചു. പക്ഷെ ദൈവം ഒന്ന് നൽകാൻ തീരുമാനിച്ചാൽ അത് തടയാൻ ഒരു തന്ത്ര വിദ്യയ്ക്കും സാധിക്കില്ലെന്നാണ് യഥാർത്ഥ മുസ്ലീങ്ങൾ വിശ്വസിക്കുന്നത്.! ഇൻശാ അല്ലാഹ് !
എല്ലാ മതങ്ങളും പരസ്പരം സ്നേഹത്തോടെയും ബഹ്‌മാനത്തോടെയും ജീവിക്കാൻ സർവ ശക്തൻ അനുഗ്രഹിക്കട്ടെ
മധ്യം വാന:o എങ്ങേനേ ഒ യി വ> ക്കം
ഞാൻ അങ്ങനെ ആണ് എല്ലാമതത്തിന്റെ അന്തസത്തഉൾകൊള്ളു ന്നു ഒന്നിലും അന്തമായി വിശ്വാസം ഇല്ല ഞാൻ എന്റെ രീതിയിൽ പോകുന്നു
നമ്മൾ ഒരുമതത്തെയും നിന്ദിക്കരുത് ഒരു മതസ്ഥരെയും വേദനിപ്പിക്കരുത് എല്ലാവരും പരസ്പര ബഹുമാനത്തോടെ ജീവിക്കുക ഇത് എത്രനല്ല സന്തോഷം നൽകുന്ന കാര്യമാണ് താങ്കളിൽ നിന്ന് കൂടുതൽ അറിവുകൾ പ്രതീക്ഷിക്കുന്നു. നന്ദി
🙏🙏
പരിശുദ്ധ ഖുർആൻ എല്ലാ മതസ്ഥരെയും ഒരേപോലെ സ്നേഹിക്കും അതിൽ ഉൾപ്പെട്ടതാണ് 786
കാഫിരുകളെ കൊല്ലാൻ പറയുന്ന ഖുറാൻ വേറെയാണോ
ക്വുർആനിൽ എവിടെയാണ് ഇതിനെ സംബന്ധിച്ച് പറഞ്ഞിട്ടുള്ളത് എന്ന് ഒന്ന് വിശദീകരിക്കാമോ...?
അൽഹംദുലില്ലാഹ്
താങ്കളുടെ ചാനൽ സൂപ്പറാട്ടോ പറയുന്നത് ഒരുപാടു ഉപകാരം 😍😍😍🌹🌹🌹🌹🙏🏻🙏🏻🙏🏻🙏🏻🙏🏻👌👌👌
Thanks
നല്ലൊരു അറിവ്,അറിഞ്ഞോ,അറിയാതയോ, അറിവില്ലായ്മ കൊണ്ടോ, അഹങ്കാരം കോണ്ടോ ചെയ്തു പോയ സമസ്ത പരാധങളും ക്ഷമിക്കണം എന്നു ഈപ്രപഞ്ച നാഥനോട് അപേക്ഷിക്കുന്നു🙏🙏🙏
good luck
@@indirak8897 നിങ്ങളുടെ നല്ല മനസ്സിന് നന്മകൾ നേരുന്നു
@@indirak8897 ആ ചിന്തയാണ് ഏറ്റവും വലിയ മാനുഷിക മൂല്യം.
ആ ചിന്തയാണ് ഏറ്റവും വലിയ മാനുഷിക മൂല്യം. ആർക്കും തെറ്റ് സംഭവിക്കും . തിരുത്തി ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ .
നമസ്കാരം ഗുരുജി🙏🙏🙏
നിത്യജീവിതത്തിൽ സന്തോഷവും സമാധാനവും മുന്നോട്ടുപോകാനുള്ള ഊർജ്ജവും തരുന്ന ഇത്തരത്തിലുള്ള അറിവുകൾ ഞങ്ങൾക്കേവർക്കും പകർന്നുതരുന്ന അങ്ങേക്കും കുടുംബത്തിനും ദൈവം ആയുരാരോഗ്യസൗഖ്യം തരുമാറാകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
786, എന്നത് ഖുർആൻ ലെ ആയത്ത് ആണ്, ബിസ്മില്ലാഹി റഹ്മാനി റഹീം, എന്ന ആയതിന്റെ അറബി ന്യൂമറോളജി ക്കൽ വാല്യൂ ആണ് 786 നിങ്ങൾ പറഞ്ഞപോലെ തന്നെ എല്ലാ കാര്യത്തിലും ദൈവിക അനുഗ്രഹം കിട്ടുന്നതിനുള്ള നമ്പർ ആണ് 786......
അതിന്റെ ജ്യോതിഷത്തിലെ വ്യാഖ്യാനം അറിയാൻ സഹായിച്ചതിന് നന്ദി...
❤❤❤
OO21. ആണേൽ ?
Yess, 1000% correct 🥰👍🏻
ഒരിക്കലും ഐശ്വര്യം കിട്ടില്ല എന്തെങ്കിലും ഐശ്വര്യം കിട്ടണമെങ്കിൽ ബിസ്മി തന്നെ ചൊല്ലണം ബിസ്മി എന്നത് ആദരിക്കപ്പെടേണ്ടതാണ് അതുകൊണ്ട് തന്നെ ലെറ്ററിലോ മറ്റു പൊതു ഇടങ്ങലിലോ ബിസ്മി എഴുതിയാൽ അതിനോടുള്ള ആദരവ് നഷ്ടപ്പെടുമോ എന്ന് പേടിച്ചു പണ്ഡിതർ കാണിച്ച സൂഷ്മതയാണ് 786 എന്നതിന്റെ തുടക്കം
@@shameeralismr1759 hahah
ആർക്ക് ഗുണം ചെയ്യണം എന്ന തീരുമാനം പ്രപഞ്ച സൃഷ്ട്ടാവിന്റേത് മാത്രം . നിനക്കോ മാറ്റാർക്കോ അതിൽ പങ്കില്ല .@@shameeralismr1759
ഇത്തരം നല്ല അറിവുകൾ തന്നതിന് ഒരുപാട് നന്ദി..... ❤️❤️🙏
നമസ്കാരം ഹരി ജി സഹോദരങ്ങൾക്ക് ദൈവവിശ്വാസം പകർന്നു നൽകുന്ന താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ 😍👌
നന്ദി
ഏതൊരാൾക്കും മനസ്സിലാകാവുന്ന രീതിയിൽ വളരെ വ്യക്തമാക്കി ഉദാഹരണ സഹിതം വിവരിക്കുന്ന ആ നല്ല മനസ്സിന് ഒരായിരം നന്ദി .....
വിഷു ആശംസകൾ ........
Anilkumar ji thanks
ഞാനും വളരെ യാദൃശ്ചികമായിട്ടാണ് ഈ വീഡിയോ കണ്ടത് വളരെ ആകർഷണീയമായ ശബ്ദം.... അറിവുകൾ പകർന്നു തരുന്നതിൽ വളരെ സന്തോഷം 🙏🏻
രാജിമോൾ ജി നമസ്കാരം സന്തോഷം -വിഷു ആശംസകൾ
വളരെ നല്ല അറിവ് . ആശംസകൾ നൻമ്മ വരട്ടെ...
🙏🙏🙏നല്ല അറിവുകൾ നൽകുന്ന ഹരി ജി യുടെ വാക്കുകൾ വളരെ ഉപകാരപ്രദമാണ്
ഞാൻ ഒരു മുസ്‌ലിം ആണ്
ഗുരുജി പറഞ്ഞ ഒരു കാര്യം എന്നെ വല്ലാതെ സ്വാധീനിച്ചു
1:04 ജീവൻ, സ്വത്ത്, അഭിമാനം
എന്നീ 3 കാര്യങ്ങളിൽ തനിക്കോ സഹജീവിക്കോ ഹാനി വരുന്ന കാര്യം ചെയ്യാതിരിക്കുക
ഇത് ആണ് എല്ലാ മതങ്ങളുടെയും മർമ്മം.
Really I love your presentation and I respect your relegion and ideas
RSS,SDPI,CASA പോലോത്ത സംഘടനകൾ പ്രചരിപ്പിക്കുന്നത് അല്ല മതം
നന്ദി🙏☺️
Please Send me your Telephone number
Rss അങ്ങാനാണെന്നു ആരു പറഞ്ഞു... കാസ അങ്ങനാണോ? ഇവിടെ vannu നേടിയവർ മര്യാദക്ക് ഇരുന്നില്ലേൽ rss ഇടപെടും.
നമസ്തേ ഹരി ജി 🙏🙏🙏
ഹരിജിക്കും കുടുംബത്തിനും, ഈ കുടുംബത്തിലെ എല്ലാവർക്കും ഐശ്വര്യം നിറഞ്ഞ വിഷു ആശംസകൾ നേരുന്നു 🙏🙏🙏🌼🌼🌼🌼🌼🌼❤️❤️❤️❤️❤️❤️
ഓമന കുമാരി അമ്മാജി നമസ്തേ സന്തോഷം ഹൃദയം നിറഞ്ഞ വിഷു ആശംസകൾ
Athaanu😅
നമസ്കാരം ഹരിജി.... ഇത് പുതിയ അറിവാണ്... Thank you
Thanks
നിങ്ങൾ ഉപദേശിച്ചു തരുന്ന ചില കാര്യങ്ങൾ ഞാൻ ചെയ്തു ഉപ്പ് കൊണ്ട് ഉള്ള ചില കാര്യങ്ങൾ വയമ്പ് കൊണ്ട് ഉള്ള കാര്യം ചെറുനാരങ്ങ ഇങ്ങനെ ചില കാര്യങ്ങൾ എനിക്ക് അനുകൂല ആയി സാമ്പത്തിക മായി കുറെ മാറ്റങ്ങൾ വന്നു കർമ്മ അഭിവൃദ്ധി യിലൂടെ നന്ദി 🙏
സംസ്‌കൃതം 7,8,6 അക്കങ്ങൾ ഒരു പേപ്പറിൽ എഴുതുക.. ഗൂഗിളിൽ sanskrit digits 1to 10 ennu ടൈപ്പ് ചെയ്യുക എന്നിട്ട് ആ സംസ്‌കൃത നമ്പർ 6,8,7 എന്ന ക്രമത്തിൽ യോജിപ്പിക്കുക.. Ancient ഓo കാണാം 👍👍.. Ohm
വളരെ നല്ല അറിവാണ് പകർന്നു
ഇസ്‌ലാം ലോകത്തുള്ള എല്ലാ ജന വിഭാഗങ്ങൾക്കും ഒരു പോലെ അവകാശപ്പെട്ട സമ്പൂർണ ദൈവിക മാർഗ്ഗമാണ്. അതിലുള്ളത് എല്ലാം മനുഷ്യരുടെ നന്മക്കാണ്.
😂😂😂😂😂
@@jeep2173???!!!
6666 എന്താണ്
😂😂😂😂😂
വളരെ കറക്ട് ആണ്.അത് മനസ്സിലാകണമെങ്കില്‍ ഇസ്ലാമിനെപ്പറ്റി പഠിക്കണം.
വളരെ ഗുണപ്രദമായ വീഡിയോ, താങ്ക്‌യൂ 🙏
☺️
നന്ദി നമസ്ക്കാരം ഹരി 🙏🙏🙏
എത്രസമയം വേണമെങ്കിലും കാത്തിരിക്കാം നന്മകൾ പറയുന്നത് കേൾക്കാനല്ലേ അത് സാരമില്ല എന്നും നന്മകൾ ഹരിക്കു നൽകാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു 🙏🙏🙏
വിഷു ആശംസകൾ
വിഷു ആശംസകൾ
ഗിരിജ അക്ഷരാജി നമസ്കാരം ഹൃദയം നിറഞ്ഞ വിഷു ആശംസകൾ നേരുന്നു ഒപ്പം തന്നെ പൊന്നപ്പൻ കൊടുവത്തറ ജിക്കും🙏🙏🙏
🙏
786, എന്ന നമ്പർ താങ്കൾ പറഞ്ഞ പോലെ വലിയ അനുഗ്രഹത്തിൻ്റെ നമ്പർ തന്നെയാണ്, ഖുർ ആനിലെ 113 അദ്ധ്യായങ്ങളുടെയും തുടക്കത്തിൽ പറയുന്ന വാചകം ( ബിസ്മില്ലാഹിർ റഹ്മാനിർറഹീം = കാരുണ്യവാനും കരുണാവാരിധിയുമായ അല്ലാഹു വിൻ്റെ നാമത്തിൽ ഞാൻ ആരംഭിക്കുന്നു, ) ഈ ബിസ്മി ഒരു മുസ്ലിം അവരുടെ നിർബ്ബന്ധമായ 5 നേരത്തെ നിസ്കാരത്തിലൂടെ 17 പ്രാവശ്യം നിർബ്ബന്ധമായും ഉരുവിടുന്നു, കൂടാതെ മറ്റു നിസ്കാരങ്ങളിലും, മറ്റുള്ള എല്ലാ സൽപ്രവർത്തികൾ ആരംഭിക്കുമ്പോഴും, ഭക്ഷണം കഴിക്കുമ്പോഴും ടോയിലറ്റിൽ പ്രവേശിക്കുമ്പോഴും വായിക്കുമ്പോഴും ഉറങ്ങാൻ നേരവും, ഉണരുമ്പോഴും, രാത്രി വീട് പൂട്ടുപോഴും, യാത്ര പോകാൻ നേരവും എന്നു വേണ്ട ഏതൊരു സൽപ്രവർത്തി ചെയ്യുമ്പോഴും ഇത് ചൊല്ലണം എന്ന് നബി പഠിപ്പിച്ചു, അതു കൊണ്ട് ഇത് ചൊല്ലി ഭക്ഷണം കഴിച്ചാൽ വിഷമുണ്ടെങ്കിലും അത് കൊണ്ട് ദോഷം വരില്ല, _ അറബി അക്ഷരങ്ങൾക്ക് ഒരോ നിന്നും ഓരോ നമ്പർ ഉണ്ട്, അപ്പോൾ ബിസ്മിയുടെ മുഴുവൻ അക്ഷരങ്ങൾ 19 ആണ് അതിലെ അക്ഷരങ്ങളുടെ നമ്പർകൂട്ടി നോക്കുമ്പോൾ 786 കിട്ടും, അതു കൊണ്ടാണ് ചിലർ വാഹനങ്ങളുടെ നമ്പർ ലക്ഷങ്ങൾ കൊടുത്ത് 786 വാങ്ങുന്നത്, ഇത് മലയാളത്തിൽ എഴുതിയാൽ പോര അറബിയിൽ എഴുതണം, ഇത് ഉച്ചരിച്ചാൽ പിശാചുക്കൾ പോലും ഓടി അകലും,
@@ummerva6939 toilet ഇല്‍ പോകുമ്പോള്‍ ചൊല്ലാന്‍ വേറെ ഉണ്ട്. ബിസ്മി ചോല്ലാറില്ല
ഇത്രയും അറിവുകൾ പകർന്നു തന്നതിന് ഒരുപാടു നന്ദി 🙏🙏🙏
അനിയാ.....ഹൃദയം നിറഞ്ഞ വിഷു ആശംസകൾ..❤
വിഷു ആശംസകൾ
താങ്ക്സ് ഹരിജി നല്ലൊരു അറിവു തന്നതിനു നന്ദി
വളരെയധികം നന്ദി. ഈ അറിവ് പകർന്ന് തന്നതിൽ
ഹരി ഓം 🙏
നമസ്കാരം ഗുരുവേ 🙏
നല്ല അറിവ് 👌 ഒരുപാട് നന്ദി 🙏
ഓം അശ്വധ്വജായ വിദ്മഹേ ശൂല ഹസ്തായ ധീമഹി തന്നോ കേതു പ്രചോദയാത് 🙏🙏🙏🙏🙏🙏🙏
ഓം കാകധ്വജായ വിദ്മഹേ ഖഡ്ഘ ഹസ്തായ ധീമഹി തന്നോ മന്ദ പ്രചോദയാത് 🙏🙏🙏🙏🙏🙏🙏🙏
ഓം അശ്വധ്വജായ വിദ്മഹേ ധനുർ ഹസ്തായ ധീമഹി തന്നോ ശുക്ര പ്രചോദയാത് 🙏🙏🙏🙏🙏🙏
ഓം ഐo ഹ്രീം ക്ലീo ചാമുണ്ടായേ വിച്ചേ 🙏🙏🙏🙏🙏🙏🙏🙏🙏
നമസ്കാരം മോനേ 🙏🙏🙏
ആയിരവല്ലികുടുംബത്തിലെ
എല്ലാ സഹോദരങ്ങൾക്കും
പ്രത്യേകിച്ച് ഹരിമോനും
കുടുംബത്തിനും ഐശ്വര്യ
ത്തിന്റെ യും സമൃദ്ധിയുടെയും
വിഷുദിനം ആശംസിക്കുന്നു
ഹൃദയം നിറഞ്ഞ വിഷു ആശംസകൾ നേരുന്നു
It is understood that there is fight among bank staff in all countries for get the notes with number 786
കുറച്ചു കുടി സൗണ്ട് ൽ പറഞ്ഞു തന്നാൽ കൊള്ളാം ആയിരുന്നു
ഈ നല്ല അറിവ് പറഞ്ഞു തന്ന അനിയന് നന്ദി
Daivam ellavareyum anugrahikkatteee🙏
Yes
ഹരിജി എൻ്റെ ജീവിത മാർഗ്ഗമായിരുന്ന പശു കഴിഞ്ഞ ദിവസം മരിച്ചു. മാനസികമായി ഞാൻ ഏറെ തളർന്നു പോയി. പശുവാണെങ്കിലും വീട്ടിലെ ഒരംഗം തന്നെയായിരുന്നു.20 ദിവസം പ്രായമുള്ള കുഞ്ഞിനെ തന്ന് അവൾ പോയപ്പോൾ വാക്കുകൾക്ക് അതിതമായ വേദന എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ
തീർച്ചയായും ....ദുഃഖത്തിൽ പങ്കുചേരുന്നു - 🙏🙏🙏
സമസ്ത ജീവജാലങ്ങൾക്കും സൃഷ്ടി, സ്ഥിതി, സംഹാരം ജനനം, നിലനിൽപ്പ്, നാശം... ഉള്ളതല്ലേ... ബുദ്ധികൊണ്ട് മനസ്സ് അത് ഉൾക്കൊള്ളുക.. എത്ര വേഗം അത് ഉൾകൊള്ളുന്നുവോ... ഒക്കെ ശരിയാവും, നല്ലതുവരട്ടെ
ഇത് മുസ്ലിം സഹോദരങ്ങൾ ഖുർആനിലെ ബിസ്മിയുടെ സംഘ്യ ആണ്... എല്ലാരും നന്നാവട്ടെ.. എല്ലാർക്കും നല്ലത് മാത്രം വരട്ടെ..
ശവപ്പെട്ടിയിൽ നമ്പർ786 വെക്കുന്നതിൻറെ ഉദ്ദേശം എന്താണ്??
@@satheesankrishnan4831 ബറകത്...
മുസ്ലിം കൾക്ക് ശവപ്പെട്ടി സംസ്കാരം ഇല്ല, ബോഡി നേരെ കുഴിയിൽ വെക്കുകയാണ് പതിവ്, നീ ഏതു കോത്താഴത്തിന്നാ വരുന്നത്?
786 കൊണ്ടുള്ള ഉദ്ദേശം മുസ്ലിമീങ്ങൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ബിസ്മില്ലാഹി റഹ്മാനി റഹീം എന്ന നാമത്തിന്റെ അക്ഷര സംഖ്യയാണ് ഇസ്ലാമിക വിശ്വാസപ്രകാരം ഖുർആൻ സൂക്തങ്ങൾ മലിനമായ സ്ഥലങ്ങൾ മ്ലേച്ഛമായ സ്ഥലങ്ങൾ ബാത്റൂമുകൾ എന്നിവയിൽ ഉപയോഗിക്കാൻ പാടില്ല. എന്നാൽ ചില സ്ഥലങ്ങളിൽ അത് ഉപയോഗിക്കേണ്ട അവസ്ഥ വരും അപ്പോൾ അത് ഡയറക്ടറായി ഉപയോഗിക്കാൻ പാടില്ല പകരം ഈ ഖുർആൻ സൂക്തത്തിന്റെ മൂല്യം അടങ്ങുന്ന അക്ഷര സംഖ്യകൾ കൊണ്ട് എഴുതപ്പെട്ട 786 പോലുള്ള സംഖ്യകൾ അവിടെ ഉപയോഗിക്കും അപ്പോൾ ഈ ഖുർആൻ സൂക്തം കൊണ്ടുള്ള ഉപയോഗം അത് ഉപയോഗിക്കുന്ന ആൾക്ക് ലഭിക്കുകയും അത് ഉപയോഗിച്ചുകൊണ്ട് ബാത്റൂം പോലുള്ളവയിൽ പോയാലും അത് ഖുർആനിനെ മോശപ്പെടുത്തിയ അവസ്ഥ ഉണ്ടാവുകയില്ല അതായത് യഥാർത്ഥത്തിൽ അക്ഷരവും ബലത്തിൽ ഖുർആനും ആണ് ഇതാണ് അരയിൽ കിട്ടുന്നതിനുവേണ്ടി ഉരുക്കുകളായി കൊണ്ട് ഇസ്ലാമിക പണ്ഡിതന്മാർ നൽകുന്നു ഇതിനെപ്പറ്റി വിശദമായി അറിയാൻ താല്പര്യം ഉള്ളവർ ഈ മേഖലയിൽ പ്രവർത്തിക്കുന്ന പണ്ഡിതന്മാരുമായി കോൺടാക്ട് ചെയ്യുക
@@satheesankrishnan4831 Pincode of Heaven
ഹരിജി നമസ്കാരം🙏🙏എൻ്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ 🌹🌹❤️
Thanks
ഹൃദയം നിറഞ്ഞ വിഷു ആശംസകൾ 🙏🙏😍😍ഹരിജി... താങ്കൾക്കും കുടുംബത്തിനും സമാധാനവും ഐശ്വര്യവും ഉണ്ടാവട്ടെ 🙏🙏ജഗതീശ്വരൻ അനുഗ്രഹിക്കട്ടെ 🙏
ദേവിക ദേവി ജി നമസ്കാരം ഹൃദയം നിറഞ്ഞ വിഷു ആശംസകൾ
Kollam. Happy Vishu
ഈ പ്രബഞ്ചത്തിൽ ജീവിക്കുന്ന സമസ്തജനങ്ങൾക്കും. ഈ നമ്പർ. പോസറ്റീവ് എനർജി കിട്ടട്ടെ എന്ന് ഞാൻ മനസറിഞ്ഞു പ്രാർത്ഥിക്കുന്നു. 🙏🙏🙏🙏
786🤲🤲 എല്ലാവർക്കും നല്ലതുമത്രം ഉണ്ടാവട്ടെ
ഈശ്വരനല്ല തരുന്നത് ഗ്രഹങ്ങളാണ് ഐശര്യം തരുന്നത് എന്ന് പറഞ്ഞല്ലോ അപ്പോൾ മനുഷ്യനും പ്രപഞ്ചത്തിനും ഐശര്യം തരാനുതകുന്ന വിതത്തിൽ ഗ്രഹങ്ങളെ നിയോഗിച്ചത് മനുഷ്യരല്ല നാസയുടെ കണ്ടു പിടിത്തവുമല്ല അപ്പോൾ ഗ്രഹങ്ങൾ മനുഷ്യനുപകാരമാകുന്ന തരത്തിൽ പ്രവർത്തിക്കാൽ കഴിവ് കൊടുത്ത് ഗ്രഹങ്ങൾ ഓരോന്നിനും അതിൻ്റെ ദർമം നിറവേറ്റാൻ പ്രാപ്തമാക്കിയത് ദൈവം മാത്രമാണ് അതിൽ ഒരു ഇടനിലക്കാരില്ല
Hariji kum familykum Happy Wishu❤❤❤
I grasped the all Advices.
I have a Prayer Mandir (Sree Durga). It's in the vicinity of mine. I proudly Say all of U there is Something.
Iam not going to far. Pls Anyone can, there's Something what we can't predictable.
നല്ല അറിവ് തന്നതിന് വലിയ കാര്യം❤❤
ഹൃദയം നിറഞ്ഞ ഒരായിരം വിഷു ആശംസകൾ ♥♥
നല്ല അറിവ് ഹരിജി വിഷു ദിനാശംസകൾ 🙏🏻🙏🏻🌹🌹🌹🌹🌹🙏🏻
ഹാപ്പി വിഷു
Nalla arivugal
Iniyum thudarate
അങ്ങേക്കും.. കുടുംബത്തിനും.. ന്റെയും കുടുംബത്തിന്റെയും.. വിഷു ആശംസകൾ 🙏🥰
നിഷ ജയമോൻ ജി നമസ്കാരം ഹൃദയം നിറഞ്ഞ വിഷു ആശംസകൾ
വളരെ സന്തോഷം 💯...
Thanks you so much thirumani 🙏🙏🙏🙏🙏
ഈ ലോകത്ത് വഴിപ്പെട്ടവർക്കും വഴിപ്പെടാത്തവർക്കും കാരുണ്യം ചെയ്യുന്നവനും ഈ ലോകത്ത് വഴിപ്പെടിടവർക്ക് മാത്രംപരലോകത്ത് കാരുണ്യം ചെയ്യുന്നവനുമായ അല്ലാഹുവിന്റെ നാമത്തിൽ. എന്ന് അർത്ഥം വരുന്ന.. ബിസ്മില്ലാഹിർറഹ്മാനിർറഹീം ..എന്ന വിശുദ്ധ ഖുർആനിലെ ഒരു ആയതിന്റെ നംബറാണ് 786...... ഇത് വെറും ഒരു സൂക്തം മാത്രമല്ല ഇത് ഖുർആനിലെ എല്ലാ അദ്ദ്യായത്തിന്റെയും തുടക്കത്തിലുള്ള സൂക്തമാണ് ഒപ്പം എല്ലാ നല്ല പ്രവർത്തിയുടെയും തുടക്കത്തിൽ ഉച്ചരിക്കേണ്ടതുമാണ്
പച്ച kughu m m അമൂപ്പഗിച്ചാൽ വല്ലാരുന്നല്ലതാണ് parahirumuannitoruokariyavoella
0:38
വളരെ നല്ല ഒരു അറിവ് പറഞ്ഞു തന്നതിന് നന്ദി
നമസ്കാരം ഹരി ജി. 🙏🙏.
ഈ അറിവ് തന്നതിന് നന്ദി.
ഹരി ജി ക്കും കുടുംബത്തിനും
എന്റെയും എന്റെ കുടുംബത്തിന്റെയും
വിഷു ആശംസകൾ 🙏🙏🥰🥰🥰
മിനി ജി നമസ്കാരം എൻറെയും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ
🙏നമസ്കാരം ഹരി താങ്കൾ പറഞ്ഞുതരുന്ന ഓരോ കാര്യങ്ങളും ഒരു മനുഷ്യജീവിതത്തിൽ അറിഞ്ഞിരിക്കേണ്ട നല്ല നല്ല അറിവുകളാണ് വളരെ വളരെ നന്ദി 😍🙏🙏🙏 ദൈവം അനുഗ്രഹിക്കട്ടെ
അനിൽകുമാർ ജി വളരെ നമസ്കാരം
🙏... Happy vishu...
നല്ല അറിവ്,
ഇതിലൊക്കെ ഉപരി താങ്കള്‍ക്ക് വിധു പ്രതാപിന്റെ ശബ്ദം ആണ്,,, 😉😉😉😉😍😍😍
Thanks 🙏
Sathyam paranjal e vedios kanuvan thudangiya seshom oru joly cheyuvan thonnarilla, oro vedios kandu kondirikum. Puthiya puthiya arivukal pakarnnu thanna harijeku orayiram congrats🌹🙏
Wish you and family a Very Very HappyVishu 🙏🙏🌹
ഗീതാ നമ്പ്യാർ ജീ നമസ്കാരം എൻറെയും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ താങ്കൾക്കും കുടുംബത്തിനും നേരുന്നു
Thankyou sahodara . Njaninn vykipoyi vedeo kanan
No problem thanks
🙏🏻 നല്ല അറിവ്.
🙏🏻🙏🏻🙏🏻
ഞാൻ ഈ അടുത്താണ് കണ്ടുതുടങ്ങിയത്.. വളരെ ഇഷ്ട്ടപ്പെട്ടു.. 👍🌹
ബീന മുജീബ് ജി നമസ്തേ സന്തോഷം
Ok കാത്തിരിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻
Thanks 🙏
നമസ്തെ ഹരി ജീ...
നല്ല അറിവുകൾ👍🙏🏻🙏🏻🙏🏻🙏🏻
🙏വീഡിയോ കാണാൻ കുറച്ച് താമസിച്ചു. Happy വിഷു brother. ❤
Namaste ji
നല്ല നല്ല അറിവുകൾ
Happy vishu 🎉
വളരെ നന്നായി പറഞ്ഞു 👍👍👍🤲🤲🤲
ഹൃദയം നിറഞ്ഞ വിഷു ആശംസകൾ...
Thank you soo much for this information 🙏🙏
My pleasure 😊
Thanks for this useful information. Keep it up.
എല്ലാ ആയിരവല്ലി മീഡിയാ കുടുംബാഗങ്ങൾക്കും ഹരിക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ🎉🎉🎉🎉🎉🎉🎉🎉🎉❤❤
ഹായ് ദിലീന ചേച്ചി നമസ്തേ😊😊🙏🙏🌺🌺🌺👍🏻👍🏻☺️☺️
Happy Vishu🙏🙏🙏🙏🌹
ഹായ് haritirumeni 🙏🙏🙏
Iam in chennai big fan for you Ella video kanunnundu
നമസ്കാരം തിരുമേനി എനിക്ക് വേണ്ടി പ്രാർത്ഥന ഉണ്ടാകണെ ബിന്ദു പൂയം
ഹരിച്ചേട്ടനും കുടുംബത്തിനും എന്റെ ഒരായിരം വിഷു ആശംസകൾ
☺️☺️🙏🙏🌱🌱😊😊
നമസ്തേ ഹരിജി, ഇത്രയും നല്ല അറിവുകൾ തരുന്ന താങ്കൾക്ക് ഒരുപാട് ഉയർച്ച ഭഗവാൻ തരട്ടെ, താങ്കൾ പറഞ്ഞപോലെ പെരുംജീരകവും, ഏലക്കായും, പച്ചകർപ്പൂരവും ഉപയോഗിച്ചുള്ള കർമം ചെയ്തു, അതിന്റെ കൂടെ ഈ കർമം ചെയ്ത തകിട് വെയ്ക്കാമോ, കടുകും 5 രൂപയും ഉപയോഗിച്ചുള്ള കർമം ചെയ്തു, പക്ഷേ പൂർത്തീകരിക്കാൻ പറ്റിയില്ല, ആ കടുകും 5 രൂപയും ഉപയോഗിച്ച് വീണ്ടും ആ കർമം ചെയ്തു തുടങ്ങാമോ
Yes
Happy vishu hari
ബിസ്മിയുടെ നമ്പർ
ആണ്.
ദൈവ. നാമത്തിൽ തുടങ്ങുന്നു
എന്നാണ്. അതിന്റെ ഉദ്ദേശം
മുസ്ലിങ്ങൾ. ഇതുചൊല്ലി തുടങ്ങാൻ
അള്ളാഹു കല്പിച്ചു . ഖുർആൻ.
ദൈവം ഒന്നിനോടും ഉപമിക്കാൻ
പറ്റാത്ത വലിയ ശക്തിയാണ്.
ആ ദൈവത്തിന്റെ സൃഷ്ടി യാണ്
കല്ലും മണ്ണും, ഗോളവും എല്ലാം.
അത് ജീവൻ നിലനിൽക്കാൻ
ആവശ്യമാണ്.
അതിൽ ദൈവ സങ്കല്പം ഇല്ലാ.
പിന്നെ നാം പ്രാർത്ഥിക്കുമ്പോൾ
ദൈവം നൽകുന്നു.
ദൈവ കൽപ്പന ഉൾക്കൊള്ളുമ്പോൾ
2. ലോകത്തും നാം രക്ഷപ്പെടുന്നു
ഇതാണ് യഥാർത്യം.
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
🎉🎉🎉❤❤❤എന്തായാലും സഹോദരാഇത് 1400 വർഷം മുൻപേ പറഞ്ഞ കാര്യമാണ് പക്ഷേമുഴുവൻ മാനവരാശിക്കു ജീവസ്യ ജാതികൾക്കും വേണ്ടി ദൈവംസർവ്വശക്തൻ ഇറക്കിയതാണ് ഈ നമ്പർ ബിസ്മി പക്ഷേ അതിനെ അകറ്റി നിർത്തുകയല്ലേമാഷാ അള്ളാ786 ഇതെല്ലാം ഒരു വിഭാഗത്തിന് കുത്തക ആണെന്ന് പറഞ്ഞു കൊണ്ട് അവരുടെ മയക്കുമരുന്ന് ആണെന്ന് പറഞ്ഞു കൊണ്ട് വർഗീയവാദികൾ ആണെന്ന് പറഞ്ഞു കൊണ്ട് മാറ്റിനിർത്തുന്ന വിവരമില്ലാത്ത അവരുടെ തലയിലേക്ക് വെളിച്ചം വിതറാൻ ഇതൊരുഇതൊരു കാരണം ആവട്ടെ പാഠമാകട്ടെ
Happy Vishu 😊😊
Good information. Thanks 🙏
"അഹ്‌മദ്, തന്റെ രക്ഷിതാവിൽ നിന്നുള്ള സമ്പൂർണ പ്രമാണം കരസ്തമാക്കും..."എന്ന് സാമ വേദത്തിൽ പറയുന്നുണ്ട്. മറ്റു വേദങ്ങളിലും ഉണ്ട്. സർവേശ്വരൻ എന്ന പ്രപഞ്ച സ്രഷ്ടാവ് അഥവാ അല്ലാഹുവിൽ നിന്നുള്ള അന്ത്യ വേദമാണ് ഖുർആൻ. അന്ത്യ പ്രവാചകനാണ് മുഹമ്മദ് (സ).
അങ്ങിനെ ഒന്നും പറഞ്ഞിട്ടില്ല
Thanks maknae❤ chaeyam
ഇത് ദൈവത്തെ നിഷേധിക്കുന്ന ഒരു വിദ്യയായിട്ടാണ് മുസ്ലീംങ്ങൾ കാണുന്നത്. മുസ്ലീങ്ങൾ ധാരാളമായി ഈ നമ്പർ ഉപയോഗിക്കുന്നത് കാണുന്നു. ഈ നമ്പർ മുസ്ലീംങ്ങൾക്ക് കിട്ടിയത് എങ്ങിനെയെന്നും ജനങ്ങൾ മനസ്സിലാക്കാൻ ഈ വീഡിയോ സഹായിച്ചു. പക്ഷെ ദൈവം ഒന്ന് നൽകാൻ തീരുമാനിച്ചാൽ അത് തടയാൻ ഒരു തന്ത്ര വിദ്യയ്ക്കും സാധിക്കില്ലെന്നാണ് യഥാർത്ഥ മുസ്ലീങ്ങൾ വിശ്വസിക്കുന്നത്.! ഇൻശാ അല്ലാഹ് !
ഗുരുനാഥനും കുടുംബത്തിനും എന്റെയും കുടുബത്തിന്റെയും വിഷു ആശംസകൾ
Thanks
🙏 വിഷു ആശംസകൾ നേർന്നു കൊള്ളുന്നു 🎉💥🎆
ഹാപ്പി വിഷു
Thank you 🙏
നല്ലറിവ് 🙏
നമസ്ക്കാരം തിരുമേനി ഹാപ്പി വിഷു
ഹരി കുട്ടാ 👍
നിർമ്മല കുമാരി ജി നമസ്കാരം
Thank you....🙏
You're most welcome
Happy vishu
ഹരി ജി യെ നമസ്ക്കരിച്ചു🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌺🌹🌷🏵️🌳
ഷൈമജി നമസ്കാരം
Thanks a lot Sir😍🥰🥰😍.
Thank you dear 👍👌💐🙏🙏
Most welcome 😊
Waiting 🙏
Valare nalla new arivukal thank you Hari ji
Masha allah😊😊
Valare. Nalla. Arivu. Thirumeni
വിജയമാജി നമസ്കാരം ഹൃദയം നിറഞ്ഞ വിഷു ആശംസകൾ
Thank u Hari👍🙏♥️
സുജാജി നമസ്കാരം
Mashaallah Allahu Akbar
Omsha nthiom👃👃👃🐒🐒👃👃👃👃👃👃👃👃👃👃👃👃👃👃👃👃👃👃👃👃👃👃👃👃👃👃👃👃👃👍👍👍👍👍👍👍👍👍👍👍👍