Lebanes - ന്റെ പ്രണയം നിരസിച്ചതിനു റോഡിൽ വച്ച് ആക്രമിച്ചു | mallu | klprank | comedy | kerala |prank

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 1 тыс.

  • @Vishnudevan
    @Vishnudevan 2 года назад +120

    ഇത് വേറേ ലെവൽ prank ആരും അത്ര ധൈര്യം കാണിക്കാത്ത ടോപിക് തന്നെ prank choose ചെയ്‌തു അവസാനം കല്യാണ കാര്യം പറഞ്ഞത് ആങ് ഏറ്റു മുഖ ഭാവം മാറുന്നത് കാണാൻ പറ്റും )..... കുട്ടി ആൾ നല്ല strong & bold ആണ് സ്വന്തം ആയി തിരുമാനം കാഴ്ചപ്പാട് stand ഉള്ള കുട്ടി ആണ്....
    Prank വിചാരിച്ച പോലെ ആങ് എൽകുനില്ല്യ എന്ന കണ്ടപ്പോൾ കിച്ചു കളം മാറ്റി ചവിട്ടി...."മീശ ആങ് പിരിച്ച വെക്കി..... സാരമില്ല എനിക്ക് പോരാട്ടയും ബീഫ് കറയും വെക്കാൻ അറിയും നമൾക് ഇന്ന് പൊളിക്കും എന്നിട്ട് ഒരു സൗണ്ടും haaaaaaahh......🤣🤣🤣🤣🤣,,🥰🥰 താൻ ഏറ്റെടുത്ത ജോലി വൃത്തി ആയി ചെയാൻ ഉള്ള ആത്മാർത്ഥ പരിശ്രമം കിച്ചു ചെയ്യുന്നു....നിങ്ങൾ മൂക്കും മൂക്കും കളിച്ച നോക്ക് ....ഒരു ഉമ്മ കൊടുത്താൽ തീരും....ആ കുട്ടി complaint ചെയ്യും എന്ന് പറഞ്ഞിട്ട് അവർ വിടാൻ തയ്യാർ അല്ല....

  • @adhilnajeeb6745
    @adhilnajeeb6745 2 года назад +578

    *നിങ്ങളുടെ പ്രാങ്ക് എന്റെ ബ്രോ ഒരു രക്ഷയും ഇല്ല ബ്രോ ❤️❤️❤️❤️😂😂😂😂*

  • @Orucommonview
    @Orucommonview 2 года назад +1305

    *“ഒരു നക്ഷത്രം ചുറ്റുമുള്ള മറ്റ് താരങ്ങളുമായി മത്സരിക്കുന്നില്ല; അത് സ്വയം തിളങ്ങുന്നു." KICHU ❤️*

  • @us2570
    @us2570 2 года назад +335

    അയ്യോ റൈഡർ വരുന്നു 😂😂 എജ്ജാതി 🤣🤣🤣

  • @vivinavarghese8406
    @vivinavarghese8406 2 года назад +58

    Kichu:ഞാൻ നാരങ്ങ വെള്ളമേടിച്ചോണ്ടു വരാ൦
    Nayana: എന്റെൽ പൈസ ഉണ്ട്
    Kichu: എന്ന ചേച്ചി പൈസ താ ഞാൻ മേടിച്ചോണ്ടുവരാ൦😅🤣 kichu chetan ore pwoli

  • @beenadixon7892
    @beenadixon7892 2 года назад +229

    കിച്ചു ബ്രോ നിങ്ങളെ പോലെ നിങ്ങൾ മാത്രം 🔥🔥🔥പൊളിക്ക് മുത്തേ 🥰 keep rocking 🔥🔥🔥

  • @Lyjeditz
    @Lyjeditz 2 года назад +261

    അവൾക്കു തന്നെ ഇഷ്ട്ടം ആണ്... തനിക്കു അവളെ ഇഷ്ട്ടം അല്ല.. പക്ഷെ എനിക്ക് ഇഷ്ട്ടം ആണ്.. അപ്പോൾ നമ്മൾ 3 പേരും ഇഷ്ടത്തിൽ ആയല്ലോ.... 😂😂😂😂🤣🤣🤣🤣

    • @akshay5609
      @akshay5609 2 года назад +2

      😂😂🤣🤣

    • @manjumanju4741
      @manjumanju4741 2 года назад +3

      കൊള്ളാല്ലോ

    • @Lyjeditz
      @Lyjeditz 2 года назад

      @@akshay5609 🤣🤣

    • @Lyjeditz
      @Lyjeditz 2 года назад

      @@manjumanju4741 🤣🤣

    • @gamrkenzo9343
      @gamrkenzo9343 2 года назад +2

      😂🤣🤣🤣🤣

  • @reshmapraveendran1072
    @reshmapraveendran1072 2 года назад +398

    കിച്ചു ബ്രോ ടെ സംസാരം കേൾക്കാൻ നല്ല ഭംഗി ണ്ട്... കേട്ടോണ്ടിരിക്കാൻ തോന്നും...ബ്രോ ടെ ഡയലോഗ് ഒക്കെ റിപീറ്റ് അടിച്ചു കേൾക്കും 😊👍🏻.. ആശംസകൾ 🥰🥰🥰പ്രാങ്ക് ഇഷ്ട്ടായി..

  • @shilpachippu7113
    @shilpachippu7113 2 года назад +295

    കണ്ണിലെ കൃഷ്ണമണി ഓടുന്നതും മൂക്കും മൂക്കും 🤣🤣🤣🤣

  • @s___j495
    @s___j495 2 года назад +348

    ഇതുവരെ ആരും. കൈ വെയ്ക്കാത്ത ഐറ്റം പൊളി മച്ചാനേ ❤️😂

    • @nidhinvikraman7359
      @nidhinvikraman7359 2 года назад +2

      Sathyam🤣🤣

    • @akashcp9909
      @akashcp9909 2 года назад +3

      ഇനി എല്ലാരും കൈ വച്ചു തുടങ്ങും

    • @nidhintk328
      @nidhintk328 2 года назад +2

      Bangalikal vare ith payattiyathanu

    • @s___j495
      @s___j495 2 года назад

      @@nidhintk328 ബ്രോ മറ്റുള്ള നാട്ടിൽ prank cheyyumbol അവരുടെ മുന്നേ പറയും അവിടെ അഭിനയം ആണ്

  • @Linsonmathews
    @Linsonmathews 2 года назад +102

    എജ്ജാതി content 👌
    Prank king 🔥🔥🔥🔥

  • @midhu3322
    @midhu3322 2 года назад +42

    13:01 ഒരു രക്ഷേം ഇല്ല. പൊളി സാനം 🤭⚡️⚡️

  • @Rajeenaali-f5g
    @Rajeenaali-f5g 2 года назад +93

    21:20 അയ്യോ റൈഡർ വരുന്നു🔥🔥🔥😂😂😂😂

  • @anurajs465
    @anurajs465 2 года назад +78

    കിച്ചു എല്ലാരോടും അവസാനം വന്ന് എത്തുന്നത് ഇഷ്ടത്തിൽ ആണ് ഏതേലും സെറ്റ് ആകാൻ നോക്കുവാണോ.. 😂

  • @dewdrops4240
    @dewdrops4240 2 года назад +49

    Wahhhh notification വന്നു ചാടി വീണു 😉🤣🤣🤣🤣🙏🙏

  • @manwithmusic4946
    @manwithmusic4946 2 года назад +39

    11:29 that movement 🤣🤣🤣🤣🤣

  • @muhammad.thariq7743
    @muhammad.thariq7743 2 года назад +61

    കടവന്ത്ര നമ്മുടെ റഷിദ്ക്കാന്റ് നാട് മനുഷ്യൻ അല്ലെ പുള്ളെ 😁😁

  • @scavenger3476
    @scavenger3476 2 года назад +151

    കടവന്ത്ര walkway 😌 ഈ prank നടന്ന tym ൽ ഞൻ അതിന്റ അരികിലെ ഇരുമ്പ് പാലത്തിൽ ഇരിപ്പുണ്ടാരുന്നു 😂😂😂ചിരി വന്നിട്ട് മാറി നിന്ന് 😂😂😂😂

    • @allwynbabujoseph9934
      @allwynbabujoseph9934 2 года назад +27

      Prank ആണെന്ന് കണ്ടിട്ടും ഒച്ച എടുത്ത് പേരെ വിളിച്ചു കൊളമാക്കാതെ അതിനെ അതിന്റെ വഴിക്ക് വിട്ട നിങ്ങൾക് ഒരു സല്യൂട്ട് 👍🏻

    • @scavenger3476
      @scavenger3476 2 года назад +1

      @@allwynbabujoseph9934 😂

    • @sandhya4493
      @sandhya4493 2 года назад +1

      @@scavenger3476 chila myrukal ond anna kunna nnokke vilich prank kolam akkum bro thanks onnum cheyyathe mari ninnathinu

  • @aminaami9262
    @aminaami9262 2 года назад +28

    കണ്ണിലെ കൃഷ്ണമണി ഓടുന്നത് ഇഷ്ട്ടപെടുന്നു 😂😂😂😂

  • @ananthapurilocal9444
    @ananthapurilocal9444 2 года назад +92

    അയ്യോ റൈഡർ വരുന്നു ⚡⚡⚡🔥😍 സന്ദർഭോചിതമായി ഇങ്ങനെ ഓരോന്ന് വായിൽ വരണമെങ്കിൽ കിച്ചു ബ്രോ സാധാരണ ഒരു കലാകാരൻ അല്ലാ !! അതുക്കും മേലേ 🔥✨
    ടൈമിംഗ് അത് മികച്ച കലാകാരന്മാർക്ക് മാത്രേ സാധിക്കൂ 🥰
    കിടുക്കാചി പ്രാങ്ക് 🔥

  • @shafna-v5b
    @shafna-v5b 2 года назад +30

    ശ്രുദി കലക്കി 😹😹

  • @sangeethvattolipurakkal655
    @sangeethvattolipurakkal655 2 года назад +82

    Improving Content quality 🙌 waiting for more man

  • @sainu.cr7662
    @sainu.cr7662 2 года назад +29

    കിച്ചുവിന്റ സ്ഥിരം പ്രേക്ഷകർ വരട്ടെ ✋😂😂👍

  • @trivonrocks6389
    @trivonrocks6389 2 года назад +18

    ധീരലേ കറന്റ്‌ അടിക്കുന്ന പോലെ അടിച്ചാലോ 🤭🤣😂😊

  • @ashique---x5489
    @ashique---x5489 2 года назад +34

    ഞാൻ പേടിച്ചിട്ടാ ഇവിടെ വന്നു നിക്കണത് 😂😂നീ എന്നെ അടിക്കത്തില്ലെന്ന് സത്യം പറ 😂

  • @sajithmonu4627
    @sajithmonu4627 2 года назад +77

    Last അളിയൻ ഇഷ്ടം ഉണ്ട് എന്ന് പറയുന്നതും കല്യണം ആലോചിച്ചു വരാം എന്ന് പറയുന്നതും വേറെ ലെവൽ ആണ് 😘😘😘

  • @nubalpha4970
    @nubalpha4970 2 года назад +80

    This man is one of a kind and unique

  • @justinjohnson4167
    @justinjohnson4167 2 года назад +20

    Ente kichuu.. Broo.. Ningall vere vere vere level anuuu❤️❤️🔥🔥🔥🔥🔥🔥🔥

  • @sruthyvineeth5201
    @sruthyvineeth5201 2 года назад +104

    Bro: മൂക്കും മൂക്കും കളിച്ചോ 😂😂😂 ഉമ്മ കൊടുത്തോ
    Le chechi : എന്റെ വയ്യെന്നു വല്ലോം കേൾക്കും 😂😂😂

  • @jayamohanm4020
    @jayamohanm4020 2 года назад +13

    നോട്ടിഫിക്കേഷൻ കിട്ടി പോണു 😌🔥🔥🔥🔥

  • @user-bb2sx9ud4t
    @user-bb2sx9ud4t 2 года назад +15

    വെറൈറ്റി ആണ് മൂപ്പരുടെ മെയിൻ ⚡️⚡️⚡️🔥🔥🔥

  • @kruzgaming1335
    @kruzgaming1335 2 года назад +80

    Kl മച്ചാൻ അപ്പോഴും പൊളി അല്ലെ guyiz

  • @mubikollam
    @mubikollam 2 года назад +41

    എൻ്റെ പൊന്നു കിച്ചു 🤣🤣🤣🤣പൊളിച്ച് മച്ചാ ഒരു രക്ഷയും ഇല്ല 🙏🙏🙏🙏🤣🤣🤣🤣ഇതൊക്കെ ആണ് ശരിക്ക് ഉള്ള prank🤝🤝🤝🤝reality

  • @alandonsaji6673
    @alandonsaji6673 2 года назад +33

    അടി കിട്ടാതെ എങ്ങനെ മാനേജ് ചെയ്യുന്നു മച്ചാനെ😂😂😂🙏🙏🙏

  • @midhu3322
    @midhu3322 2 года назад +16

    15:15 കിച്ചു ചേട്ടോ... മാറി നിന്ന് ഗോൾ അടിക്കുവാ അല്ലേ 🤣🤣

  • @prajoostech
    @prajoostech 2 года назад +29

    അടിപൊളി. 👌👌👌👌👌❤️❤️❤️❤️ക്ലൈമാക്സും ,twist ഉഗ്രൻ. വേറെ ലെവൽ.

  • @vikas7912
    @vikas7912 2 года назад +52

    Poli chettante ധൈര്യം ⚡️⚡️😅

  • @JerRy33340
    @JerRy33340 2 года назад +21

    പുള്ളി വേറെ ലെവൽ 🤣🤣

  • @musicchanal4121
    @musicchanal4121 2 года назад +22

    Kichu ettande last tiust poliyayirunnu 😘 oru killadi kandand❤️🤍🖤

  • @ANANDU_KRISH_488
    @ANANDU_KRISH_488 2 года назад +27

    Skip അടിക്കാത്ത എന്റെ കൈകൾ 🔥🔥🔥KL MUTHE POLICHU

  • @shashuwat6594
    @shashuwat6594 2 года назад +45

    Happy Birthday Nayana 🎂🎂🎂🎂

  • @mufeedhamufee1882
    @mufeedhamufee1882 2 года назад +29

    Sruti chechiye kandatt udan panathila Meenakshi ne pole und..,😅😅😍Pine kichu chetta prank Kollam adipoli😂😂😂😂🥰🥰🥰❤️❤️😍😍

  • @vivekks7383
    @vivekks7383 2 года назад +8

    12:32 sruthy seen thanne🥵🥵😹

  • @kimchi_girlfriend
    @kimchi_girlfriend 2 года назад +18

    Ente ponnee😂😂variety aanu sirnte main.... 10 mani thottu waiting aarinnuu💞ith pwolichuu😂😂

  • @anandcp4751
    @anandcp4751 2 года назад +43

    കിച്ചു ബ്രോ ഒറ്റയ്ക്കു ചെയുന്നത് ആണ് അടിപൊളി 💯💖

  • @king2ga
    @king2ga 2 года назад +34

    ആ കൊരവ ഇട്ട സീൻ 😆😆👌🏻👌🏻

  • @nishas966
    @nishas966 2 года назад +26

    കിച്ചു പബ്ലിക് prank ചെയുന്നത് കാണാൻ എനിക്കിഷ്ടം 😘😘😘

  • @PETSLOVER-v6w
    @PETSLOVER-v6w 2 года назад +6

    🤣🤣അപ്പുറത്തുള്ള black ചുരിദാർ ചേച്ചി 😂🤣വല്ല സ്കുട്ട് ആയല്ലോ 🤣

  • @mr.covid555
    @mr.covid555 2 года назад +24

    Cheating on wife prank ഇനിയും വേണം. ഗുണ്ടയുടെ പെങ്ങളെ സ്നേഹിക്കുന്ന type prank ചെയ്യൂ plsss

  • @socialmediatrendingvideos6947
    @socialmediatrendingvideos6947 2 года назад +36

    വെറൈറ്റി ആണ് സാറേ മൂപ്പരെ മെയിൻ😀 കിച്ചൂന്റെ വീഡിയോസ് ഇഷ്ടമുള്ളവർ ഇവിടെ കമോൺ

  • @akshaybabu6804
    @akshaybabu6804 2 года назад +21

    Nice video annaaa
    Keep going ithupole orupad content kittattee......😌

  • @sajithasajitha1808
    @sajithasajitha1808 2 года назад +11

    Kichu ettanum Shruti chechiym undenkill ath kurach koodi super ayyirikkum 😍💖💕 prank 😂😂

  • @റഷീദ്ഇക്ക-ച9ഴ
    @റഷീദ്ഇക്ക-ച9ഴ 2 года назад +22

    ഇയ്യ് ഞമ്മടെ നാട്ടിൽ വന്ന് പണി തുടങ്ങിയോ കള്ള പുള്ളേ 😼🤣

  • @SENPAI-n8n
    @SENPAI-n8n 2 года назад +36

    Propose ചെയ്യാൻ ഇപ്പൊ നിങ്ങളെ കഴിഞ്ഞിട്ടേ വേറെ ആളുള്ളൂ എന്നാ കേട്ടത് 😂

  • @ashiqlatheef
    @ashiqlatheef 2 года назад +7

    KL ഉയിർ 💞🔥

  • @MayaMaya-ec8lc
    @MayaMaya-ec8lc 2 года назад +15

    പാവം പെൺകുട്ടി 🤣🤣🤣

  • @jamseerk.u6397
    @jamseerk.u6397 2 года назад +16

    Kichu mon ippo nammada naatil thanne aanalloooo..... kaanan waiting aayirunnu mutheeee.... polikkkkk

  • @mbt_bro
    @mbt_bro 2 года назад +48

    Ayo ayo😂

  • @ന്നാതാൻകേസ്കൊട്

    കേരളത്തിലും lesbian താരംഗമായി കൊണ്ടിരിക്കുകയാണ്

    • @BLANKBLUEBLOODBOOK
      @BLANKBLUEBLOODBOOK 2 года назад +9

      Gay um

    • @Shad711
      @Shad711 2 года назад +16

      പെൺകുട്ടികൾക്ക് കിട്ടുന്ന പരിഗണന ആൺകുട്ടികൾക്ക് പൊതുവേ കിട്ടാറില്ല...ഇങ്ങനെ ഉള്ള ആൺകുട്ടികളെ പുച്ഛത്തോടെ ആണ് നോക്കി കാണാറ്...

  • @jineshm2521
    @jineshm2521 2 года назад +28

    ഒരു കിളവൻ അവിടെ നടക്കുന്നത് മണത്തറിയാൻ വേണ്ടി അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു 😂😆🤣

    • @thestatus8034
      @thestatus8034 2 года назад

      Ath walking aan bro..veruthe kuttam parayallee..

  • @rakesh-h6z4y
    @rakesh-h6z4y 2 года назад +21

    എന്നാ ഐശ്വര്യ അ മഞ്ഞ കുട്ടീടെ മുഖത്തെ ചിരി , ശ്രീതോം ഉള്ള കുട്ടി പ്രതേകിച്ചു dressing style keep it മോളെ 🥰

    • @aleenatheresa9595
      @aleenatheresa9595 2 года назад +3

      അറിയിച്ചേക്കാം 😇

  • @amal5924
    @amal5924 2 года назад +12

    Prank partner sruthi um adipoli anallo 🥰🥵

  • @stephenstee
    @stephenstee 2 года назад +15

    Eyantta ponno 😂😂😂😂
    Kichu bro nigal poliyann ❤️❤️❤️
    😂😂😂

  • @rakeshr5620
    @rakeshr5620 2 года назад +12

    Oru KOLLAM karan 🔥🔥

  • @rathianjan7542
    @rathianjan7542 2 года назад +5

    ഓരോ പ്രാങ്കും വേറെ ലെവൽ 🔥🔥🔥

  • @TrollerSettanGaming
    @TrollerSettanGaming 2 года назад +24

    18:57 climax ente ponno😧💖

  • @adhilhussain711
    @adhilhussain711 2 года назад +15

    Hit a like for his determination and hardworking

  • @joshwafrancis898
    @joshwafrancis898 2 года назад +3

    Ah ചേച്ചിയുടെ അഫിനയം ഒരു രക്ഷയില്ല poly ❣️

  • @adwaithadk6981
    @adwaithadk6981 2 года назад +28

    Mass ♥️♥️💫

  • @sunilakumarikj4085
    @sunilakumarikj4085 2 года назад +37

    Kichu chettai vidum polichu😅.. koode kattayk ninna chechiyum kuttukaarum❤😍

  • @sumeshg3110
    @sumeshg3110 2 года назад +19

    എന്റെ പൊന്നേ പൊളിച്ചു 🤣

  • @devadathan9106
    @devadathan9106 2 года назад +8

    Last..... Ayo rider varunu.... 😂😂😂😂😆🙏🏼

  • @TrollerSettanGaming
    @TrollerSettanGaming 2 года назад +91

    0:40 rasheed ikke vilikandarinoo pulli prank set akhiyenee 😆👋🏻

  • @vikki-108
    @vikki-108 2 года назад +118

    മോനെ കലക്കി. ലബനീസ് ആയിട്ട് അഭിനയിച്ച പെൺകുട്ടി വേറെ ലവൽ.

    • @rambogaming2924
      @rambogaming2924 2 года назад +24

      ലെബനീസ് 😝അല്ല ഇന്ത്യക്കാരി തന്നെയാ 🤣 ലെസ്ബിയൻ ആണ് bro

    • @teslaaf5830
      @teslaaf5830 2 года назад +20

      @@rambogaming2924 nee oru pottan anenn manasilayi 😂

    • @rambogaming2924
      @rambogaming2924 2 года назад +11

      @@teslaaf5830 manasilakki kalanj... Alle.. marapottanaya nee

    • @FBIOFFICAL4765
      @FBIOFFICAL4765 2 года назад +3

      labness😂

    • @chetri5433
      @chetri5433 2 года назад +1

      No bro libyans

  • @akhil-hw9io
    @akhil-hw9io Год назад +5

    Last ayyo rider varunn i like it 😂❤

  • @bettybiju5210
    @bettybiju5210 2 года назад +7

    Kichu chettan sounds super 🥰🥰

  • @Siiyai._12
    @Siiyai._12 2 года назад +3

    ഒരു രക്ഷയുമില്ല സീൻ😂😂😂

  • @jishnucnair2985
    @jishnucnair2985 2 года назад +5

    King Of Prank Show 😘😘

  • @Nandus_vlogy
    @Nandus_vlogy 2 года назад +19

    എന്റെ chetta🤣🤣 🙏 ningaleppole ningalu mathram ponno🤣🤣🤣🤣🤣👌👌👌👌👌

  • @Aj-rq1kg
    @Aj-rq1kg 2 года назад +8

    അയ്യോ റൈഡർ വരുന്നു 😅😆✌️പെർഫെക്ട് വോകെ 🥰

  • @bheeshmaparavam524
    @bheeshmaparavam524 2 года назад +2

    Kichuttan uyir.....

  • @s___j495
    @s___j495 2 года назад +8

    Poliye❤️❤️❤️ മുത്തേ അടിപൊളി

  • @febinsiby1116
    @febinsiby1116 2 года назад +5

    Enta mone Seena videooo🔥🔥🔥

  • @faseelamahin9113
    @faseelamahin9113 2 года назад +12

    Thank u kichuvetta for this beautiful show🤩🤩🤩

  • @musicchanal4121
    @musicchanal4121 2 года назад +11

    Mookum mookum thammil thammil 🤣🤣🤣

  • @sarijfrancis4063
    @sarijfrancis4063 2 года назад +38

    Kichu bro..... One day ningalkk keralam videndi varum.... Because ningale inganaanel ellarum ariyan chance und bro.... All the best brooo🙏🏼🙏🏼

  • @vishnurajesh8538
    @vishnurajesh8538 2 года назад +3

    *Nalla shema ulla aalanu aa kutti😁😁😂😻😻😻ellarum Kidu 🥰🥰🥰lastil dha rider verund😂😂😂😂kichu machane Kidu 🥰🥰🤘🏻🤘🏻🤘🏻*

  • @abhijithsasidharan1625
    @abhijithsasidharan1625 2 года назад +28

    ലെബനീസ് പ്രാങ്ക് അല്ല ബ്രോ ലെസിബിയൻസ് 😜😜

  • @SARSZU
    @SARSZU 2 года назад +3

    last rider vannu poli

  • @Prime_Creations
    @Prime_Creations 2 года назад +3

    21:20 Ayyo rider varunn...🤭🚴

  • @lynx-mg6xx
    @lynx-mg6xx 2 года назад +21

    AGNE veendum oru kidilam prankumaayi..... Nammde kichu bro ethu🔥

  • @greeshmam.m2745
    @greeshmam.m2745 2 года назад +38

    ഒരു general awareness....
    Homosexual couples നോട് "ആരാ ഭാര്യ, ആരാ ഭർത്താവ്" എന്ന് ചോദിക്കുന്നത് disrespect ആണ്...
    മറ്റൊരാളുടെ sex life നമ്മളെ ബാധിക്കുന്ന കാര്യമല്ല. അത് ചോദിക്കാൻ നമുക്ക് right ഇല്ല.

    • @humenbeing5514
      @humenbeing5514 2 года назад +7

      Just take it for entertainment nne eyuthi veche kandille ...plurogamanavadhi 😹

    • @dhronagaming9059
      @dhronagaming9059 2 года назад +3

      @@humenbeing5514 its a fact🤗🤗

    • @nooranoora2188
      @nooranoora2188 2 года назад +3

      Ith just fun aayi Kaanu ithoru prnkalle sis

  • @subashunni308
    @subashunni308 2 года назад +2

    ചിരിച്ചു ചത്തു continue ബ്രോ 😂😂🥰🥰🥰🥰🥰

  • @ameennk8780
    @ameennk8780 2 года назад +6

    Sruthi power aan iniyum aval videoyil varanam💥😘

  • @subashunni308
    @subashunni308 2 года назад +3

    കിച്ചു ലൗ യു ബ്രോ ❤️❤️❤️❤️❤️❤️

  • @amalamal7098
    @amalamal7098 2 года назад +3

    King of Prank = KL prank💯Kichu💥❤

  • @aruntomy3000
    @aruntomy3000 2 года назад +2

    ഒയ്യോ rider 🤣🤣🤣🤣🤣last

  • @sarithasaritha42436
    @sarithasaritha42436 2 года назад +9

    Kichu adipoli🥰🥰

  • @omgspyop7930
    @omgspyop7930 2 года назад +3

    Kerala prank King 👑

  • @sensor4485
    @sensor4485 2 года назад +33

    കിച്ചു ഞാൻ ഒരു lesbian ആണ് നമുക്ക് കല്യാണം കഴിക്കാം 😂😂😂😂