Monson ആയി പറ്റിച്ചവന് സംഭവിച്ചത് | Monson Prank | kl prank | kerala prank | malayalam prank |

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 1,9 тыс.

  • @DD-se7sm
    @DD-se7sm 3 года назад +2229

    ഏതൊക്കെ പ്രാങ്ക് ചാനെൽ ഉണ്ടെങ്കിലും KL പ്രാങ്ക് കഴിഞ്ഞേ നമുക്ക് ബാക്കി ഒക്കെ 😍🔥

  • @Mychoicebyfalila
    @Mychoicebyfalila 3 года назад +198

    wowwww🥰thank god🤲
    ഒരുപാട് പ്രാർത്ഥിച്ചിരുന്നു പെട്ടെന്ന് സുഖമാവാൻ വേണ്ടി 🥰

  • @mosuhail712
    @mosuhail712 3 года назад +138

    രണ്ടും തരത്തില്ല........ കാൽ ഞാൻ തല്ലി ഓടിക്കും 😆😆 ചേച്ചി സൂപ്പർ

  • @sajithomas7238
    @sajithomas7238 3 года назад +30

    നന്ദി ദൈവമേ..... നന്ദി
    ഒത്തിരി പ്രാർത്ഥിച്ചു....
    നിൻെറ സൗഖൃത്തിന്...

  • @vloggermachanzzinfoodnetwork
    @vloggermachanzzinfoodnetwork 3 года назад +390

    എന്തായാലും അമ്പലത്തിലെ ഭക്തിഗാനത്തോടെ തന്നെ PRANKന്റെ തുടക്കം... 😁😍❤️🙏🤞

  • @rammuhammadassadsing2554
    @rammuhammadassadsing2554 3 года назад +41

    ചേച്ചി ആണ് മക്കളെ ഉണ്ണിയാർച്ച.. ❤️ സ്ത്രീ തീ 🔥

  • @Ff-zh6yc
    @Ff-zh6yc 3 года назад +226

    ചെക്കനെ കാണാൻ സൂപ്പർ ആണ് കേട്ടോ പണ്ടത്തേക്കാൾ സൂപ്പറായി എനിക്ക് അതു മതി

    • @killerninjaXR
      @killerninjaXR 3 года назад

      നീ ആണോ അപ്പൊ ടിപ്പു സുൽത്താൻ 😂😂

    • @ajmiyaa2425
      @ajmiyaa2425 3 года назад +1

      @@killerninjaXR 😂😂

    • @Ff-zh6yc
      @Ff-zh6yc 3 года назад

      🤣

  • @midhunBlackbeastMi07
    @midhunBlackbeastMi07 3 года назад +59

    മുടി പഴയത് പോലെ വളത്തണം 👍🏼🥰 ആ പഴയ പവർ ന് ഒരു കുറവും ഇല്ല 💪🔥

  • @fobkilller0257
    @fobkilller0257 3 года назад +331

    വഴക്കിനെടേൽ വെള്ളം കൊടുത്ത അമ്മമ്മാമ മാസ്സ് 🤙

  • @shadhilshanu905
    @shadhilshanu905 3 года назад +15

    അടിപൊളി😍 ചേച്ചിയാണ് താരം ഏത് സിറ്റുവേഷനിലും ചിരിച്ചു കൊണ്ട് കൈകാര്യം ചെയ്യുന്നത് അപാര കഴിവ് തന്നെ

  • @jd_food
    @jd_food 3 года назад +275

    സ്വന്ധം ശരീരം നോക്കാതെ നമുക്ക് വേണ്ടി വീഡിയോ എടുക്കുന്ന മച്ചാൻ പൊളിയാണ് 🥰🥰🥰🥰🥰

  • @Rtechs2255
    @Rtechs2255 3 года назад +145

    അടിപൊളി, ആ ചേച്ചി എത്ര bold ആയിട്ടാണ് സംസാരിക്കുന്നത്.👌

  • @DJJISHNUCMK
    @DJJISHNUCMK 3 года назад +880

    *KL Prank സ്ഥിരംപ്രേക്ഷകർ ഉണ്ടോ വലിയ ഇടവേളക്ക് ശേഷം നമ്മുടെ മുത്ത് എത്തിരിക്കുന്നു ❤❤🤩*

    • @akhilraj3506
      @akhilraj3506 3 года назад +1

      Hii

    • @athulm.p8060
      @athulm.p8060 3 года назад +3

      Comment mariyathek ed avasanam nok😂😂😂

    • @akhilraj3506
      @akhilraj3506 3 года назад +2

      @@athulm.p8060 ennod ann daa

    • @umarulfaruk613
      @umarulfaruk613 3 года назад +2

      FULL SCRIPT
      14:31 ആ ചേച്ചി CAMARA-ൽ നോക്കുന്നത് ക്ലിയർ ആയി കാണാം 😂. ഇവർ മൊത്തം ഉടായിപ്പാ 😡, പിന്നെ 11:40 il ഒരു അമ്മൂമ്മ back il നിന്ന് ചിരിക്കുന്നത് കണ്ടാൽ മനസ്സിലാവില്ല.

    • @diyacherian753
      @diyacherian753 3 года назад +2

      Hui

  • @malluanonymous9801
    @malluanonymous9801 3 года назад +52

    ചേച്ചി ആള് മാസ്സ്, പിന്നെ ഫുൾ ഓണും ആണ് . . .
    പേടി എന്താണെന്ന് പോലും ചേച്ചിക്ക് അറിഞ്ഞൂടാ. . . .
    വെറുതെ നെവർ ചേച്ചി 🔥.

    • @cindrellacindrella5780
      @cindrellacindrella5780 2 года назад +1

      Parichayamullathavarodu engane power ayal pala doshangalum undakum

  • @Nivedhya..
    @Nivedhya.. 3 года назад +275

    ചേട്ടനെ കണ്ടപ്പോൾ ഒരുപാട് സന്ദോഷം പഴയ അതെ ഉന്മേഷം തിരിച്ചു വന്നിട്ടുണ്ട് 😍
    Aa ചേച്ചി സൂപ്പർ 🤣🤣

    • @warrior1955
      @warrior1955 3 года назад +3

      Aa

    • @umarulfaruk613
      @umarulfaruk613 3 года назад +2

      FULL SCRIPT
      14:31 ആ ചേച്ചി CAMARA-ൽ നോക്കുന്നത് ക്ലിയർ ആയി കാണാം 😂. ഇവർ മൊത്തം ഉടായിപ്പാ 😡, പിന്നെ 11:40 il ഒരു അമ്മൂമ്മ back il നിന്ന് ചിരിക്കുന്നത് കണ്ടാൽ മനസ്സിലാവില്ല.

    • @IgHeyhariprasad
      @IgHeyhariprasad 3 года назад +2

      Bts🤧

    • @Lifelo412
      @Lifelo412 3 года назад

      Mass🥰

    • @Nivedhya..
      @Nivedhya.. 3 года назад

      @@IgHeyhariprasad 😂 എന്തിനാ കരയുന്നെ

  • @bhairavanmutharammanvillup7808
    @bhairavanmutharammanvillup7808 3 года назад +32

    ആദ്യം നല്ല മാറ്റം ഉണ്ടന്ന് പറഞ്ഞപ്പോൾ തന്നെ സന്തോഷം ആയി ❣️പൊളിക്ക് മച്ചാനെ

  • @anandjnair4483
    @anandjnair4483 3 года назад +115

    വെള്ളം കൊടുക്കാനുള്ള ആ അമ്മുമ്മേരെ മനസ്സ് 😍

    • @KLSHAMBHU
      @KLSHAMBHU 3 года назад

      ENGLISH STATUS
      MALAYALAM STATUS TAMIL STATUS
      HINDI STATUS
      ruclips.net/channel/UCHlXXonYJ0RqMV2xRRebmIA

  • @sanoopsadhasivan4368
    @sanoopsadhasivan4368 3 года назад +7

    ചേച്ചിക്ക് നേരത്തെ മനസ്സിലായോ കാണുമ്പോ അങ്ങനെ തോന്നുന്നു മൊത്തത്തിൽ ഒരു നാടകിയത വേറെ ആർകെങ്കിലും തോന്നിയോ 😄😄😄

    • @amrutha2786
      @amrutha2786 2 года назад +1

      Brother may be aa auntyude samsaaram reethi angane aayath kond aakum.... Palarkkum body launguge okke ingane aan.. So angane thonnunne aakam.. Plan alla enn aann thonnunnath.

  • @ജനമൈത്രി
    @ജനമൈത്രി 3 года назад +465

    Le cheche :നിന്റെ കാല് തല്ലിപൊളിക്കും
    കിച്ചു :അത് പറ്റൂല്ല... അത് ആൾറെഡി പൊളിഞ്ഞിരിക്കുകയാ😂😂

  • @Aslamrcsvlog
    @Aslamrcsvlog 3 года назад +46

    ദേഷ്യം വരുമ്പോൾ പുഞ്ചിരിച്ചോണ്ടുള്ള ആ Dialogue അതാണ് power💥

  • @JJ-MEDIA-CREATION-
    @JJ-MEDIA-CREATION- 3 года назад +207

    KL പ്രാങ്ക് വീഡിയോ കാണാൻ വെയ്റ്റിംഗ് ആയിരുന്നു മുത്തേ സ്ഥിരം പ്രേക്ഷകർ 💖🥰❤♥😍😍😍😍

  • @kirankichu8875
    @kirankichu8875 3 года назад +42

    KL പ്രാങ്ക് കേരളത്തിന്റെ പ്രാങ്ക് ആവും 💥💥

  • @mad-dreamer3724
    @mad-dreamer3724 3 года назад +94

    പ്രാങ്ക് എന്ന് പറഞ്ഞാൽ
    Kl prank ആണ് പ്രാങ്ക്
    അത് കഴിഞ്ഞേ ഉള്ളു വേറെ ഏത് പ്രാങ്ക്ഉം 😻😻😻😻👍👍💙🥰👍👍

  • @godwinjthomas5191
    @godwinjthomas5191 3 года назад +21

    കിച്ചു is back with full power. ദൈവത്തിന് ആയിരം നന്ദി 🤩🤩.

  • @jimbrukarunagappally2682
    @jimbrukarunagappally2682 3 года назад +116

    ലെ അയൽവക്കത്തെ ചേച്ചി :എന്താ അവിടെ ഒരു ബഹളം ഒന്ന് ചെന്ന് നോക്കാം! ശേഷം ഫോണിൽ എടീ രമേ, സുമേ, സുശീലെ, വല്ലോം അറിഞ്ഞോ കാര്യങ്ങൾ 😒😂😂😂🤣🤣🤣🤣🤣🤣

  • @abishekcalicut1776
    @abishekcalicut1776 3 года назад +14

    പണ്ടത്തെ power energy ആയിട്ട് കിച്ചു bruh എത്തി മച്ചാന്മാരെ 😘😘

  • @thapasya7520
    @thapasya7520 3 года назад +49

    "സ്ഥലം വേറെ ആണേ.. നല്ല അടി വീഴും " ചേച്ചി പൊളി..

  • @vipinrose3065
    @vipinrose3065 3 года назад +27

    എന്റെ മോനെ ഇജ്ജാതി സാനം🥰

  • @ABHISHEK-fb2qm
    @ABHISHEK-fb2qm 3 года назад +122

    Amul baby ആയെന്ന് 😂😂. സ്ഥലം വേറെ ആണേ.. അടി വീഴും. എന്റെ പൊന്നോ..... Chechi ഇജ്ജാതി thugs. തൂക്കുപാലം 😂വാൾ ഇവിടെ ഇല്ല അപ്പ tippunte കസേര അവടെ ഒണ്ട്.

  • @nostuvlogs7003
    @nostuvlogs7003 3 года назад +8

    🤣🤣🤣🤣ചിരിയാണ് ചേച്ചീടെ main 😂😂😂
    മച്ചാൻ pwoli 👏👏👏👏👏👍

  • @lekhakannan398
    @lekhakannan398 3 года назад +54

    Chettane ദൈവം ആരോഗ്യം തന്നു
    ഞങ്ങളുടെ പ്രാർത്ഥന ബലിച്ചു

  • @dominicvettickal8355
    @dominicvettickal8355 3 года назад +21

    prank ചെയ്യപ്പെട്ട ചേച്ചിയുടെ Perfomanc വളരെ നല്ലതായിരുന്നു. നല്ല തൻമയത്തവം നല്ല ശാന്തതയുo ഉണ്ടായിരുന്നു

  • @gokulkunju4169
    @gokulkunju4169 3 года назад +59

    ചെറിയ ഒരു പേടിയായിരുന്നു തല്ല് കൊണ്ടാലോ എന്ന് കരുതി. നന്നായി ചെയ്തു ബ്രോ ❣️

  • @nizameeqbal
    @nizameeqbal 2 года назад +7

    ചേച്ചി മ്മടെ മഞ്ജു പിള്ളേ കടത്തി വെട്ടും അടിപൊളി ചേച്ചി... എന്നാലും അടിപൊളി കോമഡി 👍🏻👍🏻❤❤💃😍😍😘

  • @keralian7215
    @keralian7215 3 года назад +98

    Never give up ur passion.. happiness തേടി പോവുന്നതിനേക്കാളും,ചെയ്യുന്ന പ്രവർത്തിയിൽ happiness കണ്ടെത്തുമ്പോഴാണ് ജീവിതം കുറച്ചു കൂടി ആസ്വദിക്കാൻ കഴിയുന്നത്... anyway more nd more prank show we are expected in u.. all the best KL PRANK

  • @reneeshrajan5280
    @reneeshrajan5280 3 года назад +4

    പൊളിക് മച്ചാനെ💪🏻💪🏻💪🏻
    ദൈവവും നമ്മുടെയൊക്കെ പ്രാർത്ഥനയും മച്ചാന്റെ കൂടെ ഉണ്ട്❤❤❤

  • @saheerkorom389
    @saheerkorom389 3 года назад +319

    ജസ്റ്റ്‌ ഒന്ന് കണ്ട് പോയ അയൽവക്കത്തെ കുടുംബശ്രീ ചേച്ചി 😅😅

    • @YaTrIgAnKL05
      @YaTrIgAnKL05 3 года назад +2

      🤩

    • @premkumarprem4499
      @premkumarprem4499 3 года назад +3

      തീരുമാനം ആയി..... 😂😂

    • @maveliyt5235
      @maveliyt5235 3 года назад

      Ne enda 🤣😅

    • @umarulfaruk613
      @umarulfaruk613 3 года назад +4

      FULL SCRIPT
      14:31 ആ ചേച്ചി CAMARA-ൽ നോക്കുന്നത് ക്ലിയർ ആയി കാണാം 😂. ഇവർ മൊത്തം ഉടായിപ്പാ 😡, പിന്നെ 11:40 il ഒരു അമ്മൂമ്മ back il നിന്ന് ചിരിക്കുന്നത് കണ്ടാൽ മനസ്സിലാവില്ല.

    • @mohammedsinankssinanks1550
      @mohammedsinankssinanks1550 3 года назад +1

      @@umarulfaruk613 adhan janun vijariche

  • @Shafi_Bro
    @Shafi_Bro 3 года назад +172

    ലെ കിച്ചു :- എന്റെ കണ്ണിൽ നോക്കി പറ വാങ്ങിച്ചിട്ടില്ല എന്ന്,
    ചേച്ചി :- വാങ്ങിച്ചിട്ടില്ല!!!!
    കിച്ചു :- താണ്ടേ കണ്ണ് ചിമ്മി 🤣🤣🤣🏃🏃🏃

  • @arancarnivora5087
    @arancarnivora5087 3 года назад +144

    ഇത് സ്ഥലം വേറെയാണേ, ഇടി വീഴും 😂
    ആന്റി സീൻ 😆
    എന്റെ കാല് ആൾറെഡി ഒടിഞ്ഞതാണ് ഇനി ഓടിക്കാൻ പറ്റത്തില്ല 😂
    മച്ചാൻ വേറെ 🔥🤣

  • @Sck409
    @Sck409 3 года назад +9

    Kichu അണ്ണൻ തിരുമ്പി വന്തിട്ടേൻ.... Power okke poliyaanu. ഇനിയും പവർ കൂടത്തെ ഉള്ളു

    • @shabinshaofficial2389
      @shabinshaofficial2389 3 года назад

      ruclips.net/video/Nz5qFXzSzGo/видео.html
      ruclips.net/video/Nz5qFXzSzGo/видео.html
      ruclips.net/video/Nz5qFXzSzGo/видео.html
      ruclips.net/video/Nz5qFXzSzGo/видео.html
      ruclips.net/video/Nz5qFXzSzGo/видео.html
      ruclips.net/video/Nz5qFXzSzGo/видео.html
      si

  • @lowgamer9247
    @lowgamer9247 3 года назад +108

    എല്ലാം REDY ആയി പഴയ POWER വരട്ടെ🤗🤗🙂

  • @vipinvikraman6987
    @vipinvikraman6987 3 года назад +15

    ഫുൾ പവറായി തിരിച്ചു വന്നല്ലോ
    ഒരുപാട് സന്തോഷം 😘😘❤❤😍😍

  • @rohithtr3839
    @rohithtr3839 3 года назад +448

    അവൻ: ഈ വെള്ളം തണുപ്പണല്ലോ
    അമ്മൂമ്മ : "അത് കാലത്ത് തളപ്പിച്ച് വെച്ച വെള്ളം ആണ്, അത് പിന്നെ തണുക്കാതെ ചൂടായി ഇരിക്കോ"
    Thug 😂 ammoma rocks

  • @adwaithkv2030
    @adwaithkv2030 3 года назад +16

    മച്ചാൻ ഇനിയും മുന്നിലോട്ട് തന്നെ പോകു ഞങ്ങളുടെ പ്രാർത്ഥന ഉണ്ടാവും😍❤

  • @SivaSankar_16
    @SivaSankar_16 3 года назад +113

    എന്നെ അടിക്കാൻ പറ്റില്ല.എറ്റ മുഖത്ത് കമ്പിയാണ്😂😂
    Poliche mass 💥💥

  • @Lofi.2760
    @Lofi.2760 2 года назад +9

    Ethra valarnnalum Amma❤️❤️
    "Ente kochineyum kond vaadi" ❤️❤️
    Ammamma uyir ❤️❤️❤️

  • @J___J7777
    @J___J7777 3 года назад +85

    എല്ലാം ശെരിആവും സുഗമായി പഴയ *POWER* നമുക്ക് വേണം 💞❤‍🔥
    എല്ലാവരുടെയും പ്രാത്ഥന കാണും *BRO*_
    ഞങ്ങൾ *FULL-SUPPORT* ഉണ്ട് *BRO* *FULL_ON_FULL_POWER*

  • @lyenzgaming8948
    @lyenzgaming8948 3 года назад +42

    ഹോർലിക്സ് കുടിച്ചപ്പോൾ വളർന്നു ബൂസ്റ്റ്‌ കുടിച്ചപ്പോൾ സ്റ്റാമിന കിട്ടി 😂

    • @shabinshaofficial2389
      @shabinshaofficial2389 3 года назад

      ruclips.net/video/Nz5qFXzSzGo/видео.html
      ruclips.net/video/Nz5qFXzSzGo/видео.html
      ruclips.net/video/Nz5qFXzSzGo/видео.html
      ruclips.net/video/Nz5qFXzSzGo/видео.html
      ruclips.net/video/Nz5qFXzSzGo/видео.html
      ruclips.net/video/Nz5qFXzSzGo/видео.html
      nbv

  • @sarv778
    @sarv778 3 года назад +22

    വീഡിയോ കണ്ടു കൊണ്ടിരിക്കുകയാണ് ബ്രോ.. കണ്ടെ അത്രയും ഭാഗം സൂപ്പറാ

  • @cyberwarrior3551
    @cyberwarrior3551 3 года назад +7

    ചേച്ചി വളരെ bold ആണ് 👌.....ജൂനിയർ മോൻസൺ 👌

  • @_dreamy_girl-vz2tb
    @_dreamy_girl-vz2tb 3 года назад +124

    ഇന്നത്തെ prank പൊളി നെക്സ്റ്റ് വീഡിയോയ്ക്ക് വെയിറ്റിംഗ് ഇനിയും ഇതുപോലെ ഒരുപാട് വീഡിയോ ചെയ്യാൻ പറ്റട്ടെ ഫുള്ള് ഓൺ ഫുൾ പവർ🔥🔥⚡️

  • @rajeevp.b5879
    @rajeevp.b5879 3 года назад +6

    പതുക്കെ എല്ലാം സെറ്റ് ആക്കും ഉറപ്പ് ഉറപ്പ് ഉറപ്പ് ചേട്ടൻ പൊളി ആണ് പവർ ഒന്നും കൊറഞ്ഞിട്ടില്ല

  • @DD-se7sm
    @DD-se7sm 3 года назад +91

    കുട്ടിക്കാലം മുതൽ ഹോർലിക്‌സ് ആയിരിന്നു കുടിച്ചിരുന്നത് ലെ ചേച്ചി: അമൂൽ ബേബി ആയി 😹😹😹

    • @തള്ളിസ്റ്റ്രാമു
      @തള്ളിസ്റ്റ്രാമു 3 года назад

      380 ആകാൻ സഹായിക്കുമോ pls😔

    • @shabinshaofficial2389
      @shabinshaofficial2389 3 года назад

      ruclips.net/video/Nz5qFXzSzGo/видео.html
      ruclips.net/video/Nz5qFXzSzGo/видео.html
      ruclips.net/video/Nz5qFXzSzGo/видео.html
      ruclips.net/video/Nz5qFXzSzGo/видео.html
      ruclips.net/video/Nz5qFXzSzGo/видео.html
      ruclips.net/video/Nz5qFXzSzGo/видео.html
      tshhv

  • @ally__99
    @ally__99 3 года назад +20

    അവസാനത്തെ ഡയലോഗ്
    Kichu: ഈ സൈഡ് ഫുൾ കമ്പി ആണ് അടിക്കും എങ്കിൽ മറ്റെ side അടിച്ചോ
    Le chechi: അടി കിട്ടി കമ്പി ഇട്ടത് തന്നെ ?
    🤣🤣🤣🙌

  • @DD-se7sm
    @DD-se7sm 3 года назад +135

    എന്റെ മോനെ ആ ചേട്ടൻ എജ്ജാതി അഭിനയം 🔥😹

  • @bloodybeggar3663
    @bloodybeggar3663 2 года назад +9

    ഉടായിപ്പാണെന്നറിഞ്ഞിട്ടും ദാഹിച്ചവന് വെള്ളം കൊടുത്ത അമ്മച്ചി പൊളി 😍💞👍

  • @niranjanahh_68
    @niranjanahh_68 3 года назад +48

    അടുത്ത വേറെ ലെവൽ item.. !!❤️🔥
    കിടിലൻ.... !!,🔥❤️

  • @AkhilA1289
    @AkhilA1289 3 года назад +6

    ചേച്ചി പൊളി ആണ്‌... Full positive vibe ❤😍😍

  • @arunnandanan9425
    @arunnandanan9425 3 года назад +27

    അമ്മുമ്മ ഒരേ പൊളി 🥰🥰🥰🥰 വെള്ളം ആയി വന്നു തഗ് 😘😘

  • @soldierlover3
    @soldierlover3 3 года назад +7

    Aa ചേച്ചി തട്ടീം മുട്ടീം le മഞ്ജു chechiye പോലെ ഇണ്ട് സൗണ്ട് ഉം

  • @bibeeshkrishna4785
    @bibeeshkrishna4785 3 года назад +19

    Kichu bro suparr 🔥🔥😂😂ഇനിയും നല്ല prank ചെയ്യാൻ.. കഴിയട്ടെ... കൂടുതൽ risk ഉള്ളത് ചെയുമ്പോ സുഷിക്കണംട്ടോ.. മുത്ത് ആണ് 😘😘❤️🔥🔥💪🏻💪🏻💪🏻💪🏻💪🏻

  • @jasubasheer4814
    @jasubasheer4814 3 года назад +6

    മച്ചാനെ ഇങ്ങനെ കണ്ടപ്പോ തന്നെ ഭയങ്കര സന്ദോഷം❤️❤️❤️

  • @filmhub582
    @filmhub582 3 года назад +80

    *പഴയ pewer ഒക്കെ തിരിച്ചു വന്നിരിക്കുന്നു* 🥳💯♥️
    *ഇനി നമ്മൾ 1 M അടിക്കും* 🥳😍😘

    • @umarulfaruk613
      @umarulfaruk613 3 года назад

      FULL SCRIPT
      14:31 ആ ചേച്ചി CAMARA-ൽ നോക്കുന്നത് ക്ലിയർ ആയി കാണാം 😂. ഇവർ മൊത്തം ഉടായിപ്പാ 😡, പിന്നെ 11:40 il ഒരു അമ്മൂമ്മ back il നിന്ന് ചിരിക്കുന്നത് കണ്ടാൽ മനസ്സിലാവില്ല.

    • @prardhanaprardhanaarora324
      @prardhanaprardhanaarora324 3 года назад

      @@umarulfaruk613 inn poyedaa kl prank kallatharam kaanikkilla

    • @alibmg128
      @alibmg128 3 года назад

      @@umarulfaruk613 ഒക്കെ ഡാ പിന്നെ ആവട്ട്

    • @shafiasr8781
      @shafiasr8781 2 года назад

      @@umarulfaruk613 sheri macha

  • @kl21youtubers96
    @kl21youtubers96 3 года назад +8

    നമ്മടെ ചങ്കിനെ തിരിച്ചു തന്ന ദൈവത്തിന് നന്ദി 😍🙏🏻

  • @armie2610
    @armie2610 3 года назад +53

    4:58 ചേച്ചി ചോദിക്കുന്ന ഓരോ ചോദ്യവും ടീച്ചർമാർ ചോദിക്കണ പോലെയാർന്നു 😂🤣🤣😂

  • @അരുൺകാർത്തികേയൻ

    എന്റെ കൊച്ചിനെ കൊണ്ടുവാടാന്നു പറഞ്ഞ ആ അമ്മയുടെ സ്നേഹo😘

  • @dkbusstatus
    @dkbusstatus 3 года назад +41

    കൃത്യം 10 മണിക്ക് തന്നെ വീഡിയോ upload ആയല്ലോ ഇന്നലെ community posti 10 മണിക്ക് വീഡിയോ ഇടാം എന്ന് പറഞ്ഞ് എന്ന് കൃത്യം പത്തു മണിക്ക് തന്നെ 😘😘😘

    • @tommy_shelby_.
      @tommy_shelby_. 3 года назад +4

      Youtubil oru video private ayi upload cheyyam appol arkum notification povilla
      Pinne automatic ayi time set cheyth ath public aakam appol anu notification varuka

    • @gokulsasikumar_yt
      @gokulsasikumar_yt 3 года назад +1

      Schedule cheyth idaan pattum.. Correct aa samayath thanne upload public avum

  • @Leylandlorry_craze
    @Leylandlorry_craze 2 года назад +6

    ടിപ്പു സുൽത്താന്റെ കസേര 🙏അതും കൊല്ലം ഫൂരികൾ 🤣🤣

  • @sarv778
    @sarv778 3 года назад +23

    ചെറിയ ഒരു കള്ള ലക്ഷണം....
    ഉണ്ട്🥰..... എങ്ങനെ തോന്നി ആ മുഖത്തുനോക്കി പറയാൻ.. 🥺

  • @Rtechs2255
    @Rtechs2255 3 года назад +10

    ഞാൻ ഇവിടുന്ന് പോകുമ്പോൾ പുള്ളിക്കാരനെ കൊണ്ടേ പോകുള്ളൂ..
    *ലെ ചേച്ചി : അത്രയേ ഉള്ളോ, എവിടെയോ കൊണ്ട് പൊക്കോളാൻ 😅

  • @anjujohn1095
    @anjujohn1095 3 года назад +46

    King of malayalam prank🔥🔥🔥🔥🔥

  • @daddybrogaming777
    @daddybrogaming777 3 года назад +22

    കിച്ചൂനെ വീണ്ടും കാണാൻ പറ്റിയതിൽ ഒരുപാട് സന്തോഷം 🥰🥰🥰🥰

  • @n4jj
    @n4jj 3 года назад +151

    *KL പ്രാങ്ക് പഴയ പ്രതാപം വീണ്ടെടുക്കുന്നു..!* 💝

  • @travelWITHtalks
    @travelWITHtalks 3 года назад +5

    എന്നും എപ്പോഴും kL പ്രാങ്ക് 💥💥

  • @starringjunu8940
    @starringjunu8940 3 года назад +58

    ചേച്ചി full പോസിറ്റീവ് mind ആണല്ലോ, full happy

  • @nithin8342
    @nithin8342 3 года назад +77

    ലെവൻ : ഞങ്ങള് ചന്തേൽ കെടന്നൂറങ്ങണ ആൾക്കാരാ
    അമ്മൂമ്മ : നിങ്ങൾ ചന്തേലാണെങ്കി ഞങ്ങൾ വിട്ടിനകത്താ കെടന്നൊരങാ...😂😂😂
    അമ്മൂമ്മ thug😎

  • @sanaldev9451
    @sanaldev9451 3 года назад +14

    KL prank കണ്ടു സായൂജ്യം അടങ്ങി 👍👍👍👍👍👍👍🥰🥰🥰🥰🥰❤❤❤

  • @rajeenarajeenaraji6877
    @rajeenarajeenaraji6877 2 года назад +1

    മാഷാ അല്ലാഹ് മാറി വന്നല്ലോ സന്തോഷം ഉണ്ട് ഇങ്ങനെ ഇനി കാണാൻ പറ്റില്ലേ ന്ന് കരുതിയിരുന്നു ഒരു പാട് സന്തോഷം 😍😍

  • @viboliblog5694
    @viboliblog5694 3 года назад +17

    Powli ❣️❣️❣️❣️❣️
    Chechiyude sound same like manju Pillai.. ❣️❣️❣️
    Machan storng aayi nilkku ...
    Ellaam sheriyakum

  • @JPMnewsTv
    @JPMnewsTv Год назад +5

    തുടക്കമേ അവർക്ക് മനസിലായി പ്രാങ്ക് ആണെന്ന്.... 🥰🥰

  • @harisankar2604
    @harisankar2604 3 года назад +12

    ഈ അവസ്ഥയിലും വീഡിയോ ചെയ്യുന്ന kichu annan pwoli💥
    Inspiration

  • @samsun1596
    @samsun1596 3 года назад +5

    കിച്ചുവിനോപ്പമാണ് ദൈവം സൂപ്പർ അടുത്ത വിഡിയോ ക്കായി കാത്തിരിക്കുന്നു 😘😘😘😘

  • @anandjnair4483
    @anandjnair4483 3 года назад +17

    ആ ചേച്ചി പുലിക്കുട്ടി തന്നെ 😂

  • @shivabakth9790
    @shivabakth9790 3 года назад +25

    ലവൻ:ഞങ്ങൾ ചന്തയിൽ കിടന്നാണ് വളർന്നത്.
    അമ്മൂമ്മ: ഞങ്ങൽ വീട്ടിൽ കിടന്നാണ് വളർന്നത്.
    അമ്മൂമ്മ ആണ് കൂട്ടത്തിൽ thuglife 💯😂😂😂

  • @KoiWorldKottayam
    @KoiWorldKottayam 3 года назад +21

    പഴയ പവർ തിരിച്ചു വന്ന് തുടങ്ങി മക്കളെ 🥳🥳🔥🔥😍😍

  • @ashamohan5972
    @ashamohan5972 3 года назад +4

    ഒരുപാട് സന്തോഷം വീണ്ടും കണ്ടതിൽ 🥰🥰🥰🥰

  • @drappukkuttanmba6621
    @drappukkuttanmba6621 3 года назад +13

    എന്റെ പൊന്നളിയ ഒരു രക്ഷയും ഇല്ല 👍👍👍👍👍

  • @anandhakrishnan3667
    @anandhakrishnan3667 3 года назад +8

    Chetta chettan vanno
    ...... poli..... oru bgm idu❤️❤️❤️❤️

  • @rashinaduvannur
    @rashinaduvannur 3 года назад +2

    Kichu is back... ❤️

  • @Dileepdilu2255
    @Dileepdilu2255 3 года назад +33

    കിച്ചു ബ്രോ പൂർണആരോഗ്യവാനായി വന്നു ✌️✌️✌️😍😍😍😍

    • @shabinshaofficial2389
      @shabinshaofficial2389 3 года назад

      ruclips.net/video/Nz5qFXzSzGo/видео.html
      ruclips.net/video/Nz5qFXzSzGo/видео.html
      ruclips.net/video/Nz5qFXzSzGo/видео.html
      ruclips.net/video/Nz5qFXzSzGo/видео.html
      ruclips.net/video/Nz5qFXzSzGo/видео.html
      ruclips.net/video/Nz5qFXzSzGo/видео.html
      nxf

  • @roshanks7328
    @roshanks7328 3 года назад +1

    Yes KL PRANK IS BACK PWOLIKYU MACHAANE

  • @madiyantechanel60
    @madiyantechanel60 3 года назад +25

    ചേച്ചി വേറെ ലെവൽ💪

    • @backtonature4698
      @backtonature4698 3 года назад +1

      മടിയ നീ ഇവടെ ഉണ്ടോ 😍

  • @sumesh_390
    @sumesh_390 3 года назад +9

    Power ellam pathiye mathie bro safe aayierunnal math.......💖💖💖

  • @aruns9472
    @aruns9472 3 года назад +52

    അവസാനം വരെ പിടിച്ച് നിൽക്കാനുള്ള കഴിവ് സമ്മതിക്കണം👌👌😂

  • @felixbro...6068
    @felixbro...6068 3 года назад +8

    That grandma thug... 17:19 🤭😂

  • @photo_3888
    @photo_3888 3 года назад +203

    Poliyee🥰

    • @umarulfaruk613
      @umarulfaruk613 3 года назад +1

      FULL SCRIPT
      14:31 ആ ചേച്ചി CAMARA-ൽ നോക്കുന്നത് ക്ലിയർ ആയി കാണാം 😂. ഇവർ മൊത്തം ഉടായിപ്പാ 😡, പിന്നെ 11:40 il ഒരു അമ്മൂമ്മ back il നിന്ന് ചിരിക്കുന്നത് കണ്ടാൽ മനസ്സിലാവില്ല.

    • @ZoRo_X-D666
      @ZoRo_X-D666 3 года назад +1

      @@umarulfaruk613 monu online class ille

    • @amithk7040
      @amithk7040 3 года назад

      @@umarulfaruk613 💯💯

    • @err_9510
      @err_9510 3 года назад +1

      @@ZoRo_X-D666 😂😂😂

    • @ZoRo_X-D666
      @ZoRo_X-D666 3 года назад

      @@err_9510 😁

  • @ROCK-........
    @ROCK-........ 3 года назад +13

    മച്ചാനെ PRANK
    കലക്കി
    കിടുക്കി
    പൊളിച്ചു👍🏻👍🏻👍🏻
    തിമിർത്തു

  • @mallupesgoat
    @mallupesgoat 3 года назад +39

    ഞങ്ങളെ പ്രാങ്ക് മച്ചാൻ എത്തിയേ 😍😍😍
    കിച്ചു മച്ചാൻ ഫാൻസ് എവിടെ പവർ വരട്ടെ 👇👇👍

    • @mashoodam7312
      @mashoodam7312 3 года назад

      Chechi.. Suuper
      . Nallla family
      God bless you

  • @lyenzgaming8948
    @lyenzgaming8948 3 года назад +8

    അമ്മച്ചി മനസാക്ഷി ഉള്ള ആളാണ് ലേശം വെള്ളം കൊടുത്തു 😂

  • @shibilmuhammed2.o808
    @shibilmuhammed2.o808 3 года назад +26

    പ്രോങ്കിൻ്റെ കാര്യത്തിൽ തന്നാലിരിക്കുന്ന തട്ട് തഴ്ന്ന് തന്നെ ഇരിക്കും 😅🙂😂