മകനെ തട്ടിക്കൊണ്ടു പോയി കൊന്നു | Best Ever Family | klprank | malayalam | kerala | comedy | mallu

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 1,5 тыс.

  • @kl_prank
    @kl_prank  2 года назад +179

    ⚠️ Stop living without cash! 🙅‍♂️
    ✅ Go here and win big 💰 just like me 👉 bit.ly/3CxLN7q
    🎁 This link will give you a big bonus! ✈️Good luck ✈️

    • @adarshchandran2205
      @adarshchandran2205 2 года назад +2

      ❤️

    • @axbixmafiaeditz
      @axbixmafiaeditz 2 года назад +1

      2K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺😞

    • @ioveyouaii3334
      @ioveyouaii3334 2 года назад +2

      ഞാനൊരു തൃശൂർ കൊടകരക്കാരൻ 😊😊😊

    • @nimishavydu6395
      @nimishavydu6395 2 года назад +1

      0p

    • @stockeryt
      @stockeryt 2 года назад

      സ്വന്തം SUBSCRIBERS ചന്തിയിൽ പെടുത്തുന്ന PROMOTION എന്തിനാ ചെയ്യുന്നേ സാഹചര്യം കൊണ്ട് എന്നെങ്കിലും ചെയ്യരുത്

  • @leninjacob7707
    @leninjacob7707 2 года назад +1712

    1cr കൊടുക്കാമെന്നു പറഞ്ഞു അച്ഛൻ കൈ കൊടുത്തപ്പോള്‍ കരഞ്ഞു പോയി, He is absolutely blessed son....

    • @saahicuts2195
      @saahicuts2195 2 года назад +1

      ഞാൻ ഒരു വീഡിയോ ഇട്ടിട്ടുണ്ട് ഇഷ്ട്ടപ്പെട്ടാൽ മാത്രം സപ്പോർട്ട് ചെയ്താൽ മതി🙏

    • @kichumani1134
      @kichumani1134 2 года назад +11

      Shriya bro😘

    • @thankappansulthan2105
      @thankappansulthan2105 2 года назад +5

      @@jiyooshjibu7621 😂😂

    • @Lifelo412
      @Lifelo412 2 года назад +6

      സത്യം...

    • @Lifelo412
      @Lifelo412 2 года назад +12

      കിച്ചു... ആ അച്ഛന്റെ മുഖം.. കരഞ്ഞു പോയി

  • @musafir1139
    @musafir1139 2 года назад +76

    അച്ഛൻ അമ്മമാരെ വിഷമിപ്പിക്കുന്നതിനോട് പ്രാങ്ക് ആണെങ്കിലും എന്താണെങ്കിലും യോജിക്കാനാകില്ല,, ആ സമയത്ത് അവർക്കു വല്ല ഹാർട് അറ്റാക്കും വന്ന് എന്തെങ്കിലും സംഭവിച്ചാൽ തിരിച്ചു കൊടുക്കാൻ ആകുമോ?? ചെയ്യല്ലേ ഇങ്ങനെ ഒന്നും

    • @RijoJohn-v5m
      @RijoJohn-v5m 11 месяцев назад +1

      എനിക്ക് ഈ പരിപാടിയോട് താല്പര്യം ഇല്ല

    • @thoughtsaremyworld
      @thoughtsaremyworld 8 месяцев назад +1

      Sathyam njan ipo chindhiche ullu... 👎🏻

    • @abhi..sabi..sreenandha1209
      @abhi..sabi..sreenandha1209 8 месяцев назад

      Ys,, good suggestion

    • @LeoDasLeoDas-ml7jv
      @LeoDasLeoDas-ml7jv 7 месяцев назад +1

      Prank നല്ലതാണ് but ഇത് നമ്മൾ തകർന്നു പോകും സഹിക്കാൻ പറ്റില്ല

  • @sarqnyakuttappan
    @sarqnyakuttappan 2 года назад +981

    അടിപൊളി ❤️🥰അച്ഛന്റെ റിയാക്ഷൻ കണ്ടപ്പോൾ ശെരിക്കും കണ്ണ് നിറഞ്ഞു 😢ഒരു കോടി കൊടുക്കാം എന്ന് പറഞ്ഞ് വാക്ക് കൊടുത്തപ്പോൾ ഉള്ള expression 🙏🏽

    • @arunkannan6242
      @arunkannan6242 2 года назад +1

      Hii

    • @muthunafi8184
      @muthunafi8184 2 года назад +3

      crct

    • @saahicuts2195
      @saahicuts2195 2 года назад

      ഞാൻ ഒരു വീഡിയോ ഇട്ടിട്ടുണ്ട് ഇഷ്ട്ടപ്പെട്ടാൽ മാത്രം സപ്പോർട്ട് ചെയ്താൽ മതി🙏

    • @violinclassfree4990
      @violinclassfree4990 2 года назад

      ruclips.net/video/QzjtjqIScJk/видео.html

    • @aslampp952
      @aslampp952 2 года назад +4

      yes കണ്ണ് നിറഞ്ഞു പോയി അച്ഛൻ ഒരു പാവാ

  • @gokul3471
    @gokul3471 2 года назад +35

    എത്രത്തോളം ആൾക്കാർ കൂടെ ഉണ്ടായാലും ശരി അച്ഛന്റെ അമ്മയുടെ സ്നേഹം അവരുടെ അത്രത്തോളം ഒന്നും വരില്ല ❤️💕

  • @luckybeast5570
    @luckybeast5570 2 года назад +928

    That father expression 🙂🙂

  • @aamiworld7360
    @aamiworld7360 Год назад +21

    Uk യിൽ നിന്ന് വന്ന brother ഈ കമെന്റ് കാണുകയാണെങ്കിൽ ആ അച്ഛനെ ഒന്ന് മനസ്സ് നിറഞ്ഞു ഹഗ് ചെയ്യണം അത്രയ്ക്ക് ഉരുകി ആ മനുഷ്യൻ അവിടെ നിന്നവരിൽ അദ്ദേഹം നന്നായി ടെൻഷൻ ആയി 🙏🙏🙏like u uncle

    • @sasikalasujith502
      @sasikalasujith502 8 месяцев назад +1

      സത്യം 😢പാവം അച്ചന്‍ 😢😢

  • @LambzEfx
    @LambzEfx 2 года назад +376

    നമ്മൾ എന്ത് കോപ്രായം കാണിച്ചാലും അതൊക്കെ ഷെമിക്കുന്ന പാവം അച്ചനും അമ്മയും.. ❤️💯

  • @salu_techy
    @salu_techy 2 года назад +255

    Prank ആണേലും, ഈ അച്ഛനമ്മമാരുടെ മുഖം കണ്ടപ്പോ, അറിയാതെ കണ്ണുനിറഞ്ഞു പോയി, എന്നെ കഷ്ടപ്പെട്ട് വളർത്തിയ മാതാപിതാക്കളെ ഒരുനിമിഷം ഓർത്തുപോയി

  • @jaseelvlogs
    @jaseelvlogs 2 года назад +66

    അവസാനം അച്ഛൻ ലാസ്റ്റ്,, അമ്മയുടെ തോളിൽ കയ്യിട്ട് മകൻ. അച്ഛനെ അടുത്ത് നിർത്തിയതുമില്ല ... അത് പോലൊരു അച്ഛനെ കിട്ടാൻ പുണ്യം ചെയ്യണം,, മൂപ്പർ 1കോടി കൊടുക്കാം എന്ന് പോലും സമ്മതിച്ചു.. അവസാനം മകൻ വന്നു കെട്ടിപ്പിടിക്കുന്നത് അമ്മയെ.. അതിന് ശേnvഷം അച്ഛനെ കാണിച്ചതെ ഇല്ല... ആ അച്ഛനെ കെട്ടിപ്പിടിച്ചു ഒരുമ്മ കൊടുക്കെടോ ആദ്യം

  • @ABDULRASHEEDPADENCHERY
    @ABDULRASHEEDPADENCHERY 2 года назад +184

    ഒരു പാവം അച്ഛനും അമ്മയും നല്ല സ്നേഹമുള്ള ഫാമിലി
    നിസ്സഹായരായി നിൽക്കുന്നത് കണ്ടപ്പോൾ ശരിക്കും സങ്കടം വന്നു

  • @induzdiary
    @induzdiary 2 года назад +486

    അടിപൊളി പ്രാങ്ക്. നിങ്ങൾ ചെയ്യുന്ന പ്രാങ്ക് എന്നും മാസ്സ് ആണ്. നിങ്ങളുടെ ഒറ്റ വീഡിയോ പോലും ഞാൻ മിസ്സ്‌ ചെയ്യാറില്ല. പൊളിച്ചു dears 😀👏👏❤❤🥰🥰

  • @pazhampori_talks
    @pazhampori_talks Год назад +37

    മകനേ കൊല്ലാൻ പിടിച്ച് വെച്ചിട്ട് അച്ഛനോട് "ഇവിടെ തൃശൂർ പൂരം ഇല്ലേ..പൂരത്തീന് പോവില്ലേന്ന്"😆😆ഇജ്ജാതീ😀

  • @Fathi726
    @Fathi726 2 года назад +131

    എന്റെ അച്ചൻ വല്ല ആകണമായിരുന്നു ചത്തെന്നു പറഞ്ഞാൽ ഈ പരുപാടി കാണിച്ചെന്ന് അറിഞ്ഞാൽ ശവത്തിനെ വന്നു വീണ്ടും കൊല്ലും 😂😂😂

    • @krishnaworld5514
      @krishnaworld5514 2 года назад

      🤣🤣🤣

    • @saphalya
      @saphalya 2 года назад +3

      💯😂😂

    • @aswathyramachandran2266
      @aswathyramachandran2266 2 года назад +1

      True, 😂

    • @aswathyramachandran2266
      @aswathyramachandran2266 2 года назад +10

      Oru Kodi chodichapo...nte achan Arnel konnu kalanjekan parayumarnu😂

    • @Fathi726
      @Fathi726 2 года назад +1

      @@aswathyramachandran2266 achanu enood sneham illathath kondalla njan paranje thamashek paranje ninte achan cheyumbole onnum ente achan cheyilla

  • @jayanth405
    @jayanth405 2 года назад +61

    അച്ഛൻ... അദ്ദേഹത്തിന്റെ സ്നേഹം... കണ്ണ് നിറഞ്ഞു പോയി. പാവം 🥰🥰🥰

  • @Shefzeer
    @Shefzeer 2 года назад +155

    I love that parenthood 😍 . Sweet mom n dad 👨‍👩‍👧

  • @dhiyadhiyamol9284
    @dhiyadhiyamol9284 2 года назад +36

    എല്ലാവരുടെയും സങ്കടം കണ്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു. സൂപ്പർ ഫാമിലി.

  • @maarizzz731
    @maarizzz731 2 года назад +105

    എന്റെ മോനെ നിങ്ങളെ പോലെ പ്രാങ്ക് ചെയ്യാൻ നിങ്ങൾക് മാത്രമേ പറ്റു ❤️❤️❤️

    • @Redmi-cw5nx
      @Redmi-cw5nx 2 года назад +6

      Pinne namke patuoo 😹

  • @josephpj501
    @josephpj501 2 года назад +17

    അച്ഛൻ, അമ്മ, വിഷമം കണ്ടപ്പോൾ സത്യത്തിൽ ഞാൻ കരഞ്ഞു പോയി, എന്തൊരു സെൻസറ്റീവ് ആയിട്ടുള്ള ആളുകൾ ആണു

  • @shaibanvattaparambil855
    @shaibanvattaparambil855 2 года назад +80

    eye killer varsha🤣🤣🤣

  • @abithavipin4454
    @abithavipin4454 2 года назад +4

    പാവം ആ മനുഷ്യൻ മാരെ പറ്റിക്കേണ്ടിയിരുന്നില്ല... എത്ര നല്ല മനുഷ്യന്മാർ 🙏🏼

  • @kabeere.p1657
    @kabeere.p1657 2 года назад +61

    4:21 Eye KiLLeR VaRSha 🤪🤣😄😁😂🙏

  • @amithabreigns2943
    @amithabreigns2943 2 года назад +152

    eye killer varshaa😂😂😂😂...his parents are really gem.❣️

  • @adithyannnn
    @adithyannnn 2 года назад +116

    നല്ല പാവം അച്ഛൻ ❤️❤️

  • @ΔΝΔΝΗ
    @ΔΝΔΝΗ 2 года назад +12

    ഈ ലോകത്തു നമ്മൾ ഏറ്റവും കൂടുതൽ വേദനിപ്പിച്ചത് അത് മാതാ പിതാക്കളേ ആയിരിക്കും 🥺🤧.

  • @skn..6448
    @skn..6448 2 года назад +160

    അച്ഛൻ്റെ മുഖത്തെ സങ്കടം പാവം..😢😢

  • @krishnaworld5514
    @krishnaworld5514 2 года назад +50

    ആ കൈ കൊടുക്കുന്ന സമയത്തെ അച്ചൻ്റെ മുഖം🥺✨✨

  • @stranger7622
    @stranger7622 2 года назад +81

    അമ്മയെ കാണുമ്പൊ സങ്കടം തോന്നാ പാവം 😢

  • @blessons3323
    @blessons3323 2 года назад +145

    4:38 to bgm+അച്ഛന്റെ silence.... അച്ഛന്റെ നിസ്സഹായത...... കരഞ്ഞു പോയി 🥹

    • @Vivekj176
      @Vivekj176 2 года назад +2

      Aa bgm ethanennu ariyo ?

    • @7aariid
      @7aariid 2 года назад

      Bgm name?

    • @krishnas.r9907
      @krishnas.r9907 2 года назад +1

      @@Vivekj176 Eth etho pattin pallavi song bgm

    • @theinzaneshifter
      @theinzaneshifter Год назад

      @@Vivekj176 my story movie bgm

  • @sanalsanal6446
    @sanalsanal6446 2 года назад +12

    തൃശ്ശൂർക്കാരുടെ ഭാഷാശൈലി വളരെ നല്ലതാണ് വളരെ പെട്ടെന്ന് അവർ ചൂടാകത്തില്ല.... 👍🏼ഇടയ്ക്കുള്ള മ്യൂസിക് നിർത്തിയാൽ കൊള്ളാമായിരുന്നു

  • @saleesh8364
    @saleesh8364 2 года назад +112

    ഇവിടെ നിന്ന് എന്തായാലും മോനെ തട്ടി കൊണ്ട് പോയാൽ പൈസ കിട്ടും എന്ന് എല്ലാർക്കും മനസിലായി മോനെ .. സൂക്ഷിച്ചോ 😂😂

  • @mrmaariboy
    @mrmaariboy 2 года назад +159

    അമ്മ കുഞ്ഞിലേ മരിച്ച
    എനിക്കു ഈ വിഡിയോയിൽ അമ്മയുടെ സ്നേഹം കണ്ടപ്പോൾ കണ്ണ് അറിയാതെ നിറഞ്ഞു

  • @meghavc734
    @meghavc734 2 года назад +152

    സുഹൃത്തേ ഇങ്ങനെ ഒന്നും ചെയ്യരുത്. അവരുടെ വിഷമം കണ്ടാണ് ഞാൻ ഇത് കണ്ടത്.. അവരുടെ പ്രായം, health issues, mental strength ഒക്കെ പരിഗണിക്കണം. എന്തെങ്കിലും സംഭവിച്ചാൽ.... 🙏🙏🙏

    • @ratheeshkunnamkulam
      @ratheeshkunnamkulam 2 года назад +1

      yes

    • @chukkamaniOP
      @chukkamaniOP 2 года назад +4

      Ivan pranth aan...

    • @4.abhishekkr234
      @4.abhishekkr234 2 года назад +1

      @@chukkamaniOP ni poda

    • @anchuanchu4597
      @anchuanchu4597 2 года назад

      അങ്ങനൊക്കെ ചിന്തിച്ചാൽ പിന്നെ നമുക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല +ve ആയി എടുക്കു അപ്പോ സന്തോഷികാനുള്ള വക കിട്ടും

    • @ratheeshkunnamkulam
      @ratheeshkunnamkulam 2 года назад +9

      @@anchuanchu4597 veetil ullavarku oru shock aavan ethu mathi bro,,,,avarku ethu ariyilalo prankano ennu

  • @thelastsonofkrypton
    @thelastsonofkrypton 2 года назад +19

    എന്തൊരു ഒറിജിനാലിറ്റി 👌.... പ്രത്യകിച്ചും ആ നീല ഫുൾ സ്ലീവ് ബനിയൻ ഇട്ട പുള്ളി.... അഭിനയിച്ചു തകർക്കുവാ 😆😆😆😆😆🤔

    • @siyassalim6889
      @siyassalim6889 2 года назад +3

      Enikkm tonni series aayittulla karyam samsarikkumbol pulli chirikkuva😁

    • @gibinouseph8403
      @gibinouseph8403 Год назад +1

      Pullik manasilayi kannaum ith prank annennu

  • @sknrvlogs7048
    @sknrvlogs7048 2 года назад +148

    കിച്ചു വീഡിയോ പൊളിച്ചു. ഓഡിയോ കുറച്ചുകൂടെ ക്ലിയർ ആവാറുണ്ട് ❤️❤️❤️👍👍🔥🔥🔥

    • @nithinsmiley8726
      @nithinsmiley8726 2 года назад +5

      Atalle malayalathilum englishilum ezuthi kaanichatu Mike complaint aanennu

    • @crazyyyyy2379
      @crazyyyyy2379 2 года назад

      @@nithinsmiley8726 Ann Mendan😹

    • @violinclassfree4990
      @violinclassfree4990 2 года назад

      ruclips.net/video/QzjtjqIScJk/видео.html

    • @mozix2272
      @mozix2272 2 года назад

      @@nithinsmiley8726 sathyam😹🙌

    • @jestin_x_008
      @jestin_x_008 Год назад

      @@nithinsmiley8726 bro ente chanelil vann comment ido 🙂🙏🏻

  • @chembanbidar3046
    @chembanbidar3046 3 месяца назад +2

    കെട്ടിപ്പിടിക്കാനും സ്നേഹം പ്രകടിപ്പിക്കാനും അധികമൊന്നും രംഗത്തുവന്നില്ല അച്ഛൻ.
    പക്ഷേ ഒരു കോടി കൊടുക്കാമെന്നു പറഞ്ഞു കൈ കൊടുത്തു. ഉള്ളിനുള്ളിൽ ആളിക്കത്തുകയാണ് മകനോടുള്ള സ്നേഹം അച്ഛൻറെ മനസ്സിൽ ❤❤❤❤❤

  • @rijeesh2240
    @rijeesh2240 2 года назад +43

    Father super 👌 👍 😍

    • @axbixmafiaeditz
      @axbixmafiaeditz 2 года назад

      2K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺😞

  • @rajkumarunni7222
    @rajkumarunni7222 2 года назад +196

    Prank കൊള്ളാം പക്ഷെ.. Aged ആയിട്ടുള്ള വീട്ടുകാരും.. Heart attack വരെ വന്നേക്കാവുന്ന കാര്യമായിരുന്നു 🤦‍♂️. പ്രാങ്ക് എന്നത് അമിതമാകരുത് അത്രേയുള്ളൂ 🙏💕💕

    • @violinclassfree4990
      @violinclassfree4990 2 года назад

      ruclips.net/video/QzjtjqIScJk/видео.html

    • @mozix2272
      @mozix2272 2 года назад

      Eneech podey

    • @rajkumarunni7222
      @rajkumarunni7222 2 года назад +27

      @@mozix2272 മോനെ show ഇറക്കല്ലേ.. മുഖം കാണിക്കാതെ വന്നിരുന്നു ഡയലോഗ് അടിക്കാൻ ആർക്കും പറ്റും ☝️നിനക്ക് vdo കണ്ടിട്ട് അതിൽ കമന്റ്‌ ഇടാം പക്ഷെ കമന്റ്‌ ഇടുന്നവന്റെ അടുത്ത് വന്നിട്ട് മറ്റേടത്തെ ഡയലോഗ് അടിക്കല്ലേ നീ 😡

    • @vijiajeeshajeesh9821
      @vijiajeeshajeesh9821 2 года назад +6

      @@rajkumarunni7222 👏👏👏👏

    • @firasali7879
      @firasali7879 Год назад +5

      100% യോജിക്കുന്നു

  • @anandhakrishnanks5968
    @anandhakrishnanks5968 2 года назад +80

    1M soon for his hardwork and dedication😇

  • @ജയ്ഭാരത്
    @ജയ്ഭാരത് 2 года назад +7

    ഒന്നും പറയാനില്ല. ഡബിൾ സൂപ്പർ. ഗുഡ് ഫാമിലി.👍👍👍👍👍👍

  • @sainu.cr7662
    @sainu.cr7662 2 года назад +41

    ഇ വീഡിയോ കണ്ട് കണ്ണ് നിറഞ്ഞവർ😢 ഉണ്ടോ ഒരു പാഡ് സങ്കടം തോന്നി

  • @akkusudhi9141
    @akkusudhi9141 2 года назад +9

    പാവം അച്ഛൻ❤️❤️❤️അച്ഛന്റെ സ്നേഹം കണ്ട് കണ്ണ് നിറഞ്ഞുപോയി😔😔😢😢

  • @RajeshHaripad9704
    @RajeshHaripad9704 2 года назад +163

    നിഷ്കളങ്ക മുഖത്തോടെ ആ അമ്മ ❤️

  • @Ayishu120
    @Ayishu120 2 года назад +5

    ലെ അമ്മച്ചി എനിക്ക് ദേഷ്യം വരുന്നുണ്ട്ട്ടാ ☺️☺️😄😄😄😄

  • @shajeenasdreamworld956
    @shajeenasdreamworld956 Год назад +5

    വീഡിയോ സൂപ്പർ അപ്പോഴത്തെ അമ്മയുടെയും അച്ഛന്റെയും അവസ്ഥ ആ മുഖം കണ്ടാൽ അറിയാം പാവങ്ങൾ മക്കൾ എന്ന് പറഞ്ഞാൽ അവരുടെ ജീവനല്ലേ🥰🥰 കണ്ണ് നിറഞ്ഞുപോയി

  • @pazhampori_talks
    @pazhampori_talks Год назад +10

    അവസാനം എന്റെ പൊന്നേ.. സെന്റീ സീൻ 🥺 അമ്മ❤️ പാവം അച്ഛൻ ഒരുപാട് സങ്കടം പീടിച്ച് നിർത്തി നിക്കുവാ..അതങ്ങനെയാണ് അച്ഛന്റെയൊക്കെ സങ്കടങ്ങൾ പുറത്ത് വരീല്ല...ഉള്ളിലൊതുക്കി സഹിച്ചാണ് ശീലം ..ആ പാവത്തെ കണ്ടപ്പോ ശരിക്കും സങ്കടായിട്ടാ മച്ചാനേ.

  • @bindutv1673
    @bindutv1673 2 года назад +6

    മക്കൾക്ക് വേണ്ടി അച്ഛനും അമ്മയും എന്ത് വേണമെങ്കിലും കോടിയായാലും ഉണ്ടാക്കി കൊടുക്കും അതാണ് മക്കളോട് ഉള്ള സ്നേഹം. പക്ഷെ കുറെ മക്കൾക്ക് ഇതൊന്നും മനസ്സിലാവാതെ മയക്കുമരുന്നും അടിപിടി കേസും ഒക്കെ ആയി രക്ഷിതാക്കളെ സങ്കടപ്പെടുത്തുന്നവരും ഉണ്ട്.

  • @dreamgirl0405
    @dreamgirl0405 2 года назад +5

    Kannu nanayathe ee video kanan sadhikkilla. Bro nigal bhagyavana ethra yum nalla achanayum ammeyum kittille. Eppozhum egane happy ayittu munnottu pokuka. ❤🤗🥰

  • @akashtalks7
    @akashtalks7 2 года назад +5

    Achan anu poli 💯💯 sngadam ഉള്ളിൽ ഒതുക്കി നിന്ന നിൽപ്പുണ്ടല്ലോ കണ്ടിട്ട് സഹിക്കുന്നില്ല

  • @vishnus2187
    @vishnus2187 Год назад +4

    ഈ ഫാമിലി എനിക്ക് ഒരുപാട് ഇഷ്ടം ആയി ❤️അവരുടെ സ്നേഹം 🥰🥰🥰അതു വാനോളം ഒണ്ട്, അച്ഛൻ ന്റെയും അമ്മ യുടെയും

  • @kaifking2667
    @kaifking2667 2 года назад +65

    Mom moments full heart touching🥺❤

  • @DVLOGGES
    @DVLOGGES 2 года назад +4

    Paavam achanum ammaum machanee achanee kandu sngadam aayy paavam undaaavum video kollaam ennalum nalla family

  • @anooprknair1987
    @anooprknair1987 2 года назад +44

    ആ അച്ഛന്റെ മുഖം കണ്ടപ്പോൾ ശരിക്കും വിഷമം ആയി.. പാവം, കുറച്ചു നേരം തീ തിന്നു. 🥺🥺

  • @unais_iringalloor
    @unais_iringalloor Год назад +5

    അമ്മയുടെ കരച്ചിൽ കണ്ടപ്പോൾ ശരിക്കും കരഞ്ഞു പോയ് unexptd ആയി മോനെ കിട്ടിയപ്പോൾ aa സന്തോഷം ...insnt ആണ് അച്ഛനും അമ്മയും പ്രത്യേകിച്ച് അച്ഛൻ നല്ല ക്ഷമയുണ്ട്

  • @chandhu6229
    @chandhu6229 2 года назад +10

    Kichuettante prank ellaam poliyaanu.athinte reason pulli 💯 percentage koduth cheyyunnind.god bless you kichuetta

  • @aranees711
    @aranees711 2 года назад +4

    പ്രാങ്. പൊളിച്ചു മോനെ.... അച്ഛൻ അമ്മയും അടിപൊളി ആണ്.. ലക്കി മോൻ ആണ് കേട്ടോ ഇങ്ങനെ ഒരു ഫാമിലിയെ കിട്ടാൻ. ഓൾ ത ബെസ്റ്റ്....

  • @vascogaming5911
    @vascogaming5911 2 года назад +10

    Kl prank pinneyum power ayitt thirich vannu guys❤️😍

  • @pranavklm8146
    @pranavklm8146 2 года назад +5

    ശെരിക്കും ഫീൽ ആയി ...
    അമ്മ ഉയിർ 🔥🔥🔥🔥🔥🔥🔥🔥🥰🥰
    കിച്ചു ബ്രോ നൈസ് prank ആയിരുന്നു 🥰🥰🥰🥰🥰🥰🥰

  • @Edword_Vlogz
    @Edword_Vlogz 2 года назад +61

    അവിടെ നിൽക്കുന്ന നീല ഷർട്ട് ഇട്ട പുള്ളിക്ക് ചിരി അടക്കാൻ കഴിയുന്നില്ല Ho Aa Aa Aa 😂😁🤣😂😁🤣

    • @anoop6406
      @anoop6406 2 года назад +3

      നീളന്റെ അടക്കിചിരി 😁🤣🤣🤣

    • @Edword_Vlogz
      @Edword_Vlogz 2 года назад

      @@anoop6406 Ho Aa Aa Aa 😂😁🤣😂😁🤣

  • @blessonkodiyil509
    @blessonkodiyil509 2 года назад +7

    അച്ഛൻ്റെ നിസഹായധ കണ്ടൂ കണ്ണ് നിറഞ്ഞു

  • @jinothomas3290
    @jinothomas3290 2 года назад +7

    അച്ഛനെ കാണാൻ നല്ല ക്യൂട്ട് ആയിട്ടുണ്ട്. ❤️
    പക്ഷെ മോൻ വന്നപ്പോൾ അച്ഛന്റെ റിയാക്ഷൻ കാണിച്ചില്ല 😐

  • @hafsalhafsalp9786
    @hafsalhafsalp9786 2 года назад +4

    Climax സീനിൽ എല്ലാ വീഡിയോസിലും ഉള്ളത് പോലെ ആ bgm ഉണ്ടായിരുന്നേൽ ആ ത്രിൽ കിട്ടുമായിരുന്നു
    എന്തായാലും bro വീഡിയോ ഒരു രക്ഷയും ഇല്ല 🙌🏻🙌🏻👌🏻👌🏻👌🏻good bro

  • @aj6243
    @aj6243 2 года назад +5

    16:30 അവിടെ നിന്ന വേറെ ആർക്കും മനസിലായില്ല ..പക്ഷേ അമ്മക്ക് മനസിലായി.... അതാണ് അമ്മ❤️😍🥰

  • @syamily._.
    @syamily._. 2 года назад +3

    Serikum achante face kandapo sangadam ayi..🥺 nigalu powli anu kichu..❤️

  • @carlover7354
    @carlover7354 2 года назад +20

    Super family father expression😍😍

  • @ash_jogo
    @ash_jogo Год назад +5

    15:12 Aaa Achan…..❤(heart touching feel)

  • @aachu6001
    @aachu6001 2 года назад +80

    Eye killer varsha 😂😂

  • @mushfarulajmal88
    @mushfarulajmal88 2 года назад +5

    Manassil thattunna prank nadathunna kl prank annan uyir 💝

  • @_kummanam
    @_kummanam 2 года назад +20

    ആ അമ്മയുടെ സ്നേഹം 😊😊

  • @harikrishnan3890
    @harikrishnan3890 2 года назад +8

    അതാണ് ഇപ്പൊ ആണ് ആ പഴയ POWER വന്നത് 🔥🔥🔥

  • @crickworld4995
    @crickworld4995 2 года назад +28

    Kichu.മച്ചാനെ ബ്രോ പൊളിച്ചു....👌❤️❤️😘😘

  • @vichuzz1922
    @vichuzz1922 2 года назад +16

    അച്ഛന്റെ അമ്മയുടെയും സങ്കടം കണ്ടു കണ്ണുനിറഞ്ഞു പോയി 😔 പ്രാങ്ക് പൊളി keep going bro

  • @skn..6448
    @skn..6448 2 года назад +11

    അമ്മയുടെ kettippidutham oh...❤️❤️😍😍😍

  • @swamyfied
    @swamyfied 2 года назад +47

    സുഹൃത്തേ പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്.... ഇങ്ങനെ ഒക്കെ prank വീഡിയോസ് ചെയുമ്പോൾ ഒരു നിമിഷമെങ്കിലും ആ മാതാപിതാക്കൾ ടെ മനസ്സ് നോവുന്നുണ്ട്, വീഡിയോ കാണുന്നവർക്ക് ചിരിയും സങ്കടവും ഒക്കെ വരും എങ്കിൽ പോലും അവർക്ക് ഉണ്ടാവുന്ന വിഷമം അത് ഒരു നിമിഷത്തേക്ക് ആണെങ്കിൽ കൂടി ആ വിഷമത്തിന്ന് കൂട്ടുകാരൻ ഉത്തരവാദി ആണ് 🙏🏻... ഈ theme ഒന്ന് മാറ്റിപിടിച്ചുകൂടെ ? എല്ലാവർക്കും ഉള്ളതല്ലേ അച്ഛനും അമ്മയും സഹോദരങ്ങളും നാളെ നിങ്ങൾ ഒക്കെ prank ചെയ്ത് അവർക്ക് വല്ല BP ഓ Attack ഓ വന്ന് എന്തെങ്കിലും സംഭവിച്ചാൽ ആര് സമാധാനം പറയും?

    • @zen68770
      @zen68770 2 года назад

      Pointe

    • @mercybabu8299
      @mercybabu8299 Год назад +2

      ചിന്തിക്കാൻ ഉള്ള ബോധം ഉണ്ടെങ്കിൽ ഈ മാതിരി കോമാളി പരുപാടിക്ക് ആരെങ്കിലും പോവോ... ഇങ്ങയും കുറെ വിവരദോഷികൾ...

    • @veenamohan7001
      @veenamohan7001 Год назад

      അവരുടെ മനസ്സ് വേദനിച്ചു വലതും വന്നു പോയാൽ 😰😰😰

  • @vijilraj8313
    @vijilraj8313 2 года назад +8

    ഉയിർ ബ്രോ സുഗമാണോ നിങ്ങൾക്ക് രണ്ട് പേർക്കും

  • @monbabu-zm7np
    @monbabu-zm7np 2 года назад +8

    നിഷ്കളങ്കരായ ജാഡയില്ലാത്ത സ്നേഹമുള്ള ഒരു ഫാമിലി...

  • @aleenaadheena3719
    @aleenaadheena3719 2 года назад +11

    Kichu bro polichu iniyum ithpolathe nalla nalla prank chyan sadhikate😌🌚

  • @rappi0055
    @rappi0055 2 года назад +4

    Bhaaagyam cheydhaaaa mon aaaaan🔥🔥🔥🔥

  • @Kuttanadvarietyfishing
    @Kuttanadvarietyfishing 2 года назад +7

    Video vere level kichu bro❤️ pahzya polle set ayii power varatte🔥🔥🔥

  • @anjana3724
    @anjana3724 2 года назад +6

    Eye killer varshaa😂😂😂😂😂

  • @fenshas
    @fenshas 2 года назад +5

    ഫാദറെ.. 😢ഒരു രക്ഷയും ഇല്ല. സങ്കടം വന്നു ട്ടോ.

  • @savanshambu2304
    @savanshambu2304 2 года назад +4

    മച്ചാനെ വീഡിയോ pwoli💥 climax കത്തി Bgm കൂടെ ഇടാമായിരുന്നു👌

  • @shabadsdz524
    @shabadsdz524 2 года назад +47

    എന്റെ വീട്ടുകാരോട് 1 ലക്ഷം ചോദിച്ചാൽ ആധാരം പണയംവെക്കേണ്ടി വരും 😁

    • @minnalmurali6
      @minnalmurali6 2 года назад +11

      Aadharam polum nilavil panayathil kidakkunna ente vtukar enthu cheyyum😌 kalu piduthame nadakkuu🙄

    • @spyro_x270
      @spyro_x270 2 года назад +2

      @@minnalmurali6 same aliya🙂

    • @mohammedsaheed1163
      @mohammedsaheed1163 2 года назад

      @@minnalmurali6 മിന്നൽ മുരളി ഇങ്ങനെ ദാരിദ്ര്യം പറയല്ലേ

    • @minnalmurali6
      @minnalmurali6 2 года назад

      @@mohammedsaheed1163 സഹോദര എല്ലാരും നിന്നെ പോലെ അംബാനി ആയെന്നു വരില്ല... ഓരോരുത്തരും ജനിക്കുന്ന ജീവിതസാഹചര്യങ്ങൾ പോലെ ഇരിക്കും.. എന്റെ അവസ്ഥ പറഞ്ഞു ഞാൻ ഇവിടെ തെണ്ടുവോ മാറ്റാരോടേലും സഹായം ചോദിക്കുവോ ചെയ്തിട്ടില്ല... ജസ്റ്റ് ഒരു കമെന്റിന് റിപ്ലൈ കൊടുത്തു... ഒരാൾ ജനിക്കുന്നത് ദാരിദ്രനായിട്ടാണെൽ അത് അയാളുടെ തെറ്റല്ല ബട്ട്‌ മരിക്കുന്നതും ദാരിദ്രനായിട്ടാണെൽ അത് അയാളുടെ മാത്രം തെറ്റ് ആണ് എന്ന് വിശ്വസിക്കുന്ന ആൾ ആണ് ഞാൻ.. സൊ എനിക്ക് ഇനിയും ഒരുപാട് ടൈം ഉണ്ട്.. എന്റെ കഴിവ് കൊണ്ട് ഒന്നുമില്ലാത്തിടത്തുന്നു എല്ലാം ഉണ്ടാക്കാൻ പറ്റും എന്ന വിശ്വാസവും ഉണ്ട്... ഇവിടെ ഞാൻ തെണ്ടിയിരുന്നേൽ നീ പറഞ്ഞതിൽ ന്യായം ഉണ്ടാരുന്നു.. ഒരു ട്രോൾ രീതിക്ക് പറഞ്ഞതിൽ പോലും മനസിലാക്കാൻ പറ്റാത്ത നിനക്കൊക്കെ എന്തൊക്കെ സൗഭാഗ്യങ്ങൾ ഉണ്ടെങ്കിലും മനസ്സ് കൊണ്ടും ചിന്തശേഷി കൊണ്ടും നീ തന്നെ ആണ് യഥാർഥ ദാരിദ്രൻ 💯💯💯

  • @anushriii
    @anushriii 2 года назад +28

    That father's expression..❤️🥺

  • @spartacus2.0
    @spartacus2.0 2 года назад +29

    10k ചലഞ്ച്
    എല്ലാരും സപ്പോർട്ട് ആകും എന്ന് കരുതുന്നു 10k 🥰🥰❤❤😘😘

  • @abjobyabdullaandjoyal4216
    @abjobyabdullaandjoyal4216 Год назад +2

    Ithupole oru pavaam pidiche family ee Kerala thil ondoo
    Respect 🙏

  • @ajithvishnu8718
    @ajithvishnu8718 2 года назад +12

    U r a good actor mahn.. Keep Going💖💖

  • @anusreeanirudhan8060
    @anusreeanirudhan8060 2 года назад +3

    Kichu aa achan aake തകർന്നു

  • @rijosamuel
    @rijosamuel 2 года назад +4

    dragon ball z goku de kanak irikumm🤣🤣..pwoli sanm😂

  • @Rivermonster09
    @Rivermonster09 2 года назад +2

    എന്റെ പൊന്നളിയാ കണ്ണ് നിറഞ്ഞു പോയ്...... ഒരു സിനിമ കാണുന്ന പോലയ ഞാൻ ഇത് കണ്ട് തീർത്തത്....

  • @evans2736
    @evans2736 2 года назад +16

    അച്ഛൻ അമ്മ ❤❤❤❤

  • @bimalk1209
    @bimalk1209 2 года назад +1

    പൊളി മച്ചാനെ. എനിയും നല്ല നല്ല വീടിയോസ് വരട്ടേ

  • @faultyfalcons5724
    @faultyfalcons5724 2 года назад +6

    Pzhee poweril kl prank veendum😍😍😍

  • @rugma_nandan6805
    @rugma_nandan6805 2 года назад +2

    Etreyum imotional seensinte edak eye killer varsha😅.....spr kichu bro❤

  • @aj6243
    @aj6243 2 года назад +4

    പാവം അച്ഛൻ അമ്മ... ആ നിൽപ്പ് കണ്ടപ്പോൾ നല്ല സങ്കടം തോന്നി....🥲🥲🥲

  • @josekuttygeorge
    @josekuttygeorge 2 года назад +2

    എന്നാലും എന്റെ eye killer വർഷേ 🤣🤣🤣🤣🤣🤣

  • @Linsonmathews
    @Linsonmathews 2 года назад +30

    ദേ... Sunday പ്രാങ്ക് വീഡിയോ എത്തി 😍
    കിച്ചു bro 🤗 പെവർ ആയിട്ടോ 🤗❣️

    • @kl_prank
      @kl_prank  2 года назад +4

      അച്ചായോ 😁😁

    • @Linsonmathews
      @Linsonmathews 2 года назад +2

      @@kl_prank miss u 🤗🥰🥰🥰

  • @anaswara9837
    @anaswara9837 2 года назад +1

    Avarude situation manasilakki mattu videosil ninnum ellam maari mattoru sobhavatthill avrod pathye samsarichen kichuin oru 👏🏻👏🏻👏🏻💖

  • @luckybeast5570
    @luckybeast5570 2 года назад +4

    പൂരത്തിന് പോവോ.... 😂😂🔥🔥❤️❤️❤️❤️

  • @argamer5473
    @argamer5473 2 года назад +3

    Aa achantem ammedem face okke kandappo sherikkum feel aayi poyi🥺🤍