Это видео недоступно.
Сожалеем об этом.

Our Dream - എന്ന് പറഞ്ഞു പെണ്ണിനെ വളച്ചു | Surprising Bestie | Mallu pranks | Malayalam | klprank

Поделиться
HTML-код
  • Опубликовано: 15 авг 2024

Комментарии • 793

  • @Linsonmathews
    @Linsonmathews Год назад +757

    പറ്റിക്കാൻ കിച്ചു teams റെഡി ആണേൽ... കാണാൻ നമ്മൾ ഇവിടെ എപ്പോഴേ റെഡി man 🤗👌👌👌

  • @aswinar5158
    @aswinar5158 Год назад +251

    ഈ പ്രാങ്ക് നൈസ് ആയി പൊളിഞ്ഞതായി പ്രഖ്യാപിക്കുന്നു.... 😂😂
    അപ്പോഴേക്കും കരച്ചിലിലേക്ക് കഥ തിരിച്ചു കളി തിരിച്ചു പിടിച്ചു.... 😍😍❤❤👏👏

  • @Joker-ko6he
    @Joker-ko6he Год назад +185

    പ്രാങ്കിന്റെ കാര്യത്തിൽ അന്നും ഇന്നും എന്നും കിച്ചു തന്നെ മുന്നിൽ.. ❣️❣️

  • @YouTubeDbot5833
    @YouTubeDbot5833 Год назад +117

    6:38 നീ കണ്ണ് അടച്ചുനടക്കുവോ മറിഞ്ഞു വീഴുവോ അത് ഇയാടെ കാര്യം🤣🤣😂😂😂
    കിച്ചു machan പൊളി ann💥💥

  • @ajaythankachanvlogs6091
    @ajaythankachanvlogs6091 Год назад +224

    പ്രങ്ക് കൊടുക്കുന്ന കാര്യത്തിൽ നിങ്ങള് വേറെ ലെവൽ തന്നെയാണ്.😍😍❤️🔥

  • @LE-.editzz__
    @LE-.editzz__ Год назад +53

    എന്റെ പൊന്നു ............
    പ്രാങ്ക് ചെയ്യുമ്പോൾ ചിരി വരുന്നില്ല
    Powli man ✨✨

  • @sainu.cr7662
    @sainu.cr7662 Год назад +83

    ഞാനും സാധാരണ ജെഡി ഇടൽ കുറവാ ആ ഡയലോഗ് പൊളിച്ചു 😂😂😂

  • @tonzey9640
    @tonzey9640 Год назад +33

    സിനിമ ഡയലോഗ് ഒന്നും കേൾക്കേണ്ടി വന്നില്ല. Set ❤️🔥

  • @aravindbinod8438
    @aravindbinod8438 Год назад +79

    Humor sense oru Rakshyum illa Brooo🤣🤣🤣🤣..
    Powli prank🤩🤩🤩

  • @afzalhussain1828
    @afzalhussain1828 Год назад +32

    Confidence level reloaded.... Kichu is back in the former form... Great to see that...

  • @salman_leo6952
    @salman_leo6952 Год назад +35

    തൂവൽ സ്പർശം ഏറ്റു ഇക്കിളി ആയി 😅എന്റെ കിച്ചു bro❤️❤️

  • @abhiabhiabhisbhi2590
    @abhiabhiabhisbhi2590 Год назад +42

    ചേട്ടാ ഒരു രക്ഷയില്ല പോളി 🔥🔥🔥🔥🔥💗💗💗💗💗

  • @rahulrachu2811
    @rahulrachu2811 Год назад +93

    ഇക്കിളി ആയപ്പോൾ ക്ഷതം പറ്റി
    ഇജ്ജാതി 😂😂

  • @dudegaming3419
    @dudegaming3419 Год назад +36

    3:24 തോക്ക് എടുത്തപ്പോൾ ലെ ചേച്ചി : ദൈവമേ മൂർഖനെയാണല്ലോ ചവിട്ടിയത്.!!😅😂

    • @jakonjhn
      @jakonjhn Год назад +4

      Chechikku adyame prank anennu pidi kitti enu thonunu.

  • @geethut6611
    @geethut6611 Год назад +39

    ഒരു രക്ഷയും ഇല്ല പൊളിച്ചു 😁😁😁😁😁❤️❤️❤️

  • @nandhanadileep6736
    @nandhanadileep6736 Год назад +24

    വീഡിയോസ് കൂടുതൽ അടിപൊളി ആയി വരുന്നു..... 👏👏👏🔥🔥🔥🔥🔥❤️❤️❤️❤️❤️

  • @LORD_PSY
    @LORD_PSY Год назад +9

    എന്റെ അളിയാ😹😹 നീ പൊളിയാടാ😹😹💯

  • @adhuadarshsourabh4578
    @adhuadarshsourabh4578 Год назад +20

    കിച്ചു ബ്രോ നിങ്ങൾ വേറെ ലെവൽ ആണ് മുത്തേ 💫💫💫

  • @anumuthu367
    @anumuthu367 Год назад +60

    വെറുത്തു വെറുത്തു 😅ഒടുവിൽ ഈ കിച്ചുവിനെ ഒരുപാട് ഇഷ്ട്ടപെട്ടു തുടങ്ങിയിരിക്കുന്നു ♥️♥️
    ഒടുവിൽ സബ്സ്ക്രൈബ്രും ആയി ♥️😍
    കിച്ചു ഉയിർ 🥰

    • @mufeedhamufee1882
      @mufeedhamufee1882 Год назад +3

      Athentha verup varan Karanam

    • @aswinsuresh5858
      @aswinsuresh5858 Год назад

      Athinu kichu eppo Veruppichuu....

    • @naseemmunna5187
      @naseemmunna5187 Год назад +1

      ലൈൻ ആയീന്ന് 🤣🤣🤣

    • @anumuthu367
      @anumuthu367 Год назад

      @@mufeedhamufee1882 ചുമ്മാ എല്ലാവരും ഇതിൽ കേറി തൂങ്ങും എന്ന് കരുതി ഇട്ട കമെന്റ് ആണ്‌ 😅 ആർക്കേലും വിഷമം ആയിട്ടുണ്ടെൽ ഒരായിരം സോറി 😨

    • @anumuthu367
      @anumuthu367 Год назад

      @@aswinsuresh5858 ചുമ്മാ ഇട്ട കമെന്റ് ആണ്‌ ബ്രോയ് സോറി 😞

  • @dreamgirl0405
    @dreamgirl0405 Год назад +45

    Comedy Gunda da😂❤🔥

  • @faslu3208
    @faslu3208 Год назад +20

    എന്റെ മനസ്സിന് ക്ഷതം പറ്റി 🤣🤣🤣🤣🤣🤣

  • @arunpinky9526
    @arunpinky9526 Год назад +10

    കിച്ചു ബ്രോ 😂😂😂😂😆😆😆കമെന്റ് ഇട്ടിട്ടു മതിയാകുന്നില്ല......

  • @bijinbiju2166
    @bijinbiju2166 Год назад +11

    Kichu bro uyir innale muthal waiting ayirunnu bro💗💗

  • @Rivermonster09
    @Rivermonster09 Год назад +18

    മച്ചാനെ ഇതാണ് entertainment prank.... എല്ലാരും full on full Power....😀😀😀😀

  • @PraveenPraveen-nn7lt
    @PraveenPraveen-nn7lt Год назад +8

    മച്ചാനെ ഒരു രക്ഷയും ഇല്ല്യ വേറെ ലെവൽ....... കിച്ചു അണ്ണൻ ഉയിർ 💋♥️

  • @Edword_Vlogz
    @Edword_Vlogz Год назад +28

    ലേ ടിനി ടോംമ് ഞാൻന് ഉണ്ണി മുകുന്ദൻ പിന്നെ പൃഥ്വിരാജും ഒരുമിച്ചാണ് അഭിനയിച്ചത് കുറച്ച് കമ്മി പാണ് തമ്പി Ho Aa Aa Aa 😂😁🤣😂😁🤣

  • @kabeere.p1657
    @kabeere.p1657 Год назад +23

    3:01 MaRTiN...." PuNNaaRa MaRTiN "🤪🤣😁😂🙌👏

  • @jokeey3
    @jokeey3 Год назад +14

    ഇന്നത്തെ വീഡിയോ ഫുൾ സെറ്റ് അടിപൊളി ആയിരുന്നു നല്ല അടിപൊളി കൗണ്ടറുകൾ 😂

  • @jineeshmg726
    @jineeshmg726 Год назад +20

    Kichu vere level anu 🔥

  • @Hirashfaab
    @Hirashfaab Год назад +22

    Adipoli bruh keep going♥️😂

  • @bhaktichindha1403
    @bhaktichindha1403 Год назад +47

    ഇത് planning ആണോ 🤔🤔 കൈലെ തോക്ക് കണ്ടിട്ട് ചിരിക്കുന്നു 🤔🤔🤔ആരായാലും പേടിക്കില്ലേ 🤔

  • @HemanthAnil92
    @HemanthAnil92 Год назад +7

    Bro.. super aayi cheythu.. compared to last time… good one… nikku thonnunnu preparation athikam onnum venda… you’ve the skills..🤗

  • @amalr7933
    @amalr7933 Год назад +7

    Niceee brooo ethupole video chyanam🤣🤣

  • @sethupushpan2367
    @sethupushpan2367 Год назад +13

    Kichu etta njagalum nallavannam enjoy cheythu adipoli prank ❤️🔥

  • @shamnadsha6652
    @shamnadsha6652 Год назад +17

    Kichu ബ്രോ Big Fan of you..love you❤

  • @lekshmirnair3790
    @lekshmirnair3790 Год назад +17

    Kichu chetan: Enik thooval sparsham ettu shatham patti 😂😂😂
    Amboo comedy sanam 👏🏻💃🏻

  • @alfin3410
    @alfin3410 Год назад +11

    9:50😂😂🤣🤣🤣🤣 കാറ്റ് കിട്ടാൻ 🤣🤣😂😂😂

  • @Naturalhu
    @Naturalhu Год назад +4

    Ninnekandanu oro piller e oru meghalayilot vanathu.prank videos njn adyam aayit kanunathu ninteyanu.anyway 1 million aakan prarthikunu❤️👌👌

  • @rizwanrichu3256
    @rizwanrichu3256 Год назад +10

    Polich chetta onnum parayan illa🔥🔥

  • @ramanan4731
    @ramanan4731 Год назад +9

    Yente mone full thug😂😂😂... Vishayam🔥🔥🔥

  • @user-wg7tu2ut9b
    @user-wg7tu2ut9b Год назад +9

    അണ്ണാ വീണ്ടും പവർ ആകുന്നുണ്ട് ല്ലോ

  • @lolan693
    @lolan693 Год назад +9

    😂😂 വൈധരെ അറിയാമെഗി നീ പോയി തളം വെയ്ക്കാൻ 😁😁

  • @rathianjan7542
    @rathianjan7542 Год назад +3

    ഉറക്കത്തിൽ നിന്ന് പെട്ടെന്ന് വിളിച് prank ചെയാൻ പറഞ്ഞു പക്ഷെ ഇത്രയും അടിപൊളി ആയിരിക്കും എന്ന് വിജാരിചില്ലാ കിച്ചു🔥🔥🔥

  • @drmachanfangirl1962
    @drmachanfangirl1962 Год назад +40

    വാതം, കുരു, മനസിന്‌ ക്ഷേതം, തൂവൽ സ്പർശം 🤣🤣🤣

  • @ab.mp4484
    @ab.mp4484 Год назад +16

    Kl prank⚡💥

  • @rijiljith2468
    @rijiljith2468 Год назад +13

    പഴയ ഒരു പവർ വരട്ടെ 🔥

  • @danbilzerian.x1964
    @danbilzerian.x1964 Год назад +4

    വീഡിയോക്ക് വേണ്ടി സഹകരിച്ച സെക്യൂരിറ്റി ചേട്ടന് ഒരു salute

  • @ashbinpaul2695
    @ashbinpaul2695 Год назад +17

    ഉരുള്ളയ്ക്ക് ഉപ്പേരി പോലെ ഡയലോക് ഒറ്റ ഒരുത്തനും വായ തുറക്കണില്ല 😂😂 8.13

  • @FRQ.lovebeal
    @FRQ.lovebeal Год назад +11

    *പറ്റിക്കൽ കാണാൻ എന്താ എല്ലാർക്കും intrest 😌😌😌😌😌😌😌*

  • @nisamudheennichu3547
    @nisamudheennichu3547 Год назад +13

    First comment 🔥🔥🔥

  • @aslamaslam6073
    @aslamaslam6073 Год назад +5

    പുല്ല് chirich oru vazhi aayi😂😂😂ejjathi

  • @anumidhun4689
    @anumidhun4689 Год назад +9

    ഗുണ്ടയുടെ പേര് പൊളി 😂😂👊

  • @ahan007
    @ahan007 Год назад +8

    തോക്ക് കണ്ടു ചിരിച്ചു😀😀 ഇത്ര ധൈര്യം ചാൾസ് ശോഭ രാജിന് മാത്രം😀😂

  • @ashrafashru9178
    @ashrafashru9178 Год назад +5

    ഒരു കോടി കൊടുക്കാം എന്നു പറഞ്ഞ അച്ചനെ :: െദവം കാക്കട്ടെ .... കേരളമാണ് അതാണ് ഒരു സമാധാനo

  • @Arun_vlogz6354
    @Arun_vlogz6354 Год назад +16

    Extraordinary 🔥🔥🔥🔥🔥🔥

  • @deanxleo
    @deanxleo Год назад +92

    My respect towards invisible cameraman increasing day by day 😀🤌

  • @painskylander
    @painskylander Год назад +8

    Kichu chetta acting 💯 powli 🔥🔥🔥

  • @Nivedhya143
    @Nivedhya143 Год назад +3

    Nice nice entertainment 🤣🤣🤣 ലാസ്റ്റ് എനിക്കും കണ്ണുനിറഞ്ഞുപോയി 😂

  • @observer9853
    @observer9853 Год назад +8

    Last cry ijjathi🤣

  • @neonedx8355
    @neonedx8355 Год назад +15

    10:40🔥🔥🔥😂

  • @sreerajsree2162
    @sreerajsree2162 Год назад +7

    മച്ചാനെ വീഡിയോ കൊലമാസ് ചിരിച്ചു ചിരിച്ചു മണ്ണ് തപ്പി😂😂

  • @Deadpool-vr3vn
    @Deadpool-vr3vn Год назад +12

    Love at first siate 😅

  • @debrogle
    @debrogle Год назад +13

    പൊളിച്ചു മോനു ❤️

  • @ajsalansar1076
    @ajsalansar1076 Год назад +9

    🤣 ne vera level aha marana mass ahne nee😂 💥

  • @rt_vlogs
    @rt_vlogs Год назад +8

    Yeaaa mwoone 🔥🔥

  • @albinaji23
    @albinaji23 Год назад +17

    Full enjoyment bro😂😂chrichu madathu

  • @anandhuanilkumar0765
    @anandhuanilkumar0765 Год назад +15

    നീ എപ്പടി വന്താലും മാസ്സ് 🔥

  • @NarayanaPai-
    @NarayanaPai- Год назад +8

    As always, Kichu 🔥

  • @shahil4884
    @shahil4884 Год назад +7

    Yente mone 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @sreecreation
    @sreecreation Год назад +8

    കരച്ചിൽ പൊളിച്ചു🤣🤣🤣

  • @whitewings77
    @whitewings77 Год назад +3

    Power vannu kichunu 🔥👍🏼👍🏼

  • @kannurfahadfoodies
    @kannurfahadfoodies Год назад +2

    Minute n minute n counter 😂💯💯

  • @KeralaTotalMemes
    @KeralaTotalMemes Год назад +3

    മാട്ടി പുന്നാര മാട്ടി 😂ഈശ്വരാ 🔥❤️

  • @mrudhulam4580
    @mrudhulam4580 Год назад +7

    കിച്ചു ഏട്ടാ സൂപ്പര്‍ ♥♥♥♥♥

  • @rcj8712
    @rcj8712 Год назад +14

    E content kolam bro ithu kanakatha🔥pranks venam real🔥😍

  • @syamks6414
    @syamks6414 Год назад +6

    Ellarum ivida vanu prasant ittituu pokooo😛

  • @sreerajes6187
    @sreerajes6187 Год назад +2

    സബ്സ്ക്രൈബ്ർസ് കൂടുതോറും തൊഴിൽ ഇല്ലായ്മയിലേക് പോകുന്ന ഒരേ ഒരു യൂട്യൂബർ 🤣

  • @adzz7224
    @adzz7224 Год назад +6

    KL Prankinte oru video polum miss akkathe kanunavar like adii..... 😻💥

  • @adithyannnn
    @adithyannnn Год назад +2

    8:00 ayo ijjathi 😂🔥 kichu bro scn

  • @akhilsatheesan7745
    @akhilsatheesan7745 Год назад +8

    മച്ചാനെ 😘❤️

  • @aswinth7599
    @aswinth7599 Год назад +3

    പുന്നാര മാർട്ടിൻ 🤣ആ കരച്ചിൽ 🤣🔥

  • @NEXTVALIDHANI
    @NEXTVALIDHANI Год назад +4

    എടീ എന്ന് പെണ്ണിനെ വിളിച്ചാൽ പെണ്ണിന് കുരു പൊട്ടും. ആണിനെ എടാ എന്ന് വിളിച്ചാൽ no problem 😂. അത് കൊണ്ട് ഇവളുമാരെയും എടാ എന്ന് വിളിക്കണം. എന്തോന്നടെ ആണിന്റെ കാര്യത്തിൽ ഒക്കെ കൈ വക്കുന്നത് നിർത്ത്.

  • @azar_uppala
    @azar_uppala Год назад +2

    Prank karyatil ningal vere level anh muthe kichu broiii polich adaki

  • @arunappu3202
    @arunappu3202 Год назад +6

    Poli machane 💥❤️

  • @ASK-gr1gn
    @ASK-gr1gn Год назад +3

    Mone pewer

  • @aravindar8897
    @aravindar8897 Год назад +1

    Super bro inn audio nalla pole clear aayirunnu athe pole contentum super thanne keep going bro ❤️😊😘😘👍

  • @rinshad_vlog
    @rinshad_vlog Год назад +3

    5:55 🤣 emotional damage

  • @sinansinu1086
    @sinansinu1086 Год назад +6

    Oru adaar prank😂😂😂

  • @lbosstravelling332
    @lbosstravelling332 Год назад +2

    Ente kichu machane polichi camara pidikunna chettane samathichu kodukanm ❤ adipoli.✨️

  • @rahulgkrishnan3113
    @rahulgkrishnan3113 Год назад +7

    Kichu Annan powli 😁✨🔥

  • @u7all-rounder251
    @u7all-rounder251 Год назад +3

    പെണ്കുട്ടി Hevy🔥 Bold..🔥🔥👍❤️

  • @DONBOSCO.
    @DONBOSCO. Год назад +6

    😂😂seen...

  • @vineesh5354
    @vineesh5354 Год назад +4

    KL PRANK എന്നും വിജയിക്കട്ടെ All the best.. 👍👍

  • @Edword_Vlogz
    @Edword_Vlogz Год назад +5

    Power Full Ho Aa Aa Aa 😂😁🤣😂😁🤣

  • @ajaythankachanvlogs6091
    @ajaythankachanvlogs6091 Год назад +7

    mention the point 😍🔥
    ______________________
    നിനക്ക് അറിയോ.. എന്നാൽ അവിടെ പോയ് ഒരു തളം വെച്ചാട്ട് പോര്..😁😹
    10:46 🔥🔥

  • @ashiqumar4216
    @ashiqumar4216 Год назад +1

    Polichu muthe ninte vishamamang theeernille, 😍😍😍 pwolikku bro

  • @4.abhishekkr234
    @4.abhishekkr234 Год назад +4

    Bro polichu 🥰😍

  • @aslamaslam6073
    @aslamaslam6073 Год назад +8

    10:06 അനങ്ങാതെ nikkum😂😂😂

  • @Boosterf
    @Boosterf Год назад +1

    10:45 🤭 എന്നാ ടൈമിംഗ് 🤣

  • @ERORRCRUZ.KL0362
    @ERORRCRUZ.KL0362 Год назад +1

    Kollam tharakedila🙌😌💖athey content kurachoodi rare aavate try chey nnit mathi risk effort adhikham iduthileghilum kozhapam illa kazhiyunna pole improve aakan nokk🙌😻 onnudi aanu pidikk 🔥pever aavum kichu bro k kazhiyum 💖🤩 definitely u can bro😻😻💖