Remo ആയി വേഷം ധരിച്ചു വന്നപ്പോൾ അവൾ സമ്മതിച്ചു | kerala | Prank | klprank | Malayalam

Поделиться
HTML-код
  • Опубликовано: 10 сен 2024
  • Plzz Support us through your likes, shares and subscribes 🥰🥰
    In This video i am disguised as a old famer and finding a bride for my son but suddently i change
    my appearence to a young boy and proposes the girl Have fun watching the video
    വെറും 250 രൂപ ചിലവിൽ വീട്ടിൽ ഇരുന്ന് സമ്പാദിക്കാൻ ഒരു വലിയ അവസരം. കൂടുതൽ അറിയുവാൻ ഈ നമ്പറിൽ ബന്ധപെടുക www.hoopoees. com {9562164384}
    For an extra income : www.hoopoees.com {9562164384} • Business & Job Opportu...
    വീട്ടിൽ ഇരുന്ന് സമ്പാദിക്കാൻ ഒരു വലിയ അവസരം കൂടുതൽ അറിയുവാൻ ഈ നമ്പറിൽ ബന്ധപെടുക www.hoopoees. com {9562164384}
    • Business & Job Opportu...
    ഈ വീഡിയോ കണ്ട് നോക്കു ലൈഫിൽ പുതിയ ഒരു ഐഡിയ തന്നെ ഉണ്ടാകും www.hoopoees. com {9562164384}
    For an extra income : www.hoopoees.com {9562164384} • Business & Job Opportu...
    Dont try to take our videos we will give copyright strike and claims to FB pages.
    Like Us On : / amalkichukl
    FOLLOW Us On : www.instagram.....
    For Business Enquiries : klprank007@gmail.com
    #beast
    #klprank
    #kerala
    #reaction

Комментарии • 684

  • @kl_prank
    @kl_prank  2 года назад +374

    വെറും 250 രൂപ ചിലവിൽ വീട്ടിൽ ഇരുന്ന് സമ്പാദിക്കാൻ ഒരു വലിയ അവസരം. കൂടുതൽ അറിയുവാൻ ഈ നമ്പറിൽ ബന്ധപെടുക www.hoopoees.com
    {9562164384}

    • @mughammooditricks7632
      @mughammooditricks7632 2 года назад +19

      കിച്ചു പരസ്യം കൊടുക്കുമ്പോൾ ഭാവിയിൽ തിരിച്ചു പണി കിട്ടാത്ത പരസ്യങ്ങൾ തിരഞ്ഞെടുക്കുക

    • @loveland6688
      @loveland6688 2 года назад +5

      Fake ano

    • @mughammooditricks7632
      @mughammooditricks7632 2 года назад +6

      @@loveland6688 100% ഫേക്ക് അല്ലാത്തത് തിരഞ്ഞെടുക്കണം എന്നാണെ

    • @shakirchaki2058
      @shakirchaki2058 2 года назад +5

      Bro idh endh compeniya

    • @user-fy4gl3hw1v
      @user-fy4gl3hw1v 2 года назад +13

      കിച്ചു ബ്രോ പാവങ്ങൾ ഒരുപാടു പേരുണ്ട് നിങ്ങൾക്കു വിശ്വാസം ഉള്ളത് ഇടാവുള്ളു.. അല്ലാതെ മറ്റുള്ളവരെ പറ്റിക്കാൻ നിങ്ങൾ നോക്കരുത് 🙏🏻

  • @rafimuhammed9156
    @rafimuhammed9156 2 года назад +101

    നിഷ്കളങ്കമായി പ്രതികരിക്കുന്ന ഇതേ പോലെ ഉള്ള പെൺകുട്ടികൾക്ക് സഹോദരങ്ങൾ ഞങ്ങൾ ആങ്ങളമാർ എന്നും കൂട്ട് ഉണ്ടാകും... സത്യം എന്ത് cute ആണ് അവരുടെ പ്രതികരണം... ഉടായിപ്പ് സാധനങ്ങൾ ആണെങ്കിൽ കാണാമായിരുന്നു.... എല്ലാം അറിഞ്ഞിട്ടും കളങ്കമില്ലാതെ സ്നേഹിക്കാൻ മാത്രം അറിയുന്ന മനസുകൾ നമുക്ക് ചുറ്റും ഉണ്ട്...

  • @redrose8290
    @redrose8290 2 года назад +103

    Ee nurses നേ എനിക്ക് അറിയാം....ഞാൻ ലിസിയിൽ പഠിച്ചതാണ്......prank ചെയ്ത പെൺകുട്ടി ശരിക്കും പറഞ്ഞാല് പാവം ആണ്.......ഇത് കണ്ടപ്പോൾ അവരുടെ ഒക്കെ കൂടെ ഉണ്ടായ നല്ല നിമിഷങ്ങൾ ഓർത്തു പോയി🥰🥰miss u guys 😘😘

    • @redrose8290
      @redrose8290 2 года назад +3

      Chay buddy 😍😍ഞങ്ങളുടെ സ്ഥിരം place aanu🤗

    • @gory6548
      @gory6548 2 года назад +1

      എനിക്കും അറിയാം 🙂😸

    • @rameshunni9411
      @rameshunni9411 2 года назад +3

      Pavam tto kettunnavan bagyavan aanu

  • @vloggermachanzzinfoodnetwork
    @vloggermachanzzinfoodnetwork 2 года назад +514

    13:55 *കിച്ചു* മച്ചാൻ *പോലും* അറിയാതെ *എവിടെ* ഒക്കെയോ *CAMERA* വെക്കുന്ന *BILAL* *MACHAN* ആണ് എൻ്റെ *HERO...* 🔥🤩🥰✌️

    • @YaTrIgAnKL05
      @YaTrIgAnKL05 2 года назад +9

      😀😀😀👍

    • @Drakelovesyou55
      @Drakelovesyou55 2 года назад +7

      ഓ നമ്മടെ ഒളി ക്യാമറ ബിലാൽ

  • @Anami7102
    @Anami7102 2 года назад +663

    😍Prank ഒക്കെ സൂപ്പർ ആയി വരുന്നുണ്ട് കിച്ചു bro

  • @akcreators5509
    @akcreators5509 2 года назад +1467

    Name = kichu
    Job = RUclips
    Haters = 0
    Fans =
    👇

  • @kunjipuzhu.official
    @kunjipuzhu.official 2 года назад +167

    machane💙💙💙

    • @madhu24228
      @madhu24228 2 года назад +1

      Puzhu puzhu puzhu kunjipuzhu ♥️❤️

  • @mughammooditricks7632
    @mughammooditricks7632 2 года назад +201

    മണ്ടിയല്ല ആള് വെറും പാവമാണ് അതാണ് സത്യം 👍👍👍

    • @kosmos4425
      @kosmos4425 2 года назад +8

      പാവം എന്ന് പറയരുത്. സ്നേഹം ഉള്ളവർ ആണ്. പാവങ്ങൾ ഇങ്ങനെ ആകില്ല.. സ്നേഹം ഉള്ളവരെ ആണ് എപ്പോഴും പാവം മണ്ടി മണ്ടൻ എന്നൊക്കെ പറഞ്ഞു എല്ലരും കുതിര കയറുന്നത്. കാരണം അവർ തിരിച്ചു ഒന്നും പറയില്ല. അത് പറയാൻ അറിയാത്തത് കൊണ്ട് ഒന്നും ആകില്ല. മറ്റൊരാളെ ഹർട്ട് ചെയ്യാൻ അവരുടെ മനസ് സമ്മതിക്കില്ല. എല്ലാം സ്വയം ഏറ്റു വാങ്ങി അവരെയും നിങ്ങൾ തന്നെ ജയിച്ചത് എന്ന് പറഞ്ഞു വിട്ട് കൊടുക്കും. അതാണ്. പാവങ്ങൾ ആണെങ്കിൽ ഇപ്പൊ കരയും. അല്ലെങ്കിൽ പിണങ്ങും. അല്ലെങ്കിൽ മിണ്ടാതെ എണീറ്റു പോകും. ഇത് കൂടെ നിന്ന് സഹകരിച്ചില്ലേ. അത് സ്നേഹം ആണ്. അതായത് എല്ലാവരെയും റെസ്‌പെക്ട് ചെയ്യാൻ ഉള്ള കഴിവ്. അത് ആരെങ്കിലും സ്ഥിരം ആയി കൂടുതൽ ചൂഷണം ചെയ്താൽ ചിലപ്പോൾ ഒരുനാൾ അവരും സ്വഭാവം മാറ്റും.

    • @gtm692
      @gtm692 Год назад

      @@kosmos4425 inik ithrayum ezhthiyath kond panchayat vaka paisa yund

    • @kosmos4425
      @kosmos4425 Год назад

      @@gtm692 എപ്പോ കിട്ടും 😄

    • @gtm692
      @gtm692 Год назад

      @@kosmos4425 avide apply cheytha mathi screenshot kaanichit

    • @gtm692
      @gtm692 Год назад

      @@kosmos4425 kozhikoodu venel athum parayaam

  • @abduuuh369
    @abduuuh369 2 года назад +71

    കമ്മ്യൂണിറ്റി പോസ്റ്റ്‌ ഇട്ടപ്പോൾ മുതൽ വീഡിയോക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു 😻♥️

  • @rashinaduvannur
    @rashinaduvannur 2 года назад +34

    Prank ചെയ്യും മുൻപ് agreement sign ചെയ്യിപ്പിക്കണം. Normally എല്ലാവരും ചെയ്യുന്നത് ആണ്. കേരള കൗമുദി യിലെ oh my god team അങ്ങനെ ആണ്. Telecast ചെയ്യാൻ visammathikkuka ആണെങ്കിൽ അതിനു വേണ്ടി വന്ന ചിലവ് കൂടെ ഈടാക്കും എന്ന് agreement ഇല് എഴുതി ചേർത്ത് ഒപ്പ് ഇടീക്കണം.

  • @azlamachuz.6434
    @azlamachuz.6434 2 года назад +69

    നല്ല പെൺകൊച്ചു 🤗❤️❤️

  • @alsafukranisiyad5699
    @alsafukranisiyad5699 2 года назад +278

    KL prank കാണാൻ തുടങ്ങി അന്ന്മുതൽ ചിരിക്കുവാ 🤣🤣😅😅😅😘😘😘😘😘😘💖💖💖💖💖😘😘

  • @rammuhammadassadsing2554
    @rammuhammadassadsing2554 2 года назад +151

    നല്ല മാന്യത ഒള്ള കുട്ടി 🥰

  • @abishekcalicut1776
    @abishekcalicut1776 2 года назад +126

    വളരെ sandhosham ഉണ്ട് പണ്ടത്തെ variety പ്രാങ്ക് ആയി power ആയിട്ടു വന്ന കിച്ചു bruhkk big salute 🥰💯

  • @palakkattukaran
    @palakkattukaran 2 года назад +178

    കിച്ചുബ്രോയെക്കാൾ കോമഡി ആണ് ആ ചേച്ചിടെ വർത്താനം 😂🤣😂😆

    • @martinanto7928
      @martinanto7928 2 года назад +5

      'He's more of a comedian than a bitch'
      Ijjathi translation 🤣

  • @athul_vijayan8235
    @athul_vijayan8235 2 года назад +103

    *കിച്ചു ചേട്ടാ പഴയ പോലെ പവർ ആകട്ടെ* 😁♥️

  • @hexxor2695
    @hexxor2695 2 года назад +44

    ഇപ്പൊ pranks പഴയെ പോലെ power ആയിട്ടുണ്ട് ❤❤

  • @vloggermachanzzinfoodnetwork
    @vloggermachanzzinfoodnetwork 2 года назад +105

    2:50 *അപ്പോ* *നിങൾ* *ആണ്* ആ പന്ത്രണ്ട് മക്കളെ *പെറ്റരോമ്മെ...* 😆😆😆

  • @Mr.T-Mapogo-999
    @Mr.T-Mapogo-999 2 года назад +307

    ആ കൊച്ച് വീണതായിരുന്നു 😍 പ്രാങ്ക് ആണെന്ന് കേട്ടപ്പോ കൊച്ചിന്റെ കിളി പോയി 😪

    • @teslaaf5830
      @teslaaf5830 2 года назад +31

      When he heard that the coach had fallen, the coach's bird went away...translation 🤣🤣🤣🤣ente ponooo

    • @aishu22_ee
      @aishu22_ee 2 года назад +1

      @@teslaaf5830 🤣🤣🤣

    • @nothingmatters.
      @nothingmatters. 2 года назад

      @@teslaaf5830 😆

    • @evolutedmonkeyhuman6908
      @evolutedmonkeyhuman6908 2 года назад +3

      😂😂 onn poda ...endi veenu

    • @scoobeegaming9241
      @scoobeegaming9241 2 года назад +1

      Igane oru comment idan oralegilum indavum. Endhayalum chittakal thettikandaa. 😂

  • @22vari8
    @22vari8 2 года назад +31

    കിച്ചു wakeup ആയിവന്നപ്പോൾ എന്താ അറീല നല്ല സന്തൊഷം ഉണ്ട് അച്ഛൻ മരിച്ചപ്പോൾ എത്രത്തോളം ഞാൻ കരഞ്ഞിട്ടുണ്ട് അത്രയും വിഷമം ഉണ്ടായിട്ടുണ്ട് ❤️❤️

  • @NXT_ROSS_LIVE
    @NXT_ROSS_LIVE 2 года назад +55

    Old power atheepole keeping ❤❤❤❤nice brooo vishayam😂😂😂😂😂😂😂

  • @factsrevealed5346
    @factsrevealed5346 2 года назад +45

    ചിരിച്ചു ചത്തു...... Kichu uyir🤣

    • @thefiend1590
      @thefiend1590 2 года назад

      Myr😂 ഇതിൽ ചിരിച്ചു ചത്ത ഒരു fun portion ഒന്ന് പറഞ്ഞെ നീ?

  • @Arun-kumar-S-G
    @Arun-kumar-S-G 2 года назад +35

    Video kanunnathinu munne like adichavar undo🙂

  • @WalkieTalkieRecOrDie
    @WalkieTalkieRecOrDie 2 года назад +8

    എന്റെ പൊന്നു ചെങ്ങായി ഇങ്ങളെന്ത് തകർക്കളാണ്. ❤️

  • @sabumonds421
    @sabumonds421 Год назад +3

    ബ്രൊ അങ്ങ് എല്ലാവരുടെയും
    എല്ലാം എല്ലാം ആണ് തല വെട്ടി യാലും പതറരുത് കെട്ടോ..... 😍

  • @djsree6557
    @djsree6557 2 года назад +52

    മകൻ വന്നത് പൊളിച്ച്,😂😂🤣🤣🤣

  • @rajireghu9100
    @rajireghu9100 2 года назад +64

    Pushpan enna flower allada fire 🔥 ada 😘😘

  • @sathan6488
    @sathan6488 2 года назад +20

    Chechiude attitude 🔥

  • @achayanzvlogz652
    @achayanzvlogz652 2 года назад +16

    Kichu chettaaaa!...pazhaya pole power aavunnund tttoooo!...🔥🔥💥💥💥😘😘

  • @vishnurajesh8538
    @vishnurajesh8538 2 года назад +15

    കിച്ചു മച്ചാനെ 😁😁കിടു 😁😁😂💪💪🤘🏻🤘🏻😂😂സൂപ്പർ 😁😁😁

  • @fitnessfunfoodlife850
    @fitnessfunfoodlife850 2 года назад +8

    TRANSFORMATION TUNE ATHU VIJAY NTE MATHRAM MATHIII NXT LEVEL AAYIII PWOLICHU 🇮🇳🎖️😃

  • @salmaths4326
    @salmaths4326 Год назад +1

    എനിക്ക് നിങ്ങളെ ഫ്രാങ്ക് വീഡിയോ വളരെ ഇഷ്ടമായി ഞാൻ എപ്പോഴും നിങ്ങളെ വീഡിയോ കാണാറുണ്ട്👌👌👌👌👌

  • @statuseditz9333
    @statuseditz9333 2 года назад +26

    Prank Keng😻🔥

  • @abhibalakkethks
    @abhibalakkethks 2 года назад +11

    7:30 le chiri super ayittund 😂😂🥰🥰

  • @pavithranm4919
    @pavithranm4919 2 года назад +3

    Serikkum aa chechik kichu ettane istamm ann Thonnunu aa chechiyudee mokham nokkumbozhee manasillavunu💖💖💞🤗

  • @jifingeorge199
    @jifingeorge199 2 года назад +13

    Pazhaya power vannitenn soll❤️❤️

  • @WinnerGamingofficial
    @WinnerGamingofficial 2 года назад +18

    Vere level machane poli 😂

  • @sinanahmadmedia7030
    @sinanahmadmedia7030 2 года назад +13

    Prank പൊളി ആയിട്ടുണ്ട് ബ്രോ 😂🤩👍

  • @akhilkrishna_phonetech
    @akhilkrishna_phonetech 2 года назад +57

    😍kichu bro love u dear

    • @kl_prank
      @kl_prank  2 года назад +17

      🥰🥰🥰🥰 Sunke 🥰🥰

  • @emmanualja3154
    @emmanualja3154 2 года назад +3

    Accident kazhinj vannathinu shesham nannayit ishtapette oru video
    Ayinu munnathe ella videosum orupad ishtayirunnu orupad vattam eduth kandond irikumarnnu. Accident ayond anennu ariyaam . Ipo vendum pwoli ayi varunnund
    Adipwoli 💥
    Pever akku kichu broo ❤

  • @achuabhijith1101
    @achuabhijith1101 2 года назад +5

    Power machane. Njan waiting aayirnnu

  • @his_a3
    @his_a3 2 года назад +6

    അവൾ മിടുക്കി ആണ് 👌🤩

  • @jasirchachu6651
    @jasirchachu6651 2 года назад +7

    Super bro, prank power aayi varunnund ❤️super

  • @jahfarshereef5426
    @jahfarshereef5426 2 года назад +14

    മച്ചാൻ പൊളിയാ ട്ടോ 😘

  • @gamingboywizard93
    @gamingboywizard93 2 года назад +16

    Kichu bro pwoliyanu❤❤❤❤❤😍💯

  • @Abhijith.123
    @Abhijith.123 2 года назад +178

    കുട്ടിക്ക് prank ആണെന്ന് മനസ്സിലായി 🥴

    • @user-fy4gl3hw1v
      @user-fy4gl3hw1v 2 года назад +9

      സത്യം പൊളിഞ്ഞു 👍🏻

    • @riyazzahd9593
      @riyazzahd9593 2 года назад +20

      Accidentന്ന് ശേഷം വീഡിയോസ് ഒന്നും അങ്ങോട്ട് റെഡി ആകുന്നില്ല 😶 വൈകതെ റെഡി ആവട്ടെ 🔥🤘
      മുമ്പ് skip ചെയ്യതെ കണ്ടിരുന്നു ഇപ്പൊ bore ആയ പോലെ 🙁

    • @mazzocx8086
      @mazzocx8086 2 года назад +3

      @@riyazzahd9593 next 2 vedios kandu nokk😃

    • @KL62GAMER
      @KL62GAMER 2 года назад

      Thodakkam thott thanne

    • @lallu6570
      @lallu6570 2 года назад

      @@riyazzahd9593 bro ithokke paraynnathin munne onn check chythude ithin munne itta vdos oke nok 1M oke adchitind🙃👌

  • @ananduak3600
    @ananduak3600 2 года назад +9

    Poli aayi varunude brooo poliii prank💥💥💯

  • @rain_mp4297
    @rain_mp4297 2 года назад +5

    Anna ningal oru sambhavam thanne 😚

  • @ASHIKGAMER_
    @ASHIKGAMER_ 2 года назад +20

    ഇതിനൊക്കെയാണ് prank എന്ന് പറയുക 🥰

  • @തൃശ്ശൂക്കാരൻ-ഫ8ബ

    പൊളി ബ്രോ 🔥🥰♥️

  • @akshaygr4005
    @akshaygr4005 2 года назад +14

    Notification kandappazhe vedio kaanan vannavar like adi😌,😹🔥

  • @shyamsunilkarthikeyan5564
    @shyamsunilkarthikeyan5564 2 года назад +5

    2:46 that moment when she sees the camera...pinne oru skipping in the video. Fishy

  • @Zoro_01233
    @Zoro_01233 2 года назад +12

    Thirichu vannittenn soll🔥

  • @Lijith-dn8po
    @Lijith-dn8po 2 года назад +6

    Ottum jada illaatha chechi ✨🥳

  • @user-rz5jk4dz7g
    @user-rz5jk4dz7g 2 года назад +3

    Kelippante kanthari😅💕

  • @husainn192
    @husainn192 2 года назад +7

    😂😂😂😂പ്രാങ്ക് ന്റെ രാജ കുമാരൻ kl പ്രാങ്ക്

  • @men_n_black_5612
    @men_n_black_5612 2 года назад +5

    Luv u machane🥰😘😘

  • @shijishaji9071
    @shijishaji9071 2 года назад +2

    Kichu chettayiii... videos ellam kannar und all poli anne✨️❣️

  • @robinrg7286
    @robinrg7286 2 года назад +13

    Waiting ayirunnu 💥😼

  • @solovlogs1292
    @solovlogs1292 2 года назад +12

    കാര്യം സീരിയസ് ആയി തോന്നുന്നു 😂

  • @ansifperla5494
    @ansifperla5494 2 года назад +4

    videos full poli bro 😁🥰🥰🥰 i am big fan

  • @mastromacstudios2621
    @mastromacstudios2621 2 года назад +8

    ആ കുട്ടി സ്റ്റാർട്ടിങ്ങിലേ ക്യാമറ കണ്ടു.So Sad

  • @exodus2902
    @exodus2902 2 года назад +15

    നല്ല ചിരി.. പാവം കൊച്ചു

  • @rohitmr1269
    @rohitmr1269 2 года назад +13

    Kichuchetta polichu🔥

  • @Harrykris100
    @Harrykris100 2 года назад +16

    Hey bro, your pranks are awesome 👌

  • @ananthur9266
    @ananthur9266 2 года назад +22

    നല്ല മാന്യത ഉള്ള കുട്ടി.🥰

  • @rubenkgeorge3982
    @rubenkgeorge3982 2 года назад +5

    Violence aanu brokk nallath athu cheyyan nokk full support

  • @petlover8750
    @petlover8750 2 года назад +11

    Power varatte🔥🔥

  • @Ani-gi1pf
    @Ani-gi1pf 2 года назад +3

    Konjikkanath superrrr🤣🤣😂😂👏👏👌👌👍👍👍

  • @srikhitips9759
    @srikhitips9759 Год назад +2

    ❤️ സ്നേഹം മാത്രം 🥰

  • @aryanandans8346
    @aryanandans8346 2 года назад +3

    Machane ithpole luv prank cheyy power

  • @samjith.s4617
    @samjith.s4617 2 года назад +4

    പണ്ട് ഒരു fan girl നെ propose prank ചെയ്തത് ഓർമ ഒണ്ടോ 🥺🥺🥺🥺

  • @sreeharisreenilayam6857
    @sreeharisreenilayam6857 2 года назад +3

    Super bro, thudakkathil prank onnu thirinju vanna pole thonni ..Keep it up

  • @avoozavani5078
    @avoozavani5078 2 года назад +27

    Prank polich machaaa full power 🔥

  • @ergaming6033
    @ergaming6033 2 года назад +5

    Nice love 😅💞

  • @sk_creation6770
    @sk_creation6770 2 года назад +4

    1M adichu kaanan kothi aavunnu😘😘

  • @achuachu7601
    @achuachu7601 2 года назад +1

    Kochinu ishtayina thonane kichu moneee😊❣️🎈🎈🎈🎈🎈🎈

  • @bru_tal_43
    @bru_tal_43 2 года назад +5

    വേണോങ്കിൽ ഇവിടെ തൊട്ടു നോക്ക് കുണ കുണാണ് അടിക്കുന്ന നോക്ക് 😂😂🤣🤣
    കിച്ചു മുത്തേ പൊളിച്ചു 💙😘🔥

  • @rayanzayan132
    @rayanzayan132 2 года назад +4

    Hloooo kl prank Fann♥️

  • @whitemusicdj
    @whitemusicdj 2 года назад +4

    Njn chirich chathu..parank polichu... 🤣🤣😂😂😂😄😄😆😆😆

  • @adarshrnair2183
    @adarshrnair2183 2 года назад +2

    Aa koch set ayi 🤣🤣😂line set akan engane cheythal mathi ale kittiyillel prank ann paranjal mathiyarunn

  • @jabirjabi2454
    @jabirjabi2454 2 года назад +3

    God bless you bro 👍❤️👌

  • @jojijayaram7904
    @jojijayaram7904 Год назад +3

    Enta Nattukariya Anuchechi pavam ahnu

  • @azarazar9047
    @azarazar9047 2 года назад +13

    Machaan pakaram vere aarum illaa❤

  • @MINISTREAMERYT
    @MINISTREAMERYT 2 года назад +5

    Chetta Oru Lub Tharo 💙❤️

  • @vivekvivz9794
    @vivekvivz9794 2 года назад +11

    അണ്ണൻ മാസ്സ് 🥰

  • @mrsoulmp4
    @mrsoulmp4 2 года назад +2

    Hi bro oru hi tharumo 😁

  • @AppooZzz
    @AppooZzz 2 года назад +7

    K L Prank Powershhh🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @user-dk3bi9us1z
    @user-dk3bi9us1z 2 года назад +3

    Chiriyan chechiyude main😂🥰🥰

  • @muhammedfarisfaris8979
    @muhammedfarisfaris8979 2 года назад +3

    Pazhaya powerilethi ❤‍🔥

  • @jithujithujithujithu2972
    @jithujithujithujithu2972 2 года назад +8

    Nice proposal

  • @pranavpratheesh6510
    @pranavpratheesh6510 2 года назад +12

    its good to see kichu back on track.... ❤❤❤

  • @albnnsaju
    @albnnsaju 2 года назад +2

    Prank Video supper ആയിട്ടുണ്ട്

  • @VMEDIATECHandTRAVEL
    @VMEDIATECHandTRAVEL 2 года назад +3

    Skip ചെയ്യാതെ കണ്ടു 👍👍👍👍

  • @abhijithravi5869
    @abhijithravi5869 2 года назад +11

    Transformation king😂

  • @Akshay76541
    @Akshay76541 2 года назад +5

    Kl prank bro ithu powlichuu...chirichu marichuuu....keep do like this...fun and counters no rekshaa

  • @jayarajj7039
    @jayarajj7039 2 года назад +8

    Super da😍😍❤❤❤

  • @user-qn8wf8wg6t
    @user-qn8wf8wg6t 2 года назад +7

    That rejection 🙂💔

  • @shabanamonjathisszzz190
    @shabanamonjathisszzz190 2 года назад +2

    അനു എന്ന് വിളിക്കുമ്പോ ആ കുട്ടി എന്ധോ എന്ന് നിഷ്കള്ളക്കമായ ആ വിളികേട്ടത് കണ്ണ്ടോ ❤❤❤sundruu 😂😂😂ആ വിളി കേട്ടോ 🤣😂😂 അനു കുടിച്ചതിന്റ പാതി കുടിച്ച കിച്ചു നീ poli മാസ്സ് 👌👌👌👌✌️✌️✌️നല്ല മനസ്ട്ടോ കിച്ചൂടാ ❤ 👌👌👌

  • @athiramolmj7012
    @athiramolmj7012 2 года назад +3

    Kichu ❤❤