Это видео недоступно.
Сожалеем об этом.

Pregnancy Prank On Mom With Mallu Girlfriend | Mom Reaction | Prank in Kerala | KL Prank

Поделиться
HTML-код
  • Опубликовано: 5 июл 2021
  • 🤑 Make your dreams come true with 4RABET!
    🔥 Follow this link and get a welcome bonus on your first deposit 🎁 ➡️ bit.ly/3ypI8TQ
    🎲 Indians play here! ⚡Good luck!⚡
    Please supoort our Navamis channel to Guys : • Video
    This is prank is one of the most memorable prank in my life because im pranking my mom. When my mother came to me im standing with a girl which is pregnent. So sit back and enjoy the entire visual.
    Please support us through your likes, shares and subsribes❤❤❤
    ഇത് എന്റെ ജീവിതത്തിലെ അവിസ്മരണീയമായ ഒരു തമാശയാണ്, കാരണം ഞാൻ എന്റെ അമ്മയെ ആണ് ഞാൻ പ്രാങ്ക് ചെയ്തത് . എന്റെ അമ്മ എന്റെയടുത്തെത്തിയപ്പോൾ ഞാൻ ഗർഭിണിയായ ഒരു പെൺകുട്ടിയുമായി നിൽക്കുന്നു. കൂടുതൽ ആയി പറയുന്നില്ല വരാൻ പോകുന്ന പൂരം കണ്ട് അങ്ങ് ആസ്വദിക്കൂ.
    Please support us through your Likes, Shares and Subscribes❤❤❤
    Dont try to take our videos we will give copyright strike and claims to FB pages.
    FOLLOW Us On : ...
    Like Us On : / amal.kichu.5891
    For Business Enquiries : klprank007@gmail.com
    #mallumom
    #mallumomandson
    #pregnancyprank
    #keralaprank
    #klprank

Комментарии • 6 тыс.

  • @kl_prank
    @kl_prank  3 года назад +1337

    🤑 Make your dreams come true with 4RABET!
    🔥 Follow this link and get a welcome bonus on your first deposit 🎁 ➡️ bit.ly/3ypI8TQ
    🎲 Indians play here! ⚡Good luck!⚡

  • @Prokallan
    @Prokallan 3 года назад +8202

    *അമ്മ ഒരു അമ്മുമ്മ ആവാൻ പോകുന്നു😂*

  • @badushafazil6172
    @badushafazil6172 3 года назад +2168

    "കൊച്ചേ നിന്നെ കാണാഞ്ഞാൽ നിന്റെ വീട്ടുകാര് എന്ത് മാത്രം വിഷമിക്കും" അമ്മ സ്നേഹം ❤️

  • @muhammedshahinsha6259
    @muhammedshahinsha6259 2 года назад +538

    സ്വന്തം അമ്മയെ പറ്റിച്ച് ജീവിക്കുന്ന മകൻ 😂. ബ്രോ വല്ല്യ ഫാൻ ആണ് ഞാൻ ❤️🔥

  • @DXBMalluVlogs
    @DXBMalluVlogs 2 года назад +66

    ബസ് വന്നിട്ടും ന്യൂസ് പിടിക്കാൻ നിന്ന ആ പിങ്ക് സാരി ചേച്ചിയുടെ മനസ്സ് ആരും കാണാതെപോകരുത് 😂😂

  • @fayizzibrahim
    @fayizzibrahim 3 года назад +5943

    Amma uyir❤

  • @user-sq8rn3go6g
    @user-sq8rn3go6g 3 года назад +3555

    എനിക്കിത് കണ്ടപ്പോൾ തോന്നിയത് " സ്വന്തം മകനെ ന്യായീകരിക്കാൻ നിക്കാതെ, ആ പെൺകുട്ടിയെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുന്നു , പെൺകുട്ടിയുടെ സുരക്ഷയെ ഓർത്ത് സംസാരിക്കുന്നു" അമ്മേ💞💞love you ❤️

    • @Vishnudevan
      @Vishnudevan 3 года назад +61

      അതേ 100% Correct .....അമ്മ ആ situation വളരെ നന്നയി handle ചെയ്‌തു......പോരാത്തതിന് അത് ബസ്റ്റോപ് ആണ് ആൾക്കാർ നോക്കുക്കുണ്ട് ......

    • @khaiz_________________k
      @khaiz_________________k 3 года назад +21

      Sathyam enikkum atha thonniyatg❤❤

    • @sreelekshmi7636
      @sreelekshmi7636 3 года назад +17

      Irangi pokunnath atraiyum valye tettano... Achanum ammayum sammathikathe vannal ent cheyum??

    • @khaiz_________________k
      @khaiz_________________k 3 года назад +15

      @@sreelekshmi7636 avarde chilavil athrem naal valarnitt avarde sammadham illaathe irangi pokunnath sheri aano🤔

    • @sreelekshmi7636
      @sreelekshmi7636 3 года назад +9

      @@khaiz_________________k avarude chilavil. Jeevichu ennath ok... But makalude allengil makante sneha bandham angeerkarikkendathalle achanum ammayum... Athinu ethiru ninn pettennu oru neram kanunavante kude kettichu koduthal avl sukamayi jeevikumo...???
      Veetukrod ethre tavana kenjiyalum ishtapetta vekthiyodoppam jeevikan sammathichilengi irangi pokunnathil orikalum tettilla...

  • @parunthvasu2.013
    @parunthvasu2.013 2 года назад +185

    അമ്മേ എന്നെ നോക്കുന്ന കൂട്ടത്തിൽ ഇവളെ കൂടെ നോക്കൂ 😹 അത് പൊളി dialog ആയിരുന്നു 😹

  • @aishaershad464
    @aishaershad464 2 года назад +188

    ന്യായമായി സംസാരിക്കുന്ന അമ്മ 🥰🥰🥰അതിനിടയിൽ കോമഡിയുമായി കിച്ചു😁😁😁 CCTV ചേച്ചി 😆 ആ കുട്ടി എത്ര വട്ടം ചിരിച്ചു....എല്ലാം പൊളി 🔥🔥🔥🔥

  • @snp-zya
    @snp-zya 3 года назад +1264

    പൊന്നു മച്ചാനെ ഇതുവരെ കണ്ടതിൽ വെച്ച് വെറൈറ്റി PRANK ആയിട്ട് തോന്നി, കാണാൻ വൈകി എങ്കിലും കാണാതെ പോയാൽ വലിയൊരു മിസ്സിംഗ് തന്നെ ആണ്

  • @jyothipk930
    @jyothipk930 3 года назад +5201

    എന്നാലും നാലഞ്ചു ബസ് പോയിട്ടും കേറാതെ ന്യൂസ് പിടിക്കാൻ നിന്ന ആ ചേച്ചി 😆😆😆..

    • @user-cv4np3io1q
      @user-cv4np3io1q 3 года назад +31

      😂

    • @abijiths9698
      @abijiths9698 3 года назад +13

      😂

    • @s18fangirl20
      @s18fangirl20 3 года назад +14

      😂🤣

    • @ashinjoseph2175
      @ashinjoseph2175 3 года назад +12

      😂😂

    • @winsandfailsmallu7218
      @winsandfailsmallu7218 3 года назад +131

      Arum pedikanda…….Katha ekadhesham motham kettitta chechi poyath….🤭🤭 vtl poyit rand aalkarude aduth parayanullatha….penkutty irattapettu …enn parayathirunna bhagyam

  • @rhlmoviereviews6525
    @rhlmoviereviews6525 2 года назад +162

    ചിരിപ്പിച്ചു കരയപ്പിച്ചു.
    അതിൽ ഏറെ ചിന്തിപ്പിച്ചു..
    ആ അമ്മ ❤

  • @devanandha7816
    @devanandha7816 2 года назад +305

    Le kichu :ഞങ്ങൾ ആത്മഹത്യ ചെയ്യണോ?
    Le AMMA : വേണ്ടടാ ഞാൻ നിന്നെ കൊന്നോളാം
    😂😂😂😂😂😂😂😂😂

    • @SankarGS
      @SankarGS Год назад

      😁😁😁😁😂😂

  • @theworldofcr
    @theworldofcr 3 года назад +823

    ഒരു CCTV തെക്കോട്ടും വടക്കോട്ടും നടക്കുന്നുണ്ട് 😂😂😂👍🏻👍🏻👍🏻

    • @ft.jubinofficial
      @ft.jubinofficial 3 года назад +13

      Njanum kandu oru kummanadii✌🏻

    • @itsme-pi7hd
      @itsme-pi7hd 3 года назад +10

      😂 aella natilum kaanum oru cctv aengilum

    • @RC_DEVILS0106
      @RC_DEVILS0106 3 года назад +5

      അത് PVC ആകുമോ ആവോ

    • @surya-se3kj
      @surya-se3kj 3 года назад +2

      😂😂😂😂😂😂😂😂😂😂😂😂😂😂

    • @mhdzsuhail9798
      @mhdzsuhail9798 3 года назад +2

      💯💯💯

  • @pillechan.trolls1879
    @pillechan.trolls1879 3 года назад +2006

    എത്ര ബസ് വന്നിട്ടും കേറിപോകാതെ ന്യൂസ്‌ പിടിക്കുന്ന ആ ചേച്ചി ആണ് ഹൈലൈറ് 😅😅

    • @tonyfrancis893
      @tonyfrancis893 3 года назад +8

      😂😂😂👏

    • @pillechan.trolls1879
      @pillechan.trolls1879 3 года назад +4

      @@tonyfrancis893 😅

    • @sehwagkv3268
      @sehwagkv3268 3 года назад +100

      കുടുംബശ്രീയിൽ താരമാകാനുള്ളതാ. ബസ് പോയാൽ അടുത്തത് വരും

    • @bijoygeorge8880
      @bijoygeorge8880 3 года назад +19

      Nadu muzhavan arikan ullatha ....😁😁😁

    • @malakhaff4
      @malakhaff4 3 года назад +3

      Athey😂

  • @Edwin_bcb
    @Edwin_bcb 2 года назад +107

    LE AMMA : ഇങ്ങനെ ഒരുത്തനെ ആണെലോ ദൈവമേ എനിക്ക് കിട്ടിയത് 😂🤣
    LE PRANKER MWON: 😁

  • @sreejithspillai458
    @sreejithspillai458 2 года назад +93

    ഇതാണ് മാതൃത്വം.. നല്ല അമ്മ 😍😍😍

  • @irfanahmd2261
    @irfanahmd2261 3 года назад +1128

    സ്വന്തം മകനെ ന്യായികരിക്കാതെ കാര്യം പറയുന്ന അമ്മ ഉയിർ... 💥ലാസ്റ്റ് അമ്മ സീൻ ആയി 🤣

    • @ziyad7997
      @ziyad7997 3 года назад +4

      എനിക്കും ഇതാ അവസ്ഥ

    • @ashiqshahul7827
      @ashiqshahul7827 3 года назад +1

      Eda Irfanee

    • @Vishnudevan
      @Vishnudevan 3 года назад +1

      അതേ correct

  • @aakko-_-2261
    @aakko-_-2261 3 года назад +441

    'അമ്മ: നീ ആത്മഹത്യ ഒന്നും ചെയ്യണ്ട ഞാൻ തന്നെ നിന്നെ തല്ലിക്കൊന്നോളാം😂😂😂

  • @_.YEDHUOO
    @_.YEDHUOO 2 года назад +42

    പ്രപഞ്ചത്തിൽ അമ്മയേക്കാൾ വലിയ പോരാളി വേറെ ആരും ഇല്ല....
    *BIG SALUTE*

  • @richuzzworld1586
    @richuzzworld1586 2 года назад +30

    മക്കൾ വല്ലവന്മാരുടെയും പെണ്മക്കളെ കണ്ടുവരുമ്പോൾ ഒന്നും ആലോചിക്കാതെ വിളക്കെടുക്കുന്ന എല്ലാം അമ്മമാർക്കും സമർപ്പിക്കുന്നു.... നല്ലൊരു അമ്മ... Love u 😘😘😘😘😘♥️♥️♥️

  • @Paul-tu4ng
    @Paul-tu4ng 3 года назад +1135

    ഇതൊക്കെ പറയാൻ എങ്ങനെ പറ്റുന്നു?🥵എന്റെ പൊന്നു...⚡️⚡️😂😂

  • @kailasomanakuttan532
    @kailasomanakuttan532 2 года назад +39

    Amma full thug dialogue 😂😂😂 .... Real Mom.... Lots of ❤️..

  • @user-ih8qn5ki9z
    @user-ih8qn5ki9z Год назад +22

    ബസ്സ്‌ കാത്തുനിൽക്കുന്ന ചേച്ചി 😆 ചില ചേച്ചിമാർക്ക് ആരാന്റെ കഥ കേൾക്കാൻ ഭയങ്കര ഇഷ്ടമാണ്. 😜

  • @mayaaraj2937
    @mayaaraj2937 3 года назад +640

    Ee പ്രാങ്ക് കണ്ട ഒരു മക്കൾ പോലും ഒളിച്ചോടി പോകാൻ തോനുല്ല.. Ammaa😍😍😍

    • @Mr__Naruto__
      @Mr__Naruto__ 2 года назад

      🤣

    • @NS-jj6qr
      @NS-jj6qr 2 года назад

      70s vasantham

    • @sree8854
      @sree8854 Год назад +2

      അതൊക്കെ korcheram ndavum😂pinne mind മാറും 😊😊അതാ ഇപ്പോത്തെ കാലം

  • @savishaji7555
    @savishaji7555 3 года назад +311

    ഇതെല്ലാം കേട്ടു കൊണ്ട്‌ കുടുംബശ്രീയിൽ എന്ത് പറയണം എന്ന് ആലോചിച്ചിരുന്ന റോസ് സാരി ചേച്ചി 😂

  • @chi_yan_.
    @chi_yan_. 2 года назад +83

    ഇതൊക്കെ ആണ് prank uff♥️♥️😍😍അമ്മ സ്നേഹം ❤️❤️

  • @vasudevp3722
    @vasudevp3722 2 года назад +28

    ലെ ചേച്ചി : കഥ ഇനിയാണ് ആരംഭിക്കുന്നത്... 😂

  • @knowledgefactorypsc
    @knowledgefactorypsc 3 года назад +121

    അമ്മ ഒരു അമ്മുമ്മ അവൻ പോവാ 😂😂😂😂എന്റെ പൊന്നോ സിരിച് സിരിച് സത്തു 😂😂😂

  • @AbdulRahman-ul7eu
    @AbdulRahman-ul7eu 3 года назад +665

    പാവം അമ്മ ....... ഇത്രക്കും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല ....പാവം😂😂💥💥❤️❤️

  • @vipinvasudevan1998
    @vipinvasudevan1998 2 года назад +57

    വയറ്റിൽ കൊച്ചു കാന്താരി ഉണ്ട് 😂😂

  • @foumiyafoumi7433
    @foumiyafoumi7433 2 года назад +7

    ഒരു മറയും ഉളുപ്പും ഇല്ലാതെ കഥ അറിയാൻ വേണ്ടി ബാക്കി എല്ലാ തിരക്കും മാറ്റിവെച്ചു പോകാൻ നിന്ന യാത്ര വരെ മാറ്റിവെച്ചു നിൽക്കുന്ന ചേച്ചി 🤦‍♀️🤦‍♀️🥴🥴🤕🤕😄😄

  • @user-njan0007
    @user-njan0007 3 года назад +184

    അമ്മ ഒരു അമ്മൂമ്മ ആവാൻ പോവാ.. മനുഷ്യൻ അല്ലെ പുള്ളേ 🤣🤣🤣🤣🤣🤣🤣🤣🤣

  • @lijukainikkara
    @lijukainikkara 3 года назад +488

    ഒന്നും അറിയാത്തത് പോലെ നിന്ന് നൈസ് ആയിട്ട് ന്യൂസ് പിടിക്കുന്ന ആ ചേട്ടത്തി ആണ് ഈ കാലഘടത്തിന്റെ ആവശ്യം..🙏🙏🤣🤣🤣

  • @younuskarama8012
    @younuskarama8012 2 года назад +35

    കാമുകിക് ചിരി നിക്കുന്നില്ല 😄.. Mask ഉള്ളത് കൊണ്ട് bhakyam😜

  • @vishnukkm9728
    @vishnukkm9728 2 года назад +91

    നിങ്ങളുടെ ക്യാമറയേക്കാളും അടിപൊളി ക്യാമറ അവിടെ അടുത്ത് ഉണ്ടായിരുന്നൂലോ 🎥🏜️നാട് മുഴുവനും എതിക്കാണും ഇപ്പൊ 😂😂😂😂😂😂😂

  • @Anzuuu77
    @Anzuuu77 3 года назад +576

    ആളുകളുടെ ഇടയ്യിൽ
    പോയി നിന്ന് പ്രാങ്കാനും വേണം ഒരു റേഞ്ച്...!🔥🐼

  • @lazybuhm2194
    @lazybuhm2194 3 года назад +519

    എന്നെ നോക്കുന്ന പോലെ
    ഇവളെ കൂടി ഒന്നു നോകോ...
    🤣😂😂😅🤘🤘🔥🔥😁

    • @febinfayazz
      @febinfayazz 3 года назад +9

      ഈ സീൻ വരുന്നതിനു മുമ്പ് കമന്റ് മൊയ്‌ലാളി കമന്റ് ഇട്ടല്ലോ 🙄🤔😂

    • @deepu9888
      @deepu9888 3 года назад +2

      🤣🤣🤣👌👌👌👌

    • @no____name6365
      @no____name6365 3 года назад +1

      🤣🤣🤣🤣🤣🤣🤣🤣🤣

    • @bilin2331
      @bilin2331 3 года назад

      @@febinfayazz avvo athenganne

    • @krizz3529
      @krizz3529 3 года назад

      🤣🤣🤣

  • @nkk1316mct
    @nkk1316mct 2 года назад +11

    അവസാനം ആ അമ്മക്കൊരു hug കൊടുക്കാമായിരുന്നു 🥰🥰

  • @parunthvasu2.013
    @parunthvasu2.013 2 года назад +21

    അവിടെ നിക്കുന്ന മറ്റേ സെച്ചി: ഇന്നേക്ക് കുടുംബശ്രീയിൽ പറയാൻ ഉള്ളത് ആയി😹

  • @mobgamerakku
    @mobgamerakku 3 года назад +731

    Amma❤️

  • @sanusaju3242
    @sanusaju3242 3 года назад +2059

    ബസ് കാത്ത് നിൽക്കുന്ന പേരിൽ കഥ അറിയാൻ ചർവിനിൽക്കുന്ന ഒരു പാവം ചേച്ചി.... 😂

    • @Mohsi118
      @Mohsi118 3 года назад +75

      കുടുംബശ്രീ chechiyaa 🤣

    • @Vivek-bs9qi
      @Vivek-bs9qi 3 года назад +7

      😂😂😂😂

    • @aliasenakulam8192
      @aliasenakulam8192 3 года назад +18

      Radio mango

    • @Mohsi118
      @Mohsi118 3 года назад +19

      @B I L A L ne oru വിമാനം തന്നെ

    • @Fathima22335
      @Fathima22335 3 года назад +2

      😆😆😆

  • @vishnuvishnu6727
    @vishnuvishnu6727 2 года назад +9

    പാവം അമ്മ ഒരുപാട് ടെൻഷൻ അടിച്ചു ❤️❤️❤️ ചേട്ടന്റ അമ്മ ഒരുപാട് സ്നേഹം ഉള്ളതാ 👍👍👍👍

  • @authradom
    @authradom 2 года назад +10

    Very good mother, what she did was so perfect. Man u r blessed. All the best

  • @user-ej2vh8gi9k
    @user-ej2vh8gi9k 3 года назад +298

    *അടുത്തുനിന്ന ചേച്ചിയുടെ,വരുന്ന ആഴ്ചയിലെ കുടുംബശ്രീയുടെ ചർച്ചാവിഷയം... ബസ്സ്റ്റോപ്പിലെ ഒളിച്ചോട്ടം...😂*

  • @irshadibrahim2151
    @irshadibrahim2151 3 года назад +325

    മച്ചാനെ ഇങ്ങനെയൊരു അമ്മയെ കിട്ടിയിലേ, ഇതിലും കൂടുതൽ ഭാഗ്യം വേറെന്തുണ്ട് 💯💞 #അമ്മഉയിർ ❤️

  • @teamoriel
    @teamoriel 2 года назад +6

    നല്ല വകതിരിവുള്ള, വിവേകിയായ അമ്മ 🙏

  • @vishnushaji7798
    @vishnushaji7798 2 года назад +2

    തമാശയ്ക്ക് ആണെങ്കിലും അല്പനേരത്തേയ്ക്ക് ആ അമ്മ ഒന്ന് പതറി പോയി

  • @vloggermachanzzinfoodnetwork
    @vloggermachanzzinfoodnetwork 3 года назад +236

    *ക്ഷമയുടെ* *നെല്ലിപലക* *ഇളകിയിട്ടും* *KL* *മച്ചാനെ* *തല്ലി* *കൊല്ലാതെ* *വിട്ട* *അമ്മക്ക്* *ഒരു* *ആനപവൻ* 💎 ❤️💥✌️✌️

    • @friendschannel5101
      @friendschannel5101 3 года назад +3

      ഇപ്പോൾ കുറെ കമന്റുകൾ ഇൽ കാണുന്നതാണ് ഈ നെല്ലിപ്പലക.എന്താണ് ഈ നെല്ലിപ്പലക 🤔

    • @samtoms6174
      @samtoms6174 3 года назад

      @@friendschannel5101 talamanda

  • @pattishow1453
    @pattishow1453 3 года назад +256

    എത്രയോക്കെ ആയാലും അമ്മയുടെ മനസ് വിഷമിപ്പിക്കാതെ എല്ലാരും നോക്കണം PURE LOVE 💯💘

  • @anitha4491
    @anitha4491 Год назад +4

    വയറ്റിലൊരു കൊച്ചു കാന്താരി ഉണ്ട് 🤣🤣🤣🤣🤣🤣🤣

  • @shammasmt4801
    @shammasmt4801 2 года назад +8

    അമ്മയ്ക്ക് നല്ല ഒരു മരുമോളെ കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @jibinzachariah3198
    @jibinzachariah3198 3 года назад +297

    കിച്ചുന്റെ dialogue കേട്ടിട്ട് കൊച്ചിന് ചിരി വരുന്നത് ശ്രദ്ധിച്ചവരുണ്ടോ 😂😂

  • @shinushaji4449
    @shinushaji4449 3 года назад +219

    യൂ ട്യൂബിൽ ഞാൻ സ്കിപ് ചെയ്യാതെ കാണുന്ന ഒരേ ഒരു ചാനലിന്റ വീഡിയോസ് ആണ് അതാണ് ഇത് 🔥🔥🔥

    • @User007-d
      @User007-d 3 года назад +3

      Athyo.. enna oru award edukkatte...

    • @shinushaji4449
      @shinushaji4449 3 года назад +1

      @@User007-d എനിക്ക് അവാർഡ് വേണം എന്ന് ഞാൻ പറഞ്ഞില്ലല്ലോ. തനിക് വേണം എങ്കിൽ ഒരു അവാർഡ് അങ്ങ് എടുത്തേക്കാം 😏

    • @aljazim1636
      @aljazim1636 3 года назад

      Ayin

    • @shinushaji4449
      @shinushaji4449 3 года назад

      @@aljazim1636 🧐

    • @abiabeeb7101
      @abiabeeb7101 3 года назад

      Chandini ano award kodukunne😅

  • @arunrajendran4959
    @arunrajendran4959 2 года назад +8

    കിച്ചു ബ്രോയുടെ അമ്മ ഉയിർ 🥰🥰🥰ആ അമ്മയ്ക്ക് കിട്ടുന്ന മരുമോൾ lucky ആണ് 🥰🥰🥰❤❤❤❤❤

  • @firozmusthafa
    @firozmusthafa 2 года назад +1

    സംഗതി കണ്ടിരിക്കുവാൻ രസമുണ്ട്
    പക്ഷെ സ്വന്തം അമ്മയെ ഇതുപോലെ പറ്റിച്ചു കഴിഞ്ഞാൽ serious ആയ ഒരു matter വന്നു കഴിഞ്ഞാൽ ആ പാവത്തിന് അത് വിശ്വസിക്കാൻ പോലും സാധിക്കാതെ പോകും
    പുലി വരുന്നേ പുലി വരുന്നേ എന്ന് പറഞ്ഞു അവസാനം ശെരിക്കും പുലി വരാതെ ഇരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤

  • @Afiraheem
    @Afiraheem 3 года назад +1119

    അമ്മ : താടിയും മുടിയും കണ്ടിട്ടാണോ..... ഇവന്റെ പിന്നാലെ വന്നത്..?
    കിച്ചു : അമ്മേ താടി ഇല്ല 🤣🤣

  • @___mp7515
    @___mp7515 3 года назад +170

    പാവം അമ്മ എന്ന് തോന്നിയത് എനിക്ക് മാത്രം ആണോ.. 😌✌️😂
    👇✌️🔥

  • @justinmj5276
    @justinmj5276 2 года назад +16

    അമ്മ പൊളിച്ച് 😍😁😂😂❤️❤️

  • @aswinsid1222
    @aswinsid1222 2 года назад +15

    അമ്മ full thug ആണല്ലോ 😂

  • @XPLORABHAY7
    @XPLORABHAY7 3 года назад +573

    nte mone😂😂😂😂🔥🔥🔥❣️❣️❣️

  • @abhinavkp5698
    @abhinavkp5698 3 года назад +492

    ഇവള് ഇച്ചിരി അല്ലേ ഉള്ളൂ അമ്മെ..
    ഇച്ചിരി ചോറ് കൊടുത്ത മതി😂😂

  • @brjaismathew7213
    @brjaismathew7213 Год назад +10

    അമ്മേടെ അതേ മുഖമാണ് കിച്ചുചേട്ടനും....... So loving mother....

  • @vishnudas6397
    @vishnudas6397 Год назад +1

    ഇതു പോലെ ഒരു അമ്മയെ കിട്ടാൻ മോൻ പുണ്യം ചെയ്യണം

  • @shahalashihab44
    @shahalashihab44 3 года назад +218

    bus വന്നിട്ടും പോവാതെ നിൽക്കുന്ന ഒരു മഞ്ഞപത്രത്തിനെ ആരെങ്കിലും ശ്രദ്ദിച്ചിനോ🤣🤣🤣

    • @mr.steevboy6265
      @mr.steevboy6265 3 года назад +1

      🤣

    • @Sheebapv-tv9px
      @Sheebapv-tv9px 3 года назад

      😄😄

    • @muneerpp6516
      @muneerpp6516 2 года назад +2

      എടാ ഈ വീഡിയോ കുറെ പേര് കാണുന്നതല്ലേ... ആ അമ്മയെ അറിയുന്നവർക്ക് അത് വിഷമമാകില്ലേ., അതും ഒരു അമ്മയാടാ... അവർക്കും സങ്കടം കാണില്ലേ... ആരെയും underestimate ചെയ്യരുത്.

    • @shahalashihab44
      @shahalashihab44 2 года назад +6

      @@muneerpp6516 ഇക്കാ അതിനു ഇപ്പൊ wrong ആയി ഒന്നും പറഞ്ഞില്ലാലോ..ഇതുപോലുള്ള അയൽക്കാർ എനിക്കുമുണ്ട്...എല്ലാവർക്കും കാണും...എന്റെ വീടിനടുത്തുണ്ട് ഒരു ദീനിയായ ഇത്താ അവർ എന്റെ വീട്ടിൽ നിന്നും ഒന്ന് ചിരിച്ചാൽ മതി phone എടുത്ത് ചെവിയിലും വെച്ച് അവ്ർടെ പറമ്പിലൂടെ ഉലാത്തും...phonil ആരും ഉണ്ടാവില്ല നമ്മുടെ വീട്ടിൽ എന്താ നടക്കുന്നതെന്ന് അറിയാൻ...അപ്പൊ നിങ്ങൾ തന്നെ ഈ vdoyil കണ്ടില്ലേ എത്ര bus വന്നു ആ ചേച്ചി പോയോ??അവിടെ എന്താ നടക്കുന്നത് എന്ന് അറിയാനുള്ള ഒരു ആകാംഷ...so ഇങ്ങനത്തെ ആൾക്കാരെ നമ്മുടെ നാട്ടിൽ വിളിക്കുന്നത് മഞ്ഞ പത്രം എന്നാ...just for fun.....

    • @rahuljose5307
      @rahuljose5307 2 года назад

      കണ്ണൂർ കാരൻ ആണൊ

  • @vloggermachanzzinfoodnetwork
    @vloggermachanzzinfoodnetwork 3 года назад +178

    *സ്വന്തം* *വീട്ടിൽ* *വെച്ച്* *അമ്മയെ* *പറ്റിക്കാൻ* *ആർക്കും* *പറ്റും...* *എന്നാൽ* *ഒരു* *PUBLICൽ* *ചെന്ന്* *പറ്റിക്കാൻ* *ഒരുതരം* *സ്നേഹവും* *ചങ്കൂറ്റവും* *തന്നെ* *വേണം...* 💥✌️❤️

  • @manukannur6814
    @manukannur6814 2 года назад +8

    അമ്മമാരെ ഇങ്ങിനെ പറ്റിക്കുന്നതു ശരിയല്ലട്ടോ 😊

  • @kannankashi9887
    @kannankashi9887 2 года назад +2

    Ammayanu നല്ല നടൻ

  • @shanavasshanu2810
    @shanavasshanu2810 3 года назад +320

    വയറ്റിൽ ഒരു കൊച്ചു കാന്താരി 😂😂😂ഇജ്ജാതി 🔥🔥🔥

  • @dhiljithvijaydhillu4544
    @dhiljithvijaydhillu4544 3 года назад +117

    അമ്മ ഒരു കാര്യം പറയട്ടെ എന്നെ നോക്കുന്ന പോലെ ഇവളെയും നോക്കുമോ ഇജ്ജാതി..... ✌️✌️✌️

  • @JJ-rn8wd
    @JJ-rn8wd 2 года назад +3

    അമ്മാ നോക്കമ്മ ഇവൾ എന്ത് സ്റ്റാൻഡേർഡ് ആണ് ചാടുന്ന കടുവ ഉള്ള മാസ്ക് ഒക്കെ ഉണ്ട് 😂😂😂ഇജ്‌ജാതി 🔥🔥😍😍😍❤️❤️

  • @ManojMCM
    @ManojMCM 2 года назад +10

    My like is for kichu's amma

  • @andruez3008
    @andruez3008 3 года назад +121

    ആദ്യം അടുത്ത് നിന്ന ചേച്ചി ഇത് prank ആണെന് അറിയാതെ നാട്ടിൽ പാട്ടാക്കിയാൽ ഉള്ള അവസ്ഥ 😂😂

  • @JEFFINJOHNKJ
    @JEFFINJOHNKJ 3 года назад +105

    *അഫ് പാവം അമ്മ*
    *ആ അമ്മയുടെ സ്നേഹം* ...😍😘

  • @Sha_LM10
    @Sha_LM10 2 года назад +1

    ലെ അമ്മ :ആത്മഹത്യ നീ ചെയ്യണ്ട നിന്നെ ഞാൻ തല്ലിക്കൊല്ലും 😂😂😂

  • @ranjananv6121
    @ranjananv6121 2 года назад +3

    ആ അമ്മയുടെ സ്നേഹം ആണ്.. ❤️ഇതിലെ പ്രേതികം 😻😊

  • @sadiq509
    @sadiq509 3 года назад +155

    ആളുകളുടെ ഇടയിൽ പോയി ഇങ്ങനെ പ്രാങ്ക് ചെയ്യാൻ അത് കിച്ചുവിനെ കൊണ്ട് മാത്രം പറ്റു

  • @undhuvandivlogs7121
    @undhuvandivlogs7121 3 года назад +196

    കുറച്ച് നേരം ചുറ്റിപ്പറ്റി നിന്ന കുടുംബശ്രീ ചേച്ചിക്ക് ഇന്നത്തെ ലൈക്ക്

  • @rashidvp6829
    @rashidvp6829 2 года назад +8

    അമ്മ കരഞ്ഞപ്പോൾ ഞാൻ അറിയാതെ കരഞ്ഞു

  • @Rayanvichu45.
    @Rayanvichu45. Год назад +2

    Same video repeat adichu kandu poy...not boringgggggggggg❤

  • @adhithjayakumar7539
    @adhithjayakumar7539 3 года назад +213

    വയറ്റിൽ ഒരു കൊച്ചു കാന്താരി ഒണ്ട് അമ്മ 😂😂.... ഇജാതി

  • @soorajm4499
    @soorajm4499 3 года назад +278

    പ്രപഞ്ചത്തിൽ അമ്മെയെക്കാൾ വലിയ പോരാളി മറ്റാരുമില്ല 😍❤️

  • @devax3696
    @devax3696 2 года назад +8

    താടി ഇല്ല അമ്മ 😂😂😂😂😂😂😂

  • @rageshrpillai6852
    @rageshrpillai6852 2 года назад +2

    എടാ കിച്ചു പാവം അമ്മ ആ അമ്മയുടെ സ്നേഹം കണ്ടോ ♥️♥️♥️

  • @rakesh3924
    @rakesh3924 3 года назад +163

    എല്ലാം കണ്ടുകൊണ്ടിരുന്ന ആ ചേച്ചിയെ ഞാൻ ഈ നിമിഷത്തിൽ സ്മരിക്കുന്നു...😌

    • @rakesh3924
      @rakesh3924 3 года назад +2

      @Shameem Ali 😹

    • @username00733
      @username00733 3 года назад +2

      പ്രാങ്ക് ആണെന്ന് ആ ചേച്ചി അറിഞ്ഞിട്ടില്ല...
      ഇവന്റെ കാര്യത്തിൽ ഒരു തീരുമാനം ആയീ 🤣🤣🤣

    • @jemimajoyajohns6123
      @jemimajoyajohns6123 2 года назад

      😂😂😂

  • @Jeslijo
    @Jeslijo 3 года назад +376

    "അവൾ വേറെ ഒരു കുടുംബം ഞാൻ വേറെ ഒരു കുടുംബം.... ഞങ്ങൾ ഒരു കുടുംബം ആക്കട്ടെ" 😜😜😜

    • @Vishnudevan
      @Vishnudevan 3 года назад +14

      😂😂😂😂😂😂 ഇങ്ങനെ എത്ര എത്ര കൗണ്ടർ അടിച്ചു കിച്ചു

  • @comefindmeyt7335
    @comefindmeyt7335 2 года назад +2

    Ninekk anugraham mathram mathiyo mwone 😂😂

  • @sreekuttysree9712
    @sreekuttysree9712 2 года назад +2

    Kallipante kadhariii epooo dha vayitil oru kochu kadharyum undnnn🤣🤣🤣🤣🤣

  • @mallugamer7727
    @mallugamer7727 3 года назад +301

    ലോകത്തിലെ ഏറ്റവും വലിയ പോരാളി ആരെന്നു ചോദിച്ചാൽ അതിന് ഒരു ഉത്തരമേ ഉള്ളു "അമ്മ"❤🔥

    • @Vishnudevan
      @Vishnudevan 3 года назад +5

      Correct.....'അമ്മ ആണ് മക്കൾക്ക് ലോകത്തിൽ ജീവിച്ച ഇരിക്കുന്ന ദൈവം

    • @dhanya9419
      @dhanya9419 3 года назад +1

      S

    • @MrSriram00007
      @MrSriram00007 3 года назад +1

      അല്ല അതിലും വെല്യ പോരാളി ഉണ്ട് അമ്മൂമ്മ 😁🤣🤣

  • @shibilp3563
    @shibilp3563 3 года назад +1110

    നോക്കി നിന്ന ചേച്ചി കഥ അറിയാതെ അവരുടെ നാട്ടിൽ ഒരു നൂറു നോട്ടീസ് അടിച്ചിട്ടുണ്ടാവും..🤣🤣

  • @user-qw8bf8me1m
    @user-qw8bf8me1m 2 года назад +7

    കിച്ചു നി last ആ സൈഡ് നിന്നു എല്ലാം കേട്ടോണ്ട് നിന്ന മാമിയോടും പറഞ്ഞോ ഇത് prank ആണ് എന്ന്😂😂😂😂😂

  • @arundeepth2701
    @arundeepth2701 2 года назад +1

    ആ അടുത്ത് നിൽക്കുന്ന മൂപ്പത്തിക്കി ന്താ വിഷയം എന്ന് പറഞ്ഞു കൊടുക്കു..... ആ ആത്മാർത്ഥർത നോക്ക്യേ 🤭

  • @nikhilraja8835
    @nikhilraja8835 3 года назад +308

    ഇവന്റെ മുടിയും താടിയും കണ്ടാണോ നീ ഇറങ്ങി വന്നത്😂
    അമ്മ ❤

    • @weather-288
      @weather-288 3 года назад +4

      Anniku thadi illa 😹😆

    • @Vishnudevan
      @Vishnudevan 3 года назад +1

      അത് അത് ഒരു വല്ലാത്ത ചോദ്യം ആയി പോയി...ഉടനെ വന്നു കൗണ്ടർ

  • @2012abhijith
    @2012abhijith 3 года назад +70

    വീടിന്റെ ആധാരം താ.. അമ്മ ഞൻ എവിടെയെങ്കിലും പോയി ജീവിച്ചോളാം.. മോനെ കിച്ചു സൂപ്പർ

  • @jibinunni7780
    @jibinunni7780 2 года назад +2

    ഞാൻ ഒരുപാട് frank വീഡിയോസ് കണ്ടിട്ടുണ്ട് but ഇതാണ് എനിക്ക് ഏറ്റവും feel aayi തോന്നിയത് (ഒരു രക്ഷയും ഇല്ല )

  • @muhd_shanir5052
    @muhd_shanir5052 2 года назад

    അതെല്ലാം കേട്ട് ലാസ്റ്റ് അതെല്ലാം വെറുതെ പറഞ്ഞതാണ് എന്ന് കേൾക്കുന്ന ഒരു സുഗമുണ്ടല്ലോ........ അത് വേറെ ഒരു

  • @harikrishnan5293
    @harikrishnan5293 3 года назад +410

    മാസ്ക് ഇല്ലാത്തിരുന്നെങ്കിൽ പ്രാങ്ക് പൊളിഞ്ഞേനെ.... ആ പെൺകൊച്ചു പുള്ളീടെ കോമഡി കേട്ടു ഭയങ്കര ചിരിയാണ് 😂😂

    • @Vishnudevan
      @Vishnudevan 3 года назад +7

      100% Correct.....She can't control her Laughter

  • @mohamedashraf3924
    @mohamedashraf3924 3 года назад +480

    അവിടെ നിക്കുന്ന മറ്റേ അമ്മ :ഇന്നത്തേക്ക് ഉള്ളതായി....... 😌😂😂

  • @vishnumkb6208
    @vishnumkb6208 2 года назад +2

    Ammaaa FD namak pottichallooo😂😂😂ath powlichhh

  • @ajmachan6566
    @ajmachan6566 2 года назад +2

    Enne nokkunna pole ivalem nokko 😂😂